കുഞ്ഞുങ്ങൾക്കും അമ്മയ്ക്കും ഒരു കൊഴപ്പോം വരാതിരിക്കാനാണ് മാറിനിൽക്കുന്നത്, സമ്മതിച്ചു... പക്ഷേ, പുറത്തുപോകുമ്പോൾ മാസ്‌ക്കു വെക്കാൻ ഈ ശ്രദ്ധ ഇല്ലല്ലോ ആർക്കും...?!
@rejithamol76113 жыл бұрын
അത് പൊളിച്ചു കിടിലൻ മറുപടി 😂😂😂
@kamaneeshkumar.t.v13133 жыл бұрын
Athu correct
@satkartha7123 жыл бұрын
തങ്കത്തിന്റെ ഡയലോഗ് 😂 " കാണാണ്ടായ കണ്ണട കണ്ടുപിടിക്കാൻ കഴിയാത്ത ക്ലീറ്റോ പെണ്ണുങ്ങൾക്കു വേണ്ടി കണ്ടുപിടുത്തം നടത്താൻ പോണത് "❤️
@navamikunjamma89703 жыл бұрын
i like thankkam
@anilkumarmadhavanpillai22093 жыл бұрын
😂😂😂
@thennal3 жыл бұрын
🤣🤣
@phkhader19853 жыл бұрын
സൂപ്പർ എപ്പിസോഡ്
@premjith39313 жыл бұрын
@@navamikunjamma8970 a¹
@rlsspsch84473 жыл бұрын
ഇതുവരെ നേരിൽ കാണാത്ത എല്ലാ സഹോദരി സഹോദരന്മാർക്കും പെരുന്നാൾ ആശംസകൾ 💕
@shabnasadik22963 жыл бұрын
💝🌙️❤💐
@sajeevanvp2923 жыл бұрын
പെരുന്നാൾ ആശംസകൾ
@najilasathar35003 жыл бұрын
Eid Mubarak
@manucr773 жыл бұрын
ഖൈർ മുബാറക് 🌹🌹
@ajmalaju20673 жыл бұрын
ഈദ് മുബാറക് 🌙
@italiancoffee62973 жыл бұрын
നടക്കാത്ത കാര്യമാണ് ക്ലീറ്റസ് പറയുന്നതെങ്കിലും എന്ത് ആത്മവിശ്വാസത്തോടെ ആണ് ലില്ലി മോള് കേട്ടിരിക്കുന്നത്..😂
@rashidchachi99733 жыл бұрын
അതെ
@AtoZ764113 жыл бұрын
എല്ലാവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ 🌹
@Kalipaanl3 жыл бұрын
ക്ളീറ്റോ എന്തേലും ഒരു പണിക് പോകുന്ന ഒരു എപ്പിസോഡ് ഇടു plss😁
@snmnrkad65273 жыл бұрын
ലില്ലിയുടെ ചിരി അതിമനോഹരം !
@SamSam-wf2dg3 жыл бұрын
Recently started watching this serial.I must say it’s totally under rated !! Awesome script and cast ..!
@safasafvanvlog56993 жыл бұрын
അളിയൻസിന്റെ എല്ലാ പ്രേഷകർക്കും പെരുന്നാൾ ആശംസകൾ
@balachandrannair69463 жыл бұрын
കിപ്ല ലില്ലി അത് കൊള്ളാം കിപ്ല എന്ന് ലില്ലി പറയുന്നത് കേൾക്കാൻ രസമുണ്ട് അൻസറിനു പലപ്പോഴും അറിയാതെ ചിരി വരുന്നുണ്ട് കൊള്ളാം
@kavya.rprasad58913 жыл бұрын
കോവിഡ് നമ്മുടെ നാട്ടിൽ എത്തി ഒരു വർഷം കഴിഞ്ഞിട്ടും .. നിങ്ങളുടെ ഒരു എപ്പിസോഡിലും ആരും മാസ്ക് , സാനിറ്റയ്സർ തുടങ്ങിയവ ഉപയോഗിക്കുന്നതോ അതിനെക്കുറിച്ചു പറയുന്നതോ പോലും കേൾക്കുന്നില്ല.. മനഃപൂർവം ഒഴിവാക്കുന്നതാണെങ്കിൽ അത് ഒരു തെറ്റാണ് . ഇത്ര റിയലിസ്റ്റിക് ആയ ഒരു പരമ്പരയിൽ ഓരോ എപ്പിസോഡിലും സമൂഹത്തിന് നല്ല ഒരു മെസ്സേജ് (കോവിഡ് പ്രോട്ടോകോൾ) കൊടുക്കാൻ നിങ്ങൾ ഇനിയെങ്കിലും ശ്രദ്ധിക്കണേ.. Love you Aliyans team..❤️
@anantkrishna893 жыл бұрын
Correct..👌
@sharmio3 жыл бұрын
ഇന്ന് ലില്ലി മോളു പൊളിച്ചു. കുട്ടികൾ അമ്മടെ അടുത്ത് നിൽക്കട്ടെ. Lockdown കഴിഞ്ഞു വന്നമതി.
@harilal3693 жыл бұрын
ആ കാണുന്ന പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്നാണ് ഞാൻ Armyil കയറിയത്♥️👍💪
@SanthoshKumar-ou3ym3 жыл бұрын
ഞാനും അവിടുന്നു ആണ് കേറിയത്
@harilal3693 жыл бұрын
@SKB SKB athe campinaduthaanu
@mymedia60743 жыл бұрын
അയ്ന്
@lijisuresh92173 жыл бұрын
ക്ലിറ്റോ യുടെ ലില്ലിമോളെ എന്നവിളി സൂപ്പർ
@sulfirafeek23853 жыл бұрын
Shiu
@mnv563 жыл бұрын
🌹🌹🌹🌹🌹🌹ക്‌ളീറ്റോയുടെ 'മനഃപൂർവം 'കേട്ടിട്ട് കുറേ നാളായി 😀😀😀
@ajithaji95333 жыл бұрын
സത്യം പറഞ്ഞാൽ അളിയൻസ് കാണുന്നത് കുറച്ചു ദിവസത്തേയ്ക് നിർത്തി വച്ചാലോ എന്നാ ഞാൻ ആലോചിക്കുന്നത്.... വെറും തട്ടി കൂട്ടുകളായി പോകുന്ന എപ്പിസോഡുകളായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അളിയൻസിൽ വരുന്നത്...അളിയൻസ്, ഞങ്ങൾ കുടുംബത്തോടൊപ്പം കാണുന്ന പരിപാടി ആണ്...കുറച്ചു ദിവസങ്ങൾക്കു മുൻപ് വരെ ഓരോ ദിവസവും വീഡിയോ അപ്‌ലോഡ് ചെയ്യുന്നതും കാത്തിരിക്കുമായിരുന്നു.അത്ര മികവു പുലർത്തിയിരുന്നു അളിയൻസ്. ഇപ്പോൾ ഞങ്ങളെയൊക്കെ നിരാശപ്പെടുത്തുന്ന രീതിയിലുള്ള എപ്പിസോഡുകളണ് വരുന്നത്....
@jubyrajan10003 жыл бұрын
ഇവർ Mask വക്കാതെ റോഡിൽ ഇറങ്ങിയാൽ പോലീസ് പിടിക്കില്ലേ ????
@kunjumolpappachan29953 жыл бұрын
ഇവർ. മാസ്ക് വയ്ക്കുന്നില്ല.... കൈ കഴുകുന്നില്ല.. ഇത്... ഇവർക്കു ബാതകം... അല്ലെ... വളരെ മോശം.. സന്ദ്ദേശം
@leenaambadi28653 жыл бұрын
ആ സുലു ചേച്ചിക്കുള്ള മറുപടി ഞങ്ങൾ പ്രേക്ഷകർക്കുള്ള മറുപടി അല്ലേ.
@Ismail-pf2yi3 жыл бұрын
Hm sheriya
@suveds19003 жыл бұрын
Athe
@buddyupwithdelyna59043 жыл бұрын
Well they act like it’s not corona time wearing no mask , guest coming and going to houses, going for outings and party’s , but when people ask about kids then giving back explanation it’s corona and we don’t have any logic. Seeing manju’s influence in scripts.
@sunimolshiji28383 жыл бұрын
Athe
@stacyalex82603 жыл бұрын
ഉം
@dr.anjaliabraham11133 жыл бұрын
Super.. Aliyans oru lahari.. Super acting😍
@italiancoffee62973 жыл бұрын
ഒരു കണ്ണട കാണാത്തത് കണ്ടുപിടിക്കാൻ കഴിയാത്ത ക്ലീറ്റൊ ആണ് പെണ്ണുങ്ങൾക്ക് പാത്രം കഴുകാൻ ഉള്ള മെഷീൻ കണ്ടുപിടിക്കുന്നത്..😁😂😂
@varughesethomas88883 жыл бұрын
ഹായ് അളിയേൻസിനെ കാണാൻ എത്രപേർ ഉണ്ട് ലൈക്ക് ചെയ്യുക 😀😀😀😂😂😂❤️❤️👍👍👍👌👌😷😷😷
@azeezullanam3 жыл бұрын
ക്ലീറ്റോയെപോലേ ഒരുപാടാളുകൾ സമൂഹത്തിലുണ്ട്..ഒരാളെയും കേൾക്കൂല...എവിടേയും എത്തൂല..ലോക പരാജയം
@sarammarobinson70423 жыл бұрын
Cleetoude ഷർട്സ് എല്ലാം അടിപൊളി 🤣🌹🌹
@singamsingamda5223 жыл бұрын
i m watching Everyday. From tamilnadu madurai.......
@mrsurendran69053 жыл бұрын
❤
@mrsurendran69053 жыл бұрын
❤
@jubyrajan10003 жыл бұрын
കഴിഞ്ഞ epiടode ൽ ഒരാൾ ഇട്ട കമൻ്റിന് Reply ആണ് അമ്മയുടെ കാര്യവും പിള്ളാർ ടെ കാര്യവും കനകനും ലില്ലിയും പറഞ്ഞത് ,ലോകത്ത് ഒരിടത്തും കാണാത്ത കാര്യം തന്നാ... അപ്പനും അമ്മയും നാട്ടിൽ ഉള്ളപ്പോൾ കൊച്ചു കുഞ്ഞുങ്ങളെ സ്ഥിരം ആരും മാറ്റി നിർത്തില്ല... വല്ലപ്പോഴും വല്ല്യപ്പൻ്റെയും വല്യമ്മേയുടെയും അടുത്ത് മക്കളെ വിടാറുണ്ട് ,ഏത് episode ൽ ഉള്ള കാര്യം ആര് പറഞ്ഞാലും അടുത്ത episod ൽ അവരെ കുത്തും .... ഇത് സ്ഥിരം ഏർപ്പാടാ....
@jubyrajan10003 жыл бұрын
@@gurupriyapriya7942 അതാർക്കും അറിയാൻ പാടില്ലാഞ്ഞിട്ടല്ല ,ഇതിൽ നേരത്തേ മുതൽ പിള്ളാരെ ഒഴിവാക്കി കാണിക്കാറുണ്ട് ,അതിന് ആരേലും ഒരു കമൻ്റ് ഇട്ടാൽ അത് സ്ഥിരം കാണുന്നവർ ആകുമല്ലോ കമൻസ് ഇടുന്നത് ,പറയുന്നവർക്ക് ഇത്ര ബോധമില്ല എന്ന രീതിയിൽ അടുത്ത എപ്പിസോഡിൽ അവർ Reply കൊടുക്കും, ഗിരി രാജൻ എന്ന കഥാപാത്രത്തിൻ്റെ കല്യാണം നടത്തു എന്ന് പറഞ്ഞ് ആൾക്കാർ കമൻസിട്ടപ്പോൾ നാട്ടുകാർക്കാ സോക്കേട് ഞങ്ങൾടെ കുടുംബകാര്യം നോക്കാൻ ഞങ്ങൾക്കറിയാം പറഞ്ഞ് ഇവർ ഒരു എപ്പിസോഡിൽ കുത്തി പറഞ്ഞു ,അങ്ങനെ പല തവണ എപ്പഴൊക്കെയോ കണ്ടു ,ഈ പറയുന്ന നാട്ടുകാർ തന്നെ അല്ലേ ഇവരുടെ ഈ അളിയൻസ് കണ്ട് ഇവരെ വിജയിപ്പിക്കുന്നതും ... അപ്പോൾ നാട്ടുകാർ എന്ന് പറഞ്ഞ് ഉള്ള സംസാരം ഇത്തിരി കുറക്കണം ..
@AnjusArtHouse3 жыл бұрын
കുഞ്ഞുങ്ങളുടെ കാര്യം പറഞ്ഞത് മനസിലാക്കാം...covid കൂടുതൽ ആയ situationil കുഞ്ഞുങ്ങളെ വെച്ചു shoot ചെയ്യാൻ ബുധിമുട്ട് ഉണ്ടാകും ശെരിയാ .... But ഇതിനുമുൻപ് അമ്മാവന്റെ കല്യാണ കാര്യം പ്രേഷകർ പറഞ്ഞപ്പോ അതിനെ ഒന്ന് രണ്ട് എപ്പിസോഡിൽ നല്ല രീതിയിൽ കളിയാക്കി അത് നല്ലകാര്യമായി തോന്നിയില്ല ... Bcz അമ്മാവന്റെ കല്യാണം എന്ന് പറഞ്ഞു ഇവർ ഒരുപാട് എപ്പിസോഡ് നീട്ടികൊണ്ട് പോയി അതെല്ലാം കണ്ട് പ്രേഷകർ support ചെയ്തു ലാഗ് അടിപ്പിച്ചപ്പോ നിവർത്തിയില്ലാതെ ആണ് അതിനെ പറ്റി പറയാൻ തുടങ്ങിയത്.... ഒരു ലോജിക്കും ഇല്ലാത്ത പല എപ്പിസോഡും വന്നിട്ടു പോലും പ്രേഷകർ സപ്പോർട്ട് ചെയുന്നുണ്ട് അപ്പൊ criticise ചെയ്യാനും അവകാശമുണ്ട്
@najilasathar35003 жыл бұрын
👍👍👍
@jubyrajan10003 жыл бұрын
@@AnjusArtHouse അതെ ,സത്യം ആണ്
@immanuel-godwithus36133 жыл бұрын
Kochukunjungal alle actors...athukondakum koode koode kanikkunne..kooduthal questions chodikkdnda karyam illa.randu perayalum Aliyans SUPER
@minibaby69303 жыл бұрын
ജോലി ചെയ്യാതെ ജീവിക്കാനുള്ള എന്തെങ്കിലും കണ്ടുപിടിക്ക് ക്ളീറ്റോ 😂
ഞാൻ കാണുമ്പോൾ തൊട്ടു kanakan പൂജപ്പുര സ്റ്റേഷൻ ഇൽ ആണ് ജോലി ലില്ലിക്കു പണിയും ഇല്ല പിന്നെ സ്വന്തം പിള്ളേരെ നോക്കാൻ വയ്യ ഇത് എന്ത് ന്യായം
@beekeykebees32413 жыл бұрын
Dish washer കാലങ്ങൾ ആയി ഉപയോഗിക്കുന്ന നുമ്മ 🥰😍
@licplans47693 жыл бұрын
After few sentimental episodes, cleeto nadarajan and ansar combo comes with a terrific comedy episode Expecially the last 5 mins🔥🔥🔥🔥😄
@satheeshsatheesh8783 жыл бұрын
അളിയൻസ് സ്ഥിരം കാണുന്നവർ ഹാജർ വെക്കു........
@UnniKrishnan-th8mk3 жыл бұрын
👍
@vineetharyan83543 жыл бұрын
തങ്കം ചേച്ചി വെളുത്തു വെളുത്തു തമന്ന യുടെ കളർ ആയി
@twinvlogs35623 жыл бұрын
🤭🤭🤭
@twinvlogs35623 жыл бұрын
kandalum parayum original color anennu
@nishasanthoshnairsanthoshn1523 жыл бұрын
കനാകാനും ,ലില്ലിയും പ്രേക്ഷകർക് ഇട്ട് ഒരു കൊട്ട് കൊട്ടി .പ്രായം ചെന്ന അമ്മയുടെ അടുത്താണോ കുട്ടികളെ നിർത്തുന്നത് .കുട്ടികൾ രെക്ഷകർത്താക്കളുടെ കൂടെ ആണ് നിൽക്കേണ്ടത് (അറിയാം കൊറോണ കൊണ്ടാണ് കുട്ടികളെ മാറ്റിയതെന്ന് ,)പക്ഷേ നിങ്ങളുടെ പറച്ചിൽ ഒരു ലോജിക് ഇല്ല
ഞങ്ങളുടെ ഒക്കെ വീട്ടിലും മക്കൾ ഉണ്ട് ഞങ്ങളുടെ വീട്ടിൽ ഉള്ളവരും പുറത്ത് ജോലിക്ക് പോകുന്നു സ്വന്തം മക്കളെ മാറ്റി നിർത്താതെ ഞങ്ങളുടെ കൂടെ തന്നെ നിർത്തി തന്നെ ആണ് ഞങ്ങൾ നോക്കുന്നത് കൂടുതൽ ഉടായിപ്പ് പറയാതെ ചേച്ചി
@nejumohi20143 жыл бұрын
Kuttikalude parents sammadikande.pinne rules um nokande
@ilanzz64883 жыл бұрын
ഇത് അതിന് real ലൈഫ് അല്ലാലോ.
@georgethomas57943 жыл бұрын
Lilimol super...I💖you
@Gkm-3 жыл бұрын
പണിക് പോകാത്ത ഭർത്താവ് എല്ലാവിടത്തും ഇത് തന്നെ😁😁
@cheers_sharingandreceiving3 жыл бұрын
Aa bharthakkanmarkk pattiya 2 varshangalanu 2020 and 2021. Motham veettilthanne irikkanulla time ini avarkku vendi dedicate cheyyam😂😂
@babykuttychacko80253 жыл бұрын
എല്ലാം സൂപ്പർ 👍 റോഡിൽ പോകും ബോൾ മാസ്ക് വേണ്ടേ? ഗ്ലീറ്റോയിക്കും കൂട്ടുകാർക്കും വേണ്ടായിരിക്കും
@enneariyumo3 жыл бұрын
ഉറങ്ങും മുമ്പ് ഇതൊന്ന് കാണണം
@HaseenaVP-bw6jb4 ай бұрын
Ithorumaathiri nipa ennellu parayunna polee😂 9:50
@abdulrasheedk27203 жыл бұрын
കനകൻ😍👍🏻👍🏻
@jainentenadanamentephotosjacob3 жыл бұрын
മക്കളെ കൂടെ നിറുത്തുന്നില്ലേ എന്ന് നാട്ടുകാർ ചോദിക്കുന്നു അതിന് പറഞ്ഞ ന്യാ യീകരണം മുടിഞ്ഞ കോമഡി ആയി. ഞാൻ വിദേശത്തു ജോലി ചെയ്യുന്നു എന്റെ വൈഫും ഞാനും ജോലിക്ക് പോകുന്നു. Corona കാലത്ത്. ഞങ്ങൾക്ക് ഒരു family സപ്പോർട്ടും ഇല്ല അവിടെ. ഇവിടെ ലില്ലി ജോലിക്ക് പോകുന്നില്ല. അമ്മ യുണ്ട് കൂടെ നിറുത്തിയാൽ ഇപ്പോൾ അമ്മ കൊടുക്കുന്നു എന്ന് പറയുന്ന സപ്പോർട്ട് അപ്പോഴും കിട്ടില്ലേ. പിള്ളേരെ കൂടുതൽ ശ്രെദ്ധിക്കാം. 😄😄😄😄😄. രണ്ട് പിള്ളേരെയും അമ്മയെയും ഒക്കെ കാണിച്ചാൽ ക്യാഷ് എണ്ണി കൊടുക്കണേ 😄😄😄😄ഇപ്പോൾ മുത്തിനെയും കാണാൻ ഇല്ല. അമ്മാവനെ ഓടിച്ചു 😄😄😄
@jainentenadanamentephotosjacob3 жыл бұрын
@Aleena Aima അതിന് ഞാൻ എന്താ പറഞ്ഞത് നിങ്ങൾ എന്താ പറയുന്നത് 😄😄
@jainentenadanamentephotosjacob3 жыл бұрын
@Aleena Aima അതിന് ഞാൻ എഴുതിയത് നിങ്ങൾ ഒന്ന് ശരിക്കും വായിക്കൂ സഹോദരി. Covid കേരളത്തിൽ മാത്രം അല്ല. അതിന്റെ പേരിൽ കഷ്ട്ട പെടുന്നവർ ധാരാളം. ലില്ലി കനാകാൻ പറഞ്ഞ ആ സംഭഷണത്തിന് ആണ് ഞാൻ മറുപടി പറഞ്ഞത്..
@lathasoman38803 жыл бұрын
Dish washer ithuvare kettille?
@remakrish78843 жыл бұрын
ഇന്നത്തെ എപ്പിസോഡ് കൊള്ളില്ല. എന്താ കഥ. ഒന്നും ella
Corona ingane koodi varumbol aa kunjungale avarde veetukaralle care cheyyande? Allathe serial l viduvallalo vendath? Sahacharyathinanusarichu avar script ezhuthunnu.Athinum thettu kandu podikkan pokunna alkkare sammathichu
@seshinkhanseshu58833 жыл бұрын
മാസ്ക്ക് വെക്കാതെ പുറത്ത് ഇറങ്ങരുത് ക്ലിറ്റോ അൻസാർ നടരാജൻ ഒന്ന് ശ്രദ്ധിക്കുക ✌️✌️✌️🌹🌹🌹💘💘💘
@chandrashekara81603 жыл бұрын
End....soooper👌👌
@shamsuthamarakulam59273 жыл бұрын
ഈദ് മുബാരക് , ക്ലീറ്റോ and തങ്കം ടീമ്സ്
@prakashancpprakashan4803 жыл бұрын
സൂപ്പർ 👍👌
@mariyamsworld15783 жыл бұрын
റോഡിലൂടെ പോകുന്നവർ എല്ലാം മാസ്‌ക് വെക്കുന്നുണ്ടല്ലോ ഇന്നത്തെ എപ്പിസോഡിൽ കോറോണയെ കുറിച്ചു പറയുന്നുമുണ്ട് പക്ഷെ ഇവർ ആരും മാസ്‌ക് വെക്കുന്നില്ല🙄🤔
@Peaceloveandprayer3 жыл бұрын
വേറെ പ്രോഗ്രാമിലും മാസ്ക് ഇല്ലാലോ.. ബിഗ്ഗ്‌ബോസ്, starmagic etc... ഇവർ ആകെ കുറച്ചു പേര് ഉള്ളൂ shoot nu.... എല്ലാരും കൊറോണ tested ആണ്.. Then why??? Keep it up this good program👍👍👍
@sanuben81093 жыл бұрын
കനകനും ലില്ലിയും പറഞ്ഞത് ഇതു കാണുന്ന നമ്മളെ ആണോ 🤔അഭിപ്രായം പറയാനാ കമെന്റ് ബോക്സ് അത് പറയുന്നവരെ ഇങ്ങനെ ആഷേപിക്കരുത് എന്നാ പിന്നെ തുടങ്ങുന്നത് മുൻപ് എഴുതി കാണിക്ക് വിമർശനവും അഭിപ്രായം വേണ്ടാ വേണമെങ്കിൽ കാണുക 😄😄