കാണാൻ വൈകിയെങ്കിലും ഈ series ഒരുപാട് ഇഷ്ടമായി.ഇപ്പോൾ വല്ലാത്ത adit ആയി പോയി. എന്റെ കുടുംബത്തിലെ ആരൊക്കേയോ പോലെയാ ഇവരൊക്കേ.....
@asokanpulariАй бұрын
ചില സീൻ കാണുമ്പോൾ തിന്നാനും കുടിക്കാനുമുള്ള സീരിയൽ ആയി തോന്നും..
@sasidharan.m88703 жыл бұрын
കനകാ ഓട് മാറ്റുന്നതോടൊപ്പം വീട്ടിലേ ക്കുള്ള വഴി ഒന്നു നന്നാക്കണം
@binduunnikrishnan14663 жыл бұрын
ക്ളീറ്റോ എന്ത് ചെയ്താലും ലില്ലിയും, താങ്കവും സപ്പോർട്ട് ചെയ്യും. കനകൻ എന്തൊക്കെ ഉപകാരം ചെയ്താലും ആരും സപ്പോർട്ട് ചെയ്യില്ല എന്ന് മാത്രമല്ല കുറ്റപ്പെടുത്തുകയും ചെയ്യും
@saikamalsnair3 жыл бұрын
Yes
@noushadnoushad79783 жыл бұрын
ശെരിയാ
@Ismail-pf2yi3 жыл бұрын
Hm
@shivanitalks25243 жыл бұрын
അത് ശരിയാ എല്ലാർക്കും ഉപകാരം kanakan ചേട്ടൻ ആണ്. തങ്കത്തിന്റെയും കൊച്ചിന്റെയും അവരുടെ കുടുംബത്തിന്റെയും മുഴുവനും കാര്യങ്ങളും ചേട്ടൻ നോക്കണം. പോരാഞ്ഞിട്ട് ക്‌ളീറ്റോ വരുത്തുന്ന എല്ലാം കടങ്ങളും ഈ പാവം നോക്കണം. എന്നിട്ട് സപ്പോർട്ട് മൊത്തം ക്‌ളീറ്റോക്ക്. ലില്ലി അവളുടെ ആങ്ങളയെ സപ്പോർട്ട് ചെയ്യുമ്പോ തങ്കത്തിനു തിരിച്ചു ചെയ്യാം
@davoodpooueri92623 жыл бұрын
Yes
@licplans47693 жыл бұрын
Aliyans nowadays become more emotional and sentimental than fun and comedy😔
@assasianff24843 жыл бұрын
Yeahà
@shruthir2363 жыл бұрын
Yes....getting boring
@licplans47693 жыл бұрын
@@shruthir236 yes a little
@jafferzubair6343 жыл бұрын
ഒരു പാവം അൻസാർ അല്ലാതെ ക്‌ളീറ്റോയെ വേറെ ആരും ഫോണിൽ വിളിക്കുന്നില്ലല്ലോ... പാവം 😄😄😄
@rejithahari89123 жыл бұрын
ഞാനും വിചാരിച്ചു 😂
@italiancoffee62973 жыл бұрын
കാത്തിരിക്കുവായിരുന്നു 😂 വന്ന് നമ്മുടെ അളിയൻസ്, പിന്നെ അമ്മാവനെ മിസ്സ് ചെയ്യുന്നവർ ഒന്ന് വന്നെ...😘
@sasidharan.m88703 жыл бұрын
പത്ത് പൈസയുടെ വകയില്ല എങ്കിലും യാതൊരു tension ഉം ഇല്ല
@vishnuporoli38983 жыл бұрын
Athinum oru bhagyam venam bhai
@varughesethomas88883 жыл бұрын
ഹായ് ഇത്രയും നല്ല സൂപ്പർ വീഡിയോ കാണാൻ എത്രപേർ ഉണ്ട് ലൈക്ക് ചെയ്യുക മക്കളെ👍👍👍👍❤️😀😂😂😀
@remakrish78843 жыл бұрын
തങ്കം രാത്രി ലിപ്സ്റ്റിക്ക് ettano കിടക്കുന്നതു. രാവിലെ എഴുനേറ്റ് വരുമ്പോൾ തന്നെ ലിപ്സ്റ്റിക്ക്
@balachandrannair69463 жыл бұрын
കുത്താൻ പാകത്തിന് ശവം ഇങ്ങനെ കിടന്നാൽ ആഹാ എന്തൊരു ഡയലോഗ് 😂 സൂപ്പർ ഇപ്പോൾ എല്ലാം പാവം നടരാജന്റെ തലയിൽ
@akhila.l71603 жыл бұрын
തങ്കവും ക്‌ളീറ്റോയും ജോലി ചെയ്യുന്നില്ല.ആകെ ആശ്രയം ആഴ്ചയിൽ മൂന്നു പ്രാവശ്യം കിട്ടുന്ന കുടുംബശ്രീ ലോൺ ആണ്.
തങ്കം ക്ളീറ്റസ് &കനകൻ ലില്ലി 👍അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു തരുന്നു 👍👍👍👍
@kairaliashok3 жыл бұрын
ഒന്ന് മനസ് തുറന്ന് ചിരിയ്ക്കാനായിരുന്നു അളിയൻസ് കണ്ടിരുന്നത്. എന്നാൽ അടുത്ത കാലത്തെ ഓരോ എപ്പിസോഡുകളും തട്ടിക്കൂട്ടുകളായി മാറുമ്പോൾ കരച്ചിലാണ് വരുന്നത്. കോമഡിയ്ക്ക് മാത്രമല്ല വിഷയത്തിനും ദാരിദ്ര്യം കാണുന്നു. ഇനിയുള്ള എപ്പിസോഡുകളെങ്കിലും മെച്ചപ്പെടുത്തണമെന്നപേക്ഷ.
@zenusworld67503 жыл бұрын
എൻ്റെ തങ്കം ചേച്ചി ക്ലീറ്റോയെ ഇങ്ങനെ തളർത്തല്ലെ🤣🤣
@vivekvs76963 жыл бұрын
നടരാജനും അൻസാറും എല്ലാ എപ്പിസോഡിലും വേണം.. അമ്മാവനെ ഉടൻ തിരിച്ചു കൊണ്ട് വാ..
Kanakan കണ്ണട വച്ചു കാണുമ്പോൾ ഒരു വയസൻ ലുക്ക്....പഴയ രൂപം തന്നെയാ നല്ലത്...
@geenanandhan46903 жыл бұрын
Yes
@BlackPearl-hn8bp3 жыл бұрын
Pakshe cherthil minnukettil kanda pole thanne aneeshetta😍
@silpams6853 жыл бұрын
Aneesh ettan poli alle👍
@fajudheenfaju35443 жыл бұрын
എന്നും ക്ലീറ്റോയുടെ ഈ അളിഞ മോന്ത കണ്ടിട്ട് എപ്പിസോഡ് അവസാനിപ്പിക്കണോ..എന്നും സ്ഥിരം ഉടായിപ്പ് മറിച്ചും തിരിച്ചും .നല്ല കലാകാരൻ മാർ ആണ്അവർ,,
@Pinkili3 жыл бұрын
ലില്ലിയുടെ ചുരിദാർ അടിപൊളി 👌👌👌
@noushada82033 жыл бұрын
എന്റെ പൊന്നെടാ ഉവ്വേ.. അളിയൻ vs അളിയൻ ❤❤💪💪💕💕
@mufemufe66653 жыл бұрын
Ith aliyansa
@achuhaneesh1053 жыл бұрын
Cleeto sthiramayi oru jolik poyi kananam ennullavar arellam
@sidheekmayinveetil38333 жыл бұрын
ക്ലീറ്റോ വിചാരിക്കുന്ന ഒരു കാര്യം ഇതുവരെ നടന്നിട്ടില്ല അത് നമുക്കും അറിയാലോ... തങ്കം പറഞ്ഞതാ ശരി
@sisilybaby77873 жыл бұрын
ഞങ്ങടെ മുത്തെവിടെപ്പോയി അടുത്ത എപ്പിസോഡിൽ മുത്ത് വരണം
@noushadnoushad79783 жыл бұрын
ശെരിയാ
@sanuben81093 жыл бұрын
രാജേഷ് സർ അളിയൻസ് ഞങ്ങൾക്ക് ഇഷ്ട്ടമാണ് എന്ന് വെച്ചു ഒരേ കഥ തന്നെ തിരിച്ചും മറിച്ചും ഇട്ടു ഞങ്ങളെ പൊട്ടൻ കളിപ്പിക്കല്ലേ എന്നും ക്‌ളീറ്റോ ഉഡായിപ്പ് മടുത്തു വേറെ എന്തല്ലാം കഥകൾ ഉണ്ട് ഇത്രക്കും ആശയ ദാരിദ്ര്യം ആണെകിൽ നിർത്തിപ്പോ ലോകത്തു എന്തല്ലാം കാര്യം നടക്കുന്നു നിങ്ങള്ക്ക് മാത്രം എന്നും ഒരേ കഥ 😃വല്ലപ്പോഴും മാറ്റിപ്പിടി 😡
സത്യം... ക്‌ളീറ്റോ യുടെ dialogue പോലും... Same ആണ്... " അത് പിന്നെ അൻസാർ ഇന്റെ അമ്മാവന്റെ ഒരു കാർ ഉണ്ട് " എന്നു പറഞ്ഞ് അങ്ങ് തുടങ്ങും.... ചുമ്മാ ഉടായിപ്പ് സ്ക്രിപ്റ്റ്
@thameemthameem4132 жыл бұрын
Super cleeto kanaga Lily Thangam ammavan thaklli ammA super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@glinsonbabu50453 жыл бұрын
Super ❤️❤️❤️❤️ love you all
@vv_vlogs6952 жыл бұрын
ക്‌ളീറ്റോയെ ഞങ്ങളുടെ കൈയ്യിൽ കിട്ടിയാൽ കരണം നോക്കി കൊടുത്തേനെ
@stella78863 жыл бұрын
I feel like nowadays episodes are going so boring Try to make it as funny To make entertainment •ᴗ•
@stella78863 жыл бұрын
Seriously I am not a hater I feel like it's so boring
@Fcmobile34653 жыл бұрын
എന്തെങ്കിലും കുടിക്കുമ്പോൾ ഇതുപോലെ ശബ്ദം ഉണ്ടാക്കി കുടിക്കുന്നത്. കേൾക്കുമ്പോൾ ദേഷ്യം വരും 😬🏃♀️
@applebanana99493 жыл бұрын
12.58 വീണ്ടും മധു അണ്ണൻ ന്റെ ചായ കട.. Location അയച്ചു തരാമോ..കഴിഞ്ഞ് പ്രാവശ്യവും ഞാൻ ചോദിച്ചിരുന്നു..
@fathimanazva80153 жыл бұрын
I love aliyan vs aliyan ❤❤
@snehalathanair427 Жыл бұрын
It's a.clean presentation-- no hotch potch about it --❤
@bibeeshsouparnika6773 жыл бұрын
ക്ലീറ്റസ് 17..to 20..ഒരു രക്ഷയും ഇല്ല അടിപൊളിയായി🎈🎈🎈🎈🎈🎈❤️❤️❤️🙏
@mridulasuresh74653 жыл бұрын
All the actors are such natural actors ..... one doubt !!! Why does Kanakan makes annoying noise while he eats or drink??? Or is it necessary for your role? Just wondering 🤔
@marythomas1883 жыл бұрын
എല്ലാവരുടെയും അഭിനയം സൂപ്പർ
@kannank90203 жыл бұрын
. അവരുടെ അഭിനയം ഒഴിച്ചു നിറുത്തിയാൽ സ്ഥിരം ആശയം സ്ഥിരം ക്ലൈമാക്സ് . സംഗതി അത്ര അങ്ങോട്ട് ശരിയാകുന്നില്ല ഒരു എപ്പിസോഡും. സത്യം പറഞ്ഞാൽ എന്നു ഗർഭിണി തീം എടുത്തിട്ടോ അന്നുമുതൽ വേറും ബോറാ.. comments വായിക്കുന്നതു കൊണ്ട എഴുതിയത്
@AbdulRahim-gj4gb3 жыл бұрын
അമ്മാവനും അമ്മായിക്കും മാസ്സ് എൻട്രി കൊടുക്കണമെന്ന് അഭിപ്രായം ഉള്ളവർ 👍അടിച്ചേ
@sreehariksstghss11053 жыл бұрын
Kanakan sprrrrr😘😘😘😘😘😘😘
@imchandujk12573 жыл бұрын
Kanakan kannada vechappol face full maari❤️
@bibyvarghese59063 жыл бұрын
Episodes ee idayaayi audiensinte expectations ottum meet aakkunnilla
@SivanyaDileep3 жыл бұрын
കുടുംബം ശ്രീയിൽ നിന്നും ലോൺ എടുത്താൽ അത് അടച്ചു തീരാൻ 3വർഷം എടുക്കും പിന്നെ തങ്കത്തിനു മാത്രം എല്ലാ മാസവും ലോൺ കിട്ടുമോ ആവോ ഞങ്ങളുടെ നാട്ടിൽ ഒന്നും അങ്ങനെ കിട്ടില്ല ഇനി ഒന്ന് മാറ്റി പിടിക്ക് തങ്കം മുറ്റത്തെ മുല്ല 🤭
@ajimathew21983 жыл бұрын
എത്ര പൊങ്ങിചാടിയാലും താഴെ വന്നേ സമ്മാനം ഉള്ളു എന്നൊരു ഗുണപാഠം ഇന്നത്തെ എപ്പിസോഡിൽ കാണുന്നു.
@neelakandannh25393 жыл бұрын
Fridayum aliyans vedavar like cheyu
@mubarakh43453 жыл бұрын
njaan oru pravasi aanu, ningalude sthiram prekshakanum,njaan mudangaathe kanunnathum ee prograam aaanu,adipoli
@rameshnambiar563 жыл бұрын
അൽപം ബോർ ആവുന്നുണ്ടൊ എന്നു ശംശയം. ഒരു boost ന്റെ കുറവ്.
@haidarkunnath33633 жыл бұрын
കനകൻ പറാഞ്ഞത് സൂപ്പർ...
@poojarajeev12343 жыл бұрын
തങ്കം അഭിനയിക്കുവല്ല ജീവിക്കുവാ
@yama.6663 жыл бұрын
കണ്ട് പിടിച്ചു ലെ 😄
@poojarajeev12343 жыл бұрын
@@yama.666 ssss
@yama.6663 жыл бұрын
@@poojarajeev1234 chakapazham കാണാറുണ്ടോ
@poojarajeev12343 жыл бұрын
@@yama.666 yws
@robinjeena79703 жыл бұрын
കൊറോണാ ആയത് കൊണ്ട് ആണോ കമന്റ് കുറവ് 😅😅😅😅😅അഭിനന്ദനങ്ങൾ 💕💕🌹എല്ലാവർക്കും 😅💖💖💖💖💖💖
@shivkumarnair12853 жыл бұрын
Lily fans common
@madhukumark.m5381Ай бұрын
പ്രസന്നൻ്റെ മോൻ ഇടത്തേയ്ക്ക് മുണ്ടുടുത്ത് തെളിയിച്ചു..ആശാരി തന്നെ എന്ന്..😅😅
@raveendranunni3661 Жыл бұрын
Cleetto ne nasippikkunnathe Thanka vum Lilly yum aane.enthu cheydhalum support kodukkum.
കൂതറ repeated എപ്പിസോഡ്..... പ്രായമായ ആ കഥാപാത്രത്തെ എത്രയും പെട്ടന്ന് പ്രസവിപ്പിക്കാൻ നോക്ക്....
@user-wl6fx1gq8x3 жыл бұрын
ഒരു കഥ... തിരിച്ചും മറിച്ചും... ക്ളീറ്റോയുടെ വളിച്ച മോന്ത അവസാനം... പിന്നെ ദിവ്യ ഗർഭം.... വേറെ എന്തെല്ലാം കാര്യങ്ങളുണ്ട്... താനൊന്നും ഈ സമൂഹത്തിൽ ജീവിക്കുന്നതല്ലേ... പറ്റുന്നില്ലെങ്കിൽ നിറുത്തണം.... ഹെ
@littoanto19063 жыл бұрын
വന്ന് വന്ന് നല്ല ബോറായി തൊടങ്ങി. ഒരേ ടൈപ്പ് കഥകൾ തന്നെ.
@ayshumol63273 жыл бұрын
Eny ethra episode pending und avo ..🤔🤔🤔
@sivaranjitha59023 жыл бұрын
Aa garbam onnu maatyal pagudhy nannavum oral oru serialil upayogichadh ingane copy adikadhe🙏🙏🙏
@Moneyisalwaysultimate3 жыл бұрын
Dont u hav a better story writter???
@Alex-ek1wo3 жыл бұрын
നല്ല best ബാര്യ...
@ajustech10723 жыл бұрын
Aliyans teqm ine kanan agrahamunxe
@abhishekjayaraj87103 жыл бұрын
കനകന് മെച്യൂരിററി കൂടുതൽ ഉണ്ടായി എന്ന് അറിയിക്കാൻ ആണോ കണ്ണട!!!!😁😁😁😁
@moonlightmedia3513 жыл бұрын
അപ്പോൾ ക്ളീറ്റോ കണ്ണട വെയ്ക്കുന്നതോ ?
@anugrahamolmp4472 жыл бұрын
@@moonlightmedia351 😂😂😂 അത് മേട്യൂരിറ്റി ഉണ്ടാവാനാ.
@gangadharachuthaprabhu61543 жыл бұрын
Akshyamol evida
@sathishnettoor3 жыл бұрын
അളിയൻസ് ഓരോ ദിവസവും മോശമായി വരുകയാണ്. വിഷയ ദാരിദ്യം ഉണ്ടെങ്കിൽ നിർത്തുന്നതാണ് നല്ലത്. അളിയൻസ് vs അളിയൻസ് കണ്ട് ഓർത്തോർത്ത് ചിരിച്ചിട്ടുള്ള ആളാണ് ഞാൻ ... പക്ഷേ ഇപ്പോൾ കാണുമ്പോൾ കരയാനാണ് തോന്നുന്നത്
@stella78863 жыл бұрын
True
@Alimans6333 жыл бұрын
പേരിൽ ഒരു അളിയൻ മതി,എന്നും ഒരു അളിയൻ ഉടായിപ്പ് കാണിക്കും മറ്റേ അളിയൻ അത് പൊളിക്കും,ഒരു അളിയൻ അഹങ്കാരം കാണിക്കും കുറച്ച് കഴിഞ്ഞ് കാലിപിടിക്കും.ഇത് തുടങ്ങിയത് മുതൽ ഇത് തന്നെയാണ് കാണുന്നത്.മാറ്റിപ്പിടിക്കാൻ പറഞ്ഞിട്ട് കാര്യം ഇല്ല,കഷ്ട്ടം
@SajuJohn233 жыл бұрын
പ്രസന്നൻടെ മകൻ ഇടതോട്ടണ് മുണ്ട് uduthirikunnathu!!!!!
@vv_vlogs6952 жыл бұрын
ലില്ലി വെറും ബോധം ellathaval🤣ആണോ
@jjvlogssimplyjoslinjacob993 жыл бұрын
അങ്ങളെയെ മൂഞ്ചിക്കുന്ന ഒരു പെങ്ങളും... വലിപ്പിക്കുന്ന ഒരു അളിയനും ചിലപ്പോ ഇത് കാണുബോ ദേഷ്യം വരും... എന്നാലും ഇഷ്ടം ഒള്ളണ്ട് കാണും