Aliyans - 338 | ഔദ്യോഗിക ജീവിതം | Comedy Serial (Sitcom) | Kaumudy

  Рет қаралды 539,330

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 413
@selina6564
@selina6564 2 жыл бұрын
അനീഷ് ഏട്ടനെ ഒരുപാട് ഇഷ്ടം 👌👌👌
@cricmalayalam5765
@cricmalayalam5765 2 жыл бұрын
*കനകനും ക്‌ളീറ്റോയും ഇങ്ങനെ ഒരുമിച്ച് നിൽക്കുന്നതാണ് ഞങ്ങൾ പ്രേക്ഷകർക്ക് ഇഷ്ട്ടം ❤️*
@lathanandakumar6674
@lathanandakumar6674 2 жыл бұрын
Correct
@mohammedshazin1130
@mohammedshazin1130 2 жыл бұрын
Yes
@fathimafaizal4448
@fathimafaizal4448 2 жыл бұрын
Correct
@MsTONYAUSTIN
@MsTONYAUSTIN 2 жыл бұрын
സത്യം
@jezawald2116
@jezawald2116 2 жыл бұрын
You are 9 video
@subairkochi4199
@subairkochi4199 2 жыл бұрын
ജോലിയോടും കുടുംബത്തോടുമുള്ള ആത്മാർഥത... സൂപ്പർ എപ്പിസോഡ്. 😂👍👍
@manumaneeshak9083
@manumaneeshak9083 2 жыл бұрын
ഇതുപോലൊരു കുടുംബം ഉണ്ടെങ്കിൽ പിന്നെ ജീവിതത്തിൽ വേറെന്ത് വേണം.... 🥰🥰👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻 അളിയൻസ് കണ്ടോണ്ടിരിക്കുമ്പോൾ ഇതൊരു പ്രോഗ്രാം ആണെന്ന് ശെരിക്കും മറന്ന് പോകുന്നു അത്രയ്ക്കും ഗംഭീര അഭിനയം എല്ലാവരും ✨️✨️🥰🥰🥰
@lijukchacko540
@lijukchacko540 2 жыл бұрын
സന്തോഷത്തോടെ ഉള്ള നല്ല ഒരു എപ്പിസോഡ് ❤❤❤❤❤
@zizurafeekzizu9366
@zizurafeekzizu9366 2 жыл бұрын
എന്നെ പോലെ എത്ര പേര് ഉണ്ട് ഉണ്ട് അളിയൻസ് നോട്ടിഫിക്കേഷൻ വരാൻ കാത്തിരിക്കുന്നവർ...എല്ലാവരും ഒരു ടൂർ പോകുന്ന എപ്പിസോഡ് വെക്കടോ. ഞാൻ കരുതി ഈ എപ്പിസോഡ് ടുർ പോകൽ ആണെന്ന് 😥❤ ഏതാണ് പുതിയ പോലീസ് സ്റ്റേഷൻ...?
@samjohn1210
@samjohn1210 2 жыл бұрын
ഒന്നുമില്ലായ്മയിൽ നിന്നുതന്നെ ഹൃദയഹാരിയായ കഥ മെനയുന്ന വാത്സല്യ കുടുംബം - ഓരോ കഥാപാത്രവും ഹൃദയത്തോട് ചേർന്നു നിൽക്കുന്നു🙏
@febamol98
@febamol98 Жыл бұрын
സത്യം
@ManiKandan-wh1hl
@ManiKandan-wh1hl 2 жыл бұрын
ക്ലീറ്റോ ഏറ്റവും മാന്യനും പാവവുമായ ഒരു എപ്പിസോഡ്. കനകൻ ചേട്ട തകർത്തു
@shajikavarathi3410
@shajikavarathi3410 2 жыл бұрын
ഒരു പോലീസുകാരന്റെ ഒറിജിനൽ ജീവിതാനുഭവം ❤️😭❤️❤️
@swabirvtvtaameen2983
@swabirvtvtaameen2983 2 жыл бұрын
Yes
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*അളിയൻസ് സ്ഥിരം പ്രേക്ഷകർ ആരൊക്കെ ഉണ്ട് ഗൂയ്ഷ് 🤒😌😌😌😌😌😌*
@krishnaajith4394
@krishnaajith4394 2 жыл бұрын
Njanund
@bijuuppada2954
@bijuuppada2954 2 жыл бұрын
Nghanund
@doremonseries5225
@doremonseries5225 2 жыл бұрын
Me
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
@@krishnaajith4394 തള്ളൽ 😌
@mujeebrafna5451
@mujeebrafna5451 2 жыл бұрын
🙋🏻‍♂️
@samuelmathai1759
@samuelmathai1759 2 жыл бұрын
ഇതിന്റെ quality കൂടിക്കൂടി വരികയാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ച ചില വിഷമ സാഹചര്യങ്ങളെ കാണാൻ സാധിച്ചതില്‍ വളരെ സന്തോഷമായി. വ്യോമ സേനയില്‍ സേവനം അനുഷ്ഠിച്ച വർഷങ്ങൾ ഓര്‍മ വരുത്തി. ഇത് പോലെ പല തവണ മേല്‍ ഉദ്യോഗസ്ഥനെ ചെന്ന് കണ്ടതും അപേക്ഷിച്ച് വിഷമത്തോടെ തിരികെ ചെന്ന് ഡ്യൂട്ടി ചെയ്യേണ്ടി വന്നത് ഒക്കെ ഓര്‍മ വരുത്തി. Thank you Director sir. അടിപൊളി episode. 100/100.
@koottukaran3461
@koottukaran3461 Жыл бұрын
സല്യൂട്ട്
@ANILKUMAR-ri9ty
@ANILKUMAR-ri9ty 2 жыл бұрын
ഇത് കനകൻ പറഞ്ഞപ്പഴേ മനസ്സിൽ തോന്നി പാളുമെന്ന് കാരണം ഏത് ജോലി ഒള്ള ആളുടെയും അവസ്ഥ ചിലപ്പോൾ ഇങ്ങനെ ആയിരിക്കാൻ സാധ്യതയുണ്ട് 🙏🙏🙏👍👍👍👍
@vcs758
@vcs758 2 жыл бұрын
ഇവരെല്ലാരും കൂടി ടൂർ പോകുന്ന എപ്പിസോഡുകൾ വേണം 3 days എങ്കിലും നീണ്ടുനിൽക്കുന്ന ടൂർ...
@zeenak8609
@zeenak8609 2 жыл бұрын
Pokunnathum varunnathum mathram kanam😂
@badaigamers7396
@badaigamers7396 2 жыл бұрын
@@zeenak8609 🤣🤣🤣സത്യം
@ameekhas8744
@ameekhas8744 2 жыл бұрын
Vaenda... Uppum mulakum pole alla ithu
@user-tv3kf4zs7x
@user-tv3kf4zs7x Жыл бұрын
കാർ ബാക് എടുത്തു തിരിച് കയറ്റം കേറി പോകുന്നതും കാണാം, അതെ സ്പോട്ടിൽ തിരിച്ചു വരുന്നതും കാണാം 😄😄😄😄
@mahalekshmis3149
@mahalekshmis3149 2 жыл бұрын
ഒരു സിനിമ കാണുന്ന രീതിയിലേക്ക് അളിയൻസ് മാറുകയാണ്!!!അഭിനന്ദനങ്ങൾ 🙂👍
@hotbakes5030
@hotbakes5030 2 жыл бұрын
ആ പോലീസ്കാരന് ക്‌ളീറ്റോയുടെ സൗണ്ട്. കണ്ണ് നിറഞ്ഞു 👍❤️
@vinurajrvraj2301
@vinurajrvraj2301 2 жыл бұрын
Yes
@megersidheeque2778
@megersidheeque2778 2 жыл бұрын
👍👍👍👍
@saikamalsnair
@saikamalsnair 2 жыл бұрын
ഇനി എനിക്ക് മരിച്ചാലും കുഴപ്പമില്ല.. സാധാരണഗതിയിൽ ഇങ്ങനെ ഒരു സാഹചര്യമുണ്ടായാൽ കനകനോട് ക്ലീറ്റോ ദേഷ്യപെട്ടേനെ.. ഇന്ന് അങ്ങനെ ഒന്നും ചെയ്യാതെ വളരെ സംയോജിതമായ ഇടപെടലായിരുന്നു ക്ലീറ്റോയുടെത്. ഇങ്ങനെയുള്ള അളിയൻസ് episodes കാണാനാണ് എനിക്ക് എന്നും ഇഷ്ടം 🥰😍👌
@anilkumarp.n3303
@anilkumarp.n3303 2 жыл бұрын
Nice episode
@sreejithm.p2139
@sreejithm.p2139 2 жыл бұрын
അടിപൊളി എപ്പിസോഡ് 👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰❤❤❤
@jenijenni1694
@jenijenni1694 2 жыл бұрын
ഒരു ഹരം ആണ് ഈ കുടുംബം😇
@PradeepKumar-zh8zc
@PradeepKumar-zh8zc 2 жыл бұрын
സൂപ്പർ എപ്പിസോഡ് ♥👍
@kasturiranganchakravarthy1888
@kasturiranganchakravarthy1888 2 жыл бұрын
Very emotional episode. Thanks aliyans team.
@ibrahimathoor3448
@ibrahimathoor3448 2 жыл бұрын
Priyappetta kanagan sir star magikil kanunnundallo... Adipoli 👍
@selina6564
@selina6564 2 жыл бұрын
സൂപ്പർ 👌👌all team members 🌠🌹🌹
@user-gj6xw7zy2b
@user-gj6xw7zy2b 2 жыл бұрын
ഇത് മിക്കവാറും ആളുകൾ മനസ്സിൽ കരുതിയ ക്ളൈമാക്സ് ആയിപ്പോയി. ഓരോ എപ്പിസോഡിലും സസ്പെൻസ് വെച്ചുള്ളതല്ലെങ്കിൽ കാണുമ്പോൾ ഒരു ത്രില്ല് ഉണ്ടാവില്ല. Ok
@Ismail-pf2yi
@Ismail-pf2yi 2 жыл бұрын
Sheriya😂
@realizetv9513
@realizetv9513 2 жыл бұрын
Thumbnail koduthathaa vinayaayath 😆
@rahulp7553
@rahulp7553 2 жыл бұрын
Ohhh ആദ്യമായി പോലീസ് സ്റ്റേഷൻ മൊത്തത്തിൽ ഒന്ന് കാണിച്ചു സന്തോഷം😀
@jithinjose6905
@jithinjose6905 2 жыл бұрын
Aliyanz കാണാതെ ഉറങ്ങാൻ വയ്യ..... സത്യം.. Sat an sunday എല്ലായിരുന്നെങ്കിൽ എന്ന് പോലും ചിഞ്ചിച്ചു പോകും.....
@99cssuresh
@99cssuresh 2 жыл бұрын
The real-life of a policeman. Duty first and personal desires last. The pain was well brought out by Aneesh....
@simons506
@simons506 2 жыл бұрын
every job has its difficulty and challenges for which they receive income, status, respect etc.. atleast police can go home after one or maximum two shifts.. what about army who risk lives in difficult himalayas and rajasthan deserts for months.. there are several other fields which have very difficult challenging situations
@subajoyal8069
@subajoyal8069 2 жыл бұрын
Super episode ❤❤❤🌹🌹🌹🌹👌👌👌👌 All of them good. TQ Rajesh
@kunjuqatar5123
@kunjuqatar5123 2 жыл бұрын
വളരെ നല്ല എപ്പിസോഡ്
@vaidyanad6391
@vaidyanad6391 2 жыл бұрын
സന്തോഷവും ആഗ്രഹവും ഇല്ലാത്തവർ ആരുമില്ല അല്പം വിഷമം ഉണ്ടായെങ്കിലും ജോലിയോടുള്ള ആത്മാർത്ഥത ഇവിടെ കാണിക്കുന്നു കുടുംബപരമായ ആഘോഷം ഇല്ലെങ്കിലും ആ സമയത്ത് സന്തോഷം അളിയനും അളിയനും പങ്കുവെക്കുന്നു
@CineTimesMedia
@CineTimesMedia 2 жыл бұрын
പോലീസ് സ്റ്റേഷൻ വിപുലീകരിച്ചല്ലോ 😎 ആ ഒറ്റമുറി ഉഡായിപ്പ് സെറ്റപ്പ് മാറ്റിയത് നന്നായി ♥️
@sudharsanan9437
@sudharsanan9437 2 жыл бұрын
നമസ്തേ 🙏 എനിക്ക് അളിയൻസ് കണ്ടാലെ ഉറക്കം വരു നന്ദി നമസ്കാരം 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@gopika-be7ps
@gopika-be7ps 2 жыл бұрын
ലില്ലിക്ക് ഈ hair style ഒട്ടും ചേരുന്നില്ലല്ലോ 😐😐😐
@jabirzz4468
@jabirzz4468 2 жыл бұрын
ക്ളീറ്റോയുടെ ഉടായിപ്പ്..... ഭയങ്കരമായി മിസ്സിഗ് ചെയ്യുന്നു.......🤩🤩🤩🤩🤩
@geethusiju6324
@geethusiju6324 2 жыл бұрын
Kanakande സംസാരത്തിൽ ഒരു clarity വേണം. പലതും clear അല്ല . But അഭിനയം Super
@chikkusikku4982
@chikkusikku4982 2 жыл бұрын
Eana ni poi samsarikkan padipichi kodukku
@jaseeraabdullajasi6467
@jaseeraabdullajasi6467 2 жыл бұрын
Most Addicted one..✨💕
@sajanskariah3037
@sajanskariah3037 2 жыл бұрын
Love this episode ❤️❤️ സ്നേഹമുള്ള Aliyans.....
@mohamedashick799
@mohamedashick799 2 жыл бұрын
I really love this serial
@SunilKumar-zk6iz
@SunilKumar-zk6iz 2 жыл бұрын
സൂപ്പർ എപ്പിസോഡ്... 👍👍👍👍👍🌹🌹🙏🙏
@jaicysamuel4981
@jaicysamuel4981 2 жыл бұрын
Beautiful experience 🤩
@MyDiaryAndScoobys
@MyDiaryAndScoobys 2 жыл бұрын
പോലീസ്കാർക്ക് മാത്രം അല്ലാട്ടോ 🙁ഈ അനുഭവം ഞങ്ങൾ നഴ്സും മാർക്കുമുണ്ട്. ജോലി കഴിഞ്ഞ് കരഞ്ഞിട്ട് വരെ പോയിട്ടുണ്ട് ns ന്റെ വഴക്ക് കേട്ട്
@shamseeraismail5379
@shamseeraismail5379 2 жыл бұрын
നഴ്സിംഗ് സുപ്രണ്ട്
@nithumary6285
@nithumary6285 2 жыл бұрын
Lilyde mookuthi super💕
@rashidak2244
@rashidak2244 2 жыл бұрын
സൂപ്പർ എപ്പിസോഡ് പൊളിച്ചു 👍👍
@kishen4u
@kishen4u 2 жыл бұрын
AWESOME THANKS THANKS
@shibinthampy
@shibinthampy 2 жыл бұрын
തങ്കം പുറത്ത് എവിടെ പോയാലും വയറും കൂടെ കൊണ്ട് പോണമെന്നു അപേക്ഷ 🤣🤣🤣🤣
@rahulmavelikara6796
@rahulmavelikara6796 2 жыл бұрын
Ellarum koodi purathu ok ponna oru ithu koodi ini venam eppalum veedu thane kaanikkale njagalu sthiram kaanunna aalakar aannu❤️
@anoop242
@anoop242 2 жыл бұрын
ഇത് കാണാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആയി പോയി.. 💪
@asiyasana9012
@asiyasana9012 2 жыл бұрын
Sheriya
@user-tv3kf4zs7x
@user-tv3kf4zs7x Жыл бұрын
സത്യം 👍
@annukurian5868
@annukurian5868 2 жыл бұрын
What an understanding family love you all
@renjithmurali9145
@renjithmurali9145 2 жыл бұрын
ഇതാണ് സ്നേഹം ഇതു കാണാൻ ആണ് ഇഷ്ടം സങ്കടം വന്നു 👍🌹🌹🌹🌹🌹🌹👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤🌹❤❤♥️💕💞♥️
@dmpg9182
@dmpg9182 2 жыл бұрын
Complete true family oriented episode. Fantastic. Kleetos amawans counters are exceptional.
@vivekbhushan2031
@vivekbhushan2031 Жыл бұрын
Chila samayangalil nammude veetilokkeyundaavunna kochu kochu santhoshangalithokkeyaanu
@snehalathais3196
@snehalathais3196 2 жыл бұрын
കനക ന്റെ ആവേശം കണ്ടപ്പോഴേ തോന്നി പണി പാളുമെന്നു
@marythomas8754
@marythomas8754 2 жыл бұрын
Super episode
@krm8782
@krm8782 2 жыл бұрын
ആദ്യമായിട്ട് പോലീസ് സ്റ്റേഷൻ മുഴുവൻ ആയി കണ്ടൂ...
@AL-BOSS_001
@AL-BOSS_001 2 жыл бұрын
പറയാതെ ഇരിക്കാൻ വയ്യാട്ടോ.. പ്രോഗ്രാം ഒക്കെ അടിപൊളിയാ പക്ഷെ പ്രൊഡ്യൂസർ ഒരു എച്ചി ആണ് 😁😁.. ആ വീട് വിട്ടു അവരെ എങ്ങും അയക്കുകയും ഇല്ല ചെലവ് ഉള്ള ഒരു പരിപാടിയും നടത്തുകയും ഇല്ല... ആ ഉപ്പും മുളകിൽ ഒക്കെ ന്തെല്ലാം ഉണ്ടഞ്ഞു നല്ല ഫുഡ്‌, ഔട്ടിങ്, അനാഥാലയം ... ഈൗ കിട്ടുന്ന പൈസ കുറച്ചു ഒക്കെ പ്രോഗ്രാമിന് വേണ്ടി മുടക്കുകയും ചെയ്യു..
@user-tv3kf4zs7x
@user-tv3kf4zs7x Жыл бұрын
കുറെ കാലംകൂടിയിട്ട് കനകന്റെ പോലീസ് സ്റ്റേക്ഷനും അവിടത്തെ സർക്കിൾ ഏമാനേയും ഏട്ടയ്യമാരെയും കാണുന്നത് 👍😆
@joffimariammathew4116
@joffimariammathew4116 2 жыл бұрын
Quaratine dayil nokki nokki eruna oru item😍
@rageshthiruvangad7478
@rageshthiruvangad7478 2 жыл бұрын
മനോഹരം ...ഒരുപാടു ഇഷ്ടമായി
@manojkandanchira9095
@manojkandanchira9095 2 жыл бұрын
ജോലിയൊക്കെ കഴിഞ്ഞ് വീട്ടിൽ വന്ന് കിടക്കാൻ നേരം അളിയൻ സ് കാണു മ്പോഴുള്ള ഒരു സുഖമുണ്ടല്ലോ? അത് മക്കളുമൊത്താവു പോൾ ബഹുരസം . ഒര് സ്ഥിരം പ്രേക്ഷകനാണ് ക്ലീറ്റോയുടെ ആരാധകൻ [ വല്ലാത്ത ഈടാ യിപ്പ് തന്നെ ക്ലീറ്റോ ചേട്ടൻ നമിച്ചു ]
@seshinkhanseshu5883
@seshinkhanseshu5883 2 жыл бұрын
എന്ത് ആയാലും പൊളിച്ചു ഈ എപ്പിസോഡ് ലീവിന് വേണ്ടി കത്ത് ഇരിക്കാൻ തുടങ്ങിട്ട് ഒരു മാസം ആകുന്നു പാവം കനാകാൻ
@kadheejaameer9217
@kadheejaameer9217 2 жыл бұрын
Nighal ellavarum nannayi abhinayikkum poli
@vinemaxmedia6725
@vinemaxmedia6725 2 жыл бұрын
Big salute ❤💛🥰kerala police 😘
@amritasvlog5323
@amritasvlog5323 2 жыл бұрын
ക്ലീറ്റോ അടിപൊളി അളിയനായി മാറിയല്ലോ 😂😂😂
@yamunasisupalan2596
@yamunasisupalan2596 2 жыл бұрын
അളിയന്മാർ ഇന്ന് നല്ല ഫോമിലാണല്ലോ. എന്തായാലും കൊള്ളാം.
@NishiMindBenders
@NishiMindBenders 2 жыл бұрын
E episode superb aayerunnu, vedio shoot cheyyumbol clitto ne kali akkunna, kanakan um ammawanum nanayettunndu, idakke idakke thankathindyum , lillydeyum mukha bhavam kalakki, speech was superb by clitto, what a sound 🔊 very nice clitto and looking just like a perfect professor
@induchandranindu8044
@induchandranindu8044 2 жыл бұрын
Big salute to aliyans team for the wonderful episodes 🥰🥰🥰
@remyasanthosh5878
@remyasanthosh5878 11 ай бұрын
എന്നും മുടങ്ങാതെ കാണും... ഏറ്റവും ഇഷ്ടം മുത്തു... എല്ലാവരെയും ഒരുപാട് ഇഷ്ടം 🥰🥰🥰🥰
@sayshanu6572
@sayshanu6572 Жыл бұрын
Ennalum oru divasam purathoke poyi adich polikunna outdoor episode venammmmm plssss
@jagajagi535
@jagajagi535 2 жыл бұрын
സൂപ്പർ അളിയൻസ്
@tdkshadow6129
@tdkshadow6129 2 жыл бұрын
Super episode
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
നല്ല കുടുംബം💞💥🙏🍁
@deepakkk1950
@deepakkk1950 Жыл бұрын
Nice episode
@arscreations7805
@arscreations7805 2 жыл бұрын
Super... ❤❤👍
@mollyreji7580
@mollyreji7580 2 жыл бұрын
Kanka avadi eduthittuvendey outing program plan cheyan.. Eneem veettil enganey pokum kanaka
@jipsonkv7347
@jipsonkv7347 2 жыл бұрын
Aliyans fan from Thrissur 🔥🔥🔥
@AbdulRahim-fn9pd
@AbdulRahim-fn9pd 2 жыл бұрын
തങ്കത്തിനെ അവസാന ഡയലോഗ് കണ്ണ് നിറഞ്ഞു പോയി
@rekhano1613
@rekhano1613 2 жыл бұрын
സൂപ്പര്‍ edaku Egnauyum ആകാം 👌👌🤩😍
@anuphilip6233
@anuphilip6233 2 жыл бұрын
Today s episode polichu
@mollycherian5583
@mollycherian5583 2 жыл бұрын
Adichu makkale oru golden buzzer. 😄 😄 Super.
@mashood7037
@mashood7037 2 жыл бұрын
👌👌👍👍❤️❤️😍😍
@rahmusainu1296
@rahmusainu1296 2 жыл бұрын
Inn lilly chachine kanan nalla rasamund hair style 😊
@AmalAmal-sb6ek
@AmalAmal-sb6ek 2 жыл бұрын
ഇതുപോലെ നല്ല കഥകൾ വരട്ടെ എന്ന് പ്രതീക്ഷിക്കുന്നു..
@bimalprabha9361
@bimalprabha9361 2 жыл бұрын
All the best 🌹
@sindhugbhatt6798
@sindhugbhatt6798 2 жыл бұрын
Super episode 👍👍👍👍👍,പൊളിച്ചു,തങ്കത്തിൻ്റെ ഡയലോഗ് 👍👍👍
@heerachottu8176
@heerachottu8176 2 жыл бұрын
Supper nalla eppisod ...
@Padmini1712
@Padmini1712 Жыл бұрын
Kanakan ippozhakkey Half Uniform thanney. Color shirt,Khakhi pantym. Kollaam!
@lishalisha5373
@lishalisha5373 2 жыл бұрын
Love you ente priya family💜💙💚💛🧡❤
@Priya-gl1db
@Priya-gl1db 2 жыл бұрын
Nice episode ❤️❤️
@joymathew1581
@joymathew1581 2 жыл бұрын
Very interesting episode,congrats Mr Rajesh
@meenakrishnan709
@meenakrishnan709 2 жыл бұрын
ഒരു നല്ല എപ്പിസോഡ്
@stromffk1513
@stromffk1513 2 жыл бұрын
Waiting ആയിരുന്നു 😍😍
@0517mahesh
@0517mahesh 2 жыл бұрын
Oru suggestion.. Aliyans title idumbo kadhayude suspense pokatha reethiyil idanam.. 🙏🙏🙏.. Aliyansile cheriya cheriya suspense njangalkk valuthanu...
@shylajasukumaran4286
@shylajasukumaran4286 2 жыл бұрын
A very good episode
@megersidheeque2778
@megersidheeque2778 2 жыл бұрын
ഒരു സംഭവം തെന്നെ 👌👌👌💗💗
@beehive2446
@beehive2446 2 жыл бұрын
Soumya cleetto kanakan ammavan kuttikal oke nadan style idane e serielnde oru enjoyment mattu serial pole orungiketti nadakatha entertainment super..
@bineeshaudayamnathrababu9456
@bineeshaudayamnathrababu9456 2 жыл бұрын
നല്ല എപ്പിസോഡ് 👌👌👌👌
@prajilkumar7210
@prajilkumar7210 2 жыл бұрын
Aliyans ❤️❤️❤️❤️❤️
@vinusandeep
@vinusandeep 2 жыл бұрын
കുട്ടിക്കാലത്ത് എല്ലാവരും ഒരുമിച്ച് തറവാട്ടിൽ ആയിരുന്നു നല്ല രസമായിരുന്നു ആ കാലം അത് ഓർമ്മ വന്നു 😃
@noushadali1486
@noushadali1486 2 жыл бұрын
ഇ ഐപി സോഡ് കലക്കി ഒന്നും പറയാനില്ല
@jcadoor204
@jcadoor204 2 жыл бұрын
ക്ലീറ്റോ ഇന്ന് ഒരു പടി മുന്നിൽ 👏👏💥💥⭐⭐💝💝🌹🌹
@shinojmknr8041
@shinojmknr8041 2 жыл бұрын
Out door episode pls 🌹🌹
@sinusadasivan4346
@sinusadasivan4346 2 жыл бұрын
സ്റ്റേഷന് പുതിയ ലൊക്കേഷൻ ആയല്ലോ
Uma Ki Super Power To Dekho 😂
00:15
Uma Bai
Рет қаралды 28 МЛН
McDonald’s MCNUGGET PURSE?! #shorts
00:11
Lauren Godwin
Рет қаралды 33 МЛН
Balloon Pop Racing Is INTENSE!!!
01:00
A4
Рет қаралды 14 МЛН
I forgive you.
0:20
OHIOBOSS SATOYU
Рет қаралды 9 МЛН
БАССЕЙН (смешное видео, юмор, приколы, поржать)
1:00
Натурал Альбертович
Рет қаралды 3,5 МЛН
🤫
0:15
Nhamnoys
Рет қаралды 20 МЛН