Aliyans - 329 | സ്വീകരണം | Comedy Serial (Sitcom) | Kaumudy

  Рет қаралды 705,883

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 611
@shahana9185
@shahana9185 2 жыл бұрын
അമ്മാവനെ ഒരുപാട് മിസ്സ്‌ ചെയുന്നു.. അദ്ദേഹം മികച്ച കലാകാരൻ ആണ്.. 2022 തൊട്ട് അദ്ദേഹത്തിനു കൂടുതൽ അവസരം കൊടുക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു.. happy new year all 2022
@remanibiju8693
@remanibiju8693 2 жыл бұрын
അളിയൻസിന്റെ സ്നേഹം... ❤️❤️👍ചില എപ്പിസോഡ് നമ്മുടെ കണ്ണ് നിറയ്ക്കും 👍👍
@jaseeraabdullajasi6467
@jaseeraabdullajasi6467 2 жыл бұрын
Ithrayum Naturality keep cheyyunna oru Sitcom Vere illa..ALIYANS💯❣️ 1:34 Ningalum thudangiyo Promotion🤭
@Brightefx
@Brightefx 2 жыл бұрын
promotion cheytal avarkku cash kittum so they promote apps
@Brightefx
@Brightefx 2 жыл бұрын
and promoted apps will get more users because people whensee the promotion they download it and use it
@smrithi7423
@smrithi7423 2 жыл бұрын
Serialil adhyayittu kanua
@milan9159
@milan9159 2 жыл бұрын
@@smrithi7423 തട്ടും മുട്ടിയും അതിൽ ഒരു episode bed nte പരസ്യം cheyyithatha 😆😆
@avanilastudio7
@avanilastudio7 2 жыл бұрын
ദയവായി അതിനിടയിൽ പരസ്യം ചെയ്യരുത്
@ksoc-keralasyllabusonlinec9048
@ksoc-keralasyllabusonlinec9048 2 жыл бұрын
അതെ
@kavyaramesh1984
@kavyaramesh1984 2 жыл бұрын
Yes
@tirurpapermart-valancheryv2612
@tirurpapermart-valancheryv2612 2 жыл бұрын
Yes
@syamakv5799
@syamakv5799 2 жыл бұрын
Yes
@unisk2978
@unisk2978 2 жыл бұрын
ഒന്നും വെറുതെയെല്ല മിസ്റ്റർ
@maluprasanth5115
@maluprasanth5115 Жыл бұрын
ഞാൻ ഈ അടുത്തിടെ മുതല അളിയൻസ് കാണാൻ തുടങ്ങിയെ.... ഒരു എപ്പിസോഡ് പോലും വിടാതെ സമയം കിട്ടിബോഴേല്ലാം കുത്തി ഇരുന്നു കാണലാ എന്റെ പണി
@vipinsvkumar6652
@vipinsvkumar6652 2 жыл бұрын
എത്ര വഴക്ക് ആയാലും ഒരാൾക്ക് എന്തേലും പ്രശ്നം വന്നാൽ മറ്റേ ആള് സഹായിക്കുന്ന കാഴ്ച മനസ്സിൽ നിന്നും പോകുന്നില്ല ഇതുപോലൊരു അളിയനെ കിട്ടാൻ ഭാഗ്യം ചെയ്യണം 🌹
@gamereview595
@gamereview595 Жыл бұрын
അളിയൻസിന്റെ സ്നേഹം ... ചില എപ്പിസോഡ് നമ്മുടെ കണ്ണ് നിറയ്ക്കും
@sreejithsreejith7407
@sreejithsreejith7407 2 жыл бұрын
Love u aliyance പരസ്യം ചെയ്തതിൽ ഒരു തെറ്റൂല്ല വരുമാനം ഉണ്ടേല്ലേ എല്ലാം munnottu പോകു good പോഗ്രാം ❤️
@sindhuanil1343
@sindhuanil1343 2 жыл бұрын
Tension Free ആക്കുന്ന അളിയൻസ് 👍
@abrahamka4089
@abrahamka4089 2 жыл бұрын
കനകൻ താടിയെടുത്തപ്പോൾ...Cute boy 👍
@saraswathys9308
@saraswathys9308 2 жыл бұрын
ശ്രീ.ക്ലീറ്റോ അടുക്കളയിൽ തുപ്പിയത് ശരിയായില്ല
@robinjeena7970
@robinjeena7970 2 жыл бұрын
ഈ വർഷത്തെ അവസാനത്തെ എപ്പോപിസോഡ് കാണാൻ പറ്റി 🌹🌹പുതിയ വർഷം💖 ഇതിലുംകൂടുതൽ സന്തോഷത്തോടെ മുന്നോട്ട് പോകുവാൻ,. പ്രാർത്ഥിക്കുന്നു 💖💖💖
@lilamohan5443
@lilamohan5443 2 жыл бұрын
എൻ്റെ ചെറുപ്പത്തിൽ ഭർത്താവ് ശബരിമലയിൽ നിന്ന വരുമ്പോൾ വിളക്ക കത്തിച്ചു ഭർത്താവിനെ സ്വീകരിക്കുന്ന ഭാര്യയെയാണ് കണ്ടിട്ടള്ളത്.
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
അമ്മയുടെ രാമായണം വായന 👌👌.. അളിയൻസിന്റെ സ്നേഹം 👏👏... സൂപ്പർ മുത്തേ 😊😊👍🏾👍🏾👍🏾
@balamanin6752
@balamanin6752 2 жыл бұрын
😀
@ameekhas8744
@ameekhas8744 2 жыл бұрын
Muthinte relative
@sanmarga858
@sanmarga858 2 жыл бұрын
മുത്തോ
@jithu53
@jithu53 2 жыл бұрын
ക്‌ളീറ്റോ കേശു ഈ വീട്ന്റെ നാദനിൽ നന്നായി ചെയ്തു 👍
@gopikachechifangirl4428
@gopikachechifangirl4428 2 жыл бұрын
Aliyans Youtubil varan kathirikunnavar etra perund🥰
@sreejithsk210
@sreejithsk210 2 жыл бұрын
Njaaaaaan
@Nashi__990
@Nashi__990 2 жыл бұрын
🤚🏻
@amalpc8708
@amalpc8708 2 жыл бұрын
Njan tv yil ezhu manikke kanum
@johndaniel9196
@johndaniel9196 2 жыл бұрын
Me.
@sreejithsk210
@sreejithsk210 2 жыл бұрын
Njan dutty kazhinji roomil ethiya aliyans kandite vakki elam cheyyu
@kskvlogs332
@kskvlogs332 2 жыл бұрын
അടിപൊളി.... അളിയന്മാരായാൽ ഇങ്ങനെവേണം... സൂപ്പർ 💝💝💝
@jessyjoseph9716
@jessyjoseph9716 2 жыл бұрын
Sabola.washchayathyan'n.areyunath
@rabindranathkuyandathil4217
@rabindranathkuyandathil4217 2 жыл бұрын
episode story line adichupoli,aliyanmar thammil ulla understanding super,thangam nadannu varunna scene il camera man nilkkunnathu kandu,ADVANCE NEW YEAR WISHES TO ENTIRE TEAM OF ALIYANS,
@abrahamka4089
@abrahamka4089 2 жыл бұрын
സവാള കഴുകി എടുക്കൂ ക്ലീറ്റോ അതു മുഴുവൻ പൂപ്പലാണ്..black fungus 🤣
@shinystellaah3421
@shinystellaah3421 2 жыл бұрын
അതേ
@mollymolly9343
@mollymolly9343 2 жыл бұрын
അതെ
@jollysdreamworld3877
@jollysdreamworld3877 2 жыл бұрын
സത്യം
@healthandinformation5481
@healthandinformation5481 2 жыл бұрын
Same njaanum parayaan vannathaa.ethonnum vayattil pokunnath nallath allaa.
@hannathhanna1215
@hannathhanna1215 2 жыл бұрын
സത്യം,,
@DevSannn
@DevSannn 2 жыл бұрын
ഈ ഭക്ഷണം ഉണ്ടാക്കുന്നിടത്തു... വിളമ്പുന്നിടത്തു... ഒക്കെ മുടി മുന്നോട്ട് ഇട്ട് കാണുന്നത് അരോചകം ആണ്... Both ലില്ലി & തങ്കം
@anithavinodh4029
@anithavinodh4029 2 жыл бұрын
സത്യം
@rajithamadhuraji6238
@rajithamadhuraji6238 2 жыл бұрын
Sathyam
@ushaa5125
@ushaa5125 2 жыл бұрын
ഞാൻ പറയണമെന്ന് കരുതിയത് നിങ്ങൾ പറഞ്ഞു തങ്കത്തിന്റെ. മേക്കപ്പ് maan ആരാണാവോ. അയാൾക്ക് അവാർഡ് കൊടുക്കണം
@mhdthabsheer3096
@mhdthabsheer3096 2 жыл бұрын
True
@benice8065
@benice8065 2 жыл бұрын
സംവിധായകന് അടുക്കള പരിചയമില്ല....
@kanthijaganathan1435
@kanthijaganathan1435 2 жыл бұрын
❤️ My favourite serial ❤️ All of you perform very naturalistic!
@Moneyisalwaysultimate
@Moneyisalwaysultimate 2 жыл бұрын
Not as interesting as karyam nissaram
@__love._.birds__
@__love._.birds__ 2 жыл бұрын
ക്ലിറ്റോ വെറുപ്പിക്കൽ ആണ് ക്ലിറ്റോ ഉള്ളി അരിയുമ്പോൾ കഴുകി വേണം അരിയാൻ അതിൽ മുഴുവനും കറുപ്പ്‌ ആണ് അസുഖം വരും 😏😏
@nabeesasubair3111
@nabeesasubair3111 2 жыл бұрын
കറക്റ്റ്
@beekeykebees3241
@beekeykebees3241 2 жыл бұрын
ഞാൻ പറയാൻ പോയ കാര്യം. അതേ എല്ലാം നന്നായി കഴുകി വേണം അരിയാൻ 👍
@sindhu.s.madhavanmadhavan5882
@sindhu.s.madhavanmadhavan5882 2 жыл бұрын
Sathyam njan comment edan vannathayirunnu😁
@beekeykebees3241
@beekeykebees3241 2 жыл бұрын
@jesus knightrider സഹോദരൻ മണ്ടാ സീരിയൽ ആയാലും പാരലൽ ആയാലും ചില കാര്യങ്ങൾ ജനങൾക്ക് കൊടുക്കുന്ന അറിവുകൾ ഉണ്ട്. അത് നല്ല അറിവുകൾ ആവാൻ പരമാവധി ഡയറക്ടർമാർ ശ്രദ്ധിക്കണം. അല്ലാതെ കള്ളുകുടിയും വ്യഭിചാരവും മാത്രം ജീവിതത്തിൽ പകർത്തിയാൽ പോരാ
@shantythomas1628
@shantythomas1628 2 жыл бұрын
Njanum parayan vanna karyam
@user-pn9rn3ct6d
@user-pn9rn3ct6d 2 жыл бұрын
ക്ലിറ്റോ ആൾ കോള്ളാലോ ലാസ്റ്റ് അമ്മയും ലില്ലിയും തങ്കവും ചമ്മിയത് നല്ല രസം 😁😁😁
@ishani_thapan
@ishani_thapan Жыл бұрын
Cleeto's acting is in his eyes❣️
@radhiradhi6464
@radhiradhi6464 2 жыл бұрын
അമ്മാവനെ മിസ്സ്‌ ചെയ്യുന്നു. അമ്മാവൻ ഉണ്ടെങ്കിൽ എപ്പിസോഡ് നന്നായിരിക്കും...
@sajanskariah3037
@sajanskariah3037 2 жыл бұрын
Love this episode....🥰🥰🥰 Advance happy new year wishes to അളിയൻ സ് ടീം and viewers...
@pthomas8327
@pthomas8327 2 жыл бұрын
Dear Kaumudi, please note- Brothers- in - Law..എന്നാണ് കറക്റ്റ് .. brother in lawS എന്ന് അല്ല..
@lubabaisack6401
@lubabaisack6401 2 жыл бұрын
Thanks
@sindusin1235
@sindusin1235 2 жыл бұрын
This is exactly what happening in my life. Its a true story ❤
@divakaranchoorikkat7423
@divakaranchoorikkat7423 2 жыл бұрын
മലക്ക് പോയിവന്നിട്ട് വീട്ടുകാരുമൊത്തു ഉള്ള കുശലം പറച്ചിൽ വളരെ നന്നായിരുന്നു കണ്ണ് നിറഞ്ഞുപോയി സൂപ്പർ 👍👍👍
@gv8359
@gv8359 2 жыл бұрын
അടിപൊളി.. Cleetus കലക്കി.. കൊച്ചു കള്ളന്‍ .. love aliyans 💞
@aadhitharun9518
@aadhitharun9518 2 жыл бұрын
കഥയിൽ പരസ്യം കലർതി കുളമാകരുത്
@mollycherian5583
@mollycherian5583 2 жыл бұрын
Really one more sweet episode. Now waiting for Monday.
@nostalgicmemories3789
@nostalgicmemories3789 2 жыл бұрын
കണ്ട ആപ്പിന്റെ പരസ്യം പറഞ്ഞ് പരിപാടി വെറുപ്പിക്കല്ല് pls 🙏
@jayarajs3696
@jayarajs3696 2 жыл бұрын
ശരിയാണ്, ലേഡീസ് റൂമിലാണ് ഈ പരസ്യം കണ്ടത്,,പക്ഷേ ഒരു വകക്ക് കൊള്ളാത്ത സീരിയൽ ആയിരുന്നു,,ഇപ്പൊ അത് കാണാറില്ല,,!!
@kavyaramesh1984
@kavyaramesh1984 2 жыл бұрын
ദയവായി ഇതിന്റെ ഇടയിൽ ആപ്പുകൾ ളുടെ പരസ്യം ചെയ്യരുത്
@susmiunni1239
@susmiunni1239 2 жыл бұрын
Aliyans poliyaattoooo...👌👌👌👌.engane edakkokke venam...epolum vazhak oru resam ella🥰🥰🥰
@nandhu4878
@nandhu4878 2 жыл бұрын
Poli 🔥katta waiting ayirunnu 💥
@jessysaldanha4495
@jessysaldanha4495 2 жыл бұрын
Adipoli episode. Love it😍😍 wishing you all a very happy New year
@nobodyofficial7762
@nobodyofficial7762 2 жыл бұрын
ലില്ലി ന്തൊക്കെ കണ്ട് പിടിച്ച് കൊണ്ടുവന്നിട്ടുണ്ടോ അതൊക്കെ കാശ് പോകുന്ന ഉടായിപ്പുകളാണ്... ആരും ace money app എടുക്കരുത്... 🏃🏃🏃
@subairkochi4199
@subairkochi4199 2 жыл бұрын
ഷേവ് ചെയ്തപ്പോൾ കനകൻ ഒന്ന് മൊഞ്ചനായിട്ടുണ്ടല്ലോ 🥰🥰
@febasamuel2281
@febasamuel2281 2 жыл бұрын
തരകൻ സാർ നെ എന്നെങ്കിലും കാണാൻ പറ്റുമോ? സൂപ്പർ പ്രോഗ്രാം ❤😍
@vinurajvenganoor3436
@vinurajvenganoor3436 2 жыл бұрын
ഇല്ല ഒരിക്കലുമില്ല 😄
@jobinjoy4162
@jobinjoy4162 2 жыл бұрын
My Favourite serial,only one serial iam watching ❤️❤️
@feefafeefa660
@feefafeefa660 2 жыл бұрын
Katta waiting aayirnnu....poli.❤️
@santhoshkumarml
@santhoshkumarml 2 жыл бұрын
Athu polichu aliyans 🥰❤️
@chandranmancheyil254
@chandranmancheyil254 2 жыл бұрын
അളിയൻ സിനെ പുതുവർഷ ആശംസകൾ
@Tablerose
@Tablerose 2 жыл бұрын
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️🎈🎈🌷🌷
@akhilaanila8112
@akhilaanila8112 2 жыл бұрын
Advance Happy New To Aliyans Team❤❤❤
@ajoj39623
@ajoj39623 2 жыл бұрын
Happy new year 😊😊
@prajithpraju5253
@prajithpraju5253 2 жыл бұрын
അളിയൻ മാർ ഇങ്ങനെ തന്നെ venam 😍💋
@chinnuchinnoose4185
@chinnuchinnoose4185 2 жыл бұрын
Super 🤗
@sumeshvareppalli2965
@sumeshvareppalli2965 2 жыл бұрын
Cleeto like jagathi sreekumar. 😄😄😄😄
@heerachottu8176
@heerachottu8176 2 жыл бұрын
ന്യൂ ഇയർ സ്പെഷ്യൽ ഇപ്പ്പിസോഡിനു വെയ്റ്റിംഗ്.☺️
@Malamal_bro
@Malamal_bro 2 жыл бұрын
അമ്മക്ക് കുറച്ചൂടെ നല്ല ഡയലോഗ്സ് കൊടുക്കണം. അവർക്ക് ഒരു റോളും ഇല്ലാത്ത പോലെ തോന്നും ചില Episodes കാണുമ്പോ.....
@jmathew3942
@jmathew3942 2 жыл бұрын
Thankathinu vayittalakkan orupadu dialogues undu, athinte pakuti ammakku kodu. Manyamayittu somsarikkan alkkaru Athu kandekkilum padikkum
@user-ke6zb4ie5d
@user-ke6zb4ie5d 2 жыл бұрын
ശെരിയാണ്
@Raneez_yousuf
@Raneez_yousuf 2 жыл бұрын
Superb episode 🥰
@lekshmisreejith870
@lekshmisreejith870 2 жыл бұрын
അനീഷേട്ടൻ ക്‌ളീറ്റോ ചേട്ടൻ എല്ലാവരും super. അടിപൊളി progaram
@roopeshprabhakaran9844
@roopeshprabhakaran9844 2 жыл бұрын
നന്നായിരുന്നു ... അറിയില്ല .. കണ്ണു നിറഞ്ഞു ..അളിയന്മാർ കൂടുന്നതും🍻 കൂടി കാണിക്കാമായിരുന്നു ..😊
@user-tv3kf4zs7x
@user-tv3kf4zs7x 2 жыл бұрын
നമുക്ക് ഒരുമിച്ചു പിന്നെ കൂടാം, ഒരു മിലിറ്ററി മതിയാവോ
@ajithninan5590
@ajithninan5590 2 жыл бұрын
No Story.But its Watching. Moral is Aliyans Love & they Know each other
@junyaniju
@junyaniju 2 жыл бұрын
അതാണ്‌ അളിയന്മാരുടെ ലബ് ❤️😍👍
@binievaniasibi5324
@binievaniasibi5324 2 жыл бұрын
പണ്ടത്തെ തങ്കത്തിന് ഒരു നിഷ്കളങ്ക മുഖവും sobhavavum ആയിരുന്നു.epo ഭയങ്കര serious aanu..
@vlogingwithads781
@vlogingwithads781 2 жыл бұрын
HAPPY new year
@bareeshpb4113
@bareeshpb4113 2 жыл бұрын
aliyans notifi cation kandal njan odi ethum super episode
@mayamenon9867
@mayamenon9867 2 жыл бұрын
I truly enjoy Aliyans! Aliyans is the only Malayalam series that I have actually watched in my whole life and still enjoy watching. No exaggeration, very real and light hearted comedy, especially during these trying times that we live in! I hope you continue and keep doing the good work! Blessings to Aliyans team! Maya - Australia
@sebastianmd7734
@sebastianmd7734 2 жыл бұрын
Watch marimayam . Inmazhavil manorial,you will love it
@ameekhas8744
@ameekhas8744 2 жыл бұрын
Me also
@akshara_zone
@akshara_zone 2 жыл бұрын
Advanced happy new year 🎆 🥳
@shibikp9008
@shibikp9008 2 жыл бұрын
Aliyansinte ella crue membersinum Happy newyear . Sooper episode😍😍😍
@ft.abhijith
@ft.abhijith 2 жыл бұрын
Super episode👌👌👌👌
@gishasunil8589
@gishasunil8589 2 жыл бұрын
ക്ളീറ്റോ ചേട്ടാ സവാള കഴുകി ഉപയോഗിക്കണേ 🙏. എന്റെ ഏറ്റവും പ്രിയപ്പെട്ട പ്രോഗ്രാം എന്നും കാണാൻ കൊതിയോടെ ഇരിക്കുന്നു
@rajkumarkg2998
@rajkumarkg2998 Жыл бұрын
ഇതാണ് അളിയന്മാർ....... കൊള്ളാം... നല്ലൊരു ഭാഗം
@PrasadPrasad-dt6uh
@PrasadPrasad-dt6uh 2 жыл бұрын
Swami saranam ,,,,,,ennathe episode super ,,,,,vratham muri chadangu adipoliyavatte,,,,😆😆😆😆
@rugmaabhijith4173
@rugmaabhijith4173 2 жыл бұрын
Aliyans Addicted ....
@appleorange3408
@appleorange3408 2 жыл бұрын
super episode 👍
@dr.padmanabhanmanickam9137
@dr.padmanabhanmanickam9137 2 жыл бұрын
‘ALIYANS’ Ideal Name👍 Super Episode 👏👏 Happy New Year To Aliyans’ Team N All Viewers 🎊🎊🎉🎉🎉
@rajeswariek878
@rajeswariek878 2 жыл бұрын
Happy to see doctors are finding time out of their busy schedule to watch aliyans😃
@dr.padmanabhanmanickam9137
@dr.padmanabhanmanickam9137 2 жыл бұрын
Ys but only Aliyans ☺️
@jayanpadiyoor9226
@jayanpadiyoor9226 2 жыл бұрын
സൂപ്പർ 🌹❤️💛💚
@jalajamanyks5922
@jalajamanyks5922 2 жыл бұрын
Aliyans too started advertising through serial
@geethashridharan7749
@geethashridharan7749 2 жыл бұрын
super duper aliyans..best act ever..cleto is amazing character...
@NishiMindBenders
@NishiMindBenders 2 жыл бұрын
What a episode, great episode natural acting, clitto superb performance
@harikrishnanu2147
@harikrishnanu2147 2 жыл бұрын
ഇന്നത്തെ അടിപൊളിയായിരുന്നു ന്യൂഇയറിന് എന്താണ് സ്പെഷ്യൽ
@thomsonlillie2237
@thomsonlillie2237 2 жыл бұрын
Super!! Last episode of 2021.
@sethumadhavanleelahemlata336
@sethumadhavanleelahemlata336 2 жыл бұрын
Started product promotions here also .. ayaaaaa🤦‍♀️🤦‍♀️🤦‍♀️
@philipthomas9777
@philipthomas9777 2 жыл бұрын
എന്റെ ലീല്ല്യമോളെ ഇതുപോലെ സർട്ടിഫിക്കാറ്റ് ഉം പിടിച്ചു കേരളത്തിൽ ഒരുപാട് പേർ തേരപര നടക്കുന്നുണ്ട്.
@the100radsstalker93
@the100radsstalker93 2 жыл бұрын
Nalla serial.. Nyan sthiram kaanum.
@asifabdullah7097
@asifabdullah7097 Жыл бұрын
Super episode 🌹🌹🌹
@aadi4652
@aadi4652 2 жыл бұрын
Best. of. Aliyans
@sumisuresh2316
@sumisuresh2316 2 жыл бұрын
My favourite serial
@sulfathritha2950
@sulfathritha2950 2 жыл бұрын
Enik bayangara ishtta aliyans
@subhashp.m9264
@subhashp.m9264 2 жыл бұрын
Poli nalla rasamud l like it 😘😘 lub 💕💕😍
@bijumon2515
@bijumon2515 2 жыл бұрын
സ്വാമി ശരണം... ഇതാണ് നമ്മുടെ അളിയൻസ്
@milan9159
@milan9159 2 жыл бұрын
അങ്ങനെ ഇതിലും വന്നു ad promotion 😆😆😆
@suvarnanpallippad3614
@suvarnanpallippad3614 2 жыл бұрын
അടിപൊളി 💕✌️
@geethurenjith6274
@geethurenjith6274 2 жыл бұрын
അളിയൻസ് അപ്‌ലോഡ് ചെയ്യുമോ
@peethabharampanicker8715
@peethabharampanicker8715 2 жыл бұрын
കൊള്ളാം നല്ല എപ്പിസോഡ്
@irfanksa343
@irfanksa343 2 жыл бұрын
Supr ❤️👌👌
@aathishworld5730
@aathishworld5730 2 жыл бұрын
❤️അളിയൻസ് ❤️✨🔐
@vinodvinuvinu3095
@vinodvinuvinu3095 2 жыл бұрын
എന്ത് ഭംഗിയായിട്ടാ ചിത്രീകരിച്ചിരിക്കുന്നത്.... നല്ല സ്റ്റോറി
@nandhu4878
@nandhu4878 2 жыл бұрын
മുത്തിനെ othiri miss cheyunnu 😌
@nandhu4878
@nandhu4878 2 жыл бұрын
@@3fourtech353 😍
@arfworld2530
@arfworld2530 2 жыл бұрын
Yes
@sarithababu173
@sarithababu173 2 жыл бұрын
സൂപ്പർ 👍
@rahulreji8531
@rahulreji8531 2 жыл бұрын
Super episode
@lajeeshnair8184
@lajeeshnair8184 2 жыл бұрын
4:47 aa sunrise adipwoli👌👌👌 I love that view
@gracygokavi1422
@gracygokavi1422 2 жыл бұрын
Super story
@user-dk1bf9tz6b
@user-dk1bf9tz6b 2 жыл бұрын
💯❤️❤️❤️❤️nice one ........
@sherleezz2005
@sherleezz2005 2 жыл бұрын
സൂപ്പർ 👌🏾👌🏾❤❤
@lekhapillai7993
@lekhapillai7993 2 жыл бұрын
Ennenkilum ante തങ്കം ,nighty യുടെ ഡിസൈൻ oñnu മാറ്റി പിടിച്ചെല്ലോ ❤️😀.
@rekhaj5757
@rekhaj5757 2 жыл бұрын
Ithil ethelum oru veedu vilkkinnundo..i like these houses. I like these type of house always, small nd cute.
@sanmarga858
@sanmarga858 2 жыл бұрын
ഒരു വീടെ ഉള്ളു അത്
@rekhaj5757
@rekhaj5757 2 жыл бұрын
@@sanmarga858 this is not two houses?
@sanmarga858
@sanmarga858 2 жыл бұрын
@@rekhaj5757 no only one ... But Two families live separately...
@rekhaj5757
@rekhaj5757 2 жыл бұрын
@@sanmarga858 beautiful house. Still people r madly demolishing old houses nd make concret house, really burning chamber. My grandma's 100 years old house still there. Our house too 45 years old. Both little big.
@saleemchipoos8316
@saleemchipoos8316 2 жыл бұрын
ആരാണ് ഈ തരകൻ മുന്നിൽ വരാൻ എന്താ മടി
@seshinkhanseshu5883
@seshinkhanseshu5883 2 жыл бұрын
ക്ലിറ്റോ പൊളിച്ചു ഇനി 3 ദിവസം കഴിഞ്ഞേ കാണാൻ പറ്റു അത് ഒരുക്കുമ്പോൾ ആണ് ഒരു വിഷമം പഴയ എപ്പിസോഡ് എങ്കിലും കാണാം
@aiswarya772
@aiswarya772 2 жыл бұрын
Athentha moonu divasam cleeto evide pokum
I Need Your Help..
00:33
Stokes Twins
Рет қаралды 151 МЛН
The Worlds Most Powerfull Batteries !
00:48
Woody & Kleiny
Рет қаралды 25 МЛН
Cat story: from hate to love! 😻 #cat #cute #kitten
00:40
Stocat
Рет қаралды 15 МЛН
Дайте газа! 😈 #shorts
0:27
Julia Fun
Рет қаралды 7 МЛН
Мама оставила меня в машине одну
0:26
Даша Боровик
Рет қаралды 1,2 МЛН
Изменила с Лучшим ДРУГОМ😱☠️
0:45
ИССЛЕДОВАТЕЛЬ
Рет қаралды 2,3 МЛН
🍬 Testing the Viral Gummy Pack Opening Lifehack! 🤔 | Epic Fail Alert!
0:40