Wonderful acting by Ronald.. by the way we miss Cleetto ; Kanagan and Muthu Angel ..🌹
@RajendranVayala-ig9se10 ай бұрын
മുടിയൻ്റെ-റൊണാൾ-മറ്റുള്ള സീനിയർമാരുടെ അനായാസ സുന്ദരമായ പെർഫോം എത്ര ഹൃദ്യം. കുട്ടികൾ ഒക്കെയെവിടെ? പരീക്ഷയാവുന്നത് കൊണ്ടാവും മുടിയൻ്റെ പ്പൊറോണോ Bro യുടെ Dance perform ഒന്നു കാണാൻ ആഗ്രഹം ഇല്ലെ- ഉൽസവകാലമല്ലേ കലക്കണം
@vinodgovindan9 ай бұрын
Epic... These guys deserve an Emmy Indian version (if, there was one).
Amma ammavan ammayi cleeto kanakan muthu nallu sayu.. Ivar ellarum koodi ulla episodes epol kanan patum? 😮
@simonabraham35810 ай бұрын
Pillerude pariksha okke kazhiyumbol varumayirikkum adutha masam school final exam alle ella idathum
@Niah14Natania10 ай бұрын
@@simonabraham358 😇yeah
@Aashvimol10 ай бұрын
Only watching for മുടിയൻ ❣️
@mkbiro10 ай бұрын
Nice
@manuperumpattu554410 ай бұрын
❤❤❤❤
@indian634610 ай бұрын
സൂപ്പർ ' തകർത്തു. എല്ലാവരും. റൊണാൾഡോ ,ഒന്നും പറയാനില്ല. last കത്തിക്കയറുവല്യോ
@anbalaganp293010 ай бұрын
Super acting by Lilly and Thankam..!!!
@ShabanaShajahanCrazyPrincess10 ай бұрын
Jithu chettan with Kanakan Chetta n 😘😘
@minibaby693010 ай бұрын
ശാഖ തങ്കം 😄😄
@bindukl550310 ай бұрын
Super
@gireeshchira579910 ай бұрын
അഭിലാഷ് കൊട്ടാരക്കര 👌റൊണാൾഡും സുര അണ്ണനും 👍❤️
@sushantrajput692010 ай бұрын
Thankam kalakki : super 🎉
@Dreams-jm7hl10 ай бұрын
കനകൻ അഭിനയിച്ചു കൊണ്ടിരുന്നത് പൂർത്തിയാക്കാൻ പോയി കാണും ഇനി വരുമ്പോൾ താടി കാണില്ല അപ്പോൾ സസ്‌പെൻഷൻ പിൻ വലിച്ചു എന്ന് പറഞ്ഞ് ലില്ലിയുടെ ഒരു തുള്ളി ചാടൽ ഉണ്ടാകും 😅😅
@salimsallu961810 ай бұрын
Ronald rockzzzzz ❤
@bijocp10 ай бұрын
Ronald ❤️❤️❤️❤️
@rahulreji853110 ай бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️
@prakashvismayam873410 ай бұрын
Ronald Super
@muthalavan112210 ай бұрын
തങ്കതിന്റെ നൈറ്റി സൂപ്പർ.
@saisimna237710 ай бұрын
Nan sale cheyyundu.. Same design
@sudheeranbs2510 ай бұрын
How much its rate
@saisimna237710 ай бұрын
@@sudheeranbs25 270
@saisimna237710 ай бұрын
@@sudheeranbs25 270
@aslamaslu143010 ай бұрын
😍😍😍😍😍😍
@remakrish788410 ай бұрын
പുതിയ സ്ത്രീക്ക് ഗിരിജമ്മായിയുടെ sound
@tomnewyorker374910 ай бұрын
ഋ ഒരു നൂറു പ്രാവശ്യം പറഞ്ഞെങ്കിലും ,റൊണാൾഡ് തിരിച്ചു വന്നുകൊണ്ടിരിക്കുന്നു . അപ്പോൾ റൊണാൾഡിനു ഈ ഗ്രൂപ്പിൽ നല്ല പിടിയാണ് . ഒരു പക്ഷെ തലച്ചിറയുടെ ബന്ധു ആയിരിക്കും . ഒരു മുഖ സാമ്യമുണ്ട്
@ammuswork829610 ай бұрын
ലില്ലികുട്ടി സൂപ്പർ 😁😁
@akhilkumars.251910 ай бұрын
Ronald❤
@RameshPv-z3h10 ай бұрын
തങ്കത്തിന്റെ ഭാവഭിനയം കലക്കി.. മദ്യപാനം വീണ്ടും വേണ്ടായിരുന്നു
@im_a_traveler_8510 ай бұрын
4:32 ദേ ഒരു ശാഖയും ശിഖരവും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ...😂 15:21 ലോ ശാഖ..😅😂
@12vinu12110 ай бұрын
Soumya ❤❤
@sumaelcymathew2069 ай бұрын
ലില്ലി അടിപൊളി 👌👌
@beenaanish716010 ай бұрын
തങ്കത്തിന് അങ്ങനെ വേണം.. അഹങ്കാരം കുറഞ്ഞു 😅
@sushantrajput692010 ай бұрын
Gnagalude Thankathine thottal, vivaram ariyyum ! 😅 Thankam is always super 🎉
@jubimathew316910 ай бұрын
Never
@VijeshV-ew3xw10 ай бұрын
ഇന്ന് രണ്ടുപേരും സുന്ദരി ആയിട്ടുണ്ട്
@gireeshchira579910 ай бұрын
ഒരാൾ ലാസ്റ്റ് സീനിൽ മാത്രം
@Dreams-jm7hl10 ай бұрын
തങ്കം ഓവർ മേക്കപ്പ് എന്തൊക്കെയോ വാരി തേക്കുന്നുണ്ട് നല്ലതു പോലെ അറിയാം 😅
@thameemthameem733910 ай бұрын
Super serial adipoli ❤️
@jafkhassi..952610 ай бұрын
വന്നു വന്നു ലില്ലിയില്ലെങ്കിൽ അളിയൻസ് ഇല്ലാ എന്ന് പറയേണ്ടിവരുമോ ഉവ്വോ എ എ......
ഈ ചെക്കന് ഉറക്കം എങ്ങനെ വരുന്നു ആവോ.... ആ മുടി ജട പിടിച്ചു അയ്യേ ഒന്ന് vettikkode... എന്തു ഭംഗി ഉണ്ടാവും ഒന്ന് vettikkode.....
@Dreams-jm7hl10 ай бұрын
അതൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടമല്ലേ അവന്റെ തല അവന്റെ മുടി അവനില്ലാത്ത കുഴപ്പമാണോ നിങ്ങൾക്ക് എപ്പിസോഡിനെ കുറിച്ച് അഭിപ്രായം പറഞ്ഞാൽ പോരെ..... അവന്റെ ഉറക്കത്തെ കുറിച്ചോർത്ത് നിങ്ങൾ വ്യാകുല പെടേണ്ട 😅നിങ്ങൾ നിങ്ങളുടെ ഉറക്കത്തെ കുറിച്ച് ചിന്തിക്കു 😅 മനസ്സ് ശുദ്ധമായാൽ എങ്ങനെയായാലും ഉറക്കം താനെ വന്നോളും😅😊
@rajeleenac503610 ай бұрын
@@Dreams-jm7hl കണ്ടാൽ അറപ്പ് തോന്നുന്നു....... അതും കലങ്ങാലായി കണ്ട് വരുന്ന അളിയൻ ൻസ് ൽ തന്നെ വന്നാൽ പിന്നെ പറഞ്ഞു പോകും 🙏🙏ശരി അവന്റെ തല അവന്റെ മുടി 🙏🙏🙏
@janaki-wn4lq10 ай бұрын
ശരിക്കും ഞാൻ എപ്പോഴും ഓർക്കാറുണ്ട് ഈ കൊച്ചിന് ആണ് മുടി ഒന്ന് വൃത്തിയായി വച്ചുകൂടെ. അതുപോലെ തങ്കവും വലിച്ചു വാരി നടക്കുവാന്. മുടിയൊക്കെ കിടക്കുന്നെ കണ്ടോ @@rajeleenac5036
@Dreams-jm7hl10 ай бұрын
റൊണാൾഡ് എഴുതുന്നത് എപ്പോഴും തങ്കത്തിനെ ഫോക്കസ് ചെയ്താണല്ലോ.... എന്നാലും കൊട്ടാരക്കരെ പുറത്തു നിന്ന് ആളിനെ കൊണ്ട് വന്ന് തങ്കത്തിനെ ആക്ഷേപിച്ചല്ലോ 😅😅 തങ്കത്തിനെ പൊക്കി പറയുന്നത് കേൾക്കാൻ ആളില്ല മോശം പറഞ്ഞാൽ ലില്ലി എപ്പോഴും കേൾക്കും 😅😅 തങ്കത്തിനെ പൊക്കി പറയുന്ന ഒരേ ഒരാൾ റൊണാൾഡ് മാത്രം 😅 ദേഷ്യവും തീറ്റയും നിയന്ത്രിച്ചു 😅😅 മുത്തിനെ കാണാനില്ലല്ലോ സുലുചേച്ചിയെയും 😊😊
@priyasathyan652110 ай бұрын
Thankam always superb..
@Johnmary8510 ай бұрын
8:33 cleetoyum illa Thankavum illa ennano parayan vannathu😂
@jafkhassi..952610 ай бұрын
😂😂😂
@Dreams-jm7hl10 ай бұрын
അതേ എനിക്കും തോന്നി 😅
@Anu_Allu10 ай бұрын
തങ്കത്തിന് ഓരോ ദിവസവും മുടി കൂടി കൂടി വരുന്നുണ്ടോ
@RiYa-hu1pe10 ай бұрын
അത് fitting annu
@vineethapillai385310 ай бұрын
Adipoli 😂
@FathimaAmna-vv8mb10 ай бұрын
Good ❤
@halofriends10 ай бұрын
5.22 കനകൻ മലപ്പുറത്ത് എവിടെയാ ഞാൻ മലപ്പുറത്തുണ്ട്
@sujathac.k.39910 ай бұрын
അതെന്താ റൊണാൾഡോ ഇങ്ങോട്ടു വന്നപ്പോൾ അയാളെ കണ്ടു എന്നു പറഞ്ഞതല്ലേ. പിന്നെ തല്ലാൻ പോയപ്പോൾ ആണോ ചങ്കിനെ തിരിച്ചറിഞ്ഞത് 😜
@shilpasuresh675510 ай бұрын
15:33 Lilly 😂😂😂
@ShijiLouiz10 ай бұрын
Lily soooper🎉🎉
@hemaadarsh91610 ай бұрын
Yday alle pinki punangi poyatu.....atu mention cheytillallo😊
@geethashridharan774910 ай бұрын
thangham abinayam as fake dairyam...n lily contra action was superb...ronald n jeeto scene 😅😅 👍
@SiluAbi12310 ай бұрын
Manjumma 🥰🥰🥰🥰
@geethakumari676610 ай бұрын
എന്തു പറ്റി തങ്കത്തിന് ശ്വാസം വിടാൻ പറ്റുന്ന ഉടുപ്പ് ഇടാൻ.