അളിയൻസ് അപ്‌ഡേറ്റുകൾക്കായി ഈ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/HGidlDpG7Gs8G7M71QT15C
@newkudir64392 жыл бұрын
Hi
@lalythomas71742 жыл бұрын
Whose child
@newkudir64392 жыл бұрын
@@lalythomas7174 kudky utxk
@vavavava21792 жыл бұрын
Full aayi
@jkfruitsmannarkad36602 жыл бұрын
ഗ്രൂപ്പ് ഫുൾ അന്ന് കെയറാൻ പറ്റുന്നില്ല
@rizwanrichu72712 жыл бұрын
ആരുടെ കുഞ്ഞു ആണെങ്കിലും ഇതൊരു നല്ലൊരു തുടക്കം ആകട്ടെ കുഞ്ഞിന്..ഉപ്പും മുളകിലെ പാറുക്കുട്ടിയെ പോലെ 😍😍😍😍
@sadikpk54702 жыл бұрын
Yes
@alexandergeorge93652 жыл бұрын
സുലു, നല്ല അയൽക്കാരി. അത്യാവശ്യ ഘട്ടങ്ങളിൽ സഹായിക്കാൻ മനസ്സുള്ള ഇങ്ങനെയുള്ളവരെയാണ് നമുക്ക് ആവശ്യം. ആ അയൽക്കാരിക്ക് അവസരങ്ങൾ കൊടുക്കണം.
@afnashihab76052 жыл бұрын
Ath muthinte ( thakkili molode) ammayaan
@shemichemmi95872 жыл бұрын
@@afnashihab7605 ohh atheyaa 😀👍🏻
@anilvargeesh30942 жыл бұрын
@@shemichemmi9587 yes
@shahanamansoorshahana64572 жыл бұрын
Sharikkum? 🙄
@തൃശ്ശൂർക്കാരിപ്പെണ്ണ്2 жыл бұрын
അതെ 🥰🥰
@seenaahlad68992 жыл бұрын
എന്റെ തലച്ചിറ ചേട്ടാ.. നിങ്ങളുടെ team ഒരു രക്ഷയുമില്ല.... 👌👌👌.. ഇത്ര മേൽ സ്നേഹിച്ച ഒരു പരിപാടി ഇല്ല... സിനിമ പോലും.. അമ്മാവൻ കൂടി വേണമായിരുന്നു.. 😄 Manju..... ലളിതചേച്ചിയെ ഓർമ്മിപ്പിക്കുന്ന അഭിനയം... എന്തൊരു ഒഴുക്കാണ് അവരുടെ അഭിനയത്തിന്.. 🥰 ക്‌ളീറ്റോ.... Super!👌👌 Kanakan - lilly combo.... Im in luv with that... പിന്നെ അമ്മ, മുത്ത്, നല്ലു, sayoo,അൻസാർ, നടരാജൻ എല്ലാരും.... 🥰🥰🥰
@souminivaavanur86802 жыл бұрын
ഏറ്റവും ഇഷ്ടമുള്ളത്..... എന്നും കാണും.... അഭിനയമല്ല, ജീവിക്കുകയാണ്!!!!super, super!!!
@beenaabraham22432 жыл бұрын
👍
@sreenathrajanpallickal34239 ай бұрын
ഞാനിത് എപ്പോഴും പറയും ലളിത ചേച്ചിയെപ്പോലെ ഡയലോഗ് ഡെലിവറിയും മോഡ്ലേഷനും ഒക്കെയുള്ള ഒരു നടിയെ ഇപ്പോഴുള്ള അത് മഞ്ജു ചേച്ചി ആണ്.. അസാധ്യം
@rinurinu23117 ай бұрын
😊@@beenaabraham2243
@muralie7532 жыл бұрын
കുറെ പേര് കുഞ്ഞിന്റെ വളർച്ച കണ്ട് വലിയ കണ്ടുപിടിത്തം. വല്ലാതെ originality യിലെക്ക് പോണ്ട. Super
@anithomas442 жыл бұрын
Baakki ellam originalitty pole alle. Pinne ith mathram enthu patty
@mareenareji46002 жыл бұрын
ഇത് എങ്ങനെ കിട്ടി ..corect സമയത്തു ഇതുപോലൊരു പൊന്നു വാവയെ..💓💓💓
@remyaprasad6742 жыл бұрын
ഇത് സീരിയൽ ആണ് അതിൽ അഭിനയിക്കാൻ ആരെങ്കിലും ജനിച്ചു വീണ കുഞ്ഞിനെ കൊടുക്കുമോ നിങ്ങൾ ആണെങ്കിൽ കൊടുക്കുമോ കുറെ കമെന്റ് കണ്ട് കുഞ്ഞിന് വളർച്ച കൂടുതൽ ആണെന്ന് ഇത് സീരിയൽ ആണെന്ന് മനസിലാക്കാൻ ഉള്ള ബുദ്ധി ഇല്ലേ
@arszz70802 жыл бұрын
Illayirunnu ippo manassilayi thanks 😁
@ushadhanyatha18132 жыл бұрын
👏👏
@shemichemmi95872 жыл бұрын
🤣🤣
@chinnusonimachinnusonima32282 жыл бұрын
🙏🙏
@heerachottu81762 жыл бұрын
👏🏻👏🏻👍🏻.
@Bshamlacdlm2 жыл бұрын
അളിയൻസ് സീരിയൽ അല്ല ജീവിതമാണ്.. എല്ലാരും അതിൽ ജീവിക്കുന്നു 👍👍👍🌹🌹
@KeralaCaffe2 жыл бұрын
ഒരു കുഞ്ഞു വീട്ടിൽ പുതിയ അതിഥി ആയി വരിക എന്നത് വല്ലാത്ത ഒരു സന്തോഷം തന്നെയാണ് 🥰
@chinnusvlogs70042 жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി. ഞങ്ങളുടെ ഫേവരിറ്റ് സീരിയൽ ആണ് അളിയൻസ് 🥰
@snehalathais31962 жыл бұрын
വലിയ കുഞ്ഞാണെന്ന് വിഷമിക്കേണ്ട, ഡോക്ടർ ആദ്യമേ പറഞ്ഞു കുട്ടിക്ക് വളർച്ച കൂടുതലാണെന്ന് 😂
@lekshmisudheep4692 жыл бұрын
Coment of the day 😂
@susanjacob83452 жыл бұрын
Haha
@mammen62832 жыл бұрын
👍🤣🤣🤣🤣🤣🤣
@sreenandha67832 жыл бұрын
😄
@SouSou-yb7oz2 жыл бұрын
😂😂
@Foxtale242 жыл бұрын
കനകൻ മാമൻ കുഞ്ഞിനെ കൊഞ്ചിക്കുന്നത് കാണാൻ എന്ത് രസമാണ്.....മഞ്ജു അടിപൊളി....🤗
@sumeshsumeshps53182 жыл бұрын
യെസ്
@beenaabraham22432 жыл бұрын
സത്യം Kanakane പോലെ ❤️
@minijosephjoseph12262 жыл бұрын
Ys ,very cute
@marythomas1882 жыл бұрын
ഇത്രയും സ്നേഹം ഉള്ള അമ്മാവനെ കിട്ടാൻ പുണ്യം ചെയ്യണം ക്ലീറ്റോ.👍
@shahana91852 жыл бұрын
അളിയൻസിലെ നമ്മുടെ അമ്മക് പൂർണ ആരോഗ്യം ഉണ്ടാവട്ടെ.. അമ്മ ഇഷ്ട്ടം ❤
@SiluAbi1232 жыл бұрын
ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാത്ത ഒരേ ഒരു സീരിയൽ അളിയൻസ് 🥰🥰🥰🥰🥰
@babyshopplanet68842 жыл бұрын
Nice baby 🍼💗
@gangadharachuthaprabhu61542 жыл бұрын
🥰♥️
@kannanmohan39842 жыл бұрын
സുലു ചേച്ചിയുടെ അഭിനയം കൊള്ളാം പരോപകാരിയായ അയൽ. ക്കാരി😊
@apinchofspice47662 жыл бұрын
Athe
@prakashchandran99032 жыл бұрын
.com
@kannanmohan39842 жыл бұрын
@@prakashchandran9903 ????
@Suresh-tu3sw2 жыл бұрын
സന്തോഷം നിറഞ്ഞ നിമിഷങ്ങൾ 😍😍 ലില്ലിമോൾ ഇന്നത്തെ ഡയലോഗുകൾ 👌👌👌 അനിയൻകുട്ടൻ 🥰🥰 മുത്തേ 😊തക്കിളി മുത്തേ 😊
@beenaabraham22432 жыл бұрын
😀 മാമൻ്റെ ❤️ പൊന്നെ
@chandranmancheyil2542 жыл бұрын
അമ്മാവനും അമ്മായി എവിടെ ഒരു കുപ്പി പൊട്ടിക്കാൻ എന്നുപറഞ്ഞാൽ ഓടിയെത്തുന്നത് തങ്കം പ്രസവിച്ചിട്ട് വന്നില്ല ബോംബെയിലേക്ക് മുങ്ങിയോ
@stunningplanet63962 жыл бұрын
അത്
@Ashamanu.6662 жыл бұрын
Correct
@choicekitchenkerala61782 жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👍👍 💯💯
@anamikak9952 жыл бұрын
Lilly kannakan romance super anne😻
@geetakumari81102 жыл бұрын
ഒർജിനൽ ലൈഫ്, ആക്ടിങ് ആണെന്ന് തോന്നുകയെ ഇല്ല, എല്ലാവരും ഒന്നിനൊന്നു മെച്ചും 👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@പാട്ടുകളുടെതോഴൻതയ്യില്സ്2 жыл бұрын
കുഞ്ഞിന്റെ വലുപ്പം കണ്ടു ഞാൻ ഞെട്ടി 😂😂😂😂
@sujamundaplackal22292 жыл бұрын
ഈ സമയം എന്റെ ഡെലിവറി ഓർത്തുപോയി എന്തൊരു സന്തോഷമായിരുന്നു അപ്പോൾ 😊ക്യുട്ട് എപ്പിസോഡ് എല്ലാവരും ഒന്നിനൊന്നു മെച്ചം കനകാൻ മാമൻ 👍👍👍👍
@sheejathomas85282 жыл бұрын
Me too
@minijosephjoseph12262 жыл бұрын
Kanakan maman superb
@sudhakaranp13672 жыл бұрын
🌹🌹👌അളിയൻസ് പ്രതീക്ഷിച്ച നിലവാരം പുലർത്തുന്നു...... സൂപ്പർ.....നമ്മളെ വിഷമിപ്പിക്കല്ലേ,..... ഈ എപ്പിസോഡിന്റെ ബാക്കി എവിടേ..... കാത്തിരുന്നു മുഷിഞ്ഞു..... 👌👌👌👌
@sumi19822 жыл бұрын
കോഴി മുട്ട ഇടുന്നപോലുള്ള സംഭവാണെന്ന്😂😂😂😂
@sujithbhama59872 жыл бұрын
അടിപൊളി episode ❤️❤️❤️, കുഞ്ഞിന് വലിപ്പം കൂടിപ്പോയെന്നു പറയുന്നവരോട്, പ്രസവിച്ചു ഉടനെ കുഞ്ഞിനെ അഭിനയത്തിന് കൊടുക്കാൻ ആരെങ്കിലും തയാറാകുമോ? ഈ കുഞ്ഞിനെ എങ്കിലും ready ആക്കാൻ അവർ എത്ര മാത്രം ബുദ്ധിമുട്ടിക്കാണും,but അമ്മാവനെ കാണിക്കാത്തത് മോശമായിപ്പോയി, അമ്മാവനെ സ്ഥലത്തില്ല എന്ന് പറഞ്ഞു ഫോൺ എങ്കിലും ചെയ്യിക്കണമായിരുന്നു ❤️❤️❤️,
Its the real kerala family relationship 🌹🌹🌹🌹 thank u all 🌹🌹🌹🌹
@Roopikahhh965827 күн бұрын
സുലുനെ പോലെ ഒരു അയൽക്കാറിവേണം ♥️♥️♥️❤❤❤❤❤❤❤❤❤
@RajRaju-gp3qu2 жыл бұрын
Lilly adipoli aan nalla orru nathoon character crct aayi ചെയ്യുന്നു ellaverrum polii nammde veetl ഉള്ള പോലെ ഒരു happiness
@ikozhikod13912 жыл бұрын
ഒരു ദിവസം കൊണ്ട് കുഞ്ഞിന് വലുപ്പം കൂടി പോയില്ലേ : അടിപൊളി എപ്പിസോഡ്
@mayasathyan28442 жыл бұрын
ഇത്രേം നാൾ തങ്കം പ്രസവിക്കാഞ്ഞു ആരുന്നു ഇപ്പോ കൊച്ചിന് വലുപ്പം കൂടിയെന്ന് 😄😄
@sujithsoman51922 жыл бұрын
👍
@lathavimal2202 жыл бұрын
😂😂😂😂😂
@apinchofspice47662 жыл бұрын
@@lathavimal220 😂😂
@tgjourneyff19692 жыл бұрын
Correct👍👍👍👍😍😍😍
@pradeepkc10412 жыл бұрын
അളിയൻസ് എന്നെ ഒരുപാട് ഇഷ്ടപ്പെടുത്തുന്ന കോമഡി സീരിയൽ ആണ്.. ഒറ്റ എപ്പിസോടും ഞാൻ ഒഴിവാക്കാറില്ല.. നമ്മുടെ വീട്ടിൽ നടക്കുന്ന ഒരു പ്രതീതി ഉണർത്തുന്നു.. ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് അടിപൊളി.
@kasturiranganchakravarthy18882 жыл бұрын
Everyone episode speaks the importance of relationship and it's impact on family and society. Great work. God bless aliyans team.
@aswanii78108 ай бұрын
സദ്ദാം ഹുസൈനെ നമസ്കാരം ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഈ ❤❤ഒരു മിനിറ്റ് മാത്രം മതി
@__love._.birds__2 жыл бұрын
കനകന്റ് മനസ് ആർക്കുംമനസിൽ ആവില്ല ❤️❤️😍😍
@aswanii78108 ай бұрын
എന്നാല്‍ താന്‍ ഒരു നല്ല ചിത്രം റിലീസ് ചെയ്യുന്നത് എന്ന് വച്ച് ഏറ്റവും മനോഹരമായ 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@Meeyhh2182 жыл бұрын
Muth polichuu...natural acting...💓
@Tablerose2 жыл бұрын
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️
@Tablerose2 жыл бұрын
@സിത്താരസുറുമി 🕊️ വേറെയും കമൻറ് ഇടാറുണ്ട് ശ്രദ്ധിക്കാത്തത് കൊണ്ടാണ് ❤️❤️
@Tablerose2 жыл бұрын
@സിത്താരസുറുമി 🕊️ 😂
@shreejucharan20232 жыл бұрын
'അമ്മ👌🏻👌🏻👌🏻❤️❤️❤️❤️🙏🙏🙏🙏😍😍😍😘😘😘😘😘ഒരുപാട് മിസ് ചെയുന്നു എന്റെ അമ്മായി അമ്മയെ🥰🥰🥰🥰ഒരു പാട് ഇഷ്ടം ഈ അമ്മയെ❤️❤️❤️❤️
ക്ളീറ്റോക്ക് ഇതിൽ പ്രായക്കൂടുതൽ കൂട്ടി കാണിക്കിന്നുണ്ട്. മാറിമായതിൽ നല്ല ചെറുപ്പമാണല്ലോ
@babyshaz12812 жыл бұрын
Super വാവ ❤️❤️❤️❤️❤️❤️❤️🥰
@fathimaashib99062 жыл бұрын
Nalla thakkudu vava🥰🥰😘😍
@shuhaibk88112 жыл бұрын
Aliyamar 2 Peruma 👍👍
@MrJoy88882 жыл бұрын
ഇതാണ് തലച്ചിറ മാഷേ പ്രശ്നം .... െവറുതെ തങ്കത്തിന്റെ പ്രസവം നീട്ടിക്കൊണ്ടുപോയി .... കുട്ടി വയറ്റിൽ കിടന്ന് അൽപം കൂടുതൽ വളർന്നു .... അതിനിപ്പം നാട്ടുകാരെല്ലാം കൂടി കുട്ടിക്കു വലിപ്പം കൂടിയേ ന്നും പറഞ്ഞു കൂവേണ്ട കാര്യമുണ്ടോ .... തങ്കത്തിനറിയാം അവരുടെ വിഷമം😜😜😜😜
@babyshaz12812 жыл бұрын
Adipoli episode
@UnniKuttan-es7iu2 ай бұрын
6:31: കോഴി ഒരു മുട്ടയിടണ 😂😂😂
@kalasreeajithakumar24682 жыл бұрын
ആദ്യമായിട്ടാണ് ഇത്രയും വലിയ ഒരു നവജാത ശിശുവിനെ കാണുന്നത്.🤭😅
@irfanaroshan96532 жыл бұрын
Aty vrthee
@UnniKrishnan-th8mk2 жыл бұрын
👍
@UshaKumari-gt7qp2 жыл бұрын
👍
@chonusvlogs81092 жыл бұрын
Ennappinne prasavicha annuthanneyulla oru kuttiye nigalkk sheriyakkikkodukkarunnillee
@abdullatheef85292 жыл бұрын
എനിക്ക് ഈ എപ്പിസോഡില് ഒരുപാട് വെറുപ്പ് തോന്നിയ ഒരു കഥാപാത്രം Thangam
@Shajithnp2 жыл бұрын
Babyke 4 months kazhinjhathanllo. Enne delivery kazhinjhathanenne paraye illa.😍😍😍😍soooper episode
@aathishworld57302 жыл бұрын
Cherukkan😍
@kumargeetha22442 жыл бұрын
Good. Above that the background music 🎶 🎵 is so cool..excellent.
@alexandergeorge93652 жыл бұрын
ലില്ലീ, കനകനെ നിരാശപ്പെടുത്തരുത്. ഒരു ആൺകുട്ടി..... കനകന് ഒരു അവസരം കൊടുത്തുകൂടെ
@riyarahmanvp9d1762 жыл бұрын
😀😀
@shajivarghese38062 жыл бұрын
മൂന്നു കുട്ടികൾ ഇന്നത്തെ കാലത്ത് അധിക ബാധ്യതയാണ്. നല്ല രണ്ടു പെൺകുട്ടികൾ കനകനുണ്ടല്ലോ?
@shebingeorge44822 жыл бұрын
@@shajivarghese3806 athey true words, girl children are always a blessing 🥰🥰🥰
@Zoomin1232 жыл бұрын
@@shebingeorge4482 ആൺകുട്ടികൾ ഇല്ലാത്തവർക്കെ അതിന്റെ വിഷമം ariyuu
@Zoomin1232 жыл бұрын
Real aayi കളിക്കാൻ കിട്ടുമോ,
@MJ98.2 жыл бұрын
Thankam complan anno kodiche 9 months? Alla kochu velluayi 😅
@jipsonkv73472 жыл бұрын
Aliyans 🔥🔥🔥❤️❤️😍😍🌹
@beekeykebees32412 жыл бұрын
തങ്കമ്മയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തപ്പോൾ എന്റെ ആകെ ഉള്ള ഒരു പ്രാർത്ഥന ഉണ്ടായിരുന്നുള്ളു. വെള്ളിയാഴ്ച്ചക്ക് മുൻപ് ഒന്ന് പെറ്റു കിട്ടണേ എന്ന്. വെള്ളി ശനി ഞായർ ഈ ലേബർ റൂമിന്റെ മുൻപിൽ ഈ കാത്ത് നിൽപ്പ് വലിയ പങ്കപ്പാട് ആണ്. 😅
@ekmvibez2 жыл бұрын
Resama eee prgm kananan. Ipo vava ok ayi...🥰😍😘😘😘
@rajendranvr75212 жыл бұрын
മൂന്നുമാസം പ്രായം കുഞ്ഞിനു തോന്നുന്നു.
@arszz70802 жыл бұрын
Athu pinne kurachu vaikiyalle prasavichath atha🤭
@sameerkuttayi93662 жыл бұрын
അടിപൊളി സൂപ്പർ എപ്പിസോട് പിന്നെ സുലു മാഡം സൂപ്പർ നല്ല അയൽക്കാരി മാഡം മുത്തിൻ്റെ അമ്മയാണൊ ശരിക്കും ? അവസരങ്ങൾ കൊടുക്കണം
@jamaludheenck41652 жыл бұрын
Ya
@subyroopesh2 жыл бұрын
Paisa Sameer kudukum
@NaziyaNazar782 жыл бұрын
11 മാസം ആയിട്ട് വയറ്റിൽ കിടന്ന കുഞ് ആണ് പിന്നെ ഡോക്ടർ പറഞ്ഞു വളർച്ച കൂടുതൽ ഉണ്ടെന്ന് അപ്പോൾ വലിയ കുഞ്ഞായിരിക്കും 😬
@arunnair42212 жыл бұрын
8:30 ആ ചുവന്ന സാരി ധരിച്ചിയ്ക്കുന്ന ചേച്ചിയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കൂ.. ഇന്നലെ മുതൽ അവിടെ ടെൻഷൻ അടിച്ചു ഇരിക്കുകയാണ് പാവം....
@dhanyamoldhanya60882 жыл бұрын
കുട്ടിക്ക് 3-മാസം പ്രായം ആയതാണല്ലോ, നല്ല കുഞ്ഞാവ ❤
@homenaturesaranya79652 жыл бұрын
കൊറോണ അല്ലെ എല്ലാവർക്കും അത്രയും ചെറിയ കുഞ്ഞിനെ കൊടുക്കാൻ പേടി കാണും അതാ കാരണം