Aliyans - 667 | ടൂർ പ്രോഗ്രാം | Comedy Serial (Sitcom) | Kaumudy

  Рет қаралды 536,949

Kaumudy

Kaumudy

10 ай бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 418
@MZR459
@MZR459 10 ай бұрын
അല്ലെങ്കിലും ആണുങ്ങൾ എവിടെ എങ്കിലും പോകാൻ ഇറങ്ങുമ്പോൾ പെണ്ണുങ്ങൾക്ക് അപ്പോ ഒരു തലവേദന ഉണ്ടാകും ..അതെന്താ എല്ലാവർക്കും ഒരുപോലെ വരുന്നത് 😊
@jayasreejayadevan8123
@jayasreejayadevan8123 10 ай бұрын
ആണുങ്ങൾക്ക് അടിച്ചു പൊളി എന്ന് പറയുന്നത് കുടുംബം ഒഴിവാക്കി കൂട്ടുകാരുടെ കൂടെ രണ്ടെണ്ണം അടിക്കാൻ കിട്ടുന്നതാണ്
@MZR459
@MZR459 10 ай бұрын
@@jayasreejayadevan8123 അതൊക്കെ വെറുതെ ആണ് ... അത് ഉണ്ടെന്ന് മാത്രം
@sujatharugminiamma6771
@sujatharugminiamma6771 10 ай бұрын
എല്ലാരും എത്ര നന്നായി പെർഫോം ചെയ്യുന്നു..... യാത്ര പോവാൻ അളിയനും അളിയനും അമ്മാവനും എത്ര യോജിപ്പ്..... ശരിക്കും നാടൻ വീട്ടന്തരീക്ഷം
@im_a_traveler_85
@im_a_traveler_85 10 ай бұрын
12:03 എന്ത് പറഞ്ഞാലും എന്തുതന്നെ വന്നാലും എന്തെങ്കിലും ഒപ്പിക്കുമ്പോൾ മൂനും ഒറ്റകെട്ടാ..😂😂
@santhoshmg009
@santhoshmg009 10 ай бұрын
ഒരേ ഒരു ഇന്ത്യ, ഒരൊറ്റ ജനത. സ്വാതന്ത്ര്യ ദിന ആശംസകൾ 👍
@fidhehaesthetic_.
@fidhehaesthetic_. 10 ай бұрын
അളിയൻസ് ഇത് പോലെ ഉള്ള tittle നോക്കി വീഡിയോ കണ്ണുന്നവർ ഉണ്ടോ എന്നെ പോലെ🔥
@meeraarun7424
@meeraarun7424 10 ай бұрын
ഞങ്ങളുടെ തങ്കം എവിടെ മഞ്ജു ചേച്ചി ❤️❤️❤️❤️
@Bincy-zp9cc
@Bincy-zp9cc 10 ай бұрын
Manju chechi evida illayirunnu
@sindhusiya6787
@sindhusiya6787 10 ай бұрын
Alappu കുറവുണ്ട്
@kavithabl5110
@kavithabl5110 10 ай бұрын
അമേരിക്ക
@rpvpv8898
@rpvpv8898 10 ай бұрын
തങ്കം ഭർത്താവുമായി ദുഫായിൽ ആണ്
@shihabshihab3769
@shihabshihab3769 10 ай бұрын
സിനിമ ഷൂട്ടിംങിലാണ് thangham
@shihabshihab3769
@shihabshihab3769 10 ай бұрын
ഇത് പൊതുവെ എല്ലാ വീട്ടിലും ഉള്ള അനുഭവമാ, കൂട്ടുകാരുടെ കൂടെ എഖോട്ടെങ്കിലും ടൂർ പോവാം എന്ന് വിചാരിച്ചാൽ തുടങ്ങും ഭാര്യമാരുടെ ഈ മുഖം കറുപ്പിക്കൽ, എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്, എന്നിട്ട് ഞാൻ ടൂർ ക്യാൻസൽ ചെയ്തു
@remakrish7884
@remakrish7884 10 ай бұрын
ലില്ലിയുടെ തലവേദന അഭിനയം super. നേരത്തെ ഒരു തവണ കനകൻ പോവാൻ പോയപ്പോൾ പല്ലുവേദന വന്നു
@chummaveruthay9535
@chummaveruthay9535 10 ай бұрын
ഞങ്ങൾ പെണ്ണുങ്ങൾ അങ്ങനെയാ, ഭർത്താക്കാൻ പോകുമ്പോൾ ഞങ്ങൾക്ക് വേദന വരും😂😂😂
@RevathyDevu-oh1pg
@RevathyDevu-oh1pg 7 ай бұрын
എന്റെ കെട്ടിയോൻ ഞാൻ ഇല്ലാണ്ട് പോകില്ല, വരുന്നില്ല എന്ന് പറഞ്ഞാലും കൊണ്ടേ poku
@RajendranVayala-ig9se
@RajendranVayala-ig9se 10 ай бұрын
❤ ഓണ എപ്പിസോഡിനായി കാത്ത് കാത്തങ്ങനെ പുലിക്കളി - പാചകം, ഊഞ്ഞാലാട്ട o - സദ്യ -
@brahmanandanvamadevan9980
@brahmanandanvamadevan9980 10 ай бұрын
കണ്ടതിൽ ഏറ്റവും മികച്ച ഹാസ്യ episode, ക്‌ളീറ്റോ കലക്കി, ഞാൻ ചിരിച്ചു മണ്ണ് കപ്പി 😂😂😂😂😂😂
@smnair3168
@smnair3168 10 ай бұрын
കഷ്ടം
@sunilnarippattak696
@sunilnarippattak696 10 ай бұрын
Ethreyum chirikkan undayirunnoo...😮
@Laljoh
@Laljoh 10 ай бұрын
മണ്ണ്..എന്തീനു..?
@jainentenadanamentephotosjacob
@jainentenadanamentephotosjacob 10 ай бұрын
എന്തൊരു തള്ളടെ കൊച്ച് പിള്ളേര് പറയുന്നപോലെ 😃
@greeshmamarkosekandathil8013
@greeshmamarkosekandathil8013 10 ай бұрын
Episode മോശമായി തുടങ്ങി എന്ന് കമന്റ്‌ ചെയ്യുന്നവർ നാളെ മുതൽ script എഴുതി അയച്ചു കൊടുക്ക്‌.. ഇതിന്റെ പിന്നിൽ കുറച്ചധികം ബുദ്ധിമുട്ടുകൾ ഉണ്ട്.. അത് മനസ്സിലാക്കാതെ script മോശം എന്ന് ഏത് നേരവും comment ചെയ്യുന്നുണ്ടല്ലോ... ചില ദിവസങ്ങളിൽ നന്നാവും ചിലപ്പോൾ മോശമാവും.. ഇഷ്ടമാ വുന്നില്ലേൽ കാണണ്ട എന്ന് വെച്ചോളൂ.. ഇതിലും ചവർ പരിപാടികൾ നമ്മുടെ tv യിൽ ഓടുന്നുണ്ട്.. അത് കണ്ടോള്ളൂ.. തങ്കം ഇല്ലാത്തത് നന്നായി, ലില്ലി ബോറാവുന്നു എന്നൊക്കെ പറയുന്നവർ ഒന്നാലോചിക്കുക അളിയൻസ് ഇത്രയും hit ആയത് ഇവരുടെ എല്ലാം കഷ്ടപ്പാട് കൊണ്ടാണ്.. ഇവരെയൊന്നും കാണാൻ താല്പര്യമില്ലാത്തവർ കാണണ്ട.. അളിയൻസ് കാണാനും എൻജോയ് ചെയ്യാനും ഇഷ്ടമുള്ളവർ ഒരുപാട് പേരുണ്ട്..
@hudaifakphudaifakp5359
@hudaifakphudaifakp5359 10 ай бұрын
Pinnalla❤
@smnair3168
@smnair3168 10 ай бұрын
നിനക്ക് എന്താ കുരു പൊട്ടിയത്.മോശം ആയതു മോശം എന്ന് തന്നെ പറയും. നീ ബന്ധു ആണോ
@mukeshk9639
@mukeshk9639 10 ай бұрын
അമ്മായിടെ ദേഷ്യം അമ്മാവന്റെ മുഖത്തെ എക്സ്പ്രഷന്നും 😂😂😂😂 ഇടക്ക് റൊണാൾഡിന്റെയും... സൂപ്പെർ...
@sabithakareem9016
@sabithakareem9016 10 ай бұрын
തങ്കം ഇല്ലാണ്ട് കാണാൻ ഒരു മൂഡ് ഇല്ല എത്രയും പെട്ടെന്ന് തങ്കത്തിനെ കൊണ്ടു വരു പ്ലീസ്
@MYWORLD-jk3od
@MYWORLD-jk3od 10 ай бұрын
ങ്കം ഇല്ലാണ്ട് കാണാൻ ഒരു മൂഡ് ഇല്ല എത്രയും പെട്ടെന്ന് തങ്കത്തിനെ കൊണ്ടുവരണം
@V4U99
@V4U99 10 ай бұрын
ഒരു റേഡിയോ കൂടി ക്‌ളീറ്റസിന്റെ കൈയ്യിൽ കൊടുത്തായിരുന്നെങ്കിൽ ഒരു മൂസിക് കേൾക്കാമായിരുന്നു. തനി ജഗതി ശ്രീകുമാർ.. 😄😄😄👌👌👌
@ChekuthanCheku-zc2bg
@ChekuthanCheku-zc2bg 10 ай бұрын
സ്വല്പം മ്യൂസിക് കേൾകാം 😂
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 10 ай бұрын
ആഹാ ഇന്ന് വളരെ നേരത്തെയാണെല്ലോ അളിയൻസ് 👍👍👌❤
@shylajas5173
@shylajas5173 10 ай бұрын
ക്‌ളീറ്റോയും kanakanum, ലില്ലിയും എല്ലാവരും അടിപൊളി. ചിരിച്ചു കുഴഞ്ഞു 🤣🤣🤣
@alwinalwi9651
@alwinalwi9651 10 ай бұрын
л
@rajeevakkattu3734
@rajeevakkattu3734 10 ай бұрын
ക്ളീറ്റൊയെ കണ്ടപ്പോൾ കോട്ടയം കുഞ്ഞച്ചനിലെ കുഞ്ചനെ ഓർമവന്നു 😂😂😂
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 10 ай бұрын
😂😂
@abdulnaseerangadimogar6478
@abdulnaseerangadimogar6478 10 ай бұрын
Eniķum 😂
@manjujose5569
@manjujose5569 10 ай бұрын
Yes
@meenumanu4836
@meenumanu4836 10 ай бұрын
എവിടെയൊക്കെയോ ചായ കാച്ചൽ ഉണ്ട് 😂😂
@NM-zi5kx
@NM-zi5kx 10 ай бұрын
കുട്ടിയപ്പൻ(കാട്ടുമാക്കാൻ)👍😂
@abilashanand
@abilashanand 10 ай бұрын
ലില്ലി എത്ര ഭംഗിയായിട്ടാണ് അഭിനയിക്കുന്നത് 👍👍
@rosajisaji5144
@rosajisaji5144 9 ай бұрын
കള്ളി പെണ്ണ്
@freshdeyclips3737
@freshdeyclips3737 10 ай бұрын
ഇത് കൊണ്ട് ആണ് എവിടെയും ട്ടൂർ പോകാത്തത് 😃... ഐ ബല്ലാത്ത ജാതി.. ഇനി പോയാൽ തന്നെ സമാധാനവും ഉണ്ടാകില്ല 🤣🤣
@FRQ.lovebeal
@FRQ.lovebeal 10 ай бұрын
*അതേയ് അപ്പോ എല്ലാ മുത്തു മണികൾക്കും അഡ്വാൻസ് ഓണം ആശംസകൾ 😌😌*
@aneeshajanta4689
@aneeshajanta4689 10 ай бұрын
കല്യാണം കഴിഞ്ഞാൽ എല്ലാ ആണുങ്ങളുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ് ല്ലേ 😂
@user-zr9id7bf2k
@user-zr9id7bf2k 10 ай бұрын
ഉള്ളത് പറയല്ലൊ , തങ്കം ഇല്ലതെ അളിയൻസ് കാണാൻ തോന്നുന്നില്ല 🙈🙈🙈
@lovelydreamsmalappuram5693
@lovelydreamsmalappuram5693 10 ай бұрын
ക്ലീറ്റോ പരിഷ്കാരിയായല്ലോ👍👍😂😂😂😂😂
@henshasaji9107
@henshasaji9107 10 ай бұрын
എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳🇮🇳
@bindhunisha8588
@bindhunisha8588 10 ай бұрын
തങ്കം 🥰🥰തങ്കം 🥰തങ്കം 🥰🥰🥰 ഞങ്ങടെ തങ്കത്തിനെ കൊണ്ടുവായോ
@bijuvaliyaparampil1867
@bijuvaliyaparampil1867 10 ай бұрын
തൊമ്മൻ അഴിയൂപോൾ ചാൻഡ്‌ഡി മുറുകും 😮 ക്ലിറ്റോയുടെ കാറും വന്നില്ല, തെങ്ങിൻതോട്ടം കച്ചോടം അതും പോയി. ക്ലിറ്റൊ ശശി ആയി 😂
@bindukv9740
@bindukv9740 10 ай бұрын
മഞ്ജു ഇല്ലാതെ ഒരു രസോം ഇല്ല.. Pls തങ്കം come back🙏🏻🙏🏻🙏🏻
@user-dz2tx6pq6s
@user-dz2tx6pq6s 10 ай бұрын
Shariya
@kavithabl5110
@kavithabl5110 10 ай бұрын
Athe വീട് ഉറങ്ങിയപോലെ
@ambikaradhakrishnan3712
@ambikaradhakrishnan3712 10 ай бұрын
Yea
@NISHASWORLD419
@NISHASWORLD419 10 ай бұрын
Sathyam
@Saber_Bin_Ahmed
@Saber_Bin_Ahmed 3 ай бұрын
Poli
@sobhakrish5511
@sobhakrish5511 10 ай бұрын
ഒരു വകയില്ലെങ്കിലും പൊങ്ങച്ചത്തിന് ഒരു കുറവുമില്ല 😂😂😂😂
@mohamedthaha1538
@mohamedthaha1538 10 ай бұрын
Ippozhathe naattu nadappu angineyalle? Athaanu avarum kaanikkunnathu 😂
@BabuBabu-ie5ty
@BabuBabu-ie5ty 10 ай бұрын
ആർക്ക്? 🤔🤔
@Krish-tk6km
@Krish-tk6km 10 ай бұрын
ഇതിൽ നിന്നും ഒന്നു മനസിലാക്കണം ആണ് ങ്ങളുടെ ഒരു പരിപാടി യും പെണ്ണുങ്ങളോട് പറയരുത്
@jayashivadasan2703
@jayashivadasan2703 10 ай бұрын
Thankam evide ellathathu kondu oru rasavum ella vegam vaa ❤️
@salinip8869
@salinip8869 10 ай бұрын
ലില്ലി ടെ tops okke nalla ഭംഗി.. നല്ല stitching...❤
@lovelydreamsmalappuram5693
@lovelydreamsmalappuram5693 10 ай бұрын
അളിയൻസ് ഇഷ്ടം👍👍👍
@BabuBabu-ie5ty
@BabuBabu-ie5ty 10 ай бұрын
അളിയൻസ് ടീമിന് ഒരായിരം സ്വാതന്ത്ര്യദിനാശംസകൾ🇮🇳🇮🇳🧡🤍💚
@noufalmemunda4418
@noufalmemunda4418 10 ай бұрын
അല്ലേലും ഈ പെണ്ണുങ്ങൾ ഇങ്ങനെ യാ ഒരുത്തേലും പോകാൻ അനുവദിക്കൂല 😅
@abubakerbavu4753
@abubakerbavu4753 10 ай бұрын
എന്തോ? എവിടെയോ?ഒരു പിശകുണ്ട്... ശെരിയാവുന്നില്ല... അളിയൻസ് ഇങ്ങിനെയല്ല....സമയം വിലപ്പെട്ടതാണ്....
@catlov97
@catlov97 10 ай бұрын
ക്ളീറ്റോയുടെ നേർച്ചയും വഴിപാടും കുരിശു വരക്കലും ഫലം കണ്ടു 😅😅
@valsammabhaskar4799
@valsammabhaskar4799 10 ай бұрын
ആ ലില്ലിക്ക് കരണക്കുറ്റി നോക്കി രണ്ടെണ്ണം കിട്ടാത്തതിൻ്റെ അസുഖമാ. അഹഭാവത്തിനു കൈയും കാലും വെച്ച സാധനം
@alexusha2329
@alexusha2329 10 ай бұрын
I’m a woman I still get angry at Lilly today. Living in Australia I can’t understand the fuss
@amspoker9476
@amspoker9476 10 ай бұрын
ലില്ലി യുടെ സ്വഭാവം അല്ലേലും മോശം ആണ്....
@gopanpillai4685
@gopanpillai4685 10 ай бұрын
തമാശ ആണെങ്കിലും ഒരുകുടുംബത്തു നടക്കുന്ന കാര്യങ്ങളാണ് അവതരിപ്പിക്കുന്നത് അതുകൊണ്ട് വെള്ളമടി കഴിവതും ഒഴിവാക്കുക
@devaswathika9209
@devaswathika9209 10 ай бұрын
Where is manju? Manju please come back soon
@pradeeppramakrishnan
@pradeeppramakrishnan 10 ай бұрын
American visit
@satheeshkumar4571
@satheeshkumar4571 10 ай бұрын
കുറെ കാലങ്ങൾക്ക് ശേഷം എന്തെങ്കിലും കഥയുള്ള ഒരു എപ്പിസോഡ് നിർമ്മിച്ചതിന് നന്ദി.😂
@smnair3168
@smnair3168 10 ай бұрын
Kooooooooooooi😮
@jeenajohn8999
@jeenajohn8999 10 ай бұрын
😊😊😊😊😊😊
@josephlonappan8536
@josephlonappan8536 10 ай бұрын
അടിപൊളി, എല്ലായിടത്തും ഇങ്ങനെതന്നെ... പെണ്ണൊരുമ്പെട്ടാൽ ടൂറും മുടങ്ങും എന്ന് മനസ്സിലായില്ലേ?
@Ishaani8
@Ishaani8 10 ай бұрын
റൊണാൾഡിന്റെ expression😂😂😂
@mareenareji4600
@mareenareji4600 10 ай бұрын
ഈ episode കണ്ടിട്ട് ചിരി അല്ല.... നല്ല ദേഷ്യം ആണ് തോന്നുന്നത്. ഇങ്ങനെ ഉണ്ടോ പെണ്ണുങ്ങൾ....ഒന്ന് കൂട്ടുകാരുടെ കൂടെ പോകാനും കൂടാനും ഒക്കെ ഇതിലെ ആണുങ്ങൾക്ക് ഭാര്യമാരെ എന്ത് പേടി ആണ്.. ആദ്യം ഒക്കെ ഇത് പോലത്തെ കഥകൾ ചെറിയ രസം ഉണ്ടായിരുന്നു.... ഇപ്പോൾ വെറുതെ കണ്ടു തീർക്കുന്നു അത്ര തന്നെ
@greeshmamarkosekandathil8013
@greeshmamarkosekandathil8013 10 ай бұрын
എന്നാൽ കാണണ്ട
@appleorange3408
@appleorange3408 10 ай бұрын
athe oru neram pokku
@koottukaran3461
@koottukaran3461 10 ай бұрын
കന്നിനെ കയം കാണിക്കരുത് എന്നൊരു ചൊല്ലുണ്ട് പ്രായമായവർ പറഞ്ഞ് കേട്ടിട്ടുള്ളതാ
@dhijithpottu3135
@dhijithpottu3135 10 ай бұрын
ഈ പെണ്ണുങ്ങൾ അല്ലെങ്കിലും ഇങ്ങനെ ആണ് 😏.. എവിടേലും ഫ്രണ്ട്സിന്റെ കൂടേ പ്ലാൻ ചെയ്‌താൽ അപ്പൊ ന്തേലും കുത്തിത്തിരിപ്പ് ഉണ്ടാക്കും.. 😒
@shyjaantony6785
@shyjaantony6785 10 ай бұрын
Missing manju chechi... Plz manju chechiye konduvaru
@ansarkhan-jg3pf
@ansarkhan-jg3pf 10 ай бұрын
ഇതാണ് ആണുങ്ങള അവസ്ഥ ഒരു ബാച്ചിലർ ടൂർ പോകാൻ പോകുമ്പോ ഓരോ ഉടായിപ്പും ആയി വരും 😀
@geethashridharan7749
@geethashridharan7749 10 ай бұрын
cleto scene was sooo....😂😂😂😂😂...other side dialogue...on the phone...wonderful...hilarious..
@mhdshihab
@mhdshihab 10 ай бұрын
🖤🖤🖤🖤🖤
@sunnyukken352
@sunnyukken352 10 ай бұрын
തങ്കത്തിനെ നിങ്ങൾ ഒഴിവാക്കിയാൽ റേറ്റിംഗ് കുറയും കേട്ടോ
@neenujo1580
@neenujo1580 10 ай бұрын
Manju chechy epol varum .. waiting for thankam❤
@spremnath1675
@spremnath1675 10 ай бұрын
Clitto wow you are super star of small screen 😊😊😊😊
@chandranmancheyil254
@chandranmancheyil254 10 ай бұрын
അമ്മാവൻ ഇന്നസെൻറ് ആ ഭാവങ്ങളൊക്കെ വരുന്നുണ്ട് മാറുമോ എന്നൊരു പേടി😅😅😂
@AtoZ76411
@AtoZ76411 10 ай бұрын
ക്‌ളീറ്റോയെ കണ്ടപ്പോ കനകൻ "അയ്യേ 😄😄😄😄😄😄
@panbalagan5554
@panbalagan5554 10 ай бұрын
Adipoli episode..!!!
@sumeshmambilakkal1911
@sumeshmambilakkal1911 10 ай бұрын
Ee episode enthayalum polichu😂😂
@SUNIL.vettam
@SUNIL.vettam 10 ай бұрын
🌹 ടൂർ പ്രോഗ്രാം എന്ന പേരിന് പകരം കുടുംബ പ്രശ്നം എന്ന് ഇടാമായിരുന്നു @ 15 - 08 - 2023 🌹
@sirajc7362
@sirajc7362 10 ай бұрын
ചില ഭാര്യമാർ ലില്ലിയെ പോലെത്തന്നെ കെട്ടിയോനെ ഒരിടത്തും പോകാൻ സമ്മതിക്കില്ല 😅
@Laljoh
@Laljoh 10 ай бұрын
ഇങ്ങനത്തെ സ്വഭാവം പെണ്ണുങ്ങൾക്ക് കൊള്ളത്തില്ല..😡
@Demoonefor
@Demoonefor 10 ай бұрын
അമ്മാവനും അമ്മായിയും വന്നപ്പോൾ പരിപാടിക്ക് കൊഴുപ്പേറി 😂😂😂
@girijachandran9761
@girijachandran9761 10 ай бұрын
ഇപ്പോൾ ലില്ലി യോട് ബഹുമാനം തോന്നുന്നില്ല കള്ളത്തരം നന്നായി ചെയ്യുന്നുണ്ട് ഇവരൊന്നും ഇങ്ങനെ ആയിരുന്നില്ല ഓരോ എപ്പിസോഡ് കഴിയുമ്പോഴും മോശ മാകുന്നു പാവം കനാകൻ ❤️❤️❤️❤️
@sujatomly6003
@sujatomly6003 10 ай бұрын
ആണുങ്ങൾ ഒരു ടൂർ പോകുന്നതിന് എന്താ ഇതിന് മാത്രം...
@halofriends
@halofriends 10 ай бұрын
Skip ചെയ്തു നോക്കി തങ്കം ഉണ്ടോയെന്ന് 😥ഇല്ല ഞാൻ പോയി ഇനി തങ്കം വരട്ടെ അപ്പോൾ കാണാം
@kl02pramodvlog28
@kl02pramodvlog28 10 ай бұрын
ലില്ലി ഉണ്ട് അല്ലോ 👍👍👍👍👍👍👍
@meeraarun7424
@meeraarun7424 10 ай бұрын
ഞാനും skip cheythu നോക്കി ചേച്ചി ഇല്ല,,, episode കാണുന്നതിനും തോന്നുന്നില്ല പിന്നെ കാണാം....
@halofriends
@halofriends 10 ай бұрын
@@kl02pramodvlog28 കറിയിൽ ഉപ്പ് മാത്രം പോരല്ലോ എന്തെല്ലാം ചേരുവകളുണ്ട് അതെല്ലാം കൂടെ ചേർത്തു വെച്ചാലല്ലേ രുചിയുണ്ടാവൂ
@devaswathika9209
@devaswathika9209 10 ай бұрын
Without thankam cannot enjoy at all
@mpaul8794
@mpaul8794 10 ай бұрын
Opening scene ഇൽ ക്ലിറ്റോക്ക് ഒരു മറിമായം touch
@kavitharajappan209
@kavitharajappan209 10 ай бұрын
ഒരു പരിഷ്കാരി 🤣🤣🤣. കോട്ടയം കുഞ്ഞച്ചനിലെ കുഞ്ചനെ പോലെ 😂😂😂
@jcadoor204
@jcadoor204 10 ай бұрын
തങ്കവും സോനാ നായരും കാവാലയ്യ ഡാൻസ് ആടുന്നത് കണ്ടും ഏതോ സ്ഥലത്ത്💃💃
@swathyvipin62
@swathyvipin62 10 ай бұрын
KZbinl ahna
@ShivPrasad-mt6qi
@ShivPrasad-mt6qi 10 ай бұрын
@@swathyvipin62 cash cash cash അതാണ്
@edwinsunny8326
@edwinsunny8326 10 ай бұрын
Usa
@chandral5979
@chandral5979 10 ай бұрын
Avaru potte avarkum vendea santhosham 😅
@thameemthameem7339
@thameemthameem7339 10 ай бұрын
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu mon nallu saiyu mol Ronaldo thambi Anna Sulu chechi Ansar netrajan purushan Amma adipoli 💖💖💖
@shobhasoman7118
@shobhasoman7118 10 ай бұрын
Thankam mising kanakansir👌allavareyum othiri ❤❤❤❤❤❤
@mpaul8794
@mpaul8794 10 ай бұрын
തങ്കം US ഇൽ നിന്നു എത്തിയല്ലോ. ഷൂട്ട്‌ നു വന്നു തുടങ്ങിയോ?
@rahiyanathnazarudeen8347
@rahiyanathnazarudeen8347 10 ай бұрын
Liliyude ക്യാരക്ടർ കുറച്ച് overannu
@fathimaali6047
@fathimaali6047 10 ай бұрын
കിളിറ്റോക് വട്ടായി പോയി പെങ്ങൾ പസ്റ്റ് 😂😊
@subajoyal8069
@subajoyal8069 10 ай бұрын
Background music super🎉🎉🎉
@MeenuSurya-oe4je
@MeenuSurya-oe4je 10 ай бұрын
Pavam cleetto chettan😂😂😂😂
@remakrish7884
@remakrish7884 10 ай бұрын
റൊണാൾഡോ എന്തിനാ വലിഞ്ഞു കേറി വരുന്നത്
@asharaftp799
@asharaftp799 10 ай бұрын
ലില്ലിയുടെ ഡ്രസ്സ്‌ അടിപൊളി
@Zoomin123
@Zoomin123 10 ай бұрын
Lillye kand vaanam adikunnavar like adi
@AL-BOSS_001
@AL-BOSS_001 10 ай бұрын
ക്ലൈമാക്സ്‌ ❤️❤️ ക്‌ളീറ്റോടെ മുഖ ഭാവം 😜😜😊
@Ani-tz9nc
@Ani-tz9nc 7 ай бұрын
കിലുക്കം, ഗോഡ് ഫാദർ anni സിനിമകൾ കണ്ട് പൊട്ടി ചിരിച്ചത് പോലെ aannu , ഈ സീരിയൽ
@kl02pramodvlog28
@kl02pramodvlog28 10 ай бұрын
ഹലോ. Rajeesh broooo ഓണം പ്രോഗ്രാം ഒന്ന് ഇല്ലേ 👍👍👍👍👍👍👍
@shamseershamseer4066
@shamseershamseer4066 10 ай бұрын
Clito ne kandu chirivannavar aaroke😂😂
@jayamadhavan9218
@jayamadhavan9218 10 ай бұрын
avany kadal chrichu thoppiyidum eganayum kuray alkkar
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 10 ай бұрын
ക്ലൈമാക്സ്‌ പൊളിച്ചു 😂😂ക്‌ളീട്ടോയ്ക് തെറി വിളി കിട്ടി 😂😂🤭😜😜
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 10 ай бұрын
യെസ് 😂
@newkudir6439
@newkudir6439 10 ай бұрын
ഇത്സീഡ് ക്‌സ്‌സർ എന്ന
@boban1410
@boban1410 10 ай бұрын
ഈ എപ്പിസോടിലെ ഏറ്റവും നല്ല രസം ഉള്ള ഭാഗം റൊണാൾഡ്‌ കുരിശ് വരച്ചു ദൈവമേ എന്ന് വിളിക്കുമ്പോൾ ക്ലിറ്റോ കലിപ്പിച്ചു നോക്കുന്ന ഭാഗം
@Tanjiro68552
@Tanjiro68552 10 ай бұрын
Ennu lilly score cheythu😂❤❤❤❤
@lambooji2011
@lambooji2011 10 ай бұрын
U guys rock🎉
@user-lr5zv3kw5u
@user-lr5zv3kw5u 4 ай бұрын
No feel to watch aliyans with out Thankam
@sureshnair2393
@sureshnair2393 10 ай бұрын
Thanks for showing Beautiful Ammayi
@saraswathyamma1205
@saraswathyamma1205 10 ай бұрын
Lilliyude top cute ayittund.🎉
@user-ur3gu6gx2p
@user-ur3gu6gx2p 10 ай бұрын
Real life women habbit❤
@srinivasansukumaran2479
@srinivasansukumaran2479 10 ай бұрын
Adipoli episode 😂😂
@jitheshn.s.580
@jitheshn.s.580 10 ай бұрын
The real family incidents.....
@dhanyajose4125
@dhanyajose4125 10 ай бұрын
Thankam evide???? Surabhiyum suhasiyum serial shoot l aakum Elle?? Pettenne vaayoooo 😢😢😢
@dszashalini
@dszashalini 10 ай бұрын
Cleetode urunda kannu 🤣🤣🤣🤣🤣🤣🤣🤣🤣 Adipoli episode 😂😂😂👏👏👏👏👏👏👏
@AmalrajRaj-zh2iq
@AmalrajRaj-zh2iq 10 ай бұрын
Super episode
@bindhunisha8588
@bindhunisha8588 10 ай бұрын
അമ്മാവന് പറ്റിയ മരുമക്കൾ 😂😂😂
@sundaresankottapurath5826
@sundaresankottapurath5826 10 ай бұрын
adipoliepisode🎉🎉🎉
@sruthimanuaaryan7241
@sruthimanuaaryan7241 10 ай бұрын
Happy independence day ❤
@AtoZ76411
@AtoZ76411 10 ай бұрын
Happy independence day🇮🇳🇮🇳🇮🇳🇮🇳🇮🇳
@saluvarghese4835
@saluvarghese4835 10 ай бұрын
വെറുതെ അല്ല ഞാൻ പെണ്ണ് കെട്ടാത്തത്. 😀😀 ഒരു വഴിക്ക് പോകാൻ പറ്റില്ല
@marykuttyjohny8092
@marykuttyjohny8092 10 ай бұрын
ഈ ആണുങ്ങളുടെ നട്ടെല്ല്. ഭാര്യമാരുടെ കയ്യിൽ ആണോ. കഷ്ടം. ക്ളീറ്റോയെ കണ്ടപ്പോൾ പാവം തോന്നി എന്തായാലും റൊണാൾഡിന് സന്തോഷം ആയല്ലോ
@Jamalnihal3404
@Jamalnihal3404 10 ай бұрын
ലാസ്റ്റ് അടിപൊളി 😂മഞ്ജു എപ്പോ വരും
@littilevloger1281
@littilevloger1281 10 ай бұрын
Aliyance super
@manjubaiju6613
@manjubaiju6613 7 ай бұрын
Superb ❤❤❤
@janeeshk9173
@janeeshk9173 10 ай бұрын
പൊളി എപ്പിസോഡ്.. ഇങ്ങനെ പോകട്ടെന്നെ..
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 12 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
Что произошло в ресторане!
0:16
Victoria Portfolio
Рет қаралды 8 МЛН
СОБАКИ АТАКОВАЛИ МЕДВЕДЯ🐻
0:18
MEXANIK_CHANNEL
Рет қаралды 13 МЛН
Harley Quinn made everyone disappear#joker #shorts
0:54
Untitled Joker
Рет қаралды 6 МЛН
когда повзрослела // EVA mash
0:40
EVA mash
Рет қаралды 3,4 МЛН
NEW VAMPIRE EPISODE INCOMING 😈
0:27
Alan Chikin Chow
Рет қаралды 6 МЛН
Where are you from?
0:13
ARGEN
Рет қаралды 3,3 МЛН