പിങ്കി എപ്പിസോഡ് പൊളിച്ചു 😂👍🔥💥❤️ അമ്മയുടെ ഡയലോഗാണ് പൊളി 😂😂😂 അമ്മ സൂപ്പർ 👍👍❤❤ ഈ അമ്മ എന്നും വേണം ഡയലോഗ് കൂടുതൽ കൊടുക്കണം 🥰🥰 ന്യൂജനറേഷനെ കുറിച്ച് പൊക്കി പറഞ്ഞതേയുള്ളു ദേ കിടക്കണ് പൊത്തോന്ന് താഴെ 😂😂 പാവം മുടിയൻ ഈ പിങ്കി ഇനി വേണ്ട... ഉപ്പും മുളകിലും കോടീശ്വരി അളിയൻസിലും അത് തന്നെ....ഈ കോടീശ്വരികൾ എല്ലാം മുടിയനെ ഒരു വഴിയാക്കും 😅
@Aboobackerth302410 ай бұрын
സൂപ്പർ എപ്പിസോഡ് അമ്മ പിങ്കി ജിത്തു ക്ലീറ്റസ് ലില്ലി തങ്കം റൊണാൾഡ് എല്ലാവരും കലക്കി അമ്മാവനും വരണം❤❤❤❤❤
@ramakrishnan.pparayil587410 ай бұрын
പിങ്കിയോ മങ്കിയോ. ചപ്രത്തലയൻ്റെ കൂട്ട് കൊള്ളാം. അളിയൻസ് കാണുന്നത് നിർത്തിയാലോ എന്നൊരു തോന്നൽ
@arjunpdileep10229 ай бұрын
Nigal kanunnath nirthiya... Avarku oru view kurayum atra ullu bakki ullavar kanum that's all 🤭
@Norakhamar7 ай бұрын
Ramayanam vayich irukku sanghi ammava, Amrita TV paripadikal und
@nishasree217210 ай бұрын
ഞാൻ അന്നും ഇന്നും കാണുന്ന ഒരേ ഒരു ഒരു programme❤
@ayshabiazeez795710 ай бұрын
ഞാനും
@alicejhon390010 ай бұрын
me too 😊
@kurianlukoselukose772810 ай бұрын
Janum
@rubinahusein311110 ай бұрын
Ladies room കാണൂ..അതും super ആണ്
@Vishanthnadikeshan10 ай бұрын
എന്നാലുംഎൻ്റനടരാജാ നടക്കാൻ വയ്യാതായല്ലോ❤ ക്ലിറ്റോയ്ക്ക് വെള്ളം പോലും കൊടുക്കാതെ തങ്കവും മുടിയൻ്റ മുടിക്ക് പിടിച്ച് കാമുകിയും വട്ടം കറക്കി😂😂😂😂❤❤❤
@subajoyal806910 ай бұрын
Ladies Room എന്ന സീരിയലും പിങ്കിയും മുടിയനും ഈ സീരിയൽ സ്റ്റോറിയിൽ കൂടെ സ്ക്രിപ്റ്റ് ചെയ്തതിൽ വളരെ നന്ദി രാജേഷ് ഡയറക്ടർ. എല്ലാരും കിടു 🎉🎉🎉🎉❤❤❤🙏
Anikkum athane chothikan ullathe oru appukuttan sir nammale mandanakukayano
@sskkvatakara582810 ай бұрын
Korasarinapola
@chandrika_pt10 ай бұрын
അങ്ങനെ ഓരോരുത്തർ ആയി വരട്ടെ 😍😍🥰🥰അടിപൊളി 😍😍
@thajup313310 ай бұрын
നല്ല നിലക്ക് പോകുന്ന ഈ പരിപാടി ഈ പെണ്ണിനെ വെച്ച് കുളമാക്കല്ലേ.. പിങ്കി പോര.....
@geethakumaryamma870110 ай бұрын
Sathyam, aa pazhaya flow kure nalayi illallo
@mindhealthfood522710 ай бұрын
അമൃത ടീവി മുതൽ അന്ന് കനക ൻ മണികണ്ഠൻ പട്ടാമ്പി ആണ് പിന്നെ annesh രവി ആയി അതിൽ എപ്പിസോഡ് 19 ഹോമിയോമരുന്ന് എപ്പിസോഡ് ഉണ്ട് പിന്നെ എപ്പിസോഡ് ജാതകദോഷത്തെ epi 46 ഒരുപാട് ചിരിക്കാൻ ഉണ്ട്
@sindhusiya678710 ай бұрын
എന്റെ പോന്നോ കഴിഞ്ഞ ദുവസം ഈ ഇൻഷുറൻസ് വീഡിയോ കണ്ടിരുന്നു അതും എടുത്തു 😄
@anjanamichael836010 ай бұрын
അമ്മാവനെയും അമ്മായിയെയും ഒന്ന് കൊണ്ട് വരാമോ ഡയറക്ടർ സർ???? 😔😔... Avarokke thanneya nallathu🥰....
@supriyap586910 ай бұрын
സത്യ൦
@Alimans63310 ай бұрын
മുൻപത്തെ പ്രേമം കാരണം നന്നാക്കാനെന്നും പറഞ്ഞ് കൊണ്ടുവന്ന ഫാമിലിയിൽ ആണ് ഇത് നടക്കുന്നത് എന്ന് ഓർക്കുമ്പോൾ ഒരു ആശ്വാസം,കഷ്ട്ടം തന്നെ 👎🏻🤦🏻♂️😏🥶
@പവിഴദീപ്10 ай бұрын
ഈ മുടിയനെയൊക്കെ പറഞ്ഞു വിട്ടിട്ടു ആ അമ്മാവനെയൊക്കെ കൊണ്ട് വരാൻ നോക്ക് ഇവനൊക്കെ വന്നതിൽ പിന്നെ ഒരൊറ്റ എപ്പിസോഡ് പോലും കൊള്ളില്ല
@supriyap586910 ай бұрын
ശരിയാണ് മുടിയനു൦ പിങ്കിയു൦ മങ്കിയുമെല്ലാ൦ മഹാബോറ്
@പവിഴദീപ്10 ай бұрын
@@supriyap5869 ഇവരൊക്കെ വരുന്നതിനു മുന്പേ എന്ത് രസം ആയിരുന്നു ഇപ്പോൾ വെറും ബോർ ആണ്
@NishiMindBenders10 ай бұрын
Thangam and clitto talking superb Amma juice kudikyathe reason 😂 Lilly❤
@nidhicreations224710 ай бұрын
അതാണ് ഓൾഡ് ജനറേഷനും ന്യൂ ജനറേഷനും തമ്മിലുള്ള vettiyasam baby😄😄സൂപ്പർ
@reflectionstar108510 ай бұрын
Pinkyum Mudiyanum kollam...Ellavarum superanu❤
@shabeerkolapala433610 ай бұрын
പിങ്കി polichu ഇടക്ക് വന്നു പോകുന്നവരിൽ പിങ്കി സൂപ്പറാക്കി
👏👏👏പ്രമുഖനും പറ്റിയ അണികളും 😄😄😄നാത്തൂൻസിന്റെ മൈലാഞ്ചിയിടൽ കലക്കി 👏👏മുടിയൻ ഗംഭീരം 👏👏👏ആ പെണ്ണ് കുടിക്കാത്ത വെള്ളം എനിക്ക് വേണ്ട. 😄😄അമ്മയുടെ ഡയലോഗ് പൊളിച്ചു 👌 പിങ്കി സൂപ്പർ 👏നമ്മടെ റൊണാൾഡ് മച്ചമ്പി ആസ് യൂഷ്വൽ പൊളി 👌
@asiyaasiya752110 ай бұрын
പിങ്കി വല്ലാത്തൊരു പിങ്കി 😄😄😄
@AbdulRahim-gj4gb10 ай бұрын
ജിത്തു തന്നെ ഈ പ്രോഗ്രാമിൽ അധികപ്പറ്റാ... ഇപ്പൊ ഒരു പുങ്കിയും... നല്ലരീതിയിൽ പോയ്കൊണ്ടിരുന്ന ഈ പ്രോഗ്രാം നശിപ്പിക്കല്ലേ pls
@tomnewyorker374910 ай бұрын
എന്ന് തടിയാ പുള്ള റൊണാൾഡ് വന്നോ , അന്നേ തുടങ്ങി അധഃപതനം
@nahalaneelu148910 ай бұрын
Ath ladieroom kanda mnslvum ath kanathonda adhikapattann thonnane😅
@Pushpamangalam10 ай бұрын
Thankam at 7:21: കുറച്ച് നാരങ്ങാ അച്ചാറിരിപ്പൊണ്ട്. അത് കലക്കി കുടി. 😂😂😂
@krishnadaspk728910 ай бұрын
അങ്ങനെ പിങ്കിയെ കണ്ടു ഇനി മുത്തു ലക്ഷ്മിയെ കാണണം
@dhanyakrkr10 ай бұрын
Jn vara muthu lakshmi ayitt
@TheVijeshvijay10 ай бұрын
മുത്ത് ലക്ഷ്മി ഒക്കെ പണ്ടേ വന്നത് ആണ്...
@Athummuathi10 ай бұрын
Ladies room and Aliyans combo polichu 🎉😂😅
@riyasriyas808410 ай бұрын
ഒരുപാട് നാളായി ഡിഡി ടി പാർട്ടി ഓഫീസ് കണ്ടിട്ട് ഇന്ന് കണ്ടു😮
@vinathamc-cb3uq10 ай бұрын
ശരിയാ old is gold🌹😍😍😍
@basilcpoulose889410 ай бұрын
ന്യൂ ജനറേഷൻ വെറുപ്പിക്കൽ ദയവായി ഇതിൽ കൊണ്ട് വരരുത്..... Pls
@jubimathew316910 ай бұрын
Ellarum collaboration is good
@arjunpdileep10229 ай бұрын
Old generation ith onum pattathondu ulla oru jealousy 😂
@poojithavlogs100110 ай бұрын
Adipoli ending dialogue ❤. Cleto and thankam ❤
@RameshPv-z3h10 ай бұрын
പ്രത്യേകിച്ച് ഒരു കഥയും ഇല്ലാത്ത ഒരു എപ്പിസോഡ് 😊
@janaki-wn4lq10 ай бұрын
ഒരു എപ്പിസോടും കൂടെ തട്ടിക്കൂട്ടി. സ്റ്റാർട്ടിങ് വളരെ നന്നായിരുന്നു. അൻസറിനെയും, നടരാജനെയും, ക്‌ളീട്ടോയെയും മറ്റേ ആളെയും കാണുമ്പോ തന്നെ ഒരു പോസിറ്റീവ് എനർജി ആണ്. അമ്മയും, റൊണാൾഡും നാച്ചുറൽ ആക്ടിങ്.സൂപ്പർ. ബാക്കി ഒക്കെ ഓവർ ആക്ടിങ്
@sukumarannambiarkn628510 ай бұрын
അളിയൻസ് പഴയ നിലവാരത്തിലേക്ക് തിരിച്ചു വരുന്നത് കാണുന്നതിൽ സന്തോഷം.
@natarajanktn365910 ай бұрын
WOW SUPER அருமையான பதிவு 😀😀😀😂😂😂👌👍
@sureshrajan930610 ай бұрын
😂😂നടരാജൻ മുതലാണ് 😀😀
@jafkhassi..952610 ай бұрын
പിങ്കിയുടെ concept ബഹു കേമം തിളപ്പിച്ച വെള്ളവും ശുദ്ദീകരിക്കാത്ത വെള്ളവും 😮😮😮😮😮😮😮
@bahubali6810 ай бұрын
പിങ്കിയെ കണ്ടപ്പോൾ തങ്കത്തിന്റെ ചേച്ചിയെപ്പോലെ തോന്നി 🙄
@geethanambudri588610 ай бұрын
വല്ലാത്ത കാഴ്ച്ച ശക്തി 😂
@bijoypillai869610 ай бұрын
കുറെകാലത്തിനു ശേഷം skip ചെയാതെ ഒരു എപ്പിസോഡ് കണ്ടു..
@dineshneelambari914810 ай бұрын
പിങ്കി പൊളിയാണല്ലോ ❤️
@Asma-ud7gd10 ай бұрын
😂😂അടിപൊളി പിങ്കി
@kunchusshameer766410 ай бұрын
പിങ്കിയെ ഇഷ്ടപെടാത്തവർ ലൈക് 🙄
@georgecjohn712810 ай бұрын
പുരുഷു കുഞ്ഞ് 😘😘😘😄😄😄
@mctmct250010 ай бұрын
രണ്ടിനും ഡിസൈൻ അടിപൊളി
@monstergamer153910 ай бұрын
നടരാജനെ കണ്ടപ്പോൾ എനിക്ക് ചിരിയും ടെൻഷനും ആയി പാവം😢😂
9:00 കണ്ണീർ പുത്രി ലേഡീസ് റൂമിൽ നിന്നും ജിത്തുവിനെ അന്വേഷിച്ച് ഇങ്ങോട്ട് ചാടിയോ..😂😂
@dszashalini10 ай бұрын
🤣🤣🤣🤣🤣Adipoli episode👌👌👌 cleeto thangam and pinky 🥳🥳🥳
@mohamedthaha153810 ай бұрын
THANKAM athaanu old generationum new generationum thammilulla vyathyaasam baby😂
@donutstories10 ай бұрын
Ladies roomile pinki ivideyum undo
@Shamananoufal10 ай бұрын
Ennathe episode enek valera eshtapettu
@Thusharam586510 ай бұрын
തങ്കം😂 കണ്ണാടി നോക്കാറില്ല😂😂
@mujeebrahman897610 ай бұрын
അടുത്ത തവണ അങ്ങനെ ചെയ്യാം....നടരാജൻ.....🤣🤣🤣🤣🤣🤣
@mjsmehfil377310 ай бұрын
Dear Loving Rajeshji Simple content but very interesting... The script was super...Very fast and the Director controlled the sequences without over acting and cheap comedies... CONGRATULATIONS...🌹🌹🌹 My precious method actors performed very well..❤️❤️❤️ But missing my Aneeshji..☹️☹️ Today Riyasbhai Rishiji and new girl character scored.. special congrats.🌹🌹🌹 Find out simple and powerful contents..you have powerful method actors with you.. God bless you all..❤️❤️♥️ With regards prayers Sunny Sebastian Ghazal Singer Sunny Mehfil Kochi ❤️🌹🙏
@riyasmohammed379310 ай бұрын
❤
@mjsmehfil377310 ай бұрын
@@riyasmohammed3793 Dear Loving Riyasbhai Please tell your Director Rajeshji no need of any fixed amateur artists... The old Aliyans was superb mind blowing..like that only the precious method actors.. Riyasbhai Aneeshji Manjuji Soumyaji Akshayaji Maniji Sethu Lakshmi Amma and kids should be the fixed artists... Do not give more sequences to other guest artists.. Tell him please avoid cheap comedies and over actions... And find powerful contents , fast best script and best tail end.. Balance you people will live in their own characters... Then Aliyans will go for more than 5000 episodes.. My precious method actors got that much calibre and ability to perform naturally not over acting.. Allah Reham karenge..my all method actors get more chances in MOVIES... GOD BLESS YOU ALL.. 🌹🙏❤️
@tomnewyorker374910 ай бұрын
ഒരു ഫോൺ നമ്പർകൂടി കൊടുത്തിരുന്നേൽ പൂർണമായേനെ
@AmmuAmmu-dg7mg10 ай бұрын
നടരാജ്ന്റെ ബുദ്ധി. സമ്മതിച്ചു
@priyasathyan652110 ай бұрын
Last dialogue thankam polichu....babee
@semimolabdulaziz365510 ай бұрын
Adipoli 😍😍😍
@travelsecretsbyjoe418010 ай бұрын
Pinky episode powlichu 😅😅
@DARULHAMD-i1m10 ай бұрын
Pinkiyum jithum ladies roomil undu ithe pole lovers ayittu
@Wafa__75010 ай бұрын
Old is gold❤
@rashifashihab10 ай бұрын
ക്ലീറ്റസ് വന്നേ..❤
@anuanutj449110 ай бұрын
❤❤❤❤super
@anusiva816910 ай бұрын
അങ്ങനെ പിങ്കി വന്നു 😍❤️
@CaimanNet10 ай бұрын
Marimayam team's - Wife is beautiful - is a nice Sitcom 😊
@supriyap586910 ай бұрын
വളരെ വളരെ ശരിയാണ് എത്ര കണ്ടാലു൦ മതിവരില്ല
@Sobha-wr6hs10 ай бұрын
Thankam angu expressions vari vitharuva.enthoru boranu. Pazhaya aa entertainment ipo kittunneyilla. Nadarajan, cleeto,Amma,ansar,puthiya al ivarokke undel oru rasam. Thankathinteyum lilliyudeyum over actions kandu masuthu.athinidak aa cherukkan. Enthoru kolam aanu
@abdulbasheer141410 ай бұрын
Uppum mulakum yil mudiyante Penn vannappo mudiyan out aayi.. Ivide angane avillallo.. Vann Penn avideyum ivideyum kodishwarmar😅😅
@nishuwarishwa559910 ай бұрын
ഈ pinki ladies room ലും ഉണ്ടല്ലോ
@bepositive404410 ай бұрын
പിങ്കി ഇടയ്ക്ക് മതി
@anbalaganp293010 ай бұрын
Dialogues are very natural in this serial..
@lambooji201110 ай бұрын
Rock on guys🎉
@AnjuMol-dr6lg10 ай бұрын
മുടിയന്റെ മുടിപിടിച്ചു പിങ്കി വലിച്ചത് 🤣
@somlata934910 ай бұрын
കൊള്ളാം ബെസ്റ്റ് പിങ്കി
@sivyavasudevankk725610 ай бұрын
Ladies room membersum aliyansum thammil meet cheyyunna oru eppisodinu vendi njan kath irikkunnu