മറിമായം ഒരു unique പരിപാടി ആയിരുന്നു. പുതിയ കുറെ ആൾക്കാരെ ഒക്കെ കുത്തികേറ്റി സീരിയൽ ആക്കുന്നുണ്ട്
@afsalmoideen989510 ай бұрын
പഴേ ആ ഒരിത് ഇല്ല. Feel like an old serial. പഴേ ആള്ക്കാരും നല്ല content ഉം തന്നെ വേണം
@seenap80487 ай бұрын
സീരിയൽ ആൾക്കാരെ നമ്മുക്ക് വേണ്ട മറിമായം പഴയ ആൾക്കാർ മാത്രം മതി
@tonysony75210 ай бұрын
ദയവ് ചെയ്തു ഈ സീരിയലിൽ അഭിനയിക്കുന്നവരെ ഒക്കെ വിളിച്ചു കയറ്റി സീരിയലിലെ അവതാളം ഒക്കെ ഇട്ട് നമ്മുടെ മറിമായം വെറുതേ കുളം ആക്കരുതേ 🙏🙏🙏
@hadiputhoor244610 ай бұрын
ഉപ്പും മുളകിനും പറ്റിയത് ithanna😅
@p.ashukkur461310 ай бұрын
true
@AyoobKt-do2rm10 ай бұрын
സത്യം ആണ് ബ്രോ
@AyoobKt-do2rm10 ай бұрын
ആള് കൂടിയാൽ പാമ്പ് ചാവില്ല 🤣🤣🤣 പഴം ചൊല്ല് ആള് കൂടിയാൽ മറിമായം ബോർ ആണ്
@sakeerp682410 ай бұрын
യെസ് അതിന്റെ മാറ്റ് പോയി
@rameezremi47429 ай бұрын
ദയവ് ചെയ്തു സീരിയൽ actrs നെ മാറിമായത്തിൽ കയറ്റി സീരിയൽ എഫക്ട് സൃഷ്ടിക്കരുത് 🙏🙏🙏🙏
@mohammedshafi14459 ай бұрын
അതിനു ഇതിലിപ്പോ ആരാ സീരിൽ artist?
@togo_theboy20919 ай бұрын
സീരിയലിലെ കൂറകളെ ഇറക്കി മറിമായം കുളമാക്കല്ലേ ഒരു ആരാധകൻ്റെ അഭ്യർത്ഥന ആണ്.
@ourprettyzain790510 ай бұрын
Ente ponnu manduuuu.... Outstanding ❤❤❤❤❤❤❤❤all good
@KalaKalavasu6 ай бұрын
മറിമായതിൽ മയം.ചെർക്കല്ലെ😮 ആദ്യം.ഉള്ളവർ മതി🎉
@_sam33310 ай бұрын
സരയു most welcome . 👍👍👍👍💐 but sometimes background score like mega serial ......
@nihasnisar42410 ай бұрын
Noted😅
@RjShaBoss-10 ай бұрын
കണ്ണീർ സീരിയൽ മ്യൂസിക് ഇടയ്ക്കിടെ വരുന്നല്ലോ 🤣🤣🤣
@sureshrajan930610 ай бұрын
ചെരേണ്ടവർ ചേർന്നാലേ ജീവിതം മുന്നോട്ട് പോകു 🤩🤩
@PRINCYTHOMAS-g4q10 ай бұрын
Mandu oru rakshayum ellaa……suprrrrrr…..😂😂❤…
@SaraSara-xu5hu10 ай бұрын
സരയു, ഇത് വെറും സീരിയൽ പോലെ act ചെയ്യല്ലേ.. മണ്ടു വിൻ്റെ acting നൊപ്പം നിൽകണ്ടെ
@anshamolpa35179 ай бұрын
❤❤❤🎉🎉🎉
@dilshaddbabu245810 ай бұрын
അതേയ് background music ഒരു mega seriel പോലെ ആക്കരുത് പ്ലീസ് 🙏🏼
@sprakashkumar19733 ай бұрын
Super sereal from Marremayam team's 🌺💐🌹👍
@sprakashkumar197310 ай бұрын
Good afternoon all my dear Marremayam team's....🌹 Very Nice episode ❤❤❤❤🎉🎉🎉🎉
@soffyjoy439410 ай бұрын
സത്യശീലൻ പൊളി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@seenap80487 ай бұрын
മണ്ടു ❣️❣️❣️❣️
@muneerpunnad516110 ай бұрын
മറിമായം 👌💥
@soumyaanil200810 ай бұрын
മണ്ടു പൊളിച്ചു
@ThomasMathan10 ай бұрын
മണ്ടുവിനെ പേടിച്ച് ജീവിക്കുന്ന സത്യശീലൻ 😂😂😂
@infinity-tm4yz10 ай бұрын
അത് പിന്നെ ഭാര്യ ഭദ്രകാളി ആയാൽ പിന്നെ പാവം സത്യ ശീലൻ എന്ത് ചെയ്യും😂😂😂😂
@mithrann20317 ай бұрын
ഇത് ൻ്റെ രസം വരുന്നത് ബാഗ് ഗ്രൗണ്ട് മൂസിക്കാണ്
@keerthuandkarthu30459 ай бұрын
Serial artist കളെ എനിക്ക് വെറുപ്പ് ഒന്നുമില്ല.. അവർ അവരുടെ ജോലി ചെയ്യുന്നു.. അവരുടെ റോളും സീരിയലും ആവിശ്യപെടുന്ന പോലെ. പക്ഷെ നിങ്ങളുടെ ഈ show റിയലിസ്റ്റിക് ആയി ആണ് എനിക്ക് തോന്നുന്നേ. അവിടെ അധികം ആക്ടിങ് ഓവർ ആയി തോന്നുന്നു. അത്രേ ഉള്ളു
ഈ മറിമായം ഒരു സീരിയലായി മാറി പഴേ പോലെ ഒരു സുഖമില്ല...😢
@itzmeadi6664 ай бұрын
13:37 പ്യാരിയുടെ ആ നോട്ടം 🤣
@zeena97546 ай бұрын
മറിമായം മറിമായം തന്നെ ആയാൽ കാണാൻ ചന്തമുള്ളു.... അല്ലാതെ സീരിയലായാൽ : ഞങ്ങൾ വിട്ടു.... കൊച്ചുകുട്ടികൾ മുതൽ വയസായവർ വരെ കണ്ടിരുന്നത് മറിമായത്തിലെ പഴയ ആളകളുടെ മികവറ്റ നിലവാരമാണ്: ഇപ്പോൾ സീരയലായി മാറുന്നുണ്ട്. ഞങ്ങളുടെ മണ്ഡോ ധരി എവിടെ?😊
@mujeebrahman70706 күн бұрын
ഈ എപ്പിസോഡ് തനി സീരിയൽ കൂടുതൽ ഈ പെണ്ണുങ്ങളെ ഉൽ പെടുത്തതിരി കുക 🙏
@manzoorali240810 ай бұрын
Serial music വേണ്ട
@ManuprasadManu-t4q10 ай бұрын
പറഞ്ഞാൽ മതി പറഞ്ഞാൽ അതും ചെയ്യും ഞാൻ 😂😂😂😂😂
@jimsantony10 ай бұрын
Please keep it simple, that's what we all like in marimaayam
സരയു വളരെ ബോറ് അഭിനയം എന്തിനാണ് ഇതിനെയൊക്കെ ഇതിൽ കൊണ്ട് വന്നത്
@roufkoroth619410 ай бұрын
Anna ni poy abhinayikk..oro malarukal😅
@TheRatheeshmr9 ай бұрын
Correct 💯
@HassanHassan-mw3cg10 ай бұрын
Surayu🥰🐓
@jijojoseph44863 ай бұрын
കണ്ടതിൽ വെച്ച് ഏറ്റവും ബോർ പ്രോഗ്രാം ആയിരുന്നു .ഇനി ഇതുപോലെ സീരിയൽ താരങ്ങളെ വെച്ച് എടുപ്പിക്കരുത് 😢
@MaheshMahi-cd3cq10 ай бұрын
സത്യശീലൻ മുഴുവൻ എക്കോ 😄😄😄
@athulrk630510 ай бұрын
Kuripp international😂
@roshifvadakkan44810 ай бұрын
സീരിയൽ ആകല്ലി 🙏
@shahnathms782910 ай бұрын
👍👍👍❤❤❤
@shazashabi864610 ай бұрын
Hi
@koottukaran34618 ай бұрын
പുതിയ ആളുകൾ സൂപ്പർ 👍
@ThengaMittayi10 ай бұрын
Sarayu serial acting 😂😂
@LakshmiLakshmi-ci9tl10 күн бұрын
Mandu🎉🎉🎉🎉🎉🎉
@Pushpul.Pandey.PP00710 ай бұрын
Men should never insult , or humiliate their wives.....or compare their wives with other women..... Never cause a woman's tears to fall...It brings about the wrath of God....
@ramachandrank916610 ай бұрын
ആ ഇരുപതിനായിരത്തിൽ തട്ടിപ്പ് ബിസിനസ് എല്ലാവർക്കും മനസ്സിലായിക്കാണും😂😂😂😂
@mailmesanu20 күн бұрын
Enthe real anne hoo super
@mohanchandk38898 ай бұрын
Marimayam valsala இஸ் best actress
@steephenp.m4767Ай бұрын
Adpoli
@sriprism26196 ай бұрын
Oru special request, e vaka serial nadimare kondu vannu kolamakaruth please
@NusrathSadiNadi10 ай бұрын
സരയു polichu
@duaalaaiqah673610 ай бұрын
മറിമായം സരയു സീരിയൽ ആക്കി 😂😂😂😂😊
@noushadrajeena432010 ай бұрын
വെറുതെ ഓരോന്ന് പറയല്ലേ, എങ്കിൽ നിങൾ പോയി അഭിനയിച്ചു കാണിക്കൂ
@TheRatheeshmr9 ай бұрын
Correct 💯
@shobajoseph17899 ай бұрын
❤
@noushadputhiyavalappil610410 ай бұрын
🐔 പ്യാരി 😂
@RjShaBoss-10 ай бұрын
അച്ഛൻ പോയാൽ ഞാൻ കരയോ 🙄 ഇല്ലേ 🤣🤣🤣എന്തിനു കരയും 🤣🤣🤣🤣
@ruvaisruvaispanthodi36567 ай бұрын
പുതിയ ആളുകൾ എടുക്കാതിരിക്കുക 🙏🙏
@aashiqsuresh7310 ай бұрын
Ammayi serial aayallo😂 aake ee oru comady matre kanan kollavu ippo slowly ammayi serial aayi varunnu😢
@faris91963 ай бұрын
Sheethalan Poli 😅
@sameerachembakath92409 ай бұрын
സീരിയൽ ആയി 😂
@asnadpc109 ай бұрын
Unni poli
@shef791510 ай бұрын
Content is king guys..This one is not engaging as well.Dont go with a serial mode.
@vinuvinus87210 ай бұрын
അവിടെ ഒരു വാഴകൊല കുലച്ച് നിക്കുന്നു 😀😀😀
@EshalMaryam9 ай бұрын
വാഴക്കുലയുടെ പേര് ചാരു😂
@araashiu579310 ай бұрын
Sarayu 👍👍❤
@ibrahimcheeramparambil246810 ай бұрын
നായിക നായകൻ പരിപാടി ലെ കുട്ടി ❤️
@imkv690310 ай бұрын
ദർശന
@nehanikesh629310 ай бұрын
Eth entha serial background😅😂
@bku196910 ай бұрын
🎉🎉🎉🎉🎉
@jayachandranpillaib42278 ай бұрын
Old actors come again instead of new actors please
@shakeelali26992 ай бұрын
Sarayu ulle kond millions ai❤
@Zhidhan202410 ай бұрын
Manduthiri😂
@SaranyaDeepkumar10 ай бұрын
മണ്ടു സൂപ്പർ
@LabeebaMirsana10 ай бұрын
Unni😂😂😂
@faisalkerala78614 күн бұрын
😅😅😅😅
@babayaga80519 ай бұрын
Nilavaram pokunnu. Oru serial mode ilekku marunnu
@bennymukkath642010 ай бұрын
Unni........😂😅
@sebastianmd773410 ай бұрын
Sarayu, good actress
@dhanyakrkr10 ай бұрын
Avan എന്തിനാ അവളെ മണപ്പിക്കാൻ പോയത് അച്ഛൻ റോക്ക്സ്
@mohmmedali874 ай бұрын
Multi international കുരിപ്പ് 😂😂😂
@Travelblog9997 ай бұрын
ഉപ്പും മുളകും ,ചക്കപ്പഴോം,കുളം തോണ്ടിയതുപോലെ ഇതും കുളം തോണ്ടും😂
@joyjoy33594 ай бұрын
Mari mayam (serial) athu veno
@SmilingMusicalDrum-dz2rh10 ай бұрын
Adipoli ❤
@efx._editor10 ай бұрын
❤
@Padmini171210 ай бұрын
Sathyasheelan😂😂🎉
@aswinvp348910 ай бұрын
Kuripp 😂
@SajithaSajitham-sy3wo10 ай бұрын
Idakk seriallkk chayundo😂
@renjishtk135110 ай бұрын
😊
@ajayvnair30396 ай бұрын
Serial 😂😂😂🙏🙏
@joeljoshy398910 ай бұрын
marimayam vanne cast okke matiyo
@sreejithvengara85013 ай бұрын
കമെന്റ് നോക്കി കാണാത്തവർ ഇണ്ടോ 😂
@najeebeloor14428 ай бұрын
Sthreekal ellam orupole anu design mathrame vythyasam ullooo..