പ്രിയപ്പെട്ട ചങ്കുകളെ ഞാൻ നിങ്ങടെ cleeto യാണേ, ഒരു ഇടവേള കഴിഞ്ഞ് അളിയൻ മാർ എത്തിയിരിക്കുവാണേ മിന്നിച്ചേക്കണേ,വരും എപ്പിസോഡുകളിൽ പുതിയ തന്ത്രങ്ങളും കുതന്ത്രങ്ങളുമായി ക്ലീറ്റോയുടെ രണ്ടാം രാഷ്ട്രീയ അങ്കം ആരംഭിക്കുന്ന അനുഗ്രഹിച്ചാലും
വരും എപ്പിസോഡുകളിൽ അളിയൻസിൽ വമ്പൻ ട്വിസ്റ്റുകൾ സംഭവിക്കാൻ പോകുന്നു ഒരു വൻ ഹിറ്റ് ലേക്ക് അളിയൻസ് 😍😍😍😘
@rose-tx9ho Жыл бұрын
🥳🥳🥳🥳🥳🥳🥳🎉🎉🎉🎉
@anusreejayasreesureshbabu11624 жыл бұрын
Thangam kanakan brother sister combo ❤️💗
@gigyabraham91673 жыл бұрын
Kanakam should learn to give respect to his wife and consider her feelings..wife is not just a servant of the house ..the words he uses towards her is slightly abusing
@unnitp304 жыл бұрын
13:25 ഈ സിരിയലിൽ എവിടെയാ ആരാ ജമന്തി ?... ഹഹഹഹഹ തങ്കത്തിന്റ മനസ്സിൽ ഇപ്പോഴും പഴയ ജമന്തിയാണ് ഉള്ളത്...
@susheelasusheela5203 жыл бұрын
Jamanthi ara
@Tojiizeniinn3 жыл бұрын
@@susheelasusheela520 😂
@sumeshsubrahmanyansumeshps77086 ай бұрын
@@susheelasusheela520ലില്ലിയുടെ പേരാണ് മുമ്പത്തെ അളിയൻസിൽ ജമന്തി എന്ന്
@sumeshsubrahmanyansumeshps77086 ай бұрын
@@susheelasusheela520ലില്ലിയുടെ പേരാണ് മുമ്പത്തെ അളിയൻസിൽ ജമന്തി എന്ന്
കുറെ നാളത്തെ കാത്തിരിപ്പിനു ശേഷം അളിയൻസ് കാണാൻ സാധിച്ചു... വളരെ നല്ല എപ്പിസോഡ്.... രാജേഷ് സാർ നു 👏👏👏👏👏🥰😍💞💞💞💞💞
@manjupathroseofficial41494 жыл бұрын
Hai silvy penne ❤️❤️❤️
@elyasahmed48634 жыл бұрын
Manju sister ullad kondu mathram ee serial ingane hit aavunnad😍😍
@s-eprath4 жыл бұрын
എല്ലാർക്കും ഒര് പാട് നന്ദി.. കാത്തിരിക്കുക ആയിരുന്നു.. God bless
@LaijuKaruvel4 жыл бұрын
ഒടുവിൽ കാത്തിരിപ്പിനു വിരാമമിട്ട് വീണ്ടും അങ്കത്തട്ടിൽ അവർ എത്തി....പ്രേക്ഷകരുടെ മനസ് കീഴടക്കാൻ....പഠിച്ച ഉഡായിപ്പുകൾ കളിക്കാനും പുതിയ ഉഡായിപ്പുകൾ കാണിക്കാനും പ്രിയപ്പെട്ട ക്‌ളീറ്റോ ചേട്ടൻ 😍😍😍😍😍😍😍😍😍😍
@mujeebrahaman19804 жыл бұрын
വന്നേ വന്നേ.. അളിയൻമ്മാര് വന്നേ 😂😂✌️✌️💪💪💪
@tomyvarghese20804 жыл бұрын
13:31nil thangam jemanthi enna parajadh 😀😀😀
@bijukalli19842 жыл бұрын
അതാ ഞാൻ പറയാൻ വെച്ചത്... same🤛🤜
@tomyvarghese20802 жыл бұрын
@@bijukalli1984 🙌
@Raneez_yousuf4 жыл бұрын
Superb episode 🥰🥰🥰🥰🥰
@mathayishaji40274 жыл бұрын
|013. 31 ൽ ഫോൺ ചെയ്യുമ്പോൾ മഞ്ജു ജമന്തി എന്നു പറയുന്നുണ്ടോല്ലോ.. ജമന്തി മതിയായിരുന്നു..
@adipolipkd43084 жыл бұрын
Mm jamanthinna paranjeyy😊😊😊
@libinkrishnan40564 жыл бұрын
ജമന്തി എന്ന് പറഞ്ഞു തങ്കം
@Gaming_YT9884 жыл бұрын
Jamanthinna parayunne😀
@johnrambo79604 жыл бұрын
എനിക്കു മണികണ്ഠൻ പട്ടാമ്പി ഈ പ്രോഗ്രാമിൽ നിന്നു പോയതിൽ വല്ലാത്ത വിഷമമുണ്ട്. അസാധ്യ അഭിനയമാണ് അദ്ദേഹത്തിന്റേത്.
@youme3744 жыл бұрын
Correct
@arifudheenparengal61934 жыл бұрын
Satyam bro
@shihabudheenkolleri95454 жыл бұрын
സത്യം
@HarigeethapuramHaripad4 жыл бұрын
crct
@ebykurian61584 жыл бұрын
ക്‌ളീറ്റോയുടെ നാടകം ചീറ്റി പോയതായി ഇതിനാൽ അറിയിച്ചു കൊള്ളുന്നു 😃😃😃😃😃😃😃🥰🥰🥰🥰🥰🤦♀️🤦♀️🤦♀️🤦♀️🤦♀️എവിടെ ചെന്നാലും ക്‌ളീറ്റോയുടെ അവസ്ഥ ഇതാണല്ലോ കർത്താവെ
@suryass61264 жыл бұрын
കൊള്ളാം സൂപ്പർ😍😍
@arunsreenalinam57154 жыл бұрын
അളിയൻസ് കേട്ടു കേൾവിയിലൂടെ കണ്ടു. ആദ്യം ആ കൊഴപ്പമില്ല എന്നായിരുന്നു മനസ്സിൽ. പിന്നീട് എപ്പഴോ നമ്മുടെ വീടുമായി വല്ലാത്തൊരു സാമ്യം tonnuvayirunnu. Povapove ഇത് മറ്റേതു പ്രോഗ്രാം മുകളെ ക്കാളും ഇഷ്ടം ആയി അതിനു ഏറ്റവും വലിയ കാരണം മഞ്ജു ചേച്ചി ആണ് pinne മറ്റുള്ളവരും. Love you മഞ്ജു ചേച്ചി
@manjupathroseofficial41494 жыл бұрын
Love you so much dear 🥰🥰🥰😘😘😘
@mpaul87944 жыл бұрын
🥰
@shivanitalks25243 жыл бұрын
തങ്കം ഫോണിലൂടെ പറഞ്ഞത് കേട്ടോ ജമന്തിയും പറഞ്ഞില്ലേ എന്ന്. ജമന്തി മാറി ലില്ലി ആയി
@epmm_chef41354 жыл бұрын
കാത്തിരുന്ന അളിയന്മാർ ഒട്ടും മടുപ്പിക്കാതെ നമ്മുടെ ഹൃദയത്തിലേക്ക് വീണ്ടും എത്തി
@manjupathroseofficial41494 жыл бұрын
🥰🥰🥰🥰
@epmm_chef41354 жыл бұрын
@@manjupathroseofficial4149 ചേച്ചി 😍😍😍
@shijithbmm11464 жыл бұрын
👍👍👍👍
@mathayishaji40274 жыл бұрын
എന്തായാലും സമാധാമായി വന്നല്ലോ അതുമതി എന്നേ പോലുള്ള (പാവം പിടിച്ച) പ്രവാസികൾക്ക് ഒരു സന്തോഷം തരുന്ന പ്രോഗ്രാം...
@venugopal23474 жыл бұрын
Welcome back Aliyans... my most favorite serial.. best wishes 🙏🏻
@akhila.l71604 жыл бұрын
രാഷ്ട്രീയക്കാരൻ ക്ലീറ്റോയും ലൈൻമാൻ കനകനും ആണ് സൂപ്പർ. പോലീസ്, ബിസിനസ് വേണ്ട.ആദ്യത്തെ നല്ല എളിമയുള്ള കഥാപാത്രങ്ങൾ ആയിരുന്നു.കാക്കിയും സ്ക്രൂ ഡ്രൈവറുമായി പോകുന്ന കനകൻ ആണ് പൊളി.കനകന്റെ ഫ്രണ്ട് ആയി അസീസ് കൂടെ വന്നാൽ തിമിർക്കും
@craftsideas3983 жыл бұрын
ഫോണിലൂടെ ജമന്തി എന്നാണ് പറഞ്ഞത്
@mhdthabsheer30964 жыл бұрын
കനക നു പോലീസ് വേഷത്തെക്കാളും നല്ലത് പഴയ ലൈൻമാൻ വേഷമായിരുന്നു
@adipolipkd43084 жыл бұрын
Atheyy
@kulsuworldkdr58304 жыл бұрын
അതെ
@raseenarasi26694 жыл бұрын
13:31അവളും പറഞ്ഞില്ലേ jamandiyum പറഞ്ഞില്ലേ...
@MrMahi64 жыл бұрын
Great comebackk.😍👍👌😍😍😍😍😍😍.Aliyanss keep rocking teammm 😂😂😂👌👍👍😍😍
@garden9774 жыл бұрын
11:35 to 11:44 മഞ്ചു ചേച്ചി മാസ്സ് എന്ററി 15 cancel❤️❤️❤️❤️
@roshithpayyanadan55674 жыл бұрын
എത്ര ആയി കാത്തിരിക്കുന്നു 🥰🥰🥰🥰
@sureshbabuplakooth19714 жыл бұрын
തങ്കം ഒരു മിസ്റ്റേക്ക് വരുത്തി , ആരും ശ്രദ്ധിച്ചില്ലേ ..........ക്ളീറ്റോയെ ടെലിഫോൺ ചെയ്യുമ്പോൾ ജമന്തിയുടെ പേര് ആണ് ലില്ലി യുടെ പേരിന് പകരം പറഞ്ഞത്........ ജമന്തി അളിയൻ vs അളിയനിൽ അല്ലായിരുന്നോ........
@ebykurian61584 жыл бұрын
പോലീസ് ജോലിയിൽ 5 വർഷം തികച്ച കനകന് അഭിന്ദനങ്ങൾ 🥰🥰🥰🥰🥰😘😘😘
@akkusejaz14524 жыл бұрын
Le Cleeto: Ente idea aayi poyi..allarunel kanarunu😂
@sreekumar9348 Жыл бұрын
manju chechi natural acting . hatts off for aliyans team also
@lalisafunvlog70104 жыл бұрын
Welcome back Aliyans vs Aliyans
@roshithpayyanadan55674 жыл бұрын
അവരങ്ങനെ കൊടുക്കുമോ സൗമ്യേ 😂😂😂😂കിടു ഡയലോഗ്
@athulprakashnp10994 жыл бұрын
എന്തോരു originality real life pole extraordinary program
@manucr774 жыл бұрын
അവസാനം കൊണ്ട് പോയി കലം ഉടച്ചല്ലോ ക്ലീറ്റോ അച്ചായോ 🤣🤣🤣🤣
പഴയ അളിയന്മാരായാൽ മതിയാരുന്നു ഇതിലും നല്ലത് പഴയതു തന്നെയാണ്
@ebykurian61584 жыл бұрын
അളിയൻസ് തിരിച്ചു വന്നപ്പോ സ്വന്തം വീട്ടിൽ എത്തിയ ഒരു പ്രദീതി ആണ് .അളിയൻസിന്റെ കപ്പിത്താൻ രാജേഷ് തലച്ചിറ ചേട്ടൻ ഉം അണിയറ പ്രവർത്തകർക്കും അഭിന്ദനങ്ങൾ 🥰🥰🥰🥰🥰🥰🥰🥰മഞ്ജു ചേച്ചി ക്‌ളീറ്റോ ചേട്ടൻ സൂപ്പർ ആണ് 🥰🥰എല്ലാരും സൂപ്പർ ആണ് ..