ആ ചായക്കടക്കാരനെ കണ്ടപ്പോൾ നമ്മുടെ എല്ലാവരുടെയും മണ്മറഞ്ഞു പോയ ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന അതുല്യ കലാകാരനെ ഓർമ്മ വന്നു.
@remakrish78842 жыл бұрын
ശരിയാ
@ushaa51252 жыл бұрын
Yes
@prasannapushkaran12272 жыл бұрын
Yes
@jmathew39422 жыл бұрын
Yes
@mohammadeyas81872 жыл бұрын
Correct
@anugrahamolmp4472 жыл бұрын
അതെ. കനകൻ എല്ലാരുടെയും പ്രിയപ്പെട്ട അളിയൻ ആണ്. ഈ പിറന്നാൾ ദിനത്തിൽ ഇത്ര മധുരമുള്ള എപ്പിസോഡ് സമ്മാനിച്ച രാജേഷ് സർന് നന്ദി. ഒപ്പം ഒരായിരം പിറന്നാൾ ആശംസകൾ 😊
@noufalm9022 жыл бұрын
ഈ പഞ്ചായത്തിലെ എല്ലാവരുടെയും അളിയൻ ആണ് നീ. ക്ലൈമാക്സ് സൂപ്പർ പൊളിച്ചു 👍👍
റൊണാൾഡിനെ എല്ലാ episodilum ഒന്ന് ഉൾപെടുത്താമോ❤️....
@chandranmancheyil2542 жыл бұрын
പഴയ അളിയൻസിന്റെ മാതൃകയിൽ വന്നതിൽ സന്തോഷിക്കുന്നു അളിയൻസിന്റെ തലച്ചിറക് പിറന്നാളാശംസകൾ
@FRQ.lovebeal2 жыл бұрын
*അളിയൻസ് യൂട്യൂബ് ന്ന് മാത്രം കാണുന്ന ആരൊക്കെ 😌😌😌😌😌😌*
@Shifnaaaaaaaaaaaaaaa Жыл бұрын
😂😂😂
@SahiyatulNiza5 ай бұрын
ഞാൻ ❤
@illiasmt7042 жыл бұрын
ഇപ്പൊ സ്ക്രിപ്റ്റ്ൽ ഔട്ട് ഡോർ കാണിച്ചു തുടങ്ങിയതിൽ സന്തോഷം
@vijesht15372 жыл бұрын
അച്ചാച്ചൻ തിരിച്ചു വന്നാൽ സന്തോഷം 🥰🥰🥰🥰
@jessyzachariah88592 жыл бұрын
നല്ല episode. എല്ലാവരും കലക്കി. ദിവസവും ആകാംഷയോടെ കാത്തിരിക്കുകയാണ് കാണാൻ
@nina1976302 жыл бұрын
Aaaa suresh ennaa character artistaanuu ihile real artist 👍👍👏👏👏👏
@AbdulAbdul-le7kq2 жыл бұрын
കാര്യം നേടാൻ തങ്കത്തിന് മുന്നിൽ പല അടവുകളും പയറ്റുന്ന ക്ലീറ്റോ നേടി കഴിഞ്ഞാൽ പരിസരം നോക്കാതേയുള്ള ആ സ്നേഹ പ്രകടനം. കനകൻ സഹപോലീസുകാരൻ പറഞ്ഞപോലെ എല്ലാവരുടേയും അളിയൻ ആവുകയാണ്.
@craftmedia78252 жыл бұрын
Suresh sir police acting super
@sreejith96872 жыл бұрын
തങ്കത്തിനിഷ്ടം നാരങ്ങ മുട്ടായിയാണെന്ന്. നാരങ്ങ മുട്ടായിക്ക് ഇവിടെ ഫാൻസ് ഉണ്ടോ..?
@ardraramesan23852 жыл бұрын
Njan
@dhanalakshmidhanu30162 жыл бұрын
എനിക്കും ഭയങ്കര ഇഷ്ട്ട 😋😋
@anuanutj44912 жыл бұрын
Yes
@ammuammukichu69532 жыл бұрын
My favourite
@selina65642 жыл бұрын
Yss
@rashith18772 жыл бұрын
രാജേഷ് തലച്ചിറ സാറിന് പിറന്നാൾ ആശംസകൾ Happy Birthday Rajesh Thalachira sir ❤️❤️❤️❤️
@kl02pramodvlog282 жыл бұрын
അവസാനം സീൻ പൊളിച്ചു 💕💕💕💕❤❤❤😘😘😘😘👍👍👍👍👍
@craftmedia78252 жыл бұрын
Suresh Kanakan combo super
@keeleriachu282 жыл бұрын
ഇന്നത്തെ ബ്രസീൽ കൊറിയ മത്സരം നിയന്ത്രിക്കാൻ പോവുന്ന തിരക്കിലും അളിയൻസിൽ അഭിനയിക്കാൻ കാണിച്ചു മനസ്സിന് ക്ളീറ്റോക്ക് അഭിനന്ദനങ്ങൾ 👍🏃🏻♂️🏃🏻♂️
@ഭദ്രഭാവയാമി2 жыл бұрын
🤣🤣🤣🤣
@milan91592 жыл бұрын
🤣🤣🤣🤣🤣
@nasarnasar18302 жыл бұрын
Mk
@vrindaviswanadan2 жыл бұрын
Ippol outdoor shootok kanikunnu. Nalla karyam🤩
@ashamarythomas97412 жыл бұрын
നാരായണേട്ടന്റെ ചായക്കടയും ക്ളീറ്റോയുടെ പാർട്ടി ഓഫീസും കനകന്റെ സ്റ്റേഷനും ഒക്കെ കാണിക്കാൻ തുടങ്ങിയപ്പോ മൊത്തത്തിൽ പ്ര ഫ്രഷ് ഫീലുണ്ട്. നമ്മുടെ മച്ചമ്പി കൂടി വന്നാൽ സെറ്റ് ആയേനെ.
@_Ashin_062 жыл бұрын
ഉടനെ വരും 👍
@mariyafrancis44652 жыл бұрын
@@_Ashin_06 anno good
@sreekalashine6832 жыл бұрын
മച്ചാമ്പിയെ എല്ലാ എപ്പിസോഡിലും പ്രതീക്ഷിക്കും ❣️
@VintageExplorer-yq1ch4 ай бұрын
നായര് ചേട്ടൻ
@avovlog19762 жыл бұрын
Aliyan എന്ന് പറഞ്ഞാൽ തീരാദുഃഖം 😁😂😂
@lazylifegermany2 жыл бұрын
നേരത്തെ ആണല്ലോ 😊
@kavithapanikar18062 жыл бұрын
ക്ലീറ്റോ പരിപ്പുവട കൊണ്ടുവന്നപ്പഴ് തങ്കത്തിന്റെ ഒരു demand. കനകനായിരുന്നു കൊണ്ടുവന്നതെങ്കിൽ തങ്കം ഒന്നും നോക്കാതെ രണ്ടെണ്ണമെങ്കിലും തിന്നേനെ .
അങ്ങനെയെങ്കിൽ തങ്കം ആ വീട്ടിൽ നിന്നും ഒന്നും തിന്നരുതല്ലോ. കനകൻ കൊണ്ടുവന്നത് തിന്നിട്ട് നിന്ന കണക്ക് കേട്ട് ചിരിച്ച് നിന്നാമതിയല്ലോ.
@TINTU9992 жыл бұрын
കടയിൽ രാഷ്ട്രിയം പറയരുത് എന്ന് എഴുതി വെച്ച് രാഷ്ട്രീയം പറയുന്നോ 😂
@Suresh-tu3sw2 жыл бұрын
അളിയന്മാർക്ക് വേണ്ടി ജീവിക്കുന്ന അളിയൻ നന്നായിട്ടുണ്ട് 👏👏👏 ബന്ധുക്കളെ ഓരോന്നായി പറഞ്ഞ് അമ്മയുടെ ഡയലോഗ് കേട്ടപ്പോ പഴയ ഒരുപാട് ഓർമ്മകൾ 🙏🙏 😊😊മുത്തേ 😊😊
@jameelatc77122 жыл бұрын
കനകാ ...... അളിയാ ....
@Suresh-tu3sw2 жыл бұрын
@@jameelatc7712 😊😊
@leenap.v91172 жыл бұрын
അടുക്കളയിൽ അമ്മയോടൊപ്പം ജോലി ചെയ്യുമ്പോ ഉള്ള ഹെയർ സ്റ്റൈൽ അല്ലല്ലോ കനകൻ വിളിച്ചിട്ട് പുറത്തേക്കു ഇറങ്ങുമ്പോൾ ഉള്ള ലില്ലി യുടെ ഹെയർ സ്റ്റൈൽ 😁😁😁😁
@remakrish78842 жыл бұрын
Rajesh sir, പിറന്നാൾ ആശംസകൾ
@remajnair46822 жыл бұрын
സൂപ്പർ അളിയൻസ്
@vinemaxmedia67252 жыл бұрын
ഇതിലെ അക്ഷയ ഉപ്പും മുളകും സീരിയൽ ലിൽ ശിവാനി ആയി വന്നാൽ പൊളിക്കും ♥️
@EshalMaryam2 жыл бұрын
Ya sivaniyekkal enthukondum better aanu akshaya
@marneer3812 жыл бұрын
Akshaya far far better than shivani
@VaibhavP-bt3ff3 ай бұрын
Nobody can replace Shivani
@rajendranvayala42012 жыл бұрын
അനായാസം..ഹൃദൃം.ഈഅളിയൻസ് രസം
@shijinshiji36432 жыл бұрын
നമ്മുടെ റൊണാൾഡിനെ ഉപേക്ഷിച്ചോ ഇടക്ക് കൊണ്ട് വരില്ലേ
@ashkrizz2 жыл бұрын
*ഫുട്ബോൾ കമന്ററി പറയുന്നതിനിടക്കും ഇതിൽ അഭിനയിക്കാൻ എത്തുന്ന അഖിലേഷ് കൂത്താട്ടുകുളം സാറിന് അഭിനന്ദനങ്ങൾ*
@Ammukutty5022 жыл бұрын
എന്ത് ചീഞ്ഞ കോമഡിയാ
@deepthipathmini85732 жыл бұрын
എന്റെ മച്ചമ്പി എവിടെ?🥲🥲🥲🥲😥😥😥😥😥😫😫😫😫😫😭😭😭😭😭😭😭😭😭😭😭😭😭
@sucyjoseph94652 жыл бұрын
പഞ്ചായത്തിലെ മൊത്തം അളിയന്മാരുടെ അളിയൻ . 🤣🤣🤣 .
@sunimolshiji28382 жыл бұрын
Rajesh sirnu happy Birthday 💓
@this.is.notcret2 жыл бұрын
ക്ലൈമാക്സ് ഈ പഞ്ചായത്തിലെ എല്ലാവരുടെയും അളിയൻ 😀😀അത് പൊളിച്ച് 👍👍 സുരേഷേട്ടൻ നാച്ചുറൽ ആക്റ്റിങ്ങ് 👍👍 തങ്കം എന്തിനാണ് ഇത്രയും എക്സ്പ്രഷൻ അറിയാവുന്നത് എല്ലാം കൂടി വാരിക്കോരിയങ്ങിടുകയാണല്ലോ ഇത്രയ്ക്കൊക്കെ വേണോ തങ്കവും ക്ലീട്ടോയും കൂടിയുള്ള സീനൊക്കെ ബോറാകുന്നു.....
@kavithapanikar18062 жыл бұрын
ഇ പ്പോൾ തങ്കത്തിന് പൊതുവെ സീരിയലിൽ പ്രാധാന്യം കുറവാണല്ലോ. അതുകൊണ്ട് expressions മൊത്തത്തിൽ വാരി വിതറുകയാണ് പാവം ..
@samuelmathai17592 жыл бұрын
Ithaanu katha...sooper episode.. kashtam kanakante kaaryam...edutha pongaathha bharam aanu thalayil vaikkaan Aliyans team kodukkunnathu!!! Yethu alinja aliyan aanengilum...Ronald macchambi illathadatholam kaalam enthum sammatham!!! Ellarum nallapole abhinayichu...sooper!!! Oru cheriya complaint onde!!! Pandokke vanna epiaodukalil oru jeevitha paadam avasaanam ondaayirunnu..enaal ippol athu illathatuinte kuravu thonnunnu. To tell you the truth, my family life has very much improved after I began watching this serial. Kshama, saumyatha, paropakaaram, enna pala gunapaadagal kandu manasilaakkuvaamu, bendhanagale engene kondupokenam ennathinte prayokikamaya vashangal manasilaakki thannathu Aliyans enna serial aanu. Daivam dhaaraalam anugrahikku..niranjna manasod parayuva.
@ruparupa1252 жыл бұрын
aliyans addicted phonil matram kanunavar undo 😊
@amviy2 жыл бұрын
റൊണാൾഡ്.... എവിടെ.....
@anithamohan92682 жыл бұрын
നാരായണൻ ചേട്ടന് ഒടുവിൽ ഉണ്ണികൃഷ്ണൻ്റെ ഛായ ഉണ്ടൊന്നൊരു സംശയം
@baburajpillai85452 жыл бұрын
നായര് ചേട്ടൻ
@achu22312 жыл бұрын
Enikum thoni
@ushadhanyatha18132 жыл бұрын
@Team Aliyans.. ആ Police Officer ടെ role ചെയ്ത Actor ന്റെ പേര് പറഞ്ഞു തരാമോ... Aliyan Vs Aliyan ലും AE ആയി natural acting ആയിരുന്നു..
@justinjoseph67852 жыл бұрын
എങ്ങനെയെങ്കിലും ഒക്കെ ഒപ്പിച്ചു കൂട്ടുകയാണിപ്പോൾ
@gireeshchira57992 жыл бұрын
Yes
@manoyanackal63222 жыл бұрын
അവന്റെ കയ്യിൽ ഈ കുപ്പിയും കനകൻ അളിയനും മാത്രം 😄
@dhanyajose41252 жыл бұрын
First,,, njan etheyum eshtapedunna vere serial ellaaaa
@തെമ്മാടി2 жыл бұрын
2:42 ഇ ലോക്കല്‍ 💣 യെ ഇതില് നിന്നു ഒഴിവാക്കാന്‍ പറ്ററ്റുമോ ..
@prakashkuttan16532 жыл бұрын
ഒരു തല്ലിപൊളി പരിപാടി പറഞ്ഞുവന്നത് ഒരു കഥ അവസാനം ഒരു ബന്ധവും ഇല്ലാത്ത വേറൊരു കഥ ഏതവന ഈ സംവിധായകൻ
@gireeshchira57992 жыл бұрын
ഇപ്പോൾ എന്ത് കാട്ടികൂട്ടിയാലും കാണാനും അഭിനന്ദിക്കാനും ആളുകളുണ്ടല്ലോ അപ്പൊ ഇങ്ങനൊക്കെ മതി എന്ന മട്ടിലാണ്. സംവിധായകന്റെ പേരും വച്ചു ആ പണിചെയ്യുന്നതു വേറെ ആളുകളാവാനാണ് സാദ്യത അളിയൻ vs അളിയൻ മുതൽ ഈ പരിപാടിയുടെ കുറച്ചു എപ്പിസോഡുകൾ വരെ എല്ലാം കൃത്യതയോടെ ആയിരുന്നു
@kavithapanikar18062 жыл бұрын
@@gireeshchira5799 ഇപ്പോൾ വളരെ നന്നായി എന്ന് അഭിപ്രായം പറയുന്നവർ അളിയൻ vs അളിയൻ കാണാത്തവരായിരിക്കും.
@sivadas71692 жыл бұрын
Manjuvinte dressing A padam poleyund.
@jmathew39422 жыл бұрын
Oru vlog cheyyunna Oru vrithiketta stree indallo, ippo aa golden car karante koodae illaval, avadae look
@shahinasajihas55752 жыл бұрын
@@jmathew3942 athara
@riyasriyas80842 жыл бұрын
Super👌👌
@simplestyleszumeees2 жыл бұрын
അളിയൻ വിചാരിച്ചാൽ എനിക്കും ഒരു ജോലി വാങ്ങിത്തരാൻ പറ്റും
@abdulkadershamil89362 жыл бұрын
ക്ലീറ്റയുടെ മീശ ഒരു രക്ഷയും ഇല്ല 😂
@aamis162 жыл бұрын
അളിയാ അളിയോ തമ്പി അളിയോ 🙄😅💥
@kasturiranganchakravarthy18882 жыл бұрын
Aliyans give us the energy and entertainment that is required everyday. I feel very relaxed. God bless aliyans team.
@specialvlogsmyvideos25542 жыл бұрын
Rajesh sirnu happy birthday🎁
@shiyasrahim80782 жыл бұрын
Aliyanz ishttam😇
@nisarkozhikode44132 жыл бұрын
രസകരമായ കഥ 🌹
@jayamenon95942 жыл бұрын
Thankam kurchu neat ayi dress chythude
@noufalm9022 жыл бұрын
അളിയൻസിന് പകരം വെക്കാൻ വേറൊരു ഷോയും ഇല്ല അളിയൻസ് ഫാൻസ് 👍
@amburs97812 жыл бұрын
മറിമായം ഉണ്ട് 👍🔥
@this.is.notcret2 жыл бұрын
വേറെ ഒരു പരിപാടിയും ഇല്ലെങ്കിൽ...... അളിയൻ vs അളിയൻ കൊള്ളാമായിരുന്നു ഇപ്പോൾ മഹാ മഹാ മഹാ ബോറ്
@kavithapanikar18062 жыл бұрын
സത്യം.
@rathnavallyvenkateswaran5592 жыл бұрын
ചില ദിവസം ബോറടിക്കും..ചിലപ്പോൾ നന്നായിരിക്കും
@2012abhijith2 жыл бұрын
ബന്ധുവായിട്ട് പുതിയ അളിയനെ കൊണ്ട് വരുമൊന്നു സംശയിച്ചു പോയവർ ഉണ്ടോ?
@howcanyoutell16572 жыл бұрын
No
@aaryesdee2 жыл бұрын
Angane thonni.
@anithomas442 жыл бұрын
ഇല്ല
@mahammadali86042 жыл бұрын
റെണോ ൾ ട,, സാറിനെ അടുത്ത പ്രാവശ്യം എത്തിക്കണെ അടുത്ത പ്രവാശ്യം
Best content... Congrats to our Director ji and script writer. And all our Method actors performed very well.. Congrats to all.. May God bless you all... With regards and prayers... Sunny Sebastian Kochi,Kerala.
@shynikaithavana2 жыл бұрын
സ്ക്രിപ്റ്റ് അടുക്കും ചിട്ടയും ഇല്ലാത്ത പോലെ തോന്നുന്നു... ഒരു മാതിരി ഉപ്പും മുളകും എപ്പിസോഡ് പോലെ..
@this.is.notcret2 жыл бұрын
ഉപ്പും മുളകും കണ്ടിരിക്കാൻ കൊള്ളാം ഓവർ ആക്റ്റിംഗ് ആരും ഇല്ല മാന്യമായ ഡ്രസ്സിംങ്ങും
@shynikaithavana2 жыл бұрын
@@this.is.notcret ആ പഷ്ട്ട്.... കുറേ എണ്ണം കെടന്ന് എന്തൊക്കയോ കോമാളിത്തരം കാണിക്കുന്നു... പിന്നെ paided advertisingum
@jipsonkv73472 жыл бұрын
Ippo aliyans kidu ആവുന്നുണ്ട്..
@ഫിദയാസ്മിൻ2 жыл бұрын
S i യുടെ മുന്നിൽ കനകൻ മുണ്ട് മടക്കി കുത്തി നിൽക്കുന്നത് 😂😂😂😂😬😬😃 കോൺസ്റ്റബിൾ ഇങ്ങനെ നിൽക്കുമോ
@mufeedamufi54072 жыл бұрын
Manjunte face expression poli😅
@arathyhaviz32382 жыл бұрын
Parippu vada 😍😍😍😍😍
@sreejithv19902 жыл бұрын
ഇന്ന് തങ്കം..ഭയങ്കര സുന്ദരി ആയിട്ടുണ്ടല്ലോ..
@lakshmirathinaswamy37512 жыл бұрын
Ellam make up...mayam
@sreejithv19902 жыл бұрын
@@lakshmirathinaswamy3751 യെ.. അതൊന്നും അല്ല 😀
@ShivaPrasad-hj4wu2 жыл бұрын
ഇതെന്താ ഇങ്ങിനെ....out door തകർക്കുന്നു
@pattisettan2 жыл бұрын
Ennum kanum❤️
@askarmohammed66762 жыл бұрын
പരിപ്പ് വട കൊണ്ട് വന്നപ്പോ ഉള്ള മീശ അല്ലല്ലോ ക്ലിട്ടോക്ക് തൊട്ടടുത്ത നിമിഷം കനകനോട് പറയാൻ വരുന്ന നേരം
@RiYa-hu1pe2 жыл бұрын
Pudiya loction super
@narasimhashenoy40492 жыл бұрын
Good episod
@VishnuVishnu-wp9vt2 жыл бұрын
നല്ല മനസ് മാത്രം ഉള്ള കനകൻ അളിയൻ
@MrParakkat2 жыл бұрын
S I യുടെ മുൻപിൽ മുണ്ട് മടക്കികുത്തി നിൽക്കുന്ന ആദ്യത്തെ പോലീസ്കാരൻ 😂😂😂
@elbinpaul-vlogs13942 жыл бұрын
ഇന്ന് നേരത്തെ വന്നോ
@MeomeoNaga2 жыл бұрын
Karthik is super hero
@kanthijaganathan14352 жыл бұрын
Manju's gestures!!!!! ❤️
@remakrish78842 жыл бұрын
അയ്യേ ഇന്ന് ക്‌ളീറ്റസ് and തങ്കം കൊഞ്ചൽ കൂടുതൽ ആയിരുന്നു
@jmathew39422 жыл бұрын
Ithu ivarudae real nature
@jishajames21702 жыл бұрын
ചിരിച്ചു ഒരു വഴിക്ക് ആയി 🤣🤣
@anjalypg49092 жыл бұрын
Nalla episode 👏
@harry.kmaroor40272 жыл бұрын
ലോക കപ്പ് വിഷയമാക്കി ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@shihabkulangara84072 жыл бұрын
ഇങ്ങനെ പോയിട്ട് ഒക്കുന്നില്ലേ
@daviskt3827 Жыл бұрын
Adpoli episode കുറെ അളിയൻ മാർ കനകൻ.
@indian63462 жыл бұрын
നന്നായിരിക്കുന്നു. റൊണാൾഡിനേകണ്ടവരുണ്ടോ?
@vijeshtp28872 жыл бұрын
റൊണാൾഡിനെ കൊണ്ടുവരണം പ്ലീസ്
@ajimathew21982 жыл бұрын
പുതിയ അളിയൻ കൊള്ളാം
@smartperumbavoor79192 жыл бұрын
18മത്തെ മിനിറ്റിൽ SI യുടെ മുന്നിൽ മുണ്ട് മടക്കി കുത്തി നിൽക്കുന്ന ഒരു PC യെ കണ്ടു.
@anithavinod372 жыл бұрын
Aliyan rocks😅
@SuperSijovarghese2 жыл бұрын
Too Early 😍😍😍
@nishadpurushan54652 жыл бұрын
❤️
@radhaambikaambika4749 Жыл бұрын
മുത്തേ മക്കളാക്കെ തന്നെ അച്ചന്റെ സോഗര്യത്തിൽ ഇടപെടല്ലേ