അതിഗംഭീരം. എല്ലാവരും കസർത്ത് അഭിനയിച്ചു. ഇതാണ് യഥാർത്ഥ എന്റർടൈൻമെന്റ് സീരിയൽ. Big salute to the director
@beenavinitha19622 жыл бұрын
സത്യം 🙏🏻
@rainoroy25173 жыл бұрын
കുടുംബത്തിൽ ഏറ്റവും സ്നേഹം ഉള്ളവൻ കനകൻ ആണ് പ്രകടിപ്പിക്കാൻ അറിയില്ലന്നെ ഒള്ളു പാവം 😌 എല്ലാം ചെയ്യും അവസാനം പഴി മാത്രം! ഏതാണ്ട് നമ്മടെ ഒക്കെ അവസ്ഥ 💔😒😒
@VK-dm8bl3 жыл бұрын
Ente athe avastha
@aniyaabraham7193 жыл бұрын
Kanagan super
@ANOKHY7723 жыл бұрын
🐈🐈🧐🧐🧐😝😝😝
@satheeshsatheesh8783 жыл бұрын
അളിയൻസ് ഒരു നല്ല എന്ജോയ്മെന്റ് തന്നെ അല്ലേ.....അടിപൊളിലൈക്ക് അടിക്കില്ലേ .
@vijeshtp28873 жыл бұрын
മുത്തു തിരിച്ചു വന്നതിൽ സന്തോഴിക്കുന്നവർ ഉണ്ടോ. മുത്തിന്റെ അഭിനയം സൂപ്പർ. തങ്കം പാവം എന്നും സങ്കടപെടാൻ വിധിക്കപ്പെട്ട പാവം
@Nair1qq3 жыл бұрын
Oru barthavinu, ingane aakunnathu ee Thankam thanne aanu. Oru panikkum pokathe, onnu kanu nirachaal, Thankam flat ...pittennu, veendum ithu thanne.
@NAKULSGAMING2 жыл бұрын
യഥാർത്ഥ ത്തിൽ kanakane പോലെ കഷ്ട്ടപെടുന്നവർ ഉണ്ട് ഒരിക്കലും നന്നാകാൻ ബന്ധുക്കൾ സമ്മതിക്കില്ല ഇങ്ങനെ ഉള്ളവരുടെ അടുത്തു നിന്നു അകലം പാലിച്ചാൽ രക്ഷപെട്ടു
@venugopal23473 жыл бұрын
Thankam crying her heart out .. Manju once again showing her class in such emotional scenes... Soumya also very impressive.. Aliyans rocking again 👍💐👌
@ഓർമ്മകൾ-ള4ഷ3 жыл бұрын
Hiiioo
@harilal3693 жыл бұрын
ഞാൻ കുറച്ച് താമസിച്ചു പോയി അളിയൻസ് ഫാൻസ്...👍👍👍 Stay safe 🙏 stay home♥️
@rajaneek49763 жыл бұрын
എന്താ ഒരു orjnaltti ശരിക്കും തങ്കത്തിന്റെ അഭിനയം പൊളിച്ചു
@hareeshmmohanan24283 жыл бұрын
എല്ലാ കുടുംബങ്ങളിലും നടക്കുന്ന തികച്ചും സ്വാഭാവികമായ സംഭവങ്ങൾ എത്ര മനോഹരമായാണ് ഇവരെല്ലാം ചേർന്ന് പ്രാവർത്തികമാക്കുന്നത്.. സംഭാഷണങ്ങൾക്കൊക്കെ 100% Naturality. So.... കിടുക്കി.... എത്രവലിയ ബന്ധങ്ങളായാലും ചില സമയത്തെ നമ്മുടെ ചില വാക്കുകൾ വല്ലാതെ നോവിക്കും മറ്റുള്ളവരെ...
@satkartha7123 жыл бұрын
"ചാവാൻ കെടമ്പോഴാണോ വെള്ള പൊതപ്പിക്കണെ " അൻസാറിന്റെ ഡയലോഗ്👍
@phibylal49533 жыл бұрын
ആത്മഹത്യാ ശ്രമത്തിനു കനകൻ കേസ് എടുത്തിരുന്നേൽ സത്യം പുറത്ത് വന്നേനെ... അങ്ങനെ ക്ലൈമാക്സ് പ്രതീക്ഷിച്ചവർ ഉണ്ടോ 🤔😄
ഈയിടെയായി തങ്കത്തിന്റെ മേക്കപ്പ് കുറച്ചു കൂടുതൽ ആകുന്നില്ലേ ചേട്ടാ.... എന്നൊരു സംശയം...😋🤔🤔
@shibutsongsvlogs40273 жыл бұрын
ക്ലീറ്റോ ചെയ്യുന്നത് എല്ലാം ദുരിതത്തിൽ അവസാനിക്കുന്നല്ലോ 😂😂😂😂ക്ലേറ്റോയുടെ ഒരു കാര്യമേ അല്ലേ guys 😃😃😃
@resuiic3 жыл бұрын
Athe 😂😂
@shibutsongsvlogs40273 жыл бұрын
@@resuiic 😃
@jaanuslove.75283 жыл бұрын
അളിയൻസ് സ്ക്രീപ്റ്റ് എഴുതുന്ന ചേട്ടാ അ ക്ലീറ്റസിനോട് ഒന്ന് ജോലിക്കു പോകാൻ പറ ഇങ്ങനേം മടിയൻ മാർ ഉണ്ടോ അ തങ്കെ തിനെ സമ്മതിക്കണം കൊച്ചിനെ ഉണ്ടാക്കുന്നതുനു ഒരു കുഴപ്പം ഇല്ല 😄
നടരാജൻ ആ നുണ പൊളിക്കണമായിരുന്നു ഇത് ഇപ്പൊ കനകൻ കള്ളനായ പോലെ ആയി
@georgeenaviju45583 жыл бұрын
Script തീരേ മോശം ആണ്.നടരാജൻ പറഞ്ഞു പൊളിഞ്ഞഞങ്കിൽ എപ്പിസോഡ് സൂപ്പർ ആയേനേ
@anoopmadikai35893 жыл бұрын
Adutha episodil nadarajan ath polichilum😂kanakan 2 chodyam choikkumbo endayalum ath poliyum...
@alinasheedk.v42103 жыл бұрын
അവസാനം അത് പോളിയും എന്ന് കരുതി അപ്പോഴേ episode സൂപ്പർ അവൂ
@ജയപ്രകാശ്തൃശൂർ3 жыл бұрын
തങ്കത്തിന്റ കരച്ചിൽ കുറച്ചു ഓവർ ആയി... വെറുപ്പിക്കല്ലേ..
@dilshanathesneem79453 жыл бұрын
Clito ഫാൻസ് undo...
@geethakumaryamma87013 жыл бұрын
കഥയുടെ അവസാനം സത്യം അറിയിച്ചു വേണം നിർത്താൻ
@mahadevtiyar93853 жыл бұрын
Cleeto വിനെ വച്ചു ചെയുന്ന comedy ക്ക് ഒരു saturation point എത്തിയിരിക്കുകയാണ്.... നല്ല വെറുപ്പീര്.... പുതിയ വിഷയങ്ങൾ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ... Better u people stop this... ആ നല്ല പേര് അങ്ങ നിന്നോട്ടെ... ചുമ്മാ എപ്പോഴും ഒരു അൻസാറി ന്റെ പേരും പറഞ്ഞ് cleeto വെറുപ്പിക്കാൻ തുടങ്ങും... Cleeto യ്ക്ക് ഒരു നല്ല ജോലി കൊടുത്ത്... എന്തുകൊണ്ട് സ്ക്രിപ്റ്റ് ചെയ്യാൻ കഴിയുന്നില്ല... എന്നു പറഞ്ഞ് kanakan ന്റെ characterരെ ഉടായിപ്പ് ആക്കി മാറ്റരുത്.... U people should think out of the box.....എനി lockdown ആണല്ലോ.... Script writer director.... കുറച്ച് Discuss ചെയ്തു cleeto വിന്റെ characterക്ക് കുറച്ചു positivity കൊടുക്കൂ👍
@balachandrannair69463 жыл бұрын
👌 നമിച്ചു സ്റ്റോറി എഴുതിയ ആൾക്ക് ചിലവ് ഉണ്ടേ ഗർഭ കാര്യം പറഞ്ഞിട്ട് നിനക്കും ഇതിൽ പങ്കുണ്ട് അൻസാർ കലക്കി പിന്നെ കിറ്റും വോട്ടും അതും കൊള്ളിച്ചു നന്നായി ചിരിച്ചു ക്ലിറ്റോ പറയാനില്ല ലില്ലി കിണറ്റിൽ നോക്കിയപ്പോൾ ചിരി വന്നത് ശ്രദ്ധ യിൽ പെട്ടു കേട്ടോ 👍
@beenavinitha19622 жыл бұрын
മഞ്ജുച്ചേച്ചി powliyatto ✌🏻✌🏻✌🏻✌🏻✌🏻
@priyankaachu39653 жыл бұрын
നാളത്തേ എപ്പിസോഡിൽ ഈ പറഞ്ഞ തങ്കം തന്നെ ക്ലിറ്റോ യേ അടിച്ചു പുറത്താക്കും😛😛
@sindhunair9013 жыл бұрын
തങ്കം വെറും നന്ദികെട്ടതാണ്..... കനകൻ കുറച്ചു ദിവസം സഹായിക്കാൻ പാടില്ല. അപ്പോൾ മനസ്സിലാകും
@Kalipaanl3 жыл бұрын
Chechi ഇതൊക്കെ വെറും സീരിയൽ അല്ലെ
@koottukaran34613 жыл бұрын
@@Kalipaanl അവരൊക്കെ ഇതൊരു സീരിയലായി കാണുന്നില്ല അതാണ് ഈ സീരിയലിന്റെ വിജയം
@n.d.antonyn.d.antonygreatj71763 жыл бұрын
Athe you are right
@ayshabitk74053 жыл бұрын
@@Kalipaanl ~-~
@veerappan86003 жыл бұрын
ക്ലീറ്റോക്ക് യൂണിഫോം കൂടാതെ ഈ ഒരൊറ്റ ഷർട്ട് മാത്രമേ ഉള്ളോ 🤣🤣കുറെ എപ്പിസോഡിൽ ആയി കാണുന്നു same shirt.
@99955217533 жыл бұрын
കഥ എഴുതുന്ന ആൾ ഒന്ന് ശ്രദ്ധിക്കണം ഒരു ചെറിയ അപേക്ഷയാണ് കിൾറ്റോ എന്തെങ്കിലും ഒരു ചെറിയ ജോലി കൊടുക്കാൻ പാടില്ലേ വളരെ കഷ്ടമാണ് ആ കഥാപാത്രത്തെ ഇങ്ങനെ നാണം കെടുത്തുന്നത്
@neethiman56833 жыл бұрын
ക്ലിറ്റോ തന്നെയാണ് എപ്പിസോഡ് മുന്പോട്ടു കൊണ്ടുപോവുന്നത്
@99955217533 жыл бұрын
@@neethiman5683 അതൊക്കെ ശരിതന്നെ പക്ഷേ ഇതുപോലെ നാണംകെട്ട് ന*** ജീവിക്കുന്ന ഒരു കഥാപാത്രം എവിടെയെങ്കിലും ഉണ്ടാകുമോ 😂😂
@pramodhjohn28803 жыл бұрын
ഇയാൾക്ക് പറഞ്ഞാൽ മനസ്സിലാകില്ലേ എടേ കോപ്പേ പറഞ്ഞത് ആവർത്തിച്ചാൽ കത്തിക്കും പറഞ്ഞേക്കാം തുടക്കം മുതൽ കാന്നുന്ന ഞങ്ങളെ നെഗറ്റീവ് കഥയെഴുതി നിരാശപ്പെടുത്തരുത്
@renjinibiju92563 жыл бұрын
@@9995521753 റിയൽ ലൈഫ് ഇൽ എത്രയോ പേര് ഉണ്ട് ഇങ്ങനെ ഉള്ള ആൾക്കാർ
@99955217533 жыл бұрын
@@renjinibiju9256 എനിക്കത് ഭയങ്കര മോശമായിട്ട് തോന്നി ഞാൻ എൻറെ അഭിപ്രായം പറഞ്ഞു സമൂഹത്തിൽ ഇതു പോലുള്ള ആൾക്കാർ ഇഷ്ടം പോലെ ഉണ്ടായിരിക്കും
@muraleedharanmadhavanezhut60403 жыл бұрын
തങ്കൻതിൻ്റ് അഭിനയം കുറച്ച് കൂടിപോയോ എന്നൊരു സംശയം
@shihaboriyakkal97363 жыл бұрын
കനകൻ ഇനി അവരുടെ കുടുംബം നോക്കാൻ പാടില്ല വെറുതെ ബലിയാട് ആവാൻ ഒരു പാവം . അങ്ങനെയാകുമ്പോൾ പഠിച്ചോളും
@fathimanishad55653 жыл бұрын
Paavam cleeto..... Eth pattikum varum oru nalla kaalam..... Vishamikandaato😍
@kasturiranganchakravarthy18883 жыл бұрын
Thangam just rocks. Super 👌👌
@manojpalliyath1363 жыл бұрын
വളരെ നന്നായിട്ടുണ്ട് തങ്കം പറയുന്നത് കേട്ട് നല്ല രസമുണ്ട് നമ്മുടെ കൊച്ചിനെ കാണണ്ടേ
ഇന്ന് മഞ്ജുവിനെ kizhakambalm reliance supermarketi ൽ വെച് കണ്ടിരുന്നു
@rijud27843 жыл бұрын
ഇതിൽ ഏറ്റവും കോമഡി എന്തെന്നാൽ എപ്പിസോഡ് കഴിഞ്ഞ് വായിക്കുന്ന ഈ കമന്റ്സ് ആണ്... Most successfull charactor is ക്ളീറ്റോ... എന്തോരം തെറിയാ Riyas ക്കാ കിട്ടുന്നേ... 😂
@rejipn13323 жыл бұрын
Aliyans rocks 🎸
@shamnasherin19383 жыл бұрын
കട്ടിൽ സൂപ്പർ ആണല്ലോ ഇത് ഏത് ഹോസ്പിറ്റലിൽ ആണ് ഇങ്ങനെ ഉള്ള കട്ടിൽ 🙄🙄🙄🙄🙄🙄
@seenasnachu17883 жыл бұрын
ഒട്ടും നന്ദിയില്ലാത്ത പെങ്ങളാണ് തങ്കം കാര്യം നടക്കാൻ മാത്രേ അവൾക്ക് ആങ്ങളയേ വേണ്ടു... പണ്ടും ഇങ്ങനെയാ, അംഗനവാടീലെ ജോലി ഒപ്പിച്ചു കൊടുത്തില്ല പറഞ്ഞു എന്തൊക്കെയാ പറഞ്ഞത്
@glinsonbabu50453 жыл бұрын
All are good acting ❤️❤️❤️❤️❤️❤️
@vijayanj23943 жыл бұрын
ഒരു തൊലിഞ്ഞ എപ്പിസോഡ് ആയിപ്പോയി എന്തായാലും ഇത്രയൊക്കെ ആയി നടരാജൻ ആ സസ്പെൻസ് പൊളിക്കണം ആയിരുന്നു എന്നാൽ തെറ്റില്ല എന്ന് പറയാമായിരുന്നു
@geethakumaryamma87013 жыл бұрын
സത്യം
@thasni.noufal15353 жыл бұрын
ഞാൻ വിചാരിച്ചു നടരാജൻ തൊള്ള തുറന്നു അവസാനം okke കൊളം ആക്കുമെന്നു..... 😀😀😀😀😀😀
ഇതെന്താ മന്ദ ബുദ്ധികളുടെ കൂടാരമോ, ആത്മഹത്യ ശ്രമത്തിന് കേസ് ഇല്ലെന്നതോ പോകട്ടെ, വീട്ടുകാർ ആരും ഹോസ്പിറ്റലിൽ പോകാത്ത അവസ്ഥ, കൂട്ടുകാർ വഴിയിൽ..... ഈശ്വരാ എന്തെല്ലാം കാണണം. കനകന്റെ കോപം എല്ലാം ഒരേപോലെ... അല്പം ചേഞ്ച് ഒക്കെ വരുത്താം.
@malus3763 жыл бұрын
Super episode. Cleeto's acting is same as gagathi Sreekumar
@tsbalasubramoniam88863 жыл бұрын
Acting wise Manju Pathrose and Cleeto just adipoli with Manju Pathrose one step ahead.
@thinkalraj13432 жыл бұрын
Dhushtan kanakanann ennu paeanjathu enthenall a acting superrrr
@ummerkoya1693 жыл бұрын
"അമ്മാവൻ്റ കലൃണം" വരെ തെറ്റില്ല. ഇപ്പോൾ അളിയനസ് ബോർ. അ ളിയൻസ് വർസസ് അളിയൻസ് വരട്ടെ.
@durwaeritriah10363 жыл бұрын
ഒരു സത്യമാണ് ഇതിലൂടെ ഒന്നുകൂടി തെളിയുന്നത്. കുടുംബത്തിൽ ആരുടെ പ്രശ്നവും തലയിൽ കേറ്റി സോളവ് ചെയ്യുന്നവന് എന്നും ചീത്തപ്പേരും പ്രാക്കും മിച്ചം. കനകൻ വേണം എല്ലാകാര്യത്തിനും ലോക ഉടായിപ്പ് ക്ളീറ്റോ. ഇപ്പൊ കനകൻ കറിവേപ്പില. തങ്കമല്ല അവൾ ഇരുമ്പു ആണ്...കാര്യം കാണാൻ എന്തോ ഇളിയാണ്...
@imranaiqbal49983 жыл бұрын
അവസാനം നടരാജൻ പറയണമായിരുന്നു അബദ്ധം
@rajcherian5782 жыл бұрын
Good real life stories. I know a few like cleeto, is easy life. They are very generous, only difference is their Motto is " give me your money and I will show you how to spend it" I am waiting for money to come, that never happens. when some one like this ask me money I RUN.
@mahilamani64173 жыл бұрын
Aliyans fans like adi
@nahidakhan75943 жыл бұрын
തങ്കം എന്തിര് തങ്കം കനകനെ കുറ്റപെടുത്തി സംസാരിക്കുന്നു കനകനെ ചവിട്ടണം ഒരു 5 രൂപാ കൊടുക്കുകയും ചെയ്യരുത് അവരെ സഹായിക്കൂകയും ചെയ്യരുത്
@asharafhainallarasamhaneef49183 жыл бұрын
ഭർത്താവുൻന്റെ കൂടെ അത്രക്ക് സ്നേഹം അതാണ് 😄😄😄😄
@roshu56223 жыл бұрын
ഏതു കഥാപാത്രം കൊടുത്താലും ഭംഗിയായി മഞ്ചുചേച്ചിയുടെ കയ്യിൽ സുരക്ഷിതമാണ് എന്ന് മനസിലായില്ലേ
@sindusindu60033 ай бұрын
Kanakanu കിട്ടിയല്ലോ നന്നായിട്ട്.. കുറച്ചു അധികമാണ് പെങ്ങളോടുള്ള സ്നേഹം... ഇപ്പോൾ ഈ സീരിയൽ മടുക്കുന്നു.... മുടിപ്പിക്കാനയുള്ള അളിയനും പറ്റിയ പെങ്ങളും.. ഭാര്യയെക്കാൾ കൂറ് പെങ്ങളോട് കാണിക്കുന്ന kanakanum
@reshmamanoj76993 жыл бұрын
എല്ലാ ഹോസ്പിറ്റലിലും e കട്ടിൽ ആയ കൊള്ളാമായിരുന്നു
@DrishyadhanapaalanAlbumactor3 жыл бұрын
Hospitalil wood cot 🤣🤣🤣🤣🤣🤣🤣
@rkpkd883 жыл бұрын
Kollam...oru variety ayi . innu oru Pazhaya (Aliyan vs Aliyan) pole kurach.. originality undayitunu... Kanakante olippikkal illa.... Ini bgm koote onnu sari akanam
@rajammavarghese96623 жыл бұрын
Kanakan sahayikaruthe. Chilavinum. Kodukanam, cleeto vallorkum vendi kadam medichukootit. Athum. Pavam kanakan kodukanam ithram cheythalum thankavumlilly pavam kanakane koottam paraum. Kanaka, ini. Sahayikaruthe. Ini. Adutha kochintekaryavumkanakan nokendivarum.
മഞ്ജു വിന്റെ കരണം നോക്കി ഒന്ന് കൊടുക്കാൻ ആളില്ലേ ഇവിടെ
@sajibaven73783 жыл бұрын
Poda
@nahidakhan75943 жыл бұрын
തങ്കത്തിന് നല്ല തട്ടിൻ്റെ കുറവ് ഉണ്ട് ക്ലിറ്റോയുടെ എല്ലാ തോന്യവാസത്തിനും കൂട്ട് നില്ക്കും അവസാനം ഇരുന്ന് മോങ്ങും
@abdullahariska60663 жыл бұрын
Carcte
@abhilashmn75433 жыл бұрын
Sathyam
@Ageorge69223 жыл бұрын
അയാളെ കളയുന്നത് ആ പുള്ളിക്കാരത്തി ഒറ്റയാൾ ആണ്.ഒരു മാതൃകയും ഇല്ലാത്ത ഒരു ഭാര്യ....😎
@basheerbasheer69183 жыл бұрын
അടി പൊളി
@taworld62343 жыл бұрын
Good😊
@manucr773 жыл бұрын
ഈ ഇടയായി ക്ലൈമാക്സ് വട്ടപ്പൂജ്യം.....
@rajivevalapad18293 жыл бұрын
തുടർ ഭരണം അല്ലേ ഹോസ്പിറ്റലിൽ തേക്കിൻ കട്ടിൽ സൂപ്പർ .തങ്കത്തിനെ ഈ അവസ്ഥയിൽ ഇങ്ങനെ ബുദ്ധിമുട്ടിപ്പിയ്ക്കല്ലേ ക്ലീറ്റോ .
@maryv.46373 жыл бұрын
Ithrem nalla kanakanu award codukkanum nandi illatha thankam
@prajeeshkumar98843 жыл бұрын
ഇതിന്ടെ രണ്ടാം ഭാഗം വരണം
@mansoor24x7mansoor53 жыл бұрын
Muth fans undo like adi
@rajeshkrishnan68243 жыл бұрын
Cleetus oru coaching class thudangia kashtapaad oke maarum, admissionude karyathil malyallees record thakarkum..😭
@amviy3 жыл бұрын
ഈ കൊറോണ സമയത്തു........,. മാസ്ക് ഇട്ട് അഭിനയിക്കുക..... ഡയറക്ടർ... ഇത്... ശ്രേദ്ധിക്കുക... ❤❤❤
@josnakoneth77793 жыл бұрын
കനകൻ എത്രകേട്ടാലും പഠിക്കില്ല എപ്പോഴും പെങ്ങൾ ടെ പുറകെ ആണ് അത് അറിയുന്ന ക്ലീറ്റോ അത് മുതൽ എടുക്കും പണിക്ക് പോകാതെ തിന്ന് സുഖിക്കും തങ്കം ഒരു നന്ദി ഇല്ലാത്ത സ്ത്രീ ആണ് ക്ലീറ്റസിൻ്റെ കള്ളത്തരത്തിൽ മയങ്ങി വീഴും തങ്കത്തിന് എന്ത് ആവശ്യം ഉണ്ടെങ്കിലും ആദ്യം മുന്നിൽ നിൽക്കുന്നത് കനകനാണ് എന്നിട്ടും ആ സഹോദരനെ ശരിക്കും നോവിക്കും
@sinilps3113 жыл бұрын
തങ്കത്തിനു ഒറ്റ അടി കൊടുക്കാൻ തോന്നി..
@al-vn5kz3 жыл бұрын
E episode kurachu koodi set akamarunu. Kleetto chithal marunn nakkunnath hospital il kidakkumbol parayunna pole set cheyanamrunnu
@juliedaniel50243 жыл бұрын
നന്ദികെട്ട തങ്കം
@fjohnbold46773 жыл бұрын
നല്ല അറുബോറൻ episode🙄 .. എന്തിനാ ഇങ്ങനെ വെറുതെ വെറുപ്പിക്കുമ്ന്ന എപ്പിസോഡ് ഉണ്ടാക്കുന്നെ ..
@ANOKHY7723 жыл бұрын
Mohanettan 🌟
@thanhafathimakk23413 жыл бұрын
Njan vijarichu..natarajan aa kallam polikkumenn..pavam kanakan..