നെയ്യാറ്റിങ്കര അപ്പൂപ്പൻ.. എവിടെ ചെന്നാലും.. സൂപ്പറാ...
@zeyadmuhammed54533 жыл бұрын
Sathyam nan ithrayum pretheeshichittilla
@shanthasukumaran32142 жыл бұрын
@@zeyadmuhammed5453
@PushpamangalamStores10 ай бұрын
മാധവൻ തമ്പി ❤❤❤
@Subair2164 жыл бұрын
ക്ലൈമാക്സിൽ വന്ന ചേട്ടൻ ഒന്നൊന്നര കൊമേഡിയൻ തന്നെ ഇനിയും അദ്ദേഹത്തിന് അവസരങ്ങൾ നൽകണം
@praveenramachandran34424 жыл бұрын
അഭിനയകലയെ നെഞ്ചോടു ചേർത്തു അരങ്ങിൽ ആടിത്തിമിർക്കുന്ന മഞ്ജു പത്രോസ് എന്ന കലാകാരിയുടെ. അഭിനയ മികവിനും സ്നേഹത്തിനും മുന്നിൽ മലയാളക്കര നമിച്ചു പോകുന്നു 😍😍😍😍😍❤️❤️❤️
@songmania51634 жыл бұрын
പെണ്മക്കളുടെ മുൻപിൽ അപ്പന്മാർ വെറും പൂച്ചയാകുന്ന നമ്മുടെ നാടൻ ശൈലി 😝😝😝
@kl02pramodvlog284 жыл бұрын
പപ്പാ ബൈക്കിൽ വന്ന സീൻ സൂപ്പർ അല്ലെ ഫ്രൻസ് 👍👍👍👍👍👍🤞🤞🤞🤞🤞✌️✌️✌️✌️🤞🤞🤞🤞🤞🤞🤞🤞🤞🤞🤞
@adhilufidhu6774 жыл бұрын
അതെ
@petlover14294 жыл бұрын
Bullet ന് തന്നെ ഒരു style കൂടി
@kl02pramodvlog284 жыл бұрын
@@petlover1429 yes
@shafnaok93714 жыл бұрын
@@adhilufidhu677 "
@kan-wn4uw4 жыл бұрын
👏👍
@rencymolmathew91144 жыл бұрын
പപ്പ ബുള്ളറ്റിൽ വരുന്നത് അടിപൊളി ആണ് 🥰🥰🥰
@reenajacob40044 жыл бұрын
5yt
@reenajacob40044 жыл бұрын
5t5tt5
@johnsonsani90773 жыл бұрын
Please ooo0000900900
@jollydavid14333 жыл бұрын
Pappaye kleeto and manju pappa ennu vilikkumpol naanam thonnunnu...pappa is more handsome and active than them...
@anishbabu76283 жыл бұрын
Yaaaa
@rencymolmathew91144 жыл бұрын
ക്ളീറ്റോ കപ്പ ഇലയും കൊണ്ട് മാല ഉണ്ടാക്കി ഇട്ടത് പോലെ മാല ഉണ്ടാക്കി ഇട്ടിട്ടുള്ളവർ ലൈക് ഇടാമോ 🤣🤣അത് കണ്ടപ്പോൾ നൊസ്റ്റാൾജിയ വന്നു
@arifakamal41064 жыл бұрын
Njan undaakki ettittund
@muneeroklthekkil75464 жыл бұрын
ഞാൻ ഉണ്ടാക്കി ഇട്ടിട്ടുണ്ട്
@farhanasherin8984 жыл бұрын
ന്തോരം ഇട്ടിട്ടുണ്ട് ഹോ 👏👏
@SiluAbi1234 жыл бұрын
നല്ല എപ്പിസോഡ്... മുത്തിന്റെ അമ്മ smitha chechy നന്നായി അഭിനയിച്ചു.... pappade ബൈക്കിൽ ഉള്ള വരവ് കലക്കി... കപ്പ പറിക്കുമ്പോൾ cleeto കപ്പ തണ്ട് കൊണ്ട് മാല ഉണ്ടാക്കി ഇടുന്നത് കണ്ടപ്പോൾ കുട്ടികാലം ഓർമ vannu... തങ്കത്തിന്റെയും lilly കുട്ടിയുടെയും കുശുമ്പ് കുത്തിയുള്ള അടികൂടൽ 👌👌👌തക്കിളി മോളെ miss cheythu... 🥰🥰
@Subair2164 жыл бұрын
പപ്പയുടെ ബുള്ളറ്റിൽ ഉള്ള വരവ് ഒരു ഒന്നൊന്നര വരവായിരുന്നു എന്തൊരു സ്വാഭാവികമായ അഭിനയമാണ് പുള്ളിയുടെത്. കോമഡിയും ഗൗരവവും ഒരുപോലെ വഴങ്ങുന്ന ഒരു അനുഗ്രഹീത കലാകാരൻ തന്നെയാണ് അദ്ദേഹം
@Subair2164 жыл бұрын
വളരെയധികം ഇഷ്ടപ്പെട്ട ഒരു എപ്പിസോഡ് . മനസ്സിൽ എന്നും സൂക്ഷിക്കാൻ പറ്റിയ നർമരംഗങ്ങൾ ഉൾക്കൊള്ളിച്ച പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@manucr774 жыл бұрын
ലില്ലി ഫാൻസ് here👌👌👌👌👌
@sherlymathai47064 жыл бұрын
ലില്ലി മോൾ തകർത്ത്. അഭിനയിച്ചു സൂപ്പർ അടി ആയിരുന്നു നാത്തൂനും നാത്തൂനും 🤣🤣🤣🤣🤣🤣🤣
@serinmoljames12424 жыл бұрын
ഭാവിയിലെ M L A ക്ലീറ്റൊ കപ്പ പറിക്കുമ്പോഴും നോക്കുകുത്തിയായി nilkkunnatheyullu🤣🤣🤣ക്ലീറ്റൊയും super ആണ് ❤️❤️
@rencymolmathew91144 жыл бұрын
കപ്പ പറിക്കുന്ന സീൻ സൂപ്പർ ആയിരുന്നു ക്ളീറ്റോ മടിച്ചു കറങ്ങി നിൽക്കുന്നത് കണ്ടോ
@sherlymathai47064 жыл бұрын
മടിച്ചു നിക്കുന്നു നമ്മുടെ ക്ളീറ്റോപ്പൻ
@nisaredv34004 жыл бұрын
ജഗതിയുടെ അഭിനയം പൊലെ
@bushrasalim47334 жыл бұрын
പിന്നെ പപ്പയും കനകനും പറമ്പിൽ കപ്പ പറിക്കുന്ന പണിയിലേർപ്പെടുമ്പോൾ!!! കണ്ണുരുട്ടിപ്പതുങ്ങി നിൽക്കുന്ന ക്ലീറ്റോ മോനെ ഞങ്ങളെ ചീരീ പീച്ചു കൊന്നല്ലോ സൂപ്പർ😂😂😂😂👌👌👌👌👌
@santhanakrishnasridhar54873 жыл бұрын
Father action was really good.
@bushrasalim47334 жыл бұрын
അടുത്ത് പപ്പ വരുന്ന രംഗം .... അപ്പോ ശരീക്കും സന്തോഷം തോന്നി!!! എത്ര നാളായി പപ്പയെ കണ്ടിട്ട്😀😀😀😀 പപ്പാ വന്നതിന് നന്ദി ...🙏🙏🙏🙏
In this work PAPA IS WONDERFUL EXCELLENT MINDBLOWING.... Certain angles and moves are like my favorite Sathyan sir...praying for Sathyan sir's aatma.... SUNNY KOCHI,KERALA
@serinmoljames12424 жыл бұрын
Pappa കടും പിടുത്തതിലും. ഹാസ്യത്തിലും polichu.
@rencymolmathew91144 жыл бұрын
മഞ്ജുമ്മ, ലില്ലിക്കുട്ടി അടിപൊളി 🥰🥰🥰
@bushrasalim47334 жыл бұрын
അയ്യോ അഭിനയ കിടുക്കാചി തങ്കമേ💋 തങ്കം ഗോതമ്പ് പൊടിച്ചിട്ട് തിരികെ വരുമ്പോൾ കപ്പയും കൊണ്ട് വരുന്ന ലീല്ലി, തങ്കത്തിനെ സംഭാരം കൊടുക്കാനെന്ന് പറഞ്ഞ് വീട്ടിൽ ക്കെണ്ട് പോയപ്പോലുള്ള രംഗം🙆🙆🙆🙆🙆🙆🙆🙆
@suryass61264 жыл бұрын
സൂപ്പർ ആണ് രണ്ടുപേരum 😍😍😍😘😘😘😘😘എല്ലാരും തകർത്തു പൊളി സീരിയൽ 😍😍😍😍
@ebychayanmagicworld87144 жыл бұрын
തങ്കത്തിന്റെ നമ്പർ സെന്റിമെന്റ്സ് എനിക്ക് പപ്പാ ഉണ്ടാരുന്നേൽ ഇങ്ങനെ ഒക്കെ ഉണ്ടാകുമോ 😂😂🤣🤣🤣🤣🤣
@renjithbabu51054 жыл бұрын
Ennathe episodum kalaki kandodirikan oru thril undairunnu. Thankam gothambu podipikan pokuna seen ok super airunnu. Athoke natural airunnu. Pappude varavum polichu. Kappa pizunna seen ok super. Paintinginu vendiulla nathunmarude vazhaku athum nannaitudu. Soumy chechiyum manju chechiyum opathinoppam ninnu. Randuperum kalaki. Ennu yallaperum super aitudndu. Pinney manju chechi paryathirikan vayya oro devsavum episodukalil polichadukuvanu. Abhinaikuvano atho jevikuvano. Thankam cletto jodi polikuvanu. 💞💞💞💞💞💞🌷🌷🌷🌷🌷🌷🌷
@RameshSreedaran4 жыл бұрын
ആശയ ദാരിദ്ര്യം വന്ന പോലെ തോന്നി, എല്ലാരുo കലക്കി, especially cleto 😀😀.. best wishes അളിയൻ team, takkliyude അമ്മക്ക് അഭിനയിക്കാൻ ധാരാളം അവസരം ഉണ്ടാവട്ടെ........
@swarnalathavasudevan32774 жыл бұрын
Very true.
@praveenramachandran34424 жыл бұрын
മഞ്ജുമ്മ യുടെ അഭിനയ മികവ് ഓരോ ദിവസവും മികവുറ്റതാകുന്നു.... ശേരികും ജീവിക്കുകയാണ് മഞ്ജുമ്മ ഓരോ എപ്പിസോഡിലും 👏👏👏👏👍👍👍
@bushrasalim47334 жыл бұрын
എല്ലാം നേരയാക്കാൻ വേണ്ടി അടിപൊളി പരീപാടി തട്ടി കൂട്ടുന്ന പപ്പയും മക്കളും ബഹു ജോർ🌹🌹🌹🌹🌹🌹
@Subair2164 жыл бұрын
എപ്പിസോഡ് ഞാൻ രണ്ടു പ്രാവശ്യം കണ്ടു വല്ലാതെ ഇഷ്ടപ്പെട്ടു രാജേഷ് തലച്ചിറക്കും രാജീവ് കരുമാടി ക്കും ഇനിയും മികച്ച എപ്പിസോഡുകൾ സൃഷ്ടിക്കാൻ കഴിയട്ടെ
പപ്പാ Super look & performance... തങ്കം ആദ്യം ഒന്ന് soft ആയിട്ട് request ചെയ്തിട്ട് പിന്നീട് തല്ലുണ്ടാക്കിയാൽ മതിയായിരുന്നു..🥰 അല്ലെങ്കിലേ എന്തുണ്ട് Manju വിന് നേരെ ഓങ്ങാൻ എന്ന് കാത്തിരിക്കുന്നവരുണ്ട് ധാരാളം🙂
@ebychayanmagicworld87144 жыл бұрын
ലില്ലിക്കുട്ടി ഭയങ്കര വാശി കാരി ആണ് .തങ്കവും mosam അല്ല 🤣🤣😂😂😅
@cheers_sharingandreceiving3 жыл бұрын
Randu kaiyyum kootti adikkumbole sound undavoo
@shafahfasilakhadeejafasila61834 жыл бұрын
Cleeto ഉണ്ടാക്കിയ മരത്തണ്ടു മാല കണ്ടപ്പോൾ കുട്ടിക്കാലത്തെ കളികൾ ഓർമ വന്നു
@freebird68144 жыл бұрын
നമ്മുടെ നാത്തൂൻമാർ പൊളിച്ചു കിടിലൻ പെർഫോമൻസ് ഇന്ന് അളിയന്മാർ വെറും കാഴ്ച്ചകാർ ആയി പോയി എന്തായാലും പെര്ഫോമൻസിന്റെ കാര്യത്തിൽ മഞ്ജു ചേച്ചിയോട് കട്ടയ്ക് പിടിച്ചു നിൽക്കാൻ സൗമ്യ ചേച്ചിയ്ക് പറ്റുന്നുണ്ട് അഭിനന്ദനങ്ങൾ👏👏👏👏
@remyamohanan94694 жыл бұрын
വെടക്കാക്കി തനിക്കാക്കുക എന്ന് കേട്ടിട്ടില്ലേ .ഞാൻ കമന്റ് വായിച്ചു നോക്കിയപ്പോൾ എനിക്ക് തോന്നിയത് ..കനകൻ ആളെ വെച്ചു ezhuthikkuvanennu തോന്നുന്നതിൽ അതിശയോക്തി ഇല്ല ...കൂടെ ലില്ലിയെ ഒരു പോക്കലും 😃😃😃😃
@muhammedshadin.mpthottara71314 жыл бұрын
Episode 62 പെയിന്‍റിംഗ്🖼️ ഒരുപാട് ഇഷ്ടപെട്ടു ചെറിയൊരു ഇടവേളക്ക് ശേഷമുള്ള പപ്പയുടെ വരവ് ഒത്തിരി ഇഷ്ടപെട്ടു എന്ന് തന്നെ പറയാം🥰 പിന്നെ കപ്പ പറിക്കുന്ന ആ സീന്‍ ഒരു നാട്ടിന്‍പുറംfeel ചെയ്ത പോലേ തോന്നി 👌നാത്തൂന്‍മാരുടെ വഴക്ക് കൂടലും നന്നായിരുന്നു 👍കാണാന്‍ സുഖമുള്ളൊരു Episode തന്നെയായിരുന്നു,super പിന്നെ പപ്പയുടെ ആ ബുള്ളറ്റില്‍ വരുന്ന സീന്‍ ഒരുപാട് ഇഷ്ടപെട്ടു ,,, Aliyans 💐 ഇഷ്ടം അക്ബര്‍ (കുഞ്ഞുട്ടി )അല്‍ കസ്സിം 🖋️🖋️🖋️
@bushrasalim47334 жыл бұрын
Koumidhi TV Comedy sitcom episode 62 Painting.......👍 ഈ എപ്പിസോഡിൽ കുറേ നാളുകൾക്ക് ശേഷം പപ്പ എത്തിപ്പോയ്🌷 ശരീക്കും ഒരു നാട്ടുമ്പുറത്ത് വീട്ടിലെ പച്ചയായ സംഭവം. പിന്നെ കപ്പ പറിക്കലിൽ കനകനും പപ്പയും ഏർപ്പെട്ടിരിക്കുമ്പോൾ പതുങ്ങി നിൽക്കുന്ന ക്ലീറ്റോ🤦♀️. കുറച്ചപ്പുറം പുറം കാഴ്ച ഗോതമ്പ് പൊടിക്കാൻ പോകുന്ന തങ്കത്തിന്റെ നിഷ്കളങ്കത എടുത്ത് കാട്ടുന്നു🥰 പെയിന്റിംഗ് ന് വേണ്ടി തല്ല് പിടിക്കുന്ന ലില്ലിയും തങ്കവും നാട്ടു പുറത്തെ വീട്ടമ്മമാർ തന്നെ. സ്ത്രീകളുടെ വഴക്ക് നിർത്താൻ വേണ്ടി മുന്ന് ആണുങ്ങൾ . തട്ടിക്കൂട്ട്ന്ന വിദ്യ പൊളിയുന്ന സീനും അടിപൊളി👌. ചെറിയൊരു കാര്യം കൂടി ഈ കോവി ഡ് കാലത്ത് പുറത്തേക്കിറങ്ങുന്ന താരങ്ങൾ മാസ്ക് കൂടെ ധരിച്ചു വെങ്കിൽ അരങ്ങ് തകർത്തേ നെ😷. പ്രേക്ഷകരെ കൂടു കൂടെ ചിരി പീക്കുന്ന രാജീവ് കരുമാടിക്ക് ഇതിലും നന്നായി ജനഹൃദയങ്ങളെ ആനന്ദത്തിൽ ആറാടിക്കാൻ കഴിയട്ടെ🤣🤣🤣🤣 എടുത്ത് പറയുന്നു എല്ലാരും നന്നായി തകർത്തു🤩🤩🤩 അങ്ങനെ നല്ലൊരു എപ്പിസോഡ് കാഴ്ചവച്ച സംവിധായകനും, എഴുത്തുകാരനും, മറ്റെല്ലാ അണിയറ പ്രവർത്തകർക്കും നന്ദി🙏🌷🌷🌷🌷 എന്ന് അളിയൻ സ്ഫാ മീ ലീയുടെ സ്വന്തം ..... Bush 🌹🌹🌹🌹🌹.
@jijojohndxb2 жыл бұрын
നെയ്യാന്റികര അപ്പൂപ്പൻ ഫാൻസ് ♥️♥️♥️
@santhoshkp98174 жыл бұрын
തങ്കത്തിന് ഭയങ്കര അഹങ്കാരം ഓവർ ആക്ടിങ്. ലില്ലി നാച്ചുറൽ ആണ് ഗുഡ് ലില്ലി... കനകൻ എപ്പോഴും തങ്കത്തിനെ സപ്പോർട്ട് ചെയ്യുന്നതും ബോർ ആണ് എല്ലാം limit ന് ആകാം
@fathimadiya80904 жыл бұрын
True...
@nash29274 жыл бұрын
Cleto epolum lilli ye aan support cheyunnath.apol atho
@tastebudsbyangamalikkari74104 жыл бұрын
Seriya
@vishnupriyaramachandrannai31204 жыл бұрын
അതേ.kanakan കല്യാണം kazhikkendi ഇരുന്നില്ല.പെങ്ങളെ നോക്കി ജീവിച്ചാൽ പോരായിരുന്നോ
@sherlymathai47064 жыл бұрын
പപ്പയുടെ വരവ്. അളിയൻസ് കുടുംബത്തിന് ഒരു ആഘോഷം തന്നെ ആണ്.. പപ്പ പൊളിക്കും ഇനിയും സൂപ്പർ 👍👍👍🤝🤝🌷🌷🌷❣️❣️💕💕💕
@epmm_chef41354 жыл бұрын
കപ്പ വിളവെടുക്കുന്നത് അടിപൊളിയാ നല്ലൊരു കൃഷിക്കാരന്റെ ലെവൽ അപ്പനിൽ കാണാൻ പറ്റി
@bushrasalim47334 жыл бұрын
ഇത്രയും നല്ലൊരെ പി സോഡ് കാഴ്ച വച്ച കഥാകൃത്തിനും . സംവിധായകനും മറ്റ് എല്ലാ അണിയറ പ്രവർത്തകർക്കും കൂടാതെ ഇത് സംപ്രേഷണം ചെയ്യുന്ന കൗമുദി ടി വിയ്ക്കും ഒരായിരം അഭിനന്ദങ്ങൾ🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rencymolmathew91144 жыл бұрын
ഭാവി MLA ക്ളീറ്റോ 🥰🥰🥰അതൊരു സുന്ദര സ്വപ്നം ആണ് എന്നാണ് ആ സ്വപ്നം പൂവണിയുന്നത്
@aryab.s46664 жыл бұрын
തങ്കത്തിന്റെ കരച്ചിലും കൊഞ്ചലും over ആണ്.. ഇതെന്താ കൊച്ചുകുട്ടി ആണോ.. over ആവുന്നുണ്ട് ഈ മാതിരി കരച്ചിൽ.. കനകന്റെ സഹോദരി സ്നേഹം കുറച്ച് കൂടുതൽ ആണ്.. പ്രായത്തിനൊത്ത ആശയം എടുക്കു..
@sheheerkhanmalappuram22854 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടൂ ആ ഫോട്ടോയ്ക്ക് വേണ്ടി കരച്ചിൽ വേണ്ടായിരുന്നു അതിൽ എന്തോ ഒരു രസകുറവ് പിന്നെ അടികൂടുന്നത് നല്ല രസം ഉണ്ടായിരുന്നു ക്ലൈമാക്സ് ഒന്നൂടെ നന്നാക്കാമായിരുന്നു അടിപൊളി അഭിനയം അത് തകർത്തു
@serinmoljames12424 жыл бұрын
Oru rekshayum illa pappa, 👌👌♥️♥️
@bijojohnvlog24374 жыл бұрын
തങ്കമ്മ കുറച്ച് ഓവർ ആണ് പ്രത്യേകിച്ച് കരച്ചിൽ സീനുകളിൽ
@thinkdifferent22123 жыл бұрын
sathyam van verupeeranu
@bushrasalim47334 жыл бұрын
തങ്കം ഗോതമ്പ് പൊടിക്കാൻ പോക്കുന്ന രംഗം പരിചയക്കാരിയോട് സംസാരിക്കുന്ന ഒരു ശൈലീയുണ്ടല്ലോ...!!!! എന്നിട്ട് ഒരു പറച്ചിലും ഞങ്ങടെ വീട്ടിൽ എവീടന്നാ ടി.വി. .....🤣🤣🤣🤣💋
@muhammadnishan92844 жыл бұрын
ഓരോ കഥാപാത്രവും എത്ര തന്മയോടെ ,എത്ര സുന്ദരമായി ,ഹോ! അസാധ്യം ..
@salinip88694 жыл бұрын
Ee lilly yum thankavum enganeyokke vazhkkittalum last cherum.. Pinne thannathinu karachil evidunna varunne...☺👍 Aa saamrththyam pole thanne karachilum.... Pettennu role maarum☺
@subyroopesh4 жыл бұрын
@ Manju pathrose ... she is awesome. Love her acting skills
@salinip88694 жыл бұрын
Yesss
@abbaschelakulam61494 жыл бұрын
എപിസോഡ് 62 പെയിന്റിങ് നല്ല രസമുണ്ടായിരുന്നു എല്ലാവരും നന്നായിട്ടു തന്നെ തകർത്തു പ്രബാകരൺ ആയി വന്ന ചേട്ടൻ നല്ല കോമഡി ആയിരുന്നു എന്തു കൊണ്ടും ഇന്നത്തെ എപ്പിസോഡും വളരെ നന്നായി രാജേഷ് തലച്ചിറ &aliyans teem നിങ്ങൾ ഇനിയും ഒരുബാട് ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു എല്ലാവരുടെയും അഫിനയം (ശെരിക്കും നിങ്ങൾ അഫിനയിക്കുകയാല്ലാ കഥാപത്രങ്ങളിൽ കുടി ജീവിക്കുകയാണ്) എല്ലാവർക്കും സ്നേഹത്തിന്റെ 🌹abbas chelakkulam aliyans world wide
@faisalputhuparambil41304 жыл бұрын
കാണുകയാണെങ്കിൽ ഈ സീരിയൽ കാണുക എന്ത് ഉപ്പും മുളകും ഇതാണ് എനിക്കിഷ്ടപ്പെട്ട സീരിയൽ പൊളി എന്നുപറഞ്ഞാൽ ഇതാണ്
@issakiwriter25574 жыл бұрын
Good creativity THANGAM little over acting👍 Lilly as usual good 👍
@viswanathanviswanathan57594 жыл бұрын
Lilly thangu super
@paarusbini334 жыл бұрын
തങ്കം തനിക്ക് കിട്ടിയ ഭാഗം മനോഹരമാക്കി. അച്ഛന്റെ അടുത്ത് ഒരു മകൾ എങ്ങനെ കൊഞ്ചുന്നുവോ അതു തന്നെ ♥️♥️♥️♥️♥️♥️♥️
എപ്പിസോഡ് നന്നായിരുന്നു. തങ്കവും ലില്ലിയും ഇന്നു നാത്തൂന്മാർ അല്ലായിരുന്നു സഹോദരികൾ ആയിരുന്നു ♥️♥️♥️♥️
@dhanyavijesh97684 жыл бұрын
Ee manju pathros jeevithathilum serial lum ore swabavamaa
@freebird68144 жыл бұрын
അവസാനം വന്ന പ്രഭാകരൻ ചേട്ടൻ പൊളിച്ചു നല്ല ആക്ടിങ് ആയിരുന്നു
@cletodavid48754 жыл бұрын
അപ്പച്ചൻ കലക്കി... അടിപൊളി😍😍😍😍😍😍
@Raneez_yousuf4 жыл бұрын
Innu nallla comedy undaaarnnnu . Expecting more same like this story . Simple but powerfullll 🥰🥰🥰
@glinsviewsofroosh26614 жыл бұрын
അളിയൻസ് എപ്പിസോഡ് 62 പെയ്ന്റിംഗ് Suuuper😍😍😍 അടിപൊളി👍👍👍👍 കോമഡി നമിച്ചു🙏🙏🙏🙏 ഗംഭീര തുടക്കം👏👏 പപ്പ സൂപ്പർ ആ വരവ് തന്നെ എന്താ ഒരു ഗാംഭീര്യം സംഭാഷണം, അവസാന രംഗത്തുള്ള അന്ധാളിപ്പും ഒക്കെക്കൂടി പപ്പ തകർത്തു❤️❤️ കലക്കി👍👍😍😍😍😍 തങ്കത്തിന്റെ കരച്ചിലും പറച്ചിലും എന്റമ്മോ ചിരിച്ച് മതിയായി😜😜😜😜😜😂😂😂😂 ലില്ലിക്കുട്ടിയും ഒപ്പത്തിനൊപ്പം.ആ ഞോണ്ടിയിട്ടുള്ള ഒരോട്ടവും എല്ലാം സൂപ്പർ ' ക്ലീറ്റോയുടെ ജോലി ചെയ്യാൻ വയ്യാത്ത മടിയും കള്ളക്കളിയും പിന്നീട് കനകനും ക്ലീറ്റോയും തമ്മിലുള്ള ചെറിയ വാക് തർക്കവും എല്ലാം നല്ല രസമായിരുന്നു, നല്ല തട്ടുപൊളിപ്പൻ എപ്പിസോഡ്👏👏👏👏💚💚💚💚💚💚 അവസാനത്തെ അടവും അതിനായ് രംഗത്തു വന്ന ആളും ആ ഒരു രംഗവും ഒറ്റതവണയേ കണ്ടുള്ളൂ എങ്കിലും മനസ്സിൽ പതിഞ്ഞു. അതും കഴിഞ്ഞ് അടുത്ത ട്വിസ്റ്റ് അതിഗംഭീരം👌👌👌👌👌👌👍👍👍👍👍 ആ രംഗത്തു വന്ന കഥാപാത്രവും മികച്ച പ്രകടനം കാഴ്ചവെച്ചു അദ്ദേഹത്തിന്റെ സംഭാഷണം തികഞ്ഞ സ്വാഭാവികതയോടെ ആയിരുന്നു. ഇത് ഇനി വേണ്ടാന്ന് പറഞ്ഞ് ആ പെയിന്റിംഗ് കസേരയിലേക്കിട്ടപ്പോഴുള്ള പപ്പയുടെ ഒരു ഭാവവും താഴ്മയോടെയുള്ള അപേക്ഷയും പൊളിച്ചടുക്കി👏👏👏🥰🥰🥰🥰🥰🥰🥰 പെയിന്റിംഗ് തിരിച്ചു വാങ്ങി വന്നപ്പോഴുള്ള കനകന്റെയും ക്ലീറ്റോയുടേയും ഭാവം ഒരു ഒന്നൊന്നര തന്നെ. കസേരയിലേക്കത് വച്ചതും ലില്ലിക്കുട്ടി എടുത്തു അപ്പോ തങ്കത്തിന്റെ മുഖം ഒന്നു കാണേണ്ടതു തന്നെ🥰🥰 എല്ലാവരും മൽസരിച്ച് അഭിനയിച്ച് തകർത്തു👌👌👌👌👌👌👌👌👌👌 ഒരു കിടിലൻ എപ്പിസോഡ് തന്ന അളിയൻസ് ടീമിലെ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👍👍👍👍 അടുത്ത എപ്പിസോഡിനായി ആകാംഷയോടെ കാത്തിരിക്കുന്നു. Roosh😍😍💃
@Subair2164 жыл бұрын
Beautiful writing👋❣️
@Subair2164 жыл бұрын
ലില്ലി യുടെയും തങ്കത്തിനെ യും തർക്കം കുട്ടിത്തം ആയി തോന്നാമെങ്കിലും ഒരു കഥയ്ക്കുവേണ്ടിയും കോമഡിക്ക് വേണ്ടിയും അംഗീകരിക്കാവുന്നതേ ഉള്ളു അത്
നമ്മുടെ അളിയൻ സിൽ ഗസ്റ്റ് റോളിൽ നല്ല കോമഡി ശരീരഭാഷയും പൊട്ടൻഷ്യൽ ഉള്ള കലാകാരന്മാരെ കൊണ്ടുവരണം അങ്ങനെയായാൽ എപ്പിസോഡുകൾ തകർപ്പൻ ആവും
@thatheumichelpeter62704 жыл бұрын
ரொம்ப. நல்ல. இரு க்கு. தங்கம். மஞசு. கனகன். லில்லி. கீழிற்றஸ். ரியாஸ்.. இவற்கழீன். நடிப்புக்கு ஆஸ்கர். அவ்வட். குடுக்க வேண்டும். நன்றி மிண்டும் தொடர்ரட்ம்
@hakeenshaju53604 жыл бұрын
പ്രഭാകരാ.. പണ്ട് വിജയവാഡയിലെ കാസിനോ ഹോട്ടലീ വെച്ച് . 😃😃 പപ്പ അടിപ്പെളി ആണുട്ടോ 😊
@hakeenshaju53604 жыл бұрын
പപ്പക്ക് തിലകൻ ചേട്ടന്റെ സൗണ്ടും ആണ്. പ്ലീ.... സ് 😃
@epmm_chef41354 жыл бұрын
സ്മിത ചേച്ചിയെ ഇനി പിടിച്ചാൽ കിട്ടില്ല നല്ല അവസരങ്ങൾ തേടി എത്തട്ടെ 🥰🥰🤣🤣👌👌😂👌👌👌👌
@sherlymathai47064 жыл бұрын
ഇന്നത്തെ എപ്പിസോഡ്. ആദ്യം മുതൽ അവസാനം വരെ എൻജോയ് ചെയ്തു കണ്ടു. ഒന്നും പറയാനില്ല അടിപൊളി എപ്പിസോഡ്.. സൂപ്പർ ആയിരുന്നു. എപ്പിസോഡ് 62 പെയിന്റിംഗ് 👍👍👍👍♥️♥️♥️💕💕💕🌷🌷🌷🌷🌷🌷🌷🌷
@bushrasalim47334 жыл бұрын
നന്നായി രുന്നു എപ്പിസോഡ് നാത്തൂൻ സീ ന്റെ ഫയറിംഗ് കഴിഞ്ഞപ്പോൾ അളിയൻ സ് വഴക്കടിക്കാൻ തുടങ്ങി ല്ലേ!!!! അപ്പോ ദാ ടപ്പേന്ന് പപ്പ അവരുടെ വായടപ്പിച്ചു അത് സൂപ്പറായി😀🤭🤭🤭🤭🤭
@shylock98453 жыл бұрын
പപ്പയായി അഭിനയിച്ച പുള്ളി സൂപ്പർ കൊച്ചിൻ ഹനീഫ ചേട്ടനെ ഓർമ വരുന്നു.മലയാളം സിനിമക്ക് ഒരു നടനെ കിട്ടി എന്ന് പറയാം
@sumikc74054 жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 🤣🤣
@sherlymathai47064 жыл бұрын
നമ്മുടെ തങ്കം പതിവ് പോലെ മനസിന് കുളിർമ്മ നൽകി.. സൂപ്പർ പെർഫോമൻസ് കാഴ്ച്ച വച്ചു പൊളിച്ചു തങ്കം, 😘😘😘😘😘😘❣️❣️❣️💕💕💕💕💕
@rencymolmathew91144 жыл бұрын
ക്ളീറ്റോയുടെ മാല കണ്ടോ 😆😆😆പപ്പയും കനകനും കപ്പ കിളക്കാൻ ഉള്ള തിരക്കിൽ ആണെങ്കിൽ ക്ളീറ്റോ മാല ഉണ്ടാക്കി കഴുത്തിൽ അണിയാൻ ഉള്ള തിരക്കിലും 😆😆😆😆😆😆🤣🤣🤣🤣🤣😀😀😀
@remyakpremya82644 жыл бұрын
🙏🙏🌹😜
@sumaramesh69874 жыл бұрын
Manjuvinte karachil Maha bore... ഇന്നത്തെ episode flop..
@imelshajiphilip53204 жыл бұрын
Satyam
@silpams6854 жыл бұрын
Manju vallathe over aakunnu.
@mermaidrose16594 жыл бұрын
Manju kelavi
@askarc19354 жыл бұрын
ലാസ്റ്റ് എൻട്രി സൂപ്പർ തങ്കം ചേച്ചിയുടെ ഒരു കരച്ചിൽ എവിടുന്ന് വരുന്നു ഈ കണ്ണുനീരില്ലാത്ത കാരിച്ചിൽ
@songmania51634 жыл бұрын
ജമന്തി ഫാൻസ് ഉണ്ടോ ഇവിടെ ??
@hakeenshaju53604 жыл бұрын
ഞങ്ങള് പപ്പ ഫാൻസ് ആണ് 😎
@songmania51634 жыл бұрын
hakeen shaju machane
@cheers_sharingandreceiving3 жыл бұрын
Lilly fansalle..?? Jamanthi fans okke pandu
@SiddiSanees9 ай бұрын
Lilli aan😂😂
@ahammedkoyaahammedkoya46835 ай бұрын
Und ❤
@rencymolmathew91144 жыл бұрын
😆😆😆🤣😆😆😆🤣🤣എന്റെ പ്രഭാകരൻ ചേട്ടാ പെയിന്റിംഗ് മറന്നു വെച്ചത് കാരണം കുറച്ചു ചിരിച്ചു 😆😆🤣🤣🤣
@Gkm-4 жыл бұрын
മുഖം നോക്കി ഒരു കുത്തു കൊടുത്തു ഓടിയത് കലക്കി ഹഹഹഹ
ഉപ്പും മുളകും ഫാൻസ് അല്ലാത്ത ആരെങ്കിലും ഉണ്ടോ ഇവിടെ ?
@jamalmanupajamalmanupa88784 жыл бұрын
No
@remzworld73014 жыл бұрын
Ayirunnu epol alla
@nabeelsha55444 жыл бұрын
Ipo onninum pattathilla
@nasnanasim21694 жыл бұрын
No
@sidhiquesidhu50984 жыл бұрын
No
@seenajoy15944 жыл бұрын
ക്ലിറ്റോ തങ്കം തക്ലി കനകൻ ലില്ലി അമ്മ അമ്മാവൻ അപ്പച്ചൻ നല്ലു സയ്യു അൻസാർ നടരാജൻ എല്ലാവരും സൂപ്പർ...... ഈ കോവിഡ് കാലത്തും ലൊക്കേഷൻ ഷൂട്ട് പരിമിതികളുടെ ഇടയിൽ ഇനിയും നല്ല എപ്പിസോഡുകൾ എടുക്കാൻ അളിയൻസ് ടീമിന് സാധിക്കട്ടെ. ഡയറക്ടർ രാജേഷ് തളച്ചിറ സാറിനും ടീമിനും ആശംസകൾ 🥰🙏🌷 എന്നാലും മഞ്ജു ചേച്ചി ഇഷ്ട്ടം 🥰
@rencymolmathew91144 жыл бұрын
പിന്നെ ഒരു പെയിന്റിംഗിനു വേണ്ടി കൊച്ചുകുട്ടികളെ പോലെ അടിപിടി കൂടിയതു വളരെ രസകരമായിരുന്നു 😀തങ്കത്തിന്റെ കള്ള കരച്ചിൽ സൂപ്പർ ആയിരുന്നു.. ലില്ലിക്കുട്ടിയും ഇന്ന് മത്സരിച്ചു അഭിനയിച്ചു... കപ്പ കനകനും പപ്പയും പറിക്കുമ്പോൾ ക്ളീറ്റോയുടെ പണി ചെയ്യാൻ ഉള്ള മടി കാരണം അവിടെയും ഇവിടെയും ചുറ്റി പറ്റി നിൽക്കുന്നതും. കൃഷി മോശം ആയത് കൊണ്ട് സ്ഥലം വിക്കണം എന്ന് പപ്പയോടു പറയുന്നത് ക്ളീറ്റോയുടെ പണി ചെയ്യാൻ ഉള്ള മടി തന്നെ ആണ്... അവസാനം പെയിന്റിംഗ് ഒഴിവാക്കാൻ കാണിച്ച കാര്യങ്ങൾ ചിരി പടർത്തി.. അവസാനം അതിന്റെ യഥാർത്ഥ ഉടമസ്ഥൻ വരുമ്പോൾ കാണിക്കുന്ന പരിഭ്രമം, പെയിന്റിംഗ് തിരിച്ചു ഏൽപ്പിക്കാൻ പപ്പ കെഞ്ചി പറയുന്നതും കൊള്ളാരുന്നു എല്ലാവരും ഒന്നിനൊന്നു മത്സരിച്ചു അഭിനയിച്ചു... ശ്രീ രാജേഷ്, കഥാരചയിതാവ്, അഭിനേതാക്കൾ, അണിയറപ്രവർത്തകർ എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹
തങ്കം പ്രായത്തിനു ചേരാത്ത കൊഞ്ചലും കരച്ചിലും... very boaring
@prakashmct8924 жыл бұрын
Right
@amrithajayan67754 жыл бұрын
Correct .
@shemilshemil50194 жыл бұрын
സത്യം
@manujashijo57694 жыл бұрын
Exactly
@shibuunnithan35474 жыл бұрын
ഒറിജിനൽ സ്വഭാവം!!
@abbaschelakulam61494 жыл бұрын
അവസാന ഫാഗം ജൂനിയർമന്റ്‌റെക് സിനിമയുടെ ഒരു ഫീൽ വന്നു
@shafahfasilakhadeejafasila61834 жыл бұрын
എപ്പിസോഡ് കണ്ടു. ഇഷ്ടായി. ബാലിശമായ പിണക്കം കൊണ്ട് ഇന്ന് നാത്തൂന്മാർ കസറി. പപ്പയുടെ വരവ് എപ്പിസോഡ് മനോഹരമാക്കി. പതിവിൽ നിന്നും വ്യത്യസ്ത മായി പറമ്പിലെ സീൻ നന്നായിട്ടുണ്ട്. വന്ന് വന്നു ഇപ്പോൾ നാത്തൂന്മാർക്കു പപ്പയെ ഒരു പേടിയില്ലാതായി. ആകെ കണ്ടിരിക്കാൻ ഒരു രസമുണ്ടായിരുന്നു
@songmania51634 жыл бұрын
പ്രഭാകര .... ദിവാകര .... പപ്പടെ dialoug പൊളിച്ചു
@studentmecanic12493 жыл бұрын
തങ്കത്തിനെയും ലില്ലിയുടെയും അടി കാണാൻ സൂപ്പർ കലക്കി പപ്പാ ബുള്ളറ്റിൽ വരുന്നത് കാണാൻ സൂപ്പർ
രാജീവ് കരുമാടി എന്ന സ്ക്രിപ്റ്റ് റൈറ്റർ എപ്പോഴും അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു അനുഗ്രഹീതമായ ആ തൂലികയിൽ നിന്ന് ഇനിയും ഒരുപാട് കോമഡി എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
@cletodavid48754 жыл бұрын
മഞ്ജു ചേച്ചി, സൗമ്യ ചേച്ചി കിടുക്കി.. വളരെ നന്നായി തന്നെ ചെയ്തു..🌹🌹
@praveenramachandran34424 жыл бұрын
പെയിന്റിങ് എപ്പിസോഡ് സൂപ്പർ.. സൂപ്പർ 👍👍👍😍😍😍😍😍😍😍😍👏👏👏☝
@manujashijo57694 жыл бұрын
തങ്കത്തിന്റെ കരച്ചിൽ bore ആകുന്നു .
@imelshajiphilip53204 жыл бұрын
Satyam
@santhoshkp98174 жыл бұрын
അതെ തങ്കത്തിന് ഭയങ്കര അഹങ്കാരം ഓവർ ആക്ടിങ്. ലില്ലി നാച്ചുറൽ ആണ് ഗുഡ് ലില്ലി... കനകൻ എപ്പോഴും തങ്കത്തിനെ സപ്പോർട്ട് ചെയ്യുന്നതും ബോർ ആണ് എല്ലാം limit ന് ആകാം