Aliyans - 532 | IFFK | Comedy Serial (Sitcom) | Kaumudy

  Рет қаралды 580,476

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 358
@sujithajoby959
@sujithajoby959 Жыл бұрын
അടിപൊളി എപ്പിസോഡ്... കുറെ ചിരിച്ചു..... നിങ്ങൾക് പകരം വെയ്ക്കാൻ ഇനി ആരും ഇല്ല.... അളിയൻസ് ഒരിക്കലും നിർത്തരുത്......... 👍👍
@rajendranvayala4201
@rajendranvayala4201 Жыл бұрын
ഈ പരിപാടി ക്ക് പോയ പ്പോൾ ഇതിലധികം ആധുനിക വേഷമായിരുന്നു കിളീടോയ്ക്കും കൂട്ടർക്കും വേണ്ടത്.. പൊളിച്ചു എപ്പിസോഡ്...
@angrybird5964
@angrybird5964 Жыл бұрын
Yes, engil kurachhooode chirikkaanulla vaka undaakumaayirunnu😂😂😂
@this.is.notcret
@this.is.notcret Жыл бұрын
ക്ലൈമാക്സ്‌ കുറച്ച് നന്നായിട്ടുണ്ട്👍 ആങ്ങള വരുമ്പോൾ പെങ്ങൾ സങ്കടം പറയുന്നത് കേൾക്കാൻ നല്ല രസാണ്👍😍😍ഒരു ഇടവേളയ്ക്ക് ശേഷം ഒരു മിഞ്ഞായം പോലെ നടരാജനെ കണ്ടു ലുക്ക്‌ സൂപ്പർ 👍കനകൻ ചേട്ടൻ സുരേഷേട്ടൻ കോമ്പോ 👌👌👍👍❤️🔥
@hananahhashim296
@hananahhashim296 Жыл бұрын
👻👻😁😁😁😁😁😆😆😆😃😃😃😃🥰🥰🥰😃😁😃😆👻😃👍😅😓😁😓😁😓😁😓😁😓👻😓👻😓👻😓😅🙊😁👻🙊🙊👻🙊😁🙊😁🙊😁🙊😁🙊😁🙊🙊😁😓😁😔🥰🥰👻🥰👻🥰👻🥰👻🥰👻🥰😁😁🥰🥰😁😓😁😓😁😓😁🙊😁😁🙊😁🙊🙊👍👍😟😘😏👍👻😓👻😓😆😓😁😳😅😳😳☺️
@hananahhashim296
@hananahhashim296 Жыл бұрын
🥵🙊🥵🙊🥵🙊🥵😅😅😂😂😃😅😅😃🥰😂😂😃🥰😃😃😁😃😁😃😁😃🥰😃🙊😃🙊😃🙊😃🙊😃😃🥰😃🥰😃😃🥰🥰😍😄😍😄😄😍😍😍😅😄😅😄😅😁😅😁😅😅😁😅😁🥰😁🥰🥰😁😁🥰🥰😁🥰🥰😅😁😅😁😮😮😮😢😢🎉😂❤😆😃😆😃😆😃😆👍🏼😫👍🏼😫😅😃😂😃😂😂
@vinayakkanil7806
@vinayakkanil7806 Жыл бұрын
ഒറ്റ സീനിൽ നടരാജൻ പൊളിച്ചു ❤
@arunnair5336
@arunnair5336 Жыл бұрын
Thankam Lilly combination super. Ningal abhinayikkuka Alla jeevikkuka anu. All the best for you all
@sajeenapk3135
@sajeenapk3135 Жыл бұрын
എന്റെ മോനും ഇണ്ടായല്ലോ ഫിലിം കാണാൻ കോളേജിൽ നിന്ന് പോയതാ 😃. സൂപ്പർ എപ്പിസോഡ്
@fishkeeper02
@fishkeeper02 Жыл бұрын
ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന സിനിമയിൽ മമ്മൂക്ക ഇംഗ്ലീഷ് സിനിമ കണ്ടത് ഓർമ്മ വരുന്നു ഈ എപ്പിസോഡ് കണ്ടപ്പോൾ, പാവം തങ്കം.
@nehanishint107
@nehanishint107 Жыл бұрын
കുറെ പേര് പറയുന്നു 'തങ്കം കൊള്ളത്തില്ല എന്ന് ' എന്നാൽ കുറെ പേര് പറയുന്നു 'തങ്കം അടിപൊളിയാണെന്ന് എന്ന് ' ഇതിൽ ഏത് ഞാൻ വിശ്വസിക്കണം???നിങ്ങൾ ആരെങ്കിലും ഒന്ന് പറ
@EshalMaryam
@EshalMaryam Жыл бұрын
@@nehanishint107 Thankam adipoli aanu 💙
@shibikp9008
@shibikp9008 Жыл бұрын
തങ്കം സൂപ്പർ ആണ്. കുറ്റം പറയുന്നത് അസൂയക്കാർ ആണ്. Flowers oru കോടിയിൽ വന്നിരുന്നു പാവമാണ് മഞ്ജു പത്രോസ് (തങ്കം )
@nehanishint107
@nehanishint107 Жыл бұрын
@@EshalMaryam ശരിയാണ് നിങ്ങൾ പറഞ്ഞത്.....കുറെ പേര് തങ്കം കൊള്ളത്തില്ല.....ഓവർ ആക്ടിങ് ആണ് എന്നൊക്കെ പറഞ്ഞ് അവരെ കളിയാക്കുന്നു.....ശരിക്കും അവർ എന്ത് നന്നായിട്ടാണ് അഭിനയിക്കുന്നത്
@fishkeeper02
@fishkeeper02 Жыл бұрын
തങ്കം മഞ്ജു ചേച്ചിയിൽ ഭദ്രം 🥰🥰
@salinip8869
@salinip8869 Жыл бұрын
Ee തങ്കത്തിനെ കൊണ്ട് തോറ്റു... 😄😄.. സൂപ്പർ..
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 Жыл бұрын
ഇവരെ ഒക്കെയാണ് ഒരക്ഷരം പോലും തെറ്റാതെ കലാകാരന്മാർ എന്ന് വിളിക്കേണ്ടത്
@prajihero6532
@prajihero6532 Жыл бұрын
Lilly Muthu Thangam combo Kankan Cleeto combo pine Kanakan Lilly combo , Cleeto Thangam combo and 3 Makkals pinne Nadarajan 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😂 Ronaldo ulla episodes um pwoli
@chandrika_pt
@chandrika_pt Жыл бұрын
തങ്കം ഒരു രക്ഷയും ഇല്ല 😍😍😍😍😍😍
@littilevloger1281
@littilevloger1281 Жыл бұрын
Super
@itsmeshahisvs7705
@itsmeshahisvs7705 Жыл бұрын
Manju is corroct 😂😂😂😂 പിന്നല്ല 😂😂😂
@rageshthiruvangad7478
@rageshthiruvangad7478 Жыл бұрын
അടിപൊളി ... മുത്തിനെ തഴഞ്ഞിട്ടു പോയ തങ്കത്തിന് കിട്ടിയത് എട്ടിന്റെ പണിയായി പ്പോയി..
@nehanishint107
@nehanishint107 Жыл бұрын
Mm🤣🤣🤣🤣
@jojijaya
@jojijaya Жыл бұрын
O9ooiiil lo
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*അളിയൻസ് യൂട്യൂബ് ന്ന് മാത്രം കാണുന്ന ആരൊക്കെ ഉണ്ട് 😌😌😌😌😌😌*
@abdullavazyayil7284
@abdullavazyayil7284 Жыл бұрын
Nwaakop
@nehanishint107
@nehanishint107 Жыл бұрын
ഞാൻ ഉണ്ട്
@rasheedfathees4055
@rasheedfathees4055 Жыл бұрын
Tv il undo ee parupady
@nehanishint107
@nehanishint107 Жыл бұрын
@@rasheedfathees4055 കൗമുതി ചാനലിൽ ചിലപ്പോഴൊക്കെ അളിയൻസ് വരാറുണ്ട്......
@narasimhashenoy4049
@narasimhashenoy4049 Жыл бұрын
I am
@rajigopakumar4299
@rajigopakumar4299 Жыл бұрын
ദൈവമേ തങ്കം 🤣🤣🤣🤣🤣🤣🤣പാവം.. മഞ്ചു സൂപ്പർ 😃😃😃🥰
@sheelajoseph5070
@sheelajoseph5070 Жыл бұрын
Thankam&Lilly.. Super..ഒരു രക്ഷയില്ല 👌👍
@mohamedthaha1538
@mohamedthaha1538 Жыл бұрын
Kalakkan Climaxe 👌 Cenema Kandavarkku aarkkum onnum manassilaayilla 😂
@memoriesneverdie828
@memoriesneverdie828 Жыл бұрын
Hambo..Heavy episode...❤❤❤❤❤❤❤ ഇതാണ് അളിയ൯സ്..ഇന്നലത്തെയു൦ ഇന്നത്തെയു൦ എപ്പിസോഡ് തമ്മില് അജഗജാന്തര൦ അന്തര൦..top class episode..സീ൯ ബൈ സീ൯ കിടു..വന്നവരെല്ലാ൦ തക൪ത്തു..മുത്തു൦ തങ്കവു൦ ലില്ലിയു൦ വരുന്ന ഭാഗ൦ റിപ്പീറ്റ് value..
@prabheeshkumarp4739
@prabheeshkumarp4739 Жыл бұрын
സൂപ്പർ നന്നായി ചിരിച്ചു നല്ല എപ്പിസോഡ്
@thankamammu1932
@thankamammu1932 Жыл бұрын
തങ്കം പൊളിച്ചു ബോധം പോയത് ഉഗ്രനായി
@jinson12
@jinson12 Жыл бұрын
Verity episode....super... Ammavane kandittu kurachu nalayi
@sajujames9352
@sajujames9352 Жыл бұрын
😄😄👍🏻👍🏻👍🏻സൂപ്പർ പലർക്കും ഈ അനുഭവം ആയിരിക്കും 😄
@sajisurendrababu3316
@sajisurendrababu3316 Жыл бұрын
നീ ആരാ ഭാര്യ യോ. മകൾ അല്ലെ ഈ പ്രയോഗം ഒട്ടും ശരിയായില്ല. അളിയൻസ് super ❤️❤️👍👍👍👍👍👍
@anithasarathks
@anithasarathks Жыл бұрын
ആ വൃത്തിയില്ലാത്ത ഉറി എന്തിനാണാവോ അവിടെ തൂക്കിയിട്ടേയ്ക്കുന്നത്? നല്ലതാണെങ്കിലും വേണ്ടില്ല.. 😍
@ushaa5125
@ushaa5125 Жыл бұрын
😆😆🙏🏻😆😆
@dd-pv1hp
@dd-pv1hp Жыл бұрын
Sun Direct il ഈ channel ഇല്ല, ഇത് trend il വന്നപ്പോൾ youtubil കാണുന്നു.
@mjsmehfil3773
@mjsmehfil3773 Жыл бұрын
Superb content... Rajeshji and script writer congrats.. As usual my Method Actors performance is extra ordinary.. Rajeshji special salute for directing and shooting in crowd naturally.. God bless you all... With regards and prayers... Sunny Sebastian Ghazal Singer Kochi Kerala..
@sp-gf2rs
@sp-gf2rs Жыл бұрын
ക്ളീറ്റോ സൂപ്പർ ലുക്ക്‌ 👍👍
@James-jr8he
@James-jr8he Жыл бұрын
Cleeto and Lilly are the best brother and sister
@hamzabekur3277
@hamzabekur3277 Жыл бұрын
ഈ തിന്നുന്ന സമയത്തുള്ള സംസാരം ഒഴിവാക്കിയാൽ നന്നായിരുന്നു.
@EshalMaryam
@EshalMaryam Жыл бұрын
Athu oru rasamalle .Ella veettilum angane alle
@prakashkuttan1653
@prakashkuttan1653 Жыл бұрын
@@EshalMaryam എല്ലാ വീട്ടിലും അങ്ങനെ ആകണമെന്നില്ല
@EshalMaryam
@EshalMaryam Жыл бұрын
@@prakashkuttan1653 mm
@joelvarghesejacob345
@joelvarghesejacob345 Жыл бұрын
Part 2 IFFK (Film Festival)
@niranjanachakkara130
@niranjanachakkara130 Жыл бұрын
Manju chechi suprr oru reshayumillaa thakarthuuuu
@trinity5442
@trinity5442 Жыл бұрын
Iyoo chirichu chattee. Superb episode 😅
@pradeepkumar-hy3ub
@pradeepkumar-hy3ub Жыл бұрын
അൻസാറിനെ കാണാനേയില്ല. എന്ത് പറ്റി
@Ranjith007.
@Ranjith007. Жыл бұрын
ആ റോണൾഡ് ഇല്ലാത്തപ്പോൾ തന്നെ മൊത്തം ഒരു മെന ആയി 👍
@sindhusiya6787
@sindhusiya6787 Жыл бұрын
കറക്റ്റ്
@minianeesh4794
@minianeesh4794 Жыл бұрын
സാധാരണ വിട്ടില്‍ നടക്കുന്ന കാര്യം
@Tassel_collections
@Tassel_collections Жыл бұрын
🤣🤣 Thankam adipoli 😍🥰
@sajeevkumars9820
@sajeevkumars9820 Жыл бұрын
പാവം മഞ്ജു 😀👌
@amayaanas6265
@amayaanas6265 Жыл бұрын
Super episode ❤All performance really 👏👏🥳
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
IFFK super.. Cleeto and natarajan dress powli. Lilly muthu angana parayarudhu Question Kettu kuzhinjnu venna thangam chechi 😂😂😂 Aarukkum onnum manasillayilla
@sujamundaplackal5170
@sujamundaplackal5170 Жыл бұрын
🤣🤣🤣തങ്കം കിടു 🤣🤣🤣
@hakkeemvlogskl5193
@hakkeemvlogskl5193 Жыл бұрын
സൂപ്പർ❤👍❤
@prakasiniprakasam6732
@prakasiniprakasam6732 Жыл бұрын
അടിപൊളി ......😁😁😍
@jishashibu9268
@jishashibu9268 Жыл бұрын
മഞ്ജു ചേച്ചി നിങ്ങ പൊളിച്ചു 🤣🤣🥰🥰🥰🥰🥰
@ameerafasal5717
@ameerafasal5717 Жыл бұрын
Muth paashanathile krimi😊😊😊😁😁😁😁😁😁
@nehanishint107
@nehanishint107 Жыл бұрын
അങ്ങനെയൊന്നുമില്ല 😡
@സയനു
@സയനു Жыл бұрын
കനകന് പോലീസ് ഡ്രസ്സ്‌ 👌👌👌👌
@chandranmancheyil254
@chandranmancheyil254 Жыл бұрын
എന്ത് കാണാനാ ഇവരെ പോയത് ബോധം പോയപ്പോൾ വീട്ടിലെത്തി
@stephytexon5675
@stephytexon5675 Жыл бұрын
16:28 - 16:40 nadarajan look 👌
@sabusadasivan7455
@sabusadasivan7455 Жыл бұрын
അവസാനഭാഗം ഓർത്തുച്ചിരിക്കാൻ പറ്റിയ രംഗം.
@satheeshchandran992
@satheeshchandran992 Жыл бұрын
Thankathekkal nanna lilliuday perfomance
@vidyashibu3139
@vidyashibu3139 Жыл бұрын
പാവം തങ്കം 😂
@arunnair5336
@arunnair5336 Жыл бұрын
Super episode
@shillyarun5781
@shillyarun5781 Жыл бұрын
Thangam super
@somlata9349
@somlata9349 Жыл бұрын
സുരേഷ്ജി സൂപ്പർ
@harikrishnannambiar1753
@harikrishnannambiar1753 Жыл бұрын
ഇന്നത്തെ എപിസോഡ് വളരെ ബോർ ആണ്
@2012abhijith
@2012abhijith Жыл бұрын
ജയിച്ചത് അൻസാർ ആണേലും പിടിവള്ളി ക്‌ളീറ്റോ ആണ് 😂
@somlata9349
@somlata9349 Жыл бұрын
ജനിച്ചതോ,,, ജയിച്ചത്
@2012abhijith
@2012abhijith Жыл бұрын
@@somlata9349 🤣
@shukkoor..kl.1066
@shukkoor..kl.1066 Жыл бұрын
സത്യം പറയാലോ ഉപ്പും മുളകും എന്നും കാണാറുണ്ടായിരുന്നു ഞാൻ.. ഇപ്പൊ അളിയന്മാരെ വിട്ട്പോവാൻതോന്നുന്നില്ല 🥰
@itn0687
@itn0687 Жыл бұрын
14:58 ബുദ്ധിജീവിയെ spot ചെയ്തവരുണ്ടോ?
@rameshn5263
@rameshn5263 Жыл бұрын
സത്യം പറയട്ടെ പ്ലീസ് ഏട്ടനെ ഒരു ജഗതിയുടെ ചായയും അഭിനയവും ഉണ്ട്
@MrJoy8888
@MrJoy8888 Жыл бұрын
തങ്കത്തിന്റെ സ്വഭാവം എന്റെ അനുജന്റെ ഭാര്യയുടെ തനി സ്വഭാവം ......😃😃😃😃 ഭർത്താവിന്റെ ഏതു പൊട്ടത്തരത്തിനും കട്ട സപ്പോർട്ട് ... എല്ലാം പോട്ടെ ... ലില്ലിക്കു മൂത്രം ഒഴിക്കാൻ തോന്നിയ സമയമേ .....എല്ലാം ഒത്തു ......
@nashwavp9017
@nashwavp9017 Жыл бұрын
😂😂😂
@cheers_sharingandreceiving
@cheers_sharingandreceiving Жыл бұрын
tt,,, ninakkipo entha vende😂
@MrJoy8888
@MrJoy8888 Жыл бұрын
@@cheers_sharingandreceivinglearn to respect others.... don't make indecent comments....what I want have....you are frustrated so don't comment or read my comment...that's what I want F YI. I hope you got the meaning FYI
@cheers_sharingandreceiving
@cheers_sharingandreceiving Жыл бұрын
@@MrJoy8888 sorry,,I didn't got it.. Anyway,, ningal comment cheytha reethi, aa charactersne patti paranja reethi is also too bad😐appo enne warn cheyan enth yogyatha..??
@MrJoy8888
@MrJoy8888 Жыл бұрын
@@cheers_sharingandreceiving You are not the one to evaluate my eligibility my dear gentleman... remember and understand it first...then I never degraded or misinterpreted the actress ..I was just comparing that character to my blood relative and you have no reason to ask me "ninakkentha vendathu"....
@aadhi7903
@aadhi7903 Жыл бұрын
Etra innocent ayittu jeevikkan agraham thonnunnu😇
@sujithajoby959
@sujithajoby959 Жыл бұрын
അളിയൻസ് fans 👍👍👍👍
@jjvlog6508
@jjvlog6508 Жыл бұрын
അളിയൻസ് എപ്പോഴും hpy ആയാൽ മതി
@manojmohananmanoj2792
@manojmohananmanoj2792 Жыл бұрын
എല്ലാ ആഴ്ചയിലും kanakan വണ്ടികഴുകും 😆😆😆
@jbraj1000
@jbraj1000 Жыл бұрын
Onnum illenkil enthenkilun kaatikooti oru episode aakkuka..atreyullu
@jayaullas1030
@jayaullas1030 Жыл бұрын
തങ്കം പൊളിയാണ് പൊളിയാണ് പൊളിയാണ് ❤❤❤
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
നൈസ് എപ്പിസോഡ് ❤️
@sohan1249ghb
@sohan1249ghb Жыл бұрын
കോടാലിയുടെ പടമുള്ള ക്ലീറ്റോയുടെ ഷർട്ട്...😂😂😂
@shiyasrahim8078
@shiyasrahim8078 Жыл бұрын
Aliyanz ishttam😊
@SureshKumar-sg5kz
@SureshKumar-sg5kz Жыл бұрын
Churukkathil Film Festival ne trolli 🤣🤣🤣🤣🤣
@hannathrasheed3712
@hannathrasheed3712 Жыл бұрын
Muth adipoliyan💗
@minibaby6930
@minibaby6930 Жыл бұрын
അവളെന്താ ലാസ്റ്റ് പറഞ്ഞത് 🤭🤭🤭selfish people😄
@vinodknairvinodknair7865
@vinodknairvinodknair7865 Жыл бұрын
Nice episode
@jameelatc7712
@jameelatc7712 Жыл бұрын
നല്ല Episode. നന്ദി. അണിയറ ശില്പികൾക്ക് അഭിനേതാക്കൾക്ക് .
@rajivevalapad1829
@rajivevalapad1829 Жыл бұрын
Manjumma pollichu super
@sheelakumary7386
@sheelakumary7386 Жыл бұрын
Lilliudea Thalayil ano a dog irikunnathu vearithea irinna athinea kallu eduthu earinjathu maha moshamayi poyi
@babujohnvarghese8492
@babujohnvarghese8492 Жыл бұрын
പൊളിച്ചു ..
@ROH2269
@ROH2269 Жыл бұрын
Superb kidu
@uppishafeek4051
@uppishafeek4051 Жыл бұрын
Nadarajane maindakathe moshamayi🥱 ronaldine kutanamayirunu😄
@johnaadupara7322
@johnaadupara7322 Жыл бұрын
കുറെ എപ്പിസോഡുകളായി അളിയന്‍സ് ഒരു രസവുമില്ല. എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. വിഷയങ്ങള്‍ ഇല്ലാതായോ..? അമ്മാവനും അമ്മയുമില്ലാത്ത എന്ത് അളിയന്‍സ്...?
@supriyap5869
@supriyap5869 Жыл бұрын
വളരെ വളരെ ശരിയാണ്
@nishasree2172
@nishasree2172 Жыл бұрын
Super episode 🥰🥰
@amviy
@amviy Жыл бұрын
ഇത് ഇതിന് മുൻപ് വന്ന എപ്പിസോഡ്
@sp-gf2rs
@sp-gf2rs Жыл бұрын
ഒരുദിവസം അപ്പുക്കുട്ടൻ സാറിനെ ഒന്ന് കൊണ്ട് വരുമോ ?
@indian6346
@indian6346 Жыл бұрын
അമ്മാവനും അമ്മായിയും എവിടെ ?
@rejanyv.s3619
@rejanyv.s3619 Жыл бұрын
Ente diyvame kanakante chiri super anu
@jipsonkv7347
@jipsonkv7347 Жыл бұрын
Aliyans fan from Thrissur
@anithavinod37
@anithavinod37 Жыл бұрын
Muthune kondupovaayirunnu aa question correctaayi paranjjene 😂
@smnair3168
@smnair3168 Жыл бұрын
ലില്ലിയുടെ തുടൽ കഴുത്തിൽ കണ്ടില്ല. ലില്ലിക്ക് മൂത്രത്തിൽ കല്ല് ആണ്
@sathyanandantb2834
@sathyanandantb2834 Жыл бұрын
Real Nathoons unbelievable and muth.
@safari7152
@safari7152 Жыл бұрын
Vanneeeeeee😘😘🥰🥰🥰😍😍❤❤
@rajinachandren1374
@rajinachandren1374 10 ай бұрын
Ayyyoo tangarttinte oru pavam abhinayam...janthu kanninu nere kanduda
@radhakrishnanv.p5621
@radhakrishnanv.p5621 Жыл бұрын
Only Renjith can understand the movie
@hariskumblad9025
@hariskumblad9025 11 ай бұрын
ഞാനും എൻ്റെ ഉപ്പച്ചിയും ഉണ്ട്
@georgejoseph9514
@georgejoseph9514 Жыл бұрын
ഭർത്താവിന്റെ കൈവഴി " പണി ഇല്ലാത്ത ഭർത്താവ് ഭാര്യയെയും മക്കളെയും .. കൊല ചെയ്യുന്ന കഥ .
@unicorncrafts77
@unicorncrafts77 Жыл бұрын
Ronaldo illalo
@johnabraham9917
@johnabraham9917 7 ай бұрын
Nice.
@asfiyafaizal5319
@asfiyafaizal5319 Жыл бұрын
Ammavane kure ayallo kanditt
@shibikp9008
@shibikp9008 Жыл бұрын
😄😄😄 തങ്കം
@dasanvk20
@dasanvk20 Жыл бұрын
❤️❤️❤️❤️
@shabershaber9141
@shabershaber9141 Жыл бұрын
Nan
@najmudheenkmt233
@najmudheenkmt233 Жыл бұрын
ആക്ശയ സൂപ്പർ ആണ് പക്ഷെ സൗണ്ട് എന്താ സംഭവിച്ചു
Миллионер | 1 - серия
34:31
Million Show
Рет қаралды 1,8 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 120 МЛН
Marimayam | Ep 343 - Shame to speak 'Malayalam'! I Mazhavil Manorama
22:14
Mazhavil Manorama
Рет қаралды 2,4 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 1,8 МЛН