Aliyans - 391 | മീൻകറി | Comedy Serial (Sitcom) | Kaumudy

  Рет қаралды 1,740,378

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 459
@meenucm7740
@meenucm7740 2 жыл бұрын
മുത്ത് ഇന്ന് കുറച്ച് ഓവർ ആണ് 🤢🤢
@sajeersajeer3649
@sajeersajeer3649 2 жыл бұрын
മറ്റുള്ള സീരിയലുകളിൽ കൊച്ചിന് അമ്മയെ അറിയില്ല അമ്മായിമ്മ പോര് പോരാത്തതിന് റബ്ബർ വലിച്ചു നീട്ടും 😀
@storytell2.0
@storytell2.0 6 ай бұрын
Athe carrecta😂😂😂😂😂
@lakshmi290-s8h
@lakshmi290-s8h 4 ай бұрын
😢🎉🎉😊
@babuts8165
@babuts8165 2 жыл бұрын
എന്തൊരു കോമ്പിനേഷൻ , എന്തൊരു റിയാലിറ്റി അഭിനയം! ഒരു outline script ൽ ഇങ്ങനെ ഒരു സീൻ കൈര്യം ചെയ്യാൻ കഴിയുന്നത് അളിയൻസിലെ ഓരോ acters ന്റെയും അഭിനയ പാടവം ഒന്നു കൊണ്ട് തന്നെയാണ് ! സംവീധായകൻ ഒരു ഹീറോ തന്നെ! അളിയൻസും, മറിമായവും ഒരറ്റ സീരിയൽ തന്നെയാണെന് പറയുന്നതിൽ വിഷമം തോന്നരുത് ! രണ്ടും ഒന്നിനൊടൊന്ന് മത്സരിക്കുന്നുവെന്ന് പറയാനാണിനിക്കിഷ്ടം !
@msvinod297
@msvinod297 2 жыл бұрын
Manju's dress very bad tight
@jibig09
@jibig09 2 жыл бұрын
Athu avaru thinnu veerthethaa.. Nalle pollingaa..
@sumariyarazick2771
@sumariyarazick2771 10 ай бұрын
Sheriyan
@shafeekbk
@shafeekbk 2 жыл бұрын
അളിയൻസ് സൂപ്പർ ആയി പോകുന്നുണ്ട്. ആ കന്നഡ കൊത്തു അമ്മായിയെ ഒന്ന് കൊണ്ട് വാ രാജേഷ് ഭായ് 😂. അവരുടെ കന്നഡ നല്ല രസമാണ്
@asiyaasiya7521
@asiyaasiya7521 2 жыл бұрын
Korona അമ്മായി കാണാനേ ഇല്ല
@Foxtale24
@Foxtale24 2 жыл бұрын
അമ്മയുടെ ഗിരിജ വഴക്ക് കാണാൻ അടിപൊളി ആണ്....ചിരിച്ചു മടുക്കും....😂😂
@kiranchandlal5214
@kiranchandlal5214 2 жыл бұрын
ഞാൻ ആദ്ധ്യമായ ഈ പ്രോഗ്രാം കണ്ടെ. എന്തൊരു naturallity എല്ലാവരും!!!!!
@sophiyajose4181
@sophiyajose4181 2 жыл бұрын
ayyseri... appol ammavan choorameen konduvannappo 2 perkkum undakkan pattillarunnallo...
@prakashkuttan1653
@prakashkuttan1653 2 жыл бұрын
ഒരു കുടംപുളിയുടെ കാര്യം പറഞ്ഞു തങ്കവും മുത്തും എത്ര സമയം വെറുതെ പ്രേക്ഷകരെ പറ്റിച്ചു ഒരു നേരംകൊല്ലി പരിപാടി
@premkumarkp8121
@premkumarkp8121 2 жыл бұрын
Correct.
@smnair6642
@smnair6642 2 жыл бұрын
100 percent correct
@vichunickz9047
@vichunickz9047 2 жыл бұрын
ഇതൊക്കെ ആണ് ഒറിജിനാലിറ്റി. നിങ്ങൾക്ക് റബ്ബർ ബാൻഡ് പോലെ വലിച്ചു നീട്ടുന്ന അവിഹിത ബന്ധങ്ങൾ നിറഞ്ഞു നിൽക്കുന്ന വളിച്ച സീരിയലുകൾ ആയിരിക്കും ഇഷ്ടം അല്ലെ 😂
@homenaturesaranya7965
@homenaturesaranya7965 2 жыл бұрын
@@vichunickz9047 അങ്ങനെ ചോദിക്ക് 👍
@vichunickz9047
@vichunickz9047 2 жыл бұрын
@@homenaturesaranya7965 pinnalla😌
@gv8359
@gv8359 2 жыл бұрын
മീന്‍ കൊതിയന്‍ കനകന്‍ .. nice. but ഗിരിജ and ഗിരിരാജന്‍ combo അമ്മയ്ക്ക് ഇപ്പോഴും അത്രയ്ക്ക് ശരി ആയിട്ടില്ല 😂..
@praveenalakkad5649
@praveenalakkad5649 2 жыл бұрын
Pmmmmm
@rajeshulaganathan9620
@rajeshulaganathan9620 2 жыл бұрын
zdďč
@maryamuk7664
@maryamuk7664 2 жыл бұрын
@@praveenalakkad5649 b
@maryamuk7664
@maryamuk7664 2 жыл бұрын
@@praveenalakkad5649z
@gracesaramathews6131
@gracesaramathews6131 2 жыл бұрын
@@praveenalakkad5649 p9ppp0ll0ĺlllollĺpp
@salinip8869
@salinip8869 2 жыл бұрын
ലീല്ല്യ ടെ hair style ഉഗ്രൻ..
@Zoomin123
@Zoomin123 2 жыл бұрын
Lillye orth വാണം vidunnavar like adi
@littythomas8509
@littythomas8509 2 жыл бұрын
ഒത്തിരി ഇഷ്ടം, nice script
@Spigen2
@Spigen2 2 жыл бұрын
Kanakane promotion kodukkanam ASI aayitt
@Am_Happy_Panda
@Am_Happy_Panda 2 жыл бұрын
eന്റമ്മോ ...ഇപ്പൊ തന്നെ പോയി കുറച്ച് മീൻ മേടിച്ച് പുളി ഇട്ട് വറ്റിച്ച് കറി വെച്ച് ചോറുണ്ണട്ടെ ... അമ്മാവൻ തിന്നണത് കണ്ടിട്ട് വായിൽ വെള്ളം വരുന്നു 😊
@selinvarghese6320
@selinvarghese6320 9 ай бұрын
സത്യം
@manojkumarvk521
@manojkumarvk521 2 жыл бұрын
4478mathe view njanane🤭🤭
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
അമ്മയും അമ്മാവനും ഒരു രക്ഷയുമില്ല.... 🙏🙏👌👌 കറുപ്പ് മുത്തേ കറുപ്പ്... 🤣 മുത്തേ 😊തക്കിളി മുത്തേ 😊
@krishnaambika5760
@krishnaambika5760 2 жыл бұрын
ഇങ്ങനെ വേണം അളിയന്മാർ... സ്നേഹിച്ചും കലഹിച്ചും കളിയാക്കിയും അങ്ങനെ... അമ്മാവനും അമ്മയും... കനകനും തങ്കവും എല്ലാവരും സൂപ്പർ ക്ളീറ്റോ ഇത്തവണ ഡീസന്റ് ലില്ലി കുഴപ്പം ഇല്ല മുത്തേ കുടംപുളി അറിയില്ല കഷ്ടം
@LathaManikkan
@LathaManikkan 11 ай бұрын
Aliyans kanumbol veronnum orma varilla super aayitund
@sanojnigitha5603
@sanojnigitha5603 2 жыл бұрын
Chura ammavan kondu vannapol clean ariyillayirunallo.eppo clean engana chayithu
@aambujam7409
@aambujam7409 2 жыл бұрын
Choora Thangam alle vangiche..she knows choora nannalkal
@dsvideos1338
@dsvideos1338 2 жыл бұрын
സത്യം നാളെ ഞാൻ ചൂര മേടിച്ചിരിക്കും 😄
@hareeshgkrishnan9370
@hareeshgkrishnan9370 2 жыл бұрын
Ith bore episode
@ilyasawan5580
@ilyasawan5580 2 жыл бұрын
മഞ്ജു ചേച്ചിയെ കാണാനാ എന്നും ഇത് കാണുന്നെ ഒർജിനൽ ജീവിതം
@shilpasreekumarnair
@shilpasreekumarnair 2 жыл бұрын
Veendum thangam chechide dress tight ayalo maha bore e role nu cherilla
@abdulnasar8724
@abdulnasar8724 2 жыл бұрын
അളിയൻസ് ജീവിതവുമായി ബന്ധമുള്ള പരിപാടി 👍
@പോരാളിവാസു-ച7ഡ
@പോരാളിവാസു-ച7ഡ 2 жыл бұрын
കൊടം പുളി പോയി മേടിച്ചോണ്ടു വാടീ മുത്തേ, 😂😂😆😆
@abrahamka4089
@abrahamka4089 2 жыл бұрын
കനകൻ ഭക്ഷണം കഴിക്കുന്നത് കാണാൻ ഒരു സ്റ്റൈൽ ഉണ്ട്.
@lekshmi4726
@lekshmi4726 2 жыл бұрын
അതെ
@mukeshmukesh-pr6rm
@mukeshmukesh-pr6rm 2 жыл бұрын
thattikoottu episode
@rekhabiju7817
@rekhabiju7817 2 жыл бұрын
Innu njangalkum meen curry ayirunnu
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
ഏതായിരുന്നു മീൻ????
@sureshc5948
@sureshc5948 2 жыл бұрын
മുത്ത് വരെ വരെ നല്ല കോമഡി ആണല്ലോ പടം പുളി ചുമപ്പ് പുളി അടിപൊളി
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 2 жыл бұрын
മുത്ത്: ഇനി കട വരെ ഞാൻ ഇപ്പോ ഒറ്റയ്ക്ക് പോകണ്ടേ!! തങ്കം: നീയൊരു കാര്യം ചെയ്യ്. ഒരു 5,6 ആളെ കൂടി പോ....
@homevyttila6422
@homevyttila6422 2 жыл бұрын
@@abhishekjayarajabhishekjay5750 w223e3eé
@salinip8869
@salinip8869 2 жыл бұрын
കുഞ്ഞു വാവ ടെ മുടി.. നല്ല rasam
@sanahisana2827
@sanahisana2827 2 жыл бұрын
കനകൻ ഇന്ന് എങ്കിലും ഭക്ഷണം കഴിക്കാൻ സീറ്റ് മാറിയിരുന്നല്ലോ
@muhammadshafeeq1808
@muhammadshafeeq1808 2 жыл бұрын
മീൻ എപ്പിസോഡ് ഇപ്പൊ ഏകദേശം അഞ്ചേണ്ണം ആയി ഇനി ബീഫ് എപ്പിസോഡ്
@janeeshk9173
@janeeshk9173 2 жыл бұрын
Nammade kanakan sirine kochakkiyulla episodanu eppoyum..mattipididikanam ennu abyarthikkunnu... Onalochichal 1st muthal ippol vare anganeyanu...
@rajumathewk
@rajumathewk 2 жыл бұрын
Hil
@Shareenarahman00
@Shareenarahman00 2 жыл бұрын
തങ്കം ഇപ്പോൾ make up kooditund ആ old തങ്കം ആണ് real ആയിട്ട് തോന്നിയത്... തങ്കം aliyan vs aliyanil anu ettavum nallath ithippo oruad stylish ayitund... Pinney nathoons vazhakilla... Renduperum kurach koodi real ayit kanaan agrahikkunnu
@muhammedhamdan2047
@muhammedhamdan2047 2 жыл бұрын
Mekup ittu ittu thankam veluthukanu aliyans 🔥🔥
@SouSou-yb7oz
@SouSou-yb7oz 2 жыл бұрын
അതെ
@reshmiaji8954
@reshmiaji8954 2 жыл бұрын
അളിയൻസിന് നല്ല കഥയുണ്ടായിരുന്നു അതുപോലെ തങ്കം അത് ഉൾക്കൊണ്ട് അവതരിപ്പിക്കുമായിരുന്നു പക്ഷെ ഇപ്പോൾ തങ്കം ഗ്ലാമർ കളഞ്ഞൊരു പരിപാടിക്കും ഇല്ല തങ്കത്തിൻ്റെ ശ്രദ്ധ മുടിയിലും മുഖത്തിൻ്റെ ഗ്ലാമർ പോകാതെയുള്ള അഭിനയത്തിലും ആണ്
@gamesfunz9442
@gamesfunz9442 Жыл бұрын
നേരത്തെ ഇത്തിരിയുള്ള ചുരുണ്ട മുടിയായിരുന്നു. ഇത്രയും മുടി എങ്ങനെ 🙄
@bindhubaburaj1922
@bindhubaburaj1922 2 жыл бұрын
Annu ammavan choora konduvannappo arkkum ariyillayirunnu.ippo engane curry vekkum?
@shibinshibi9544
@shibinshibi9544 2 жыл бұрын
അന്ന് ഞെണ്ട് അല്ലേ കൊണ്ടുവന്നേ
@bindhubaburaj1922
@bindhubaburaj1922 2 жыл бұрын
@@shibinshibi9544 alla.ithu pole oru choora.Annu thangam bhayankara busy aayirunnu.
@salimm4876
@salimm4876 3 ай бұрын
പുഴുപോലെ കിടക്കുന്ന കുടംപുളി.. അത്രയ്ക്ക് കുഞ്ഞാവ ആക്കേണ്ടാരുന്നു.. ബോറ്
@Ponnu434
@Ponnu434 2 жыл бұрын
ഈ എപ്പിസോഡ് സൂപ്പർ ആണ് കേട്ടോ ഒത്തിരി ഇഷ്ടപ്പെട്ടു 🤩👌😌
@craftandpencildroing7582
@craftandpencildroing7582 2 жыл бұрын
മീൻകാരൻ മീൻ തൂക്കി വിൽക്കുക🤣🤣 അല്ല 🤣
@sijur9633
@sijur9633 Жыл бұрын
Njgalude aduth oru mamanum ithupoleya kodukunne
@utharath9498
@utharath9498 4 ай бұрын
Anghane lle pinne kodukkuka
@darmarajansreedharan7565
@darmarajansreedharan7565 2 жыл бұрын
മീൻകാരന് നല്ല ലുക്ക് ഉണ്ട്..... പൊളി 😃😃😃😃👍
@AL-BOSS_001
@AL-BOSS_001 2 жыл бұрын
അമ്മാവന്റെ ചില നോട്ടവും, ഇരിപ്പും, ദേഷ്യപ്പെടലും 🤣🤣
@Lovesvlog9714
@Lovesvlog9714 2 жыл бұрын
മീൻകാരൻ പൊളിച്ചു 😂👌❤️😍
@raheefvsraheefvs3579
@raheefvsraheefvs3579 2 жыл бұрын
Aaa\
@manikandanmoothedath8038
@manikandanmoothedath8038 2 жыл бұрын
തങ്കവും, ലില്ലിയും തല്ല് കൂടിയിട്ട് കുറച്ചു ദിവസമായി. ഓർമ്മിപ്പിച്ചു എന്നേയുള്ളു
@arifabisru551VLOG
@arifabisru551VLOG 2 жыл бұрын
prasavam kaynjittalle ollu adondavum
@premaanakkara7973
@premaanakkara7973 2 жыл бұрын
000
@premaanakkara7973
@premaanakkara7973 2 жыл бұрын
0
@premaanakkara7973
@premaanakkara7973 2 жыл бұрын
0
@premaanakkara7973
@premaanakkara7973 2 жыл бұрын
0
@amusau8072
@amusau8072 Жыл бұрын
Njan orikilum serials kanarila..ith enganeyo njan kand poyi...ipol ithinte fan aayi...❤️❤️
@raghipavu454
@raghipavu454 Жыл бұрын
Njanum ...
@raghipavu454
@raghipavu454 Жыл бұрын
Enth rasama
@lindalopez8174
@lindalopez8174 3 ай бұрын
Njanum😅
@sasikalakottakkat9157
@sasikalakottakkat9157 2 жыл бұрын
അമ്മാമന് ഇന്നെങ്കിലും ചൂരക്കറി കിട്ടിയല്ലോ.ഇവരുടെ വീട്ടിൽ ദിവസവും ചൊറിയൻ ചേന കൊണ്ട് കറി വയ്ക്കാറു ണ്ടെന്ന് തോന്നുന്നു.അതാ ഈ വായചൊറിച്ചിൽ
@shineandrayose8322
@shineandrayose8322 2 жыл бұрын
എന്താ രാജേഷ് കഥ എഴുതാൻ പറ്റിയില്ലെങ്കിൽ ഇതു വച്ചു നിർത്തുന്നതല്ലേ നല്ലത്, ഇപ്പോൾ അളിയൻസ് കാണാൻ തോന്നുന്നില്ല, വളരെ മോശം ആണ് സോറി
@vivek95pv14
@vivek95pv14 2 жыл бұрын
Kodampuli polum ariyan Padilla😏
@sukumarannair7553
@sukumarannair7553 2 жыл бұрын
തള്ളാൻ ഒന്നും ഇല്ല. എല്ലാം കൊള്ളാം. എന്തൊരു കഷ്ടം.
@aswathy5
@aswathy5 2 жыл бұрын
kanunnavare ingane pattikkaruth....ee episode kondu enthano udheshichathu?
@sakkeervaliyakathsakkeerva7771
@sakkeervaliyakathsakkeerva7771 2 жыл бұрын
മുത്ത് ഓവറായി തുടങ്ങി
@Muhammadajmal-ls9je
@Muhammadajmal-ls9je Жыл бұрын
Fihh
@Muhammadajmal-ls9je
@Muhammadajmal-ls9je Жыл бұрын
Tiytuuï
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
കനകൻ, തങ്കം , ലില്ലി, ക്ലീറ്റോ good Casting💥❣️🔥🙏💕
@jyothimuth344
@jyothimuth344 Жыл бұрын
മുത്ത് ബോറാണ് 😭😭😭
@Kunjuqw12
@Kunjuqw12 Жыл бұрын
അല്ല
@renjithmurali9145
@renjithmurali9145 2 жыл бұрын
മുത്തേ നല്ല അഡീ വേടിക്കും എന്താണ് കുടംപുളി അറിയില്ല മെനകെടു മണ്ടുസേ
@asharaftp799
@asharaftp799 2 жыл бұрын
തങ്കത്തിന്റെ ഡ്രസ്സ്‌ ഫുൾ ടൈറ്റാണ്...
@geenanandhan4690
@geenanandhan4690 2 жыл бұрын
Boaru
@smnair6642
@smnair6642 2 жыл бұрын
Atha rasam
@Zoomin123
@Zoomin123 2 жыл бұрын
@@05serinmariasabu8a5 angane aayaal engana njangal kaipani nadatha🔥🔥
@prameelasasikumar8623
@prameelasasikumar8623 2 жыл бұрын
Kanaka. കഴിച്ച് എഴുന്നേറ്റ് poooo...... ചിരി ഒരു രക്ഷയും ഇല്ല 🤓🤓
@alexandergeorge9365
@alexandergeorge9365 2 жыл бұрын
അടിപൊളി സാമ്പാർ ഉണ്ടാക്കാൻ അറിയാവുന്ന മുത്തിന് കുടംപുളി എന്താണെന്നു അറിയില്ല. അന്ന്, സാമ്പാറിൽ ചേർത്തത് കുടംപുളി ആയിരുന്നോ വാളൻപുളി ആയിരുന്നോ?
@zeenathn.m6842
@zeenathn.m6842 Ай бұрын
Muthu sooper.full.pavadaum top .pennea.neelamulla mudium.sundariyaittundu ❤
@bismirani8327
@bismirani8327 2 жыл бұрын
Hi
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Soumya
@vatsalamenon4149
@vatsalamenon4149 2 жыл бұрын
Too much fish and biriyani in the episodes.😄😃🤣
@rajumoanjoseph3430
@rajumoanjoseph3430 2 жыл бұрын
പുളി വാങ്ങാൻ poyavall എവിടെ പോയി
@remeelanoufal2967
@remeelanoufal2967 2 жыл бұрын
Muth fan like👍
@najiyapn122
@najiyapn122 2 жыл бұрын
ഞാൻ മുത്തിനെ വയങ്കര ഫാൻ ആണ്
@riyasvp8389
@riyasvp8389 Жыл бұрын
കൊടം പുളി Over Acting 😏
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 2 жыл бұрын
കൊച്ചേ എന്നുള്ളത് മാറ്റണം തങ്കം. തിരുവനന്തപുരം ആണ് സ്ഥലം, എന്നിട്ടാണ് തൃശൂർ ഭാഷ.
@ShivaPrasad-hj4wu
@ShivaPrasad-hj4wu 2 жыл бұрын
എത്ര നാൾ ഇങ്ങനെ ഓടിക്കും? ഏതായാലും സാദാരണക്കാരുടെ ജീവിതം കാണിക്കുന്ന റൈറ്ററുടെയും സംവിധായകന്റെയും കഴിവിനെ അഭിനന്ദിക്കുന്നു.കുടംബൂളിയുടെ കളർ അറിയാത്ത സ്ക്രിപ്റ്റ് അൽപ്പം ഓവർ ആണ്.
@meenucm7740
@meenucm7740 2 жыл бұрын
സത്യം 🤢
@vichunickz9047
@vichunickz9047 2 жыл бұрын
അങ്ങനെ പറയാൻ പറ്റില്ല സഹോ. ഇപ്പോഴത്തെ അടുക്കളയിൽ കയറാത്ത പെൺകുട്ടികൾ എല്ലാം ഏകദേശം മുത്ത് പറഞ്ഞ പോലെ ഒക്കെ തന്നെയാ. എന്തിനു വേറെ പറയുന്നു എന്റെ അനിയത്തി തന്നെ എനിക്ക് ഏറ്റവും വലിയ ഉദാഹരണം😅 പിന്നെ കുറച്ച് എന്റെ കൂട്ടുകാരും 😁
@jamalmuhammadjamalkmc8233
@jamalmuhammadjamalkmc8233 2 жыл бұрын
7777777777777777777777777777777
@premjikp8937
@premjikp8937 2 жыл бұрын
❤️❤️❤️❤️
@angelsworldfromnakshatra573
@angelsworldfromnakshatra573 2 жыл бұрын
Sathyam innu muthu kurachu over aaki
@pthomas8327
@pthomas8327 3 ай бұрын
പൂവാം.
@sinjua8968
@sinjua8968 2 жыл бұрын
അപ്പൊ മുന്നേ ഒരു എപ്പിസോഡിൽ മുത്തിന് ഒരു സൈക്കിൾ വാങ്ങി കൊടുത്തില്ലേ? അതെവിടെ പോയി
@gjsmmsg
@gjsmmsg 2 жыл бұрын
Athu pinne ethra venelum vaangichu kodukkan kanakan undallo.... Veruthe aagrahichal pore.....swantham makkalkku kanakan enthelum vaangichu koduthathaayi kandittilla.... Ennal avarude ammavan cleettoyo, athumilla ....muthine mattoru thangam aayi vashalaaki konduvarunnu
@anjukichu8746
@anjukichu8746 2 жыл бұрын
അവസാനം ചമ്മി നിൽക്കുന്ന ഭാവം കനകനല്ല ചേരുന്നത് അത് ക്ലീറ്റോ ക്കാണ് ക്ലീറോയുടെ ഉടായിപ്പ് പരിപാടികൾ ഇല്ലാത്തതു കൊണ്ട് അളിയൻ സ് കാണാൻ തോന്നുന്നില്ലാ ട്ടോ
@LoveandDrugs5126
@LoveandDrugs5126 2 жыл бұрын
എല്ലായ്പ്പോഴും അതു തന്നെ വേണമെന്ന് വാശി പിടിക്കരുത് കനകനും ഒന്നു ചമ്മട്ടെ😄😄
@funwithtrios
@funwithtrios 2 жыл бұрын
Waiting aayrnuu... Njngalkum innu meen curry aayrnu
@salmuzworld6205
@salmuzworld6205 2 жыл бұрын
ലിലി 50വാങ്ങി 100കൊടുത്തു വാക്കി vangiyila
@aiswaryanair6256
@aiswaryanair6256 2 жыл бұрын
Ath adyam kodukkan undayirunnu
@bindusyam9391
@bindusyam9391 2 жыл бұрын
Athe nerathe 50 kodukan undarunu...
@shinojmknr8041
@shinojmknr8041 2 жыл бұрын
GIrija...girija ...girija...Ammachi pwolich 😛🤣😁
@smnair6642
@smnair6642 2 жыл бұрын
കരുമാടി നല്ല സ്ക്രിപ്റ്റ് എഴുതിയിരുന്നു. എന്നാല് ഇപ്പൊൾ വളരെ ബോർ ആണ്
@പോരാളിവാസു-ച7ഡ
@പോരാളിവാസു-ച7ഡ 2 жыл бұрын
ഈ അമ്മുമ്മക്ക് ആ കൊച്ചിനെ നോക്കി അവിടെ നിന്നാൽ പോരെ ക്‌ളീറ്റോയുടെ വീട്ടിൽ
@this.is.notcret
@this.is.notcret 2 жыл бұрын
ഒരു മീൻ കറി വച്ചപ്പോൾ ഒരു എപ്പിസോഡ് കുടം പുളിയുടെ കാര്യം പറഞ്ഞു കുറെ വലിച്ചു നീട്ടി
@bushravally2987
@bushravally2987 Жыл бұрын
Nice എപ്പിസോഡ്
@sumanaradhakrishnan8994
@sumanaradhakrishnan8994 Күн бұрын
കടം വേടിക്കുന്നത് അത്ര നല്ല കാര്യമല്ല,ഇത്ര പഞ്ഞമോ പുളിക്ക്
@soumyasankarps9297
@soumyasankarps9297 Жыл бұрын
മീൻകാരൻ ഇടയ്ക്ക് പോകുന്നത് ഒക്കെ ഒറിജിനാലിറ്റി. ഇടത്തരം കുടുംബത്തിലെ പോലെ തന്നെ
@asworld3147
@asworld3147 2 жыл бұрын
രണ്ട് ദിവസായിട്ട് ക്ലീറ്റോ ആണല്ലോ സ്കോർ ചെയ്യുന്നത്..... 💥💫👍
@Gkm-
@Gkm- 2 жыл бұрын
തട്ടി കൂട്ട് എപിസോഡ്
@meeraarun7424
@meeraarun7424 2 жыл бұрын
അനീഷേട്ടന് മീൻ ആണ് ഏറ്റവും ഇഷ്ടം.. ഇന്റർവ്യൂ കണ്ടിരുന്നു
@kabeerkodakkadan9082
@kabeerkodakkadan9082 2 жыл бұрын
Hl
@sreedevisethumadhavan2965
@sreedevisethumadhavan2965 2 жыл бұрын
Boring script. Kudam Puli anthanennu ariyatha keralathil undo over acting.
@milan9159
@milan9159 2 жыл бұрын
Cleito fans അണ്ടിപറ 🌝🔥
@ikozhikod1391
@ikozhikod1391 2 жыл бұрын
തങ്കം അളിയൻ സിന്റെ മുക്ക്യ കഥാപാത്രം , എല്ലാവരും ഒന്നിനൊന്ന് മെച്ചം🙏🙏
@newkudir6439
@newkudir6439 2 жыл бұрын
Hi
@therock5334
@therock5334 2 жыл бұрын
മീനിൽ ഇപ്പോൾ നല്ല വിഷംഷം അമോണിയം ഐസിന്റെ കൂടെ ചേർക്കുന്നു ഉണ്ട് ?
@sobhakrish5511
@sobhakrish5511 2 жыл бұрын
Neela pantu
@premkumarkp8121
@premkumarkp8121 2 жыл бұрын
ബോറിങ് എപ്പിസോഡ് .എന്ത് പറ്റി അളിയൻസ് ടീമിനു .? മഴവില്ലിലെ 'ഒലക്ക' പോലുള്ള ഓർതു ചിരിക്കാവുന്ന എപിസോഡ്സ് ഓർമ വരുന്നു .എത്രയോ നല്ല കോമഡികൾ കാഴ്ചവെച്ച അളിയൻസിന്റെ നിലവാരം താണുപോയി .കഥാ ദാരിദ്ര്യമാണെങ്കിൽ കുറച്ചു കാലം നിർത്തി വീണ്ടും തുടരുക .അല്ലാതെ ഓരോ സീനും വലിച്ചു നീട്ടി ബോറടിപ്പിക്കരുത് .ഈ കഥയിൽ ചിരിക്കാനെന്തുണ്ട് ?ടെലിവിഷനിൽ ആകെ കാണുന്ന ഒരേ ഒരു സീരിയൽ ആയിരുന്നു അളിയൻസ് .ഇനി ടീവി കാണുന്നത് നിർത്താമെന്നു വിചാരിക്കുന്നു
@anishjacob3636
@anishjacob3636 2 жыл бұрын
ഇതുപോലത്തെ മീൻ കച്ചവടം ആദ്യം ആയിട്ട് കാണുവാ 😁😁 തൂക്കം നോക്കാതെ വിലപ്പറയുന്നത് 😁😁😁
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
ചില സ്ഥലങ്ങളിൽ അങ്ങിനെയാണ്, വലിപ്പവും എണ്ണവും നോക്കി വില പറയാറുണ്ട്.
@revathies1840
@revathies1840 2 жыл бұрын
Tvm angineyanu
@manumaniyanpillai1996
@manumaniyanpillai1996 Жыл бұрын
Kollam Trivandrum ingane aanu
@shilpasreekumarnair
@shilpasreekumarnair 2 жыл бұрын
Manju chechi nightymaha vrithiked ethiri loose okeedam
@mathewparekatt4464
@mathewparekatt4464 3 ай бұрын
😂😂😊
@mathewparekatt4464
@mathewparekatt4464 3 ай бұрын
No support😂
@reshmaharish5591
@reshmaharish5591 2 жыл бұрын
ഇങ്ങനെയുള്ള എപ്പിസോഡ് കൊണ്ട് വരല്ലേ
@nishasajeer5710
@nishasajeer5710 2 жыл бұрын
തങ്കം nighty very bore
@sanalkochi1344
@sanalkochi1344 2 жыл бұрын
നല്ല ഷേപ്പ് super നൈറ്റി
@chonnusvlogs2503
@chonnusvlogs2503 2 жыл бұрын
Oru kuzhappomilla
@Kunjuqw12
@Kunjuqw12 Жыл бұрын
Yes correct
@lalythomas7174
@lalythomas7174 2 жыл бұрын
Illathavar make fun of others
@borabomb9788
@borabomb9788 2 жыл бұрын
Sherikkum aliyans friday um venam Friday njn polum ariyathe aliyans episode youtubil search cheythupovum💜💜💜 Pinne army undenkil onnu present itteku Veruthe ariyana
@somlata9349
@somlata9349 2 жыл бұрын
ലില്ലിടെ കിച്ചണിൽ അഴുക്ക് ആണേ
@fiyasfiya7421
@fiyasfiya7421 2 жыл бұрын
ചൂര ഒന്ന് മാറ്റി പിടിക്ക് വേറെയും മീൻ ഇല്ലേ
@chandranmancheyil254
@chandranmancheyil254 2 жыл бұрын
നർമ്മത്തിലൂടെ കാര്യങ്ങൾ അവതരിപ്പിച്ചത് എപ്പിസോഡ് എല്ലാവരും സൂപ്പർ ആയിട്ട് അഭിനയിച്ചു ❤️❤️❤️❤️👍
@patriotic8128
@patriotic8128 Ай бұрын
Aa pen kuttikku 2 clip vangichu ittu kodukku ..pallinu.. Chiiii..
@robinjose9234
@robinjose9234 2 жыл бұрын
Kunju arudethanu?
@my_world_my_garden6452
@my_world_my_garden6452 2 жыл бұрын
ലില്ലി green plate മാറ്റി പുതിയത് vaangiyallo.. 😀
@Nihaxl-q3v
@Nihaxl-q3v 2 жыл бұрын
അമ്മ അമ്മാവൻ വഴക്ക് കാണാൻ എന്താ രസം
@kani9682
@kani9682 2 жыл бұрын
തങ്കത്തിന്റ കറി റെസിപ്പി എവിടെ കിട്ടും
@ramakrishnana8093
@ramakrishnana8093 2 жыл бұрын
Meenkaran polichu.orginalityund
@ashlyshojan6897
@ashlyshojan6897 2 жыл бұрын
Frist 😄
@salmansallu5987
@salmansallu5987 2 жыл бұрын
Kanakk parayaathe kaalam Kadann Povilla Kanakaaa... Ith Cletttus nte Divasam...😎😀👌
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 23 МЛН
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 192 | mobile Phone
21:10
Friends Malayalam Full Movie | Siddique | Jayaram | Mukesh | Sreenivasan
2:45:37