ക്യാമറമാനെ സ്ത്രീകൾ മുറ്റം തൂക്കുമ്പോൾ ക്യാമറ മുന്നിൽ കൊണ്ടുപോയി ഷൂട്ട് ചെയ്യാതെ സൈഡിൽ നിന്ന് ഷൂട്ട് ചെയ്യാൻ ശ്രമിയ്ക്കുക
@Kalipaanl3 жыл бұрын
ഇരുട്ടത്ത് ഇരുന്നുട്ടുംലില്ലി മുത്തേ എന്നാ ചിരിയാന്നെ ലില്ലി കുടീടെ ചിരി കാണാൻ വേണ്ടി മാത്രം കണ്ട എപ്പിസോഡ് പിന്നെയും കാണും ഞാൻ ഒരുപാട് ഇസ്തം സൗമ്യാ 💕💕💅
Aliyans is the best ever serial, wish this never stops.
@alexandergeorge93653 жыл бұрын
ഇന്നത്തെ കഥകൃത്ത് -മനു സുന്ദർ - ന് അഭിനന്ദനങ്ങൾ! നല്ല പ്രമേയം!
@TheVijeshvijay3 жыл бұрын
ജനമൈത്രി സിനിമയുടെ അതെ കഥയാ... 😂😂
@salinisaju88363 жыл бұрын
Wweeeeryyrryr
@raihanuae65223 жыл бұрын
10 മാസം തികഞ്ഞു. പ്രസവിക്കുന്നില്ലേ,,,,, തങ്കം ചേച്ചി 🥰🥰🥰🥰
@Jitharmol3 жыл бұрын
Maju super acting 👍❤️
@nhlnbl97823 жыл бұрын
എനിക്ക് കനകനെ ഇഷ്ടം ❤❤
@neemanemmaam4712 Жыл бұрын
Enikum
@macbeth250003 жыл бұрын
തങ്കത്തിന് പ്രസവിച്ചാൽ കൊടുക്കാനുള്ള കുട്ടി ഇതുവരെ അണിയറകാർക്ക് തരപ്പെട്ടില്ല എന്ന് തോന്നുന്നു 😆😆😆😆
@twinklestarkj27043 жыл бұрын
വളരെ bore ആയുപോയി തങ്കം ചേച്ചിയുട പ്രസവം... ഈ പ്രമേയം ഉപ്പുഓ മുളകും സീരിയൽ ലാസ്റ്റ് bore ആയപോലെ ഫീൽ ചെയ്യാൻ തുടങ്ങി., പിന്നെ തകിളി എന്തിയെ.... കുറച്ചായി കാണാൻ ഇല്ല??
@firstshott3 жыл бұрын
തങ്കം ശെരിക്കും pregnent ആണ് ബായി എന്നോട്ടും അവർ അഭിനയിക്കുന്നില്ലേ.... he is a great talented actress
@twinklestarkj27043 жыл бұрын
@@firstshott ഓഹോ.. അവർ പ്രെഗ്നന്റ് ആണോ?? പിന്നെ she അല്ലെ ചേട്ടാ not he
@mins13763 жыл бұрын
@@firstshott പിന്നേ അവർ പ്രെഗ്നന്റ് ഒന്നുമല്ല... കുക്കറി ഷോയിൽ കാണാറില്ലേ....?
@priyasathyan65213 жыл бұрын
Kochine kittiya appo delivery🤣
@gopakumar5372 жыл бұрын
Cleeto kalakki athu pole ellarum 😁😁😁👍
@nujumababa2602 жыл бұрын
പൊളിച്ചു മജു തകർത്തു താടി വച്ച പോലീസ്
@anands91943 жыл бұрын
In Kerala,not a single municipality provides public garbage bin. The cleanest city in kerala ranks 55th in cleanliness at the national level. Sad status.
@ranjimedia99183 жыл бұрын
മജു അളിയാ 😄😄😄😍😍പൊളിച്ചു 😄😍😍😍👌👌👌👌
@faisalfaisy79813 жыл бұрын
ക്‌ളീറ്റോയുട ഷർട്ട് കൊള്ളാം. ചപ്പലിന്റെ ഡിസൈൻ. കോടാലി ഡിസൈൻ 😜😜👍
@salihabanutp73983 жыл бұрын
Muth veranayille 🥺🥺 Nallonam miss cheyyunnind 😥😥
@jennythomas53313 жыл бұрын
pode muriandi kzhi
@salihabanutp73983 жыл бұрын
@@jennythomas5331 podoo 🤥😬😠
@jennythomas53313 жыл бұрын
@@salihabanutp7398 engottu pokan ,njan ivedeyundakum ,nee pode muriyandi kakka
@abdulrahoof71533 жыл бұрын
15:6 ഒരാൾടെ കൈ കണ്ടവർ ആരൊക്കെ
@jipsonkv38383 жыл бұрын
Kidukkiiii🔥🔥🔥
@ajithmohan83693 жыл бұрын
അളിയൻസ് എന്നും ഇഷ്ട്ടം ...❤️❤️❤️
@askarmohammed66763 жыл бұрын
കന കൻ ചുമ്മാ ക്ലിറ്റോയെ ചൊറിയാൻ നിൽക്കുക ആണ് എന്തായാലും അടിപൊളി
@Tablerose3 жыл бұрын
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️🌷🌷
@mins13763 жыл бұрын
ഖത്തറിൽ നിന്നും 🙏🏼👍🏻👍🏻
@sowmykc90573 жыл бұрын
Muscat
@hijashijascp68403 жыл бұрын
Saudi ✋🏻✋🏻
@sarammarobinson70423 жыл бұрын
ക്‌ളീറ്റോ shurt സൂപ്പർ ഡിസൈൻ 🤣🤣
@safivlog63493 жыл бұрын
Shurt o athentha da
@safivlog63493 жыл бұрын
Shirt aanu potti
@sanalkumar8632 Жыл бұрын
എന്തായാലുഠ / നല്ല കഥാപാത്രങ്ങൾ തന്നെ - എല്ലാം ഒന്നിനൊന്നു മെച്ചം. തെരഞ്ഞെടുത്തവരെ നമിക്കുന്നു.
@vijayakumarchandrasekharap46453 жыл бұрын
സൂപ്പർ എപ്പിസോഡ്👏🎉🎉
@Alex-ek1wo3 жыл бұрын
ക്ലീറ്റോയ്ക് പൈസ വരുന്ന വഴിയേ...😂😂
@geethashridharan77493 жыл бұрын
both the guys was hilarious..good one...🤣🤣last one of cleto n kanakan expression..ekdum sahi...😃😃
@MrJoy88883 жыл бұрын
Check the grammar once again.....iske baadh ekdam sahee bolo....
@teenasreekumar46253 жыл бұрын
@@MrJoy8888 why are you not indians here go back watch somewhere else please
@taekxa98652 жыл бұрын
@@teenasreekumar4625 what 😂
@taekxa98652 жыл бұрын
@@MrJoy8888 then correct him
@MrJoy88882 жыл бұрын
@@taekxa9865 leave it man....
@bindunair21673 жыл бұрын
പാവം തങ്കം....നിത്യ ഗർഭിണി ആയി ഇരിയ്ക്കേണ്ടി വരുമോ ആവോ .....പ്രേക്ഷകരുടെ പിന്തുണയോടെ തങ്കതിനെഈ ഗർഭത്തിൽ നിന്ന് ഫ്രീ ആക്കണം....pls... കണ്ടൂ മടുത്തു
@thanuhashmedia92843 жыл бұрын
മാസം തികയാതെ പ്രസവിക്കാൻ പറ്റുമോ 😜☺️
@beyondbrothersister59293 жыл бұрын
തങ്കം പോയാൽ aliyansum പോയി... kanan മൂഡ് indakoola