Aliyans - 482 | ചിക്കൻ | Comedy Serial (Sitcom) | Kaumudy

  Рет қаралды 737,948

Kaumudy

Kaumudy

Күн бұрын

Пікірлер: 341
@vijayakumark.p2255
@vijayakumark.p2255 2 жыл бұрын
ഈ മച്ചമ്പി യുടെ കോമഡി കേട്ട് ചിരിച്ച് ചിരിച്ച് മണ്ണ് കപ്പുന്ന അവസ്ഥയാണ് ഇപ്പോൾ പലപ്പോഴും റൊണാൾഡിനേ അംഗീകരിച്ചേ പറ്റൂ. പലപ്പോഴും ചെരിച്ച് കണ്ണു കാണാൻ വയ്യാത്ത അവസ്ഥയാണ്. റൊണാൾഡിന് എല്ലാവിധ അഭിനന്ദനങ്ങളും 💐
@abhilashkottarakkara5161
@abhilashkottarakkara5161 2 жыл бұрын
Thanks
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 7 ай бұрын
അഭിലാഷ് സൂപ്പർ അല്ലേ 👍💪
@mujeebrahman8976
@mujeebrahman8976 2 жыл бұрын
മച്ചമ്പി വന്നേപിന്നെ ഒരേ പൊളി.....ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.....🤣🤣🤣🤣🤣🤣 സൂപ്പർ....
@പട്ടാളംപുരുഷു-ര6ര
@പട്ടാളംപുരുഷു-ര6ര 2 жыл бұрын
തുടക്കം മുതൽ യൂട്യൂബിൽ മാത്രം കണ്ടവർ ഉണ്ടോ 🥰 ക്ളീറ്റോ ഫാൻസ് അസോസിയേഷൻ കോട്ടയം കഞ്ഞികുഴി യൂണിറ്റ്
@rose-tx9ho
@rose-tx9ho 2 жыл бұрын
ഞാൻ 🙋‍♀️
@bhairava9496
@bhairava9496 4 ай бұрын
ഞാൻ
@Foxtale24
@Foxtale24 2 жыл бұрын
കനകന്റെ സംസാരം നല്ല natural ആയിട്ടാണ്....എല്ലാരും അടിപൊളിയാണ്....ക്ളീറ്റോ വന്നപ്പോ സന്തോഷം ഇരട്ടിയായി....👌👌
@ashrafpeechamkode1182
@ashrafpeechamkode1182 2 жыл бұрын
Yes
@chandranmancheyil254
@chandranmancheyil254 2 жыл бұрын
രസകരമായ എപ്പിസോഡ് എത്ര നേരം വേണമെങ്കിലും കണ്ടിരിക്കാം അതാണ് അളിയന്റെ പ്രത്യേകത
@ManojMNair-en4zc
@ManojMNair-en4zc 2 жыл бұрын
സാധരണ അളിയൻസ്‌ കുടുംബത്തിൽ പുതിയ അഭിനേതാക്കൾ വന്നാൽ അത് അംഗീകരികാൻ ചെറിയ പ്രേയാസം തോന്നിയിരുന്നു. പക്ഷേ റൊണാൾഡ് വന്നപ്പോൾ അ പ്രേയാസം തോന്നുന്നില്ല റൊണാൾഡ് ഒരു രക്ഷയും ഇല്ല ഇതുവരെ. അളിയൻസ് കുടുംബത്തിലെ അംഗം ആകാൻ പറ്റിയ ആളാണ് 👌
@komalampadmanabhan7711
@komalampadmanabhan7711 2 жыл бұрын
⁰⁰⁰08
@jagadhammaamma1434
@jagadhammaamma1434 2 жыл бұрын
Zt . ,, t
@shereef8098
@shereef8098 Жыл бұрын
😅😅😅
@sajithmanoj2792
@sajithmanoj2792 Жыл бұрын
Yes😂
@vlogs5120
@vlogs5120 Жыл бұрын
സത്യം
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 2 жыл бұрын
റൊണാള്‍ഡിനോട് ചിക്കന്‍ വേണോ പൈസവേണോ എന്ന് ചോദിച്ചാല്‍ ചിക്കന്‍ മതിയെന്ന് പറയുന്ന മുതലാ🌹🌹🌹
@asnashamshiasnashamshi9064
@asnashamshiasnashamshi9064 2 жыл бұрын
എനിക്ക് ഫുഡ്‌ കഴിക്കുമ്പോ എപ്പോഴും അളിയൻസ് കാണണം അത് നിർബന്ധം ആണ് 😄❤‍🔥❤‍🔥
@ameerahammed4845
@ameerahammed4845 2 жыл бұрын
Me too
@seebaseeba8761
@seebaseeba8761 2 жыл бұрын
Meeee
@mirsanahakeem9059
@mirsanahakeem9059 Жыл бұрын
Meee
@biniv.r6975
@biniv.r6975 Жыл бұрын
👍
@lakshmi6184
@lakshmi6184 3 ай бұрын
Mee too
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*അളിയൻസ് 😌ഇതുവരെയുള്ള 💥എല്ലാ എപ്പിസോടും കണ്ട 😌ആരൊക്കെ ഉണ്ട് 😌😌onn ഹാജർ ആയിക്കെ 😌😌*
@sreejus.v4181
@sreejus.v4181 2 жыл бұрын
🙋‍♂
@TheVijeshvijay
@TheVijeshvijay 2 жыл бұрын
അങ്ങനെ ഉള്ളവർ ഉണ്ടോ എന്ന് ഗവണ്മെന്റ് സർവ്വേ ഉണ്ട്.. അത് കഴിഞ്ഞിട്ട് പറയാം... 🙏
@shakirasanu2521
@shakirasanu2521 2 жыл бұрын
Evdem undo
@SUNIL.vettam
@SUNIL.vettam 2 жыл бұрын
കണ്ടത് തന്നെ വീണ്ടും വീണ്ടും കണ്ടവർ ഉണ്ടോ എന്ന് ചോദിക്കു എൻറെ മച്ചമ്പി @ 26 : 09 : 2022
@rashith1877
@rashith1877 2 жыл бұрын
അളിയൻസ് എത്രകണ്ടാലും മതിയാവില്ല Natural Acting കനകൻ sir ❤️❤️❤️❤️
@aswathypillai6488
@aswathypillai6488 Жыл бұрын
സത്യം ആരും കൂട്ടില്ലാത്ത ഞാൻ അളിയൻസ് ആണ് ആകെ ഉള്ള കൂട്ട്
@rashith1877
@rashith1877 Жыл бұрын
@@aswathypillai6488 ഞാനും എനിക്കും അങ്ങനെ തന്നെയാണ്
@reghudasantr7660
@reghudasantr7660 2 жыл бұрын
ശരിക്കും നമ്മുടെ ഇടയിൽ ജീവിക്കുന്ന സാധാരണക്കാരന്റെ വീട്ടിൽ സംഭവിക്കുന്ന കാര്യങ്ങൾ വളരെ ""തന്മയത്തോടെ അഭിനയിച്ചു കാണിക്കുന്ന കലാകാരന്മാർ """
@angelraju5304
@angelraju5304 Жыл бұрын
റൊണാൾഡ്‌ വന്നപ്പോൾ അളിയൻ കലക്കി.അഭിനന്ദനങ്ങൾ ❤
@rifurifanukl7803
@rifurifanukl7803 2 жыл бұрын
Ronald കൊടങ്ങാവിള എന്തൊരു മനുഷ്യൻ എന്തൊരു acting super👏👏👏
@hananahhashim296
@hananahhashim296 Жыл бұрын
🍁🌱🌱🌱🌱🌱🌱🌱🌱🌱🌱🤠👨😚😚😚😚😚😚😚😚😚😚😚😚😚😚😚😚😫😫🌾😘😘😘😘😘😊🥕🍏🥕
@sajithmanoj2792
@sajithmanoj2792 Жыл бұрын
Superrrrrr❤
@Liyafarsana
@Liyafarsana 2 жыл бұрын
അവസാനം. വല്ലാത്ത ടെൻഷൻ. പൈസ യായി. കടന്നു. കളഞ്ഞു എന്നാണ്. വിചാരിച്ചു. പൊളിച്ചു മോനെ പൊളിച്ചു
@Fahanaah
@Fahanaah 2 жыл бұрын
റൊണാൾഡോ പൊളിയാണ് കണ്ടിരിക്കാൻ എന്ത് രസമാണ് കുറച്ച് സമയംകുടി വേണമായിരുന്നൂ
@lilyjoseph9038
@lilyjoseph9038 Жыл бұрын
മഞ്ജുവിന്റെ രണ്ടു ഡയലോഗ് കേട്ടപ്പോൾ നമ്മുടെ സുബിയുടെ ഡയലോഗ് പോലെ തോന്നി.
@towardstheinfinity4853
@towardstheinfinity4853 2 жыл бұрын
ഒരിക്കലും മടുപ്പിക്കാത്ത ഒരു സീരിസ്........🤗
@കോഹിനൂർകോഹിനൂർ
@കോഹിനൂർകോഹിനൂർ 2 жыл бұрын
അതെ... നമ്മുടെ മച്ചമ്പി കൂടി വന്നതോടുകൂടി അളിയൻസ് ഒന്നുകൂടി ഉഷാറായി 😄
@sadanandirva5363
@sadanandirva5363 2 жыл бұрын
Kanakan you are a police man please take full size helmet not half like ladies Shaji Gujarat
@M63-z1e
@M63-z1e 2 жыл бұрын
@@sadanandirva5363 shaji gujarath oh
@surendranv9863
@surendranv9863 2 жыл бұрын
തികച്ചും പരിതാപകരമായ എപ്പിസോഡ്. വെറുതെ തട്ടി ക്കൂട്ടി ഉണ്ടാക്കി
@amspoker9476
@amspoker9476 2 жыл бұрын
Sathyam
@krishnankutty2581
@krishnankutty2581 2 жыл бұрын
മുടങ്ങാതെ കാണുന്ന പരിപാടിയാണ്. വെള്ളിയാഴ്ച കൂടി വേണം. പിന്നെ ഒരു കാര്യം. ഒരു കൊച്ചുള്ള കാര്യം ഡയറക്ടർ മറന്നു. സംസാരങ്ങളിൽ എങ്കിലും ചില സൂചനകൾ നൽകിയാലും മതി.
@toycartravel2156
@toycartravel2156 2 жыл бұрын
😁
@bamsurigeetham2807
@bamsurigeetham2807 2 жыл бұрын
റൊണാൾഡ്..amazing casting... വളരെ പാകമായ അതിഭാവുകത്വം ഇല്ലാത്ത അഭിനയ മികവ്...അഭിനന്ദനങ്ങൾ കലാകാരന്
@salimvs3768
@salimvs3768 2 жыл бұрын
മച്ചമ്പി പൊളിയാ ക്ളീറ്റോ നടരാജൻ, ഇവരേക്കാൾ മികച്ച കോമഡി.. 😎😃😍
@creativeentertainmentfacto2505
@creativeentertainmentfacto2505 2 жыл бұрын
Ronald acting is very good and improving every episode...Very good comedy by Ronald
@rajendranvayala4201
@rajendranvayala4201 2 жыл бұрын
മാനുഷികത ഇതിലോരോ എപ്പിസോഡിലും....ജനകീയവിഷയങളും പ്രമേയമാവട്ടെ
@amarjtihthekkedath2530
@amarjtihthekkedath2530 2 жыл бұрын
കൊച്ചിനെ തന്നെ ഉറക്കാൻ കിടത്തി എല്ലാവരും വലിയ തിരക്കിലാ 😄
@muneerzvlog7668
@muneerzvlog7668 2 жыл бұрын
aliyan kozhikod povvaa ennu paranchu poyittu star majicil kavitha chollunnu😂😂😂😂😂😂😂
@lalammaphilip7977
@lalammaphilip7977 2 жыл бұрын
ക്ലീറ്റോ ,റൊണാൾഡിന്റെ മുൻപിൽ തോറ്റുപോകുകയാണ്,സഹോദരൻ അല്ലേ . നല്ല രസകരമായ അവതരണം
@shamsuddinibrahim5589
@shamsuddinibrahim5589 2 жыл бұрын
Really i impressed with the dailough of Thangam chechi Manju Pathros also all the team members very good 👍,iam from Mangalore watching from Abudhabi my favourite serial Aliyan vs aliyan.
@arscreations7805
@arscreations7805 2 жыл бұрын
Super👌 എല്ലാവരും നല്ല അഭിനയം കഴവാക്കുന്നു. മുത്തിന്റെ ഹെയർ style അപ്പുറത്തെ വീട്ടിൽ നിന്നും ഇപ്പുറത്തു എത്തുമ്പോൾ മാറുന്നു 😌
@anjalivijayan6762
@anjalivijayan6762 Жыл бұрын
അതെ
@letthelightlead4340
@letthelightlead4340 2 жыл бұрын
ഞാൻ ഓർത്തു മുറിയിലിരുന്ന പൈസ ronald കട്ടെടുക്കുകയാണെന്ന്🤣🤣🤣
@sajanskariah3037
@sajanskariah3037 2 жыл бұрын
മച്ചമ്പി വന്നതിൽ പിന്നെ ഉള്ള എപ്പിസോ ഡുകൾ എല്ലാം കൊള്ളാം. റൊണാൾഡ് മച്ചാൻ പൊളി.👏👏👌🥰
@sajimathai8173
@sajimathai8173 2 жыл бұрын
അങ്ങനെ ഒരു ഇടവേളക്ക് ശേഷം അളിയൻസ് വീണ്ടും കണ്ടു തുടങ്ങി 🥰
@VRN320
@VRN320 2 жыл бұрын
Cleetochetan Cinemayil try cheyyotto.. Nalla bhaviyundu. Oru Jagathy style😊 Kanakan also super acting..
@dhanyatigi5830
@dhanyatigi5830 2 жыл бұрын
മുത്തിനെ അല്ലാതെ വേറെ കുട്ടികളെ ഒന്നും മാസങ്ങളായി കാണുന്നില്ലല്ലോ 🤔🤔🤔
@arunp9108
@arunp9108 2 жыл бұрын
Muthu vereum bore
@AtoZ76411
@AtoZ76411 2 жыл бұрын
പണ്ട് ദൂര dharshanil 4മണിക്ക് സിനിമ കാണാൻ പോകുന്നത് ഓർമ്മ വന്നു അപ്പോ ഉണ്ടാകും കഥ പറയുന്ന ഒരുത്തൻ 😁
@CODERED999
@CODERED999 2 жыл бұрын
തങ്കത്തിന്റെ കൊച്ചു എവിടെ പ്ലെയിങ് സ്കൂളിൽ കൊണ്ടാക്കിയോ... 🤔🤔
@abdullah-dt6gr
@abdullah-dt6gr 2 жыл бұрын
കുറ്റം കണ്ടു പിടിക്കാൻ നോക്കിയിട്ട് വേറൊന്നും കണ്ടില്ലേ
@CODERED999
@CODERED999 2 жыл бұрын
abdullah അതിനു ആര് കുറ്റം കണ്ടു പിടിച്ചു... എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട Sitcom സീരിയലുകളിൽ ഒന്നാണ് ഇതു....OK...
@jaisytitto5303
@jaisytitto5303 2 жыл бұрын
ആ ചോദ്യം എങ്ങനെ ഒരു കുറ്റം ആവും .ഈ സീരിയലിനെ കാണുകയും വിലയിരുത്തുകയും ചെയ്യുന്ന ഏതൊരാൾക്കും തോന്നുന്ന സംശയമാണത്
@CODERED999
@CODERED999 2 жыл бұрын
@@jaisytitto5303 correct💞👍🏻
@prajithpraju5253
@prajithpraju5253 Жыл бұрын
Ronald മച്ചമ്പി പോളിയാണ്..... ഈ episodil എന്നല്ല വന്ന മുതലുള്ള eppisode ഒക്കെ കലക്കി polichitund 🔥😀🥰..... എല്ലാവരോടും ronald മച്ചാന് വല്യ വിലയൊക്കെ ഉണ്ട് അതിന് മുന്നിൽ മറ്റൊന്നിനും രംഗപ്രവേശമില്ല.... പക്ഷെ fud അത് main ആണ്..... ആ quality എനിക്കിഷ്ടപ്പെട്ടു മച്ചമ്പി കഴിക്കു 😀മതിയാവുന്ന വരെ....... വേറെ level ആണ് ronald മച്ചമ്പി 🔥🔥🔥🔥🔥🔥
@arumughamthankavel8977
@arumughamthankavel8977 2 жыл бұрын
സിനിമ തീയേറ്ററിൽ പോയി കണ്ടു super 😁😁😁😁
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
റൊണാൾഡ്‌ ഒരു രക്ഷയുമില്ലാതെ രസിപ്പിക്കുന്നുണ്ട് 👏👏👏 കുഞ്ഞിനെ കാണാനില്ലല്ലോ 🤔 മുത്തേ 😊😊😊😊
@anilkumarr7097
@anilkumarr7097 2 жыл бұрын
ഒരിക്കലും മടുപ്പിക്കാത്ത സീരിയൽ തന്നെ ,പക്ഷെ ആവർത്തനം ഒരു പാട് ഉണ്ട് .
@Tom-kj8dt
@Tom-kj8dt 2 жыл бұрын
അളിയൻസിന്റെ വില കളയരുത് പ്ലീസ്... പഴയതു പോലെ ഉള്ളതാണ് ഞങ്ങൾക്കിഷ്ട്ടം
@geethakumari6766
@geethakumari6766 2 жыл бұрын
എല്ലാവരും വീടും തുറന്നിട്ട് സിനിമ കാണാൻ കനകന്റെ വീട്ടിൽ വന്നു. കുറച്ചു കഴിഞ്ഞു മുത്തുപോയി വീട് പൂട്ടി പോന്നു. അപ്പോൾ തക്കുടു എവിടെ
@renjudas5184
@renjudas5184 2 жыл бұрын
മച്ചമ്പി doubt clear ആയല്ലോ എല്ലാരുടേം 😅
@sajnatomy1146
@sajnatomy1146 Жыл бұрын
Manju ethra natural aanu !! Uchakku oonu kazhinju urakkam thoongi irunnu cinema kaanunna athe face!! Brilliant actress..like her so much!!
@thennal
@thennal 2 жыл бұрын
ഒരു പൊടികൊച് ഉണ്ടായിരുന്നത് എവിടെ? അതിനെ ഇട്ടിട്ടാണോ എല്ലാരും cinema കാണാൻ പോയത് ? atleast mention the kid. We’re not idiots
@jeejiantony2069
@jeejiantony2069 2 жыл бұрын
കുഞ്ഞു കൊച്ചു എവിടെ 😄😄😄
@arunp9108
@arunp9108 2 жыл бұрын
Valavante aya kondu avaru kodukumpole mathrame kanikku 😂
@gigyvarghese5297
@gigyvarghese5297 2 жыл бұрын
അതിനെ അതിന്റ അപ്പനും അമ്മയും കൊണ്ടുപോയി.
@statusworld6627
@statusworld6627 2 жыл бұрын
ഇത്തരെ ദിവസം ക്‌ളീറ്റോ ഇല്ലെർന് ഇനി മുതൽ കനകൻ ഉണ്ടാവോ 🥺💝
@hojaraja5138
@hojaraja5138 2 жыл бұрын
കനകൻ കോഴിക്കോട് പോയി വരാൻ ഇനി മൂന്ന് മാസം😀😉
@febajoy3179
@febajoy3179 2 жыл бұрын
@@hojaraja5138 സ്റ്റാർ മാജിക്കിൽ വന്നിട്ടുണ്ട്
@benoychacko6951
@benoychacko6951 2 жыл бұрын
മച്ചമ്പി വന്നേ പിന്നെ എപ്പിസോഡ് സൂപ്പർ ആകുന്നുണ്ട് 😊😊
@mkantony72
@mkantony72 2 жыл бұрын
മുത്തിൻ്റെ അനിയൻ എവിടെ? ഡയറക്ടർ അവൻ്റെ കാര്യം മറന്നു!
@prakashkuttan1653
@prakashkuttan1653 2 жыл бұрын
തങ്കം ഒരാളുടെ ബെഡ്റൂമിലോട്ട് വരുമ്പോൾ ഒന്ന് വിളിച്ചിട്ടൊക്കെ വരണം നീ പോകുമ്പോൾ പറഞ്ഞല്ലോ എന്നാ ഞാൻ പോട്ടെ എന്ന് അതുപോലെ വരുമ്പോളും പറഞ്ഞാലെന്താ
@adithilakshmi1841
@adithilakshmi1841 7 ай бұрын
Ayye
@muraleedharancp3877
@muraleedharancp3877 2 жыл бұрын
എല്ലാവരും TV കാണാൻ പോയി. എല്ലാ വാതിലും തുറന്നിട്ട് പോകുമ്പോൾ ഒരു കൊച്ച് കുഞ്ഞ് ആ വീട്ടിലുള്ള കാര്യം എല്ലാവരും മറന്നു. നല്ല കഥ 😂😂
@lekhini.a.3066
@lekhini.a.3066 2 жыл бұрын
കൊച്ചു ഉണ്ടന്കിൽ അല്ലേ
@gigyvarghese5297
@gigyvarghese5297 2 жыл бұрын
അതിനെ അതിന്റെ അപ്പനും അമ്മയും കൊണ്ടുപോയി.
@saralatk9370
@saralatk9370 2 жыл бұрын
സൂപ്പർ ..... കുഞ്ഞുവാവയെ കണ്ടില്ലല്ലോ
@അടകോടൻ
@അടകോടൻ 2 жыл бұрын
9:31 അസുഖം വരുന്നതിന്റെ തെളിവാണ് 👉10:30 നെറ്റിയുടെ സൈഡിൽ കാണുന്ന കറുത്ത പാട്!
@calicut_to_california
@calicut_to_california 2 жыл бұрын
Enthu asukham?
@അടകോടൻ
@അടകോടൻ 2 жыл бұрын
@@calicut_to_california പ്രഷർ, ഷുഗർ, കൊളെസ്ട്രോൾ - ഇവ കൂടുമ്പോൾ ഉണ്ടാകുന്ന അസുഖം.
@deekxitha
@deekxitha 2 жыл бұрын
Chicken nn Kandapaad Vann ... chicken 🍗 fry kothiyanmar indo...
@vindirapradheep5450
@vindirapradheep5450 2 жыл бұрын
Parakkum lallu cherukkene kanumpol oru vashalan look aanu ennathum funny aanu nalla abhinethavum
@shiyasrahim8078
@shiyasrahim8078 2 жыл бұрын
Aliyanz ishttam😊
@aparna3846
@aparna3846 2 жыл бұрын
യെസ്.. ക്‌ളീറ്റോ വന്നപ്പോ ഉഷാറായി 🥰🥰നിങ്ങൾ ആരും ഇനി എങ്ങും പോകണ്ട പ്ലീസ്
@shaluramachandran6650
@shaluramachandran6650 2 жыл бұрын
Havooo kankanu puthiya shirt😍
@babujohnvarghese8492
@babujohnvarghese8492 2 жыл бұрын
സൂപ്പർ എപ്പിസോഡ് റൊണാൾഡ്‌ സൂപ്പർ അഭിനയം ...
@RK-fi7ek
@RK-fi7ek 2 жыл бұрын
I remember when I was little my father visited his siblings at Vayanad and was gone for a week and he had Kozikodan Halwa with him. Pure nostalgia. Now my dear father is gone but I cherish the memory.
@aneesasaleemmpm994
@aneesasaleemmpm994 2 жыл бұрын
Ronaldo മച്ചമ്പി പൊളിയാണ് തമാശ പ്രിയൻ 👍😍
@abhilashkottarakkara5161
@abhilashkottarakkara5161 2 жыл бұрын
Thanks aneesa
@aneesasaleemmpm994
@aneesasaleemmpm994 2 жыл бұрын
@@abhilashkottarakkara5161 ☺️
@PRAKASHKUMAR-dz7vd
@PRAKASHKUMAR-dz7vd 2 жыл бұрын
തടിയൻ കാശ് അടിച്ചു മാറ്റുമെന്നാണ് വിചാരിച്ചത്.
@tonyantony5556
@tonyantony5556 2 жыл бұрын
Suuuuper adipoli 👍
@farooqufk2615
@farooqufk2615 2 жыл бұрын
Klitto fance undoo evide🥰🤪🔥🔥🔥
@renjudas5184
@renjudas5184 2 жыл бұрын
Natural acting kings and queens ❤
@hananahhashim296
@hananahhashim296 Жыл бұрын
🤫🥰🥰🥰🥰🥰🥰🥰🤷🥰🤩🤩🤩🤩🤫😑🤫
@rahmanvengara6090
@rahmanvengara6090 2 жыл бұрын
ക്ലിറ്റോ യുടെ കൊച്ചു കുട്ടിയും കന ക്കന്റ് കുട്ടികളും കൂടി ലയനത്തിനു പോയോ കാണാനില്ല 😃😃😃
@asharafmh6080
@asharafmh6080 2 жыл бұрын
സൂപ്പർ
@janvijani4527
@janvijani4527 2 жыл бұрын
ഞാൻ ചോദിക്കാൻ വിചാരിച്ച ചോദ്യം മുത്ത് ചോദിച്ചു (മച്ചമ്പി )
@prabharajan9289
@prabharajan9289 2 жыл бұрын
Super episode...👏👏👌👌
@suhairasworld1047
@suhairasworld1047 2 жыл бұрын
2:34 thangam samsarichadh surabhiyum aa serialil samsarikunnadh pole yann samsarichadh
@soumyamaneesh
@soumyamaneesh 2 жыл бұрын
Njan ronaldnne oru nimisham thetti dharichuu, pavam, enna vishappa, the charcter is so good,
@abhilashkottarakkara5161
@abhilashkottarakkara5161 2 жыл бұрын
Thanks ചേട്ടാ... കൊറോണയ്ക്കു ശേഷം ഇപ്പോഴാ നല്ലൊരു വർക്ക് കിട്ടിയത് നിങ്ങളുടെ പ്രോത്സാഹനം ഇല്ലങ്കിൽ റൊണാൾഡോ പെട്ടന്ന് തിരിച്ചു പോകേണ്ടിവരും
@soumyamaneesh
@soumyamaneesh 2 жыл бұрын
No abhilash sir , angane pettannu onnu pokathillatto, njangalkellam Monte acting othiri istamayiii, ottum koodthal illa kuravumum illa, susuilllum nala character ananolo
@AnwarKhan-jg1qx
@AnwarKhan-jg1qx 2 жыл бұрын
സിനിമ കാണാൻ തുടങ്ങിയപ്പോൾ കൊച്ചിനെ വേണ്ട
@crithmisramarysusej5823
@crithmisramarysusej5823 2 жыл бұрын
Machambi poyitte eni pne vaaaa... E chattane sthiram aakallee plzz
@sanadsachu
@sanadsachu 11 ай бұрын
അളിയൻസ് team ill അറ്റവും estaam ola all റൊണാൾഡ് 😂
@rageshthiruvangad7478
@rageshthiruvangad7478 2 жыл бұрын
നന്നായിട്ടുണ്ട്
@sajeevkumars9820
@sajeevkumars9820 2 жыл бұрын
റൊണാൾഡോ പോളിയാണ്, ♥️♥️♥️👍👌👌
@Cr4fty_girl_
@Cr4fty_girl_ 2 жыл бұрын
Muthinte hairstyle maariyathu arenkilum sredhicho
@jexysoman2976
@jexysoman2976 2 жыл бұрын
ഈ എപ്പിസോഡിൽ മേക്കപ്പ് വളരെ നന്നായിട്ടുണ്ട്...
@Arnnn-v1u
@Arnnn-v1u 2 жыл бұрын
റൊണാൽഡ് മച്ചമ്പി സൂപ്പർ
@ORANCH
@ORANCH 2 жыл бұрын
സൂപ്പർ 🌹🌹🌹💝💝💝
@ayshamazin6070
@ayshamazin6070 2 жыл бұрын
Nice
@surendranp7652
@surendranp7652 Жыл бұрын
തങ്കത്തിന്റെ ഇളയ കുഞ്ഞ് എവിടെ? ലില്ലിയുടെ രണ്ടു കുട്ടികളെ കാണാനില്ല, റൊണാൾഡിന്റെ തീറ്റ തമാശയായി കാണാൻ കഴിയില്ല.
@കോഹിനൂർകോഹിനൂർ
@കോഹിനൂർകോഹിനൂർ 2 жыл бұрын
മച്ചമ്പി ഫാൻസ് ഉണ്ടെങ്കിൽ ഒന്നു വരൂ 🙏
@ashwinkandasamy938
@ashwinkandasamy938 2 жыл бұрын
❤️ என் தங்கத்துக்கு ஒரு உம்மா வர வர அழகா இருக்கு ஐ லவ் யூ டா செல்லம்
@kasturiranganchakravarthy1888
@kasturiranganchakravarthy1888 2 жыл бұрын
Kanakan expression adhi poli, Super episode. 👌👌
@preethishaji2010
@preethishaji2010 2 жыл бұрын
filim kanan vannu erikkumpo kochine edukkaatha adiyathe amma,atlest ronald roomil kidannappol,aiyo ente kochine nokkatte ennengilum parayamarunnu
@abhilashabi2947
@abhilashabi2947 2 жыл бұрын
എപ്പിസോഡ് കുഴപ്പമില്ല കുറെ പാളിച്ചകൾ മുത്തിൻ റെ കയ്യിൽ സിനിമ കാണാൻ പോകുമ്പോൾ മുത്തിനെ മുടിയിൽ ശ്രദ്ധിക്കുക മൊബൈൽ എടുക്കാൻ പോകുമ്പോൾ മുടിയെ ശ്രദ്ധിക്കുക അത് ഒരു നല്ല പാളിച്ച എനിക്ക് എഡിറ്റിങ് അറിയില്ല
@sreekumarsreekumar3692
@sreekumarsreekumar3692 2 жыл бұрын
റൊണാൾഡേ സൂപ്പർ
@blessyamal1403
@blessyamal1403 2 жыл бұрын
Kanakan&lilly supper❤️
@safeerarazak5312
@safeerarazak5312 2 жыл бұрын
Muthinte hair style il continuity mistake indallo😃
@AbdulGafoor-rp3fm
@AbdulGafoor-rp3fm 2 жыл бұрын
റൊണാൾഡ്‌ അച്ഛനെ കേറി അളിയാ എന്നാണ് വിളിക്കുന്നത്.. അത് കൊണ്ടാണ് ക്ളീറ്റോയെ മച്ചമ്പി ആക്കിയത്..ന്യായം കൊള്ളാം
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
Evaru t.v kanubo kuttiya ( vava) ya arunokum 🤔
@ranuzz9575
@ranuzz9575 2 жыл бұрын
തങ്കം susuvil അഭിനയിച്ച് slang mari.....😂
@nivzzzworld9564
@nivzzzworld9564 2 жыл бұрын
Supper🥰🥰
@lovelydreamsmalappuram5693
@lovelydreamsmalappuram5693 2 жыл бұрын
റൊണാൾഡ് മച്ചമ്പി അടിപൊളി 😍😍 👍👍
@സുമലതമേനോൻ
@സുമലതമേനോൻ 2 жыл бұрын
റെണാൽഡ് സുപ്പർ അഭിനയം
@arunsadasivan5682
@arunsadasivan5682 2 жыл бұрын
തങ്കത്തിന്റെ കുഞ്ഞ് എവിടെ
@sn107
@sn107 2 жыл бұрын
Muthinta abhinayam super👍👍👍♥️
@krishnakumarik3334
@krishnakumarik3334 2 жыл бұрын
കോഴിക്കോട് വരുമ്പോൾ വിളിക്കണേ 😀😀
@binduunnikrishnan1466
@binduunnikrishnan1466 5 ай бұрын
മച്ചമ്പി എന്ന് പറഞ്ഞാൽ അച്ഛന്റെ സഹോദരിയുടെ, അമ്മയുടെ സഹോദരന്റെ മക്കളാണ്. എങ്ങനാ kanakan, ക്ളീറ്റോ മച്ചമ്പിമാർ ആകുന്നത്
@pushkaranpush8234
@pushkaranpush8234 Жыл бұрын
എല്ലാവരെയും റൊണാൾഡ് എന്ന മഹാൻ ജെട്ടിച്ച് അധനെ റൊണാൾഡ് ഗുരുവായൂർ കൃഷ്ണൻ മകൻ
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Kadha Innuvare | Malayalam Full Movie | Mazhavil Manorama | manoramaMAX
1:51:12
Mazhavil Manorama
Рет қаралды 1,8 МЛН
Gopinath muthukad @ sscota
13:32
C P JALEEL
Рет қаралды 306 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН