Aliyans - 376 | ക്ളീറ്റസിന്റെ തിരോധാനം | Comedy Serial (Sitcom) | Kaumudy

  Рет қаралды 813,152

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 498
@fathimanazva8015
@fathimanazva8015 2 жыл бұрын
അളിയൻസ് ഒരു എപ്പിസോഡ് പോലും ഞാൻ കാണാതെ ഇരുന്നിട്ടില്ല അളിയൻസ് കാണുന്നവർ അടി ലൈക്‌ 👍
@rasheedacp1586
@rasheedacp1586 2 жыл бұрын
👍
@mareenareji4600
@mareenareji4600 2 жыл бұрын
എല്ലാവരും കൂടി അഭിനയിച്ചു തകർത്ത അടിപൊളി episode
@josephineeric2917
@josephineeric2917 2 жыл бұрын
Ellaverum nannayi super
@mhstatusmaker410
@mhstatusmaker410 2 жыл бұрын
💛💛💛
@gv8359
@gv8359 2 жыл бұрын
Cleetus ഏതെങ്കിലും ആവശ്യത്തിന് പോകുന്നു തങ്കം വിഷമിക്കുന്നു..എത്ര പ്രാവശ്യമായി.. ബോറടിച്ചു ഇത്തിരി.. but കണ്ടു.. നടരാജന്‍ വന്നു tension അടുപ്പിച്ചു പിന്നെ ഉഷാറായി..പാവം നടരാജന്‍..അടി കിട്ടി ചെകിട്ടത്ത്.. ചായ ഇല്ല താനും എന്താല്ലേ ...😆
@ajimathew2198
@ajimathew2198 2 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ തങ്കം ജീവിക്കുകയായിരുന്നു
@ranjithtv1015
@ranjithtv1015 2 жыл бұрын
തങ്കം പ്രസവിച്ചതിനുശേഷം എപ്പിസോഡ് കാണാൻ കാത്തിരിക്കാത്തവർ ഇവിടെ ലൈക്‌...
@cctour1929
@cctour1929 2 жыл бұрын
എല്ലാവരും സൂപ്പർ അഭിനയം പൊളി
@sanuunnikrishnan7456
@sanuunnikrishnan7456 2 жыл бұрын
ന്റെ പൊന്നോ മഞ്ജു ചേച്ചി ഒരു രക്ഷ ഇല്ല.. 👏🏻👏🏻👏🏻
@vinayakkanil7806
@vinayakkanil7806 2 жыл бұрын
ഞങ്ങടെ നടരാജനെ അങ്ങനെ അപമാനിക്കരുത് 😄😄😄
@savithageorge1238
@savithageorge1238 2 жыл бұрын
Sathyam.. Avasanam lilly paranjathu kettu vishamam ayi
@josnajosna732
@josnajosna732 2 жыл бұрын
Paavam Nadarajan.....Lilly angane parayaruthaayirunnu,
@shabanashabashabanashaba1110
@shabanashabashabanashaba1110 2 жыл бұрын
@@savithageorge1238 o9p
@noorjahannoorji1836
@noorjahannoorji1836 2 жыл бұрын
എന്നാലും എന്റെ ലില്ലി അവസാനം ആ ചായ ഇല്ലന്ന് പറച്ചില്... 😄പാവം നടരാജൻ
@pavithrancat1585
@pavithrancat1585 2 жыл бұрын
സിനിമയൊന്നും ഒന്നുമല്ല ശരിക്കും അവാർഡ് കൊടുക്കണം അഭിനയം എല്ലാവരും തകർത്തു സൂപ്പർ
@sweetroserosesweet7781
@sweetroserosesweet7781 2 жыл бұрын
Ooh... Pinne... Athrakk onnumilla... സിനിമ appozhekkum onnumallaathaayi...
@11FERNANDEZ
@11FERNANDEZ 2 жыл бұрын
@@sweetroserosesweet7781 poda knappa
@shehiiiiiiin
@shehiiiiiiin 2 жыл бұрын
കോപ്പാണ്
@sajijoseph9743
@sajijoseph9743 2 жыл бұрын
Olakka
@sajijoseph9743
@sajijoseph9743 2 жыл бұрын
Olakka
@ShivaPrasad-hj4wu
@ShivaPrasad-hj4wu 2 жыл бұрын
ഈ സീരിയൽ 50 വർഷം കൂടെ ഓടട്ടെ... 😂
@നിച്ചൂസ്-ബ1ഷ
@നിച്ചൂസ്-ബ1ഷ 2 жыл бұрын
😂😂
@anitha4491
@anitha4491 2 жыл бұрын
ഓ ശെരിക്കും നമ്മുടെ വീട്ടിലുള്ള ആരെങ്കിലും വരാൻ താമസിച്ചാൽ പിന്നെ മനസ്സിൽ തീയാ... അതു മഞ്ജുച്ചേച്ചിടെ മുഖത്തുണ്ടായിരുന്നു കലക്കി സൂപ്പർ ❤️❤️❤️❤️❤️👌👌👌
@aparnaashok9575
@aparnaashok9575 2 жыл бұрын
0
@hevinfrancis6995
@hevinfrancis6995 2 жыл бұрын
സുപ്പർ
@vlogsofminhaj1694
@vlogsofminhaj1694 2 жыл бұрын
🌹🌹🌹🌹
@Sirajcma-hatsofflegends7345
@Sirajcma-hatsofflegends7345 2 жыл бұрын
എന്നെ ഇതുപോലെ ആരും കാത്തിരിക്കാറില്ല ... വന്നാൽ വന്നു വന്നില്ലെങ്കിൽ കുഴപ്പവുമില്ല
@remaniremani5509
@remaniremani5509 2 жыл бұрын
സത്യം ഞാൻ ഇങ്ങനെ ആണ് ഒരു ആധി ആണ് ഉള്ളിൽ 😔
@arkay8728
@arkay8728 2 жыл бұрын
മഞ്ജു ചേച്ചിയുടെ അഭിനയം 👌 കരയിപ്പിച്ചു കളഞ്ഞല്ലോ.. All the Best.. അമ്മാവനും, മുത്തും പൊളിച്ചു.. 👏
@sanasoumya6688
@sanasoumya6688 2 жыл бұрын
തങ്കം ഒരു രക്ഷയും ഇല്ലാട്ടോ...... അഭിനയം സൂപ്പർ 🥰.എല്ലാവരും ഒന്നിനൊന്നു മെച്ചം. അമ്മാവന്റെ ആ കെയറിങ്ങ്... എന്തൊരു ഒറിജിനാലിറ്റിയ? കനകനെ മിസ്സ്‌ ചെയ്തു. 🥰🥰. തങ്കത്തിന്റെ അഭിനയം ശരിക്കും സാധാരണ ജീവിതത്തിൽ നടക്കുന്നത് പോലെ തോന്നി... Marvellous actor🥰🥰🥰. പിന്നെ ഒരു കാര്യം പറയാൻ ഉള്ളത് തങ്കം ലിപ്സ്റ്റിക് ഇട്ടാണ് വീട്ടിൽ നിൽക്കുന്നത്. സാധാരണ വീട്ടിൽ ഇരിക്കുമ്പോ ആരും ലിപ്സ്റ്റിക് ഉപയോഗിക്കാറില്ല. ഇന്നലത്തെ എപ്പിസോഡിൽ ലിപ്സ്റ്റിക് എടുത്തറിയാൻ പറ്റും. ഉപയോഗിക്കുവാണെങ്കിൽ Light shade use ചെയ്താലും മതി. 😊
@georgejohn9879
@georgejohn9879 2 жыл бұрын
കുഞ്ഞു അവിടെ ഉണ്ടെന്നു ധരിപ്പിക്കാൻ കുഞ്ഞിന്റെ ഒരു കരച്ചിൽ സൗണ്ട് ഇട്ടു 🤭
@sreejithv1990
@sreejithv1990 2 жыл бұрын
അതെ
@AR-iz6lx
@AR-iz6lx 2 жыл бұрын
Correct
@sreedevisethumadhavan2965
@sreedevisethumadhavan2965 2 жыл бұрын
Correct
@Hari-Hari-u5q
@Hari-Hari-u5q 2 жыл бұрын
👍
@kamalsha7865
@kamalsha7865 2 жыл бұрын
Njanum adu orth
@പോരാളിവാസു-ച7ഡ
@പോരാളിവാസു-ച7ഡ 2 жыл бұрын
എന്റെ പൊട്ടൻ അമ്മാവാ, നടരാജൻ അങ്ങിനെ പറഞ്ഞാൽ, വീട്ടിൽ ഉള്ള സ്ത്രീകളോട് അങ്ങിനെ പറയാവോ, ഓപ്പൺ ആയിട്ട്
@storyz7832
@storyz7832 2 жыл бұрын
aliyans ഇതു വരെയുള്ള എല്ലാ എപ്പിസോടും കണ്ടവരുണ്ടോ
@prasadgeorge1654
@prasadgeorge1654 2 жыл бұрын
ഉണ്ട്‌
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 2 жыл бұрын
ഞാനുണ്ട്
@anusandeep4195
@anusandeep4195 2 жыл бұрын
Yes
@rajeshsouparnika7985
@rajeshsouparnika7985 2 жыл бұрын
മഞ്ജു ചേച്ചി മാസ്സ് ആക്ടിങ്, ഗിരിരാജൻ വന്നു പറയുമ്പോൾ ഉള്ള സീൻ 🙏🙏
@adhilekshmi7584
@adhilekshmi7584 2 жыл бұрын
Girirajan ammavan anu
@msvinod297
@msvinod297 2 жыл бұрын
Kanakan going to BB4 congrats pls don't follow manju's way you will be a verupical person🌹🌹🌹
@shihabshihab7815
@shihabshihab7815 2 жыл бұрын
നടരാജനെ ഫുൾ വേഷങ്ങൾ കൊടുക്കണം അദ്ദേഹത്തിന്റെ അഭിനയം കണ്ടിരിക്കാൻ നല്ല രസമാ
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
യെസ്
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
@@sreejasreedharan3112 👍👍👍
@baijusarang5933
@baijusarang5933 2 жыл бұрын
നടരാജനും. അൻസാറും സൂപ്പറാണ്...
@nirmaloppap5753
@nirmaloppap5753 4 ай бұрын
Mm. Sathyam ayalude acting super aan😊
@kunjuqatar5123
@kunjuqatar5123 2 жыл бұрын
സത്യത്തിൽ താങ്കത്തിന്റ അഭിനയം കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി സത്യം
@yousafyousaf967
@yousafyousaf967 2 жыл бұрын
കീറ്റോ ചേട്ടാഎന്തൊരു പണിയാകമലചേച്ചിയോട്വഴക്കിട്ടത്ശരിയായില്ല
@krishnaambika5760
@krishnaambika5760 2 жыл бұрын
ലില്ലി അങ്ങനെ പറയണ്ടായിരുന്നു പാവം നടരാജൻ
@arszz7080
@arszz7080 2 жыл бұрын
🤣🤣🤣🤣
@SHAANSHANU-wo3hp
@SHAANSHANU-wo3hp Жыл бұрын
ഒരു പ്രശ്നം വന്നപ്പോ 100രൂപ ഉള്ള പൈസ കൊടുത്ത് സഹായിക്കാൻ ശ്രമിച്ച ആ മനസ്സ് 👍
@ikozhikod1391
@ikozhikod1391 2 жыл бұрын
നടരാജനെ കണ്ടിട്ട് എത്രയോ ദിവസമായി എല്ലാ ദ്ദിവസവും നടരാജനെ വിളിക്കണം ഇന്നലേയും 2000 രൂപക്കുന്നു o രണ്ടായിരം രൂപ വിഷയ 0
@iamagj
@iamagj 2 жыл бұрын
Manju super natural acting i liked it alot.... Wow gifted actress
@kunjuqatar5123
@kunjuqatar5123 2 жыл бұрын
എന്റെ ക്‌ളീറ്റോ വാക് പാലിക്കാൻ ശ്രമിക്കണം വീട്ടിലിരിക്കുന്ന തങ്കം എവിടുന്ന് പൈസ ഉണ്ടാക്കും ഇങ്ങനെയൊന്നും ചെയ്യരുതേ ക്‌ളീറ്റോ താങ്കൾ ചെയ്യുന്നത് എല്ലാം ഫ്ലോപ്പാണല്ലോ ചില കാര്യങ്ങൾ താങ്കൾ ചെയ്യുന്നത് നല്ലതാണ് ബാക്കി 75%മാനവും തകർച്ചയിൽ ആണല്ലോ
@nashagazalvlogs2279
@nashagazalvlogs2279 2 жыл бұрын
ഇനി kanakan എന്നും ഫുൾ ടൈം ഡ്യൂട്ടി ആയിരിക്കും ബിഗ് bosil പോയാൽ 😜
@swapnaandrews4607
@swapnaandrews4607 2 жыл бұрын
Kanakan big bosil pokuvano???
@seemaanil1297
@seemaanil1297 2 жыл бұрын
അങ്ങിനെ കേൾക്കുന്നുണ്ട് 😔
@PriyanshiS02
@PriyanshiS02 2 жыл бұрын
aiyo venda
@ashrafpeechamkode1182
@ashrafpeechamkode1182 2 жыл бұрын
മഞ്ജു ചേച്ചി എല്ലാരേം കരയിച്ചു ബെസ്റ്റ് acting 🌹🌹🌹🌹🌹🌹🌹 അഭിനയം അല്ല ജീവിതം
@shalimashali3574
@shalimashali3574 2 жыл бұрын
പാവം നടരാജൻ ലിലി ഇവിടെ ചായ ഒന്നുമില്ല പറഞ്ഞത് ശെരിയല്ല 😔
@sasikalakottakkat9157
@sasikalakottakkat9157 2 жыл бұрын
Paavam നടരാജൻ!ക്ലീറ്റസിന് ഒരു അടി കൊടുക്കാമായിരുന്നു അമ്മാമനു
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
നടരാജൻ : ഇതുപോലത്തെ ചെരിപ്പ് ഞാൻ നേതാവിന് മാത്രമേ കണ്ടിട്ടുള്ളൂ, 😂😂😂😂
@DrishyadhanapaalanAlbumactor
@DrishyadhanapaalanAlbumactor 2 жыл бұрын
Ammavan ennu nannayi abinayichu superb 👍❤️💛🧡❤️💙
@rajimanikkuttan5802
@rajimanikkuttan5802 2 жыл бұрын
അമ്മാവൻ എന്നും നന്നായി തന്നെ അഭിനയിക്കുന്ന ആളല്ലേ
@M63-z1e
@M63-z1e 2 жыл бұрын
11:23🤣🤣boday udane കിട്ടും🤣🤣....കിടിലൻ ആക്ടിങ് കിടിലൻ episode 🔥
@meeraprakash2462
@meeraprakash2462 2 жыл бұрын
13.23 aan
@M63-z1e
@M63-z1e 2 жыл бұрын
@@meeraprakash2462 athe mistake
@sajanskariah3037
@sajanskariah3037 2 жыл бұрын
മഞ്ജു ചേച്ചി സൂപ്പർ ആക്ടിംഗ്... എൻ്റെ ഓർമയിൽ ആളിയൻസിൽ അൻസാർ ഇല്ലാതെ നടരാജൻ അഭിനയിക്കുന്ന ആദ്യ എപ്പിസോഡ്...
@PriyanshiS02
@PriyanshiS02 2 жыл бұрын
no many episodes are dere
@meerakandoth
@meerakandoth 2 жыл бұрын
നല്ലോരമ്മാമൻ. എല്ലാവരും സൂപ്പർ acting.
@mypersonol6953
@mypersonol6953 2 жыл бұрын
അവസാനം ലില്ലിയുടെ ഡയലോഗ് കേട്ട് ശശി ആയുള്ള നടരാജന്റെ ആ നിൽപ്പ് 😂😂😂😂
@krishnan8854
@krishnan8854 Жыл бұрын
🤣
@rekhazlifestylevlogsinkann6034
@rekhazlifestylevlogsinkann6034 2 жыл бұрын
Thangam blessed actress... Such a natural and realistic acting 👏👏👏👏
@Mixedmedia12
@Mixedmedia12 2 жыл бұрын
പേടിക്കണ്ട. ഫയർഫോഴ്സ് പോയിട്ടുണ്ട് ബോഡി ഉടനെ കിട്ടും 🤣🤣🤣🤣🤣🤣🤣
@rahulkrishna3336
@rahulkrishna3336 2 жыл бұрын
തങ്കം വെറുപ്പിക്കൽ ഓവർ ആക്ടിങ്
@kallianiraj4778
@kallianiraj4778 2 ай бұрын
ഭർത്താവിൻ്റെ കീശയിൽ നിന്ന് കാശെടുക്കുമ്പോൾ ചോദിച്ചെടുക്കണം. അതിന് ഒരു compramise ഇല്ല.
@indira7506
@indira7506 2 жыл бұрын
നടരാജന് അടി കിട്ടിയത് മിച്ചം😄
@reejahabeeb1875
@reejahabeeb1875 2 жыл бұрын
Cleetesinu oru adi kodukkanamayirunnu
@suhrakallada3874
@suhrakallada3874 2 жыл бұрын
നല്ല എപ്പിസോഡ് എന്നാലും ഇവിടെ ചായയില്ല എന്ന് നടരാജൻ്റെ മുഖത്ത് നോക്കി പറയണ്ടായിരുന്നു ലില്ലി, നടരാജൻ്റെ ചമ്മിയമുഖം കാണാൻ രസമുണ്ട്😀😀
@TinkbikBik
@TinkbikBik 11 ай бұрын
Real life aanel natarajan annan ipol idi allel adi kitiyyene hahahahaha😂😂😂
@shailajagopinath1282
@shailajagopinath1282 2 жыл бұрын
Superrrrr......... എല്ലാവരും നന്നായി അഭിനയിച്ചു.... Good...... എല്ലാ എപ്പിസോഡ് കാണാറുണ്ട്... ഇനിയും ഇതുപോലെ യുള്ള എപ്പിസോഡിങുകൾ പ്രതീഷിക്കുന്നു
@remakrish7884
@remakrish7884 2 жыл бұрын
കനകൻ ഇല്ലാത്തതുകൊണ്ട് ഒരു ഗും ആയില്ല
@sijomon8801
@sijomon8801 2 жыл бұрын
Ennu First like njan ano
@joelsamuel7006
@joelsamuel7006 2 жыл бұрын
Alla
@ashitharamesh4049
@ashitharamesh4049 2 жыл бұрын
Dearest Thankam chechi, engane? Engane aanu ningal ithrem natural aayit abhinayikkane? Ningalkke pattu, ithokke. Namichu😊😊😊😊😊😊😊
@yamunasisupalan2596
@yamunasisupalan2596 2 жыл бұрын
അവസാനം നടരാജന്റെ നിൽപ്പ് കണ്ടിട്ട് വിഷമം തോന്നി.
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
എനിക്കിഷ്ടപ്പെട്ട രണ്ട് സീരിയൽസാണ് അളിയൻസും മറിമായവും❣️🔥🙏 Camera ക്ക് മുൻപിൽ ജീവിച്ച് കാണിക്കുകയാണ് 🍁💕🙏
@savetheanimalsidukki9310
@savetheanimalsidukki9310 2 жыл бұрын
ഇഷ്ടപ്പെട്ടു ഈ സ്കൃപിറ്റ് എഴുതിയ ആൾക്ക് താങ്ക്സ് ❤❤❤ സൂപ്പർ അഭിനയം അമ്മാവനും, തങ്കവും, മുത്തും❤❤ മുത്തിന്റെ പറച്ചിൽ കൊള്ളാം ❤പെണ്ണിവിടെ നിൽക്കുവല്ലേ കണ്ണ് കണ്ടൂടെന്നു😂😂😂😂 😍😍😍😍😍 അവസാന ടൈമിലെ, ക്ളീറ്റോയെ കെട്ടിപിടിച്ചു ഉമ്മവയ്ക്കൽ 😘👌😍 😍😍 ലില്ലി, നടരാജൻ പാവമല്ലേ, ഒരു വിവരം അറിയിക്കാൻ വന്നതല്ലേ അതിനോട് എന്തിനു ദേഷ്യം കാണിക്കണം. ഒരു ചായയൊക്കെ ആവാം ❤❤❤❤❤
@georgejohn9879
@georgejohn9879 2 жыл бұрын
ഇന്നലെ ചിക്കൻ വാങ്ങാൻ കൊടുത്ത 2000രൂപ എന്തിയെ cleeto
@ikozhikod1391
@ikozhikod1391 2 жыл бұрын
ഇന്നലെയും രണ്ടായിരം : ഇന്നും രണ്ടായിരം . കഥ ❤️❤️❤️
@meenusvibes6827
@meenusvibes6827 2 жыл бұрын
പാവോണ്ട് നടരാജൻ എന്ത് നിഷ്കളങ്ങനാ 🥰🥰
@jeenashalujeenashalu2188
@jeenashalujeenashalu2188 2 жыл бұрын
Kanakan ബിഗ് ബോസ്സിൽ പോവുന്നത് കാരണം ഇനി അളിയൻസിൽ ഉണ്ടാവില്ലേ
@arszz7080
@arszz7080 2 жыл бұрын
ചോദ്യവും ഉത്തരവും ഇതിൽ തന്നെ ഉണ്ടല്ലോ 😁
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
മഞ്ജു ചേച്ചി പൊളിച്ചു 🙏🙏🙏 നടരാജൻ ചേട്ടന്റെ ഒരു കാര്യം.... 🤣🤣🤣🤣🤣🤣 മുത്തേ 😊തക്കിളി മുത്തേ 😊
@kunjuqatar5123
@kunjuqatar5123 2 жыл бұрын
ഇതിനകത്ത് എല്ലാവരും സൂപ്പർ അമ്മാവനായാലും നടരാജനായാലും
@febinfebi2114
@febinfebi2114 2 жыл бұрын
എല്ലാ ദിവസവും കഥ നന്നായി പോകുന്നു... നടരാജനെ നാണം കെടുത്തരുത്... നടരാജന്റെ പ്രാധാന്യത്തിനായി ഒരു എപ്പിസോഡ് കാണിക്കുക... നാദാരാജൻ നിരപരാധിയാണ്
@thewonderworld3
@thewonderworld3 2 жыл бұрын
അമ്മാവൻ നല്ല അമ്മാവൻ❤️❤️❤️👍👍👍
@ajishaphilipabraham8449
@ajishaphilipabraham8449 2 жыл бұрын
Manju's acting was superb👌👌
@rajisharajishasp3109
@rajisharajishasp3109 2 жыл бұрын
ഒരു episode ൽ എങ്കിലും മുത്തു ലക്ഷ്മിയെ കാണിച്ചു കൂടെ
@emilymariathomas5707
@emilymariathomas5707 2 жыл бұрын
Manju nalla bore acting aayi poyi…
@molyjames5620
@molyjames5620 2 жыл бұрын
അമ്മാവന് ക്ലീറ്റോക്കിട്ടും ഒരെണ്ണം ഇട്ടു കൊടുക്കാമായിരുന്നു.😠 പാവം നടരാജൻ.
@sujapallavishappylife6485
@sujapallavishappylife6485 2 жыл бұрын
പാവം നടരാജൻ . അടിയും കിട്ടി, ചായയും കൊടുത്തില്ല ... എല്ലാവരും തട്ട്തകർത്തു🥰🥰🥰🥰
@s-eprath
@s-eprath 2 жыл бұрын
ഹോ... എന്താ മഞ്ജു ന്ടെ acting... എല്ലാരും കലക്കി.. കനകൻ big boss ല് ക്ക് പോകുന്നു എന്ന് കേൾക്കുന്നല്ലോ... നേരാണോ
@Gkm-
@Gkm- 2 жыл бұрын
ഇല്ലലോ😁
@Gkm-
@Gkm- 2 жыл бұрын
നടരാജൻ ഹഹഹഹ പുള്ളിക്കാരൻ ഈ സീരിയലിന്റെ ഐശ്വര്യം
@shiyasrahim8078
@shiyasrahim8078 2 жыл бұрын
Aliyanz ishttam😍
@raheemnangarath7797
@raheemnangarath7797 2 жыл бұрын
ഇത് same സ്റ്റോറി എത്ര പ്രാവിശ്യം ഇട്ടു ഇതിൽ അയോ
@unnik6586
@unnik6586 2 жыл бұрын
Manju chechi kurach nimishathekku avdeyokkeyo poyi. Super
@sathyabhama397
@sathyabhama397 2 жыл бұрын
Manju thakarthu 👌
@ikozhikod1391
@ikozhikod1391 2 жыл бұрын
രണ്ട് ദിവസമായി ചെക്കനെ കാണിച്ചിട്ട് . ?
@lukmanno3937
@lukmanno3937 2 жыл бұрын
ഇന്നലെ ചിക്കൻ വാങ്ങനല്ലേ കൊടുത്തത് 2000കൊടുത്തത്
@shalinvincent9310
@shalinvincent9310 2 жыл бұрын
Nadarajan mass
@abilashponnappan4306
@abilashponnappan4306 2 жыл бұрын
Shokam anallo episode
@bobanmp
@bobanmp 2 жыл бұрын
ഭാര്യ വീട്ടിൽ ഉണ്ടുറങ്ങുന്ന എല്ലാ ക്ളീറ്റോ മാരും മനസ്സിലാക്കുക !
@linojraphel6161
@linojraphel6161 2 жыл бұрын
പാവം... നടരാജന് ഒരു ഗ്ലാസ്‌ വെള്ളമെങ്കിലും കൊടുക്കാമായിരുന്നു
@choicekitchenkerala6178
@choicekitchenkerala6178 2 жыл бұрын
സൂപ്പർ എപ്പിസോഡ് 👍👍💯💯 തങ്കം എന്നെയും കരയിപ്പിച്ചല്ലോ ഡാ😍😍 മഞ്ചുവിന്റെ അഭിനയം 💯💯👍
@binudevasya3095
@binudevasya3095 2 жыл бұрын
പേടിക്കാനൊന്നുമില്ല.... ബോഡി എടുക്കാൻ ഫയർ ഫോഴ്സ് പോയിട്ടുണ്ടെന്നു...... നടരാജൻ 😀🙂🙂
@dszashalini
@dszashalini 2 жыл бұрын
Lilly de dialogue 🤣🤣🤣... pokko avadnu 🤣🤣🤣🤣😂
@kalakesavan646
@kalakesavan646 2 жыл бұрын
തങ്കത്തിന്റേ പൂങ്കണ്ണീര് കണ്ടു മടുത്തു
@shaabishihab1942
@shaabishihab1942 2 жыл бұрын
എനിക്ക് 40 വയസായി കല്യാണവും കഴിഞ്ഞു നമ്മൾ പുറത്തു പോയ്‌ വരാൻ വൈകിയാൽ അച്ഛനും അമ്മയും ഭാര്യയും നമ്മൾ വീടെത്തുന്നത് വരെ വിളിച്ചു കൊണ്ടിരിക്കും
@ratheeshrratheeshr1292
@ratheeshrratheeshr1292 2 жыл бұрын
oru second kanniloode vellam vannuto..pinne athu climaxil mari
@mvshijith2561
@mvshijith2561 2 жыл бұрын
ഈ അലവലാതി തങ്കത്തിന് മൂന്നു വയസ്സ് ആണോ പ്രായം അവളുടെ ഒരു കുഞ്ചു കുഞ്ചു ഉള്ള വർത്തമാനം ഒരുമാതിരി ഊള ശബ്ദവും🤦‍♂️
@jishashibu9268
@jishashibu9268 2 жыл бұрын
മഞ്ജു ചേച്ചി ur act 😘😘😘
@jasmineyesudas5952
@jasmineyesudas5952 2 жыл бұрын
പാവം നടരാജൻ. കുഞ്ഞുവാവേ കാണിക്കണം. അളിയൻസ് കീ ജയ്.
@mvshijith2561
@mvshijith2561 2 жыл бұрын
തങ്കം എന്നുപറയുന്ന സാധനത്തിന് ഇപ്പോൾ കുറച്ച് ഒലിപ്പിക്കൽ കൂടുതലാണ് ആ ക്രെഡിറ്റ് എന്നുപറയുന്ന മരമണ്ടൻ ഏതു കോത്താഴത്തെ തിലെ ഭർത്താവാണ് നിർഗുണ പരബ്രഹ്മം ഈ സീരിയലിൽ എന്ത് കോപ്പാണ് കാണിക്കുന്നത് ഒരു ജോലിയും ചെയ്യാതെ ഒരു പാഴ്ജന്മം ഇങ്ങനെയുള്ള കഥാപാത്രങ്ങളെ ഒഴിവാക്കുക യല്ലേ നല്ലത്. കൂടാതെ ഇപ്പോൾ നിരന്തരമായി ഒരൊറ്റ പ്രണയം മാത്രമേ കാണാനുള്ളൂ രണ്ടായിരമോ അതിൽകൂടുതലോ കുറവ് ഉള്ള ഏതെങ്കിലുമൊരു കാശില്ല പേരിൽ ഒരു വേസ്റ്റ് എപ്പിസോഡ്
@sudhakaranp1367
@sudhakaranp1367 2 жыл бұрын
🌹🌹🌹പാവം നടരാജന് ഒരു ഐസ് ഇട്ട നാരങ്ങാവെള്ളം കൊടുത്തേ....മനസ് തണുക്കട്ടെ..... സൂപ്പർ എപ്പിസോഡ്......
@_sumayyasulfikar_2135
@_sumayyasulfikar_2135 2 жыл бұрын
16:46, അല്ലെങ്കിലും നടരാജന് ഒരു അടിയുടെ ആവശ്യം ഉണ്ടായിരുന്നു🤣
@indira7506
@indira7506 2 жыл бұрын
😂
@surendranp7652
@surendranp7652 6 ай бұрын
സത്യത്തിൽ നടരാജന് അടി കിട്ടിയോ,? അടി കിട്ടിയതിന്റെ മുഖഭാവം ഇല്ല. ചിരിച്ചുകൊണ്ട് നിൽക്കുന്നു. ആളെ തിരിച്ചറിഞ്ഞിട്ട് വീട്ടിൽ വന്ന് പറഞ്ഞാൽ പോരെ മണ്ടന്.
@shanmughammurugan4524
@shanmughammurugan4524 Жыл бұрын
Thangam premichu clitone ketty, pakshe ippo clitone joliyeduthu samrakshikenda avastha.
@abdulkadercv8250
@abdulkadercv8250 2 жыл бұрын
കണ്ണ് നിറയതെ മുഴുവൻ കാണതെ പറ്റില്ല എറ്റവു നല്ല രു എപ്പിസോഡ് 100 മാർക്ക്
@arunp9108
@arunp9108 2 жыл бұрын
2000 മരിക്കാൻ പോയി എന്ന് പറഞ്ഞു manushare pottan കളിപ്പിക്കാൻ നോക്കുന്ന നില്ലവരം ഇല്ലാത്ത script
@prakashkuttan1653
@prakashkuttan1653 2 жыл бұрын
നിലവാരം ഇല്ലാത്ത പ്രോഗ്രാം
@ummarmalayil2903
@ummarmalayil2903 2 жыл бұрын
ക്ലീറ്റസ് നടരാജന് കൊടുത്തത് പോലെ അമ്മാവന്റെ വക ഒന്ന് ക്ലീറ്റസിനും കൊടുക്കാമായിരുന്നു..🤣
@akhilapradeep4020
@akhilapradeep4020 2 жыл бұрын
First
@devanandm6034
@devanandm6034 2 жыл бұрын
super
@sanalkumar8632
@sanalkumar8632 Жыл бұрын
2000 ത്തിന്റെ /കണക്കുകൾ ആണ് കൂടുതലും എപ്പിസോഡുകളിൽ പറയുന്നത്.
@josevmjose9857
@josevmjose9857 2 жыл бұрын
തങ്കം ഓവർ ആക്ടിങ് ഒരു നിലവാരം ഇല്ലാത്ത സ്ക്രിപ്റ്റ് കഷ്ടം
@akhilapriemier4073
@akhilapriemier4073 2 жыл бұрын
Last nadarajante nilp🤣🤣
@binduunnikrishnan1466
@binduunnikrishnan1466 2 жыл бұрын
ക്ളീറ്റ്‌സ് എപ്പോഴും സംസ്കാരം ഇല്ലാത്ത വാക്കുകൾ പ്രയോഗിക്കുന്നു. കുണുവാ, കമ്മാവൻ.....
@shajeevcc8236
@shajeevcc8236 2 жыл бұрын
ഇവിടെ ചായയൊന്നുമില്ല പൊക്കോ എന്നുപറഞ്ഞതു എനിക്ക് ഇഷ്ടപ്പെട്ടില്ല
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 37 МЛН
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,6 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 70 МЛН
Chakkappazham | Flowers | Ep#62
20:50
Flowers Comedy
Рет қаралды 2,8 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 37 МЛН