Aliyans - 53 | അച്ഛന്‍ vs അളിയന്‍ | Comedy Serial (Sitcom) | Kaumudy

  Рет қаралды 953,795

Kaumudy

Kaumudy

Күн бұрын

Пікірлер: 505
@albimc7874
@albimc7874 4 жыл бұрын
ശരിക്കും' തിലക ചേട്ടൻ തന്നെ സിനിമയിൽ നല്ല അവസരങ്ങൾ കിട്ടട്ടെ'' 'ആ മഹാ നടൻ്റെ വിടവ് 'നിക്കത്തട്ടെ....
@HindustanDRIVER
@HindustanDRIVER 4 жыл бұрын
അച്ഛൻ അടിപൊളി .. അച്ഛനെ കണ്ടപ്പോൾ തിലകനെ ആണ് ഓർമ വരുന്നത്
@muralie753
@muralie753 Жыл бұрын
തങ്കം ജീവിക്കുന്നു എങ്ങിനെയാണ് ഇത്ര Natural ആയി അഭിനയിക്കുന്നത് സൂപ്പർ. സംഭാഷണം പോലും ഇത്ര യഥാ തഥാ .
@user-pt6et9ns8v
@user-pt6et9ns8v 4 жыл бұрын
ആ പപ്പാ റോൾ.... ഹോ...... കിടിലൻ..... പുള്ളിക്കാരനെ വിടേണ്ട.... പിടിച്ചോ....... പുള്ളി മാത്രം മതി........ ആ... ഗാംഭീര്യം...... സൂപ്പർ.....
@VaibhavP-bt3ff
@VaibhavP-bt3ff 18 күн бұрын
ഉപ്പും മുളകിലെ മാധവന്‍ തമ്പി ❤
@amithameya2817
@amithameya2817 3 жыл бұрын
കമന്റ്‌ വായിച്ചു കൊണ്ട് അളിയൻസ് കാണുന്നവർ ലൈക്‌ adi😜😜😜😜😜😜
@suharapaichikal6804
@suharapaichikal6804 Жыл бұрын
🤣🤣🤣
@hananahhashim296
@hananahhashim296 Жыл бұрын
Jjjjjjjjajawgqfq🤥🧐😅🤑😅🤑🤑😙😙🤑😝😆😝🤑😝🤑🤣🤑🤣😰🤑😰🤑😰🤑😰🤑🤑😰🤑😰🤑😰🤑
@lekshmikeerthana4162
@lekshmikeerthana4162 7 ай бұрын
Me to
@cletodavid4875
@cletodavid4875 4 жыл бұрын
അളിയൻസ് വെള്ളിയാഴ്ച്ച കൂടി വേണമായിരുന്നു..😍😍 അത്രക്കും ഇഷ്ട്ടമാണ്😘😘
@ansaricherukayalkara2880
@ansaricherukayalkara2880 3 жыл бұрын
എത്ര മനോഹരമായ പ്രോഗ്രാം എല്ലാപേരും ജീവിക്കുകയാണ് ഒരോ ആർട്ടിസ്റ്റും outstanding performans . 👍👍🙏🙏💪
@badaigamers7396
@badaigamers7396 4 жыл бұрын
Aiwa.... മ്മളെ ഉപ്പും മുളകിലെ മാധവൻ തമ്പി 😍😍😍😍😍😍🤩🤩🤩🤩🤩🤩
@anilkaimal59
@anilkaimal59 4 жыл бұрын
Thilakan chettante gap fill cheytha appachanu 1 crore salute. Yes at last u did it. U r 1 i a crore appachaa
@user-qs9eu6pv4l
@user-qs9eu6pv4l 4 жыл бұрын
നെയ്യാറ്റിൻകര അപ്പൂപ്പൻ 😍❤️❤️ എന്നാ ലുക്കാ 😎😍
@jinuag4440
@jinuag4440 4 жыл бұрын
🖤
@nidheshmuthu9962
@nidheshmuthu9962 3 жыл бұрын
😃😂🤣🌼😚😚😙☺☺😚🙄😙😶😚😚😙😙😙😙😙🏛🏟🏞🗺🌐🚉🚇🚆🚅🚄🚄🚈🚃🎧🔔🔕📯📣🎚🎤☎️
@Ismail-pf2yi
@Ismail-pf2yi 3 жыл бұрын
Ooh
@shaluvlog449
@shaluvlog449 3 жыл бұрын
@@nidheshmuthu9962 ifjuthj
@jollyripe7
@jollyripe7 Жыл бұрын
Yed
@maneeshak1512
@maneeshak1512 4 жыл бұрын
പ്രോഗ്രാം കാണുന്നതിന് മുൻപേ ലൈക്‌ അടിച്ചുപോകുന്ന ഒരേ ഒരു പ്രോഗ്രാം. അടിപൊളി.., അളിയൻസ് 👌💯 👏👏👏👏👏👏👏👏👏
@jishamolappudubai6614
@jishamolappudubai6614 4 жыл бұрын
ഒന്നും പറയാനില്ല.. എല്ലാവരും ഒന്നിനൊന്നു മികച്ചത്... അഭിനയം അല്ലല്ലോ.. ഇത് ജീവിതം അല്ലെ... അനീഷേട്ട.... സൂപ്പർ...
@zanharaiha5650
@zanharaiha5650 4 жыл бұрын
𝒮𝓊𝓅𝑒𝓇
@sinijohn7525
@sinijohn7525 4 жыл бұрын
തങ്കം അപ്പുറത്തെ വീട്ടിലെ സുലു ചേച്ചിയോട് സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ടായിരുന്നു
@cookwithshintu
@cookwithshintu 4 жыл бұрын
അതെ ശരിക്കും.. 😄
@sajaigeorge6240
@sajaigeorge6240 3 жыл бұрын
That is acting and perform dialogue with an imaginary character (neighbor)
@anirudhanan7004
@anirudhanan7004 2 жыл бұрын
@@cookwithshintu ml Om okmmkkkkmm project
@anirudhanan7004
@anirudhanan7004 2 жыл бұрын
@@cookwithshintu fun in milk bhoi think
@zubair.makasaragod
@zubair.makasaragod 4 жыл бұрын
*അളിയൻസ് സ്ഥിരം പ്രേക്ഷകർ ഇവിടെ common*
@thareekhbasheer7865
@thareekhbasheer7865 4 жыл бұрын
1E3ஹ்I8யூகிக்கஜ்MகிபிNபBபியட்ப்பி
@thareekhbasheer7865
@thareekhbasheer7865 4 жыл бұрын
வ்
@Althaf6600
@Althaf6600 3 жыл бұрын
മുഖം നോക്കാതെ നടപടി എടുക്കാൻ അപ്പച്ചൻ പഠിപ്പിച്ചു... പക്ഷെ.. അപ്പച്ചൻ ഹെൽമെറ്റ്‌ ഇടൂല... മരുമോൻ ചോദിക്കുകയും ഇല്ല 😁😁😁
@glinsviewsofroosh2661
@glinsviewsofroosh2661 4 жыл бұрын
എപ്പിസോഡ് 53 വളരെ രസകരമായ അഭിനയ മികവിലൂടെ കടന്നുപോയ അച്ഛൻ v/s അളിയൻ അതി മനോഹരം 'ക്ലീറ്റോയുടേയും കനകന്റെയും അടിപിടിയുടെ ഒറിജിനാലിറ്റിയാണ് അതിനെ രസകരവും ഹൃദ്യവും ആക്കിയത് ' ആ ഒരു രംഗം അവരുതമ്മിലുള്ള പ്രശ്നങ്ങളുടെ ആഴമല്ല സ്നേഹത്തിന്റെ ആഴം തന്നെയാണ് കാണിക്കുന്നത് ' സ്നേഹം ഉള്ളിടത്ത് ക്ലീറ്റോയെപ്പോലെ വിടാതെ ശല്യപ്പെടുത്താനേ പറ്റൂ, അല്ലാത്തിടത്ത് അടിപൊട്ടുന്നുള്ളത് ഉറപ്പാണ്. അപ്പച്ചന്റെ അഭിനയം സൂപ്പറായിട്ടുണ്ട് അപ്പച്ചനെ കാണുമ്പോഴുള്ള ഒരു പരുങ്ങലും പേടിയും ഒക്കെ പഴയ മോഹൻലാൽ സിനിമയായ 'ചിത്ര'ത്തെ ഓർമ്മിപ്പിച്ചു. പക്ഷേ അതിൽ നിന്നു വ്യത്യസ്തമായത് ഇവിടെ അളിയൻമാരാണെന്നതും അപ്പച്ചൻ എല്ലാം മനസ്സിലാക്കി എന്നതുമാണ് ' അവസാനം അമ്മയുടേയും അമ്മാവന്റെയും അസാന്നിദ്ധ്യം സംഭാഷണത്തിലൂടെ പരിഹരിക്കാൻ ശ്രമിച്ചതും വളരെ നന്നായി' ക്ലീറ്റോയുടെ അഭിമാനപ്രശ്നമാണ് യഥാർത്ഥത്തിൽ, അല്ലാതെ തങ്കത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാലും മൂന്നും ഏഴു പേരുള്ള പാർട്ടി എന്ത് ട്രാൻസ്ഫർ കൊടുക്കാനാ' പക്ഷേ അത് അറിയിക്കാതെ പ്രസിഡണ്ടും പാർട്ടിയും ഭയങ്കരം, പേടിക്കണം എന്നൊക്കെ പറയുന്നതും ക്ലീറ്റോ യു പ്രസിഡണ്ടിനു കൊടുത്ത വാക്കിന്റെ പുറത്തായിരിക്കും. എങ്ങനേയും അഭിമാനം രക്ഷിക്കണ്ടേ അവസാനം അഭിമാന പ്രശ്നം തുറന്നു പറയേണ്ടി വന്നു ക്ലീറ്റോയ്ക്ക്. തങ്കത്തിന്റെ ഉറക്കത്തിലെഴുന്നേൽക്കേണ്ടി വന്ന സീനിലൊക്കെ ഉറക്കച്ചടവ് അപ്പടി മുഖത്ത് കൊണ്ടുവരാൻ സാധിച്ചു. ലില്ലി കുട്ടിയും മുത്തും എല്ലാം ഒപ്പത്തിനൊപ്പം തന്നെ😍😍😍😍 കാണാൻ മറക്കല്ലേ👌 അളിയൻസിന്റെ ഓരോ എപ്പിസോഡും ചിന്തയും ചിരിയും ഉണർത്തുന്നതാണ്😍 Relax with Aliyans family🥰🥰🥰 Roosh💃
@riyasbellippady2259
@riyasbellippady2259 4 жыл бұрын
ll)ll
@s-eprath
@s-eprath 4 жыл бұрын
സൂപ്പർ എപ്പിസോഡ്... എല്ലാരും ജീവിക്കുകയല്ലേ... പപ്പാ ♥️♥️♥️keep it up.... ഇനിയും ഉയരങ്ങളിൽക്ക്‌ പറക്കട്ടെ... All the best 😘😘😘
@mujeebrahman8976
@mujeebrahman8976 4 жыл бұрын
അച്ഛന്റെ അഭിനയം തിലകൻസാറിനെ ഓർമിപ്പിച്ചു....
@athulprakashnp1099
@athulprakashnp1099 4 жыл бұрын
നിയമം നോക്കി നടപടി എടുക്കാന അവനെ ഞങ്ങൾ പഠിപ്പിച്ചത് എന്ന് പറഞ് പപ്പ ഹെൽമെറ്റ് ഇല്ലാതെ പോവുന്നു
@bushrasalim4733
@bushrasalim4733 4 жыл бұрын
എപ്പിസോഡ് 53 കണ്ടു. .അടി പൊളി അച്ഛനെ കാണുമ്പോൾ കുഞ്ഞ് മക്കൾ കാണിക്കുന്ന ഒരു ഭാവമുണ്ടല്ലോ കനകനും ക്ലീറ്റോയ്ക്കും അതിൽ ക്ളീറ്റോ യാ സൂപ്പർ. പിന്നെ വണ്ടി പിടിച്ചെന്ന് കാൾ വരുമ്പോൾ അപ്പുകുട്ടൻ സാർ വിളിച്ചു പറയണ്ട എല്ലാം ഞാൻ ഏറ്റു എന്ന് പറഞ്ഞിട്ട്, കനകന്റെ പിറകെ നടക്കുന്ന ക്ലീറ്റോയുടെ ചമ്മലീല്ലാതെയുള്ള പെരുമാറ്റം ഒരു രക്ഷേമില്ല...എന്റെ ക്ലീറ്റോ എവിടന്ന് കിട്ടി ഈ തൊലി കട്ടി🙏. പിന്നെ ഒട്ടും വഴങ്ങാതെ ജോലിക്ക് പോകാൻ പോകുന്ന കനകന്റെ വണ്ടിന്റെ കീ എടുത്തോണ്ടോടുന്നത് ബഹു കേമം🤣🤣🤣. അതിലുപരി അവസാനം അച്ഛൻ പറയുന്ന ഡയലോഗ്സ് പൊളിച്ചു. : എന്തായാലും 53. അളിയൻ മാർ പൊളിച്ചടുക്കി .
@user-rl5sd6tl2w
@user-rl5sd6tl2w 4 жыл бұрын
പാർട്ടിക്ക്‌ ഈ പേര് കണ്ട് പിടിച്ചവന് ഇരിക്കട്ടെ ഒരു കപ്പ്....🏆🏆 DDT പാർട്ടി സിന്ദാബാദ്💪💪💪💪🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@jeffinjohn8096
@jeffinjohn8096 4 жыл бұрын
ഇത് രണ്ടു കപ്പ് ഉണ്ടല്ലോ
@hayagaming4737
@hayagaming4737 4 жыл бұрын
We come back and we
@user-rl5sd6tl2w
@user-rl5sd6tl2w 4 жыл бұрын
@@jeffinjohn8096 ഒന്ന് എന്റെ വക ഫ്രീയാണ്..😁😁😁😜😜
@user-rl5sd6tl2w
@user-rl5sd6tl2w 4 жыл бұрын
@@hayagaming4737 💪😍
@jeffinjohn8096
@jeffinjohn8096 4 жыл бұрын
@@user-rl5sd6tl2w 🤣🤣😍😍
@thomasktthomas2037
@thomasktthomas2037 3 жыл бұрын
പപ്പാ സൂപ്പർ എന്തൊരു ഗൗരവം 👍👍
@ranjithrajan4537
@ranjithrajan4537 4 жыл бұрын
Sathyam parajal epozhano ethuu kannan thudaghiyee...it's really awesome episodes correct orginality feel annu real life family thanee.....
@cookwithshintu
@cookwithshintu 4 жыл бұрын
ആങ്ങള പെങ്ങൾ ബന്ധം കനാകൻ, തങ്കം പോലെ cletto, ലില്ലി ആകുന്നില്ല... അല്ലെ?? 😀
@suveds1900
@suveds1900 4 жыл бұрын
Athanne.... Satyam
@anasameenkp
@anasameenkp 4 жыл бұрын
അത് കൊടുക്കുന്ന പ്രാധാന്യം അങ്ങനെ ആണ്.ഈ കഥയുടെ ത്രെഡ് അങ്ങനെ അല്ലെ.മറ്റേ ബന്ധത്തിന് അധികം റോൾ ഇല്ല
@rekhatabharam6806
@rekhatabharam6806 4 жыл бұрын
Cleoto de athra udayippe kanakanilla
@cookwithshintu
@cookwithshintu 4 жыл бұрын
@@anasameenkp അതെ
@rakhichellappan7865
@rakhichellappan7865 4 жыл бұрын
Randu perum orupolea ayal nallathallalo athakum
@rencymolmathew9114
@rencymolmathew9114 4 жыл бұрын
എപ്പിസോഡ് 53... "അച്ഛൻ vs അളിയൻ " കൗമുദി TV...... ഇന്നത്തെ എപ്പിസോഡിൽ എല്ലാവരും ഒന്നിനൊന്നായി തിളങ്ങി 🥰🥰🥰🥰 പപ്പാ മരണമാസാണ് കേട്ടോ.... മക്കൾ എത്ര വളർന്നാലും മാതാപിതാക്കൾക്ക് അവർ എന്നും കുഞ്ഞുങ്ങൾ തന്നെ ആയിരിക്കും എന്ന് പപ്പയുടെ മക്കളോടും മരുമക്കളോടും, കൊച്ചുമക്കളോടും ഉള്ള സ്നേഹം നമ്മളെ അറിയിച്ചു തരുന്നു 🥰🥰🥰🥰🥰❤️❤️❤️ പപ്പയെ കാണുമ്പോൾ സ്നേഹിച്ചു കൊതി തീരും മുൻപേ മണ്മറഞ്ഞു പോയ സ്നേഹത്തിന്റെ നിറകുടമായ എന്റെ ചാച്ചായിയെ എനിക്ക് ഓർമ വന്നു.... 😢😢😢😢 ആദ്യം തന്നെ സ്വപ്നം കണ്ടു ഞെട്ടി ഉണരുന്ന ക്ളീറ്റോയുടെ കണ്ണുരുട്ടൽ പൊളിച്ചു... 😂😂😂DDT PARTY 😂😂😂😂😂എവിടുന്നു ഒപ്പിച്ചോ എന്തോ ഈ പേര്... അയലത്തെ വീട്ടിൽ സംസാരിക്കുന്നതും, പല്ല് തേപ്പും, സാമ്പാർ അവരോടു വാങ്ങാൻ ക്ളീറ്റോ പറയുന്നതും നൊസ്റ്റാൾജിയ ഉളവാക്കി... അളിയന്മാർ തമ്മിൽ ഉള്ള അടിപൊളി എന്നും രസകരം ആണ് 😂😂😂പപ്പയെ കാണുമ്പോൾ ക്ളീറ്റോ പ്ലേറ്റ് തിരിക്കുന്നതും, കനകൻ ഉറങ്ങി കിടക്കുമ്പോൾ ക്ളീറ്റോ പോയി വഴക്കുണ്ടാകുന്നതും കനകൻ ക്ഷമ വിട്ടപ്പോ എണീറ്റ് തല്ലാൻ ഒരുങ്ങുന്നതും ദേഷ്യപെടുന്നതും തള്ളി പുറത്താക്കുന്നതും നല്ല ഒറിജിനാലിറ്റി തോന്നി 👏🏻👏🏻👏🏻👏🏻 തിരികെ പോകും മുൻപ് എല്ലാവരും ഒന്നിച്ചൊരു സദ്യ പപ്പാ ആഗ്രഹിക്കുന്നതും രാവിലെ തങ്കത്തിനെയും ക്ളീറ്റോയെയും കാണാൻ വരുന്നതും ഒരു അപ്പന്റെ സ്നേഹത്തിന്റെ ആഴം നമ്മളെ വിളിച്ചറിയിക്കുന്നു.🥰🥰 കനകൻ വരുമ്പോൾ ക്ളീറ്റോ ഓടിച്ചെല്ലുന്നതു തമ്മിൽ തമ്മിൽ ഉള്ള വാക്ക് തർക്കവും വളരെ രസകരമാക്കി അളിയന്മാർ 🥰🥰🥰പതിനെട്ടു വയസ് മാത്രം പ്രായം ആയതും ലൈസൻസും ആവശ്യം ആയ രേഖകളും ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമാനുസൃതം തെറ്റാണ് എന്ന നല്ലൊരു സന്ദേശം കനകനിലൂടെ വളർന്നു വരുന്ന യുവതലമുറക്ക് പകർന്നു കൊടുക്കുവാൻ സാധിച്ചു ഈ എപ്പിസോഡിലൂടെ 🥰🥰🥰🥰🥰 പാർട്ടിയുടെ പേരും പറഞ്ഞു ചില ആളുകൾ ഇത് പോലെ ഉടായിപ്പ് നടത്തുന്നുണ്ട്... പപ്പയുടെ മുന്നിൽ സ്നേഹത്തോടെ ആണ് കഴിയുന്നത് എന്ന് കാണിക്കാൻ ക്ളീറ്റോയും കനകനും പെടാപാട് പെടുന്നതും അവർക്കിടയിൽ കിടന്നു ലില്ലിക്കുട്ടിയും തങ്കവും നീറുന്നതും അടിപൊളി ആയി... കനകനോട് ക്ളീറ്റോ അടികൂടുമ്പോൾ വഴക്ക് നിർത്താൻ ആങ്ങളമാരുടെ കാല് പിടിച്ചിട്ടും നടക്കാതെ വരുമ്പോൾ തങ്കം പപ്പ വരുന്നു എന്ന് പറയുന്നതും അത് കേട്ട ക്ളീറ്റോ ഓടി ഒളിക്കുന്നതും ചിരി പടർത്തി 😂😂😂
@Rajeshkumar-pp4br
@Rajeshkumar-pp4br 4 жыл бұрын
എന്റെ ക്ലീറ്റോ ഹ ഹ ഹ എന്തായാലും.. അപ്പച്ചൻ ഒരു സ്ട്രോംഗ് കാര്യസ്ഥൻ തന്നെ
@shaansharaf5483
@shaansharaf5483 4 жыл бұрын
അളിയൻസ് സീരിയൽ കാണുമ്പോൾ വല്ലാത്തൊരു ഫീലിംഗ് ആണ്.. എല്ലാ അഭിനേതാക്കളും സൂപ്പർ ആക്ടിങ് ആണ്...
@anilkumarrnair8759
@anilkumarrnair8759 4 жыл бұрын
തിലകൻ സാറിന്റെ പകിട്ടുണ്ട് അപ്പച്ചന് !
@cookwithshintu
@cookwithshintu 4 жыл бұрын
ഉപ്പും മുളകിലെ അച്ഛൻ ആണ് 😀
@jafarnahptco648
@jafarnahptco648 4 жыл бұрын
അയ്യപ്പനും കോശിയിലെ കുമാരൻ
@sijojose3116
@sijojose3116 4 жыл бұрын
അളിയൻസ് എല്ലാം ദിവസം വേണം
@asnanasar6896
@asnanasar6896 4 жыл бұрын
പപ്പ അടിപൊളി.. ❣️💗💗
@abbaschelakulam6149
@abbaschelakulam6149 4 жыл бұрын
എപ്പിസോഡ് കണ്ടു പാപ്പയാണ് ഇന്നത്തെയും hiro പപ്പഇറങ്ങുന്ന സമയത് മുത്തിന്റെയും തങ്കത്തിന്റയും അ സങ്കടം അത് ശെരിക്കും ഒറിജിനൽറ്റിയെയും തോൽപിച്ചു കളഞ്ഞു ലോക്ഡോൺ കഴിഞ്ഞിടുള്ള ഒരുഎപ്പിസോഡും അളിയൻസിന്റെ ഫുൾ ടീമിനും ഇനിയും നിങ്ങൾക് ഒരുബാട്ഉയരങ്ങളിൽ എത്താൻസാധിക്കട്ടെ ഇഷ്ടം aliyans ടിം 🍇🍇🍇🍇🍇🍇🍇🍇🍇🏆🏆🏆🏆🏆abbaschelakulam aliyan world wid
@titusgtn8528
@titusgtn8528 4 жыл бұрын
Episode 53 Achan v/s aliyan Thudakam kanaganum Cleetoyum thammilulla vashakanu pinneedu achan varumbol cool aitu Nalla pilla chamayunnu lastil achan kanaganum Cleetokum warning kodukunnu super Adipoli
@bindusaleesh6349
@bindusaleesh6349 4 жыл бұрын
മഞ്ജുവിൻറെ നൈറ്റി കുറച്ച് ലൂസ്സാക്കിയിടാം
@piyonajiji683
@piyonajiji683 4 жыл бұрын
Correct,
@samadtrivandrum4198
@samadtrivandrum4198 4 жыл бұрын
ടൈറ്റാക്കി കിടക്കട്ടെ .....ഞങ്ങൾക് കാണാൻ സുഖം അതാ...എന്താ മുതല്
@gypsystar5690
@gypsystar5690 4 жыл бұрын
@@samadtrivandrum4198 കണ്ടു സുഖിക്കാൻ, സ്വന്തം അമ്മയോട് തുണി tight ആക്കിയിടാൻ പറയുന്ന നീ നാട്ടിലുള്ള സ്ത്രീകളെ വെറുതേ വിടില്ലല്ലോ!
@shaihafath4418
@shaihafath4418 4 жыл бұрын
bindu saleesh അതേ അതേ.... ഇത് എല്ലാവരും ഒന്ന് കാണട്ടെ... ന്ന് പറഞ്ഞ... പോലെ... ണ്ട്....
@induindoos4644
@induindoos4644 4 жыл бұрын
Idhe public reply aane ...elarum kanum ...apo comment idumbo sookshiche idu 😊
@kichukichu6781
@kichukichu6781 3 жыл бұрын
എന്റെമ്മോ തിലകൻ സാറിനെ പോലെ തന്നെ ആ അമ്മാവൻ.....👍👍👍👍👍👌👌👌
@aliakbar6475
@aliakbar6475 4 жыл бұрын
ഒരു എപ്പിസോഡിൽ വിയറ്റ്നാം അപ്പുകുട്ടനെ ഒന്നു കാണിക്കാമോ.കാണാനുള്ള ഒരു ആഗ്രഹം കൊണ്ടാണ് 😁😁
@ashokr2816
@ashokr2816 4 жыл бұрын
Nice, I enjoyed it, cleeto's father looks so majestic and powerful...
@karthikshashikumar
@karthikshashikumar 4 жыл бұрын
He is a good please watch him in uppum mulakum
@prithvi969
@prithvi969 4 жыл бұрын
In ayyapanum koshiyum
@swarnalathavasudevan3277
@swarnalathavasudevan3277 4 жыл бұрын
Njangal dinner time ill aanu Aliyans kanunnathu. Plz avoid cheyyane pallu brush cheyyunnath. Orupad time ethum kand erikkanum. Kuttikalkkum ee scene eshtam alla. Allaathe orupad eshtam aanu Aliyans serial. God bless you all
@cmasshaji4957
@cmasshaji4957 4 жыл бұрын
അടിപൊളി എപ്പിസോഡ് kanKanum ക്ളീറ്റോയും ശെരിക്കും അടിപൊളി എപ്പിസോഡ് കനകനും ക്ളീറ്റോയും ശെരിക്കും ഞെട്ടിക്കുകയാണ് അപ്പച്ചനെ പേടിച്ചു വഴക്ക് ഉണ്ടാകാതിരിക്കുന്ന അളിയൻസ് ഒരുനല്ല കുടുംബപശ്ചാത്തല കഥ. ഇന്നത്തെ എപ്പിസോഡിൽ അപ്പച്ചനാണ് താരം മഞ്ജുവിന്റെയും ലില്ലിയുടെയും അഭിനയം സൂപ്പർ ആയിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ
@unnikuttangopalakrishnan4865
@unnikuttangopalakrishnan4865 4 жыл бұрын
അമ്മോ പ്വോളിച്.. സൂപ്പർ ആയിട്ടോ Appachan... സൂപ്പർ.. ഇതുപോലെ appachane. Kittan. Bhagyam. Cheyyanam... sathyam..... super... ayi💞💞💕💕👌👌👌👍👍🌷🌷🌷🌷💐💐
@Raneez_yousuf
@Raneez_yousuf 4 жыл бұрын
Episode kandu superb Appachan innu score cheythu Appan aanapppa appan Wonderfull episode
@Littykchacko
@Littykchacko 4 жыл бұрын
അളിയൻസ് ഒരുപാട് ഇഷ്ടം ♥️♥️♥️♥️
@sinansinusinu1548
@sinansinusinu1548 4 жыл бұрын
കനകൻ ചേട്ടൻ മുത്താണ് മക്കളെ
@saikamalsnair
@saikamalsnair 4 жыл бұрын
ഈ പപ്പ ഇടയ്ക്ക് ഇടയ്ക്ക് വന്നാൽ കനകന്റെ മേലുള്ള ക്ലീറ്റോയുടെ കടന്നു കയറ്റത്തിന് ഒരു അറുതിയുണ്ടാകും. പ്രിയപ്പെട്ട രാജേഷ് സാറിനോട് എനിക്ക് പറയാനുള്ളത് ഇതാണ് പപ്പായെ ഇടയ്ക്ക് ഇടയ്ക്ക് കൊണ്ട് വരണം
@cookwithshintu
@cookwithshintu 4 жыл бұрын
😄😄
@satheeshklsatheeshkl7309
@satheeshklsatheeshkl7309 4 жыл бұрын
Aliyans super പ്രോഗ്രാം 👍👍👍👍👏👏👏👏👏👏👏👏👏♥️♥️♥️♥️♥️♥️♥️♥️
@rasiktp8357
@rasiktp8357 3 жыл бұрын
നെയ്യാറ്റിൻകര അപ്പൂപ്പന്റെ അഭിനയം കാണുമ്പോൾ എനിക്ക് തിലകൻ ചേട്ടനെ ഓർമ്മ വരുന്നത്
@venugopal2347
@venugopal2347 4 жыл бұрын
Very weak storyline... but made interesting by excellent acting by all artists... enhancing the overall viewing experience.. well done team Aliyans 👍
@nazerqatar1915
@nazerqatar1915 4 жыл бұрын
No comments onnnu parayaanilla nice episode 😍😍😍😍
@safiya4054
@safiya4054 4 жыл бұрын
എനിക്ക് ലില്ലിയോട് അസൂയ.... എന്തിനെന്നല്ലേ.... മുടി കണ്ടിട്ട്...
@ashrafsheff8528
@ashrafsheff8528 4 жыл бұрын
മാഷാ അല്ലാഹ്
@ranjithrajan4537
@ranjithrajan4537 4 жыл бұрын
Alavarum Good acting annuu....Super
@rithwik7908
@rithwik7908 4 жыл бұрын
Aliyans ishttam ❤️ peruthishttam
@jeweljessica1049
@jeweljessica1049 4 жыл бұрын
Aliyans,uppum mulakum,tamar padar ake kanunnathu ithu 3 um matram.aliyans ella divasavum venam.
@anupgopal8200
@anupgopal8200 3 жыл бұрын
What beautiful show bro , the show must go on life long , super natural actor also no over acting only natural acting.
@shanizutopia683
@shanizutopia683 4 жыл бұрын
Beautiful programme.. hatsoff to all characters
@naatturaajav
@naatturaajav 4 жыл бұрын
മഞ്ജു ഇതിൽ ഉള്ളതുകൊണ്ട് ഇത് കാണാതെ ഇരിക്കുന്ന ഒരുപാട് പേർ ഉണ്ട്
@gypsystar5690
@gypsystar5690 4 жыл бұрын
മഞ്ജു എന്ന മികച്ച കലാകാരി ഈ പ്രോഗ്രാമിൽ ഉള്ളതുകൊണ്ട് ഈ പ്രോഗ്രാം കാണുന്ന ലക്ഷകണക്കിന് മലയാളികളുണ്ട്. മഞ്ജു ഈ പ്രോഗ്രാമിൽ ഉണ്ട്, ഇനിയും ഉണ്ടാകും. നിന്നെപോലെയുള്ള സാമൂഹ്യ വിരുദ്ധൻമ്മാർ ഈ പ്രോഗ്രാം കാണുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കുക.
@cijoykandanad
@cijoykandanad 4 жыл бұрын
ആ സെർ നെ രണ്ടു പറഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്
@0zilmuthu928
@0zilmuthu928 4 жыл бұрын
Avar kaananda
@craftykidsll8507
@craftykidsll8507 4 жыл бұрын
താൻ കാണണ്ടടോ.... 😏😏😏😏😏
@Gkm-
@Gkm- 4 жыл бұрын
ക്‌ളീറ്റ നെ ഒരു എപ്പിസോഡിൽ സൽ സ്വാഭാവിയും സത്യസന്ധനും കുടുംബം നോക്കുന്നവനും ആക്കണം
@shajivarghese3806
@shajivarghese3806 4 жыл бұрын
കുടുംബം നോക്കുന്ന ക്‌ളീറ്റോയെ ചില വ്യൂവേഴ്‌സിന് ഇഷ്ടമല്ല. മുമ്പ് കുടുംബം നോക്കുന്ന കഥാപാത്രമായിരുന്നു ക്‌ളീറ്റോ.. ഇവർക്ക് ഒന്നിനും കൊള്ളാത്ത ക്‌ളീറ്റോയെ വേണം. ഇപ്പോൾ ഒന്നിനും കൊള്ളാത്ത ക്‌ളീറ്റോ വന്നു സീരിയലിന്റെ വിലയും ഇടിഞ്ഞു..
@Gkm-
@Gkm- 4 жыл бұрын
@@shajivarghese3806 yes
@musthafamubi7085
@musthafamubi7085 4 жыл бұрын
കുടുംബത്തെ നോക്കുന്ന ക്ലിറ്റോയെ വേണ്ട 😁😁😁😁😁😄
@cookwithshintu
@cookwithshintu 4 жыл бұрын
അളിയൻസ് ഇപ്പോൾ thudagiyappol അങ്ങനെ ആരുന്നു... അപ്പോൾ കനാകൻ ആരുന്നു അലമ്പ് 😂😂
@jismyjishad3158
@jismyjishad3158 4 жыл бұрын
അപ്പച്ചന്റെ വരവ് സൂപ്പർ പാർട്ടി പേര് ഉറുമ്പ് പൊടി മുത്തിനെ ഏൽപ്പിച്ചിട്ടുഅപ്പച്ചൻ പോയി അപ്പച്ചനെ പേടി ആണ് പക്ഷെ എല്ലാം തരികിടയും ചെയ്യും അവസാനം എല്ലാം അപ്പച്ചൻ കണ്ടു പിടിച്ചു എന്ന് കണ്ടപ്പോൾ പ്ലിംഗ് ആയി ക്ളീറ്റോ അളിയൻ മാരുടെ റോൾ സൂപ്പറാക്കി അപ്പൊ തങ്കം സൂപ്പെറാല്ലെ എന്ന് ചോദ്യം അപ്പുറത്തെ വീട്ടിൽ വിളിച്ചു ചായ കുടിച്ചോ നമ്മുടെ എല്ലാം വീടുകളിൽ ഉള്ള പോലെ സാധാരണ കാരുടെ വീടുകളിൽ ജീവിക്കുന്ന പോലെ തങ്കം ക്ളീറ്റോ kanakan lilly അഭിനയിക്കുന്നു പക്ഷെ തങ്കവും ക്ളീറ്റോയും ജീവിക്കുക ആണ് അഭിനയത്തിലൂടെ ഓരോ ദിവസം കടത്തി വിടാൻ പാവം തങ്കം പാടു പെടുന്നു സൂപ്പർ സൂപ്പർ സൂപ്പർ
@nicsilvestroni9221
@nicsilvestroni9221 4 жыл бұрын
Enjoyed this episode 😀
@ajm199115
@ajm199115 4 жыл бұрын
Appanayittu abhinayikkunna aal kidu ! Super natural acting
@appuammu2526
@appuammu2526 4 жыл бұрын
Haii manju chechi othiri eshtam😍😍😍 kanakan chettanum chechiyum super
@Achayan53
@Achayan53 4 жыл бұрын
*വിയറ്റ്നാം അപ്പുകുട്ടനെ വെച്ചൊരു എപ്പിസോഡ് ചെയ്യണം DDT പാർട്ടിയുടെ മുതിർന്ന നേതാവ് ഇജ്ജാതി പൊട്ടൻ ക്ലിറ്റോനെ നേതാവാക്കിയെങ്കിൽ അപ്പുക്കുട്ടൻ ചിലപ്പോൾ നടേശനെകാളും പൊട്ടൻ ആയിരിക്കും.....😂*
@safiya4054
@safiya4054 4 жыл бұрын
ഈ എപ്പിസോഡ് തങ്കം suuuperrrrrd... ഇങ്ങനെ ആകണം പെണ്ണുങ്ങൾ..
@jimochi5389
@jimochi5389 4 жыл бұрын
Oro daysum enth manoharamaya episodanu👍👍👍
@anaskongad2653
@anaskongad2653 4 жыл бұрын
Oro episode keyyumbozhum thrill ayi verunnu
@cijoykandanad
@cijoykandanad 4 жыл бұрын
പാവപെട്ട പെണ്ണുങ്ങൾക്ക് ഇച്ചിരി ഭക്ഷണം കൊടുത്തുകൂടെ എല്ലാ ദിവസവും അവർ വിളമ്പുന്നു
@praveenabraham3148
@praveenabraham3148 4 жыл бұрын
അളിയന്‍ ഒരു episodum ഞാൻ വിട്ടു കളിയില്ല, ജോലി കഴിഞ്ഞു വരുമ്പോൾ ഉള്ള tension releif
@alexdaniel8271
@alexdaniel8271 4 жыл бұрын
How come the breakfast suddenly changed from puttu kadala to chapati...
@user-yv4lm3fb8u
@user-yv4lm3fb8u 4 жыл бұрын
കുമാരേട്ടാ ,അല്ല ,കുമാരാ 👍👍👍
@UnniKuttan-es7iu
@UnniKuttan-es7iu 18 күн бұрын
Cleeto at 4:46: നീ ആരെന്നെടാ നിന്റെ വിചാരം? Kanakan at 4:47: പോലീസ്കാരൻ. 😂😂😂
@suryadeva2009
@suryadeva2009 4 жыл бұрын
പ്രിയ രാജേഷ് സർ, ഇപ്പോഴാണ് ശരിക്കും അളിയൻ Vs അളിയനായത്. കട്ടയ്ക്ക് നിൽക്കയായിരിന്നില്ലേ അളിയൻമാർ. കനകന്റെ സ്നേഹം എന്ന എപ്പിസോഡ് കണ്ട് ആകെ പേടിച്ചിരിക്കുകയായിരുന്നു ഞങ്ങൾ. ഈ അളിയൻമാർ തമ്മിൽ വല്ലാതങ്ങ് സ്നേഹിച്ചുപോകുമോ എന്നതായിരുന്നു ഞങ്ങളുടെ ആശങ്ക. ഇപ്പോ സമാധാനമായി. ഈ വെളുപ്പാൻകാലം കാണുന്ന സ്വപ്നം ഫലിക്കാൻ സാധ്യതയുണ്ടെന്ന് ക്ലീറ്റോയോടൊന്ന് പറയണേ. ക്ലീറ്റോ , ക്ലീറ്റോ മന്ത്രിയാകുന്നത് ഇന്നലെയല്ലേ സ്വപ്നം കണ്ടത്, ഞങ്ങൾ എന്നേ സ്വപ്നം കണ്ട് തുടങ്ങി. പക്ഷെ അതിനീ പതിനെട്ട് വയസ് തികയാത്ത ആൺകുട്ടികൾ വണ്ടിയോടിച്ച് പിടിക്കപ്പെടുന്ന കേസിലൊന്നും ഇടപെട്ടാൽ പോരാ. DDT പാർട്ടി പ്രവർത്തനമേഖലയൊക്കെ ഇനിയും വികസിപ്പിക്കാനുണ്ട് ക്ലീറ്റോ . എന്റെ കനകാ, നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകണമെന്ന ആ നിലപാട് കണ്ടപ്പോൾ ഞങ്ങളങ്ങഭിമാനിച്ചു " ഇതു താനെടാ പോലീസ് , ഞങ്ങളുടെ കനകൻ പോലീസ് " എന്ന് പറഞ്ഞ്. പക്ഷെ ഒടുവിൽ ക്ലീറ്റോ അളിയനൊന്നു കൊഞ്ചിയപ്പോ നിയമമൊക്കെ എവിടെപ്പോയി? എന്നാൽ പിന്നെ ആ പാവത്തിനെ ടെൻഷനടിപ്പിക്കാതെ DDT യുടെ ആളാണെന്നറിഞ്ഞപ്പോഴെ അങ്ങ് വിടാമായിരുന്നില്ലേ. കനകൻ പോലീസിനോടൊരപേക്ഷയുണ്ട്. ഇനി 18 വയസ് തികയാത്ത എന്റെ സൂര്യനോ ദേവനോ ലൈസൻസില്ലാതെ വണ്ടിയോടിക്കുന്നത് പിടിക്കപ്പെട്ടാൽ അവനെയും കൊണ്ട് എന്റെ വീട്ടിൽ വരണം. അവരുടെ സാന്നിധ്യത്തിൽ എനിക്ക് രണ്ടെണ്ണം തരണം. ഞാൻ പറഞ്ഞിട്ടാണെന്നവരറിയണ്ട, അല്ലാതെ രക്ഷയില്ല...... പപ്പാ , പപ്പാ പറയാറില്ലേ ഇതൊന്നും കാണാൻ എന്റെ ബലരാമനില്ലാതെ പോയെന്ന്. അത് നന്നായി. ഉണ്ടായിരുന്നെങ്കിൽ അളിയൻമാരുടെ പ്രശ്നം പരിഹരിച്ച് പരിഹരിച്ച് വട്ടായേനെ. പപ്പായാവുമ്പം വല്ലപ്പോഴും പാലായിൽ നിന്നും വന്നാ മതിയല്ലോ. NB: പതിനെട്ട് വയസ് തികയാത്ത ആൺകുട്ടികൾക്ക് വണ്ടിയും നൽകി റോഡിലേക്കിറക്കുന്ന രക്ഷിതാക്കൾക്ക് ഈ എപ്പിസോഡ് സമർപ്പിക്കട്ടെ.
@neethumolpr6661
@neethumolpr6661 4 жыл бұрын
Aliyans superrrr
@hidayathullakamal2707
@hidayathullakamal2707 4 жыл бұрын
Episode 53 kandu..kollam..innum cleetoyum kanalanum thanne thakarthu..Cleettokkum kanakanum thallu pidikkan vendi oru vandi stationil pidichitta pole ayi..Aliyanmar avarude kadhapathranghalod neethi pularthi..👏🏻👏🏻. Fishcuryum chorum kandappol sathyamayittum kothi thonni..climaxil Appachan Thilakan chettante oru roll pole thonni..enthayalum ellavarum pathivupole nannayi abinayichu..👍👍👍 Hidayath🖋️🖊️
@aru2279
@aru2279 Жыл бұрын
Family is very important unit.
@anitha4491
@anitha4491 2 жыл бұрын
അടിപൊളി പപ്പാ സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️❤️❤️ബുള്ളറ്റ് പപ്പാ സൂപ്പർ സൂപ്പർ ❤️❤️❤️
@vattoli1344
@vattoli1344 4 жыл бұрын
0:24 switch evide??🤔🤣🤣
@smitha1834
@smitha1834 4 жыл бұрын
ബിഗ്‌ബോസ് കണ്ടപ്പോൾ മഞ്ജുവിനോട്... നല്ല ദേഷ്യം തോന്നിയിരുന്നു.. അതിലെ ഡ്രസിങ് വളരെ മോശം ആയിരുന്നു.. പക്ഷെ ഇപ്പോൾ അതിലും... ബെറ്റർ ആണ് ഡ്രസ്സിങ്ങിൽ.. നല്ല അഭിനയം... ആണ്.. അത് പറയാതിരിക്കാൻ വയ്യ...
@lijeshcp3808
@lijeshcp3808 2 жыл бұрын
Hindi 23rd is the
@aleenasajeer682
@aleenasajeer682 4 жыл бұрын
Bigg ബോസിന് ശേഷം മഞ്ജുvinodulla ഇഷ്ടം പോയി. എന്നാൽ thangam എന്നും എന്റെ changidippanu
@sindhusura5904
@sindhusura5904 4 жыл бұрын
അടിപൊളി വഴക്ക് പപ്പായുടെ മുന്നിൽ ഉള്ള നാടകം കൊള്ളാം ഈ അടിപിടി വഴക്ക് അറിയാതെ പപ്പാ യാത്ര പോകാൻ ഒരുങ്ങുന്നു ഇതെല്ലാം കണ്ടു മനസിലാക്കി പോകാൻ നേരം അളിയൻസ്നെ വിരട്ടി ഒന്ന് വിറപ്പിച്ചു
@preethab6042
@preethab6042 4 жыл бұрын
all artists good..cletto and manju very good ..very natural..cletto dialogue is very good..his characterization is excellent
@jainyjohnson2130
@jainyjohnson2130 3 жыл бұрын
Itrayum nalla appachanu ella serialilum balunaem cleetoyaem polulla makka analo😜
@ajmalafsana3605
@ajmalafsana3605 4 жыл бұрын
അളിയൻ ഞാനെന്നും കാണും നല്ല കോമഡിയാണ്
@renjithbabu5105
@renjithbabu5105 4 жыл бұрын
Ennathathe episodum nannaitudu aliyanmar thamilulla vazhakum avasanam randuperudeyum snekhaprakadanavum yallam polichu. Manju chehi mathilitey avide ninnu aduthavettile chechiyodu samsarikunnatum ennu kapiku yannatha yannu chothikunnathum athoke nammude ororutharudeyum vettil nadakunna karyagal athupole naturalaitu manju chechi abhinichitudu athu manju chechiye kondu mathrame pattu. DDT partieil ullavar yallaperum puttitey kudey pazhm mathrme kazhikathullu vere kari onnum kazhikillannu chothikunnathoke nannaitudu oral rathri pazham medikan poi police pidichu veroralu pazham thondil kurugi hospitalil ai athoke super aitudu yallaperum kalaki appachan super aitudu valare nannaitu undu ethupole ulla episodukal eniyum prathekshikunnu ammavaneyum ammyeyum kandittu othiri nalai eni ulla episodil prathekshikunnu othiri ishtai prethekichu yaduthu paryan thettukal onnumila
@rajisasikumar9348
@rajisasikumar9348 4 жыл бұрын
അപ്പച്ചൻ പോയി. 😒 ഇനി എന്നാണാവോ വരുന്നത്. ക്‌ളീറ്റോ അപ്പച്ചന്റെ മുന്നിൽ വെറും പൂച്ച. സൂപ്പർ episode.
@ShSh-su1jz
@ShSh-su1jz 4 жыл бұрын
അളിയൻ അളിയൻസ് എല്ലാ ദിവസവും വേണം
@Subair216
@Subair216 4 жыл бұрын
തകർപ്പൻ എപ്പിസോഡ്
@haikwt9234
@haikwt9234 4 жыл бұрын
എല്ലാം ദിവസവും അളിയൻസ് വേണമെന്നുള്ളവർ like kuthi pottiki
@abhirami.a1116
@abhirami.a1116 4 жыл бұрын
👍👍👍👍
@v.shashikumar4984
@v.shashikumar4984 4 жыл бұрын
Appachan Super
@rencymolmathew9114
@rencymolmathew9114 4 жыл бұрын
ഇന്ന് കാത്തിരുന്നു കുഴഞ്ഞു. എപ്പിസോഡ് ലേറ്റ് ആയി അപ്‌ലോഡ് ചെയ്യാൻ
@Suresh-tu3sw
@Suresh-tu3sw 4 жыл бұрын
Rasakaramaayi Aliyansinte visheshangal.... Thakkili molee ☺
@manjrasputin8276
@manjrasputin8276 3 жыл бұрын
This Appachan acted as Prithviraj' s driver in the film " Ayyappanum Koshiyum".
@muhammedshadin.mpthottara7131
@muhammedshadin.mpthottara7131 4 жыл бұрын
Episode 53 അച്ഛന്‍ vs അളിയന്‍,,, കുഴപ്പമില്ലായിരുന്നു ഇന്നത്തെ താരം അച്ഛന്‍ തന്നെ എന്നും നടക്കാറുള്ളത് പോലെ അളയന്‍മാരുടെ വഴക്ക് കൂടല്‍ എല്ലാം നന്നായിരുന്നു 👌പിന്നെ അമ്മാവന്‍ ഇല്ലാത്ത കുറവ് അത് വേറേ തന്നെfeel ചെയ്തു..തുടക്കത്തിലുള്ള thankathinte അയല്‍വാസിയോടുള്ള സംസാരം അത്കേട്ട് വന്ന് പല്ല് തേച്ച് നില്‍കുന്നcleetoയും ഒരു നാ ട്ടിന്‍പുറം feel ചെയ്തത് പോലെ തോന്നി,,,,അച്ഛനേ പേടിയില്ലാത്ത മക്കള്‍ക്‌ (അച്ഛന്‍ എന്ന കഥാപാത്രത്തിലൂടെ) ഭഹുമാനവും സ്നേഹവും കാണിച്ച് കൊടുക്കാന്‍ സാദിച്ചു നന്നായിരുന്നു,,🥰 അളിയന്‍സ് ഇഷ്ടം🥰🥰💐💐💐 അക്ബര്‍ അല്‍ കസ്സിം ,,,🖋️🖋️🖋️
@mohammedthousif4486
@mohammedthousif4486 4 жыл бұрын
Thambicheettaa ഉപ്പും മുളക് ഉയിർ
@junaisnkkuttymon1041
@junaisnkkuttymon1041 4 жыл бұрын
Aliyans അടിപൊളിയാ
@st819
@st819 4 жыл бұрын
Papa... wearing helmet is നിയമങ്ങൾ!!
@nehlajasmin2729
@nehlajasmin2729 3 жыл бұрын
Correct
@muhammedshareefcm3622
@muhammedshareefcm3622 4 жыл бұрын
Kanakaaadan fans like adi 💚💓❤️💛💙💗💖💓❤️💛💙💟❣️💌💎
@ramj596
@ramj596 4 жыл бұрын
Lilliy Voice very nice.
@narayanankkv952
@narayanankkv952 4 жыл бұрын
ബുള്ളറ്റ് പപ്പാ (മാധവൻ തമ്പി) സൂപ്പർ.
@gangadharachuthaprabhu6154
@gangadharachuthaprabhu6154 Жыл бұрын
Ethoru body caring 👌👍💪
@noushad3018
@noushad3018 3 жыл бұрын
Umma kanakan and cleeto 😍😍😘😘😘
@raveendranunni3661
@raveendranunni3661 29 күн бұрын
Pappa pappa thanne,ithu polulla Pappa mar kudumbathil venam.
@sareenasalam6658
@sareenasalam6658 4 жыл бұрын
adipoli ep
@bageeshpoyil2640
@bageeshpoyil2640 4 жыл бұрын
ഈ പപ്പാ നമ്മുടെ കോശിയുടെ ഡ്രൈവർ ആണോ ....🤔🤔
@rizusrecipe3602
@rizusrecipe3602 4 жыл бұрын
Yes
@bageeshpoyil2640
@bageeshpoyil2640 4 жыл бұрын
Rizu's Recipe താങ്കൂ ... ഒരു സംശയം ഉണ്ടായിരുന്നു ... 😊
@cookwithshintu
@cookwithshintu 4 жыл бұрын
അയ്യപ്പനും കോശിയും.. അതെ
@bageeshpoyil2640
@bageeshpoyil2640 4 жыл бұрын
Foods of Idukki 👍
@SSS-fu5bs
@SSS-fu5bs 4 жыл бұрын
Uppum mulakum
Aliyans - 54 | ഫാം | Comedy Serial (Sitcom) | Kaumudy
22:47
WILL IT BURST?
00:31
Natan por Aí
Рет қаралды 42 МЛН
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН
Ep 626 | Marimayam | There is a possibility of a family quarrel here
20:19
Mazhavil Manorama
Рет қаралды 588 М.