ഈ അവസരത്തിൽ പൊതുജനത്തിന് നല്ലൊരു മെസ്സേജ് ആണ്,ഈ എപ്പിസോഡ്.
@rohithsankar6403 Жыл бұрын
പട്ടയായിൽ ഒരു മാസത്തെ കോഴ്സ്. ലല്ലു ന്റെ കാര്യം😂😂😂
@kvs2014 Жыл бұрын
😂🤣😅
@vinoshvnvinosh8955 Жыл бұрын
അളിയൻസ് സൂപ്പർ തമ്പി അണ്ണൻ ഉള്ള എപ്പിസോഡ് കിടു ലല്ലു പട്ടായയിൽ ഒരു മാസത്തെ കോഴ്സിനു പോയി ലല്ലു പൊളിച്ചിട്ടേ വരൂ.... 😂😂😂
@askerhisana Жыл бұрын
Thakkuduvinde Happy birthday ulla episode venam enn ullavar Like adikku❤❤❤
@NAKULSGAMING Жыл бұрын
സുലു ചേച്ചി ഇന്ന് നന്നായി അഭിനയിച്ചു
@FRQ.lovebeal Жыл бұрын
*അതേയ് അളിയൻസ് 701 എപ്പിസോടും കണ്ട സുന്ദരന്മാരും 😌സുന്ദരികളും ഓടി ചാടി വന്നേ 😌🔥🎉*
@eunae_ Жыл бұрын
Suntharanum sunthariyum vannal mathiyooo 🙃
@prasadk6005 Жыл бұрын
നീ സ്ഥിര൦ ഇടുന്ന കമന്റ് മേലെ ഒരുത്തൻ ഇട്ടിട്ടുണ്ട്😂
@semimolabdulaziz3655 Жыл бұрын
Poyeda
@rajeshl4783 Жыл бұрын
❤❤
@mariamvarghese Жыл бұрын
Podeey 😮niii
@2012abhijith Жыл бұрын
അങ്ങനെ തമ്പി അണ്ണൻ പുതിയ എപ്പിസോഡ് മടങ്ങിയെത്തി 😊
@jithjdp Жыл бұрын
ആപ്പുണ്ടാക്കി ആപ്പിൽ കുടുങ്ങുന്നവരെ നോക്കിയിരിക്കുന്നവർക്ക് ഒരു ആപ്പ് കൊടുത്തു ഈ എപ്പിസോഡ് 😄
@sivadassiva3953 Жыл бұрын
ഒരു ദിവസം പോലും അളിയൻസ് കാണാതെ ഞങ്ങളുടെ കുടുംബത്തിലെ ആർക്കും ഉറങ്ങാൻ കഴിയില്ല ❤
@sreeju68 Жыл бұрын
അപ്പോൾ വെള്ളി മുതൽ ഞായർ വരെ ഉറക്കമില്ല അല്ലേ ?
@pullos.seeeeee28 күн бұрын
sathiyam!!❤🥹
@sujamundaplackal5170 Жыл бұрын
ഇന്നുംകൂടി kanakaneum ലില്ലിയെയും തങ്കം ക്ളീറ്റോ എല്ലാവരെയും കാണാൻ പറ്റു 😞. ഇന്നത്തെ എപ്പിസോഡ് എല്ലാവർക്കും നല്ലൊരു അറിവാണ് കിട്ടുന്നത്. Kanakan പോലീസ് ഇല്ലാരുന്നേൽ ക്ളീറ്റോ പെട്ടുപോയെനേം.
ഞാൻ മാതൃഭൂമി ആഴ്ചപ്പതിപ്പ് 62 വർഷമായി വായിക്കുന്നു. അതുവരെ മാറ്റിവെച്ചാണ് അളിയൻസിനെ കൊതിയോടെ കാത്തിരിക്കുന്നത്.
@madhavikrishnan5369 Жыл бұрын
Hi jmeela
@shajeerbabu573 Жыл бұрын
അപ്പൊ ഇപ്പൊ എത്ര വയസ് ആയി 🤔5 വയസ് മുതൽ ആണേൽ 67.. എന്നാലും ആ വയസിൽ 🤔😊
@praseethas-k3q Жыл бұрын
Appo ethra age aayi
@Wanderingsouls95 Жыл бұрын
സുലു ചേച്ചി നല്ല രസായിട്ട് അഭിനയിക്കുന്നുണ്ട് 👌🏻 റൊണാൾഡ് ആണ് ലോൺ എടുത്തതെങ്കിൽ ആ ചമ്മിയ മുഖം കാണാൻ നല്ല രസമായിരിക്കും 😂 രാജേഷേട്ടാ.. വെളുത്തിട്ട് പാറുന്ന എപ്പിസോഡ് കൊണ്ട് വായോ...
@mathewparekatt44646 ай бұрын
മുത്തിന്റെ യഥാർത്ഥ അമ്മ
@sajeevkumars9820 Жыл бұрын
അപ്പ് ഉണ്ടാക്കി ആപ്പിലായി പാവം സുലു നല്ല ആക്ടിങ് പൊളിച്ചു ♥️♥️♥️♥️👍👌👌
@VijeshV-ew3xw Жыл бұрын
തുണിയില്ലത്ത ഫോട്ടോ എന്ന് പറഞ്ഞപ്പോൾ സുലു ചേച്ചിയുടെ നാണം വന്ന ഒരു ചിരി
@sajiprasanthinilayam1712 Жыл бұрын
കുറെ നാള് കൊണ്ട് കേക്കുന്നു "ചീമ്പൻ" അദ്ദേഹത്തെ ഒന്ന് കാണാൻ പറ്റുമോ..😊
@ramlathpa7866 Жыл бұрын
സുലുവിൻ്റെ അഭിനയം നന്നാവുന്നുണ്ട് കേട്ടോ, congrats !
@sadiquehaider407 Жыл бұрын
Thambi annan ulla episode pwoli aan😂❤
@lovelydreamsmalappuram5693 Жыл бұрын
ഈ ആഴ്ചയിലെ അവസാനത്തെ എപ്പിസോഡ് കാണുന്നവർ 👍👍😊😊
@mayansyllabus Жыл бұрын
Ea Comment Vayikkunnavar
@prasadk6005 Жыл бұрын
@@mayansyllabus 😁😂
@IshaFathima-l8c Жыл бұрын
Naan😊😊😊😊
@Beetcoii2 Жыл бұрын
Ey ith nalathe episode alle 😂
@mohananmt9142 Жыл бұрын
Yes bro
@sajanskariah3037 Жыл бұрын
Good episode.....👏👏 തമ്പിയണ്ണനും സുലു ചേച്ചിയും👌👍 അളിയൻസ് ❤❤
@ShainiShainiN Жыл бұрын
First l sulu chechi.egane thambi Chetan sahikunu 😂😂jnan Kure chirichu chirichu 😂😂Allarkum koodi manasilavunoru vidio spr❤❤
@bibeeshsouparnika677 Жыл бұрын
🎈🎈🎈🎈🎈🙏 1:06 തമ്പി അണ്ണൻ സുലു ചേച്ചി🔥🔥🔥🎈🎈🎈🙏
@ramakrishnan.pparayil5874 Жыл бұрын
തമ്പിയണ്ണൻ അഭിനയിക്കയല്ല ഗോഷ്ടി കാണിക്കയാണ്
@mathewparekatt44646 ай бұрын
😂😂😂
@deepubenedict3196 ай бұрын
Correct
@sasikalakottakkat9157 Жыл бұрын
ഏതു appum ശ്രദ്ധിച്ചു ഉപയോഗിച്ചില്ലെങ്കിൽ ആപ്പിലായത് തന്നെ.നല്ല ഒരു മെസ്സേജ്🎉
@georgecjohn7128 Жыл бұрын
ലല്ലു പഠിക്കാൻ പോയത് പട്ടായ ആണല്ലേ.. 🤣🤣🤣 അതും ഒരു മാസം 🤣🤣🤣
@shijinshiji3643 Жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ. നല്ലൊരു മെസേജ് ആയിരുന്നു 👍
@AmmuAmmu-dg7mg Жыл бұрын
ശനിയും വെള്ളിയാഴ്ച യും കൂടി ഉണ്ടായിരുന്നെങ്കിൽ
@vinayakkanil7806 Жыл бұрын
അടിപൊളി ❤നല്ല ഒരു മെസ്സേജ് തന്ന എപ്പിസോഡ്
@ajayababuraj1503 Жыл бұрын
🤣🤣കിടു... ആപ്പിൽ കേറി ആപ്പ് വിലയ്ക്ക്... വാങ്ങിയ സുലു.. അതും ആങ്ങളയ്ക്ക് പട്ടായ പഠിക്കാൻ പോകാൻ 🤣🤣👌👌💕💕🥰🥰
@mjsmehfil3773 Жыл бұрын
Dear Rajeshji Best element...very good message for present society... Superb direction.. Congratulations... My precious method actors performed very well.. Congrats.. Today Riyasbhai, Aneeshji and Miniji Scored.. Special congrats.. Smithaji and her husband lived in their Characters perfectly.. God bless all... With regards prayers.. Sunny Sebastian Ghazal Singer Kochi. ❤️🙏❤️
@mjsmehfil3773 Жыл бұрын
Please read MANIJI
@muneerzvlog7668 Жыл бұрын
ee item cheyyaan marimayam und kleetas ariyaaloo thambi annan pokallee oru kidu eppisod next kittanam🤣🤣🤣
@deepthipathmini8573 Жыл бұрын
Ini മൂന്ന് ദിവസം കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോൾ 😢😢😢😢
@alfinbinu685 Жыл бұрын
മുത്തിന്റെ അമ്മ പൊളിച്ചു തകർത്തു 👌👌😊
@vishnupriyamanoj2988 Жыл бұрын
എന്തായാലും തമ്പി അണ്ണൻ സംസാരം Super 😂😂😂
@anjanamichael8360 Жыл бұрын
Episode super.. Ella divasavum Aliyans venam... 🥰
@habeebhameed5442 Жыл бұрын
ഈ ആഴ്ച ഇതിലെ നടി നടന്മാർക് വേറെ പണി ഇല്ലാത്തതു കൊണ്ട് എല്ലാവരെയും ഉൾപ്പെടുത്തി ഒരു കൺഡന്റ് 😀😀എങ്കിലും സമൂഹത്തിൽ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് അവബോധം നടത്തിയതിൽ അഭിനന്ദനങ്ങൾ ❤
@haihello7471 Жыл бұрын
ലില്ലിമോൾ ❤️❤️, ഉയിർ, എല്ലാ episodilum ലില്ലിമോൾ ഉള്ളത് ഐശ്വര്യം ആണ് ❤️
@NdAntonyNdAntony Жыл бұрын
Yes
@എംബിബിസ്ബായി Жыл бұрын
ഇതിൽ അഭിനയിക്കുന്ന എല്ലാവരും നന്നായി അഭിനയിക്കുന്നുണ്ട് ഈ 701 എപ്പിസോഡ് സൂപ്പറായിട്ടുണ്ട് ഇത് കുടുംബത്തിരിക്കുന്ന പെണ്ണുങ്ങൾക്ക് ഒരു ഒരു സന്ദേശമാണ് ഇനിയെങ്കിലും പെണ്ണുങ്ങൾ ലോൺ എടുക്കുമ്പോൾ സൂക്ഷിച്ചു എടുക്കുക അല്ലെങ്കിൽ ഇതുപോലൊരു പണി കിട്ടും മച്ചാനെ ഇതൊരു എട്ടിന്റെ പണിയായിപ്പോയി മോനേ ക്ലീറ്റസ് ആയതുകൊണ്ട് കടിച്ചുപിടിച്ച് അങ്ങ് പോയി
@sreejithkallingalunnikrish7238 Жыл бұрын
ലാസ്റ്റ് ഡയലോഗ് തകർത്തു
@shibinasa1258 Жыл бұрын
പട്ടായാ ബീച്ചിൽ പഠിക്കാൻ പോയി ലല്ലു
@sayjen123 Жыл бұрын
കമ്പി ചേട്ടൻ എന്തോരു ഓവർ ആക്ടിങ് ആണ്
@jamesjohn9494 Жыл бұрын
അഭിനയത്തിന്റെ ബാലപ്പാടം പോലും അറിയില്ല.അയാൾക്ക് ഗോഷ്ഠി കാണിക്കാതെ അഭിനയിച്ചാൽ എന്താ
@kaif233 Жыл бұрын
sathyam😳
@AsifAbdullah-jo1eb Жыл бұрын
Thambiyannanum suluchechiyum polichu
@thomasshelby6252 Жыл бұрын
Sulu chechi acting so innocent and natural but tumbi Anna acting was over acting😂😂😂
@anithavinod37 Жыл бұрын
Very informative ❤ for public 😊
@kadercp7538 Жыл бұрын
അടിപൊളി നല്ല മെസ്സേജ് ഇത് കണ്ടിട്ടെങ്കിലും ആരും ആപ്പിൾ കയറി ലോൺ എടുക്കാതിരിക്കട്ടെ
@marneer381 Жыл бұрын
Thambide over acting ഒഴിച്ചാൽ നല്ല എപ്പിസോഡ്
@kichukichu6781 Жыл бұрын
കനകന്റെയും തങ്കത്തിന്റെയും അമ്മ എവിടെ. അമ്മയും കൂടെ ഉള്ള episode ഉണ്ടെങ്കിൽ എന്തു രസമായേനെ....
@jamaludheenck4165 Жыл бұрын
Ammaye Ozhivaki sukamilla
@NAKULSGAMING Жыл бұрын
അമ്മയ്ക്ക് ഒരുപാടു സീരിയൽ ഉണ്ട് ഇതിൽ നിന്നും അത്രയും ക്യാഷ് കിട്ടുന്നുണ്ടാകില്ല
@AleenaAhalya400 Жыл бұрын
@@jamaludheenck4165അസുഖം ഒന്നുമില്ല. മൗനരാഗത്തിൽ ഉണ്ട്
@Historytoday1980 Жыл бұрын
തമ്പി അണ്ണന്റെ ദേഷ്യം കാണാൻ രസമുണ്ട് 😂
@babuktk4539 Жыл бұрын
നല്ല ഒരു മെസ്സേജ് ശരിക്കും 700 ആമത്തെ എപ്പിസോഡ് ആയിരിക്കേണ്ടിയിരുന്നു ഇത്
@radhakrishnankrishnan8327 Жыл бұрын
തമ്പി അണ്ണനെ ഇഷ്ടമല്ല 😁
@ahammadkabeerkabeer6521 Жыл бұрын
ഇന്നത്തെ എപ്പിസോഡ് നല്ല ഒരു മസോജാണ് ജനങ്ങൾക്ക് ഇങ്ങനെ ഉള്ള തട്ടിപ്പിൽ വീഴാതിരിക്കുക
@msvinod297 Жыл бұрын
ദിവസം വേണ്ടവർ ഒരു ലൈക് അടിക്കാമോ 😊
@minibaby6930 Жыл бұрын
സൂപ്പർ മെസ്സേജ് 👍👍
@Suresh-tu3sw Жыл бұрын
👏👏👏നല്ല എപ്പിസോഡ് 👏👏തമ്പിയണ്ണൻ കലക്കി 👏👏സുലു ചേച്ചി ഇന്ന് സൂപ്പർ ആക്കി 👏👏😊😊മുത്തേ 😊😊തക്കിളി മോളെ 😊
@ajayanps7883 Жыл бұрын
സുലു ❤
@akhilnv4891 Жыл бұрын
നല്ല എപ്പിസോഡ്... 👍.
@shadhilvs7798 Жыл бұрын
Thambi annanum sulu chechiyum superr actingg❤
@__love._.birds__ Жыл бұрын
എത്ര നടക്കാത്ത മോഹം ക്ലിറ്റോക് 😂😂
@geethanambudri5886 Жыл бұрын
5വർഷം മുൻപ് എന്റെ ഒരു ബന്ധു പയ്യൻ ഇങ്ങനെ ലോൺ എടുത്തിട്ട് ഞങ്ങൾ അനുഭവിച്ച ദുരിതം ഓർക്കാൻ വയ്യ,,, എന്റെ മോളുടെ ഫോണിലേക്കു വിളിച്ചിട്ട് പറഞ്ഞതും ഭീഷണി യും അവസാനം എടുത്ത പയ്യന്റെ അച്ഛൻ ഇടപെട്ട് പൈസ ഫുൾ അടച്ചിട്ടു എങ്ങനെയോ ഞങ്ങൾ രക്ഷപെട്ടു,,, ആ പയ്യന് എതിരെയും ആബ്ലേഡ് കമ്പനിക്ക് എതിരെയും കേസ് കൊടുക്കാൻ തീരുമാനിച്ചപ്പോഴേക്കും സംഭവം ഒതുങ്ങി,, കേരളത്തിൽ ഈയിടെ ആയാണ് ഇത് കേട്ടു തുടങ്ങിയത്,, പക്ഷെ പുറത്തൊക്കെ 5വർഷം മുൻപ് ഉണ്ടായിരുന്നു,, ഡൽഹി,, ഹരിയാന ബേസ് ആയ ഫ്രാഡ് കൾ ആണ് ഇതിൽ,,, ധൂർത്തിനു വേണ്ടി പിള്ളേർ ആണ് കൂടുതലും ഇത് എടുത്ത് കുടുങ്ങുന്നത്,,, നിസ്സാര മായി പോകില്ല ചിലപ്പോൾ ഇതൊന്നും,, ഞങ്ങൾ എങ്ങനെയോ രക്ഷപെട്ടു, അത്ര ഉള്ളു,, അതോടെ ആ ബന്ധു ശത്രു ആയെന്നെ ഉള്ളു 😂
@shafikarama6061 Жыл бұрын
എനി 3 days എന്തു നോക്കും. നോക്കിയതിനെ വീണ്ടും നോക്കാം
@princysanthosh90 Жыл бұрын
😄old aliyan v/s aliyan kanum
@vkumar667 Жыл бұрын
@@princysanthosh90best episodes ever. Epolthe e valip oke nganeya pnem pnem kanan thonunee worst pgm now