രാജേഷ് സർ താങ്ക്സ് ..കണ്ണൻ ചേട്ടന് ഒരു കാരക്റ്റർ കൊടുത്തല്ലോ .. സൂപ്പർ കൊമേഡിയൻ ആണ് 👍👌
@FRQ.lovebeal2 жыл бұрын
*അളിയൻസ് എല്ലാ എപ്പിസോഡ് കണ്ട ആരൊക്കെ ഉണ്ട് 😌😌😌😌😌😌*
@FRQ.lovebeal2 жыл бұрын
*ഡൈലി ഒരേ കമന്റ് ഇടുന്നു ന്നുള്ള നിങ്ങളെ കമന്റ് ഞാൻ പ്രതീക്ഷിക്കുന്നു 😆😆😆*
@റജിലഅനിൽ2 жыл бұрын
@@FRQ.lovebeal 😀😀
@sharjilpulikkal82462 жыл бұрын
ഞാൻ
@naushada.m85972 жыл бұрын
Njan ud
@chinnusvlogs70042 жыл бұрын
ഞാനും
@yousufpm83962 жыл бұрын
Kleetto യേ കണ്ടതും തുടങ്ങിയതാ ചിരി.. ചിരിച്ച് ഒരു പരിവത്തിലായി... 🙄😀😘
@smnair66422 жыл бұрын
Entho kanditta chinikkan
@AtoZ764112 жыл бұрын
Best കോമെഡിയൻ അവാർഡ് മാറിമയത്തിലെ അഭിനയത്തിന് നമ്മുടെ ക്‌ളീറ്റോന് ✌✌
@raichelvarghese69662 жыл бұрын
👌👌👍
@renujose89592 жыл бұрын
ചിന്താവിശിഷ്ടയായ ശ്യാമള യിലെ ശ്രീനിവാസന്റെ ഓർത്തു ക്‌ളീറ്റോ ഗാന്ധിയെ കണ്ടപ്പോൾ 😄അമ്മാവൻ കൂടി ഉണ്ടായിരുന്നേൽ ഒന്നുകൂടി പൊളിച്ചേനെ. എല്ലാവരും super. തമ്പി ചേട്ടൻ rocks
@mathew83492 жыл бұрын
ക്ലിറ്റോയുടെ "രഖുപതി രാഘവ"... super… എന്തായാലും പാടാൻ കഴിവുണ്ട്... Multi Talented
@shinyanto93052 жыл бұрын
കണ്ണൻ ചേട്ടൻ അളിയൻസിൽ കത്തി കേറുകയാണല്ലോ സൂപ്പർ👌👍😊👋👋👋
@mayajiss41462 жыл бұрын
Cleetochan absolutely deserve the award.....👍👍👍🙏🙏🙏
@Gkm-2 жыл бұрын
Cleeto പുതിയ വേഷം കെട്ട് കലക്കി 😁
@aanandbakersandindustris40182 жыл бұрын
കലക്കി ആരും പ്രതീക്ഷിക്കാത്ത ഒരു എപ്പിസോഡ്
@chandranmancheyil2542 жыл бұрын
തരക്കേടില്ലാത്ത എപ്പിസോഡ് അഭിനന്ദനങ്ങൾ അളിയൻസ്
@NiyasCreation2 жыл бұрын
ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് guyz🤩❤👍 👇
@sudhakaranp13672 жыл бұрын
🌹👍👍🌹സൂപ്പർ സ്റ്റാർ തമ്പിയണ്ണൻ കിടുക്കി..... കൊള്ളാം.. 🙏🙏🙏പിന്നെ ക്ലീറ്റോ വഴക്കാളി യെയാണ് നമുക്ക് ഇഷ്ടം.. കുടുംബത്തിൽ വഴക്കും പിണക്കവും സ്‌നേഹവും ഇല്ലെങ്കിൽ പിന്നെന്താ സുഖം....... ഇതെല്ലാം ചേർന്നതാണ് നമ്മുടെ, അളിയൻസ്.... പോരട്ടെ പുതിയ ഐറ്റ്റംസ്.. കിടിലം.....
@paliyath6492 жыл бұрын
Cleeto. ചേട്ടാ നിങ്ങൾ വേറെ ലെവലാണ്. വാക്കുകളില്ല പറയാൻ.
@emiljoe2012 Жыл бұрын
ആ നടപ്പിന്റെ പിടുത്തോം വിട്... സോഫ്റ്റായിട്ടങ് പൊക്കോട്ടെ...സോഫ്റ്റായിട്ട്.....കണ്ണൻ ചേട്ടൻ കലക്കി.....
@ikozhikod13912 жыл бұрын
മൂന്നു ദിവസമായി കാത്തിരിക്കുന്നു അളിയൻ സ് ഇന്ന് നേരത്തെ എത്തി.
@hajarabihajarabi2292 жыл бұрын
ക്ലിട്ടോ ഗാന്ധിജി ബെസ്റ്റ് വട്ട് 😄😄😄😄 ഇത് വേണ്ട ക്ലിട്ടോ 😜 പൊളിറ്റിക്സ് തന്നെ മതി congratulatins 🌹🌹❤️❤️🙏🙏🙏🙏
@mehmoodkunnilmm10902 жыл бұрын
അളിയൻസ് and മറിമായം ഇത് കാണാത്തവർ ആരും ഉണ്ടാകില്ല . 🙏🌹
@gopakumarkd2 жыл бұрын
ഗാന്ധിയൻ ആയ ക്‌ളീറ്റോ അവസാനം സ്വന്തം സ്വഭാവമെടുത്തു 😃😀
@meeraarun74242 жыл бұрын
റാം റാം Cleetocha 😂 Cleetodae പാട്ട് കേൾക്കുമ്പോൾ തക്കുടു കരച്ചിൽ നിർത്തുന്നു. 😍😘
Aliyan oru episode mudangathe kaaninnavar evide cmon
@ShariAdhi-ec5zr2 ай бұрын
നീല കുറുക്കൻ 😂😂😂. Crct ആപ്റ്റായ tittile.. കണ്ണൻ sir powlichu 👍🏻👍🏻👍🏻
@gv83592 жыл бұрын
ആരെയോ പറ്റിക്കാന്‍ ഇട്ട വേഷം എന്നാണ് ഞാൻ വിചാരിച്ചത് പക്ഷേ ശരിക്കും ഗാന്ധിയന്‍ ആകാൻ ആയിരുന്നു പാവത്തിന്റെ തീരുമാനം കഷ്ടം.. പാവത്തിനെ നന്നാകാനും സമ്മതിക്കില്ല എന്താല്ലേ 😂
@girijalakshmybhanumathi96612 жыл бұрын
Cleetto sammadichu ee varshathe telivision award nigalkku kittum😂🙏🙏
@rekhasunil8202 жыл бұрын
ഉവ്വാ നോക്കിയിരുന്നോ. പാട്ട സീരിയലിനു കൊടുക്കും. എന്തൊരു നാച്ചുറൽ ആണ് ഇവരൊക്കെ. ഒറ്റ അവാർഡ് കൊടുത്തോ. അതാണ്.
@abhilashkerala2.02 жыл бұрын
Clettoo💜💜💜super performance Thambi Anna🔥🔥🔥
@ganganmullassery99022 жыл бұрын
Super എപ്പിസോഡ്.... ക്ളീറ്റ്സെ.അഭിനന്ദനങ്ങൾ
@keerthyprakash67132 жыл бұрын
ഇന്ന് എല്ലാവരും നേരത്തെ ആണ്.സൂപ്പർ 👌👌
@krm2769 ай бұрын
ക്‌ളീറ്റസിന്റെ അഭിനയം കണ്ട് ചിരിച് ഒരു വഴിയായി 😂😂😄😄😄
@anithavinod372 жыл бұрын
Congrats for the best comedian Award cleto.. you are always awesome 👏
@santhammasanthamma82532 жыл бұрын
ഗീററസ്ഗാന്ധീ
@santhammasanthamma82532 жыл бұрын
😁😜🖐️ പുട്ട് കച്ചവടം തുടങ്ങി
@santhammasanthamma82532 жыл бұрын
ഡിഡിററി
@santhammasanthamma82532 жыл бұрын
,😬😬😀🤪
@sajanskariah30372 жыл бұрын
സൂപ്പർ എപ്പിസോഡ്👍👍 ഗാന്ധിയൻ ആണെങ്കിലും ആദ്യം കണ്ടപ്പോൾ ദൈവദാസൻ Look തോന്നി, ഒരു തൊപ്പിയും കൂടി ആവാമായിരുന്നു... ഏതു വേഷം ചെയ്താലും പൊളിക്കും
@geethashridharan77492 жыл бұрын
cleto a superb actor...amazing team...🤝🤝👌
@anshifa687ep92 жыл бұрын
എല്ലാ യാപിസോടും കണ്ട ഒരാൾ ഞാൻ മാത്രമേ ഉള്ളു 😄
@Faisalmk8002 жыл бұрын
രാവിലെയും വൈകുന്നേരം വഴക്ക് ഇടാതെ പറ്റില്ല അളിയാ 🤣🤣🤣
@shijinshiji36432 жыл бұрын
എന്റെ തമ്പി അണ്ണാ അടിപൊളി സ്കിറ്റ് സൂപ്പർ
@lj94752 жыл бұрын
നടരാജന് ഫാൻസ് ഉണ്ടോ 👍♥️♥️...
@kasthuspicykitchenfoodvlog49972 жыл бұрын
Enikku innale thangam chechiye nammude Manju chechiye Kanan patti ,samsarichu selfie eduthu , really good person
@jayaprakashcp56452 жыл бұрын
പുഞ്ചിരിയിൽ തുടങ്ങി ചിരിയായ് പിന്നെയത് പൊട്ടിച്ചിരിയായി പിന്നെ കുലുങ്ങി ചിരിയായി! എൻ്റമ്മോ ഈ ക്ലീറ്റസ്സ്!!!