മഞ്ജുനെ കുറ്റം പറയുന്നവർ കുറേ പേരുണ്ട് അവർക്ക് ഇതു കാണുന്നത് ഒഴിവാക്കിയാൽ പോരെ അവരുടെ പേഴ്സണൽ കാര്യം എന്തിനാ നോക്കുന്നത് അഭിനയം അതാണ് നമ്മൾ കാണുന്നതും ഇഷ്ട്ടപെടുന്നതും മേക്കപ്പ് അവരുടെ ജോലിയുടെ ഭാഗം ആണ് തെറി പറയുന്നവരും കുറ്റം പറയുന്നവരും നിങൾ എല്ലാം ശരി മാത്രം ചെയ്യുന്നവർ ആണോ അങ്ങനെ ആണേൽ ലോകം എന്നെ നന്നായവനെ എനിക്ക് തോന്നുന്നത് ഏറ്റവും വലിയ ഉടായിപ്പ് അവർ ആണെന്ന എല്ലാവരെയും നാളെയും കാണാൻ കഴിയട്ടെ
@@AnuCJose ആയിരിക്കാം എല്ലാവരും നല്ലവർ ആകണമെന്നില്ല ഈ പറയുന്നവരെ പോലെ തന്നെ ആയിരിക്കും മഞ്ജുവും എനിക്ക് അവരുടെ അഭിനയം ഇഷ്ട്ടമാണ് എന്നുവെച്ചു മറ്റുള്ളവർ ഇഷ്ട്ടപേടണമെന്നില്ല🙏
@saranyajijo48553 жыл бұрын
👍👍👍
@rasheedmbr37373 жыл бұрын
നാല് പേരെ കൊണ്ട് episode മനോഹരമാക്കിയ രാജേഷ് ഭായ്‌ക്ക് ബിഗ് സല്യൂട്ട് തങ്കം ക്യുട്ട് അഭിനയം റഷീദ് ഭായ് ഖത്തർ
@vishnu083633 жыл бұрын
Rasheed bai?
@venugopal23473 жыл бұрын
Lilly is too busy doing Comedy Utsavam in Flowers 🌸
@magyvincent17093 жыл бұрын
@@vishnu08363 , q .pkom
@sajeenashams65113 жыл бұрын
E padaku allathirunne engil 1000 % superb ayene
@myviews90053 жыл бұрын
Total 6 per
@aadarshdarsh83733 жыл бұрын
ഈ പരിപാടി flowers ചാനലിൽ ആയിരുന്നെകിൽ ഒരുപാട് ക്ലിക്ക് ആയേനെ 🔥... കിടിലൻ പ്രോഗ്രാം
@stalinjose96123 жыл бұрын
കനകൻ ആഹാരം kashikuna രീതി കാണുമ്പോൾ മനസും വയറും ഒരു പോലെ നിറയും സൂപ്പർ
@dhanyamoldhanya60883 жыл бұрын
ക്‌ളീറ്റോയും തങ്കവും എന്ത് ഒർജിനാലിറ്റി ആണ് ❤
@nykk812 Жыл бұрын
Thankam nalla original thanneya kleetode bharya Anna thallikollunnennariyilla
@nayananair46003 жыл бұрын
Lilly kuttiye miss cheyunnuvar undo 😩😩
@ayushir89783 жыл бұрын
Yes
@husainhusai92823 жыл бұрын
Und
@suseelaa81343 жыл бұрын
No enikk istalla
@jainentenadanamentephotosjacob3 жыл бұрын
ഇല്ല ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് മുഖം വീർപ്പിക്കുന്ന ലില്ലി ഒരു സുഖം ഇല്ല. പിന്നെ അങ്ങനെ പോട്ടെ അല്ലാതെ എന്ത് ചെയാം കളയാൻ പറ്റില്ലല്ലോ 😄😄😄
@amritasvlog53233 жыл бұрын
Yes
@bmwkncr55943 жыл бұрын
ഭക്ഷണം കഴിക്കുന്നിടത്ത് നിന്ന് മുടി ചീകരുത് എന്ന ഭര്‍ത്താവില്‍ നിന്ന നല്ല ഉപദേശം സ്വീകരിച്ച് അത് മാതൃക ആക്കാന്‍ ശ്രമിക്കുന്നതല്ലെ നല്ലത്.
@bmwkncr55943 жыл бұрын
@Sithara Surumi മുടി ചീകുന്നത് ഒഴിവാക്കുക എനതാണ് ഉദേശിച്ചത്
@bibeeshsouparnika6773 жыл бұрын
ക്ലീറ്റസ് ഹീറോ 🎈🎈🎈🎈🎈🎈🙏 താങ്കൾ ശരിക്കും ആരാണ് 🎈🎈🎈 പൊളിച്ച് മൂത്ത...
@noyelpjohn77463 жыл бұрын
@RiyasNarmakala
@meghasnair80623 жыл бұрын
ഇന്ന് സ്വല്പം നേരത്തെ ആണ്.❤️❤️ അളിയൻസ് സ്ഥിരം കാഴ്ചക്കാർ പോരട്ടെ ❤️❤️
@gangadharachuthaprabhu61543 жыл бұрын
Hi
@remeelanoufal29673 жыл бұрын
🤩🤩
@meghasnair80623 жыл бұрын
@@gangadharachuthaprabhu6154 hiii
@meghasnair80623 жыл бұрын
@@remeelanoufal2967 ❤️
@meghasnair80623 жыл бұрын
@Anaidha Jose 😭🙄
@shaansharaf72043 жыл бұрын
നല്ലൊരു എപ്പിസോഡ്..... തങ്കം ജീവിച്ചു കാണിക്കുന്നു 100%😘
സൂപ്പർ എപ്പിസോഡ്........ ക്‌ളീറ്റോയെ ഇങ്ങെനെ വിഷമിപ്പിക്കല്ലേ.... കണ്ടിട്ട് സഹിക്കുന്നില്ല..... ഇതിനെല്ലാം ചോദിക്കാൻ ഒരാൾ വരും... ആ oralkkayulla കാത്തിരിപ്പ്.....
@sanuben81093 жыл бұрын
സ്വന്തം ഭാര്യക്ക് മരുന്ന് വാങ്ങാൻ അമ്മായി അമ്മനോട് ചോദിക്കണോ കഷ്ട്ടം 🤔കുറച്ചു ഉത്തരവാദിത്തം കൊടുക്ക് വല്ലപ്പോഴും മതി ഉടായിപ്പ് എന്നും കാണുമ്പോൾ ബോറാണ്
@nijamoideen35863 жыл бұрын
ദേഷ്യം തോന്നുന്നു പലപ്പൊഴും. 😠😠😠
@rubinahusein31113 жыл бұрын
ഞാൻ അന്നേ പറഞ്ഞ് എല്ലാം കനാകന്റെ തലയിൽ ആകുമെന്ന്.... അവനെ ഇങ്ങനെ പിഴിയാണോ... കഷ്ട്ടം
@vasanthasasiannakara25923 жыл бұрын
അനീഷിനെ പണ്ട് മുതലേ വളരെ ഇഷ്ടം
@robinjeena79703 жыл бұрын
നിങ്ങൾ മൂന്നു പേര് ആയാലും കുഴപ്പമില്ല... അടിപൊളി ആണ്. അല്ലാതെ. കോമാളികളെ കൊണ്ട് വരരുത്..💕🌹🌹 ആശംസകൾ
@deenasam2763 жыл бұрын
അതെ കോമാളിത്തരം കാണിക്കുന്നവർ വേണ്ടാട്ടോ
@robinjeena79703 жыл бұрын
@@deenasam276 അങ്ങനെ ആയാൽ ഉപ്പു. മുള്ളകും. സീരിയൽ പോലെ ആകും.. അതിലും കുറെ 🐃🐃🐃കൊണ്ട് വന്നത് ആണ്. അവസാനം പൊട്ടി പോയത്
@rishal..28563 жыл бұрын
@@robinjeena7970 uppum mulakum entha kurav best serial athannu📍❤
@robinjeena79703 жыл бұрын
@@rishal..2856 അടിപൊളി ആയിരുന്നു. പക്ഷേ അവസാനം കുറെ മണ്ടൻമാർ വന്നു. നശിപ്പിച്ചു
@saikamalsnair3 жыл бұрын
ആദ്യമായിട്ടാ ഇന്ന് കനകൻ കണ്ണാടി വെച്ച് വരുന്നത് കാണുന്നത്
@sajeevkumars98203 жыл бұрын
പാവം ക്ളീട്ടോ ഒരു വലിയ മനസിന്റെ ഉടമയാണ് പാവം🙏
@s_a_n_d_h_y_a79103 жыл бұрын
അമ്മാവനെ വല്ലാണ്ടെ miss ചെയ്യുന്നു. ബോംബെയിൽ നിക്കാതെ ഇങ്ങ് വാ അമ്മാവാ..☹️ നമ്മുടെ തങ്കം ചേച്ചിക്ക് വിശേഷം ആയത് അറിഞ്ഞോ????
@vasanthasasiannakara25923 жыл бұрын
ഇവരോടെല്ലാം oru പ്രത്യേക ഇഷ്ടം തോന്നുന്നു
@venugopal23473 жыл бұрын
Thankam... your natural look is much better.... keep your make up to bare minimum ...great going team Aliyans 👍💐👌
@noushadkottayil63253 жыл бұрын
ആങ്ങളയും പെങ്ങളും പൊളിച്ചു ഒപ്പം ക്ലിറ്റോയും❤️❤️
@jintumanu01233 жыл бұрын
Pregnant aayappol thankam sundhari aayllloooo♥😍
@sooryanandavijayakumar81103 жыл бұрын
Ee episode inte edakku camera kandathu njn mathram ano 😀😀😁 Adipoliii episode ❤️❤️ Cleeto ye kandapol pavam thonniyavar Undo ..!!?? 🥺🥺🥺
@kan-wn4uw3 жыл бұрын
Me too😀
@RAJESHCHOORIKANDATH3 жыл бұрын
Njanum😀
@PriyanshiS023 жыл бұрын
pavam Cleeto
@PriyanshiS023 жыл бұрын
camera where....
@kamaneeshkumar.t.v13133 жыл бұрын
ശരിക്കും ഇന്നത്തെ താരം ക്ലീറ്റോച്ചായാനാണ്
@ishaqishaq94533 жыл бұрын
തങ്ങത്തിനെ ഇത്രയും വെളുപ്പിക്കരുത്, തങ്ങത്തിന്ന് ആ കറുപ്പു തന്നെ ഭംഗി
@navasmalanavasmala51373 жыл бұрын
ആളുകള്‍ കുറയുന്നതിനെ ആരും കുറ്റം പറയരുത് ഈ സിറ്റുവേഷനില്‍ അതൊന്നും നോക്കരുത്🌹🌹🌹
@renjithbabu51053 жыл бұрын
Super ♥️♥️♥️. Waitting next episode 💜💜💜💜
@epmm_chef41353 жыл бұрын
ആങ്ങളയും പെങ്ങളും അളിയനും മനുഷ്യനെ പറ്റിക്കുന്നോ ഇങ്ങനെ ജീവിച്ചു കാണിച്ചിട്ട് 👌👌👌💞💞💞
@sumesh.psubrahmaniansumesh28903 жыл бұрын
😂
@navas_koppam73203 жыл бұрын
നോമ്പില്ലെ ക്ലീറ്റസ് അച്ചായാ....
@ADSPhotographyVideography3 жыл бұрын
oru rekshayumillatha episode.... nice
@jainentenadanamentephotosjacob3 жыл бұрын
ആങ്ങള പെങ്ങൾ സ്നേഹം കുറച്ചു ഓവർ ആകുന്നുണ്ടോ എനിക്ക് പെങ്ങൾ ഇല്ല അതുകൊണ്ട് തോന്നിയതാവും. 🙏🙏🙏🙏
Pregnant oke alle...apo ഒരുങ്ങി ഇരിക്കാം എന്ന് karuthikanum
@vijeshtp28873 жыл бұрын
അളിയനും അളിയനും പെങ്ങളുംഎന്തൊരു അഭിനയം നന്നായി മനസ് നിറഞ്ഞു
@giridhargnath75553 жыл бұрын
What a beautiful episode, luv u aliyansss
@athirasimon49433 жыл бұрын
Sooperb 🤩🤩🤩
@thameemthameem4132 жыл бұрын
Super cleeto kanaga Lily Thangam ammavan amma thaklli adipoli my lovely serial ♥️😍❤️
@punjirikitchen73423 жыл бұрын
7:59 camera man mistake
@strawberryjokes3 жыл бұрын
നല്ല വർക്ക് സൂപ്പർ 👌👌👌👌പിന്നെ എന്റെ പൊന്നു മഞ്ജു ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടു ഉള്ള മേക്കപ്പ് വാരി പൊത്തല്ലേ.
@a.nvlogs50703 жыл бұрын
Correct
@cheers_sharingandreceiving3 жыл бұрын
Makeup illenkil face clear avillla.. Ath aanungalum pennungalum shootnte timil idanam
@strawberryjokes3 жыл бұрын
@@cheers_sharingandreceiving മഞ്ജു എപ്പോളും നാച്ചുറൽ ഭംഗി ആണ് രസം
@SouSou-yb7oz3 жыл бұрын
സത്യമാണ് ..ഞാനത് കമന്റ് ഇട്ടപ്പോ ഒരു ചേട്ടൻ Reply തന്നത് അത് അവരുടെ വ്യക്തിപരമായ കാര്യമല്ലേ എന്ന് പക്ഷെ കാണുന്നവർക്ക് തന്നെ ഒരു അസ്വസ്ഥത തോന്നുന്ന വിധം പുട്ടി ഇട്ടാ എങ്ങനാ
അയ്യോ ക്ലിറ്റോയെ ഇങ്ങനെ ചായ കുടിപ്പിച് ഷുഗറടിച്ച് കൊല്ലല്ലേ😂😂😂😂😂 :
@akshatastes31033 жыл бұрын
Njanum kandu adyam🥰 Manju oru divasam location visesham paranjapol avar use cheyunna makeup kanichu verum baby powder pinne light aayit lipstick... Pakshe ithu verum baby powder make up aanennu ithu kanunna ningalk arkenkilum thonniyo😄
@archanaks61813 жыл бұрын
Pavam cleetoppan😍😝😍
@shibikp90083 жыл бұрын
Kidu episode❤❤❤👍👍👍
@sreedevisayanth24023 жыл бұрын
ആ ഓമനകുട്ടന്റെ എപ്പിസോഡ് രണ്ടും bore ആയിരുന്നു
@AnuCJose3 жыл бұрын
Yes.. njan first matre kandulu. Second promo kandapozhe pine aa bagathek nokiyilaa. Entho bayankaramayit kondu vanatha.. othilaa.. bt pullikaran marimayathil thakarth abinayikum
@zarinzaa85643 жыл бұрын
Sathyam
@tomnewyorker37493 жыл бұрын
പാവത്തിന്റെ വയറ്റിൽ അടിക്കരുത്
@najilasathar35003 жыл бұрын
💯
@poojarajeev12343 жыл бұрын
Daily viewers odivayoo
@suhailashihab50673 жыл бұрын
എന്തൊരു സ്നേഹം ആണടൊ അസൂയ തോന്നുന്നു
@kavithaleeladharan49433 жыл бұрын
തങ്കത്തിൻ്റെ മേക്കപ്പ് വളരെ വളരെ കൂടുതൽ പോലെ
@SouSou-yb7oz3 жыл бұрын
സത്യം . എന്തോ പോലെ
@annarahul92573 жыл бұрын
സത്യം
@suseelaa81343 жыл бұрын
No
@anjulakshmi903 жыл бұрын
Makeup valare kooduthal Pole alla make up over aanu ingane oru character nu...🙄🙄
@റിനുതെച്ചുശിഫുRTS3 жыл бұрын
അവസാനം കണ്ണ് നിറഞ്ഞത് എനിക്ക് മാസ്ത്രംമാണോ?
@aflahaaflu11903 жыл бұрын
Adipolli supper
@vijayaraghavanp25913 жыл бұрын
തങ്കം നല്ല അഭിനയമാണ് ആ മുഖത്തെ ഭാവം കണ്ടാൽ അറിയാം തങ്കത്തിന്റെ അഭിനയിക്കുവാനുള്ള കഴിവ് എല്ലാവരും നന്നായി.ത്തന്നെ അഭിനയിക്കുന്ണ്ട് തങ്കം ക്യൂട്ടായിട്ടുണ്ട് കാണാൻ നല്ല ഭംഗിയുള്ള കുട്ടിയാണ് പ്രത്യേകിച്ച് ചിരിക്കുബോൾ ലില്ലിയും നന്നായിട്ടുണ്ട്
@salinip88693 жыл бұрын
Thankam ഇങ്ങനെ cleetto നെ തരം താഴ്ത്തരുത്... Kanakan ഉളളത് കൊണ്ടാണ് കൂസൽ ഇല്ലാത്തത്.. ഒരു ബന്ധവും കൂടുതൽ ആകുന്നത് നന്നല്ല...
@safasafvanvlog56993 жыл бұрын
Aliyans fans adi like 👇👍
@lovittavarghese92463 жыл бұрын
Thakkum chechiyude makeup character nnu anuserichu over akunnu. Pettunnu oru changes thonnunnu...
@annukurian58683 жыл бұрын
Such a loving family it gives so much value to life
@rainoroy25173 жыл бұрын
എനിക്ക് അറിഞ്ഞൂടാ എന്ന് പറഞ്ഞു ക്ളീറ്റോടെ ആ പോക്ക് 💯✨️👌
@tsbalasubramoniam88863 жыл бұрын
Paavan Cleetos, pettupoiee Ella prasnathhilum, a failed politician/ a failed Grahanathan , struggling to meet both ends . A good hearted person . A very simple and small incident , made it very nicely to reach each and every home with lots of love packed with emoticons. A big Salute to all the artists as well as to all crew members led by Rajesh Talechara. 🙏🏽🙏🏽
@priyap95133 жыл бұрын
ക്യാമറ കണ്ടവർ പോരട്ടെ ഞാൻ കണ്ടു 😁😁
@shibutvpkochumonthiruvarpp4612 жыл бұрын
മനോഹരം
@binucherian71943 жыл бұрын
ഇതു പോലെ ഒരു btother ഉണ്ടാകുമോ, ഉണ്ടെങ്കിൽ അയാളുടെ wife ലീല്ല്ലിയെ പോലെ ആകുമോ?? Clito നിഷ്കളങ്കൻ ആണ് ഞാൻ almost episidilum കരയും 😪😪
@anjulakshmi903 жыл бұрын
Asssyyye nthinu ithinu mathram okke undodey 😂😂😂
@illiasmt7043 жыл бұрын
ലോക്കഡോൺ ഒക്കെ ല്ലേ അതുകൊണ്ടാകും എല്ലാ സീരിയലുകളിലും ഗർഭിണികൾ കൂടിയിട്ടുണ്ട് 😜
@mithunras3 жыл бұрын
@illias mt Yemmari valippa Bhai...
@illiasmt7043 жыл бұрын
@@mithunras 😌
@ItsMe-sq4zw3 жыл бұрын
Innalathe election result il Cleeto de party ku ethra seat kitty😁😂
@achuhaneesh1053 жыл бұрын
Nale aliyans undo atho lock down karanam nirthi vaykko🤔🤔
@shifascreativity30613 жыл бұрын
ഇന്ന് തങ്കം sundariyaayttund.എനിക്ക് മാത്രം ആണോ തോന്നിയത്