Aliyans - 332 | കൂളിംഗ് ഗ്ലാസ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 531,759

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 337
@trsugath
@trsugath 2 жыл бұрын
ഇത്രയും സിംപിൾ ആയ അത്യുഗ്രൻ സീരിയൽ, love you all🌷🌷🌷🌷🌷💐💐💐💐💐💐💐💐
@manumaneeshak9083
@manumaneeshak9083 2 жыл бұрын
അളിയൻസിന്റെ ഓരോ എപ്പിസോഡും കാണാൻ ഓപ്പൺ ചെയ്യുമ്പോൾ തന്നെ മനസിന് വളരെ സന്തോഷം ആണ്.. 🥰🥰 കാണുന്നതിന് മുൻപ് ലൈക്കും ചെയ്തുപോകും.. അളിയൻസ് അത്രയ്ക്ക് ഇഷ്ട്ടം അളിയൻസ് ടീമിനെയും... ✨️✨️🥰🥰🥰
@sulaimankkr3285
@sulaimankkr3285 2 жыл бұрын
ഒരു മുഷിപ്പും ഉണ്ടാക്കാതെ തുടക്കം മുതൽ ഒടുക്കം വരെ കണ്ടിരിക്കാൻ പറ്റുന്ന സീരിയലാണ് അളിയൻസ്
@rahulp7553
@rahulp7553 2 жыл бұрын
Yesssssss 🥰
@rahulp7553
@rahulp7553 2 жыл бұрын
ഇതാണ് സീരിയൽ 👍🥰🥰🥰🥰🥰 ഇതിനൊക്കെ ആണ് അവാർഡ് കൊടുക്കേണ്ടത്🥰
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
"ജില്ലാ കമ്മറ്റീന്ന് ആരോ ഉരുട്ടീടാൻ നോക്കുകയാണ് എന്നോ മറ്റോ " തങ്കം.. അടിപൊളി പാർട്ടി!😄😄😄😄
@shafnacheppu9167
@shafnacheppu9167 2 жыл бұрын
@AZ-EDITZ r
@aswanthachusaswanthachus1718
@aswanthachusaswanthachus1718 2 жыл бұрын
(
@bijibless1899
@bijibless1899 2 жыл бұрын
@AZ-EDITZ à
@shyamaprakashan7654
@shyamaprakashan7654 2 жыл бұрын
ഹസ്ബൻഡ് ഓഫീസിലും മോള് സ്കൂളിലും പോയി കഴിഞ്ഞാൽ ഞാനും കുഞ്ഞു മോനും മാത്രമാണ് റൂമിൽ, രാവിലെ ചായ കുടിക്കുമ്പോൾ ടീവിയിൽ അളിയൻസ് കാസ്റ് ചെയ്യും അപ്പൊ നമുക്കിഷ്ടപ്പെട്ട ബന്ധുക്കളോ കസിൻസോ വന്ന ഒരു സന്തോഷമാണെനിക്കു
@satheeshsatheesh878
@satheeshsatheesh878 2 жыл бұрын
കമന്റ് നോക്കികൊണ്ട് എപ്പിസോഡ് കാണുന്നവരുണ്ടോ ......
@mohammedsiraj7008
@mohammedsiraj7008 2 жыл бұрын
Und
@sreedevisree4721
@sreedevisree4721 2 жыл бұрын
👍
@manafelectrition5354
@manafelectrition5354 Жыл бұрын
​@@sreedevisree47215uym
@evangelinejacob8016
@evangelinejacob8016 Жыл бұрын
Yes
@bhagya8225
@bhagya8225 3 ай бұрын
Illla🥱
@Zoomin123
@Zoomin123 2 жыл бұрын
1:30 lillyude വശ്യമായ നോട്ടം ഹൌ ഉരുകിപോയി ❤❤❤
@adarshkalathil
@adarshkalathil 2 жыл бұрын
ക്ലീറ്റോ കണ്ണട വച്ചപ്പോൾ ഒരു കരുണാനിധി ലുക്ക് .. 😂
@suwaikatsuwaikath9373
@suwaikatsuwaikath9373 2 жыл бұрын
🤣🤣
@gv8359
@gv8359 2 жыл бұрын
പാവം Cleetus ന് മാത്രം എന്താ ഇങ്ങനെ 2022 new year ഒക്കെ ആയിട്ടും Cleetus ന്റെ സമയം ശെരി ആയില്ലേ പാവം.. Also പാട്ടും adutha episode intro എല്ലാം കൂടി 17 മിനിറ്റ് episode.. 😭
@priyeshpriyesh5822
@priyeshpriyesh5822 2 жыл бұрын
A din
@ashkrizz
@ashkrizz 2 жыл бұрын
*ഹൈ കോർട്ടിൽ വകീൽ ആയിട്ടും ആ തിരക്കിനിടക്കും അഭിനയിക്കാൻ എത്തുന്ന ക്‌ളീറ്റോ ചേട്ടന് അഭിനന്ദനങ്ങൾ*
@rekhasunil820
@rekhasunil820 2 жыл бұрын
ആണോ. ശരിക്കും ക്‌ളീറ്റോ അഡ്വക്കേറ്റ് ആണോ?.
@ashkrizz
@ashkrizz 2 жыл бұрын
@@rekhasunil820 yes ഹൈകോർട്ട്
@smrithi7423
@smrithi7423 2 жыл бұрын
Atheppo.
@rekhasunil820
@rekhasunil820 2 жыл бұрын
@@ashkrizz🙄🙄. എന്നിട്ടാണോ സ്ഥിരം തോൽവിയായി അഭിനയിച്ചു തകർക്കുന്നത്.അളിയൻസിൽ ഏറ്റവും ഇഷ്ടം ക്‌ളീറ്റോയെ ആണ്. എപ്പോൾ comment ഇട്ടാലും reply തന്നിട്ടുമുണ്ട്. അതാണ് വ്യക്തിത്വം 🙏🙏🙏. Thanks reply തന്നതിന്.
@Pesead3104
@Pesead3104 2 жыл бұрын
നാട്ടുകാരുടെ ഇടയിൽ അഭിനയിക്കുന്നവൻ ജീവിതത്തിൽ അവൻ ഉയർച്ചയിലായിരിക്കും
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
മൊത്തം പതിനേഴു മിനിറ്റ് ഇരുപതിമൂന്നു സെക്കന്റ്‌. അതിൽ രണ്ട് മിനിറ്റ് ഇരുപതിമൂന്നു സെക്കന്റ്‌ അടുത്ത എപ്പിസോഡ്ന്റെ പരസ്യം . ബാക്കി പതിനഞ്ച് മിനിറ്റ് പ്രോഗ്രാം അടിപൊളി .ഇതുവരെ അറിയാത്ത ഒരു കാര്യം ആണ് അമ്മ പറഞ്ഞത്. കണ്ണിൽ അസുഖത്തിന് കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകിയാൽ മതിയെന്ന്. മറ്റുള്ളവർക്ക് അറിയാമായിരിക്കും, എനിക്ക് ആദ്യത്തെ അറിവാണ്.
@Flower12003
@Flower12003 2 жыл бұрын
Thala kazukiyal tharan ponnud
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
@@Flower12003 എന്റെ തലയിലെ താരനോ. 😂😂😂😂😂
@NishiMindBenders
@NishiMindBenders 2 жыл бұрын
Clitto de nadukunna style kollam, kannan and clitto sambhashnam superb
@sajanskariah3037
@sajanskariah3037 2 жыл бұрын
Aliyans sitcom bloopers കാണാൻ എന്നെ പോലെ കാണാൻ അഗ്രഹിക്കുന്നവർ ഉണ്ടോ.....👍
@hotbakes5030
@hotbakes5030 2 жыл бұрын
ക്‌ളീറ്റോ നല്ല അഭിനയം. ഇതിലെ അവാർഡ് ക്‌ളീറ്റോനു തന്നെ 🙏😍😍
@Noomuslogam501
@Noomuslogam501 2 жыл бұрын
Yes😂👏🏽
@jishathomas6418
@jishathomas6418 2 жыл бұрын
ആ മുത്ത് കുട്ടി വന്നല്ലോ അളിയൻസ് സ്ഥരം പ്രേക്ഷകർ 🎉🎉🎉 ഒത്തിരി ഇ്ടമായി ഈ episode ✨✨✨✨
@minijoshymb4213
@minijoshymb4213 2 жыл бұрын
അളിയൻസ് തുടങ്ങുന്നതിനു മുന്നെ ലൈക്ക് അടിക്കുന്ന ആളാണ് ഞാനും 🙏🥰
@prasadv6804
@prasadv6804 2 жыл бұрын
തങ്കത്തിന്റെ വയറ്റിൽ കെട്ടുന്ന തലയണ ചില ദിവസം വലുത്, ചില ദിവസം ചെറുത്, എന്താണ് ഇത് 😄😄
@vinurajrvraj2301
@vinurajrvraj2301 2 жыл бұрын
😄
@manjupathroseofficial4149
@manjupathroseofficial4149 2 жыл бұрын
എല്ലാ ദിവസവും കെട്ടുന്നത് ഒന്ന് തന്നെ ആണ്. അത്രയും മണ്ടത്തരം കാണിക്കും എന്ന് കരുതരുത്.. നിങ്ങളെ പോലെ തന്നെ ചിന്തിക്കുന്നവരാണ് ഇതിൽ ഉള്ളവരും.
@vishnuvishnuv4593
@vishnuvishnuv4593 2 жыл бұрын
@@manjupathroseofficial4149 hai manju chechi🥰
@sonamukaluvila2268
@sonamukaluvila2268 2 жыл бұрын
@@manjupathroseofficial4149 എങ്കിൽ പിന്നെ എങ്ങനെ difference ഉള്ളത്...അതുപോലെ pregnant ആയവർ എപ്പോഴും വഴക്ക് ഉണ്ടാക്കുമോ...നിങ്ങള്ക് ഒരു സമാധാനം ഇല്ലല്ലോ ....hus ne ഭരണം മാത്രം.....വല്ലാത്ത സ്വഭാവം
@askarmohammed4675
@askarmohammed4675 2 жыл бұрын
ക്ലിറോയുടെ red ഷർട്ട്‌ അടിപൊളി.. എങ്ങനെ ഒപ്പിക്കുന്നു 😜😜👍🏼👍🏼😜
@bushrabushra9484
@bushrabushra9484 2 жыл бұрын
തങ്കത്തിന്റെ പ്രസവം ഇ വർഷ എങ്ങാനും നടക്കോ ആവോ 😂
@aiswaryaaiswaryaa.s3120
@aiswaryaaiswaryaa.s3120 2 жыл бұрын
💯
@user-jn3ky7wr7c
@user-jn3ky7wr7c 2 жыл бұрын
പ്രെസവിക്കാൻ 10 മാസം ആവണം അത് അറിയില്ലേ. ഇപ്പൊ 8 മാസം ആയിട്ടുള്ളു 🤨
@user-jn3ky7wr7c
@user-jn3ky7wr7c 2 жыл бұрын
@UC1KvBABpnwUrA_lTZQYyOPQ ഇല്ല 8 ആയിട്ടുള്ളു
@nafeesafaiha6614
@nafeesafaiha6614 2 жыл бұрын
💯
@uppishafeek4051
@uppishafeek4051 2 жыл бұрын
Pinne thangam indavilla alle😄
@samuelmathai1759
@samuelmathai1759 2 жыл бұрын
പൊളിച്ച്!! അടിപൊളി ക്ലൈമാക്സ്. കല്ലേറു പ്രതീക്ഷിച്ചില്ല!! കൊള്ളാം. എന്നാലും കല്ലേറു കൊണ്ടാലും ജില്ലാ മെമ്പര്‍ ദൗത്യം ഉത്തരവാദിത്തം കൂടി നിര്‍വഹിച്ചു!!!
@sukumarannair7553
@sukumarannair7553 2 жыл бұрын
ഇതു വേണ്ടായിരുന്നു. അടുത്ത എപ്പിസോഡിന്റെ ഉള്ളടക്കം മനസ്സിൽ വച്ച് കാണുമ്പോൾ ഒരു ത്രിൽ ഇല്ല . ആ കാംക്ഷ നഷ്ടപെട്ടു.
@preethaprakash7659
@preethaprakash7659 2 жыл бұрын
Boar aaiee
@smrithi7423
@smrithi7423 2 жыл бұрын
Samayam thikaykande
@gopikachechifangirl4428
@gopikachechifangirl4428 2 жыл бұрын
അളിയൻസ് eshttamullavar adi kayi😁
@user-lv4wt9xo8r
@user-lv4wt9xo8r 6 ай бұрын
ഞാൻ പഴയ എപ്പിസോഡ് പുതിയ എപ്പിസോഡ് മാറിമാറി കാണുന്ന ഒരു ആരാധകനാണ് അളിയൻസ് vs അളിയൻസ്
@anaidhajose2701
@anaidhajose2701 2 жыл бұрын
Muthu chechi vannalo super adipoli ,new year episodil koode varanammayirinnu ,saramila
@chandranmancheyil254
@chandranmancheyil254 2 жыл бұрын
അളിയൻ എന്ന് പറഞ്ഞാൽ സ്നേഹമുള്ളവൻ എപ്പിസോഡ് കണ്ടാൽ എന്നാൽ ഒരു മുഷിപ്പും തോന്നുന്നില്ല ഇല്ല ഇല്ല അഭിനന്ദനങ്ങൾ
@user-bi7ij2ns6m
@user-bi7ij2ns6m 2 жыл бұрын
A little boring episode..Former Thankam was very natural, innocent and genuine ..but day by day is becoming serious and irritating...This a comedy serial so don't be too serious to grab any TV awards...
@rkpkd88
@rkpkd88 2 жыл бұрын
Exactly …you said it.. they are boaring They only look at the good comments and prepare next episodes
@user-xr4ee5rn5e
@user-xr4ee5rn5e 2 жыл бұрын
തങ്കം കനകന്റെ ജേഷ്ഠത്തിയാണോ അനിയത്തിയാണോ എന്ന് സംശയം ഉണ്ടായിരുന്നു മുത്ത് അത് തീർത്തു തന്നു
@safwan10c7
@safwan10c7 2 жыл бұрын
Sheriya enikum doubt ayirunnu
@sunnyn3487
@sunnyn3487 2 жыл бұрын
Very good episode.
@Tablerose
@Tablerose 2 жыл бұрын
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️🌷🌷🎈🎈
@bijugeorge6200
@bijugeorge6200 2 жыл бұрын
എന്ത് കൊണ്ടോ ഇത് തല്ല് കൊണ്ടതാണ് എന്ന് ആദ്യമേ തോന്നി. ഒന്നുമല്ലെങ്കിൽ ക്‌ളീറ്റോ അല്ലേ? 😄 പക്ഷെ കല്ലേറ് പ്രതീക്ഷിച്ചില്ല .
@karthikasanthosh7356
@karthikasanthosh7356 2 жыл бұрын
Haha super episode Waiting for next episode
@susmiunni1239
@susmiunni1239 2 жыл бұрын
Chips karuthirikkunnu..muthee.🤣🤣🤣🤣✌cleettooo 🤭👌👌👌
@prasadv6804
@prasadv6804 2 жыл бұрын
തങ്കത്തിന്റെ തലയിണ അഴിക്കാൻ സമയം ആയില്ലേ, 😄😄, എന്തോന്ന് ഇത് ഗർഭം ഇപ്പോൾ ഒരു വർഷം ആയില്ലേ,ഫക്രു വരണോ 😄😄
@sohan1249ghb
@sohan1249ghb 2 жыл бұрын
🤣🤣🤣
@smnair3517
@smnair3517 2 жыл бұрын
Fakkru ഒരുമ്മ കൊടുത്താൽ മതി
@manjupathroseofficial4149
@manjupathroseofficial4149 2 жыл бұрын
അവനു പ്രസവം എടുക്കുന്ന പണി ഇല്ലല്ലോ മോനെ..
@athulyasarath617
@athulyasarath617 2 жыл бұрын
ningalkokke enthenkilum kuttam paranjillenkil oru samadhana um ille.kadha ithreyum ezhuthan ariyamennkil thankam ennu prasavikkanam ennum directer theerumanikkum
@mohammedaman7384
@mohammedaman7384 2 жыл бұрын
Aliyans sthiram kannunavar undo
@angdas6170
@angdas6170 2 жыл бұрын
We watch your show from uk. We luv your show including my two year old. As soon as your fast title song comes he cries a lot (vithumbal) for some reason ….which is very funny too 😆
@varunbabu3572
@varunbabu3572 2 жыл бұрын
ജില്ല കമ്മിറ്റിയിൽ നിന്നും ആരയോ ഉരുട്ടി ഇടാൻ പോകുകയാണെന്ന് 😄. എല്ലാ എപ്പിസോഡിലും തങ്കത്തിന്റെയൊരു മാസ്സ് ഡയലോഗ് കാണും
@mohammedsiraj7008
@mohammedsiraj7008 2 жыл бұрын
Njanum
@byjuabrahan688
@byjuabrahan688 Жыл бұрын
എല്ലാം അറിയുന്ന kanakan അറിഞ്ഞിലെ കല് എറിഞ്ഞേ
@dayanaanoban7213
@dayanaanoban7213 2 жыл бұрын
പ്രസവം എപ്പഴാ കട്ട വെയ്റ്റിംഗ് 🥰
@lijukchacko540
@lijukchacko540 2 жыл бұрын
2023
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Cooooooling Glaaaaass 💚💚💚💚 Poli look ..Cleee TToo
@dszashalini
@dszashalini 2 жыл бұрын
Cleetoyude kannu..... Bhayangara comedy aanu 😝😝😝😝😝👏👏👏
@reemajoseph3202
@reemajoseph3202 2 жыл бұрын
Manju chechi. Avide ninnu annu e nighty..adipoli
@rehmathchalil6913
@rehmathchalil6913 2 жыл бұрын
Entry Song is not suit for this programm.... 😔😔😔🙏🙏please extract that song...🙏🙏request.
@gopikas1217
@gopikas1217 2 жыл бұрын
എനിക്കും അത് തന്നെ പറയാൻ തങ്കത്തിന്റെ പ്രേസവം കാണാനാണ് ഞങ്ങൾ erikunnathu
@Pesead3104
@Pesead3104 2 жыл бұрын
വയറ്റിൽ യഥാർത്ഥ കുഞ്ഞുണ്ടായിട്ടല്ല അത് അഭിനയിക്കുകയാണ്. ടെൻഷൻ അടിക്കേണ്ട
@marykutty5728
@marykutty5728 2 жыл бұрын
15 മിനിറ്റ് പരിപാടി. ആദ്യ 1 മിനിറ്റ് intro. So 14 മിനിറ്റ് വീഡിയോ. വിഷയ ദാരിദ്ര്യം ആണോ 🤔
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Superb excellent Sunny Kochi,Kerala
@chinnusonimachinnusonima3228
@chinnusonimachinnusonima3228 2 жыл бұрын
മുത്തേ.. മുത്തേ.. കേരള മുത്തേ 🤓🤓🤓
@NidhiNidhu-jm3ur
@NidhiNidhu-jm3ur 2 жыл бұрын
Hai chechi
@sandhyashibu3763
@sandhyashibu3763 2 жыл бұрын
പുറത്തേ സീൻ കാണിക്കുമ്പോൾ എങ്കിലും മാസ്ക് യൂസ് ചെയ്തൂടെ. നിയമപാലക
@Appunnimalu
@Appunnimalu 2 жыл бұрын
Kannadi vache thazhote irangi varunna nadatham😂😂 cletooo
@jayaullas1030
@jayaullas1030 2 жыл бұрын
Ha ha innathe eppisod superr
@kasturiranganchakravarthy1888
@kasturiranganchakravarthy1888 2 жыл бұрын
Super 👌. Adi poli
@daviskt3827
@daviskt3827 2 жыл бұрын
Super episode
@shanmughammurugan4524
@shanmughammurugan4524 2 жыл бұрын
Cooling glass sooooper. Pinne Ellam udayippu.
@sabirshamalappuram6639
@sabirshamalappuram6639 2 жыл бұрын
അടിപൊളി ക്‌ളീറ്റോ ❤️ ആ ഗ്ലാസ്‌ വെച്ചുള്ള നടത്തം 😍🤩😁👍🏻 next എപ്പിസോഡിന്റെ ഭാഗം കാണിച് സമയം തികക്കുവാണോ കാണാനുള്ള ത്രില്ല് നഷ്ടപ്പെടുത്തല്ലേ പ്ലീസ്‌
@harshadkummilshamsudeenkml2135
@harshadkummilshamsudeenkml2135 2 жыл бұрын
E programil 2 vedi lilliy and thankkam
@vijeshtp2887
@vijeshtp2887 2 жыл бұрын
മുത്തിന് കുറെ കൂടി ഡയലോഗ് കൊടുക്കണം
@amaldev3891
@amaldev3891 2 жыл бұрын
ക്ലീറ്റസ് പുതിയ പരിഷ്കാരം കൊള്ളാം
@shoukathporora7563
@shoukathporora7563 2 жыл бұрын
Aneesh Ravi ഫാൻസ്
@rinshidarafeeque1369
@rinshidarafeeque1369 2 жыл бұрын
Thangam:appo kann sukadayirunnilly Kanakan : aa idan sukkad 😁😁😁😃😃😃😃
@Gkm-
@Gkm- Жыл бұрын
Hahahaha
@ushakarakulath231
@ushakarakulath231 2 жыл бұрын
Simple..clean..
@user-tv3kf4zs7x
@user-tv3kf4zs7x 2 жыл бұрын
കനകൻ സ്കൂട്ടിയുടെ മുകളിൽ വെച്ച ബെഡ്ഷീറ്റ്, സെയിം സാദനം എന്റെ കയ്യിൽ ഉണ്ട് (maid in rajasthan)
@familyvlog9815
@familyvlog9815 2 жыл бұрын
താങ്കത്തിന്റെ നൈ റ്റി super
@parvathysibin8563
@parvathysibin8563 2 жыл бұрын
❤️❤️
@emiliyasaji3195
@emiliyasaji3195 2 жыл бұрын
❤️
@izzabinthabdussalam5337
@izzabinthabdussalam5337 2 жыл бұрын
മുത്തിനെ കാണാൻ എന്തൊരു രസമാണ്
@izzabinthabdussalam5337
@izzabinthabdussalam5337 2 жыл бұрын
മുത്ത് ഫാൻസ്‌
@anumol_shahana
@anumol_shahana 8 ай бұрын
Supper adipoli❤❤
@navamikeezhprakkulammadom3101
@navamikeezhprakkulammadom3101 2 жыл бұрын
Title song and coming up kootty 17 mins.. Aake mothom 12min.. Pakuthy serial pakuthy ad.. Iniyippo 5 min aakkam aduttha thavana
@Gkm-
@Gkm- 2 жыл бұрын
😁😁
@afsalshameem3059
@afsalshameem3059 2 жыл бұрын
Poli
@afrasvlog6223
@afrasvlog6223 2 жыл бұрын
😍😍😍
@smnair3517
@smnair3517 2 жыл бұрын
Valippu episode
@smartperumbavoor7919
@smartperumbavoor7919 2 жыл бұрын
പോലീസിന് പബ്ലിക് റോട്ടിൽ വണ്ടി ഓടിക്കുമ്പോൾ മാസ്ക് വേണ്ട അല്ലേ.
@kaimalanil7017
@kaimalanil7017 2 жыл бұрын
മുത്തു കുഞ്ഞാവയെ കണ്ടാൽ ആയുസ്സിൽ 50 വർഷം കൂടുതൽ കിട്ടും
@georgejoseph9514
@georgejoseph9514 2 жыл бұрын
ഈ x'mas ദിനത്തിൽ ക്ലീറ്റോ ന്റെ കണ്ണിന് തന്നെ ഏറു കിട്ടിയത് - കൈയ്യിലിരുപ്പു കൊണ്ടല്ലേ !
@meenumeenakshi9647
@meenumeenakshi9647 2 жыл бұрын
👌👌👌❤❤
@blaster.9574
@blaster.9574 2 жыл бұрын
അളിയൻസ് സ്ഥിരം പ്രക്ഷകർ ആരോക്കെ ?
@muhammedthachuparamb
@muhammedthachuparamb 2 жыл бұрын
ഏതു പൊലീസാണെങ്കിലും വണ്ടി നിർത്തുമ്പോൾ ഒന്ന് സൈടാക്കി നിർത്തിയാൽ നന്നായിരിക്കും
@binukb3440
@binukb3440 2 жыл бұрын
Superr episode
@jessyjoseph9716
@jessyjoseph9716 2 жыл бұрын
Thankam.aduthvarsham..prasavechal.mathe.corona.pornamaypokata
@jayanthys8814
@jayanthys8814 2 жыл бұрын
Eee serial nalla nilavaaram ullathum Ella familyilum nadakkunnathayittumanu namakku thonnittullathu ellavarum natural layittanu perform cheyyunnathu, oru suggestion er corona time I'll Mask vakkanam even police Mr.Kanakan polum mask illathsnu road I'll vandi odikkunathu, samsarikumbol mask maattamallo, Mr.Cleettoyum anganathannae
@sajithlal8410
@sajithlal8410 2 жыл бұрын
Nammude Soorya bus ,adipolly
@sathyabhama397
@sathyabhama397 2 жыл бұрын
👌👌👌
@najilasathar3500
@najilasathar3500 2 жыл бұрын
Kanakante പാട്ട് 😂😂👍
@sathyamsivam9434
@sathyamsivam9434 2 жыл бұрын
thankam😍
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
സൂപ്പർ
@aswathypv9755
@aswathypv9755 2 жыл бұрын
Hai
@funfilledwiththasni
@funfilledwiththasni 2 жыл бұрын
20 min thazhe ane apo intro song kuthikettum
@alphonsajohn1473
@alphonsajohn1473 2 жыл бұрын
ഒരു കഥയും ഇല്ലാത്ത episode മോശമായി ഇന്നത്തെ എപ്പിസോഡ്
@__love._.birds__
@__love._.birds__ 2 жыл бұрын
😂😂😂🤣🤣🤗
@praseethasunith3448
@praseethasunith3448 2 жыл бұрын
Clitoooo🤣🤣🤣🤣
@shajik.m9410
@shajik.m9410 2 жыл бұрын
Hi 🌷 adipoli
@ryshibahrain6950
@ryshibahrain6950 2 жыл бұрын
അനീഷേട്ടാ പൊളി
@dhinakardhinakar2518
@dhinakardhinakar2518 2 жыл бұрын
All Tamil nadu see seriyal good i like
@shamsudheenbadhu1072
@shamsudheenbadhu1072 Жыл бұрын
തങ്കത്തിന്റെ പ്രസവംനടന്നു ആൺകുട്ടി 8 മാസം മായി
@mohammedyousuf3146
@mohammedyousuf3146 2 жыл бұрын
February 30th thankam prasavikum
@krm276
@krm276 2 ай бұрын
ക്‌ളീറ്റസ് കൂളിംഗ് ഗ്ലാസ്‌ വെച്ചുള്ള വരവ് 😄😄🤣🤣🤣
@pthomas8327
@pthomas8327 2 жыл бұрын
തങ്കം എന്നാല് 24 ക്യാരറ്റ്.. അപ്പോൾ അൽപ്പം കൂടി സമയം അനുവദിക്കാൻ ദയവു ഉണ്ടാകണം..
@remyaajeesh8712
@remyaajeesh8712 2 жыл бұрын
Soumya chechi super
@ayyoobperiyandavida1639
@ayyoobperiyandavida1639 2 жыл бұрын
മുത്ത് ചോദിച്ചത് സൂപ്പർ ഉറങ്ങുമ്പോൾ കണ്ണട ഉപയോഗിക്കുമോ
@vimalamurugen5294
@vimalamurugen5294 2 жыл бұрын
തങ്കം ഇപ്പോ സുന്ദരി ആയലോ
@remeshankannur8080
@remeshankannur8080 2 жыл бұрын
തങ്കത്തിനെ പ്രസവം ഈവർഷം ഉണ്ടായിരിക്കുന്നതല്ല 😂😂
@rishanpang9034
@rishanpang9034 2 жыл бұрын
അതെ😄😄
@silpadeepu8479
@silpadeepu8479 2 жыл бұрын
ഇടയ്ക്കിടെ അമ്മായിയേം പപ്പയേയും ഒക്കെ ഉൾപ്പെടുത്തണം കേട്ടോ
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 4 МЛН
2000000❤️⚽️#shorts #thankyou
00:20
あしざるFC
Рет қаралды 16 МЛН
Каха ограбил банк
01:00
К-Media
Рет қаралды 7 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 21 МЛН
Ep 613 | Marimayam |A renovative budget
22:37
Mazhavil Manorama
Рет қаралды 751 М.
Meri kya galti the part~2 #comedy #funny #youtubeshorts #shorts #cutebaby
0:16
Stop the time⏰
0:34
ISSEI / いっせい
Рет қаралды 13 МЛН
Technical error 🤣😂 Daily life of a couple #couple #shorts
0:25
УСТРОЙСТВО ДЛЯ АВТОВЫГУЛА СОБАК🐶
0:20
MEXANIK_CHANNEL
Рет қаралды 2,2 МЛН
Haha😂 Power💪 #trending #funny #viral #shorts
0:18
Reaction Station TV
Рет қаралды 7 МЛН
Заставили ЖЕНИТСЯ на НЕКРАСИВОЙ девушке 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 2,7 МЛН