അളിയൻസ് എന്നും ഒരു വീക്ക്നെസ്സാണ്......💕 ഏത് സന്തോഷത്തിലും ദുഃഖത്തിലും ഒരേപോലെ കാണാൻ സാധിക്കുന്ന ആരെയും മനസ്സ് മടിപ്പിക്കാത്ത ഒരു ഷോ....😍
@MuhammedHamish Жыл бұрын
ഹാജർ ടീച്ചർ
@hasnaasharaf8562 Жыл бұрын
😅
@Lathikapillai-wf8tu Жыл бұрын
@@hasnaasharaf8562j
@Suresh-tu3sw Жыл бұрын
👏👏സൂപ്പർ 👏👏കവലയിലെ രംഗങ്ങൾ ഒക്കെ കാണാൻ മനോഹരമായിരുന്നു 👏👏അമ്മാവൻ ഈയിടെ നാട്ടുവഴി രംഗങ്ങളിൽ വരുന്നു.. ഉഗ്രൻ ആയിട്ടുണ്ട് 👌👌👌
@2012abhijith Жыл бұрын
Outdoor സീൻ കൂടി വരുന്നത് കണ്ടപ്പോ സന്തോഷം... 🙏😅
@anjalivijayan6762 Жыл бұрын
സത്യത്തിൽ എന്റെ മനസിലെ വിഷമം മാറ്റുന്നത് അളിയൻസ് സീരിയൽ കണ്ട് ആണ് 😍😍❤❤
@bijunion Жыл бұрын
Correct 100%😔
@shibubaby7399 Жыл бұрын
❤
@rajan.s3913 Жыл бұрын
മുത്ത് എവിടെ? മുത്തും തങ്കവും തമ്മിലുള്ള കൊച്ചു കൊച്ചു വഴക്കും പിണക്കവും കൂടിച്ചേരലും എല്ലാം വല്ലാതെ മിസ്സ് ചെയ്യുന്നു ☺❤
@SoudaBeevi-tg6zg11 ай бұрын
അതെ
@AtoZ76411 Жыл бұрын
കവലയും വയലും.. അളിയൻസ് പുറത്തു ഇറങ്ങിയപ്പോ അടിപൊളി പ്രകൃതി രമണീയം 👍
@saranyarejith6535 Жыл бұрын
Melila njgaladude gramam
@AtoZ76411 Жыл бұрын
@@saranyarejith6535 നിങ്ങളുടെ നാടണോ അടിപൊളി
@aiswaryas4109 Жыл бұрын
പാങ്ങോടിനടുത്താണോ മേലില
@shibuxavier9161 Жыл бұрын
Sathyam
@saranyarejith6535 Жыл бұрын
@@aiswaryas4109 nooo..nalla distance und
@cvdreams3418 Жыл бұрын
Rajesh sir... എന്താ പറയുക... അതിമനോഹരം ആയ എപ്പിസോഡുകൾ... ഇപ്പോൾ അന്യം നിന്ന് പോയി കൊണ്ടിരിക്കുന്ന നാട്ടിൻ പുറക്കാഴ്ച്ചകൾ... ജീവിച്ചു കാണിക്കുന്ന അഭിനയ പ്രതിഭകൾ... കണ്ണും മനസ്സും നിറഞ്ഞു...തീർന്നു പോകല്ലേ എന്നു ആഗ്രഹിച്ചു പോയി...അളിയൻസ് ഇലെ എല്ലാ മെമ്പേഴ്സിനും ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ എന്നു ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു.... 🙏🙏
@roykurientk2707 Жыл бұрын
പുറം കാഴ്ചകൾ അതി മനോഹരം . കാഴ്ചകൾക്ക് വൈവിധ്യം പകരുന്നത് ഏറെ ആകർഷണീയം. അഭിനന്ദനങ്ങൾ
കിടിലൻ എപ്പിസോഡ് 👌🔥💥💙 കനകൻ ചേട്ടൻ പൊളി 👌👍👏 പോലീസ് നിയമം നടപ്പിലാക്കുന്നത് അവർക്ക് വേണ്ടിയല്ല ജനങ്ങളുടെ നന്മക്ക് വേണ്ടിയാണ് അതിന് എല്ലാവരും കൂടെ നിൽക്കണം അല്ലാതെ പോലീസിനെ ചീത്ത വിളിക്കയല്ല വേണ്ടത് ഹെൽമെറ്റ് വച്ചില്ലെങ്കിൽ വണ്ടി ഓടിക്കുന്നവന്റെ ജീവന് തന്നെ ആപത്ത് പെറ്റി അടിക്കുന്നത് പേടിച്ചെങ്കിലും ഹെൽമറ്റ് വയ്ക്കട്ടെ എന്ന് വിചാരിച്ചാണ് പെറ്റിയടിക്കുന്നത് എന്നാലും അതൊന്നും വക വയ്ക്കാത്ത ആളുകളാണ് ഉള്ളത്....എല്ലാവരെയും പുറത്തേക്ക് ഇറക്കി വിട്ടിരിക്കുവാണല്ലോ 😀 പുറത്തുള്ള ഷൂട്ടിങ് നന്നാവുന്നുണ്ട് എന്നാലും ഈ തങ്കത്തിന് ഇതിന് മാത്രം അരി എന്തിനാ ഇന്നലെയും വാങ്ങിയല്ലോ അതും റൊണാൾഡിന്റെ തലയിൽ വരുമോ 😀😀 ക്ലൈമാക്സ് കലക്കി കനകൻ പോലീസ് സൂപ്പർ 👍👍👏😂
@vinayakkanil7806 Жыл бұрын
കേരളപ്പിറവി എപ്പിസോഡ് ആകും എന്ന് കരുതി. കൊള്ളാം എല്ലാവർക്കും കേരളപ്പിറവി ആശംസകൾ ❤
@subithas1288 Жыл бұрын
എല്ലാം സൂപ്പർ.... പുറത്തെ കാഴ്ചകളും സൂപ്പർ..... പക്ഷെ കോമഡി കുറയുന്നോ എന്നൊരു സംശയം.... അതോ എനിക്ക് തോന്നിയതാണോ ❤❤❤❤❤
@shibubaby7399 Жыл бұрын
കോമഡി ഉൾപ്പെടുത്താം
@mujibrahiman1231 Жыл бұрын
അമ്മ എവിടെ...... അമ്മ.. എവിടെ... കുറെ നാളായി.... അളിയൻസിൽ കാണാത്തതു.. അടുത്ത എപ്പിസോഡിൽ ഉണ്ടാവണം.... ഉണ്ടാവണം..... 💚അമ്മ ഐശ്വര്യം മാണ്.. വിളക്കാണ്... അളിയൻസിന്റെ നട്ടെല്ല് ആണ്....
@prashobunni-c1i Жыл бұрын
കിളവി അങ്ങ് ചത്തു പോയാൽ വിലക്കനാണഞ്ഞോ സ്വാന്തനം ലക്ഷ്മി തള്ള ചത്തത് പോലെ എപ്പിസോഡ് വേണം 😂😂😂😂😂😂😂😂😂😂😂😂
@lathaanilkumar1057 Жыл бұрын
ശരി യാണ് തങ്കം ഇന്നലെ ആണല്ലോ അരി വാങ്ങി യത് 😊
@rintovarghese8969 Жыл бұрын
കേരള പിറവി ആശംസകൾ അളിയൻ സ് ടീം
@rmp7997 Жыл бұрын
അളിയൻ സി ലെ "അമ്മ " രത്മ്മ എവിടെ പോയി. ? ഇപ്പോൾ കാണാറേയില്ലല്ലോ?
@abrahamolickal4045 Жыл бұрын
വീട്ടിലെ കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും ആയിരുന്നു നല്ലത്...
@rajigopakumar4299 Жыл бұрын
ഇപ്പോൾ കാണിക്കുന്ന ലൊക്കേഷൻസ് നല്ല ഭംഗി ഉണ്ട്... നാട്ടിൻപുറം നന്മകളാൽ സമൃധം എന്നല്ലേ നാട്ടു വഴികൾ ഒക്കെ കാണുമ്പോൾ നല്ല സുഖം ❤️❤️❤️
@shibubaby7399 Жыл бұрын
അത് എൻറെ നാടാണ മേലില ഞാൻ അനീഷ് ചേട്ടൻറെ കൂടെ വരുന്ന പോലീസുകാരനാണ്
@ammuswork8296 Жыл бұрын
ലില്ലി കുട്ടി.. ചുരിദാർ ടോപ് എല്ലാം super
@MrJoy8888 Жыл бұрын
Good episode indeed... അതിഭാവുകത്വമോ അവിശ്വസനീയതയോ ഒന്നുമില്ല... quiet natural content.... പക്ഷേ ക്ലീറ്റോയ്ക്ക് പണി പിറകെ വരുമോന്ന് ഒരു സംശയം😂😂😂😂😂
@daviskt3827 Жыл бұрын
Clieeto നെ ഇഷ്ട്ടമുള്ളവർ ഉണ്ടോ . Nice episode
@vv_vlogs6957 ай бұрын
ഇല്ല
@kasturiranganchakravarthy1888 Жыл бұрын
Clito and kanakan acting adhi poli. Great performance👌👌 🎉🎉
@jencyshaiju7753 Жыл бұрын
എത്രയൊക്കെ ആയാലും എനിക്ക് ആ വീടും അടുക്കളയും നാത്തൂനും നാത്തൂനും തമ്മിലുള്ള കുറ്റം പറച്ചിലും ആണ് എനിക്കിഷ്ട്ടം
@christeena3343 Жыл бұрын
അളിയൻസ് ആഴ്ചയിൽ 6ദിവസം വേണമെന്നുള്ളവർ ആരൊക്ക
@rayeesckr5636 Жыл бұрын
👍
@anusandeep4195 Жыл бұрын
7 divasam venam
@christeena3343 Жыл бұрын
@@user-zg8hd7ne7i ഇല്ലല്ലോ എവിടെ ആയിരുന്നു 😂😂
@RajendranVayala-ig9se Жыл бұрын
പുറം കാഴ്ചകൾ അകം കാഴ്ചകൾ രണ്ടും വേണം ഇനിയെന്നും
@sumeshs3157 Жыл бұрын
അളിയൻസ് കുടുംബം വിട്ടു ഔട്ട്ടൂർ വന്നപ്പോൾ കൊള്ളാം...
@panbalagan5554 Жыл бұрын
Best actor Lilly..!! What an acting..!!! Excellent actor I have seen in the recent times..
@johnsonmuruppel4293 Жыл бұрын
എന്നും കാണുന്നതാണ് ഇപ്പോൾമടിയാണ് കാണാൻ കാരണം കഥ ഊഹിച്ചു എടുകാം അത് കൊണ്ട് എപ്പോഴും കഥ ഒരുപോലെ പോകാതെ 2പേരും അക്കോട്ടും ഇങ്ങോട്ടും ജയിക്കുന്നത് കൊടുക്കണം
@gireeshchira5799 Жыл бұрын
അത് കുറച്ചു നാളായി ഒരു അജണ്ടയായി മാറിയിട്ടുണ്ട് അതുകൊണ്ട് തന്നെ ബോറാവുന്നുമുണ്ട്
@tkratheeshkumar9043 Жыл бұрын
ക്ലിറ്റോ പറഞ്ഞത് സത്യം പാവങ്ങളുടെ മേത്ത് കേറാനേ പോലീസുകാർക്ക് പറ്റൂ
@Shibikp-sf7hh Жыл бұрын
സത്യം
@The__Mask__Man_ Жыл бұрын
കുറച്ച് episode ആയിട്ട് പുറത്തെ കാഴ്ചകൾ ആണല്ലോ. 711 episode നന്നായിരുന്നു.
@lijochacko5670 Жыл бұрын
ഇതെല്ലാം ഒരു ലോജിക് ഇല്ലാത്ത സീൻ ആണല്ലോ.... അളിയൻസിന്റെ ഷൂട്ടിംഗ് നടക്കുന്നത് തിരുവനന്തപുരം സിറ്റിയിൽ... വീടിന്റെ ലൊക്കേഷനും അവിടെ തന്നെയാണ്.... രണ്ടുദിവസമായി വരുന്ന സീനുകൾ എല്ലാം വില്ലേജുകൾ ആണല്ലോ?
@gireeshchira5799 Жыл бұрын
ലൊക്കേഷൻ പോട്ടെ ബാക്കിയുള്ള കാര്യങ്ങളിൽ വല്ല കഴമ്പുമുണ്ടോ
@rmp7997 Жыл бұрын
അളിയൻ സ് ആഴ്ചയിൽ 6 ദിവസവും വേണം
@koottukaran3461 Жыл бұрын
മുത്ത്. തങ്കം അതില്ലാതാക്കല്ലേ. ലില്ലിയെ എന്താണ് പുറംലോകം കാണിക്കാത്തത് 😁
@jufoorcook9549 Жыл бұрын
കുറച്ചു ദിവസത്തിന് ശേഷം ഇന്ന് സൂപ്പറായി നല്ല സന്തോഷം ചിരിച്ചു
@PremKumar-hf3lb6 ай бұрын
Very good.Congratulation episode director
@sasidharansivaramapillai9279 Жыл бұрын
Excellent performance ❤
@Kalipaanl Жыл бұрын
ഈ നാട്ടുവഴിയും ഗ്രാമവും എല്ലാം ഉൾപ്പെടുത്തി ഉള്ള ഔട്ട് ഡോർ എപ്പിസോഡ് ആണ് നല്ലത് ഇതുപോലെ എല്ല എപ്പിസോഡിലും കുറച്ചൊക്കെ പുറം view ഉണ്ടെങ്കിൽ ബോർ അടിക്കാതെ കാണാം എന്റെ തങ്കു ഉഫ്ഫ് ബിഗ്
@johnsonmuruppel4293 Жыл бұрын
എല്ലാ എപ്പിസോഡ് നല്ലതാണ് പക്ഷെ ഇപ്പോൾ വന്നു വന്നു ബോറാണ് കാരണം എല്ലാ എപ്പിസോടും ക്ലിറ്റോ ചെറുതാകുന്നു എന്ന് തോന്നുന്നു ഒരു രാഷ്ട്രീയ കാരനല്ലേ കുറച്ചു എപ്പിസോഡ് ചേരുന്നത് കാണിക്കണം ഇതു ഇപ്പോൾ എല്ലാം പോലീസ് ലീഡ് ചെയ്യുന്നത് തോന്നുന്നേ പിന്നെ ക്ലിറ്റോയിക്ക് കനാകാൻ തങ്കം ഒരു വിലയും കൊടുക്കാത്തത് പോലെ തോന്നുന്നു
@mohandasdas879211 ай бұрын
നമ്മൾ ഒരാളെ മാനിക്കും നത് അയാളുടെ പ്രവർത്തിക്കുന്നത്. പോലെ യാണ് അവരോട് ബഹു മാനം തോന്നുക
@SudhiNp-n1g Жыл бұрын
ജഗതി ചേട്ടന് പകരമാവില്ലെങ്കിലും ക്ളീറ്റോ മതി 🥰
@marythankyouholyspritjosep7244 Жыл бұрын
Kanakan sir correct agane venam ethra perude jeevitham annu e lahari nasippikkunnathu👍👍 good job
@User2718711 ай бұрын
ക്ളീറ്റോ ചേട്ടന്റെ expressions 👌
@aneeshkumar308 Жыл бұрын
കനകനെ ഒരു ASI എങ്കിലും ആക്കു, കുറെ നാളായില്ലേ കോൺസ്റ്റബിൾ, പ്രേമോഷൻ കിട്ടണത് ഒരു എപ്പിസോടും ആക്കാം
@jimshadviog6678 Жыл бұрын
അളിയൻസ് കുറെ കാലമായിട്ട് പുറത്ത് കുറച്ചു കാഴ്ചകൾ കാണാനായി
@sanipious911 Жыл бұрын
ഇവരുടെ പപ്പുക്കുട്ടൻ സാറിന്റെ മുഖം ഒന്നു കാണിച്ചേ... ആരാന്നു കാണട്ടെ. അളിയൻസ് 👌🏼👌🏼👌🏼
Aliyansil mikkavarum aaa veedum parisaravum matram. Inn purambhagam kandappo oru variety 😅
@johnrkjohnrk1055 Жыл бұрын
തങ്കം❤
@shibinbiju3284 Жыл бұрын
പുതിയ മാറ്റങ്ങൾ പരുപാടിയുടെ ഇല്ലാതാക്കുന്നു😢. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തമാശയും വഴക്കും ഒക്കെ നല്ല രസമായിരുന്നു . ഇപ്പോൾ പുറത്തെ കാര്യങ്ങൾ കാണിക്കുന്നതും അനാവശ്യ രാഷ്ട്രീയ വിഷയങ്ങൾ കാണിക്കുന്നതും പരമ ബോറാണ്
@jubimathew3169 Жыл бұрын
It’s not boring, less of that lady
@swathyvipin62 Жыл бұрын
ഇപ്പൊ ഉള്ള eppisode ഒക്കെ മോശം ആയി വരുകയാണ്......😢.......വെല്ലപ്പൊഴും ghost eppisode ഒക്കെ ഇടണം ഞാൻ പറഞ്ഞു മടുത്തു..
@gireeshchira5799 Жыл бұрын
👍ഇതിപ്പോ നാഥനില്ലാ കളരി പോലെയായി
@swathyvipin62 Жыл бұрын
@@gireeshchira5799 അ വേഗം തീരും ചെയ്യും ലെ ഉള്ള ഇഷ്ട്ടം കൂടി പോവാ.....
@__love._.birds__ Жыл бұрын
സത്യം ക്ലിറ്റോ പറഞ്ഞത് ഒള്ളതാ
@suhailashihab5067 Жыл бұрын
അളിയൻസ് ഒരു രക്ഷയും ഇല്ല ഓരോ എപ്പിസ്സോടും ഒന്നിനൊന്ന് മെച്ചം,, സിനിമ പോലും ഇവിടെ ത്തില്ല
@mjsmehfil3773 Жыл бұрын
Dear Rajeshji Congratulations..these types of content will give a good message to our society, Hence forth please select these types of contents and Rajeshji you should convey good message through your precious method actors.. Congrats once again ...very interesting content and superb script.. My precious method actors performed very well.. Today also Scored Riyasbhai and Aneeshji.. Today Ansarbhai was living in Charector...good face expressions... Congratulations..to all... God bless you all.. With regards prayers.. Sunny Sebastian Ghazal Singer Kochi. ❤️🙏❤️
@vinurajrvraj2301 Жыл бұрын
DDT പാർട്ടിയുടെ ഓഫീസ് ഇരിക്കുന്ന സ്ഥലം തിരുവനന്തപുരത്ത് എവിടെയാണ്??
@muralie753 Жыл бұрын
ക്ലീറ്റോയുടെ അവസാന ഭാഗം വീണ്ടും ഞാൻ മൂന്നു തവണ കണ്ടു super ❤
@mzentertainment641 Жыл бұрын
Nalla views . Location ❤❤
@jomoljoy3255 Жыл бұрын
ഇന്നലെ അല്ലെ അരി വാങ്ങി പോയത്
@rayeesckr5636 Жыл бұрын
അരി തീർന്നുപൊയി😂😂
@Aksh90512 Жыл бұрын
athu ration
@ismailmatton6950 Жыл бұрын
ഉപ്പും മുളകിലെ മുടിയൻ ഉള്ള എപ്പിസോഡ് എപ്പോഴാ
@chitrabai4176 Жыл бұрын
Innale ari vangi. Kanakanum thankathinum vilasande athinu Rajesh thalachira avasaram undakki kodukkukayalle. Bhagyam choodu pidippikkan vannilla. Undenkil Lilyey odikkumayirunnu.
@gireeshchira5799 Жыл бұрын
😂👍
@പട്ടാളംപുരുഷു-ര6ര Жыл бұрын
കാഞ്ഞിരപ്പള്ളിയിലേക്ക് സ്റ്റേഷൻ ചാർജ് ലഭിച്ച കനകൻ സാറിന് അഭിനന്ദനങ്ങൾ ❤
@manjulakp8002 Жыл бұрын
Aappo kanakan sarikkum police aano?
@പട്ടാളംപുരുഷു-ര6ര Жыл бұрын
@@manjulakp8002 കനകൻ ഡിജിപി ആണ്
@Kanmanivlogzz Жыл бұрын
@@manjulakp8002അല്ല ചുമ്മാ 😂😂😂😂
@Dreams-jm7hl Жыл бұрын
@@manjulakp8002😂😂
@Sumalekshmi Жыл бұрын
@@manjulakp8002ലൈക്ക് കിട്ടാൻ വേണ്ടി
@busharahakeem378 Жыл бұрын
അടിപൊളിയായിട്ടുണ്ട് 😍
@ramakrishnan.pparayil5874 Жыл бұрын
കനകന്റെ കാല് ചൂട് പിടിച്ച് കൊടുക്കുന്ന ലില്ലിയ്ക്ക് എന്ത് സ്നേഹാ. ഇങ്ങനെയാവണം ഭാര്യ. നാൾക്കുനാൾ ലില്ലിയ്ക്ക് സൗന്ദര്യം കൂടുന്നുണ്ടല്ലോ
@mohandasdas879211 ай бұрын
അതിനു വേണ്ടി തങ്ക ത്തിൻറ വൃത്തി ഇല്ല ലോ
@__love._.birds__ Жыл бұрын
കുറ്റം ഒള്ളവർക് അല്ലെ അമ്മവാ മുട്ട് ഇടിക്കു 😂😂
@ajaylal267011 ай бұрын
ലില്ലി മോളെ എന്നും ലെഗ്ഗിങ്‌സ് ഇട്ടു ഇരുത്താമോ. പ്ളീസ്. We're a dedicated group of fans, unwavering in our support for her. We tune in exclusively for her.
@im_a_traveler_85 Жыл бұрын
ക്ലീറ്റസ് പൊളിയാണ് അഭിനയം ഒരു രക്ഷയും ഇല്ല..❤❤
@bijujoseph5438 Жыл бұрын
Kalakkan episode aarunnu
@Radhe_Krishna62626 Жыл бұрын
Kanakan poli👌
@geethakumari6766 Жыл бұрын
അളിയൻസ് തിരുവനന്തപുരത്ത് അല്ലെ. പിന്നെ ഈ ചിരട്ടക്കോണം തലച്ചിറ റോഡ് അൻസാറിന്റെ പരിധിയിൽ വരും
@kskvlogs332 Жыл бұрын
കിടുക്കാച്ചി 🌹🌹🌹ഗംഭീരം 💝💝💝
@minibaby6930 Жыл бұрын
ചിരിച്ചു ചിരിച്ചു മടുത്തു 😄
@ranibinusharanibinusha4103 Жыл бұрын
അളിയൻ സ് ടീമിനോട്.... ഷൂട്ട് പുറത്തേക്കു മാറ്റിയപ്പോൾ content മോശം ആവുന്നു ണ്ട്... കുറെ കാലമായി ഞാൻ അളിയൻ സ് ന്റെ സ്ഥിരം പ്രേക്ഷകആണ് ട്ടോ... നമുക്ക് ആ രണ്ടു വീടും... ഈ ഉള്ള ഞങ്ങളുടെ സ്വന്തം ആളുകളും മാത്രം മതി 🙏🏻🙏🏻🙏🏻please
@bijubaby2299 Жыл бұрын
You never show appukuttan sir ...please bring him...American malayalis from Florida
@sujatharugminiamma6771 Жыл бұрын
അവിടെ വളയ്ക്കണ്ട ... ഇവിടിട്ടു വളയ്ക്കാം.😆😆😆😆
@jubimathew3169 Жыл бұрын
That was super
@jumanapunaloor5877 Жыл бұрын
out door scene konduvannappol bore ayi
@arunp8191 Жыл бұрын
Kuthara episode kandavarkku vallom manasilayo
@thameemthameem7339 Жыл бұрын
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu mon nallu saiyu mol Ronaldo thambi Anna Sulu chechi Ansar netrajan adipoli 💖
തിരുവന്തപുരം അല്ലെ സ്ഥലം അതിൽ എങ്ങനെ കൊല്ലത്തു ഉള്ള ചിരട്ടക്കോണം തലച്ചിറ റോഡ് ശരിയാക്കുന്നത്
@jubimathew3169 Жыл бұрын
New actors, nice!
@pradeepp8595 Жыл бұрын
❤
@prabheeshkumarp4739 Жыл бұрын
എന്റെ കുടുംബം അളിയൻസ് ❤
@panbalagan5554 Жыл бұрын
Where is Muthu Angel ..! We miss Muthu Angel ..!!
@anusmithabijunair8105 Жыл бұрын
Aliyans il Ronald aayi act cheyunna aal nice acting..Very talented..Nice Serial Aliyans..Like to watch all Episodes..😊👍
@Asma-ud7gd Жыл бұрын
സൂപ്പർ 👍🏻
@truevision3622 Жыл бұрын
അടിപൊളി എപ്പിസോഡ്
@sudhis4883 Жыл бұрын
Enik aliyans veedum veetu visheshavum anu ishtam
@Alimans633 Жыл бұрын
അളിയൻസിനെ നശിപ്പിക്കരുത് പ്ലീസ് ,അളിയൻസ് കാണുന്നത് ആ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ കാണാനാണ്.ഇതിപ്പോൾ വെറുതെ കുറേ ആവശ്യമില്ലാത്ത കാര്യങ്ങൾ മാത്രം🙏🏻🙏🏻🙏🏻🙏🏻😡