Aliyans - 333 | ലോല ഹൃദയൻ | Comedy Serial (Sitcom) | Kaumudy

  Рет қаралды 411,203

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 461
@vivekvs7696
@vivekvs7696 2 жыл бұрын
Anzar ഇക്ക & നടരാജൻ ചേട്ടൻ.. ഇവർ എല്ലാ എപ്പിസോഡിലും വേണം.. അവരെ കാണുന്നത് തന്നെ ഒരു രസമാണ്... സത്യത്തിൽ അവർ ഇല്ലാത്ത അളിയൻസ് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്..
@baijusarang5933
@baijusarang5933 2 жыл бұрын
ശരിയാ....
@sajeevkumar2315
@sajeevkumar2315 2 жыл бұрын
കറക്റ്റ്
@jyothilakshmipiravom4549
@jyothilakshmipiravom4549 10 күн бұрын
Correct
@__love._.birds__
@__love._.birds__ 2 жыл бұрын
തങ്കം അങ്ങനെ പറയാൻ പാടില്ല കേട്ടോ വളരെ മോശമായി പോയി. 😏പാവം അതിനു പിള്ളേര് ഇല്ലാത്ത അല്ലെ അപ്പോൾ സ്നേഹം കൊണ്ടു പറഞ്ഞആണ്.. മുത്ത്‌ നോക്കി നടക്കത്തു കൊണ്ടാണ് വീണത്.. ഇപ്പോഴും ഇതു പോലെ ഒള്ളവര് ഉണ്ടോ 🤔🤗😏
@shibikp9008
@shibikp9008 2 жыл бұрын
Athe😡
@__love._.birds__
@__love._.birds__ 2 жыл бұрын
@@shibikp9008 😡😡😏😏
@__love._.birds__
@__love._.birds__ 2 жыл бұрын
@@shibikp9008 ഫേക്ക് ആക്കൊണ്ടിൽ നിന്ന് കോണച്ച മെസ്സേജ് അയക്കുമ്പോൾ വീട്ടിൽ പോലീസ് വരും ഏത് കൂടെ ഓർമിക്കണം പോലീസ് കാരോട് കളിക്കാൻ വരണ്ട ഡാഷ് മോനെ 😡😡
@shibinthampy
@shibinthampy 2 жыл бұрын
തങ്കത്തിനു ക്ളീട്ടോയോടുള്ള പുച്ഛം ലേശം കുറയ്യ്ക്കണം, മഹാ ബോർ ആണ്,!!
@ബോസ്സ്-ങ9ഢ
@ബോസ്സ്-ങ9ഢ 2 жыл бұрын
Yes.its too much..
@legacymaster1114
@legacymaster1114 2 жыл бұрын
Exactly
@shibinthampy
@shibinthampy 2 жыл бұрын
@@ബോസ്സ്-ങ9ഢ most of the episode she trying to act like ക്ളീറ്സിന്റെ അപ്പൻ!! പക്കാ ബോർ
@shibinthampy
@shibinthampy 2 жыл бұрын
@@legacymaster1114 ക്ളീട്ടോയുടെ അപ്പൻ ആകാൻ നോക്കുവാ, കാണുന്നവർക്ക് അരോചകം തന്നെ ആണ്
@shabananisar118
@shabananisar118 2 жыл бұрын
വളരെ ശെരിയാണ്... കുറച്ച് അഹങ്കാരവും കൂടി തങ്കത്തിന് 😠
@muhammedsalik1860
@muhammedsalik1860 2 жыл бұрын
തങ്കത്തിന്റെ ഒരു മറ്റവടത്തെ ഡയലോഗ് ആയി പോയി.വേറെ ആർക്കും പിള്ളേര് ഇല്ലാത്ത പോലെ
@fathimapathuz2350
@fathimapathuz2350 2 жыл бұрын
Ayyo .. script aaneee allathe real onnualla 😓
@kavyaramesh1984
@kavyaramesh1984 2 жыл бұрын
തങ്കത്തിന് എല്ലാവരെയും പുച്ഛമാണ്. ഭർത്താവിനെ ആണെങ്കിലും ആരെ ആണെങ്കിലും.പറച്ചിൽ കേട്ടാൽ തോന്നും എല്ലാം തെകഞ്ഞാ ആളാണ് എന്ന് തോന്നും.
@seenasnachu1788
@seenasnachu1788 2 жыл бұрын
Kanakan also
@sruthichinnu8487
@sruthichinnu8487 2 жыл бұрын
Angala mathram ellam thikanjath
@_sumayyasulfikar_2135
@_sumayyasulfikar_2135 2 жыл бұрын
Crct
@shemichemmi9587
@shemichemmi9587 2 жыл бұрын
Ayyyo.. eth okke script aane 🤣🤣🤣🤣ath okke palarum marannu pokunnu… atha enagne okke ulla comments 🤪 Thankam undakiya dialogues Alla makkale 😇😇
@Pesead3104
@Pesead3104 2 жыл бұрын
@@shemichemmi9587 സത്യമാണോ
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 2 жыл бұрын
തങ്കം അങ്ങനെ പറയാൻ പാടില്ലായിരുന്നു, അൻസാറും നടരാജനും എന്തു പിഴച്ചു
@jmathew3942
@jmathew3942 2 жыл бұрын
Athu correct ayi, Athu aa thalladae true nature anu
@alenadhil7743
@alenadhil7743 2 жыл бұрын
😁😁😁
@DevSannn
@DevSannn 2 жыл бұрын
തങ്കത്തിനു ക്‌ളീറ്റോയോട് എപ്പോഴും ഒരേ ഭാവം ആണ്..... അസഹിഷ്ണുത....
@jasminec2308
@jasminec2308 2 жыл бұрын
pucham..alle?
@sanahisana2827
@sanahisana2827 2 жыл бұрын
ഇന്നത്തെ വയർ വെച് കെട്ടൽ ബോറായിട്ടുണ്ട്
@sohan1249ghb
@sohan1249ghb 2 жыл бұрын
ചൊവ്വ ഗ്രഹത്തിൽ ലുലു മാൾ വന്നാൽ പോലും മഞ്ജുവിൻ്റെ പ്രസവം നടക്കുമെന്ന് തോന്നുന്നില്ല.. 😂😂😂
@binduaji1347
@binduaji1347 2 жыл бұрын
😂😂😂
@samadsamad8585
@samadsamad8585 2 жыл бұрын
Ad kalakki
@sjkrkz6612
@sjkrkz6612 2 жыл бұрын
Pregnancy episode thudangyt 9 masam aayla
@sajithjoshi678
@sajithjoshi678 2 жыл бұрын
ചക്കപ്പഴം ഒഴിവാക്കി എന്നെപോലെ അളിയൻസ് കാണുന്ന എത്ര പേരുണ്ട്..?
@jmfilms5491
@jmfilms5491 2 жыл бұрын
Natarajan എന്നും pwoli തന്നെ AKNF(all kerala natarajan fans)💪 അളിയൻസ് എന്നും ഇഷ്ടം 💕 .......
@പോരാളിവാസു-ച7ഡ
@പോരാളിവാസു-ച7ഡ 2 жыл бұрын
സലീൽ എസ് നായർ ഫാൻസ്‌ 👍
@NSLKnow
@NSLKnow 2 жыл бұрын
തങ്കത്തിന്റെ കൂടെ കൂടി ലില്ലിയും പുച്ഛിസ്റ്റ് ആകുന്നുണ്ട്. നടരാജനെ കണ്ടാലും ലോല ഹൃദയൻ തന്നെയാണ് ലില്ലി . നടരാജൻ അൻസാർ ക്ളീറ്റോ ത്രയം 👍👍👍
@jalajas1376
@jalajas1376 2 жыл бұрын
പാവം...നടരാജൻ...എനിക്ക് വിഷമം വന്ന്...Aliyance...♥️♥️♥️👌👌♥️♥️♥️..cleetoochan നന്നായി പാടി...👍♥️
@muhammedrafi5461
@muhammedrafi5461 2 жыл бұрын
കുടുംബ സീരിയൽ നല്ല രസമുണ്ട് തുടർ നടന്നു പോകട്ടെ റാഫി തലശ്ശേരി 😍😍
@gv8359
@gv8359 2 жыл бұрын
തങ്കം അങ്ങനെ പറഞ്ഞത് ശരി ആയില്ല..കണ്ണിട്ട് എന്ന് പറഞ്ഞത്.. അവർ പാവങ്ങൾ..നടരാജന്‍ and അന്‍സാര്‍.. Also ഈ മുത്തു eyebrows ചെയതത് കൊള്ളൂല്ല .. could have been better .. hope the shape is changed next time..it should look like a rainbow than a straight line
@ajithkumaraji5814
@ajithkumaraji5814 2 жыл бұрын
തങ്കം ഓവർ ആക്ടിങ് ആണ് അതിന്റ പ്രസവം അടുത്തല്ലേ...
@sherlyshaji418
@sherlyshaji418 2 жыл бұрын
ക്‌ളീറ്റോ അടിപൊളി. തങ്കത്തിന്റെ റോൾ acting okay. But old പോലെ അത്ര പോരാ. ഇച്ചിരി over ആയ പോലെ തോന്നുന്നു. Lilly okay. മുത്ത് കുട്ടി ഡബിൾ okay
@licplans4769
@licplans4769 2 жыл бұрын
Any Ansar and nadarajan fans here❤
@Fahanaah
@Fahanaah 2 жыл бұрын
ക്ലിറ്റസ് നടരാജൻ അൻസാർ നല്ല കൂട്ടുകാർ. മുത്തിറ്റെ കരച്ചിൽ അയ്യോ ഒരു രക്ഷയുമില്ല
@snehalathais3196
@snehalathais3196 2 жыл бұрын
ഈ കൊച്ചു ഇതുവരെയും വീഴാതെയാണോ ഇത്രയും വലുതായത്. പുതുമ പറച്ചിൽ ഇത്തിരി കൂടുതലല്ലേ എന്ന് സംശയം
@sreejithsk210
@sreejithsk210 2 жыл бұрын
Sathyam
@anilanvanparambil2251
@anilanvanparambil2251 2 жыл бұрын
ലില്ലിയുടെ ആ കോമഡി ഡയലോഗ് സൂപ്പർ......
@mareenareji4600
@mareenareji4600 2 жыл бұрын
ചില സൗഹൃദങ്ങൾ നമ്മുടെ കണ്ണു നനയിക്കും
@kanthijaganathan1435
@kanthijaganathan1435 2 жыл бұрын
Nice bonding! Cleto's "saagarangale" ultimate 💕
@sajisurendrababu3316
@sajisurendrababu3316 2 жыл бұрын
ക്ലിറ്റ്സ് ,അൻസാർ, നട രാജൻ ഇവരുടെ friendsship friendsship friendship ഒന്ന് വേറെ തന്നെ.❤️❤❤️❤❤️❤❤️👍👍👍👍
@arsnair
@arsnair 2 жыл бұрын
തുടക്കത്തിലെ കോഞ്ഞാട്ട പാട്ട് ഒഴിവാക്കാൻ പറ്റില്ലേ സംവിധായകാ 🙏🙏🙏
@sujathams5232
@sujathams5232 2 жыл бұрын
Pavam nadarajan ,athupole ansar abhinayam 👌👌👌
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
സൗഹൃദം 👏👏അതിന്റെ മേന്മ ഒന്ന് വേറെ തന്നെ 🙏 മുത്തേ 😊തക്കിളി മുത്തേ 😊
@akzamaria
@akzamaria 2 жыл бұрын
എല്ലാം നല്ലതാണ് പക്ഷേ തങ്ക ത്തിൻറെ മേയ്ക്കപ്പ് ദിവസം തോറും കൂടി വരുകയാണ് ഏഷ്യാനെറ്റിലെ സീരിയൽ പോലെ പ്രസവം മൂന്ന് വർഷം കഴിഞ്ഞിട്ടാണോ?
@rafzksa2815
@rafzksa2815 2 жыл бұрын
ഗർഭം കറക്റ്റ് ഷേപ്പ് ഉപ്പും മുളകിലെ നീലിക്കു... 😂ഇത് തലയണ കറക്റ്റ് ഷേപ്പ്... ആയില്ല 😂😂😂
@shameer1984
@shameer1984 2 жыл бұрын
Alla, ee thangam 2022 il engilum prasavikko
@induchandranindu8044
@induchandranindu8044 2 жыл бұрын
No serial can replace aliyans. The actors are really,talented. 🥰🥰🥰🥰🥰
@FlyingExplorer2022
@FlyingExplorer2022 2 жыл бұрын
what about Kaaryam Nissaaram?
@sreedevisethumadhavan2965
@sreedevisethumadhavan2965 2 жыл бұрын
Kanakanteyum Thankathtinteum character is so bad allavareyum oru pucham Anu.
@resmit.r3459
@resmit.r3459 2 жыл бұрын
തങ്കം 👎 friendship ന്റെ വില അറിയില്ല 😠
@aami5897
@aami5897 2 жыл бұрын
Thankathinu deshyam mathreyullo cletoye kanumpo
@muflihfilu176
@muflihfilu176 2 жыл бұрын
Tangattinde vayar vech kettiyad nallonam ariyunnund
@resmit.r3459
@resmit.r3459 2 жыл бұрын
ലില്ലിക്ക് കുറച്ച് അഹങ്കാരം ആയി
@rafzksa2815
@rafzksa2815 2 жыл бұрын
തലയണ കെട്ടിയതു മനസ്സിലാവുന്നതേ ഇല്ല ടീംസ്
@meeraarun7424
@meeraarun7424 2 жыл бұрын
Cleetocha പാട്ട് കേൾക്കാൻ എന്ത് സുഖമാ... nice💓
@komarcct1766
@komarcct1766 2 жыл бұрын
ഈ സീരിയൽ കാണുന്നവർ കണ്ണ് വെക്കാതെ നോക്കണം.ഗർഭിണിയുടെ വയർ ഓരോ സീനിനും ഓരോരോ ഷേപ്പ് ആണ്. ഒന്നുകിൽ സംവിദായകന് ഒരു ആത്മാർത്ഥത വേണം അല്ലെങ്കിൽ അഭിനയിക്കുന്നവർക് വേണം. 😜🙏🙏🙏🙏🙏🙏🙏🙏
@jamaludheenck4165
@jamaludheenck4165 2 жыл бұрын
100/correct
@Mooppils.19
@Mooppils.19 2 жыл бұрын
സത്യം... Looks so funny... ഇപ്പോൾ ഗർഭിണിയായി കെട്ടിവക്കാൻ പാഡ് കിട്ടും കടകളിൽ... തുണിവച്ചുകെട്ടിയപോലുണ്ട് വയർ കാണാൻ
@bini3822
@bini3822 2 жыл бұрын
Correct
@ponnachanideas9680
@ponnachanideas9680 2 жыл бұрын
അതിൽ കാര്യം ഇല്ലാതില്ല
@പോരാളിവാസു-ച7ഡ
@പോരാളിവാസു-ച7ഡ 2 жыл бұрын
പ്രഹസനം ആണോ തങ്കത്തിന്റെ ഈ വയറ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
@abdullakunhi5960
@abdullakunhi5960 2 жыл бұрын
തങ്കത്തിന് ഒരി വക സ്വഭാവം irritating
@nidhinkp4839
@nidhinkp4839 2 жыл бұрын
Onnum parayanilla sherikum sadharana oru famileyum frndsineyum orepole snehikunna enne pole ullavaarkulla episode powli😍👌✌
@seshinkhanseshu5883
@seshinkhanseshu5883 2 жыл бұрын
ഇത് ആണ് നമ്മുടെ നടരാജൻ ഇവരെ കണ്ടു പഠിക്കണം നമ്മൾ സുഹൃത്തു ബന്ധം ♥️♥️♥️💕💕💕💘💘💘💓💓💓💞💞💞
@lathamurallidaranlatha8357
@lathamurallidaranlatha8357 2 жыл бұрын
തങ്കത്തിന് പ്രേസവിക്കാറായില്ലേ..
@dmpg9182
@dmpg9182 2 жыл бұрын
Cleetto super song. Truely talented.
@rajprad9120
@rajprad9120 2 жыл бұрын
Sherikkum oru 10 min IL parayavunnu storyline.. kashtam.. yatha oru quality um illatha thread ayipoyi.. pls change the writer!
@mariyammajoseph3332
@mariyammajoseph3332 2 жыл бұрын
Riyaska, (Kleeto brother) you sung very well. Very multi talented personality. Stay blessed🙏
@naushadbabu9964
@naushadbabu9964 2 жыл бұрын
അതൊരു പാവാ, സാധു.. നടരാജൻ love
@_ponnu
@_ponnu 2 жыл бұрын
തങ്കത്തിന് ചില സമയത്ത് ഒട്ടും വിവരമില്ലാത്ത വർത്തമാനം നല്ല അടി കിട്ടാത്തതുകൊണ്ട് ആണ്
@parvathysibin8563
@parvathysibin8563 2 жыл бұрын
തങ്കം ഇന്ന് ബോർ ആരുന്നു.. നടരാജൻ ഒന്നും പറഞ്ഞില്ലല്ലോ അതിനു?
@somasundaran1054
@somasundaran1054 2 жыл бұрын
തങ്കം ഗർഭം ആയി എത്ര കാലം നടക്കും
@myhappyworld7906
@myhappyworld7906 2 жыл бұрын
Thankam anty over avunond
@prakashkuttan1653
@prakashkuttan1653 2 жыл бұрын
തങ്കത്തിന് കോമാളിത്തം കൂടുതലാണ്
@chandranmancheyil254
@chandranmancheyil254 2 жыл бұрын
ക്ലീറ്റസ് സൂപ്പറായിട്ടുണ്ട് അളിയൻ സിനെ അഭിനന്ദനങ്ങൾ
@antonyaj3381
@antonyaj3381 2 жыл бұрын
thankkTHINU delivery aayille
@vinayakkanil7806
@vinayakkanil7806 2 жыл бұрын
നടരാജൻ ഫാൻ 😀😀😀
@sherin7677
@sherin7677 2 жыл бұрын
Eppozhum ullatha muthinne enthenkilum pattiya thankam cleotode nere chadum😡😡 . Cleoto muthinte daddy annenulla pariganana polum kodukunilla. Over snehavum caringum anenne kanikukaya thankam. Thankathinne vishamamundenkil athe vishamam thanneya cleotokum ullathe. Athe over aakenda.
@AmalrajRaj-zh2iq
@AmalrajRaj-zh2iq 2 жыл бұрын
Ellarum adipoli aayi abhinayichu, super episode
@kaali312
@kaali312 5 ай бұрын
6:21 😢sangadayi kettappo. തങ്കം പറഞ്ഞത് കൊറച്ചു ഓവർ ആയി പോയി...
@minis6230
@minis6230 11 ай бұрын
Nadarajante role adipoliyayita abhinayikkunnathe. Serikkum inganaythannanennu thonni pokum
@akzamaria
@akzamaria 2 жыл бұрын
ക്ലിറ്റോയും മുത്തും, ലില്ലിയും,കനകനും സൂപ്പർ
@BeingJass7
@BeingJass7 2 жыл бұрын
Thangathinu kurachude light dialogue kodukkane director., epolum bhayankara pucham dialogues to cleeto
@aathishworld5730
@aathishworld5730 2 жыл бұрын
Aliyans...❤️✨
@vargheseabraham8235
@vargheseabraham8235 2 жыл бұрын
എപ്പിസോഡിന്റെ last ഒന്നര മിനിറ്റ് തങ്കത്തിന്റെ face expresions ഗംഭീരം 🌹
@RajRaju-gp3qu
@RajRaju-gp3qu 2 жыл бұрын
മുത്തിൻ ഈ എയർ സ്റ്റൈൽ അത്ര ബങ്ങിയില്ല മറ്റെ എയർ സ്റ്റൈൽ ആൺ പോളി
@zuhaid7525
@zuhaid7525 2 жыл бұрын
Nadarajante face kanditt sangdaai 😥
@leeladevarajan8525
@leeladevarajan8525 2 жыл бұрын
പാട്ടു സൂപ്പർ നന്നായി പാടി 😍
@jisharlv4303
@jisharlv4303 2 жыл бұрын
Cleto,Ansar,Nada Rajan...combo super.
@AbdulSalam-tw2os
@AbdulSalam-tw2os 2 жыл бұрын
Thangam angane paranjath shariaaella
@kumargeetha2244
@kumargeetha2244 2 жыл бұрын
Nadarajan and Anzar super.. Nadarajan timely correct acting extraordinary..friendship 👏
@Maryjolly1
@Maryjolly1 2 жыл бұрын
തങ്കം മോളോട് എന്ത് മര്യാദ ഇല്ലാതെയാണ് സംസാരിക്കുന്നതു
@Sujinasvibes22081995
@Sujinasvibes22081995 2 жыл бұрын
മുത്ത്‌ ഒറിജിനൽ ആയി വീണോ 🤔
@remakrish7884
@remakrish7884 2 жыл бұрын
റിയാസ് narmakala നല്ലപോലെ പാടുന്നു. Super👍🏼
@devichandran4743
@devichandran4743 2 жыл бұрын
എനിക്ക് ഇഷ്ടം ക്ലിറ്റോ യേ സൂപ്പർ
@sathyamsivam9434
@sathyamsivam9434 2 жыл бұрын
അനീഷ് വല്ല കൂടോത്രവും ഉണ്ടോ സ്റ്റാർ മാജിക് പോയി തകർത്തു.അതിന്റെ പ്രേക്ഷകർ കൂടെ ഇതിനു വന്നിട്ടുണ്ട്🤣
@msvinod297
@msvinod297 2 жыл бұрын
Dislike only and only bcs of manju
@musthafaparudur3415
@musthafaparudur3415 2 жыл бұрын
അളിയൻ ഫാൻസ്‌ ❤
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Nada Raajan 💚💚 Anzaar
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Soumyaaaaaaaaaa Supppprrrrrrrrrr bbbb
@shiyasrahim8078
@shiyasrahim8078 2 жыл бұрын
Aliyanz ishttam🤩
@lalammaphilip7977
@lalammaphilip7977 2 жыл бұрын
നല്ല കുടുംബം, നല്ല, കൂട്ടുകാർ
@പോരാളിവാസു-ച7ഡ
@പോരാളിവാസു-ച7ഡ 2 жыл бұрын
രാജേഷ് തലച്ചിറ ശ്രദ്ധിക്കേണ്ട ഒരു കാര്യം, തങ്കതിനെ കൊണ്ട് ഇതുപോലെ ഉള്ള ഭാഷ പ്രയോഗം, പരമാവതി ഒഴിവാക്കാൻ പറയണം, അത് ഒരു പെണ്ണ് പറയുമ്പോൾ, കാണുന്നവർക്ക് അത് വലിയ വിഷമം തന്നെയാണ്,, 😔😔😔😔
@supriyap5869
@supriyap5869 2 жыл бұрын
പാട്ട് സൂപ്പർ
@lakshmik.j4787
@lakshmik.j4787 2 жыл бұрын
സ്നേഹ ബന്ധം ഉള്ള ഒരേയൊരു സീരിയൽ. പോരായ്മ ഉള്ളത് തങ്കത്തിൻ്റെ വയറിനാണ്. സീരിയലിൽ ആയാലും ഗർഭിണി ആയി അഭിനയിക്കുമ്പോ കുറച്ചൊക്കെ originality തോന്നും. ഇത് തുണി വച്ച് കെട്ടിയ പോലെയുണ്ട്
@thetinykitchenkerala
@thetinykitchenkerala 2 жыл бұрын
avare sherikkum pregnant anallo
@lakshmik.j4787
@lakshmik.j4787 2 жыл бұрын
@@thetinykitchenkerala ആണോ. കണ്ടാൽ തുണി വച്ച് കെട്ടിയ പോലെ തോന്നി
@nusaibakp9263
@nusaibakp9263 2 жыл бұрын
ഒത്തിരി ഇഷ്ട്ടം
@satheeshsatheesh878
@satheeshsatheesh878 2 жыл бұрын
എപ്പിസോടിനായി കാത്തിരുന്നവർ ഇവിടെ കോമൺസ് ...
@Karnataka.
@Karnataka. 2 жыл бұрын
Nattarajan Poli acting super
@nusaifashaji6660
@nusaifashaji6660 2 жыл бұрын
മുത്ത് ലക്ഷ്മിയെ കാണിക്കു
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
ലില്ലി നല്ല കോമഡിയാണല്ലോ🤣🤣
@yamunanambiar3270
@yamunanambiar3270 2 жыл бұрын
lillyude car avide park cheythittullath kandu :) lilly edayk randu comedy adichu :D
@zulfikarfafag5626
@zulfikarfafag5626 2 жыл бұрын
തങ്കത്തിന്റെ നാവ്‌ അയ്യോ ☺️
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Cleee TTOOO song ...nice ...Sagarangaleeee
@MaWould-p3u
@MaWould-p3u 2 жыл бұрын
Kaanan Thamasichu poi😒😒😒...... Eniyipo inn illallo Guys😒.. 3 Days miss akkumallo😒
@shibushibu9928
@shibushibu9928 2 жыл бұрын
Thankam maha borayittu varuvanu.
@selina6564
@selina6564 2 жыл бұрын
Ellarum polichutto ❤️🌹🌹 Nadarajan um Anzar um friend ship il superrrr👌👌👌
@asimon4611
@asimon4611 2 жыл бұрын
Cletto you are great. Really. Better than filim stars. Originality is there.
@jeffyvarghese201
@jeffyvarghese201 2 жыл бұрын
നടരാജനും,അൻസാറും ഈ സീരിയലിന്റെ ഐശ്വര്യം
@animonanimon563
@animonanimon563 2 жыл бұрын
മലയാളത്തിൽ ഇത് പോലെ നാച്ചുറൽ ആയ ഒരു സീരിയൽ ഉണ്ടായി ട്ടില്ല കണ്ടന്റ് മാത്രം അല്ല ഇതിലെ ഓരോ കഥ പാത്രങ്ങളും ജീവിക്കുന്നു അപാരം ക്ലിന്റോ കുറച്ച് ഓവർ അയി തോന്നും ബാക്കി എല്ലാവരും 100% നാച്ചുറൽ നടരാജൻ ഒക്കെ അതികപറ്റ് രണ്ടു നാത്തൂൻ മാരും അത്ഭുതം തോന്നും ജീവിക്കുന്നു തങ്കു ഒരു രെക്ഷ ഇല്ല ഇത് ഏഷ്യാനെറ്റ്‌ പോലെ ഒരു ചാനെൽ ൽ ആരുന്നേൽ ഇതിലും പോപ്പുലർ ആയേനെ
@smnair3517
@smnair3517 2 жыл бұрын
Poyi marimayam, thatteem mutteem kanu. Ithu bore
@daviskt3827
@daviskt3827 2 жыл бұрын
Clieeto super song. truely talented
@sabirshamalappuram6639
@sabirshamalappuram6639 2 жыл бұрын
Uff❤️❤️👍🏻👌🏻 ക്ലീറ്റോ ചേട്ടന്റെ പാട്ട് അടിപൊളി..
@annukurian5868
@annukurian5868 2 жыл бұрын
Their friend ship is sweet
@jayashivadasan2703
@jayashivadasan2703 2 жыл бұрын
Thankam angane paranjathu sariyalla nadarajan ansar pavam
@visakhkumarvk113
@visakhkumarvk113 2 жыл бұрын
Cleeto patte padunnathe supper
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,8 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 17 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,8 МЛН