Aliyans - 795 | കറുപ്പ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 522,734

Kaumudy

Kaumudy

2 ай бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 460
@sumaadcruz2119
@sumaadcruz2119 2 ай бұрын
സമകാലീക സംഭവങ്ങൾ അവതരിപ്പിക്കുന്ന അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 2 ай бұрын
ക്‌ളീറ്റോ എവിടെ പരിപാടി അവതരിപ്പിച്ചാലും... പരാജയമാണെല്ലോ 🤣🤣🤣😂😂😜
@ravishankars.b.1188
@ravishankars.b.1188 2 ай бұрын
Cleto is a Politician or Nooku Cooley Attimaar?
@pushpakumaribalan8711
@pushpakumaribalan8711 2 ай бұрын
സത്യഭാമ കാരണം അളിയൻസ് നു ഒരു എപ്പിസോഡ് കിട്ടി
@sivdasrs
@sivdasrs 2 ай бұрын
കറുപ്പ് വിദ്വേഷക വിജയൻ-സത്യഭാമ മനോരോഗികളുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള അളിയൻ എപ്പിസോഡ്! 👍👍
@manjupathroseofficial4149
@manjupathroseofficial4149 2 ай бұрын
സത്യത്തിൽ ഞാൻ അല്ല ഇതിന്റെ സ്ക്രിപ്റ്റ്... ഒരുപാട് കഥകൾ അളിയൻസിന് വേണ്ടി എഴുതിയിട്ടുള്ള സുകു കിള്ളിപ്പാലം ആണ്..
@akhilkumar2023
@akhilkumar2023 2 ай бұрын
Good chechi ❤❤
@sjmediaforcinemazonly3179
@sjmediaforcinemazonly3179 2 ай бұрын
Chechi aa Ronald character onnu ozhivakumo, ningal mathram mathi please 😢😢
@sjmediaforcinemazonly3179
@sjmediaforcinemazonly3179 2 ай бұрын
Chechi enta video koodi onnu support cheyumo 😢😢
@sabishaki1871
@sabishaki1871 2 ай бұрын
ronald adipoli aanu
@RenjithKuttan-yg1pn
@RenjithKuttan-yg1pn 2 ай бұрын
ആരായാലും വേസ്റ്റ് പരിപാടി ആയികൊണ്ടിരിക്കുന്നു
@fathimakutty9401
@fathimakutty9401 2 ай бұрын
സ്ഥിരം പ്രേക്ഷകർ ഒണ്ടോ 🎉❤😊
@binoythomas79
@binoythomas79 2 ай бұрын
അവാർഡ് തരാൻ ആണോ
@binuvasudevan3958
@binuvasudevan3958 2 ай бұрын
yes🥰
@semimolabdulaziz3655
@semimolabdulaziz3655 2 ай бұрын
Undeda uvve
@pushpaka6223
@pushpaka6223 2 ай бұрын
ഉണ്ട്
@priyadevang2411
@priyadevang2411 2 ай бұрын
Yes
@Akxhay666
@Akxhay666 2 ай бұрын
Satyabhama : Ene udeshiche Matram 😂😂
@vindirapradheep5450
@vindirapradheep5450 2 ай бұрын
ഇപ്പോഴത്തെ എപ്പിസോഡുകൾ അടിപൊളി ആവുന്നുണ്ട്. ആഹാരങ്ങളിൽ ഉപ്പു പോലാണ് സീരിയലിൽ റൊണാൾഡ്
@santhoshsandhu5177
@santhoshsandhu5177 2 ай бұрын
2:07 ഇടക്ക് ചില നേതാക്കൻ മാർക്ക് കറുത്ത ഡ്രസ്സ്‌ ഇട്ടോണ്ട് പോയാൽ പ്രശ്നം കറുത്ത കാർ കണ്ടാൽ പ്രശ്നം കറുത്ത തൊപ്പി കണ്ടാൽ പ്രശ്‌നം ക്ലിറ്റോ സൂപ്പർ ഡയലോഗ് എല്ലാത്തിനും കൊട്ട് കൊടുത്തിട്ടുണ്ട് 😂😂😂
@anandu7487
@anandu7487 2 ай бұрын
pinarayi,governer
@fightingfile9280
@fightingfile9280 2 ай бұрын
​@@anandu7487ഇടെക്കൂടെ ഗവർണർ ക്കിട്ട് ഉണ്ടാക്കുവാനോ...
@abdulrasheedk2720
@abdulrasheedk2720 2 ай бұрын
😂😂😂
@pradeepn.m7598
@pradeepn.m7598 2 ай бұрын
@@abdulrasheedk2720
@safari7152
@safari7152 2 ай бұрын
നമുക്ക് മിസ് ചെയ്യുന്നത് കനകന്റ്റെ പോലീസ് വേഷമോ മുടിയനേയോ അല്ല അതിലുപരി നമ്മുടെ തക്കിളി (മുത്ത് ) മോളെ ആണ്.. പരീക്ഷ കഴിഞ്ഞല്ലോ.. ഇനി ഇടയ്ക്ക് വരണേ മോൾ...😍😍❤🙏
@uruvendrakumari9118
@uruvendrakumari9118 2 ай бұрын
Pennkutti ഇല്ലെങ്കില്‍ valiya prasnam aanu. കാണാതെ പറ്റുന്നില്ല. കഷ്ടമാണ്. നാണം ഇല്ലല്ലോ മുത്ത് ഇല്ലെങ്കിലും കനകം ഇല്ലെങ്കിലും oru പ്രശ്നവും varan illa. Ath പല തവണ തെളിയിച്ചു
@TheVijeshvijay
@TheVijeshvijay 2 ай бұрын
മുടിയൻ അതും മിസ്സിംഗ്‌.. 🤣🤣 ചിരിപ്പിക്കല്ലേ..
@lekshmisanthosh9
@lekshmisanthosh9 2 ай бұрын
Lilly ,Thankam,Kanakan & Cleeto evar aa main vendath
@MrMuthalaly
@MrMuthalaly 2 ай бұрын
😅​@@uruvendrakumari9118
@Shalu_vineeth
@Shalu_vineeth 2 ай бұрын
Last ലില്ലിടെ ജോലി പോയെങ്കിലും വേറെയും dance school ഉണ്ടല്ലോ, അല്ലെങ്കിൽ, ലില്ലി തന്നെ ഒരു dance school തുടങ്ങണം എന്ന് positive ആയി എല്ലാരും പറഞെങ്കിൽ കുറച്ചൂടെ നന്നായേനെ...
@sajithamarankavil6025
@sajithamarankavil6025 2 ай бұрын
Correct
@Wanderingsouls95
@Wanderingsouls95 2 ай бұрын
മുടിയത്തി ഭാമക്ക് മണ്ടക്ക് ഇട്ടൊരു കൊട്ട്.. 👏🏻
@sherujose1846
@sherujose1846 2 ай бұрын
You tube തുറന്നാൽ ആദ്യം നോക്കുന്നത് അളിയൻസ് ആണ്. ന്യൂസിലാലൻഡിൽ രാത്രി 2 മണിക്ക് ഇരുന്നു കാണുന്ന ഞാൻ....
@radhakrishnankrishnan8327
@radhakrishnankrishnan8327 2 ай бұрын
ഉച്ച കഴിഞ്ഞു 4മണിക്ക് സൗദിയിൽ ഇരുന്നു കാണുന്നു ❤👍
@vishnuts5794
@vishnuts5794 2 ай бұрын
Pani kazhinje vanne kattanum kudichu kanunna njan
@riyasmohammed3793
@riyasmohammed3793 2 ай бұрын
@bejoyvarghese1766
@bejoyvarghese1766 2 ай бұрын
യേശുക്രിസ്തു വിനെ മറന്നുള്ള ജീവിതം ശൂന്യം ആണ്.അതു നമ്മൾ മറക്കരുത്.
@mindhealthfood5227
@mindhealthfood5227 2 ай бұрын
Aliyan amritha tv muthal kanunna aal aanu najn oru varity feel aanu
@mjsmehfil3773
@mjsmehfil3773 2 ай бұрын
Manjuji's content and Script were about the current social incidents...good... but the middle portion was a little lagging... The tail end was superb... Congratulations...🌹🌹🌹 Today Riyasbhai Soumyaji Aneeshji and Manjuji Scored... special congrats...❤️❤️❤️ GOD bless you all... With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏🌹
@sooryashaji-er5tn
@sooryashaji-er5tn 2 ай бұрын
Sathybhama issue related 😂🤣
@SALIMA_.
@SALIMA_. 2 ай бұрын
😂💯 3 floor building 😂😂😂😂
@chefdiveshm
@chefdiveshm 2 ай бұрын
Kannaya sthalam 😅😅
@amarinder1004
@amarinder1004 2 ай бұрын
വർണ്ണ വിവേചനത്തിന് എതിരെ നിന്ന ക്‌ളീറ്റോ വില്ലൻ...? വർണ്ണ വെറിയുള്ള ഉടമയുടെ കീഴിലെ ലില്ലിയുടെ ജോലി സംരക്ഷിക്കാൻ വിവേചനം നേരിട്ടവരുടെ വേദന മറക്കുന്ന കനകനും, ലില്ലിയും, തങ്കവും നല്ല മനസ്സിന്റെ ഉടമകൾ... കഥയിൽ സ്വാർത്ഥത നിറഞ്ഞ നന്മ പ്രചരിപ്പിക്കുന്നത് ശരിയല്ല...
@MadhuMadhu-es7kr
@MadhuMadhu-es7kr 2 ай бұрын
മുകേഷും - ക്ലീറ്റോയും ! കുടുംബ കാര്യത്തിൽ ഒന്നിനൊന്ന് മെച്ചം!!!
@cheers_sharingandreceiving8309
@cheers_sharingandreceiving8309 2 ай бұрын
Ennal rashteeyathil aanengilo??? randu perum evideyum ethunnumilla😂
@jojenjosephvlogs
@jojenjosephvlogs 2 ай бұрын
ഖത്തറിൽ നിന്ന് ചുരുങ്ങിയ ദിവസങ്ങൾക്കു നാട്ടിൽ വന്ന എനിക്ക് ഈ എപ്പിസോഡ് ഷൂട്ട്‌ നേരിൽ കാണാനും എല്ലാവരെയും പരിചയപ്പെടാനും സാധിച്ചു, ക്‌ളീറ്റോ ചേട്ടന് ( റിയാസ് ഇക്ക ) വളരെ നന്ദി 🙏
@sherleezz2005
@sherleezz2005 2 ай бұрын
കറുപ്പ് അടിപൊളി എപ്പിസോഡ് Suku sir എഴുതിയ ഈ എപ്പിസോഡ് കിടു അഭിനന്ദനങ്ങൾ ❤❤👌👌👌👌
@manjulakp8002
@manjulakp8002 2 ай бұрын
Engane manasilayi thangam anu script writer ennu?
@shilpasreekumarnair
@shilpasreekumarnair 2 ай бұрын
@@manjulakp8002 thangm അല്ല എഡിറ്റർക്കു marypoyathanu
@sherleezz2005
@sherleezz2005 2 ай бұрын
@@manjulakp8002 വീഡിയോ കാണുമ്പോൾ എഴുതി കാണിക്കുന്നുണ്ട്
@sherleezz2005
@sherleezz2005 2 ай бұрын
@@shilpasreekumarnair വീഡിയോ യിൽ മഞ്ജു പത്രോസ് എന്നാണല്ലോ. എപ്പിസോഡ് കാണു Shilpa
@hannahsusan5197
@hannahsusan5197 2 ай бұрын
​@@sherleezz2005 directorude comment und dear. It's editors mistake. Script Suku
@betzjosh2946
@betzjosh2946 2 ай бұрын
ക്‌ളീറ്റോ എല്ലാർക്കും ഇട്ടു നൈസ് ആയിട്ട് താങ്ങിയല്ലോ 👌😄
@josephchacko5485
@josephchacko5485 2 ай бұрын
ലില്ലിയുടെ ക്ലീറ്റോ ചേട്ടൻ അവസാനം ലില്ലിക്കു തന്നെ പാരയായല്ലോ.
@user-sw1rn7io2c
@user-sw1rn7io2c 2 ай бұрын
ക്ലിറ്റോ ചേട്ടാ ഗിഫ്റ്റ് കിട്ടിയ പുതിയ പുള്ളി ഷർട്ട് അടിപൊളി
@rinkurinku4363
@rinkurinku4363 2 ай бұрын
സത്യഭാമക്ക് ഉള്ള എപ്പിസോഡ് ആണെന്ന് തോന്നിയവർ ഉണ്ടോ 😂😂😂
@sharafudheenkavungal2917
@sharafudheenkavungal2917 2 ай бұрын
പിണറായിക്കും ഈ പറഞ്ഞ തള്ളക്കും കറുപ്പ് ഭയങ്കര പേടിയാ 🤣. ഇത് ഏതായാലും കലക്കി😊.
@amalchandran9342
@amalchandran9342 2 ай бұрын
കഥ എഴുതിയ മഞ്ജുവിന് (തങ്കം)എൻ്റെ നമസ്കാരം നല്ല എപ്പിസോഡ് ആയിരുന്നു
@sajeeshkannan4530
@sajeeshkannan4530 2 ай бұрын
പോകുന്ന പോക്കിൽ പ്ലാനിൽ മുഖ്യമന്ത്രിക്കും ഇട്ട് ഒരു തട്ട് തട്ടി ലെ.............😂😂😂😂
@RajendranVayala-ig9se
@RajendranVayala-ig9se 2 ай бұрын
കറുപ്പിന് ഏഴ് അഴക് പറയാൻ കേൾക്കാൻ സുഖമെങ്കിലും അതിൻ്റെ കെട്ടുപാടുകളിലാണ് നമ്മളെല്ലാം ഒളിഞ്ഞും തെളിഞ്ഞും - ശരിയോ? മുത്തും പിള്ളരുമൊക്കെ പരീക്ഷകഴിഞ്ഞ് വരാറായില്ലേ. അവരുടെ കുറവ് ഒരു കുറവ് തന്നെയല്ലേ?
@Dreams-jm7hl
@Dreams-jm7hl 2 ай бұрын
ആ പിള്ളേർ രണ്ടും ഇല്ലാതിരിക്കുന്നതാണ് നല്ലത്
@mayadevdasmenon1684
@mayadevdasmenon1684 2 ай бұрын
Satyam ​@@Dreams-jm7hl
@chimmuchimmu7837
@chimmuchimmu7837 2 ай бұрын
സത്യഭാമക്ക് അളിയൻസ്‌ ന്റെ വകയും പൊങ്കാല സൂപ്പർ 👏🏼👏🏼🥰👍🏼👍🏼
@lissyjoby4505
@lissyjoby4505 2 ай бұрын
ആഹാ വന്നല്ലോ ഇതൊരു എപ്പിസോഡ് പ്രതീക്ഷിച്ചു😊😊
@g_o_k_u_l_j_d
@g_o_k_u_l_j_d 2 ай бұрын
Vanu vannu aliyans vannu ahhhh
@semimolabdulaziz3655
@semimolabdulaziz3655 2 ай бұрын
Oru 10 like tharuo guys please
@reshmiramdas9063
@reshmiramdas9063 2 ай бұрын
Aliyans പൊളിച്ചു......current incidents പ്രേക്ഷകർക്ക് അപ്പപ്പോൾ എത്തിച്ചു തരുന്നു....ഇത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ നടക്കാൻ പാടില്ലാത്തതാണ്.....thanks alot...
@afnas1987
@afnas1987 2 ай бұрын
I am a fan of Sowmya Chechi. She is talented and beautiful.
@jliir9704
@jliir9704 2 ай бұрын
മഞ്ജു പത്രോസിൻ്റെ Super script. Congrats Actress Manju Pathrose
@RadhikaRadhika-ey4dx
@RadhikaRadhika-ey4dx 2 ай бұрын
Ambilikuttan cheattaneyum Rakhi yeayum kananamennullavar like adi
@shaa_760
@shaa_760 2 ай бұрын
Sho sathyabhama ivideyum😂 always on air 🤭sundari kontha🥴
@santhoshkumarponani
@santhoshkumarponani 2 ай бұрын
ഈ എപ്പിസോഡ് പൊളിച്ചു സൂപ്പർ ഇതുപോലെ എല്ലാത്തിനും പ്രതികരിക്കണം❤❤❤
@devilcarlos4370
@devilcarlos4370 2 ай бұрын
Content pwolichu.
@kallan968
@kallan968 2 ай бұрын
Sathyabaama 😂
@VKLAKSHMANAN-pc1rp
@VKLAKSHMANAN-pc1rp 2 ай бұрын
സൂപ്പർ എപ്പിസോഡ് ❤❤❤
@shajanmathew2738
@shajanmathew2738 2 ай бұрын
അങ്ങിനെ അളിയൻസിൻ്റെ ലാസ്റ്റ് episode 800 ആയിരിക്കും
@EshalMaryam
@EshalMaryam 2 ай бұрын
അളിയൻസ്‌ കഴിയാറായോ
@alkageorge2671
@alkageorge2671 2 ай бұрын
Lilly തന്നെ oru🥰dance🍓school തുടങ്ങണം
@hannahjithin7396
@hannahjithin7396 2 ай бұрын
Pwoli pwoli... Enthayalum ithu nannayii... Aliyans team 👍🏻👍🏻👍🏻👍🏻👍🏻
@koottukaran3461
@koottukaran3461 2 ай бұрын
റൊണാൾഡോയെ എല്ലാവീട്ടിലും നടന്ന് തിന്നുന്ന വെറുമൊരു തീറ്റ ഭ്രാന്തനായി കാണിക്കുന്നത് ആ കഥാത്രത്തോട് വെറുപ്പുണ്ടാക്കും 😠
@sjmediaforcinemazonly3179
@sjmediaforcinemazonly3179 2 ай бұрын
Aarodu parayaan😂😂 boring character Ronald
@rubinahusein3111
@rubinahusein3111 2 ай бұрын
Very true....
@AngelS-wl2cv
@AngelS-wl2cv 2 ай бұрын
Alladathum sathyabama troll mathramm😅
@ginophilip3001
@ginophilip3001 2 ай бұрын
19:32 ഈ സസ്പെൻഷൻ കുറച്ചു ബോർ ആവുന്നുണ്ട്..ശ്രദ്ധിക്കുമല്ലോ പിന്നെ എന്തിനാണ് ക്ലീറ്റോയെ ഇന്ന് ഇകഴ്തതിയത്... അയാൾ നല്ലൊരു കാര്യം അല്ലേ ചെയ്തത്...
@gireeshchira5799
@gireeshchira5799 2 ай бұрын
ക്ളീറ്റോ ജയിക്കാൻ പാടില്ലാത്ത ആളാണല്ലോ
@lbktuklak6614
@lbktuklak6614 Ай бұрын
Your correct said
@abhilashkerala2.0
@abhilashkerala2.0 2 ай бұрын
Eppo nadanna sambhavam its good Endha cleeto nammal cheiyunna nalla kariyam ellam engane aagunadhu😢😢😢paavam😢
@swathyvipin62
@swathyvipin62 2 ай бұрын
അളിയൻസ് സ്ഥിരമായി കാണ്ന്നവർ ഇണ്ടാ 😚
@thameemthameem7339
@thameemthameem7339 2 ай бұрын
Super serial adipoli ❤️ oru 10 like tharumo
@sujithapappan7776
@sujithapappan7776 2 ай бұрын
Supper eppisode
@akhilt.rajesh8007
@akhilt.rajesh8007 2 ай бұрын
പൊതുവായിട്ടുള്ള ഒരാവശ്യത്തിന് സമരം ചെയ്ത് വിജയിപ്പിച്ചതിന്റെ പേരിൽ എന്റെ ഭാര്യയുടെ ജോലി പോയതിൽ കുഴപ്പമില്ല അളിയാ എന്നായിരുന്നു കനകനെക്കൊണ്ട് പറയിപ്പിക്കേണ്ടിയിരുന്നത്. സ്വന്തം കാര്യം വന്നപ്പോൾ വർണ്ണവിവേചനത്തിന്റെ കാര്യം മറന്നു പോയോ കനകൻ. തെറ്റായ സന്ദേശമായിപ്പോയി രാജേഷ്ജി....
@viswanathanvaliyavalappil
@viswanathanvaliyavalappil 2 ай бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ
@charlyrajuthomas3348
@charlyrajuthomas3348 2 ай бұрын
Ithpole oru episode varum ennu agrahicha Ella artist ivede comon
@cherianca7478
@cherianca7478 2 ай бұрын
Very good.
@rajeshthalchira9479
@rajeshthalchira9479 2 ай бұрын
രചന : സുകു കിള്ളിപ്പാലം ആണ് എഡിറ്റർക്കു മാറി പോയതാണ്
@safari7152
@safari7152 2 ай бұрын
പിൻ ചെയ്ത് വെക്കണേ രാജേഷ് ഏട്ടാ ഇത് ❤
@user-wi2pd3xy4d
@user-wi2pd3xy4d 2 ай бұрын
uppum mulukim 3 varmu
@RajendranVayala-ig9se
@RajendranVayala-ig9se 2 ай бұрын
രണ്ട് കഥ എഴുതാൻ അവസരം തരുമോ BRo
@sjmediaforcinemazonly3179
@sjmediaforcinemazonly3179 2 ай бұрын
Ronald naa ozhivaaku
@sajithamarankavil6025
@sajithamarankavil6025 2 ай бұрын
Ok pakshe last enikishtapattilla .....ingane oru dance schoolil joli chayyathirikkunnathanu nallathanu ennanu msg vandathu alle .......
@balubnair9804
@balubnair9804 2 ай бұрын
അളിയൻ fans 🙋🏻‍♂️
@rahulreji8531
@rahulreji8531 2 ай бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰🥰
@observer603
@observer603 2 ай бұрын
बहुत अच्छा पारिवारिक मनोरंजन कार्यक्रम है...ये कार्यक्रम हिंदी में भी होना चाहिए ,
@bishasworld9299
@bishasworld9299 2 ай бұрын
❤🎉
@shainann7352
@shainann7352 2 ай бұрын
ഇങ്ങനെ ഒരു വിഷയത്തിന്റെ പേരിൽ ജോലി പോയാൽ പോട്ടെ എന്ന് വയ്ക്കണമായിരുന്നു... Cleato ആണ് ശെരി 👌🏽👌🏽👌🏽
@sujamundaplackal5170
@sujamundaplackal5170 2 ай бұрын
ഡയറക്ട് സർ സ്ക്രീപ്റ് ഇല്ലാതിരിക്കുവായിരുന്നോ 🤣.RLV. കിട്ടിയപ്പോൾ അത് മുതലാക്കി കൊള്ളാം 👍
@user-sk1vl5vy3b
@user-sk1vl5vy3b 2 ай бұрын
ആ സത്യഭാമയുടെ കാര്യത്തിൽ ആയോണ്ട് ക്‌ളീറ്റോയെ ഒന്ന് വിജയിപ്പിച്ചു കാണിക്കാമായിരുന്നു 🙂
@saraswathysiby1111
@saraswathysiby1111 2 ай бұрын
ക്ലിറ്റോ എവിടെ പരിപാടി അവതരിപ്പിച്ചാലും പരാജയം
@user-wk6nj2ei6c
@user-wk6nj2ei6c 2 ай бұрын
ഒരുപാട് ഇഷ്ട്ടം ആയി
@manjulakp8002
@manjulakp8002 2 ай бұрын
Angane ningalum athu vishayamakki alle? Hi hi😂😂😂😂😂😂🎉
@Souda267
@Souda267 2 ай бұрын
ചൂടുള്ള എപ്പിസോഡ് ആണെല്ലോ 😂
@prasannakumari187
@prasannakumari187 2 ай бұрын
@user-dt3jr4bd4f
@user-dt3jr4bd4f 2 ай бұрын
Hi
@preethysekharmumbai
@preethysekharmumbai 2 ай бұрын
ജോലിയിൽ നിന്നു പിരിച്ചു വിട്ടു എന്നതും അതോടെ എല്ലാവരുടെയും ഭാവം മാറിയത്തിലും തമാശ ഒന്നും തോന്നിയില്ല
@geethashridharan7749
@geethashridharan7749 2 ай бұрын
😂ronald n kanakan scene was superb...
@sajanskariah3037
@sajanskariah3037 2 ай бұрын
ഈ എപ്പിസോഡ് "അവർക്ക് " Dedicate ചെയ്യുന്നു😂😂 എന്തായാലും ക്ലീറ്റോ കാരണം ലില്ലികുട്ടിയുടെ പണി പോയി കിട്ടി
@alfafathwa2680
@alfafathwa2680 2 ай бұрын
Oru 3 like tharamo 😂😂
@sheelasreekumar4850
@sheelasreekumar4850 2 ай бұрын
Yes
@bineshgopi6881
@bineshgopi6881 2 ай бұрын
ഇതു കാണുന്ന ഭാമേച്ചി (സത്യഭാമ )
@aryabijupp2656
@aryabijupp2656 Ай бұрын
Satyabama ye paramarishchathinu samuhyakaryangal avatharipichathinu aliyans teaminu abinandhanagal👏👏💖
@chimmuchimmu7837
@chimmuchimmu7837 2 ай бұрын
എന്നാലും ഈ റൊണാൾഡിനെ എങ്ങനെ സഹിക്കുന്നപ്പോ.... 😳😳😳
@jjclove
@jjclove 2 ай бұрын
grahabhranam.ningal nadathunnundu..aa bharanam kanda oralum ee nadinte bharanam ningalku tharoolla😂😂😂😂super dialogue..😂😂
@AjithThyagarajan
@AjithThyagarajan 2 ай бұрын
Aliyans.supar
@sarank.g4358
@sarank.g4358 2 ай бұрын
Cleetode അനിയനായിട്ടുള്ള ആള് ഒരു രക്ഷെമില്ല അടിപൊളി അഭിനയം
@sp-gf2rs
@sp-gf2rs 2 ай бұрын
ഇന്ന് സൂപ്പർ 👍
@vipinvinay1844
@vipinvinay1844 2 ай бұрын
Pazhaya oru nilavaram illa ippo..
@aisRah23
@aisRah23 2 ай бұрын
❤❤
@Noushi236
@Noushi236 2 ай бұрын
ലില്ലിയെ ഇഷ്ട്ടം ഉള്ളവർ like
@seemabinoy37
@seemabinoy37 2 ай бұрын
അനീഷ് ചേട്ടാ സിനിമ ഷൂട്ടിങ് കഴിഞ്ഞില്ലേ 😊
@prasobh_pn
@prasobh_pn 2 ай бұрын
❤❤❤❤ 😊
@animohandas4678
@animohandas4678 2 ай бұрын
ക്ളീറ്റോ കൊള്ളാലോ കറുപ്പിന് എതിരെ സമരം 👍🏻👍🏻👍🏻👍🏻👍🏻👍🏻
@santhasuresh9765
@santhasuresh9765 2 ай бұрын
This episode is spr ❤❤❤
@karimunnisashajahan8245
@karimunnisashajahan8245 2 ай бұрын
Quality unavailable aano 😢😢😢 Thankyou one like thannallo 😊😊
@love.229
@love.229 2 ай бұрын
ഈ subject നു ഒരു happy ending കൊടുക്കാരുന്നു.
@GouriRRaji
@GouriRRaji 2 ай бұрын
Aneeshettante thadiyedukku please🥰🥰🥰🥰
@rajisajith6060
@rajisajith6060 2 ай бұрын
ഈ തങ്കത്തെ എന്തിഷ്ട്ടമാണന്നോ -
@VijayVijay-lo9vc
@VijayVijay-lo9vc 2 ай бұрын
❤❤❤❤❤
@jameelatc7712
@jameelatc7712 2 ай бұрын
ആനുകാലിക പ്രശ്നം.
@Ashaash2023
@Ashaash2023 2 ай бұрын
നല്ല എപ്പിസോഡ് ക്ലൈമാക്സ്‌ കളഞ്ഞു. നല്ല കാര്യം ചെയ്തിട്ടും ക്‌ളീറ്റോയ്ക്ക് കുറ്റം വീട്ടുകാർക്കും സ്വന്തം കാര്യം സിന്ദാബാദ്...
@user-cr8ft9sl4k
@user-cr8ft9sl4k 2 ай бұрын
Super super episode 👌 👏 🙌 😍
@Mamaskitchen9420
@Mamaskitchen9420 2 ай бұрын
☺️🎉
@ManojKumar-rr7xd
@ManojKumar-rr7xd 2 ай бұрын
നല്ല പരുപാടി
@praicyannathomas470
@praicyannathomas470 2 ай бұрын
Good episode
@janaki-wn4lq
@janaki-wn4lq 2 ай бұрын
റൊണാൾഡ് നല്ല അഭിനേതാവ് ആണ്. പക്ഷെ ഓരോ 5 മിനിറ്റ് കൂടുമ്പോഴും ഭക്ഷണം കഴിക്കാനുള്ള ആക്രാന്ത സ്വഭാവം ഒഴിവാക്കി കാണിക്കണം ഡയറക്ടർ. അത് അദ്ദേഹത്തെ മോശമായി കാണിക്കുന്നത് തുല്യമാണ്.
@vimalkumarr6621
@vimalkumarr6621 2 ай бұрын
👍❤👌
@littilevloger1281
@littilevloger1281 2 ай бұрын
Super super ❤
Aliyans - 796 | ആണി | Comedy Serial (Sitcom) | Kaumudy
22:48
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 22 МЛН
Заметили?
00:11
Double Bubble
Рет қаралды 3,2 МЛН
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 91 МЛН
Каха инструкция по шашлыку
01:00
К-Media
Рет қаралды 2,5 МЛН
Ithu Item Vere | Comedy Show | Ep# 30
44:38
Flowers Comedy
Рет қаралды 22 М.
Ep 749 | Marimayam | who is responsible for human life..? #marimayam
28:42
Mazhavil Manorama
Рет қаралды 674 М.
Ep 753 | Marimayam | The yield of social media.
26:11
Mazhavil Manorama
Рет қаралды 457 М.
Изменила с Лучшим ДРУГОМ😱☠️
0:45
ИССЛЕДОВАТЕЛЬ
Рет қаралды 2,6 МЛН
Cute 🐒😂💞👍😱
0:11
Tuğkan Efe
Рет қаралды 7 МЛН
A comical and humorous family
0:43
昕昕一家人
Рет қаралды 26 МЛН
ХАН АТА НАЛЕТЕЛ НА ХАСАНА
0:45
RFC Fighting Championship
Рет қаралды 321 М.
Spongebob team his wife is pregnant #spongebob #marriage #pregnant
0:12
😨 СТАЛА ПИЛОТОМ НА 24 ЧАСА
0:36
Настя, это где?
Рет қаралды 7 МЛН