നടരാജൻ ഇങ്ങനെ നടക്കാൻ തന്നെ അൻസാർ ഇങ്ങനെ അനുസരിക്കുക...😄😄😄😄 ക്‌ളീറ്റോ വേറെ ലെവൽ അഭിനയം.. 🥰തങ്കം പിന്നെ പറയണ്ടല്ലോ പത്തരമാറ്റ് തനി തങ്കം.. 😍കനകൻ ലില്ലി ❤️❤️തക്ലി മോളെ മിസ്സ് ചെയ്യുന്നു...
@alphonsajohn14733 жыл бұрын
ഇത്ര നാൾ ആയീട്ട് ഇന്നാണ് ക്ലീറ്റോനെ ഒരു മനുഷ്യനായി Director അഗീകരിച്ചത്.വളരെ നന്നായി.ഇനി എന്നും ഈ ഗ്രേഡിൽ തന്നെ ക്ലീറ്റോ തുടരണം
@rahanaka28293 жыл бұрын
Hi
@wazeem99163 жыл бұрын
Trruee
@jmathew39423 жыл бұрын
@GOOD VIBES correct!
@jmathew39423 жыл бұрын
Venda, undayippanu cherunnathu
@haridas50403 жыл бұрын
CR
@sreejithsreejith74073 жыл бұрын
സത്യം eppo ഇത്രേം നല്ല ഒരു കോമഡി സീരിയൽ വേറെ ഒന്നും ഇല്ല അളിയൻസ് ഇഷ്ട്ടം 🥰🥰🥰🥰😘
@rajeshhoora40953 жыл бұрын
തട്ടീം മുട്ടീം, മറിമായം എന്നിവ ഒന്നു കണ്ടു നോക്കണേ... നമ്മുടെ സമൂഹത്തിലും.. സർക്കാർ സ്ഥാപനങ്ങളിലെ യാഥാർത്ഥ്യങ്ങളും പച്ചയായി പറയുന്നു... മറിമായം...
@poovathoormusicmedia89233 жыл бұрын
അങ്ങനെയല്ല സുഹൃത്തേ താങ്കൾ ഉപ്പും മുളകും സീരിയൽ ഒന്ന് കണ്ടു നോക്ക് സൂപ്പറാ.
@smnair35173 жыл бұрын
Ithil evide comedy.kashtam
@sreejithsk2103 жыл бұрын
Sathym
@sreejithsreejith74073 жыл бұрын
@@poovathoormusicmedia8923 അതും ഒത്തിരി ഇഷ്ട്ടായിരുന്നു സുഹൃത്തേ അതിൽ enni കാണാൻ ഒരു എപ്പിസോഡ് പോലും ഇല്ല ചക്കപ്പഴം ന്ന ഒരു കൂതറക്കുവേണ്ടി തെയ്ച്ചതാ ഉപ്പും മുളകിനെ നിലവിൽ ഉള്ള കാര്യമാ പറഞ്ഞെ
@Foxtale243 жыл бұрын
അൻസാർ ഇക്കയുടെ അഭിനയം സൂപ്പർ ആണ്....അഭിനയിക്കുകയാണെന്നു പറയില്ല അത്ര orginality👌👌
@najilasathar35003 жыл бұрын
കറക്റ്റ് 👍👍
@sujathams52323 жыл бұрын
Sathyam ,super acting
@arshadnm67973 жыл бұрын
Athilum super Natarajan😅😂😂😂😃😃😃
@SiluAbi1233 жыл бұрын
Cleeto ചേട്ടൻ ഒരു വലിയ വണ്ടിയിൽ വന്ന് കൊണ്ടിരിക്കുകയാണ്... ദൈവമെ ആംബുലൻസ് എങ്ങാനും ആണോ 🤣🤣🤣🤣എന്റെ മഞ്ജുമ്മേ ❤
@kumargeetha22443 жыл бұрын
Cleatus character is a catalyst of this serial.He is quick,jumping,busy,funny, face expressions,and his attitude all is moving this serial a sucess one. Excellent.
@Pesead31043 жыл бұрын
ക്ളീറ്റസിനെ ഉയർത്തിപ്പിടിച്ച എല്ലാവരും അംഗീകരിച്ച ആദ്യത്തെ എപ്പിസോഡ് 👍
@chellakkili3 жыл бұрын
അൻസാറിന്ടെ സ്ഥിരം വിളി "എന്ടെ പൊന്നളിയാ"... കേൾക്കുമ്ബോ 🤓
@sabirshamalappuram66393 жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചടുക്കി 🔥🔥അൻസാർ, നടരാജൻ, ക്‌ളീറ്റോ എല്ലാരും തകർത്തു.. സസ്പെൻസ് വേറെ ലെവൽ ക്‌ളീറ്റോ വിജയിക്കുന്നത് കാണാൻ കാത്തിരിക്കുവായിരുന്നു 🤩.ഇനി ക്‌ളീറ്റോ ജില്ലാ മെമ്പർ ക്‌ളീറ്റസ് മത്തായി . 👌🏻👌🏻👍🏻👍🏻
@Shahanas863 жыл бұрын
നമ്മുടെ പ്യാരിയേയും കൊണ്ട് വായോ ആദ്യത്തെ അളിയൻസിൽ ഉണ്ടായിരുന്നെല്ലൊ🙂
നന്നായി ❤💕 ക്ളീറ്റോ നന്നായി വരുമ്പോ ചുമ്മാ ജാടയും പൊങ്ങച്ചവും കാണിക്കല്ല്. അറിവ് കൂടി വരുമ്പോൾ വിദ്വെഷം കാണിക്കല്ല്. ക്ളീറ്റോയുടെ വിജയത്തിൽ എല്ലാർക്കും സന്തോഷമാണ് 💕❤🌹👍😄💕❤🌹
@TLNEWSOnline3 жыл бұрын
അവന്മാര് പറ്റിച്ചത് അളിയാ... ഇപ്പോഴത്തെ ചെക്കൻമാരുടെ എല്ലാവരുടെയും കയ്യിൽ ഉണ്ട് ഗൂഗിൾ പേ... മാസ്സ് 😆😂
@tsbalasubramoniam88863 жыл бұрын
For the first time Ansar is having a major role, he did very nicely.
@jmathew39423 жыл бұрын
Hope it continues
@abhinavmahesh2153 жыл бұрын
ഒരു എപ്പിസോഡിലെങ്കിലും ക്ലിട്ടോസ് വിജയിച്ചല്ലോ 😍😍
@rajeleenac50363 жыл бұрын
സത്യം
@snehalathais31963 жыл бұрын
കുരുട്ടു ബുദ്ധി ഉപദേശിക്കാൻ അൻസാർ കഴിഞ്ഞേ വേറെ ആരും ഉള്ളു.
@rajanimurali1233 жыл бұрын
കലക്കി ക്ലീറ്റോ. ഇതുപോലൊരു റോൾ കൈകാര്യം ചെയ്യാൻ ക്ലീറ്റോ അല്ലാതെ മറ്റാർക്കും സാധിക്കില്ല.
@Appunnimalu3 жыл бұрын
😂😂😂😂 Nadarajan- avente pere pole thanne nadakan ane avente yogham Appol Ansaro- Aven Enthe paranjalum Anusarikan ane avan😂😂😂😂😂.Ee cleetus ne konde njan thottoo
ഇത് ആരാ വന്ന് ഇറങ്ങിയത് നമ്മുടെ ക്ലിറ്റോ അല്ലേ ✌️✌️✌️💘💘💘🌹🌹🌹👌👌👌👍👍👍💞💞💞💓💓💓💘💘💘💕💕💚💚💚💚ഇത് തൻ ക്ലിറ്റോ സന്തോഷം ആയി ജില്ല കമ്മറ്റിയിൽ നമ്മുടെ ക്ലിറ്റോ ഇനി ആണ് കളി ✌️✌️✌️
@Tablerose3 жыл бұрын
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️🌷🌷🎈🎈
@നിച്ചൂസ്-ബ1ഷ3 жыл бұрын
😂
@walteralex54673 жыл бұрын
🥰🥰❤️❤️❤️❤️ താങ്ക്യൂ അളിയൻസ് ടീം ഇതിൽ ഒരു ചെറിയ അവസരം തന്നതിന് ❤️❤️❤️❤️❤️❤️❤️😊😊
@manucr773 жыл бұрын
ക്‌ളീറ്റോയുടെ കൂടെ കാറിൽ വന്ന ചേട്ടൻ 🤣🤣🤣🤣
@susanalexander87563 жыл бұрын
അങ്ങനെ ആദ്യമായി ക്ലീറ്റോ ക്ക് ഒരു നേരിയത് (പൊന്നാട) കിട്ടി 😀
@Fathifaizu...1233 жыл бұрын
Thakkili muthea evdaa miss cheyyunnu 😔😔😔
@Alimans6333 жыл бұрын
ഇങ്ങനൊരു ക്ലൈമാക്സ് ആണ് കാത്തിരുന്നത്,പൊളിച്ച്
@hotbakes50303 жыл бұрын
ക്‌ളീറ്റോ ആണ് താരം 👍👍👍🏆
@saralasomasundar99413 жыл бұрын
Super അഭിനയം എല്ലാവരുടെയും ....
@rekhasunil8203 жыл бұрын
ഇന്ന് ക്‌ളീറ്റോയുടെ ദിവസം ആയിരുന്നു. ക്‌ളീറ്റോ ജയിക്കുന്നത് കാണാനാണ് ഇഷ്ടം.
@aathishworld57303 жыл бұрын
ഇന്ന് കുറച്ച് നേരം വൈകി..😴😴 എന്നാലും വന്നാലോ ..😍😍😍😍
@ajithmohan83693 жыл бұрын
അളിയൻസ് എന്നും ഇഷ്ട്ടം❤️❤️
@sajanskariah30373 жыл бұрын
നാളെ Christmas 🎄⛄ episode ആണെന്ന് കരുതുന്നു...
@beehive24463 жыл бұрын
Adipoli ellarum polichu pinne nmmlde muth illayit endo pole ningle ella daysum kandillngil really miss aavumttoh
@pratheeshlp61853 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣Nada Rajan and Anzaaaar......polich
@sanarasheed47113 жыл бұрын
ഇന്നത്തെ ലൈക് സലീം കലാഭവൻ ക്ക് മാത്രം ഇരിക്കട്ടെ 👍👍👍👍
@meenuabhi25853 жыл бұрын
ക്‌ളീറ്റസ് ചേട്ടൻ റോഡിൽ നിന്നിട്ട് പോലും മാസ്ക്കില്ല 🤭
@razirazit26153 жыл бұрын
Kleetto ini eppoyum inggane thanne venam ♥️♥️♥️👍🏻👍🏻😅😅😅😅
@ajwadchannel72523 жыл бұрын
Thankavum jamandiyum thammilulla kushumb venam 😍😍
@foodideasbynittu3 жыл бұрын
"എഴിച്ചു പോടാ അവിടുന്നു".... അതിൽ ഉണ്ട് കനകന്റെ മുഴുവൻ വികാരവും 🤣🤣🤣🤣