എന്തോ ഒരു missing.. 🤔.. തങ്കം and ലില്ലി.. അങ്കം കാണാന്‍ ഒരു മോഹം...... ആഗ്രഹം ഉള്ളവർ ഇവിടെ വോട്ട് ചെയ്തു വിജയിപ്പിക്കണമെന്ന്... താഴ്മയായി...... 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🤪🤪🤪🙏🙏🙏🙏🙏
@bps60732 жыл бұрын
ക്ലാസ്സ് തേർഡ് ടീവീ സീരിയൽസ് കണ്ടു ശീലിച്ചു മലയാളി. അതിനാൽ കോമഡി കാണാൻ ഇഷ്ട്ടം ഇല്ല 😄😄
@bibeeshsouparnika6772 жыл бұрын
@@bps6073 മുത്തേ ഞാൻ സീരിയൽ കണ്ടു. ഉപ്പ് മുളകും. ആന്‍ഡ് aliyans വേറെ ഒന്നും 40 years കണ്ടിട്ടില്ല... അഭിനയം അത് ആനന്ദം മഞ്ജു. സൗമ്യ... 🎈🎈🎈🎈🎈🎈🎈🙏🙏
@salinip88692 жыл бұрын
വോട്ട് ചെയ്തു
@bibeeshsouparnika6772 жыл бұрын
@@salinip8869 🎈🎈🎈🎈🙏
@bibeeshsouparnika6772 жыл бұрын
@സിത്താരസുറുമി 🕊️ 🤪🎈🎈🎈🙏
@പട്ടാളംപുരുഷു-ര6ര2 жыл бұрын
ക്ളീറ്റോ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട 💥
@thumbathumbi69742 жыл бұрын
എന്റെ രണ്ടര വയസ്സായ മോൾക്ക് അളിയൻസ് കണ്ടില്ലേൽ ഉറക്കം വരില്ല 😄😄😄😄
@flywithdreamz2 жыл бұрын
ഇവിടേം ❤
@minnuu8072 жыл бұрын
Enikum
@seenababu62382 жыл бұрын
ഒരു horror എപ്പിസോഡ് ചെയ്താൽ നല്ലത് ആയിരുന്നു
@muhammedshahalck3532 жыл бұрын
402 episode same start
@meeramia852 жыл бұрын
😂😂 exactly
@muhammedhanoonm35072 жыл бұрын
Ys
@kkuttykallara16982 жыл бұрын
നടരാജന്‍ ജീവിതത്തിലും ഇമ്മാതിരി ഒരു നടരാജനാണോ ? അസ്സലായിട്ടുണ്ട്.
ജോലിക്കു പോകാതെ മഴയെത്തു കപ്പലണ്ടി കഴിക്കുന്നത് നല്ലതാണ്. കനകൻ സാറേ🤪🤪🤪🤪🤪🤪🤪🤪🤪❤❤❤❤❤❤❤❤❤
@girishsreekumar18552 жыл бұрын
ദിവസം ഓരോരോ കഥ കണ്ടു പിടിക്കാനുള്ള പാട് നിഴലിക്കുന്ന എപ്പിസോഡ്
@ismailkarukapadathuthumanc77312 жыл бұрын
നടരാജന്റെ ബോറൻ സംഭാഷണം ഒഴിവാക്കിയാൽ എല്ലാം സൂപ്പർ 😍😍😍
@dhanyab21252 жыл бұрын
Sathyam vallathe deshyam varum
@sreerenjinisreekumar33852 жыл бұрын
really even I hate his acting
@shyleshtv32872 жыл бұрын
ചങ്ങായി അതല്ലെ അതിൻ്റ ഹൈപ്പ് 🤗🤗👌👌💞💞
@ViswanathanAsari-ju8kx Жыл бұрын
6:16
@akhilamolcv79552 жыл бұрын
കുഞ്ഞുവാവ fans ഇവിടെ come on
@aparna38462 жыл бұрын
അളിയൻസ് ആശയദാരിദ്ര്യം വരുന്നു സൂക്ഷിക്കണേ.. അമ്മാവനെ കൊണ്ടുവന്നു കൊഴുപ്പിക്കു... സംഭവം ഉഷാറാവട്ടെ.. അളിയൻസ് നിന്ന് പോകാതിരിക്കാൻ ആഗ്രഹിക്കുന്നു🙏🏻
@boxerboxer82022 жыл бұрын
ചേട്ടൻ ആ ദാരിദ്രം മാറ്റുമോ 😀
@srikumarsrikumar27142 жыл бұрын
VBvVvX aware as fB
@srikumarsrikumar27142 жыл бұрын
SzbahzB
@krm2769 ай бұрын
ക്ലീറ്റസ്.. തങ്കം ഈ സീരിയലിന്റെ നേടും തൂൺ 🌹🌹🌹
@shinigeorge66982 жыл бұрын
1:22 il neyyatinkara Ennu pranjappol Uppum mulakum orthavarundo
@jannatkuniya7552 жыл бұрын
ഉപ്പും മുളകും നമ്മുടെ ഒരു വികാരമായിരുന്നു അല്ലേ?
@deepusg012 жыл бұрын
ഇത് ഷൂട്ടിംഗ് നടക്കുന്നത് തിരുവനന്തപുരം പാങ്ങോട് ആർമി ക്യാമ്പിനും ഇടപ്പഴിഞ്ഞിയിലും ഇടയ്ക്ക് ഉള്ള ഒരു വീട്ടിലാണ് ഇന്ന് അത് വഴി പോയപ്പോൾ ആണ് ശ്രദ്ധിച്ചത് !
Ans and I love you all for a while since I've seen it yet I don't know what you want it all over again I don't have any questions🙋🙋 and the other hand
@ammuvlogs23822 жыл бұрын
Manju... നാക്കു ഒരു വല്ലാത്ത രീതിയിൽ കുഞ്ഞിനെ എടുക്കുമ്പോ കാണിക്കുന്നത് ബോർ ആകുന്നുണ്ട്...
@sonysavin83202 жыл бұрын
Correct
@aswathyprajith66012 жыл бұрын
Athippo kurachu over anu
@jasnarafeek19852 жыл бұрын
Bayangra bora
@aneesaanas37172 жыл бұрын
Exactly
@shorefood21932 жыл бұрын
Correct
@bahubali682 жыл бұрын
ഫ്ലവെഴ്സിൽ ഉപ്പും മുളകും എന്നൊരു സീരിയൽ ഉണ്ടായിരുന്നു. അതിലും ഇതുപോലൊരു കുഞ്ഞു വന്നു. കുറച്ചുകാലം നല്ലപോലെ പോയി. പിന്നെ നല്ല കഥ പോലും ഇല്ലാതെ അവിഞ്ഞ സീരിയലായി. നിന്നുംപോയി. ഇതിലും കഥയ്ക്ക് ക്ഷാമം വന്നു തുടങ്ങി. ഭാവി എന്താണോ?
@noufalkallukallu11322 жыл бұрын
Kutty vannapo borayi thidangy
@thomasvarghese1102 жыл бұрын
👍👍
@jacksont2772 жыл бұрын
ഉപ്പും മുളകും ആദിയം നല്ലത് ആയിരുന്നു. പിന്നെ ചവറു ആയി
@georgejohn98792 жыл бұрын
മറിമായം കാണു
@bahubali682 жыл бұрын
@@georgejohn9879 അത് അടിപൊളിയാണ്.
@msvinod2972 жыл бұрын
Lilly superrrr👍🌹🌹
@sprakashkumar19732 жыл бұрын
Good message.. To all
@thomasmathew16382 жыл бұрын
1
@lechulee35072 жыл бұрын
Oru ghost episode... Pinne oru tour episode... Ee varshathe onam thinu oru vibhava samruthamaaya episodum venum.....
@shiyasrahim80782 жыл бұрын
Aliyanz ishttam😇
@lissyjain8292 жыл бұрын
Manju nakke kadikkalle maha bora ketto
@rizusrecipe36022 жыл бұрын
Satyam
@saleenasaleena1452 жыл бұрын
Sathyam
@neenusvchanel33672 жыл бұрын
Gracefull❤️❤️❤️❤️❤️
@josentotherattil79522 жыл бұрын
14:00 kanakante show kandaal psc ezhuthi joli kittiya polaanu.. appan chathathinu joli kittiyavante show
മിക്കവാറും എല്ലാ എപ്പിസോഡിലും ക്‌ളീറ്റസിന്റെ വീഴ്ചകളാണ് കാണിക്കുന്നത് . പ്രേക്ഷകരായ ഞങ്ങൾക്ക് എപ്പിസോഡിന്റെ അന്ത്യം എങ്ങിനെയെന്ന് ഊഹിക്കാൻ കഴിയും . എന്നും ഇങ്ങിനെ ആയാൽ അത് മുഷിപ്പിക്കുമെന്ന് പറയേണ്ടതില്ലല്ലോ . അതുകൊണ്ട് ഒന്നു മാറ്റി പിടിച്ചുകൂടെ . ക്‌ളീറ്റസിന്റെ മുമ്പിൽ കനകന് നല്ല അഹങ്കാരമുണ്ട് . ഇടക്ക് അയാളുടെ വീഴ്ചകളും ഒന്നു പരീക്ഷിച്ചുകൂടെ . മറ്റൊന്നുകൂടി . കുട്ടികളുടെ രംഗങ്ങൾ ഉൾപ്പെടുത്തി എപ്പിസോഡ് വലിച്ചു നീട്ടുന്നതും അല്പം ബോറായി തുടങ്ങി . ശ്രദ്ധിക്കുമല്ലോ
@yeguseenu71362 жыл бұрын
The director making kanakan as Hero
@MPN-ho3vu2 жыл бұрын
കഥയില്ലായ്‌മ മുഴച്ചു നിൽക്കുന്നു തുടങ്ങിയത് മുഴുമിപ്പിക്കാൻ ആവുന്നില്ല 🙃
@fairmsd10592 жыл бұрын
എനിക്ക് മുത്തിനെ ഭയങ്കര ഇഷ്ട്ടം ആയി
@arszz70802 жыл бұрын
ഐന് 😁
@saralatk93702 жыл бұрын
സൂപ്പർ........
@മനുഷ്യൻ-ട1ച2 жыл бұрын
9:45 കൺണ്ടേ😎
@jinsym97112 жыл бұрын
Njnum kandu
@sherleezz35692 жыл бұрын
സൂപ്പർ 👌🏾👌🏾
@lalythomas71742 жыл бұрын
This child artist working
@ArunachalaRamana2 жыл бұрын
കനകൻ മൂഞ്ചുന്ന episode വേണം...എപ്പോഴും ഞങ്ങളുടെ ക്ലീറ്റസ് ന് മാത്രം പറ്റില്ല, അമ്മാവൻ വേണം.. കുട്ടികളും...
@lijurajuraju81182 жыл бұрын
9.46 എഡിറ്റിംഗ് ശരി അല്ല വീഡിയോ ക്യാമറ കാണുന്നു
@vijeshtp28872 жыл бұрын
അൻസാറിന്റെ ഷർട് ക്ളീറ്റസിനു ഓർമനഷ്ടപ്പെട്ട ദിവസത്തെയും ഓർമപ്പെടുത്തുമ്പോളും ഒന്നായിരുന്നു 😄😄😄
@rahulp75532 жыл бұрын
അതേ🤣
@gigyvarghese52972 жыл бұрын
ലില്ലിക്ക് ആണങ്കിൽ ചുരിദാറിന്റ ഒറ്റ പാന്റ് മാത്രമേയുള്ളൂഎല്ലാ എപ്പിസോഡിലും എത്രപ്രവശ്യം ടോപ് മാറിയാലും ഒരു ചുവന്ന പാന്റ് മാത്രം അത് മാത്രം മാറ്റില്ല...
@dhanyab21252 жыл бұрын
@@gigyvarghese5297 chilapo 2ennam kanum 😄
@dhanyaravindran79552 жыл бұрын
Super 💖💖
@rahulreji85312 жыл бұрын
Super episode
@pearlsewing11 ай бұрын
ALIYANS EPISODE 5
@venugopalannallayil30462 жыл бұрын
ആശയ ദ്രരിദ്രമാണോ, കുറച്ചു നാളായി ഒരു ഗുണമില്ലാത്ത എപ്പിസോഡ്. നടന്മാരുടെ അഭിനയ മികവ് കൊണ്ട് തള്ളി പോണു
@soumyamaneesh2 жыл бұрын
Kure guys nnu performance cheyan pattiya episode
@muralipilla62202 жыл бұрын
😍😍
@babyshopplanet68842 жыл бұрын
riyas Manju mAss looking jodi
@abdulsamad9812 жыл бұрын
നിലവാരം കുറയുന്നുണ്ടോ എന്നൊരു സംശയം
@roid3692 жыл бұрын
കണ്ടന്റ് വേണോ ഇനി കുറച്ചു നാൾ തങ്കവും ലില്ലിയും അടിയുണ്ടാക്കട്ടെ അതിനിടയിൽ പെടുന്ന അളിയന്മാർ ഒരാഴ്ച ഓടിക്കാം
@bindhumohandasmohandas18852 жыл бұрын
ലില്ലി നല്ല മുടി വെട്ടികളഞ്ഞു, വേണ്ടായിരുന്നു.
@huaweiy7primehuaweiy7prime342 жыл бұрын
എപ്പോഴും ക്‌ളീറ്റോയെ തരം താഴ്ത്തരുത്. പാവം
@luckystar59232 жыл бұрын
I see the camera in 9 45 second
@devikasivakumar52412 жыл бұрын
എടാ പൊട്ടന്മാരെ ബാറിൽ നിന്ന് ഇറങ്ങുമ്പോൾ അൻസാറിന്റെ ഷർട്ട് എങ്കിലും ഒന്ന് മാറ്റമായിരുന്നു
@shibikp90082 жыл бұрын
അതെ
@kl02pramodvlog282 жыл бұрын
സത്യം. ഞാൻ പറയാൻ വന്നു 👍👍👍👍
@sreedevisethumadhavan29652 жыл бұрын
Cletto,natarajan,ansar super.
@parvathyakhiljith22342 жыл бұрын
Ethiyallo
@ikozhikod13912 жыл бұрын
നടരാജ ൻ ദിവസവും ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ച് പോയേനെ ?
@rajumoanjoseph34302 жыл бұрын
ഒന്നും ഓർമയില്ല,പാവം
@stefnaishan61032 жыл бұрын
Thangom vavem daily ith engotaaa pone 🙄🙄🙄
@deva65694 ай бұрын
2:03
@mayashijosh45292 жыл бұрын
Hi
@allukkutty2 жыл бұрын
തക്കുടു പാവം കുഞ്ഞാ
@rahulp75532 жыл бұрын
Ansarinte shirt ormapeduthunna അന്നും പിന്നേയും കാണിച്ചത് ബോർ ആയി
@rahuls_9882 жыл бұрын
402 എപ്പിസോഡ് തുടക്കവും ഈ എപ്പിസോഡ് (404) തുടക്കസീനും ഒരേ ഒരേ ദിവസം ഒരേ സമയത്ത് ഷൂട്ട് ചെയ്തതാണ്.. അവരുടെ ഡ്രസ്സ് എങ്കിലും ഒന്ന് ചേഞ്ച് ചെയ്യാമായിരുന്നു
@ashkrizz2 жыл бұрын
*നിങ്ങൾ റിപ്പോർട്ടർ ചാനൽ കാണുന്നില്ലേ*
@shaileshvacharya55852 жыл бұрын
Super
@thankamammu19322 жыл бұрын
Supper aneshetta
@mohannarayanan44352 жыл бұрын
Mohan
@vv_vlogs695 Жыл бұрын
ക്‌ളീറ്റോയോയെ തിരക്കി വരുന്നവർ അവന്റെ വീട്ടിൽ അല്ലെ ചെല്ലണ്ടേ