ഇതുപോലെ ഒരു സീരിയൽ ഞാൻ കണ്ടിട്ടില്ല പ്രത്യേകിച്ച് രാജേഷ് തലച്ചിറ പിന്നെ അതിന്റെ അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ💕💕
@rajimanikkuttan58022 жыл бұрын
പ്രധാനപ്പെട്ട ഒരു കാര്യം നടന്നപ്പോൾ അമ്മാവനെ കാണിക്കാത്തതിൽ നിരാശ ഉണ്ട്... എല്ലാ കാര്യത്തിലും കൂടെ നിൽക്കുന്ന ആളല്ലേ
@hiitsroshan2 жыл бұрын
Olakkayanu
@thomasjacob32712 жыл бұрын
kaanan aaum nirbhandichillalo
@mayasmadahavam27052 жыл бұрын
മുത്തിന്റെ അഭിനയം തകർത്തു. കണ്ണ് നിറയാണ്ട് ഈ episode കാണാൻ പറ്റില്ല.super episode🥰
@angelaravind2 жыл бұрын
Yes ..
@hiitsroshan2 жыл бұрын
Ayyo. Ennaaal new poi kannuneer thudachu kodukku
@thomasjacob32712 жыл бұрын
olakkayanu
@ismailk59282 жыл бұрын
മുത്ത് കലക്കി
@bincymanoj88802 жыл бұрын
Exactly
@Shahanas862 жыл бұрын
എന്നാലും ക്ലീറ്റച്ച ആൺ വാവ❣️ ആദ്യയായി 10 മാസം ആകുമ്പോൾ പ്രസവിക്കുന്ന സീരിയൽ ടീ മേ അഭിനന്ദനങ്ങൾ
@Shahanas862 жыл бұрын
@destiny ,😌😌
@vlogsofminhaj16942 жыл бұрын
🤣🤣🤣🤣
@manjusnair6825 Жыл бұрын
ഈ അമ്മുമ്മ എവിടെ പോയി കിടക്കുന്നു മാമി....... പറഞ്ഞത് മാറിപ്പോയി... മ്മ് മാമി എവിടെ പോയി കിടക്കുന്നു അമ്മുമ്മ എന്നാണ് 😄😄
@ഭദ്രഭാവയാമി2 жыл бұрын
ലാസ്റ്റ് മൂന്നു മിനിറ്റ് കണ്ണ് നിറഞ്ഞിട്ട് കണ്ടില്ല പുല്ലു...!!! ഈ മുത്ത് കൊണ്ടോയി ഈ എപ്പിസോഡ്
@smnair66422 жыл бұрын
Njanum pullu kandilla
@hiitsroshan2 жыл бұрын
Olakkayanu
@dhanyamoldhanya60882 жыл бұрын
സത്യം
@bijusamuel4900Ай бұрын
കോപ്പാണ്
@prasadnair29982 жыл бұрын
എല്ലാവരും ജീവിക്കുന്ന ഒരേ ഒരു സീരിയൽ അത് തീര്‍ച്ചയായും Aliyans തന്നെ.. Thankam, മുത്ത്, Cleetus, ലില്ലി, Kanakan, അമ്മ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.. Superb.. 👍👍👌👌
@priyadarsansuresh95892 жыл бұрын
there is one more broo.. MARIMAYAM.
@smnair66422 жыл бұрын
Marimayam kanarille
@angelaravind2 жыл бұрын
Super.. no words to explain ...
@arjoonsathiapradeep2 жыл бұрын
Where is ammavan Ansar and nadarajan
@hiitsroshan2 жыл бұрын
Except thankam and muthu
@ajimathew21982 жыл бұрын
ഇന്ന് മുത്തിന്റെ ദിവസം. അവൾ അടിപൊളിയായി അഭിനയിച്ചു. ഓരോ ഭാവങ്ങളും കൃത്യമായിരുന്നു. അമ്മുമ്മയുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. എത്രയോ എക്സ്പീരിയൻസ് ഉള്ള അമ്മുമ്മ.അതുപോലെ തന്നെ ക്ളീറ്റൊയിക്ക് രണ്ടാമതും അച്ഛൻ ആയതിന്റെയും കനകനു വീണ്ടും അമ്മാവൻ ആയതിന്റെയും സന്തോഷം മുഖത്ത് പ്രകടമാകത്തക്കരീതിയിൽ തന്നെ കൃത്യമായിതന്നെ പ്രതിഫലിച്ചു
@Fahanaah2 жыл бұрын
മുത്തിറ്റെ സന്തോഷം കണ്ട് കണ്ണു നിറഞ്ഞൂ എന്ത് അഭിനയമാണ് എല്ലാവരും കുഞ്ഞാവ പൊളി
@AmMuZzWoRlD...2 жыл бұрын
Sathyam....😌🙄
@shylajashylaja90002 жыл бұрын
സത്യം
@hiitsroshan2 жыл бұрын
Ayyo kashtam thanne.koothara serial
@thomasjacob32712 жыл бұрын
chali abhinayam
@adhnan52352 жыл бұрын
👍👍😢😢
@kichukichu67812 жыл бұрын
ആദ്യമായിട്ടാ എനിക്ക് ഒരു സീരിയലിനോട് ഇത്രമാത്രം ഇഷ്ട്ടം തോന്നുന്നത്🥰🥰🥰😍😍🤩🤩
മുത്തേ.....അഭിനയം തകർത്തുമോളേ....... എല്ലാവരും ഒന്നിക്കൊന്നു മെച്ചം!!!!!!!!
@jyothylekshmy62952 жыл бұрын
Nammude വീട്ടിൽ ഉണ്ടായ ഒരു സന്തോഷം പോലെ feel cheyyunnu
@thanusworld62182 жыл бұрын
Sarikkum
@asmilaysh3192 жыл бұрын
Athu sheriya
@gouripk88332 жыл бұрын
Sherikum 💞💞
@noohmehadiya43642 жыл бұрын
അതെ
@mohemedanas31202 жыл бұрын
Sathyam
@jaanuslove.75282 жыл бұрын
സ്വന്തം വീട്ടിൽ നടന്ന ഒരു ഫീൽ സന്തോഷം സങ്കടം ഒരേപോലെ ആയ ഒരു എപ്പിസോഡ് അളിയൻസ് ഇനിയും നല്ല കഥകളും ആയി മുൻപോട്ടു പോകട്ടെ ആശംസകൾ 👍🏻👍🏻
@sasipt8162 жыл бұрын
സൂപ്പർ എപ്പിസോഡ് കണ്ണ് നിറഞ്ഞു സ്വന്തം വീട്ടിലെ സംഭവം പോലെ .മുത്തിന്റെ അഭിനയം സൂപ്പർ.
@askarmohammed66762 жыл бұрын
2 മാസങ്ങൾക്കു ശേഷം ഇത് പോലൊരു സീൻ കാത്തിരിക്കുന്ന ഞാൻ. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി.
@parvathymadhu5472 жыл бұрын
etha vava
@chandranmancheyil2542 жыл бұрын
സമ്മതിക്കണം രാജേഷ് തലച്ചിറ ഇങ്ങനെയൊരു സംഭവം ആദ്യമായിട്ടാണ് അഭിനന്ദനങ്ങൾ
@Hope123452 жыл бұрын
Ethu?
@christeena33432 жыл бұрын
എല്ലാവരും ജീവിക്കുന്നു ഈ അളിയൻസിൽ വാവയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 😘😘
@balamanin67522 жыл бұрын
ശരിക്കും ജീവിക്കയാണ് എന്ന് തോന്നും.
@christeena33432 жыл бұрын
@@balamanin6752 yes
@seenathseenath88652 жыл бұрын
മുത്തിന്റെ അഭിനയം പറയാൻ വാക്കുകൾ ഇല്ല ചക്കര മുത്തേ 🥰🥰😘😘😘♥️♥️♥️
@tastyworld8552 жыл бұрын
Yes
@santhoshkumari7272 жыл бұрын
അതേ..... അഭിനയം ആണെന്ന് തോന്നുകയേ ഇല്ല.
@BeyondWo2 жыл бұрын
ഒരു സീരിയൽ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പ്രസവം കൃത്യമായി നടക്കുന്നത് 😍😍
@thomasjacob32712 жыл бұрын
aayo kashtam aayipooyallo
@athirasoman65572 жыл бұрын
Yes
@riyafebin27312 жыл бұрын
അല്ല, ഇതിന് മുൻപ് ഉപ്പുംമുളകും സീരിയലിൽ ഉണ്ടായിട്ടുണ്ട്
@BeyondWo2 жыл бұрын
@@riyafebin2731 അതിൽ പതിനൊന്നു മാസവും അഞ്ച് ദിവസവും ആയിരുന്നു 🤗
@getsmartwithme7362 жыл бұрын
@@riyafebin2731 aa koothara serialne kurichu ormipikalle
@jayamradhakrishnan58932 жыл бұрын
Very Natural Action By All Akshya's Acting Is Beyond Words 🥰
@messi__holic62312 жыл бұрын
ALA NATRAJAN ENTHAA INGANE ABHINAYIKUNEE😹🌝
@hiitsroshan2 жыл бұрын
Uvvaaa. Replace her with some one good actor
@thomasjacob32712 жыл бұрын
very bore acting . chali
@sreenitcr8102 жыл бұрын
സാധാരക്കാരുടെ ജീവിതം കാണാൻ കഴിയുന്നത് തന്നെയാണ് വിജയം
@bineeshaudayamnathrababu94562 жыл бұрын
തങ്കം....മുത്ത്...സൂപ്പർ acting 😍😍😍👌👌👌👌
@anu547262 жыл бұрын
അങ്ങന നമ്മുടെ വാവയെ കണ്ടേ .....😍😍😍 മുത്തിന്റെ സന്തോഷം🥰🥰🥰
@pavithra160392 жыл бұрын
So cute 😍😍 bro sis love
@arkay87282 жыл бұрын
👌പൊളിച്ചു എല്ലാവരും.. മുത്ത് എന്തൊരു റിയൽ ആയിട്ടാണ് അഭിനയിക്കുന്നത്.. മഞ്ജുവിന് congrats.. 🌹
@AsharafKAAsharafKA2 жыл бұрын
എല്ലാവരും നന്നായിട്ടുണ്ട്, എന്നാലും ഇന്നത്തെ എപ്പിസോഡിൽ എടുത്ത് പറയേണ്ടത് അക്ഷയയുടെ (മുത്ത് )പെർഫോമൻസ് ആണ്. "അളിയൻസിന്റെ "മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ.. 👌💖
@getsmartwithme7362 жыл бұрын
Olakkayanu
@induchandranindu80442 жыл бұрын
Ithu kathayano atho real life aano, really amazing acting by all. Big salute to the aliyans team. Akshay rocks 🎇🎇🎇
@മീനുമനു2 жыл бұрын
തക്കിളി മോളുടെ അഭിനയം ഒരു രക്ഷയും ഇല്ല 🥰🥰🥰🥰🌹🌹🌹🌹
@sulaimankkr32852 жыл бұрын
എത്രകാലമായി മുത്തുവിനെ പോലെതന്നെ നമ്മളും ഈ കുഞ്ഞുവാവ ക്ക് വേണ്ടി കാത്തിരിക്കുന്നു
@vishakhmanohar56212 жыл бұрын
Sathyam
@hdstatus19912 жыл бұрын
Muthinte acting super🥰💞
@sudhakaranp13672 жыл бұрын
🌹🌹🌹🙏🙏🙏🙏🙏നമിച്ചു.... റാംജി, രാജേഷ്, കാണിക്കളെ കണ്ണു നനയിച്ചു, ബിഗ് സലൂട്ട്..... നിങ്ങളുടെ ഈ എപ്പിസോഡിൽ അഭിനയിച്ച മുത്ത്, അതൊരു മുത്താണ്, എല്ലാവരുടെയും അഭിനയംകിടുക്കി ഫാൻസ്‌ആയ ഞങ്ങളെ അൽപ്പം സന്തോഷകണ്ണീരിൽ മുക്കി..... സൂപ്പെർ.. സൂപ്പെർ...... ഇതുവരെയില്ലാത്ത കോമഡി സീരിയൽ.... സൂപ്പെർ ഇനിയുംഗം ഭീരമാവട്ടെ........ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@ramsyshafeek60172 жыл бұрын
എന്തൊരു റിയാലിറ്റി ആണ് എല്ലാവരുടെയും അഭിനയം സൂപ്പർ സൂപ്പർ സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🌹🌹🌹🌹
@chikki_and_me2 жыл бұрын
Endammo muth endha originality namichu mole😍😍😍😍
@navasmalanavasmala51372 жыл бұрын
ഈ പ്രസവത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് തങ്കമാണ് ഇനി തലയിണ ഫിറ്റ് ചെയ്ത് നടക്കേണ്ടല്ലോ,ഇന്നത്തെ എപിസോഡ് മുത്ത് തിന്ന്🌹🌹🌹
@sathibs842410 ай бұрын
2024 ഫെബ്രുവരി 19ന് ഞാൻ ഇത് വീണ്ടും കാണുമ്പോൾ മുത്തിന്റെ വാവയെ കാണുമ്പോഴുള്ള സീൻ എന്റെ കണ്ണ് വീണ്ടും നനയിച്ചു ❤❤❤❤മുത്തേ ഉമ്മ
@ranjiniar42762 жыл бұрын
അളിയൻസിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ... അത്ര നല്ല എപ്പിസോഡ്... ആരുടെ അഭിനയമാണ് എടുത്തു പറയേണ്ടതെന്ന് പറയാനൊക്കില്ല. കാരണം എല്ലാവരും ജീവിക്കുകയല്ലേ.... സ്വന്തം വീട്ടിൽ കുഞ്ഞുണ്ടായപോലെ സന്തോഷം തോന്നുന്നു.... ❤️
ശരിക്കും കരഞ്ഞു പോയി..... അളിയൻസ് teams നിങ്ങൾ പൊളിക്കുകയാണല്ലോ... Keep it up
@vijeshtp28872 жыл бұрын
മുത്തു അഭിനയിക്കാകയല്ല ജീവിക്കുകയായിരുന്നു ഈ എപ്പിസോഡിൽ. നല്ലൊരു വാഗ്ദാനം 👌
@marykutty57282 жыл бұрын
9:50 മുത്ത് തെറ്റിച്ചു പറയുന്നു. 😂😂😂 മുത്തേ 🥰. സൂപ്പർ അഭിനയം മോളെ
@rincyvp59672 жыл бұрын
ശരിക്കും നമ്മളുടെ വീട്ടിലെ ആരോ പ്രസവിച്ച പോലെ തോന്നുന്നു ❤️. എല്ലാരും തകർത്തു 😍
@jainijaini62572 жыл бұрын
സൂപ്പർ കണ്ണ് നിറഞ്ഞുപോയി മുത്തിന്റെ അഭിനയം 👌👌എല്ലാവരെയും ഇഷ്ട്ടാണ് കൊള്ളാം അടിപൊളി 🥰🥰❤❤❤
@nithakarthika1552 жыл бұрын
മറ്റുള്ള സീരിയലുകളിൽ ഗർഭിണി ആണെന്ന് അറിഞ്ഞ പിറ്റേ ദിവസം പ്രെസവിക്കും പക്ഷെ അളിയൻസ് കറക്റ്റ് 10 മാസം ആയപ്പോൾ തന്നെ പ്രെസവിച്ചു 🤗🤗🤗♥️♥️♥️♥️♥️♥️
@Hope123452 жыл бұрын
@destiny Athu thanne
@nithakarthika1552 жыл бұрын
@destiny ചില സീരിയലുകളിൽ ഇടയ്ക്കു മൂവി സോങ് വരാറില്ലേ അപ്പോഴൊക്കെ ഇങ്ങനെ സംഭവിക്കും അതാ ഞാൻ പറഞ്ഞെ പിന്നെ താങ്കൾ പറഞ്ഞതും ശെരിയാണ് അവർ കറക്റ്റ് സമയം പ്രെസവിക്കാറില്ല 🤧🤗🤗
മുത്തിൻറെ അഭിനയം എന്ത് ഒറിജിനാലിറ്റിയാണ്...അടിപൊളി ..ഇനിയുളള എപ്പിസോഡുകൾ വാവയും കൂടി അടിച്ചു പൊളിക്കും ...
@mariespv5132 жыл бұрын
Muthu and grandmother..acting is super 👌 👏👏👏
@Suresh-tu3sw2 жыл бұрын
കുഞ്ഞിനെ കാണാനുള്ള നമ്മുടെ ആകാംഷ മുത്തിലൂടെ കൊണ്ടു പോയി കാണിച്ചപ്പോൾ സന്തോഷത്തിന്റെ ഒരായിരം പൂത്തിരികൾ കണ്ണിൽ നിറഞ്ഞത് പോലെ 😅😅 മുത്തിന് അങ്ങനെ ഒരു അനിയൻകുട്ടനെ കിട്ടി 😅 മുത്തേ 😊തക്കിളി മുത്തേ 😊
@thomasjacob32712 жыл бұрын
olakkayanu
@rohisree35742 жыл бұрын
Superb acting mutheee...she deserves a good future in acting....
@suseena12 жыл бұрын
Emotional moment when sister met her brother for the first time 😔😔😊 Super 🥰🥰🥰 This episode will be trending😘
@devikap.r40842 жыл бұрын
കുഞ്ഞിനു growth കൂടുതൽ ആണ് എന്ന് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല
@rashidvisappadi52962 жыл бұрын
മുത്തിന്റെ അഭിനയം ഒരുപാടിഷ്ടപ്പെട്ടു 💥💥നല്ല നല്ല എപ്പിസോഡിനായ് കട്ട വെയ്റ്റിംഗ്💯💯
@jancyromie61612 жыл бұрын
സന്തോഷം കൊണ്ടു് കരഞ്ഞുപോയി..... പത്തൊ൯പതു വ൪ഷം മു൯പ് മഞ്ജുവി൯െറ സ്ഥാനത്ത് ഞാനും മുത്തി൯െറ സ്ഥാനത്ത് എ൯െറ ചിന്നുമോളും.... അറിയാതെ ആ നിമിഷങ്ങളിലൂടെ മനസ്സ് യാത്രപോയി
@vedhikavedhu68932 жыл бұрын
6വർഷം മുൻപ് എനിക്ക് ഒരു മോള് ജനിച്ചപ്പോ മുത്തിനെ പോലെ ടെൻഷൻ അടിച്ചു ഹോസ്പിറ്റലിൽ എന്റെ 15വയസായ മോനും.... ഇതു കണ്ടപ്പോ അതൊക്കെ ഓർത്തു
@abygeorgeg2 жыл бұрын
🥰
@abygeorgeg2 жыл бұрын
വീണ്ടും അളിയൻസിന്റെ ഒരു ചെറിയ ഭാഗം ആകാൻ കഴിഞ്ഞു. Thanks അളിയൻസ് ടീം 🥰🙏🏻
@ഭദ്രഭാവയാമി2 жыл бұрын
റപ്പായി പൊളിച്ചു്ട്ടോ
@krishnapriyapt11472 жыл бұрын
Nannaayi cheythu....
@kmediaonline2 жыл бұрын
Rappayichaa
@habeebdhalawi4982 жыл бұрын
റിയാസിന്റെസ്വന്തം ഭാര്യ പെറ്റപ്പോൾ ഇത്രയും സന്തോഷിച്ചു കാണൂല
@kannanmohan39842 жыл бұрын
Super muthee 😍😍 എല്ലാവരും മികച്ച പ്രകടനം
@chandinis73082 жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ സൂപ്പർ എപ്പിസോഡ്. ഒരുപാടു് നന്ദി മുത്തെ
@മഞ്ചാടി-ഝ2ങ2 жыл бұрын
😘😘😘 ഒരുപാട് സന്തോഷമായി ഈ ഒരു ദിവസത്തിന് വേണ്ടി നമ്മളെല്ലാവരും കാത്തിരുന്നത്
@sheebavg88202 жыл бұрын
മഞ്ജു ചേച്ചിയെ എനിക്ക് വളരെ ഇഷ്ടമാണ്
@dr.padmanabhanmanickam91372 жыл бұрын
Very Beautiful Episode 😍 Welcome Prince 👑!! Akshaya ,Wht a natural acting 👍 CHUNDARAN 🥰🥰🥰
@vijayakumarrajan992 жыл бұрын
3:54 Nadarajan: Arinjo nedhaav prasavichu ..😂😂😂..
@purnimavishnu91902 жыл бұрын
Ellavarkkum Abhinanthanagal ♥️♥️♥️.... Veettil oru kunju varunna athae feel.... 😘 santhosham kondu kannu niranju.... Muthinu kitti oru kunju muthu😍😍
@Pesead31042 жыл бұрын
സ്നേഹമുള്ള കുടുംബത്തിലേക്ക് മുത്തിന്റെ ചക്രവർത്തിക്ക് സ്വാഗതം ഗോഡ് ബ്ലെസ് yuor
@jafarzubair74942 жыл бұрын
മുത്തേ... നീ ഭാവിയിലെ മഞ്ജു വാരിയർ ആണ്... അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു.... ഭാവി മലയാള സിനിമയിലെ അക്ഷയ വാരിയർ 👍👍👍👍
@Dramaticmoon2 жыл бұрын
🤣👌
@hiitsroshan2 жыл бұрын
Alla angelina jolie aanu . Worst acting
@Jassfamilycorner2625 ай бұрын
മുത്ത് and തങ്കം combination ❤ Just wow❤❤❤🎉
@chinnuchinnoose41852 жыл бұрын
Super episode.wow❤️❣️❤️Aliyans istam
@suhrakallada38742 жыл бұрын
എന്തൊരു ഒർജിനൽ ! മുത്ത് സൂപ്പറായി. അമ്മയും കനകനും ക്ലീറ്റോയും ലില്ലിയുമെല്ലാം 'കലക്കി
@kunjutty52 жыл бұрын
ആദ്യമായി ഒരു ടീവി പരമ്പരയിൽ currect ടൈമിൽ പ്രസവിച്ച തങ്കത്തിന് അഭിനന്ദനങ്ങൾ 🥰🥰🥰
@trsugath2 жыл бұрын
ജീവിതത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന ജീവനുള്ള ഒരേ ഒരു സീരിയൽ, കണ്ടു മനസ് നിറക്കാൻ ഈ ജീവിത ഗന്ധി മാത്രം മതി 🌹🌹🌹എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹
@sabirshamalappuram66392 жыл бұрын
മുത്തേ തക്കിളി മുത്തേ... ❤️❤️😍 എന്തൊരു നാച്ചുറൽ ആണ് മുത്ത് എല്ലാരും തകർത്തു അടിപൊളി അടിപൊളി എപ്പിസോഡ് 👍🏻👌🏻.. കണ്ണ് നിറഞ്ഞ് ലാസ്റ്റ്
@harisv.p18022 жыл бұрын
Akshaya simply brilliant, imcredible talent 😊
@getsmartwithme7362 жыл бұрын
Over acting
@thomasshelby62522 жыл бұрын
What a acting Muthu and Manju marvelous hat's up to all the team members. Really we malayalis should feel proud to get such an wonderful actors in our soil
@thomasjacob32712 жыл бұрын
olakkayabu
@sanasoumya66882 жыл бұрын
മുത്തേ.... തക്കിളി മുത്തേ..... 🥰🥰🥰🥰സൂപ്പർ ആയിട്ടുണ്ട്..... എന്ത് ഒറിജിനാലിറ്റിയാ... ❤❤❤❤... പൊളിച്ചു 🥰🥰🥰🥰. വെയ്റ്റിങ് for next episode
@AkshayaAS2 жыл бұрын
comments okke vayichu orupadu santhosham ellavrudeyum snehathinum supporti um nanni..thank you all.....🤗🥰🥰
@Tablerose2 жыл бұрын
പാറുക്കുട്ടിയെ പോലെ നല്ലൊരു കലാകാരൻ ആവട്ടെ നമ്മുടെ വാവ
@meeraarun74242 жыл бұрын
Vavae kandapol muth ponae enn ullil thatti vilichu😍💓
@bijimolm57682 жыл бұрын
എന്തു ഒർജിനൽ ആയി ആണ് ഓരോ കഥാപാത്രങ്ങളും 👌👌👌👌
@merymarakashery20782 жыл бұрын
ശെരിക്കും ഒറിജിനൽ അവാർഡിന് അർഹത പെട്ട സീരിയൽ ശെരിക്കും നിങ്ങളുടെ അലിയൻസ്.
@remaniremani55092 жыл бұрын
അങ്ങനെ കാത്തു കാത്തിരുന്നു ഞങ്ങടെ തങ്കക്കുടം എത്തി 😘😍😍എല്ലാരും എന്തൊരു അഭിനയം എല്ലാരും ജീവിച്ചു അഭിനയിക്കുന്നു ഒരു രക്ഷയുമില്ല എല്ലാരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം 👌👌👌👌👌👌ഈ ഒരു എപ്പിസോഡിന് ഒരുപാട് അഭിനന്ദനങ്ങൾ 😍😍😍😍
@maluskitchenveritys42972 жыл бұрын
ഇന്ന് ടെൻഷൻ കൊണ്ടു മുത്തു മോൾക്ക് ഡയലോഗ് തെറ്റിപ്പോയി ❤❤
@noorjahannoorji18362 жыл бұрын
നേഴ്‌സ് നും സുലു ചേച്ചിക്കും ഒരേ ശബ്ദം
@Kalipaanl2 жыл бұрын
മുത്തേ നിനക്ക് t shirt നല്ലോണം ചേരുന്നുണ്ട് ഏത് colour ആയാലും സുന്ദരി ആണ് നീ ട് shirtൽ തന്നെ acting ചെയ്ത അടിപൊളി ആയിരിക്കും 👌❤️
@kmediaonline2 жыл бұрын
Super episod. Muthinte. Tention. Vavaye kandappol illa reaction. Ellam pakka natural. Muthe. 👧👧
@girijalakshmybhanumathi96612 жыл бұрын
Mathaye kunje chakkarayumma
@vipindevassy86674 ай бұрын
കനകൻ , ❤️ എനിക്ക് എന്നെയും എന്റെ ചേച്ചിയെയും ഓർമ്മ വന്നു,, ഞങ്ങൾ ഇതുപോലെ ആണ്, 🫂 ഡെലിവറി സമയത്തും ഇങ്ങനെ തന്നെ ആയിരുന്നു, ഓടി പോയി കുഞ്ഞുടുപ്പും ഒക്കെ മേടിച്ചിട്ട് വന്നു.. 😘😘
@VMmediavision2 жыл бұрын
ഇതു കണ്ടില്ലെങ്കിൽ എനിക്ക് നല്ല സങ്കടമാണ്....
@Akbarshabhrs2 жыл бұрын
*ഗർഭം കണ്ടപ്പഴേ തോന്നി മിനിമം ഒന്നര വയസുള്ള കൊച്ചിനെ എങ്കിലും പ്രസവിക്കുമെന്ന്..* 🤣