Aliyans - 315 | കുഞ്ഞു കള്ളത്തരങ്ങൾ | Comedy Serial (Sitcom) | Kaumudy

  Рет қаралды 546,224

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 483
@girlyantony2000
@girlyantony2000 2 жыл бұрын
Aliyans വളരെ ഇഷ്ടമുള്ള sitcom പരിപാടി ആണ്. വര്ഷങ്ങളായി കാണുന്നു. പക്ഷേ ഭക്ഷണം കഴിക്കുമ്പോൾ കാണാൻ മടിയാണ്. Lilly യുടെ കിച്ചനിൽ പാത്രം കഴുകുന്ന സ്ഥലം ഒന്ന് വൃത്തിയാക്കി വെച്ചിരുന്നെങ്കിൽ എന്ന് തോന്നുന്നവരുണ്ടോ?
@vinodp..9221
@vinodp..9221 2 жыл бұрын
നാലുവിന്റെ സ്വഭാവം ശരിയല്ല
@parvathysibin8563
@parvathysibin8563 2 жыл бұрын
നല്ലു കുറച്ചു over ആണു... ഇത്രക്കും കുറുമ്പ് വേണ്ട.
@elvisandaamiswonderland2482
@elvisandaamiswonderland2482 2 жыл бұрын
നല്ലു നെ കൊണ്ട് ഇത്തരം റോൾ ഓവർ ആകുന്നു.. ഉണ്ണിയപ്പത്തിന്റെ karithil കളവ് അമ്മുമ്മയോടെ പറഞ്ഞത് ശരിയായില്ല.. ഇതൊക്കെ കുട്ടികൾ അടക്കം കാണുന്ന സീരിയൽ anu
@MSAN462
@MSAN462 2 жыл бұрын
nalluvnte acting ipo ottum sheriagunilla, pakshe aliyan vs. aliyan il nallu vannapol nice acting aayirunnu, ee comment kanuvane please improve :)
@surendranv9863
@surendranv9863 2 жыл бұрын
തട്ടിക്കൂട്ടി ഓരോ എപ്പിസോഡ്, ആശയദാരിദ്രം. പായസം ഇത്രയും ഓവർ ആക്കി ഒരു എപ്പിസോഡ് ആകേണ്ടി ഇരുന്നില്ല
@sonamukaluvila2268
@sonamukaluvila2268 2 жыл бұрын
കൊട്ടാരക്കര ഉണ്ണിയപ്പം .... 😋😋😋...ലില്ലിക് മുടി ullond ആണോ തങ്കം വെപ്പ് മുടി aaytt ഉറങ്ങിയത്😂😂
@mysteriousca5432
@mysteriousca5432 2 жыл бұрын
Ayye enthu bore.. Amritha manikandan and sneha better
@Sahilsr382
@Sahilsr382 2 жыл бұрын
നല്ലു എന്ന കഥാപാത്ര കോളില
@reliveadream
@reliveadream 2 жыл бұрын
നാട്ടിൽ നടക്കുന്ന ചില ചെറിയ ചെറിയ കഥകളെ base ചെയ്ത് കഥ ഉണ്ടാക്കാൻ നൊക്കൂ.. അപ്പൊ ഇത്രെയും ആശയദാരിദ്ര്യം ഉണ്ടാവില്ല.. ഒരു സമയത്ത് നിങ്ങൾ അങ്ങനെ ചെയ്തിരുന്നു.. പിന്നെ അത് നിർത്തി..
@alphonsajohn1473
@alphonsajohn1473 2 жыл бұрын
To
@adithya-eidhen4vl8i
@adithya-eidhen4vl8i 2 жыл бұрын
എല്ലാ സീരിയലുകളിലും കുട്ടികളെ കാണുമ്പോൾ നമ്മുക്ക് ഒരിഷ്ടം കൂടുതലാ ... ഈ സീരിയലിൽ മുത്തിനോടു പോലും ആ ഒരിഷ്ടമാ .... പക്ഷെ നല്ലുനെ കാണുമ്പോ ദേഷ്യം തോന്നുവ... അളിയൻ vട അളിയൻസ് തുടങ്ങി ഇതുവരെ ആ കുട്ടിക്ക് ഒരു നെഗറ്റീവ് ഷെയ്ഡ് ആണ് കൊടുക്കുന്നത് .... but കൊച്ച് നന്നായി അഭിനയിക്കുന്നുണ്ട് ...
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
ഡയറക്ടറോട് ഒരപേക്ഷ ഇനി മുതൽ കഥയുടെ പേരും ആളുകളുടെ പേരും സംവിധായകന്റെ പേരും മാത്രം എഴുതിക്കാണിച്ചാൽ മതി. നിങ്ങൾക്ക് സമയം തീരെയില്ലല്ലോ. ഇരുപത്തഞ്ചു മിനിറ്റിൽ തുടങ്ങി പതിനഞ്ചു മിനിറ്റ് വരയെത്തി. ഒരു ഇരുപത് മിനിറ്റിനുള്ള കഥ പോലും ഇല്ലെങ്കിൽ നിർത്തിക്കൂടെ. ഞങ്ങൾ ഇഷ്ടപ്പെടുന്നു എന്നുവെച്ചു ക്ഷമയെ പരീക്ഷിക്കരുത്.
@user-iv8jh1lu9s
@user-iv8jh1lu9s 2 жыл бұрын
ആഹാരം കണ്ടിട്ടില്ലാത്ത കുറെ ജന്മങ്ങൾ ഈ നല്ലു എന്താ ഇങ്ങനെ ആഹാരം കണ്ടിട്ടില്ലേ
@arukkulangaranarayanan9026
@arukkulangaranarayanan9026 2 жыл бұрын
കനകൻ ശബരിമലക്ക് മാലയിട്ടു, വീട്ടിലെ വിഭവങ്ങൾ മീൻ വറുത്തതും മുട്ടക്കറിയും, ഇപ്പോൾ അയ്യപ്പന്മാരുടെ വീടുകളിൽ ഇങ്ങനെയാണോ? സ്ക്രിപ്റ്റ് റൈറ്റർ സംവിധായകൻ ഒന്ന് ശ്രദ്ധിക്കുമല്ലൊ !!!
@manojk1315
@manojk1315 2 жыл бұрын
വന്നു, വന്നു 15 മിനിറ്റ് ആയി എപ്പിസോഡ്.. എന്നെ പോലെ അളിയൻസ് എപ്പിസോഡ് കാത്തിരിക്കുന്ന എല്ലാവർക്കും ഒരു ചതിയായി പോയി..
@prebinparuthiconil9887
@prebinparuthiconil9887 2 жыл бұрын
ആദ്യം 23-25 മിനിറ്റ് ,പിന്നെ 18-20 മിനിറ്റ് ആക്കി, പിന്നെ 16 മിനിറ്റ് ആക്കി,ഇപ്പോൾ 15
@saleemaj1476
@saleemaj1476 2 жыл бұрын
Lillikku payasam illannu അറിഞ്ഞപ്പോൾ Lilly ye പോലെത്തന്നെ സങ്കടം തോന്നിയവർ ആരെങ്കിലും ഉണ്ടോ
@KeralaCaffe
@KeralaCaffe 2 жыл бұрын
അമ്മ ലില്ലിയ്ക്ക് കൊടുക്കാതെ തീർന്നെന്ന് പറഞ്ഞപ്പോൾ ഒരു സങ്കടം ആയി.. അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നി.. ഏതായാലും ആ തോന്നൽ ഉടനെ മാറ്റിയതിൽ സന്തോഷം.. 🥰
@SouSou-yb7oz
@SouSou-yb7oz 2 жыл бұрын
നല്ലൂ നെ എന്തോ ഇഷ്ടാ വണില്ല .. കാര്യം കൊച്ചാണേലും എന്ത്. ആക്രാന്തമാണ്..... ::തക്കിളി മുത്ത് ടuper
PINK STEERING STEERING CAR
00:31
Levsob
Рет қаралды 23 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 106 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 16 МЛН
Aliyans - 116 | വാശി | Comedy Serial (Sitcom) | Kaumudy
23:04
PINK STEERING STEERING CAR
00:31
Levsob
Рет қаралды 23 МЛН