1 തൊട്ടു 503 വരെ മുടങ്ങാതെ കണ്ട ഞാൻ.....റൊണാൾഡോ അങ്ങിനെ നിൽക്കട്ടെ....
@irfanaroshan96532 жыл бұрын
Me too
@sreedevivn6372 жыл бұрын
Me too
@createdvideo88952 жыл бұрын
ഞാനും ❣️
@askarmohammed66762 жыл бұрын
ഞാനും
@ansifansif97202 жыл бұрын
Njanum
@anuvarun25672 жыл бұрын
റൊണാൾഡ് അച്ചാച്ചന്റെ അന്തം വിട്ട fans എവിടെ 😄😄😄
@Fahanaah2 жыл бұрын
ഇവിടെയുണ്ട് റൊണാൾഡ് ഉയിരാ
@salinip88692 жыл бұрын
ശരിയാ.. ശരിക്കും അന്തം വിട്ടു നിൽക്കുകയാണ്
@_sumayyasulfikar_21352 жыл бұрын
Ividunde
@ahammadkabeerkabeer65212 жыл бұрын
ഇവിടെ ഉണ്ട്
@NM-zi5kx2 жыл бұрын
റൊണാൾഡ്, 💪💪👍
@basheerckd89262 жыл бұрын
ആദ്യം വന്നപ്പോൾ വെറുപ്പിക്കൽ പോലെ തോന്നിയെങ്കിലും പിനീട് പൊളിച്ചടക്കി 🥰💞 റൊണാൾഡോ പോളിയാണ് 😍😍😍👏👏👏👌👌✔️✔️💞💞🥰🥰🥰🥰🥰 ഓരോരുത്തരെ വിളിക്കുന്ന വിളികളാണ് കൂടുതൽ ഇഷ്ടം പിന്നെ സംസാരവും 🥰💞🥰
@abhilashkottarakkara51612 жыл бұрын
🙏
@rajuthalyil10702 жыл бұрын
അളിയൻസ് സൂപ്പർ തങ്കം കനകൻ സൂപ്പർ സൂപ്പർ 👍👍👍 എല്ലാവരും തകർത്തു ❤️❤️❤️❤️
@husainhusain6802 жыл бұрын
റൊണാള്‍ഡോ വന്നതിന് ശേഷം എപ്പിസോഡ് ഉഷാറായി പോകുന്നു പാവമാണ് റൊണാള്‍ഡോ________
@NM-zi5kx2 жыл бұрын
അതാണ് നുമ്മ റൊണാൾഡ്, അഭിലാഷ് കൊട്ടാരക്കര ഫാൻസ് ലൈക്കിട്ടു പോകണേ 👍💪
@abhilashkottarakkara51612 жыл бұрын
🙏
@Suresh-tu3sw2 жыл бұрын
സദാനന്ദൻ ആന 👏👏കനകൻ ചേട്ടന്റെ കവിത 👌👌👌 😊മുത്തേ 😊
@adithyapnair1309 Жыл бұрын
'അളിയൻസ് ' - വാക്കുകളില്ല.. അത്രക്ക് ഗംഭീരം! എല്ലാവരും അഭിനയിക്കുകയല്ല.. ജീവിക്കുകയാണ്. ഭാവുകങ്ങൾ 🌹 റൊണാൾഡ് super ! തങ്കം.. Great ! കനകൻ.. രക്തത്തിലുള്ള അഭിനയ മികവ്! Best wishes & Love to U all ❤❤❤️
@Fcmobile34652 жыл бұрын
അളിയൻസിൽ പുതുതായി ആരെങ്കിലും വന്നാൽ.. അളിയൻസിന്റെ ഞാൻ ഉൾപ്പടെ ഉള്ള ഒട്ടുമിക്ക പ്രേക്ഷകർക്കും ഉൾകൊള്ളാൻ കഴിയാറില്ല 😂 പക്ഷെ കൊറോണ കുഞ്ഞമ്മയും റൊണാൾഡ് മച്ചാമ്പിയും പൊളിയാണ് 😄😄👍🏻
@jaisytitto53032 жыл бұрын
ശരിയാണ്
@HariKrishna-lz6oc2 жыл бұрын
റൊണാൾഡ് അച്ചാച്ചൻ ആണ് ഇപ്പോൾ ഹീറോ ♥️🥰👌👌👌👌👌
@jcadoor2042 жыл бұрын
മദം പൊട്ടിയാൽ ആന പിണ്ഢം ഇടും ചറപറാന്ന് പച്ച നിറത്തിൽ ( Ronald ) 😍😍😍💥💥💥😂😂🐘🐘🐘
@kavitharajappan2092 жыл бұрын
ചറ പറാന്നു മൂത്രം ഒഴിക്കും, പച്ച നിറത്തിൽ 🤣🤣🤣🤣🤣
@zulfikarfafag56262 жыл бұрын
😁
@rajkumarkg29982 жыл бұрын
എപ്പിസോഡുകൾ നന്നായി വരുന്നുണ്ട്..... നല്ല എപ്പിസോഡുകൾ വരുമെന്ന് പ്രേതീക്ഷിക്കുന്നു
സദാനന്തന്റെ സമയം ..... റൊണാൾഡോടേയും ..... കൂടെ നമ്മുടെ തക്കൂടു വിനെ സ്ഥിരമായി ഡയപ്പർ ധരിപ്പിച്ചു കാണിക്കുന്ന സംവിധായകനും അഭിനന്ദനങ്ങൾ :: ( ഞങ്ങൾ പ്രേക്ഷകരുടെ അഭിപ്രായം കണക്കിലെടുത്തല്ലോ ..)
@manoyanackal63222 жыл бұрын
അപ്പുകുട്ടൻ സാറിന് ഒന്ന് കാണണം എന്ന് താല്പര്യം ഉള്ളവർ ഉണ്ടോ?
@jomonsworld22002 жыл бұрын
ഓരോ എപ്പിസോടും പൊളിയാണ് mr രാജേഷ് 😄😄👍🏻👍🏻👌👌🌹🌹q🙏🙏🙏
@anil-w6i2 жыл бұрын
പാവം,. റൊണാൾഡ് 😘 ക്ഷീണിച്ചു എല്ലും തോലുമായി നിൽക്കുന്ന ആനയുടെ മുമ്പിൽ പോയി ഇങ്ങനെ നിന്നാൽ ഏത് ആനയാണെങ്കിലും എറിഞ്ഞു പോകില്ലേ 😘ആനയ്ക്കും ഉണ്ടാകും അസൂയ.. 😘😘
@rashith18772 жыл бұрын
അളിയൻസിൽ അഭിനയിക്കണം എന്നാഗ്രഹിക്കാത്തവർ ഉണ്ടാകില്ല അവസരം കിട്ടിയാൽ നിങ്ങൾ അഭിനയിക്കുമോ? ഞാൻ അഭിനയിക്കും അവസരം കിട്ടിയാൽ 💯
@maheenismail21292 жыл бұрын
ഞാനും...
@cheers_sharingandreceiving2 жыл бұрын
Sure😍🥰
@salinip88692 жыл бұрын
ഞാനും
@shyniprakash79752 жыл бұрын
ഞാൻ ഉറപ്പായിട്ടും
@fareedapp96262 жыл бұрын
ഞാനും
@aneesasaleemmpm9942 жыл бұрын
Ronald suprrr തങ്കം പൊളി എല്ലാവരും സൂപ്പർ ♥️👍👍👍
@abhilashkottarakkara51612 жыл бұрын
🙏
@2012abhijith2 жыл бұрын
ആനയെ കാണിക്കാതെ ആന യെ ആധാരമാക്കി എപ്പിസോഡ്.അളിയൻസ് മുന്നേറട്ടേ
@__love._.birds__2 жыл бұрын
റൊണാൾഡോ മുത്ത് ആണ് 🥰🥰🥰💕💕👍
@ajmalachu74042 жыл бұрын
Ronaldo alla ronald
@__love._.birds__2 жыл бұрын
@@ajmalachu7404 ഒന്ന് പോടെ 😏😏
@kl02pramodvlog282 жыл бұрын
@@__love._.birds__. പോട് ചേച്ചി 😁😁😁😁😁😁😁
@abhilashkottarakkara51612 жыл бұрын
🙏
@__love._.birds__2 жыл бұрын
@@kl02pramodvlog28 നിന്റെ വീട്ടിൽ പറയുന്നവാക്കുകൾ എന്നോട് പറയണ്ട കേട്ടോ ഡാഷ് മോനെ
@salinip88692 жыл бұрын
സദാനന്ദൻ ആന.... 😄😄🤭 നല്ല പേര്..
@kasturiranganchakravarthy18882 жыл бұрын
Super combination clito, kanakan, ronald on one side, Thangam, Lily, muthe and amme on the other end. They just rock. Serial is upholding family sentiments and unity. Super serial, thanks aliyans team.
@sajanskariah30372 жыл бұрын
എല്ലാ മലയാളികൾക്കും കേരളപ്പിറവി ആശംസകൾ...അളിയൻസ് 🥰❤️
@tsbalasubramoniam88869 ай бұрын
പാവം അന എപ്പോഴും ഇപ്പോഴും , പാപികളായ മനുഷ്യർ ഇവിടെയും .
@chandranmancheyil2542 жыл бұрын
സൂപ്പർ എപ്പിസോഡ് ആനച്ചന്തം വളരെ രസകരമായിരുന്നു
@sujasanthosh93072 жыл бұрын
Nala episode pwollii mass 👌👌👌👌
@kvj91322 жыл бұрын
ക്ലിറ്റോയും റോണാൾഡു മച്ചബിയും ഷർട്ട് എടുക്കുന്ന കട എവിടയാ...😍
@abhilashkottarakkara51612 жыл бұрын
Tvm
@ashkrizz2 жыл бұрын
*സർക്കാർ ജോലിക്കിടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന റൊണാൾഡിന് അഭിവാദ്യങ്ങൾ* *തിരൂർ SHo*
@ShivaPrasad-hj4wu2 жыл бұрын
സർക്കാർ ജോലി ആണെന്ന് ആരുപറഞ്ഞു?
@mujeebrahman-ov7zj2 жыл бұрын
സഹ്യന്റെ മകൻ സ്കൂളിൽ പഠിക്കാനുണ്ടായിരുന്നു ഏത് ക്ലാസ്സിലാന്ന് ഓർമയില്ല
@manjimakundu2 жыл бұрын
The character Ronald is nicely developed. giving extra spice to the story. He is doing an amazing job. great acting. All the best...🥰🥰
@abhilashkottarakkara51612 жыл бұрын
🙏
@samadinterlock37852 жыл бұрын
ശെരിയാണ് മഞ്ജിമ കുണ്ടു
@lovelydreamsmalappuram56932 жыл бұрын
അളിയൻസ് ഇഷ്ടം 👍👍😍😍😍
@juwanms84242 жыл бұрын
മേക്കപ്പ് ഇല്ലാതെ ഒരു വീട്ടിൽ നടക്കുന്ന ഫീൽ ഉണ്ടായിരുന്നു, ഇപ്പൊ കുറച്ചു ആയി മെല്ലെ മെല്ലെ അത്തരം ദുഷ്ശീലങ്ങൾ അളിയൻസിലും കയറി വരാൻ തുടങ്ങി, ഇനി തിളങ്ങുന്ന പട്ടു സാരി കൂടി ഈ പെണ്ണുങ്ങൾ ചുറ്റിയാൽ തൃപ്തിയായി.. നശിപ്പിക്കല്ലേ... 🙏🏻🙏🏻🙏🏻
@cheers_sharingandreceiving2 жыл бұрын
Oru thiruth sreddikanam aliyans team!! 5:59 appukkuttan sirum aanayum ulla bandham ariyillarnnu enn paranja ronald 8:28 appukkuttan sirnod aanayude karyam samsarichu enn parayunnath... Dialogues onn sreddikanam🤗😁
ക്ലിറ്റോക്കി വേണ്ടി റൊണാൾഡ് ഒരു ഫൈറ്റ് സീൻ വേണം ❤️❤️
@salimvs37682 жыл бұрын
മച്ചമ്പി ഒപ്പിക്കുന്ന ഏടാകൂടം 😃 പാവം അവസാനം പണികിട്ടി 😃😍👏👍😍
@prameelasasikumar86232 жыл бұрын
ആന അപ്പുക്കുട്ടന്‍ സാറിന്റെ machambi😅😅😅😅 Ronald കൊണ്ട്ഒരു രക്ഷ ഇല്ല
@prameelasasikumar86232 жыл бұрын
Cleeto എപ്പോഴും jagathy ശ്രീകുമാര്‍ സ്റ്റൈല്‍..... നന്നായിട്ടുണ്ട് 👌👌👌
@abdullrazak4070 Жыл бұрын
റൊണാൾഡ് വന്നത്തിന് ശേഷം അളിയൻസ്സ് ഒന്നുകൂടി സൂപ്പരായി 😅
@anil-w6i2 жыл бұрын
ശരീരം പോലെ തന്നെ വലിയ മനസുള്ള റൊണാൾഡിനെ ഇങ്ങനെ കളിയാക്കരുത് കനകാ.. 😊അതും ലില്ലിയുടെ മുന്നിൽവെച്ച് 🤣ആന എറിഞ്ഞത് മോശമായി പോയി 😘 ക്ളീറ്റോയ്ക്ക് അത് വയറൽ ആയതിൽ സന്തോഷവും.. 🤣🤣
@binopeter49612 жыл бұрын
അഭിലാഷ് കൊട്ടാരക്കര ( റൊണാൾഡ് ) സൂപ്പർ..
@Kalipaanl2 жыл бұрын
മഞ്ജുവിന്റെ കൈ മസിൽ ഒക്കെ ആനയുടെ പോലെ ഉണ്ട് 🤣
@muraleedharanmadhavanezhut60402 жыл бұрын
തങ്കതിനെ നെറ്റിയിൽ കാണുമ്പോൾ വല്ലാത്ത വീർപ്പുമുട്ടൽ സഹിക്കുന്നില്ല കൈ ഇറക്കമുള്ള ഉടുപ്പ് ധരിക്കു
@malayalam64332 жыл бұрын
14:04കനകന്റെ വണ്ടി ഇപ്പൊ പഞ്ചറാവും 🤣🤣🤣
@sidheekmayinveetil38332 жыл бұрын
@ രാജേഷ് തലച്ചിറ സാർ സൂപ്പർ എപ്പിസോഡ്♥️🙏💥☑️
@santhoshsandhu51772 жыл бұрын
5:26 ക്ലിറ്റോ നിനക്ക് ആനയാണോ വലുത് ഞാൻ ആണോ വലുപ്പം കൊണ്ട്ആന ഹൃദയം കൊണ്ട് മച്ചമ്പി റൊണാൾഡ് 😂😂😂
@Asha1432 жыл бұрын
വലുപ്പം കൊണ്ട് ആനയാണ്. പക്ഷെ ഹൃദയം കൊണ്ട് മച്ചാമ്പിയാണെന്നു 😊😁😁
@itn06872 жыл бұрын
രാഷ്ട്രീയക്കാർക്ക് അവരുടെ നിലനിൽപ്പ്, സൽപ്പേര് മാത്രമേ ചിന്തയുള്ളു ...ക്ലീറ്റസ് വെറും സ്വാർത്ഥനാണ്. അളിയന്മാർക്ക് ഒറ്റയ്ക്ക് കട്ട competition നൽകുന്ന റൊണാൾഡ് soooper ആണ്
@susmibiju27512 жыл бұрын
കനകൻ നന്നായി കവിത ചൊല്ലുന്നുണ്ട് 👌
@samadinterlock37852 жыл бұрын
പാമ്പേഴ്സ് മോൻ എങ്ങനെ ഉറങ്ങും എന്നോ ഇട്ട പാമ്പേഴ്സ് മാറ്റി കൊടുക്കണ്ടേ പാമ്പേഴ്സ് ന്റെ മുകളിൽ ഒരു ട്രൗസർ ഇട്ടു കൊടുത്തു കൂടെ കഷ്ടം
@jmahalekshmymenon93092 жыл бұрын
🙏🙏👍 Episode draws attention, albeit light-heartedly, to a serious, but neglected moral issue: human cruelty to domestic and captive animals ..
@__love._.birds__2 жыл бұрын
ഒരുപാട് പേര് അങ്ങനെ ചെയുന്നു ആന പാവം റൊണാൾഡോ 🥰🥰😍
@janeeshk91732 жыл бұрын
ആന പ്രേമം..നല്ല എപ്പിസോഡ് ഇടയ്ക്ക് അവയ്ക്കും വേണ്ടേ ഒരു എന്റെർറ്റൈനർ.. നന്നായി
@shibikp90082 жыл бұрын
റൊണാൾഡ് സൂപ്പർ 😄😄
@sindhuvikas57992 жыл бұрын
ഈ അപ്പുക്കുട്ടൻ സാറിനെ നമുക്കൊന്ന് കാണണ്ടേ.. വല്ലാത്ത ആഗ്രഹം തോന്നുന്നു
@kavitharajappan2092 жыл бұрын
റൊണാൾഡ് ചെയ്തതൊരു നല്ല കാര്യം അല്ലേ. അതിനു ക്‌ളീറ്റോക്ക് ഇത്ര ദേഷ്യം എന്താ.അപ്പുക്കുട്ടൻ sir നു ആനയെ പട്ടിണിക്കിടാം. അത് മറ്റുള്ളവർ അറിഞ്ഞത് ആണ് കുഴപ്പം ആയതു. എന്തായാലും റൊണാൾഡ് ഉള്ളത് കൊണ്ടു അളിയൻസ് ഒന്നൂടി സൂപ്പർ ആയി.ആന മടൽ എടുത്ത് എറിഞ്ഞത് viral ആയെന്നു ക്‌ളീറ്റോ പറഞ്ഞത് കേട്ട് ചിരിച്ചു ഊപ്പാട് വന്നു 😂😂😂🤣🤣🤣🤣
@bindudavis68252 жыл бұрын
ഇന്ന് മൂന്നു പേരേയും ഒരുമിച്ച് കാണാൻ പറ്റി, Super എൻ്റെ റൊണാൾഡ് മച്ചൂ നീയൊരു Super Actor ആണ് മോനേ
@abhilashkottarakkara51612 жыл бұрын
🙏
@vinuvinod47402 жыл бұрын
Happy kannada rajyotsava 💛❤️&Kerala Piravi💚
@MPN-ho3vu2 жыл бұрын
ഒരു കഥ തുടങ്ങിയാൽ അത് നല്ലനിലയിൽ അവസാനിപ്പിക്കാൻ അറിയില്ലേ ഇത് എഴുന്നയാൾക്ക്
@jayamadhavan92182 жыл бұрын
Chappa Kitty adichu pottikkanam clitony
@prajilkumar72102 жыл бұрын
റൊണാൾഡ് fans like അടി ❤️❤️❤️❤️
@memoriesneverdie8282 жыл бұрын
എന്തോ വ്യത്യാസമുണ്ടാ കൃതികൾക്ക്, വെറും പാലുപോലുള്ള കവിതകളല്ല, കാച്ചിക്കുറുക്കിയ കവിത” എന്ന് എം.എൻ. വിജയൻ ആ ശൈലിയെ വിശേഷിപ്പിച്ചിരുന്നു. സഹ്യന്റെ മകൻ എന്ന കവിതയിൽ മനുഷ്യൻ പ്രകൃതിയോടു ചെയ്യുന്ന ദ്രോഹങ്ങൾക്കു കവിക്കുള്ള രോഷം കാണാം. അമ്പലത്തിൽ എഴുന്നള്ളിപ്പിനിടെ മദം പൊട്ടിയ ആന കാട്ടിയ പരാക്രമങ്ങളെല്ലാം പണ്ട് അവനെ ഇണക്കുന്നതിനു മുൻപ് അവൻ കാട്ടിൽ ചെയ്തിരുന്ന വിക്രിയകളായിരുന്നു. ഒടുവിൽ പട്ടാളക്കാരന്റെ വെടിയേറ്റു അവൻ നിലവിളിയോടെ വീണതിനെ കുറിച്ചും കവി വിവരിക്കുന്നു . “ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ മണി- ക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം! എങ്കിലുമതുചെന്നു മറ്റൊലിക്കൊണ്ടു പുത്ര- സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തിൽ” എന്നാണ് കവിയും സങ്കടം സഹിക്കാതെ പാടിയത്.. Waiting 4 trip episode.
@sasikalapremkumar4035 Жыл бұрын
അപ്പുക്കുട്ടന്‍സാറിന് ഫോണ്‍ ചെയ്യുമ്പോള്‍ ക്ലീറ്റസിന്റെ തലചൊറിച്ചിലാണ് രസം
@girijalakshmybhanumathi96612 жыл бұрын
Thankam kanakan valiya estam amma angala entheye alyansum. Uppum mulakum ettavum nalla serial s👍🏾👍🏾👍🏾nirthukaye xheyyaruthe🙏🏿🙏🏿🙏🏿
@anishaparackelanishaparack95972 жыл бұрын
Ronald super 🥰
@sheebababy34582 жыл бұрын
Aliyans &machabi🥰
@annukurian58682 жыл бұрын
I like these two houses and the people staying there they are so cool and funny
@kareemkareemkc49442 жыл бұрын
അളിയൻസ് എന്നുള്ള പേര് മാറ്റി മച്ചംബീസ് എന്നാക്കി മാറ്റണം
@bijumon7249 Жыл бұрын
എറി കൊള്ളേണ്ടത് ക്ലീറ്റോയ്ക്കാണെന്ന് അഭിപ്രായമുള്ളവരുണ്ടോ ഈ കൂട്ടത്തിൽ ....
@padayoottam..21212 жыл бұрын
റൊണാൾഡ് അണ്ണൻ ഇച്ചിരികൂടി നേരെത്തെ വരേണ്ട അതിഥി ആയിരുന്നു.. എന്നാൽ ഫോളോവേർസ് ഒന്നും കൂടി ഉയർന്നേനെ 😊☺️👌
@sojanus56192 жыл бұрын
റൊണാൾഡോ അച്ചാച്ചൻ സൂപ്പർ 👌🏻👌🏻👌🏻👏👏👏
@gamereview5952 жыл бұрын
1 തൊട്ടു 503 വരെ മുടങ്ങാതെ കണ്ട ഞാൻ ...... റൊണാൾഡോ അങ്ങിനെ . നിൽകൊട്ട
@ajayayyanakatte4352 жыл бұрын
Ronold playing the role very impressed and very nice not boring
@raviiyer19662 жыл бұрын
What his name
@abhilashkottarakkara51612 жыл бұрын
അഭിലാഷ്
@dszashalini2 жыл бұрын
Super acting Ellavarum 👏👏👏👏
@this.is.notcret2 жыл бұрын
മിണ്ടാപ്രാണികളെ ഇട്ട് കഷ്ട്ടപ്പെടുത്തു ന്ന കുറെ പിശാശുകൾ ഉണ്ട്..... അതിനെയൊക്കെ കൊണ്ട് വരുമാനം ഉണ്ടാക്കിയിട്ട് അവസാനം അതിനെയൊക്കെ ഇട്ട് കഷ്ട്ടപ്പെടുത്തി മരുന്നോ ആഹാരമോ പോലും കൊടുക്കാതെ ഉപേക്ഷിക്കുന്ന ചില മനുഷ്യൻമ്മാർ മനുഷ്യനെ പോലെ ക്രൂരമായ മറ്റൊരു ജീവി ഇല്ല........ പെണ്ണ് ഒളിച്ചോടി വന്നാൽ അപ്പുക്കുട്ടന്റെ ബന്ധു ആനയായാൽ അതും അപ്പുക്കുട്ടന്റെ ബന്ധുവിന്റെ... അപ്പുക്കുട്ടന്റെ ബന്ധുവിന്റെ അല്ലാത്തതായി വല്ലതുമുണ്ടോ
@muralie7532 жыл бұрын
പുതിയ തീo, ഒരു പുതുമയുള്ള എപ്പിസോഡ്. നന്നായിട്ടുണ്ട്. അവസാനരംഗം ഒഴിവാക്കാമായിരുന്നു.
@സുമലതമേനോൻ2 жыл бұрын
റെണാൽസ് സുപ്പർ
@nehariyas20292 жыл бұрын
അപ്പുക്കുട്ടൻ സാറെ ഒന്ന് കാണാൻ തോന്നുന്നു. ഏതെങ്കിലും ഒരു എപ്പിസോഡിൽ കാണിക്കാമായിരുന്നു..
@akhilapriemier40732 жыл бұрын
Kure munne ulla oru episodil kanichitund
@hudaifakphudaifakp53592 жыл бұрын
Ronald machambi uyir💕
@divyaarun34192 жыл бұрын
Super cute 🥰🥰🥰
@tessyjohnjoseph88892 жыл бұрын
അളിയൻസ് വീണ്ടും പഴയ വേഗതയിൽ എത്തി . കനകൻ മച്ചമ്പിക്ക് ജോലി കൂടി .. രണ്ടു പേരെ കൈകാര്യം ചെയ്യണം. റൊണാൾഡ് & ക്ലീറ്റസ്
@AriesTheGreat3692 жыл бұрын
Last Cleeto's song was hilarious 🤣 👌
@dasan658 Жыл бұрын
Pilsemanjunaitytayit❤❤❤❤❤❤❤❤❤
@josephkk2232 жыл бұрын
SUPER DUPER 🎉🎉🎉❤🎉🎉🎉
@JryKchry2 жыл бұрын
Lilly chechi sundhari ayitund.😊
@santhoshtp74782 жыл бұрын
ഇനി റൊണാഡ് നു അളിയനിൽ നിന്നും ഒരു തിരിച്ചു പോക്ക് വേണ്ട..ഇവിടെ തന്നെ നിറഞ്ഞു നിൽക്കട്ടെ...
@ahammadkabeerkabeer65212 жыл бұрын
എന്നാലും എന്റെ അനേ ഈ ജാതി ചതി എന്റെ റെ ണാൾഡോ മച്ചമ്പിയോട വേണ്ടായിരുന്നു
@smithoshks24772 жыл бұрын
അളിയൻസിൽ അഭിനയിക്കാൻ അറിയുന്നവർ പോയിട്ട് കാര്യം ഇല്ല ജീവിക്കാൻ അറിയുന്നവർപോകണം
@MsTONYAUSTIN2 жыл бұрын
നല്ലൊരു എപ്പിസോഡ്
@suryanandha98252 жыл бұрын
Aliyans supper
@AtoZ764112 жыл бұрын
Ronald പൊളിക്കുമോ?
@nityanigil7579 Жыл бұрын
റൊണാൾഡോ ആദ്യം ആയി ഒരു നല്ല കാര്യം ചെയ്തു
@geethashridharan77492 жыл бұрын
3 mens were wonderful....🤣🤣🤣
@lovelyalex74902 жыл бұрын
11:43 nokkiya ariyam scooter tyre panjarayathu
@priyasanthosh1002 жыл бұрын
എനിക്കും അഭിനയിക്കണം അളിയൻസിൽ
@smnair31682 жыл бұрын
Veettil പറഞ്ഞിട്ട് വിട്ടോ പാങ്ങോടിന്
@abhilashkottarakkara51612 жыл бұрын
Welcome
@rekhano16132 жыл бұрын
Gud episode 👏 👌
@ashakrishnan27672 жыл бұрын
Ronald super acting
@sajujames93522 жыл бұрын
Next week ഞാൻ Tvm വരുപോൾ നിങ്ങളുടെ അടുത്ത് വന്നാൽ എല്ലാരേയും കാണാനും ഷൂട്ടിംഗ് കാണാനും പറ്റുമോ, അതോ ഓടിക്കുമോ, എന്നും ഈ പ്രോഗ്രാം കാണും, ഇന്ന് നന്നായിരുന്നു
@abhilashkottarakkara51612 жыл бұрын
കാണാൻ പറ്റും
@sajujames93522 жыл бұрын
@@abhilashkottarakkara5161 താങ്ക്സ് 👌🏻🙏🏻🙏🏻
@mohandasthampi45332 жыл бұрын
എല്ലാ എപ്പസോഡിലും റൊണാൾഡ് വേണം
@mjsmehfil37732 жыл бұрын
Excellent work... Congrats ... May God bless director ji and all method actors... Sunny Sebastian Kochi,Kerala.