Aliyans - 340 | മോട്ടിവേഷൻ സ്പീക്കർ | Comedy Serial (Sitcom) | Kaumudy

  Рет қаралды 492,354

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 278
@prameelasasikumar8623
@prameelasasikumar8623 2 жыл бұрын
Cleeto.. ഇങ്ങനെ വഴക്ക് പറയല്ലേ, പാവം അന്‍സാര്‍, നടരാജനും അവർ ഉള്ളത് കൊണ്ട്‌ മാത്രം പാർട്ടി മുന്നോട്ടു പോകുന്നു, അത് മറക്കണ്ട 😀😀
@selina6564
@selina6564 2 жыл бұрын
ക്ലീറ്റസ് കൊള്ളാം കൂട്ടുകാരുംകൊള്ളാം 😂😂😂 ഇതിലെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@nisarkozhikode4413
@nisarkozhikode4413 2 жыл бұрын
അൻസാറിനു കുറെ ഡയലോഗുകൾ കിട്ടി. അത്‌ അദ്ദേഹം നന്നായി ഉപയോഗിച്ചു. Well-done 🌹 മറ്റു അഭിനേതാക്കളും സാധാരണയിൽ നിന്ന് ഉയർന്ന നിലവാരം പുലർത്തിയത് പോലെ തോന്നി. മികച്ച സ്ക്രിപ്റ്റ്. രചയിതാവിന് അഭിനന്ദനങ്ങൾ 👍🌹
@sabirshamalappuram6639
@sabirshamalappuram6639 2 жыл бұрын
കൊള്ളാം നല്ല എപ്പിസോഡ്.. നമ്മുടെ തക്കിളി മോൾ എവിടെ മുത്ത്നെ മിസ്സ്‌ ചെയ്യുന്നു..
@NSLKnow
@NSLKnow 2 жыл бұрын
നമ്മുടെ നടരാജനെ ഇങ്ങനെ വാഴ പോലെ വെറുതേ നിർത്താതെ എന്തെങ്കിലും രസകരമായ സപ്പോർട്ടിങ് ഡയലോഗ് ഒക്കെ കൊടുക്കുന്നേ...😄
@vanuek3259
@vanuek3259 2 жыл бұрын
Sariyanu
@jmathew3942
@jmathew3942 2 жыл бұрын
That’s his role, he’s doing great!
@user-tv3kf4zs7x
@user-tv3kf4zs7x 2 жыл бұрын
എന്നിട്ടുവേണം ക്‌ളീട്ടോയ്ക്ക് പണി കിട്ടാൻ 🤣🤣🤣
@hannamariamsaji2772
@hannamariamsaji2772 2 жыл бұрын
ഓരോ തവണയും aliyans കാണുന്നവr undo?
@shafe143
@shafe143 2 жыл бұрын
സംഭവം സ്‌കിറ്റാണ്, പക്ഷെ ക്‌ളീറ്റസിന്റെ മോട്ടിവേഷൻ ക്ലാസ് അവതരണ ശൈലി കൊണ്ട് ശ്രദ്ധിച്ചിരുന്നു കേട്ടു പോയി, ശരിക്കും മോട്ടിവേഷൻ ക്ലാസ്സ്‌ പോലെ 👍
@manumaneeshak9083
@manumaneeshak9083 2 жыл бұрын
'അപ്പുറത്തുന്നെ സ്വന്തം കാലിലാണ് ഗ്യാസ്സ് എടുത്തു ഇവിടെ കൊണ്ടുവരുന്നത്'..... 😂😂😂😂😂😂😂😂 ഒരുപാട് ചിരിപ്പിച്ച എപ്പിസോഡ്.... എല്ലാവരും അടിപൊളി...🥰🥰🥰👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@vino5402
@vino5402 2 жыл бұрын
Aa വയറോന്ന് മാറ്റിവെക്കു ...... എൻറെ പോന്നു cleetoo....😂😂😂😂😂😂
@sunithakrishan8131
@sunithakrishan8131 2 жыл бұрын
😁😀😀
@aromaharshan1000
@aromaharshan1000 2 жыл бұрын
🤣🤣🤣
@user-hk7xi3tt4k
@user-hk7xi3tt4k 8 ай бұрын
😂😂😂
@letshangout5285
@letshangout5285 2 жыл бұрын
Cleetus really is talented! They should consider him for comic roles in movies. Very similar to Jagathy Sreekumar!
@Noomuslogam501
@Noomuslogam501 2 жыл бұрын
Correct 👍😀
@josentotherattil7952
@josentotherattil7952 2 жыл бұрын
Jagathyo🤣🤣🤣🤣
@manjushav5912
@manjushav5912 8 ай бұрын
True
@SureshKumar-zk9xj
@SureshKumar-zk9xj 2 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് ഈ കുടുംബത്തിനെ... ഒരു ദിവസം എന്റെ പ്രിയപ്പെട്ടവരേ കാണാതിരിക്കാൻ കഴിയുന്നില്ല.. എന്നും ഞങ്ങളോടൊപ്പം ഉണ്ടാവണേ... സ്നേഹിതരെ..
@aru2279
@aru2279 2 жыл бұрын
Lily looks like actress Rajisha Vijayan.
@selina6564
@selina6564 2 жыл бұрын
, Natarajan rockzz 😂👍
@roykurientk2707
@roykurientk2707 2 жыл бұрын
വളരെ രസകരമായ മികച്ച എപ്പിസോഡ്. ക്ലീറ്റസ് കിടുക്കി
@achusachu1896
@achusachu1896 2 жыл бұрын
അടിച്ചോണ്ട് പോയത് അല്ലല്ലോ കനക തങ്കം ചാടി പോയത് അല്ലെ
@sunithakrishan8131
@sunithakrishan8131 2 жыл бұрын
Ys.
@jasminec2308
@jasminec2308 2 жыл бұрын
athe
@Factsagainstpropoganda
@Factsagainstpropoganda 2 жыл бұрын
Athupinne eth penn chadiyalum angane paryullu😂😜
@Knowledgefollower
@Knowledgefollower 2 жыл бұрын
what a camera sense by Ansar, zoomed in and flower vase frame out.
@tomyyesudas6027
@tomyyesudas6027 2 жыл бұрын
Kanakkan pwoli
@muhammedmuzammil7355
@muhammedmuzammil7355 2 жыл бұрын
Thankam ലോക തോൽവി
@black8059
@black8059 2 жыл бұрын
എടെ ഒന്ന് മാറ്റി പിടിഇതെല്ലം എത്ര സീരിയലിൽ കണ്ടതാ, അടുത്ത് തന്നെ ചക്ക പഴത്തിൽ തന്നെ ഇതേ തീം കണ്ടു
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
ക്‌ളീറ്റോ ചേട്ടാ.. എക്സലന്റ് 👌👌👌👌👌💯💯💯💯💯 Take care all.... മുത്തെവിടെ.... തക്കിളി മുത്തേ.... 😊
@priyamoljoseph7271
@priyamoljoseph7271 2 жыл бұрын
എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ
@Tablerose
@Tablerose 2 жыл бұрын
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️
@user-tc9ur2kh1l
@user-tc9ur2kh1l 2 жыл бұрын
ഞാൻ ഇപ്പോൾ തന്നെ രണ്ട് പ്രാവശ്യം കണ്ടു....ഇനിയും കാണും ,കിടുക്കി....😁😁😁
@mohananpillaimohanan3417
@mohananpillaimohanan3417 2 жыл бұрын
ഞങ്ങടെ ക്ലീറ്റോച്ഛൻ ഇങ്ങനെയാണ്... 👍👍👍🌹🌹❤❤❤👌👌👌🥰🥰🤣🤣
@syammohansyam4014
@syammohansyam4014 2 жыл бұрын
ചിറയിൻകീഴ് കാരൻ ആയ ഞാൻ ഉത്തരയെ ഒന്ന് തിരക്കി ഇറങ്ങാൻ തീരുമാനിച്ചു.. പിന്നെ ഇവിടെ ഇപ്പൊ മലയാളികളേക്കാൾ കൂടുതൽ ബംഗാളികൾ ആണ് 😁😁
@rkvlog1755
@rkvlog1755 2 жыл бұрын
Nice dialogue by Aneesh Ravi 7:47 😂🤣👍🏻
@abrahamka4089
@abrahamka4089 2 жыл бұрын
വൻമരം ഓടിയ ഓട്ടം 🤣🤣😜😜🤣🤣😜😜
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
UAE യിൽ നിന്നും consistant പ്രേക്ഷകൻ💐💥🙏💞
@jcadoor204
@jcadoor204 2 жыл бұрын
പ്രൊഫസർ വൻമരം തൽക്കാലം ഓടി രക്ഷപെട്ടു 💥💥💝💝😅😅
@sameerapk245
@sameerapk245 2 жыл бұрын
സൂപ്പർ എപ്പിസോഡ് ഞാൻ എല്ലാ ദിവസവും എപ്പിസോഡ് ഇടുന്നത് കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ്
@rahulmavelikara6796
@rahulmavelikara6796 2 жыл бұрын
എന്തിന് കൂടെ നിക്കുന്ന രണ്ടുപേര് അതാണ് ക്ലീറ്റസിന്റെ വിജയം
@ikozhikod1391
@ikozhikod1391 2 жыл бұрын
മുത്തു ലക്ഷിമിയുടെ ഭർത്താവിന്റെ പേരെന്തു വാ മക്കളെ💜💜💜💜💜 അളിയൻ സ് അടിപൊളി
@habeebahabi404
@habeebahabi404 2 жыл бұрын
നടരാജൻ
@ashrafashraf1880
@ashrafashraf1880 2 жыл бұрын
മതില് പൊളിച്ചോ പുറത്തൊരു സമൂഹം കാത്തിരിക്കുന്നുണ്ട് 😄😄😄
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Super speaker.. Cletto namakku one day win cheiyanam.
@tsbalasubramoniam8886
@tsbalasubramoniam8886 2 жыл бұрын
Aadhyam Class Pinnae Kaasu. 😃 Adipoli Cleeto. Hat's off ( to Tholi Kkatti ).
@subairkochi4199
@subairkochi4199 2 жыл бұрын
സൂപ്പർ എപ്പിസോഡ്.. 😂😂 ഉണ്ണിമായ പ്രസവിച്ചില്ല.. 😂
@indian6346
@indian6346 Жыл бұрын
കലക്കി.
@beehive2446
@beehive2446 2 жыл бұрын
Super…. Ammavan koodi aavumbo oru rasam illu … 👍
@surendranv9863
@surendranv9863 2 жыл бұрын
അൻസാർ, കുറച്ചു കൂടെ ചാൻസ് കിട്ടി അടിപൊളി 👍🏻👍🏻
@heerachottu8176
@heerachottu8176 2 жыл бұрын
Chirichu oru vazhi yayi 😂😂😂😂
@saralasomasundar9941
@saralasomasundar9941 2 жыл бұрын
നല്ല episode👍
@premaradhaprema8805
@premaradhaprema8805 2 жыл бұрын
പണിയെടുക്കുമ്പോൾ ശല്യം സൈയ്യരുത് കനകാ 🤣🤣🤣🤣
@noone2345il
@noone2345il 2 жыл бұрын
Thankathinte Negative Parachil Aadhyam Nirthanam Enkile Nannavu
@faisalfaisy7981
@faisalfaisy7981 2 жыл бұрын
ക്‌ളീറ്റോക്ക് ആണ് ഇതിൽ അഭിനയ നാട്ടിയങ്ങൾ കൂടുതൽ ആയി ഉള്ളത്
@sulaimanv7671
@sulaimanv7671 2 жыл бұрын
ചിരിച് മടുത്തു നല്ല എപ്പിസോഡ്
@rahulp7553
@rahulp7553 2 жыл бұрын
Ansarinu jeladosham ആണല്ലോ സൗണ്ട് 😊
@jalilu237
@jalilu237 2 жыл бұрын
കഥാപാത്രങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം
@vijeshv1489
@vijeshv1489 2 жыл бұрын
ക്ലീറ്റസ് ഒരു സംഭവം
@seshinkhanseshu5883
@seshinkhanseshu5883 2 жыл бұрын
ക്ലിറ്റോയും കൂട്ടുകാരും പൊളി അല്ലേ ✌️✌️✌️👌👌👌♥️♥️♥️👍👍👍🌹🌹🌹💕💕💕💘💘💘💞💓💓💞💞💞💚💚💚
@lillysebastian915
@lillysebastian915 2 жыл бұрын
Super Episode, Chirichu mathiyayi. 👍👌
@a.kcreation9647
@a.kcreation9647 Жыл бұрын
ചിരിച്ചു പരുവമായി 😂😂😂😂
@mansoorahmed7291
@mansoorahmed7291 2 жыл бұрын
Highly humorous 🤣🤣🤣
@soudatha4067
@soudatha4067 2 жыл бұрын
ഈ തറക്കരടിയെ എവിടെ പോയാൽ കാണാൻ കിട്ടും
@rajitkumar6820
@rajitkumar6820 2 жыл бұрын
Aneesh Ravi nice dialogue 7:47 😀😀
@rsmuthu82
@rsmuthu82 2 жыл бұрын
Professor Cletus 😂😂😂😂😂😂
@hashimpc2777
@hashimpc2777 2 жыл бұрын
😄😘😘
@alexdaniel8271
@alexdaniel8271 2 жыл бұрын
Thankathinte garbham was whose idea.. pulivaal aayallo.. thalachira chetta.. 😊😊🤔
@_vavachi_007__6
@_vavachi_007__6 2 жыл бұрын
18:30 manjuu pwoli
@mahalekshmis3149
@mahalekshmis3149 2 жыл бұрын
പ്രൊഫസർ, ക്ളീറ്റസ് മത്തായി😄
@__love._.birds__
@__love._.birds__ 2 жыл бұрын
തങ്കത്തിന്റ കുട്ടി ആയി വരാൻ പോണ കൊച്ചിനെ പ്രസ്‌വിച്ചു ആ കൊച്ചും പ്രസവിച്ച ലും തങ്കം പെറുമോ എന്തോ 😏😏
@grandmedia6753
@grandmedia6753 2 жыл бұрын
ക്ളീറ്റോയുടെ ഉഡായിപ്പുകൾ വീണ്ടും തുടങ്ങി 😂😂😂
@shahishanus
@shahishanus 2 жыл бұрын
ക്ലിറ്റച്ച ഈ പറഞ്ഞതൊക്കെ വളരെ ശരിയാണ് പക്ഷേ സ്വയം നന്നായിട്ട് മറ്റുള്ളോരെ നന്നാക്കിയ പോരേ😆😆😆😆
@madhusudananmanghat8451
@madhusudananmanghat8451 2 жыл бұрын
ക്‌ളീറ്റസിന്റെ ഒടുവില്ലുള്ള ഓട്ടം പൊലളിച്ചു
@dszashalini
@dszashalini 2 жыл бұрын
Cleeto, ansar & natarajan rocks 😂😂😂😂😂😂
@rkpkd88
@rkpkd88 2 жыл бұрын
Aashayadaridrium:-( Thattikootu kadhakal Nilavaram Kuranju
@bgmvideo9539
@bgmvideo9539 2 жыл бұрын
Ansar rocks
@salimvs3768
@salimvs3768 2 жыл бұрын
കൊള്ളാം.. സൂപ്പർ. ക്ലീറ്റ സ് അടിപൊളി..
@thomsonlillie2237
@thomsonlillie2237 2 жыл бұрын
Superr!!
@aswathynithin1732
@aswathynithin1732 2 жыл бұрын
Oru episodelum enkulum Clettos ne vijaiypikanam 🙏😊
@aammedkabeer5161
@aammedkabeer5161 2 жыл бұрын
super iniyum uyarangalli ethattel
@marythomas188
@marythomas188 2 жыл бұрын
സമ്മതിച്ചു 👍❤️
@gracygokavi1422
@gracygokavi1422 2 жыл бұрын
Super eapisode 😁😁
@SarathSankarV
@SarathSankarV 2 жыл бұрын
Kollam pakshe ella episodilum Cleetus Mathai eppozhum cheyyunnathellam abadhangal akunnathu seriyalla . ayalkkoru nalla joli kodukkam . valare adhikam eshtamanu Aliyans ella episodum vidathe kaanunnund
@ajayanajayan6437
@ajayanajayan6437 2 жыл бұрын
Nadarajante nottam 👍👍👍👍🌹🌹🌹
@santhoshkumarml
@santhoshkumarml 2 жыл бұрын
Vallathoru motivanion aayipoyi 😀😀😀😂😂😂👏👏👏👏
@AtoZ76411
@AtoZ76411 2 жыл бұрын
ഗ്ലാസിൽ ഉള്ളത് മുഴുവൻ കുടിക്കുക ആഹാരം പാഴാക്കരുത് ✌
@mohaep7391
@mohaep7391 2 жыл бұрын
സൂപ്പർ 👍
@mufeedamufi5407
@mufeedamufi5407 2 жыл бұрын
Chitichoru vazhikayi. Idakulla jsmanthiyude chiri😄
@alanjeevan1192
@alanjeevan1192 2 жыл бұрын
Super epi
@krishnaambika5760
@krishnaambika5760 2 жыл бұрын
കഷ്ടം ക്ളീറ്റോ നിങ്ങൾ നന്നാവില്ല എന്ന് ഉറപ്പിച്ചോ...... സൂപ്പർ
@georgejoseph9514
@georgejoseph9514 2 жыл бұрын
ക്ലീറ്റോ നേ . Septic tank cleaning ഒരിക്കലും പൊട്ടത്തില്ല. പൈസാ Ready
@josethomas8667
@josethomas8667 2 жыл бұрын
Super presentation 😂
@anilkumarv2121
@anilkumarv2121 2 жыл бұрын
സൂപ്പർ...
@seenadony4381
@seenadony4381 2 жыл бұрын
Chirichu chirichu mannu kappy
@shibikp9008
@shibikp9008 2 жыл бұрын
Pavam cleettappan😀😀
@sajeerchengarayichengarayi9202
@sajeerchengarayichengarayi9202 2 жыл бұрын
സൂപ്പർ 👏🏻👏🏻
@Addreams529
@Addreams529 2 жыл бұрын
Super episode 👍👍
@anamikai4676
@anamikai4676 2 жыл бұрын
Cleeto ye onnu rakshapeduthuo writereee...paavam thonnun😐
@santhoshpg4864
@santhoshpg4864 2 жыл бұрын
അൻസാർ.സൂപ്പർ
@geethashridharan7749
@geethashridharan7749 2 жыл бұрын
🤣🤣🤣🤣🤣👌💯 Tom -kanakan & Jerry - Cleto...Amavan is the additional garam masala to this two guys.....lovely family..ladies reaction is so real...
@lijibiju1553
@lijibiju1553 2 жыл бұрын
അമ്മാവാ വാ അടച്ചു പിടിക്ക് 🤣🤣
@indukumari3128
@indukumari3128 2 жыл бұрын
ആ കോട്ടുവാ കൊള്ളാം 😄
@kenichiwatanabe5094
@kenichiwatanabe5094 2 жыл бұрын
താങ്കത്തിനിട്ടു ക്ലിറ്റോ ഒന്ന് പൊട്ടിച്ചാൽ അപ്പോൾ തീരും -ve അടി തീരും
@anilvargeesh3094
@anilvargeesh3094 2 жыл бұрын
Very Very nice
@shiyasrahim8078
@shiyasrahim8078 2 жыл бұрын
Aliyanz ishttam😍
@meenab3067
@meenab3067 4 ай бұрын
Cleeto was a good motivational speaker- only he lacked the guidance needed for such shows- also he should not have used the word, 'professor'
@thameemthameem413
@thameemthameem413 2 жыл бұрын
Ansar adi poli
@mohammednawas8839
@mohammednawas8839 2 жыл бұрын
Super 💓
@aarathiak5387
@aarathiak5387 2 жыл бұрын
തങ്കം ഇപ്പോൾ ഇടുന്ന എല്ലാ നൈറ്റികളും super, പുതിയ ഡിസൈൻസ് അടിപൊളി
@arjunv4731
@arjunv4731 2 жыл бұрын
എന്റെ പൊന്നോ എന്തൊക്കെ നോക്കുന്നു
@immanuel-godwithus3613
@immanuel-godwithus3613 2 жыл бұрын
😃👏👏
@josentotherattil7952
@josentotherattil7952 2 жыл бұрын
Thankathinte Divya garbam... ennu prasavikkum aavo... kazhinja Aprilil thudangiya kalaparupaadi aanu...
@rukveekitchendhanalekshmi8749
@rukveekitchendhanalekshmi8749 2 жыл бұрын
Thankatthinu yeppozum klettaz kkuttam prayanay ari u.
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 53 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 61 МЛН
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 27 МЛН
天使的牙刷被小丑这么用?#short #angel #clown
0:14
Super Beauty team
Рет қаралды 15 МЛН
WHO DO I LOVE MOST?
0:22
dednahype
Рет қаралды 22 МЛН
“Айбек бейтаныс қызбен көлікке мініп кетті”
25:04
QosLike / ҚосЛайк / Косылайық
Рет қаралды 219 М.