Aliyans - 349 | കുഞ്ഞ് പിണക്കം | Comedy Serial (Sitcom) | Kaumudy

  Рет қаралды 604,141

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 256
@user-lc1ps5dh5s
@user-lc1ps5dh5s 2 жыл бұрын
സയ്യുന്റെ സൈറ്റ് അടി റിപീറ്റ് അടിച്ച് കണ്ടവരുണ്ടോ 😂 cute😘
@renujose8959
@renujose8959 2 жыл бұрын
നടരാജനും അൻസാറും വന്ന് കഴിച്ചു കാണും എന്ന് കരുതി 🤪സയ്യുകുട്ടി പൊളിച്ചു 👏🏻
@ajimathew2198
@ajimathew2198 2 жыл бұрын
സയ്യുവിന്റെ അവസാനത്തെ കണ്ണുകൊണ്ടൊരു പ്രയോഗം അടിപൊളി. അത് ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു.
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് കുട്ടികൾക്ക് കൊടുത്തതിൽ താങ്ക്സ് 🙏കുഞ്ഞിന്റെ സൈറ്റടി പൊളിച്ചു 😍😍😍😍 മുത്തേ 😊തക്കിളി മുത്തേ 😊
@ANILKUMAR-ri9ty
@ANILKUMAR-ri9ty 2 жыл бұрын
ഇപ്പഴേ സൈറ്റഡി പഠിച്ചോ?😂😂😂😂😂😂😂
@hananahhashim296
@hananahhashim296 Жыл бұрын
🥰😇😇😇🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@mariyammavarkey1709
@mariyammavarkey1709 2 жыл бұрын
ഇത്തവണ സായ്യൂവിനു ഇരിക്കട്ടെ, salute. ❤👌
@vipinsvkumar6652
@vipinsvkumar6652 2 жыл бұрын
സത്യം ആ കണ്ണിറുക്കൽ ഒരുപാട് തവണ കണ്ടു
@advgangaasankar6746
@advgangaasankar6746 2 жыл бұрын
Athe...so cute last scene....Sayyu so cute
@Zum-zummu
@Zum-zummu 2 жыл бұрын
Sathyam😍
@rajeshulaganathan9620
@rajeshulaganathan9620 2 жыл бұрын
@@vipinsvkumar6652 zxx
@muneera3341
@muneera3341 2 жыл бұрын
ഇവരുടെ എല്ലാം അഭിനയം കണ്ടാൽ ഇത് ശെരിക്കും കുടുംബം ആണോ എന്ന് പോലും തോന്നിപ്പോകും Real acting 🥰👍🏻😍
@manuminumanuminu3818
@manuminumanuminu3818 2 жыл бұрын
Adi poly episode നല്ലു തക്ക്ളി ഉണ്ടാക്കിയത് നല്ല ഭംഗിയുണ്ട് എന്നാണ് കുഞ്ഞുവാവ വരുന്നത് കുഞ്ഞു വാവയെ കാണാൻ കൊതിയാവുന്നു
@jaleelkannur3153
@jaleelkannur3153 2 жыл бұрын
സയ്യു മോളുടെ സൈറ്റടി repeat കാണാതിരിക്കാൻ വയ്യല്ലേ😘😍
@jithuprem939
@jithuprem939 2 жыл бұрын
Yes bro
@shanidk.r.b8285
@shanidk.r.b8285 2 жыл бұрын
സയുവിന്റെ അവസാനത്തെ സൈറ്റ് അടി പൊളിച്ചു 👌
@ikozhikod1391
@ikozhikod1391 2 жыл бұрын
മൂന്നു മക്കളും നല്ല രസം കുടുംമ്പം തന്നെ അളിയൻസ് ഫേൻ സ്
@user-wu7ou7hi8k
@user-wu7ou7hi8k 2 жыл бұрын
അളിയൻസിലെ കുഞ്ഞുവാവയെ കണ്ടു ഒരുപാട് ഹാപ്പി ആയി... ഇനി ഓരോ എപ്പിസോഡും കാണാൻ ആകാംഷ കൂടും 😍❤️
@sanmarga858
@sanmarga858 2 жыл бұрын
എവിടെ വെച്ച്
@bijub3996
@bijub3996 2 жыл бұрын
Hai
@rejanipadmakumar7770
@rejanipadmakumar7770 2 жыл бұрын
കുഞ്ഞാവ സൂപ്പർ
@manjimakundu
@manjimakundu 2 жыл бұрын
@@sanmarga858 Aliyans FB page il undayirunnu.. kurachu divasangalkkullil ehtum
@nithakarthika155
@nithakarthika155 2 жыл бұрын
18:32 ലാസ്റ്റ് ഒള്ള ആ സയ്യു മോളുടെ സൈറ്റ് അടി ♥️♥️
@annieraju1700
@annieraju1700 2 жыл бұрын
Saiyyoonte sight adi Sooper 👍😆
@jagajagi535
@jagajagi535 2 жыл бұрын
ലാസ്റ്റ് സീൻ പൊളിച്ചു..സയ്യുമ്മ ഉമ്മ😀❤️
@prakasiniprakasam6732
@prakasiniprakasam6732 2 жыл бұрын
പാവം കുട്ടികൾ ....... ക്ലീറ്റോ ഇത്ര ക്രൂരനാകരുത്.😡😡😡
@aneeshashibu3582
@aneeshashibu3582 2 жыл бұрын
സയ്യൂട്ടാ പൊളിച്ചു 😘😘😘😘😘😘
@trsugath
@trsugath 2 жыл бұрын
Wonderful എപ്പിസോഡ്. സയുവാവാച്ചി കണ്ണു കൊണ്ടു കലക്കി 🌹🌹🌹🌹😍😍😍😍😍 അഭിനന്ദനങ്ങൾ 🌹🌹🌹🌹
@pradeepkumar-hy3ub
@pradeepkumar-hy3ub 2 жыл бұрын
തരകൻ സാറെ ഇതുവരെ കണ്ടില്ലല്ലോ,?
@ArunachalaRamana
@ArunachalaRamana 2 жыл бұрын
കുട്ടികൾ നല്ല അഭിനയം, ക്ലീറ്റസ് നുള്ള അമ്മടെ മറുപടി സൂപ്പർ
@meeraarun7424
@meeraarun7424 2 жыл бұрын
Sayyuvintae sight adi polichu Priya warrier maari nilkkum Chakkarakutty😍chundari🤩😘
@MrSpinzrocks
@MrSpinzrocks 2 жыл бұрын
Each episode is excellent acting , realistic content , amazing direction every family can relate it ...please don’t stop this serial ..... superb Aliyans 👌🏽👌🏽👌🏽👌🏽👌🏽👌🏽
@chandranmancheyil254
@chandranmancheyil254 2 жыл бұрын
കാണാൻ തന്നെ ഒരു രസമാണ് ഈ കുടുംബം അടിപൊളി ആയിട്ടുണ്ട്
@salinip8869
@salinip8869 2 жыл бұрын
എന്തൊരു നല്ല episode.. 😍👌
@bepositive4044
@bepositive4044 2 жыл бұрын
കുഞ്ഞിന്റെ സൈറ്റടി ഒരു രെക്ഷ ഇല്ല 🥰🥰🥰
@bismishajahan1974
@bismishajahan1974 Жыл бұрын
Thakkiliye കാണുമ്പോ ചില സമയത്ത് ബേബി അനിഘ യെ പോലെ തോന്നിക്കുന്നു 🤪
@diyaanddrishya5309
@diyaanddrishya5309 2 жыл бұрын
Sayyu molede kannirukku polichu😘😘😘😘
@meenumanu4836
@meenumanu4836 2 жыл бұрын
അടിപൊളി 🤗🤗🤗kudumbam എന്താ രസം കാണാൻ തന്നെ 🥰🥰🥰👌👌🍀🍀🌾🌾
@ramlathkv3828
@ramlathkv3828 2 жыл бұрын
ഇതു പോലെ അവിൽ മിൽക്ക് ഷേക്കുണ്ടാക്കി അടിപൊളി😘😘😋😋😋
@sussygeorge7641
@sussygeorge7641 2 жыл бұрын
മുത്ത് അതി സുന്ദരി ആയിട്ട് ഉണ്ട്
@Rj-mf5tk
@Rj-mf5tk 2 жыл бұрын
സായുവിന്റെ കണ്ണിറുക്കൽ സൂപ്പർ 😍👌👌👌👌
@manjadimanikannan5798
@manjadimanikannan5798 2 жыл бұрын
Kunji kannirukkal entha rasam achodaa❤
@shukkoortk4228
@shukkoortk4228 2 жыл бұрын
സയുവിന്റെ കണ്ണ് അടിക്കൽ പൊളിച്ചു
@prasadv6804
@prasadv6804 2 жыл бұрын
അടുത്ത എപ്പിസോഡ്, തങ്കത്തിന്റെ വയറിൽ കെട്ടിയിരിക്കുന്ന തലയണ, അല്ലെങ്കിൽ തങ്കത്തിന്റെ 12മാസം ആയ ദിവ്യ ഗർഭം
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Sayyu molde last kannirumkam👍🏾❤️❤️ love you all
@AtoZ76411
@AtoZ76411 3 ай бұрын
സായ്യുട്ടിയുടെ സൈറ്റ് അടി 😍😍
@Jamalnihal3404
@Jamalnihal3404 2 жыл бұрын
എല്ലാദിവസവും അളിയൻസ് കാണുന്ന ഞാൻ
@rinshasworld1438
@rinshasworld1438 2 жыл бұрын
കുട്ടികൾ സൂപ്പർ അഭിനയം
@balukuruvila5060
@balukuruvila5060 Жыл бұрын
Cleto nadarajan ansar combooo😍😍😍😍😍👽👽👽👽
@sujamundaplackal2229
@sujamundaplackal2229 2 жыл бұрын
കുഞ്ഞുങ്ങളുടെ അഭിനയം സൂപ്പർ ഒപ്പം എല്ലാവരും അമ്മയും prethiyekichu അടിപൊളി ഫാമിലി 🌹🌹🌹🌹🌹
@abdullaparis4808
@abdullaparis4808 2 жыл бұрын
കുട്ടികൾ പൊളിച്ചു 😍👌👌
@shafimuhammed1292
@shafimuhammed1292 2 жыл бұрын
Last second a saitadi adipoli episode powoli
@sabeehmanalpurath9702
@sabeehmanalpurath9702 2 жыл бұрын
Ente nadarajaaaa njan veruthe nine samshayichu🤣🤣🤣
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
ക്ളീറ്റോയുടെ സ്നേഹം, 👍
@sugathakumaripaathu4593
@sugathakumaripaathu4593 2 жыл бұрын
Saiyyunte kannadikkal ,,,,👌👌👌
@bindhucs8276
@bindhucs8276 2 жыл бұрын
Achooda aa chiduginte last ulla kannadakkal👌👌😘🥰
@renafathima8042
@renafathima8042 2 жыл бұрын
Sayyumma last superrrrrrr🌈🌈♥️
@venunathanpillai.r6807
@venunathanpillai.r6807 2 жыл бұрын
ആ പൊടീടെ കണ്ണിറുക്കു 😃
@jcadoor204
@jcadoor204 2 жыл бұрын
ക്ലീറ്റോ ഗ്ലാസ് എറിഞ്ഞപ്പോൾ എനിക്കു മാത്രം ആണോ വിഷമം തോന്നിയത്. 🥲♥️
@vedhikavedhu6893
@vedhikavedhu6893 2 жыл бұрын
എനിക്കും വിഷമം ആയി
@rosemariajose3681
@rosemariajose3681 2 жыл бұрын
സയ്യുന്റെ സൈറ്റ് അടി ആണ് ഇത്തവണ highlight 😘♥
@amaluttanamaluttan7682
@amaluttanamaluttan7682 Жыл бұрын
18:32 👑✨️ 😍😍 😘 nailed it 😉✨️🎀
@vaidyanad6391
@vaidyanad6391 2 жыл бұрын
മധുരം അതിമധുരം സൂപ്പർ കൂട്ടായ്മയുടെ എപ്പിസോഡ് ക്ലീറ്റസ് കലക്കി 🙏🙏🙏
@kasturiranganchakravarthy1888
@kasturiranganchakravarthy1888 2 жыл бұрын
Everyone act so naturally, we feel at home. We feel as if it's happening in front of us. Great talent. Thanks aliyans team.
@santhammasanthamma8253
@santhammasanthamma8253 2 жыл бұрын
കീറേറാ.തംഗം.സൂപപർ
@latharavindran9981
@latharavindran9981 2 жыл бұрын
Koch nte sight ady super.
@Tablerose
@Tablerose 2 жыл бұрын
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️
@sonyujith87
@sonyujith87 9 ай бұрын
ക്‌ളീറ്റോ ചേട്ടന്റെ ചിരി കാണുമ്പോൾ കുഞ്ഞ് കുട്ടികളെ പോലെ ഉണ്ട്
@ambilyjoshy8311
@ambilyjoshy8311 2 жыл бұрын
ചെറുതിന്റെ expression👌👌👌👌❤❤❤
@minikjoy9402
@minikjoy9402 2 жыл бұрын
Cleeto cheytheth nalla kariyam aan pillarkk angane thanne venam👍
@minikjoy9402
@minikjoy9402 2 жыл бұрын
Pilllerde show korech kooduthela lillyde mootha molk angane thanne venam
@minikjoy9402
@minikjoy9402 2 жыл бұрын
Muthin show ond panna
@sujazana7657
@sujazana7657 2 жыл бұрын
Saiu ennu pwolichu❤❤❤
@muneera3341
@muneera3341 2 жыл бұрын
Aliyans family is super family 🥰👍🏻😍
@muneera3341
@muneera3341 2 жыл бұрын
ശെരിക്കും ഇങ്ങനത്തെ ഫാമിലി വേണം 😍
@Vishnu_vlog_
@Vishnu_vlog_ 2 жыл бұрын
Nadarajan wife mutHU Lakshmi screen konduvaranam please support like
@user-hl4zi9uq1u
@user-hl4zi9uq1u 2 жыл бұрын
മുത്ത് സൂപ്പർ ❤️❤️❤️
@n.d.antonyn.d.antonygreatj7176
@n.d.antonyn.d.antonygreatj7176 2 жыл бұрын
Saiyu mol super 👌
@silpababu
@silpababu 2 жыл бұрын
ബാക്കി ഉള്ള ചാനലിൽ സംപേഷണം ചെയ്യുന്ന സിറിയലിനെ കാളും ബെറ്റർ മറ്റുള്ള ചാനലിൽ സംപ്രേഷണം ചെയ്യുന്ന സീരിയൽ കോപ്പി അടി ആണ് എന്നാൽ അതിൽ നിന്നും ഏറെ വിത്യസ്തം ആണ് അളിയൻസ്
@dhanyatigi5830
@dhanyatigi5830 2 жыл бұрын
ഇതേ actors ന്റെ മറിമായം also super
@sajanskariah3037
@sajanskariah3037 2 жыл бұрын
Good episode....😘😘😘
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Kutties episode super aayee
@sarithamadhu9956
@sarithamadhu9956 2 жыл бұрын
സയ്യുമ്മ സൂപ്പർ 😍
@jayaullas1030
@jayaullas1030 2 жыл бұрын
സൂപ്പർ എപ്പിസോഡ് ആരുന്നു ❤❤❤❤❤❤❤
@Priya-gl1db
@Priya-gl1db 2 жыл бұрын
Sayunte last sight adi polichu ❤️❤️
@geethasanthosh2859
@geethasanthosh2859 2 жыл бұрын
Adipoli family 😊🥰
@nasilnp4427
@nasilnp4427 2 жыл бұрын
ee episode pwolichalllo
@zayanpp9179
@zayanpp9179 2 жыл бұрын
മുത്ത് പൊളി 👍
@akshaykumar-bd3fu
@akshaykumar-bd3fu 2 жыл бұрын
അമ്മ വന്നാൽ തന്നെ 👍👍👍
@johannaabraham9464
@johannaabraham9464 2 жыл бұрын
Awesome acting kids
@devildarling5649
@devildarling5649 2 жыл бұрын
തുടക്കത്തിലേ song desturb avunnavarundo
@alexdaniel8271
@alexdaniel8271 2 жыл бұрын
Oru glass njangalkoode... 😊😊
@swarupanandakumar1767
@swarupanandakumar1767 2 жыл бұрын
അടിപൊളി എത്ര കണ്ടാലും മതിയാകില്ല
@ameeraameera3966
@ameeraameera3966 2 жыл бұрын
ഇവർക്ക് ഈ പിള്ളാരെ എവിടെയും കൊണ്ടുപോകാൻ പാടില്ലേ 😄ല്ലാന്നു പിന്നെ
@muneernpmuneernp8397
@muneernpmuneernp8397 Жыл бұрын
2:19 muthine kaanumbol anikhaye thonnunnavar undo..
@ziyaa130
@ziyaa130 2 жыл бұрын
Avasaanam sayyu 😍😍
@rahulreji8531
@rahulreji8531 2 жыл бұрын
Super episode
@sabirjoker903
@sabirjoker903 2 жыл бұрын
സയ്യു പൊളിച്ചു
@saralasomasundar9941
@saralasomasundar9941 2 жыл бұрын
നല്ല എപ്പിസോഡ്👍
@mohammadriyaz1307
@mohammadriyaz1307 2 жыл бұрын
💯👍 super episode
@remakrish7884
@remakrish7884 10 ай бұрын
ക്‌ളീറ്റോ യുടെ ചിരി നിഷ്കളങ്കം
@srinivasan27117
@srinivasan27117 2 жыл бұрын
சைய்யு வின் கண்ணடிக்காக பலமுறை பார்த்தேன் 😊👌🌹
@saralatk9370
@saralatk9370 2 жыл бұрын
സൂപ്പർ.....
@zuhrathulshareefkm7848
@zuhrathulshareefkm7848 2 жыл бұрын
Ammachi poliyanu👍🏻👍🏻👍🏻👍🏻😍😍😍
@varshadaboobacker7536
@varshadaboobacker7536 2 жыл бұрын
സയ്യൂമ്മാ കലക്കീട്ടാ.......
@abdulsamad981
@abdulsamad981 2 жыл бұрын
Adipoli👌👌👌
@sagariaa3692
@sagariaa3692 2 жыл бұрын
Thallium midlepart hair verynice
@allukkutty
@allukkutty 2 жыл бұрын
സയ്യൂ കൊള്ളാലോ...❤️
@muhammedshafi7
@muhammedshafi7 2 жыл бұрын
സയ്യു 🔥🔥
@bindusaleesh6349
@bindusaleesh6349 2 жыл бұрын
സയ്യു ..
@bavanbaraj5046
@bavanbaraj5046 2 жыл бұрын
last blink was super😉😉👌👍👍
@seenasnachu1788
@seenasnachu1788 2 жыл бұрын
എപ്പിസോഡ് പിള്ളേർ കൊണ്ടോയി ❤
@anaidhajose2701
@anaidhajose2701 2 жыл бұрын
Avil milk nammude malappuram karude spl avil milk😋
@joselazar8069
@joselazar8069 2 жыл бұрын
തങ്കത്തിന്റെ വയറു എന്തെ കുറഞ്ഞു വരുന്നത്
@dhanyaravindran7955
@dhanyaravindran7955 2 жыл бұрын
Super ❤️❤️ baby boy 💕💕
@reshmihari5768
@reshmihari5768 2 жыл бұрын
അനിഷേട്ടൻ എവിടെ......
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
Countries Treat the Heart of Palestine #countryballs
00:13
CountryZ
Рет қаралды 30 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 14 МЛН
പെരുന്നാൾ പൊലിമ
5:47
Okv Teams
Рет қаралды 7 М.
9999 iq guy 😱 @fash
0:11
Tie
Рет қаралды 17 МЛН
ТЫ С МАМОЙ В БОЛЬНИЦЕ😂#shorts
0:53
BATEK_OFFICIAL
Рет қаралды 4,2 МЛН
Канапе 🍢
0:43
Сан Тан
Рет қаралды 6 МЛН