Aliyans - 837 | മുത്ത് | Comedy Serial (Sitcom) | Kaumudy

  Рет қаралды 597,007

Kaumudy

Kaumudy

18 күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 925
@ajimathew2198
@ajimathew2198 17 күн бұрын
അവസാനം എല്ലാ അമ്മമാരും ഇത്രയേ ഉള്ളു. ഇത് ഒരു സാധാരണ അമ്മയുടെ വികാര വിചാരങ്ങൾ മഞ്ജു അടിപൊളിയായി അവതരണം നടത്തി. കൂടെയുള്ളവരും കട്ടക്ക് കൂടെ നിന്നു.
@nithyabhaskar9546
@nithyabhaskar9546 14 күн бұрын
👖
@cherianca7478
@cherianca7478 10 күн бұрын
Manju super.
@voyageofsun8211
@voyageofsun8211 3 күн бұрын
Highly relatable ❤️
@Bosslady7S
@Bosslady7S 17 күн бұрын
Thumb കണ്ടപ്പോ എന്തെന്നില്ലാത്ത സന്തോഷം... 🥰🥰🥰 എന്റെ പൊന്നോ.. ഈ കുഞ്ഞ് മോൾ ഈ സീരിയലിനു ഒരു മുതൽ കൂട്ട് ആണ്.. മുത്ത് ഉണ്ടാക്കിയ ഓളം ചെറുതല്ല.. 🥰🥰❤️❤️
@Music-po9kx
@Music-po9kx 15 күн бұрын
Sathyam😂👍❤️❤️❤️
@MalikAmin-js3jf
@MalikAmin-js3jf 15 күн бұрын
Aa
@JamsheenaJamshi-zx9rj
@JamsheenaJamshi-zx9rj 5 күн бұрын
അതെ
@divakaranchoorikkat7423
@divakaranchoorikkat7423 17 күн бұрын
ഈ എപ്പിസോഡിന്റെ കഥ ആരാണ് ആരായാലും ഒരു ബിഗ് സല്യൂട്ട് 🙏🏻🙏🏻 ഇതാണ് ദേഷ്യത്തിനെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്താൻ പറ്റും എന്ന് ഇതിൽ കൂടി തെളിയിച്ചു എന്നാലും എല്ലാവരുടെയും ഒരു സ്നേഹം പറയാതിരിക്കാൻ വയ്യ പ്രത്യേകിച്ച് തങ്കത്തിന്റെ ഓ ഒരു രക്ഷയുമില്ല എനിക്ക് ഒരു പെൺ മോൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചുപോയി സത്യം പറഞ്ഞാൽ ഞാൻ കരഞ്ഞു പോയി 🥰🥰🥰🥰🥰🥰എന്നും എല്ലാർക്കും ദൈവം നല്ലതു വരുത്തട്ടെ 🙏🏻🙏🏻🙏🏻
@Dreams-jm7hl
@Dreams-jm7hl 17 күн бұрын
പെൺ മോളോ 😀അത് എന്തോന്ന് ആണ് പെണ്ണിനെ ആണല്ലോ മകൾ എന്ന് പറയുന്നത്..
@divakaranchoorikkat7423
@divakaranchoorikkat7423 17 күн бұрын
@@Dreams-jm7hl പെൺമോൾ എന്ന് ഉദ്ദേശിച്ചത് ഒരു പെൺകുട്ടി ഉണ്ടായിരുന്നെങ്കിൽ എന്ന് നമുക്കൊക്കെ (അതായത് അച്ഛന്മാർക് 😂) പെണ്മക്കളൊടായിരിക്കും കൂടുതൽ ഇഷ്ടം 😂😂😂😂😂എന്നാണ് ഉദ്ദേശിച്ചത് സഹോദര
@soorajadas706
@soorajadas706 17 күн бұрын
ഇത്രയും originality എങ്ങനെ കിട്ടുന്നു script അയാലും അഭിനയം ആയാലും പറയാതെ വയ്യ ഗംഭീരം. മുത്തേ ക്ലാസ്സ്‌ ആയിരിക്കുന്നു 🥰🥰🥰
@sp-gf2rs
@sp-gf2rs 16 күн бұрын
മുത്തിനെ മഞ്ജു അങ്ങ് എടുത്തോ നല്ല അമ്മ യും മോളും ❤️❤️
@kunjumolv.a553
@kunjumolv.a553 17 күн бұрын
മുത്തിന് മുടി ഉള്ളതാണ് നല്ലത്.❤️
@AmjeshRajendran-ww6dm
@AmjeshRajendran-ww6dm 17 күн бұрын
അതെ
@abhilashbombay
@abhilashbombay 16 күн бұрын
edo ee nattin purathe pennugal , jeevithathil mudi cuttu cheyyathe kolam kettu nadakkunnathano ninte style
@user-sc8xv1eg9n
@user-sc8xv1eg9n 2 күн бұрын
Alla idda nalle
@sajithaks3974
@sajithaks3974 16 күн бұрын
എന്റേയും മോളുടേയും അതേ ഫീലിംഗ്സുകൾ സൂപ്പർ അഭിനയം അവർ അഭിനയിക്കകയല്ല ജീവിക്കുകയാണ്🥰🥰
@PrakashThampi-ji5pu
@PrakashThampi-ji5pu 16 күн бұрын
ഈ സ്ക്രിപ്റ്റ് എഴുതിയ ആൾക്ക് ഒരു ബിഗ് സല്യൂട്...
@sulekhavasudevan680
@sulekhavasudevan680 17 күн бұрын
മുടി വെട്ടണ്ടായിരുന്നു...മുടിയുള്ളതാണ് ഭംഗി.
@abhilashbombay
@abhilashbombay 16 күн бұрын
edo ee nattin purathe pennugal , jeevithathil mudi cuttu cheyyathe kolam kettu nadakkunnathano ninte style
@meenutti...6302
@meenutti...6302 16 күн бұрын
അത് മുടിയുള്ള കുട്ടികളെ കാണാൻ ഒരു ഭംഗി ഉണ്ട്‌...മുടി പോകുമ്പോ ആ ഭംഗിക്കു എന്തോ ഒരു കുറവുള്ള പോലെ തോന്നും അത്രേ ഉള്ളു ​@@abhilashbombay
@itn0687
@itn0687 16 күн бұрын
Alla
@sulekhavasudevan680
@sulekhavasudevan680 15 күн бұрын
@@abhilashbombay എടോ നീ എന്നൊക്കെ വിളിക്കുന്നത് നിങ്ങളുടെ സംസ്കാരം.ഞാൻ നിങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ.മുത്തിൻ്റെ മുടിയേക്കുറിച്ചല്ലെ പറഞ്ഞത്.അവർ പ്രതികരിച്ചോളും .പിന്നെ ഞാൻ ആരാണെന്നോ എൻ്റെ പ്രായം എത്രയാണെന്നോ ഒന്നുമറിയാത്ത ഒരാൾ ആണ് നിങ്ങൾ. ആ നിങ്ങൾ എന്നെ എടോ എന്നും നീ എന്നും വിളിച്ചിരിക്കുന്നു.അത് നിങ്ങളുടെ സംസ്കാരം.പിന്നെ ഇവിടെയുള്ള പെണ്ണുങ്ങൾ നീളമുള്ള മുടി ഭംഗിയായി തന്നെയാണ് കൊണ്ടുനടക്കുന്നത്.ആരും കോലം കെട്ട് നടക്കുന്നില്ല .
@geenanandhan4690
@geenanandhan4690 14 күн бұрын
Correct
@amviy
@amviy 17 күн бұрын
മുത്തിനെ കൊണ്ടു വന്നതിൽ ❤❤❤സന്തോഷം
@Aboobackerth3024
@Aboobackerth3024 17 күн бұрын
സൂപ്പർ വല്ലാത്ത ഫീലായിപ്പോയി അവസാനം അമ്മയും മുത്തും തമ്മിലുള്ള പിണക്കം മാറ്റിയത് ഒരു രക്ഷയുമില്ല മുത്ത് ഒരു സംഭവം തന്നെ മുത്തിനെ സ്നേഹിക്കുന്ന അമ്മയും അമ്മൂമയും അമ്മാവനും 'കനകനും ലില്ലിയും മറ്റുള്ളവരും ശരിക്കും മുത്തിനോട് അസൂയ തോന്നുന്നു❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@mjsmehfil3773
@mjsmehfil3773 17 күн бұрын
Akshayaji is ready for for the film field... ❤❤💕💕🌹🌹
@anjanam4669
@anjanam4669 17 күн бұрын
Athe
@beenakt3731
@beenakt3731 17 күн бұрын
❤❤❤❤❤❤❤❤❤❤❤❤
@animohandas4678
@animohandas4678 17 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@lubabaisack6401
@lubabaisack6401 16 күн бұрын
Ammaye shopping nu kond poyi vila nokkathe ishtamullath vangikkolan parayanamenn…heart touching words … ❤
@user-sw1rn7io2c
@user-sw1rn7io2c 17 күн бұрын
മുത്തൂസ് കുട്ടി വന്നോ ❤️❤️❤️
@user-ng6gp9nx4e
@user-ng6gp9nx4e 16 күн бұрын
ഇത് ഒരു സീരിയൽ ആണെന്ന് പൊലും തോന്നിന്നില്ല...എന്തൊരു originality👍👍👍
@girishkarunagappally
@girishkarunagappally 17 күн бұрын
മുടിയുള്ള മുത്താണ് സൂപ്പർ❤ സാരമില്ല ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്😅
@abhilashbombay
@abhilashbombay 16 күн бұрын
edo ee nattin purathe pennugal , jeevithathil mudi cuttu cheyyathe kolam kettu nadakkunnathano ninte style
@sarithasasi6476
@sarithasasi6476 15 күн бұрын
ഈ എപ്പിസോഡ് കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി, ❤️❤️❤️❤️ അടിപൊളി എപ്പിസോഡ് ആയിരുന്നു 👍🏻👍🏻
@Imatraveler85
@Imatraveler85 16 күн бұрын
എൻറെ ഒരു അഭിപ്രായം മാത്രമാണ് മുത്തിന് ആ ഹെയർ സ്റ്റൈൽ തീരെ പിടിക്കുന്നില്ല.. മുത്തിനെ ഭംഗി പോയി..
@DurgaRajesh-nq3it
@DurgaRajesh-nq3it 6 күн бұрын
Enghna cyberbullying chyalum
@Anna-oi8xq
@Anna-oi8xq 5 күн бұрын
Adipoli analo enik istayi
@beenabeena1794
@beenabeena1794 17 күн бұрын
മുത്തും താങ്കവും സൂപ്പർ പെർഫോമൻസ് ആയിരുന്നു അഭിനന്ദനങ്ങൾ
@etra174
@etra174 17 күн бұрын
Muthinte words...."Njaan onnu ketti pidichhotte?".... Ente kannu niranju poyi. Puthiya lookkil, Muthu looks beautiful ❤️
@krishnadaspk7289
@krishnadaspk7289 17 күн бұрын
കമ്മൽ ക്ലീറ്റോ നെ കാണിക്കല്ലെ കണ്ടാൽ അത്പണയം വയ്ക്കും അല്ലങ്കിൽ വിൽക്കും
@shamnaIsmail-wl4ph
@shamnaIsmail-wl4ph 17 күн бұрын
Urappalle😄😄😄
@mohammedmustaffa920
@mohammedmustaffa920 17 күн бұрын
😂😂😂😂 വളരെ സത്യം ബുദ്ധിയുള്ളവർ ക്ലീറ്റോയെ കാണിക്കാതെ കമ്മൽ മാറ്റി വെച്ചു... ഒരു ദിവസമെങ്കിലും മുത്ത് കമ്മൽ ഇട്ട് കാണാൻ വേണ്ടി...😂😂😂😂😂
@MrJoy8888
@MrJoy8888 17 күн бұрын
മുത്തിനെ കണ്ടാൽ തൂവൽ ഇല്ലാത്ത കോഴിയെപ്പോലുണ്ട😢😢😢😢 തങ്കം ചൂടായതിൽ ഒരു തെറ്റുമില്ല😢😢😢😢😢 ഹോസ്റ്റലിൽ പഠിക്കുന്ന എല്ലാരുടെയും ഗതി ഇതു തന്നെ😮😮😮
@Dreams-jm7hl
@Dreams-jm7hl 17 күн бұрын
എല്ലാവരും എന്ന് പറയണ്ട എത്ര കുട്ടികളാണ് ഞങ്ങടെ ഇവിടെ പഠിക്കുന്നത് ഒരു വർഷം കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല എന്റെ അമ്മാവന്റെ മക്കൾ ഒരാൾ ഡോക്ടർ ഒരാൾ നേഴ്സ് ആണ് അവരുടെ മുടി അത് പോലെ തന്നെ ഉണ്ട് കല്യാണം കഴിഞ്ഞു ഗൾഫിലും പോയി ഇപ്പോഴും ഒരു മാറ്റവുമില്ല... എന്റെ നാത്തൂന്റെ മകൾ ഇപ്പോൾ നഴ്സിംഗ് പഠിക്കുന്നു ഒരു വർഷം കഴിഞ്ഞു അവൾക്കും ഒരു മാറ്റവുമില്ല...
@rosely4326
@rosely4326 17 күн бұрын
ശരിയാണ്, ഒരു അമ്മക്കെ അതിന്റെ വിഷമം അറിയുക ഉള്ളു. എന്റമ്മക്കും (ഞാൻ കാരണം ) , എനിക്കും ( എന്റെ മകൾ കാരണം ) അനുഭവം ഉണ്ട്
@shinojkumar3531
@shinojkumar3531 17 күн бұрын
മുത്ത് =പച്ചാളം ഭാസി.. 🤣
@abhilashbombay
@abhilashbombay 16 күн бұрын
edo ee nattin purathe pennugal , jeevithathil mudi cuttu cheyyathe kolam kettu nadakkunnathano ninte style
@itn0687
@itn0687 16 күн бұрын
​@@Dreams-jm7hl ippozhum mattullavr engane nadakkanam enn theerumanikkunnath ningale polullavar analle😂😂
@shamlanishad9855
@shamlanishad9855 4 күн бұрын
മക്കൾ ഹോസ്റ്റലിൽ ഉള്ള എല്ലാ അമ്മമാരുടെയും കണ്ണ് നിറയും
@user-cm8zt8ie8e
@user-cm8zt8ie8e 17 күн бұрын
മുത്തിൻ്റെ മുടി വെട്ടൽ ഇഷ്ടപ്പെട്ടില്ല. കൊള്ളില്ല ചേരുന്നില്ല
@AbdulNasar-fo2qg
@AbdulNasar-fo2qg 17 күн бұрын
Onn poda 😡😏
@abhilashbombay
@abhilashbombay 16 күн бұрын
edo ee nattin purathe pennugal , jeevithathil mudi cuttu cheyyathe kolam kettu nadakkunnathano ninte style
@manukp455
@manukp455 16 күн бұрын
@@abhilashbombaynee aadiyam ee comment konduu onnu pokumo. kure neramaayi ithu konduu nadakkunu 😤😤
@user-pg8cu3gm8m
@user-pg8cu3gm8m 16 күн бұрын
🤣🤣🤣🤣​@@manukp455
@asiyaasiya7521
@asiyaasiya7521 16 күн бұрын
​@@AbdulNasar-fo2qgഎന്ത് പോടാന്ന് മുടി വെട്ടാൻ പാടില്ല അത്‌ പറയാൻ അവര്ക് ഫ്രീഡം ഉണ്ട്
@Veruthey_
@Veruthey_ 17 күн бұрын
മുത്ത് വന്നല്ലോ 😊😊🥰🥰🥰 മുത്തിനെ ഇഷ്ടമുള്ളവർ ലൈക് അടി👍🏻👍🏻❤️
@shobhanaag3935
@shobhanaag3935 17 күн бұрын
ആർക്കാണ് ഇഷ്ടമില്ലാത്തത് മുത്തിനെ എല്ലാവർക്കും ഇഷ്ടമല്ലേ
@Veruthey_
@Veruthey_ 17 күн бұрын
@@shobhanaag3935 ❤️
@AbdulRahim-gj4gb
@AbdulRahim-gj4gb 17 күн бұрын
സത്യം പറയട്ടെ ഒട്ടും ഇഷ്ടമല്ല പോയല്ലോ എന്നോർത്തു സന്തോഷിച്ചിരിക്കുവാരുന്നു
@animohandas4678
@animohandas4678 17 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@rosely4326
@rosely4326 17 күн бұрын
​@@AbdulRahim-gj4gb സത്യം
@jalajas1376
@jalajas1376 17 күн бұрын
തക്കു .. മോനെ...നീ എവിടെ പോയി😂..അതിനെ മാത്രം കാണുന്നില്ല😂 അതിനെ എവിടെ കൊണ്ട് ഒളിപ്പിച്ചു😂😂❤
@rajikarthik8072
@rajikarthik8072 16 күн бұрын
പഠിച്ചാൻ പോയ്‌ 😂
@shameervalliyengal8468
@shameervalliyengal8468 16 күн бұрын
അതിനെ വിറ്റോ?
@thahirakabeer6911
@thahirakabeer6911 16 күн бұрын
Anganoru kunjine konduvannathenthinennu ithuvere manassilayilla 😂😂😂😂
@RajendranVayala-ig9se
@RajendranVayala-ig9se 17 күн бұрын
തയ്യൽ മെഷീൻ അളിയൻസിൻ്റെ തുടക്കം മുതൽ വന്നിരുന്നു ഇപ്പോളിതാ വീണ്ടും വന്നിരിക്കുന്നു - നന്നായില്ലേ...?
@thetruth2819
@thetruth2819 17 күн бұрын
Muthin ee hair style kollilla
@abhilashbombay
@abhilashbombay 16 күн бұрын
edo ee nattin purathe pennugal , jeevithathil mudi cuttu cheyyathe kolam kettu nadakkunnathano ninte style
@indirap6271
@indirap6271 17 күн бұрын
ചില episode കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു നൊമ്പരം മുത്തെ സൂപ്പർ
@shareefmohammed5902
@shareefmohammed5902 17 күн бұрын
ഒരുപാട് തലമുറകൾക്ക് മാതൃക ആകുന്ന രീതിയിലുള്ള ഡയലോഗും ആ കഥാപാത്രവും വളരെ നല്ലതായിരുന്നു. മുടി വെട്ടുന്നതൊഴിച്ചാൽ എന്റെ വീട്ടിൽ എന്റെ മോൾ വരുമ്പോൾ ഉണ്ടാകുന്ന ഒരു സ്വപ്നം എന്റെ ഉള്ളിൽ ഓടിയെത്തി.❤️👌🏻👌🏻👌🏻👌🏻👌🏻
@sathibs8424
@sathibs8424 17 күн бұрын
തങ്കവും മുത്തും ❤❤❤❤❤അമ്മുമ്മയുടെ സ്നേഹം കനകന്റെ സ്നേഹത്തിൽ പൊതിഞ്ഞ മുത്തിനെ കുറിച്ച് പറയുമ്പോഴുള്ള ചിരിയും ഹൊ കൊതിയാവുന്നു ഇങ്ങനെയുള്ള കുടുംബത്തിൽ ജനിച്ചെങ്കിൽ ❤❤❤❤❤❤❤❤❤❤❤❤❤❤
@nityanigil7579
@nityanigil7579 17 күн бұрын
എത്ര നല്ല മുടി ആയിരുന്നു ഓരോ പ്രാവശ്യവും വെട്ടി വെട്ടി കോലം പോക്കി കുറെ മുടി ഉണ്ടാകേണ്ട സമയം കളഞ്ഞു.മുടി നോക്കി വളർത്ട്ട് സ്വന്ധം മക്കൾ അത് പോക്കി വരുമ്പോ അമ്മമാർക് വലിയ വേദന ആണ്. മറ്റുള്ളവരുടെ മക്കൾ മുടി മുറിച്ചാൽ നല്ലത് എന്ന് പറഞ്ഞു കൂട്ട് നിക്കാൻ ആൾക്കാർ ഉണ്ടാകും അത് നല്ലത് ആയതു കൊണ്ട് ആണ് എന്ന് കുട്ടികൾ കരുതും അവര്ക് ഒപ്പം നിന്ന് അമ്മയെ കുറ്റം പറയും. പക്ഷെ മുടി മുറിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് അവരുടെ അസൂയ ആണെന്ന് കുട്ടികൾ മനസിലാക്കില്ല അമ്മ എപ്പോഴും മക്കൾ സുന്ദരി ആകണം നന്നാവണം എന്നാണ് ആഗ്രഹിക്കുക. മുടി പോയപ്പോ മുത്തു ഒന്നൂടെ തടി കൂടിയ പോലെ ഉണ്ട്
@NAKULSGAMING
@NAKULSGAMING 17 күн бұрын
സത്യം
@LatheefLatheef-tc1vn
@LatheefLatheef-tc1vn 17 күн бұрын
മുത്തിനെ കാണാൻ കൊതിച്ചിരുന്നവർ 😂കണ്ടപ്പോൾ എന്ത് തോന്നി?
@Foxtale24
@Foxtale24 17 күн бұрын
മുത്ത് മുടി മുറിച്ചത് ചേരുന്നില്ല...പിന്നെ അത് അവരുടെ ഇഷ്ടം...
@army12360anoop
@army12360anoop 15 күн бұрын
മുത്ത് വളിവിട്ടാൽ ഇഷ്ടപ്പെടുമോ?ആവോ😅😅😅😅😅
@ramsproductions6541
@ramsproductions6541 17 күн бұрын
😍😍 *സൗകര്യത്തിന് വേണ്ടി, മുടി മുറിക്കുന്നത് കുഴപ്പമില്ല. എന്നാൽ... ഇതിനേക്കാൾ ഭംഗിയിൽ ചെയ്യാമായിരുന്നു. ❤ അല്ലെ.* 😍
@elcyjohn4769
@elcyjohn4769 16 күн бұрын
Partition ശരിയല്ല
@mvj123
@mvj123 5 күн бұрын
Urvashi kazhinal manju vanu lady soperstar❤❤❤❤ polichumaju 🎉🎉🎉 heart touching ammaye orthupoi😢😢
@ayiraz9430
@ayiraz9430 16 күн бұрын
പവിത്രം മൂവി ഓർമ വന്നവരുണ്ടോ 🤒
@sowdhaminijayaprakash4799
@sowdhaminijayaprakash4799 Күн бұрын
ഉണ്ട്
@arunsajan2479
@arunsajan2479 17 күн бұрын
മുത്തിനെ കണ്ടതിൽ വളരെ സന്തോഷം. ഞാൻ ഇനി കാണുന്നില്ല എന്ന് കരുതിയതാ ❤❤
@Asma-ud7gd
@Asma-ud7gd 16 күн бұрын
മുത്ത് വന്നു 😍😍😍 തക്കുടു മോനെ മിസ്സ്‌ ചെയ്യുന്നു. ☺️എല്ലാം സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻
@shinyanto9305
@shinyanto9305 17 күн бұрын
അടിക്കാൻ കൈ പൊക്കിയപ്പോൾ മുത്തിന്റെ ഒറിജിനൽ 'അമ്മ വരുന്നു 😂😅അത് പൊളിച്ചു😂😅
@r-zySKCooking
@r-zySKCooking 17 күн бұрын
ഇതിന്റെ മുടി പോയി കഴിഞ്ഞപ്പോഴത്തേക്കും അതിന്റെ ഐശ്വര്യം പോയി തങ്കം ചേച്ചി പറഞ്ഞതാണ് കറക്റ്റ്
@DhanaSree-rn7oe
@DhanaSree-rn7oe 17 күн бұрын
Aliyans ethra kandalum madukkathavar undo enne pole 😊
@safari7152
@safari7152 17 күн бұрын
മുത്ത് വന്നോ 🥰❤️😍❤️❤️❤️❤️❤️❤️❤️❤️❤️❤️മുത്ത് ഫാൻസ്‌ ലൈക്‌ അടിച്ചേ 🥰😍
@FaisyMohamed
@FaisyMohamed 17 күн бұрын
മുത്തി ന്റെ മുടി സ്റ്റൈൽ ബോറാന്നേ
@ramsproductions6541
@ramsproductions6541 17 күн бұрын
😍😍 സൗകര്യത്തിന് വേണ്ടി, മുടി മുറിച്ചതിന് കുഴപ്പമില്ല. എന്നാൽ... ഇതിനേക്കാൾ ഭംഗിയിൽ ചെയ്യാമായിരുന്നു. ❤ അല്ലെ. 😍
@abhilashbombay
@abhilashbombay 16 күн бұрын
edo ee nattin purathe pennugal , jeevithathil mudi cuttu cheyyathe kolam kettu nadakkunnathano ninte style
@angelmariya09
@angelmariya09 16 күн бұрын
ഒന്ന് പോടോ ​@@abhilashbombay
@user-uh2yw9bw4l
@user-uh2yw9bw4l 16 күн бұрын
Padikkan pokunnorokke mudi vettumo
@itn0687
@itn0687 16 күн бұрын
​@@user-uh2yw9bw4l avalude mudi engane vettanam ennu avalanu therrumanikkunnath, allathe naattukar alla
@SureshBabu-hl8bl
@SureshBabu-hl8bl 17 күн бұрын
തങ്കതിന്റെ മോൻ ഗേൾഫിൽ പോയോ കുറെ കാലമായി കണ്ടിട്ട്.😂
@daisysabu5591
@daisysabu5591 16 күн бұрын
ലാസ്റ്റ് മുത്തിന്റെ വാക്കുകൾ കണ്ണ് നനഞ്ഞു ❤️🥰❤️
@lovelydreamsmalappuram5693
@lovelydreamsmalappuram5693 17 күн бұрын
അളിയൻസ് ഇഷ്ടമുള്ളവർ എല്ലാവരും 👍👍😍😍
@beenathomas5845
@beenathomas5845 17 күн бұрын
@amruthaharilal
@amruthaharilal 17 күн бұрын
Muth illathond innalathe episode polum kanan thoniyilla.. Notification kandapo ntho bayagara santhosham 🥰😘
@sheelapn1470
@sheelapn1470 17 күн бұрын
ഒരു ചെറിയ കൊച്ച് ഉണ്ടായിരുന്നല്ലോ. അത് ഇപ്പോൾ എവിടെ പോയി. കാണുന്നില്ലല്ലോ
@leenaxavier5272
@leenaxavier5272 17 күн бұрын
ജോലി കിട്ടി പോയ്‌. ദൂരെയാ അതാണ് കാണാത്തത്.
@kalesanmp9850
@kalesanmp9850 17 күн бұрын
മുത്ത് എം.ബി ബി എസ്സിന് ചേരന്നപ്പോൾ എല്ലാവരും നല്ല സുന്ദരന്മാരും സുന്ദരിമാരും ആയല്ലോ
@geenanandhan4690
@geenanandhan4690 17 күн бұрын
Mudy മുറിചച്ിട്ടു ഒരു bhankiyummilla sathyam. Enthopole.
@abhilashbombay
@abhilashbombay 16 күн бұрын
edo ee nattin purathe pennugal , jeevithathil mudi cuttu cheyyathe kolam kettu nadakkunnathano ninte style
@geenanandhan4690
@geenanandhan4690 14 күн бұрын
Onnu podappa
@sree8159
@sree8159 17 күн бұрын
മുത്തിനെ കാണുമ്പോൾ എനിക് എന്നെ തന്നെ ഓർമ്മവരുന്നു😊 വർഷങ്ങൾക്കു മുന്നേ ഇത്പോലെ മുടിയൊക്കെ വെട്ടി പെട്ടിയും തൂക്കി entrance coaching ന് hostel il പോയത് 😊 തങ്കതിനെ പോലെ എൻ്റെ അമ്മയും കുറെ വിഷമിച്ചു. ഞാനും കുറെ tensn അടിച്ചു. ഓർമകൾ പിന്നെയും വന്നു 😊
@statusworld2819
@statusworld2819 17 күн бұрын
Ippo endhu cheyyunnu... Dr aayo?
@sree8159
@sree8159 17 күн бұрын
@@statusworld2819 Yes 😊
@statusworld2819
@statusworld2819 17 күн бұрын
@@sree8159 wow nice eatha specialize cheythe? Neet coaching evideyarnnu sis?
@sree8159
@sree8159 17 күн бұрын
@@statusworld2819 ഒരുപാട് വർഷങ്ങൾക്ക് മുന്നേ ആണ്. അന്ന് neet alla. വേറെ എൻട്രൻസ് ആയിരുന്നു. Was in Thrissur.
@statusworld2819
@statusworld2819 16 күн бұрын
@@sree8159 👍
@ponnusvlog6759
@ponnusvlog6759 17 күн бұрын
മുത്ത് വന്നത് enikk ഇഷ്ട്ടപെട്ടു 💞💞💞💞
@rajikarthik8072
@rajikarthik8072 16 күн бұрын
ഈ പിള്ളേർക്ക് ഓക്കേ വീട് വിട്ടു ഹോസ്റ്റൽ പോയ എന്താണ് മുടി അലർജി ആകുന്നത്, എനിക്ക് ഈ എപ്പിസോഡ് കണ്ടപ്പോ എന്റെ ചേച്ചി ഓർമ വന്നു, അവള് ഇത് പൊലെ ഹോസ്റ്റൽ പോയ്‌ തിരിച്ചു വന്നപ്പോ മുടി വെട്ടി വന്നു, ഇതിന്റെ അപ്പുറം ആയിരുന്നു എന്റെ വീട്ടിൽ പോരാളി 🤭
@FaisyMohamed
@FaisyMohamed 17 күн бұрын
മുത്തേ എത്തിയ ദിൽ വളരെ സന്തോഷം അളിയൻസ് tangyou
@sangeethaammu1315
@sangeethaammu1315 16 күн бұрын
Muthinte original amma suluchechi aanelum thankathintem muthintem idayilek suluchechi varunath kanumbo nalla kushumb und. Muthu ennum thankathintem cleetoyudem mol thanne ayitu kanunatha ishtam. Muthinte amma ennum namude thankam thanneya.. Athini maarilla. 😍🥰❤️
@user-nb7rx1rx8i
@user-nb7rx1rx8i 17 күн бұрын
ആവൂ.... ഗംഭീരം ഗംഭീരം ഗംഭീരം Super Super n touching Congratulations to All.
@sakariyasakar943
@sakariyasakar943 17 күн бұрын
വേറെ കുട്ടികൾ ആരും ഹോസ്റ്റൽ പോവൽ ഇല്ലേ
@jossyjohn7616
@jossyjohn7616 17 күн бұрын
Food മോശമായിട്ടും മുത്തിന് തടി വച്ചു അപ്പോൾ നല്ല food ആയിരുന്നെങ്കിലോ😂
@sujatha655
@sujatha655 17 күн бұрын
😂
@Dreams-jm7hl
@Dreams-jm7hl 17 күн бұрын
ഒരാഴ്ച ആയപ്പോൾ ഇങ്ങനെ അപ്പോൾ ഒരു വർഷം ആകുമ്പോൾ 😀
@reshmag500
@reshmag500 Күн бұрын
നല്ല ഒർജിനാലിറ്റിയുള്ള സീരിയിൽ പക്ഷെ നമ്മുടെ മക്കൾ വന്നാൽ ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ല ഇതാണ്നാട്ടുപ്പുറത്തുള്ളവർ നല്ല സ്‌നേഹം
@sudhakaranp2725
@sudhakaranp2725 17 күн бұрын
🌹👍👍👍അളിയൻസ് പോക്ക് ഇത് എങ്ങോട്ട്, ഇത് ലെവൽ വേറെ, പൊളിച്ചു,... അല്പ്പം കണ്ണ് നനയിച്ചു,... Sooper പക്ഷെ, എല്ലാവരും ഉണ്ട് കൊച്ചിനെ കൂടി കൊണ്ടുവരണം.... സ്ഥിരമായി u ട്യൂബിൽ ആകെ കാണുന്ന ഒരു പ്രോഗ്രാം അളിയൻസ്, അമൃതയിലെ അളിയൻസ് V അളിയൻസ്, മാത്രമാണ്...ഇനി ഇതിനേക്കാൾ പ്രതീക്ഷിക്കുന്നു....... 👍👍👍👍👍മുന്നോട്ട്.. എന്താ ഈ എപ്പിസോഡ് sooper 👌👌👌👌👌👌🌹..
@santhoshsupersabin9828
@santhoshsupersabin9828 17 күн бұрын
തങ്കത്തിന്റെ കഥാപാത്രം 16ആം നൂറ്റാണ്ടിലെയാണ്.. അതൊക്കെ മാറണ്ടേ.. എന്നാലല്ലേ സമൂഹത്തിനു ഒരു മെസ്സേജ് കൊടുക്കാൻ പറ്റു.. കാരണം അളിയൻസ് മലയാളികൾ ഹൃദയത്തിൽ ഏറ്റെടുത്ത സിറ്റ്കോമാണ്... അതു മറക്കരുത്
@AbdulRahim-gj4gb
@AbdulRahim-gj4gb 17 күн бұрын
ഫ...
@MZR459
@MZR459 16 күн бұрын
അതിന് അവർ 21 നൂറ്റാണ്ട് ഉള്ള ആള് അല്ലല്ലോ
@beenaanish7160
@beenaanish7160 17 күн бұрын
തങ്കത്തിന് വളർന്ന മുത്തിനെ കാണാതെ ഉറക്കം വരില്ല പോലും ചെറിയ കുട്ടി യെ കാണാനേ ഇല്ല അതി ൽ തങ്കത്തിന് പ്രശ്നം ഇല്ല പറ്റിയ അമ്മ തന്നെ കഷ്ടം
@lathishak152
@lathishak152 17 күн бұрын
Enikkum ithuthanneya parayaan ulle
@sreejith5381
@sreejith5381 17 күн бұрын
Sathyam
@sajikumarrkumarr6691
@sajikumarrkumarr6691 17 күн бұрын
തക്കുടുവിനെ കാണാതെ പോയത് പോലെ കുറച്ചു കഴിയുമ്പോൾ മുത്തിനെയും കാണാതെ പോകുമോ
@lathavijayan6863
@lathavijayan6863 17 күн бұрын
😢
@simpleandhumble7
@simpleandhumble7 17 күн бұрын
Aaa kochu kunjalle athine enthelm karanathal kanikathe aakumbithu vedio alle enthoru talk aanu
@sumithnandu3129
@sumithnandu3129 17 күн бұрын
മുത്ത്‌ പോയപ്പോ ഇനി ഒരിക്കലും ഞാൻ ഈ സീരിയൽ കാണില്ല എന്നു ഓർത്തത്‌ ആണ് അപ്പൊ ആണ് മുത്ത്‌ വന്നു എന്നു നോട്ടിഫിക്കേഷൻ 🥰 എന്റെ മുത്തേ ഫീൽ ❤️
@santhoshsandhu5177
@santhoshsandhu5177 17 күн бұрын
തള്ളുബോൾ ഒരു മയത്തിൽ തള്ള് കാട്ടുകോഴി 😂😂😂
@shobhanaag3935
@shobhanaag3935 17 күн бұрын
ഞാനും അതെ സത്യം
@mins1376
@mins1376 17 күн бұрын
മുത്തിനെ ഇടക്ക് കൊണ്ടുവരണം. മുടി originaly മുറിച്ചത് ആണല്ലേ..
@jollyjoe1078
@jollyjoe1078 17 күн бұрын
ഇനി അവധി കിട്ടുമ്പോൾ വന്ന് അഭിനയിക്കും
@su84713
@su84713 17 күн бұрын
@@mins1376 ഏതെങ്കിലും ക്യാൻസർ പേഷ്യൻ്റിന് കൊടുത്തതാകും. കഥയിൽ അങ്ങിനെ ഒന്ന് പറഞ്ഞിരുന്നെങ്കിൽ ഒത്തിരി നന്നായേനെ
@firozpv5936
@firozpv5936 17 күн бұрын
അമ്മ. അത്ര ഒള്ളു.. അവർ പകരം വെക്കാൻ വേറെ ആർക്കും കഴിയില്ല 🥰
@vijikottackal1775
@vijikottackal1775 17 күн бұрын
ente വീട്ടിൽ ഒളി ക്യാമറ വെച്ച് എടുത്തത്താണോ ഈ എപ്പിസോഡ് എന്ന് എനിക് ഒരു സംശയം 😂😂😂
@shahanmedia3276
@shahanmedia3276 17 күн бұрын
മുത്തുമോളെ ആ നാടൻ ലുക്കിൽ കാണാൻ ആണ് സുന്ദരി
@AbdulRahim-gj4gb
@AbdulRahim-gj4gb 17 күн бұрын
1000000% സത്യം
@senmannualthattungal6195
@senmannualthattungal6195 17 күн бұрын
Super... വേറൊന്നും പറയാനില്ല.. തങ്കം , മുത്ത്, ക്ലീറ്റോ... എല്ലാവരും..
@akshararetheeshbabu7783
@akshararetheeshbabu7783 17 күн бұрын
Thankam Muthu combo hits different ❤❤ Amma makal combo ee serial back bone thane aane, re watch cheyuna episodes amma makal fight n sentimence episode sure shot aane....studies idayil tym kitumbo varane ithu pole oru episode il enkilum varane❤
@nandananandu4819
@nandananandu4819 17 күн бұрын
മുത്തിന്റെ മുടി കണ്ടപ്പോൾ പവിത്രം സിനിമയിൽ ബിന്ദുജമേനോനെ orma വന്നു 😄
@trinity5442
@trinity5442 15 күн бұрын
correct. .പിന്നെ മുത്തു ഇറങ്ങി വന്നപ്പോൾ ഉള്ള background music awesome. ..👍അമ്മയുടെ ഇരിപ്പു അതി നേക്കാൾ super
@Dekshavinu
@Dekshavinu 17 күн бұрын
മുത്തിന്റെ ഭംഗി പോയി.. ഇപ്പോൾ കണ്ടാൽ വൃത്തികേടായി....
@aneesaanas3717
@aneesaanas3717 17 күн бұрын
ഈ എപ്പിസോഡ് ഞാൻ എന്നെ തന്നെയാണ് തങ്ക തിന്റെ സ്ഥാനത്ത് കണ്ടത്.. കണ്ണ് നിറഞ്ഞു പോയി..
@jameelatc7712
@jameelatc7712 17 күн бұрын
എന്തിനാണ് അക്ഷയ മുടിവെട്ടിയത് ?
@Dreams-jm7hl
@Dreams-jm7hl 17 күн бұрын
വല്ല സിനിമയിലും ചാൻസ് കിട്ടി കാണും
@itn0687
@itn0687 16 күн бұрын
Ningalude permission veno?
@itn0687
@itn0687 16 күн бұрын
Ningal enthinanu thattam idunnathu, ningal enthinanu saree udukkunnath? Enikk athonnum ishtam alla...ningal modern dress dharikkanam
@Paulson-NP
@Paulson-NP 17 күн бұрын
Woww, what a episode?? Director sir big salute 🙏🙏🙏carry on. All the best
@shubhacs8414
@shubhacs8414 17 күн бұрын
പെൺകുട്ടികൾ ഉള്ള അമ്മമാർ ഭാഗ്യവതികൾ
@fornews9627
@fornews9627 11 күн бұрын
Ente Manju no words to express. Oro ammkkum aa context il undakunna vikarangal deshyam, sankadam, ankalap, pinakkam alinju pokunna amma, magalude situations explained aayappol adu ulkondulla alivulla ammayude sneham- ennnee vividha feelings minni maraunnadu kanumbol idu abhinayamano ado real aayi nadakunnadano ennu oru nimisham marannu pokunna avastha enikku undayi. You are awesome dear.
@animohandas4678
@animohandas4678 17 күн бұрын
മുത്ത് ഒരു മണി മുത്താണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️മുത്തിനെ കണ്ടപ്പോൾ എന്ത് സന്തോഷം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️എന്റെ പൊന്നു മോളെ
@Mohammadmuhasin007
@Mohammadmuhasin007 17 күн бұрын
പോലുള്ള പ്രവാസികൾക്ക് ഒരുപാട് മിസ്സിംഗ് ആവുന്നതാണ് വീട്ടിലെ അമ്മ ഉണ്ടാക്കുന്ന ഫുഡ്
@Roselit-1991
@Roselit-1991 17 күн бұрын
😂😂7:11 ente ammaye orma vannu... Eppol kalyanam kazhinju ore kuttiyumayenkilum anne mudi vetti kalanjennum paranje vazhakku parayum🤪
@mahammadali8604
@mahammadali8604 10 күн бұрын
മുത്ത് ഒരു കോലവും ഇല്ല,, അളിയൻസിനെ പറയിപ്പിക്കല്ലെ മോളെ,, ഒരു പാട് ഇഷ്ടപെട്ന്ന അളിയൻ സാ, ചടപ്പിക്കല്ലെ
@manjubhaskar7612
@manjubhaskar7612 17 күн бұрын
Beautiful episode. So well crafted. Made me emotional. It’s hard to part with kids ❤️
@sathyamsivam9434
@sathyamsivam9434 17 күн бұрын
റിയാസ് ഇക്ക ഇതിൽ മാത്രം ആണ് സ്വാഭാവിക അഭിനയം.മറിമായം,തട്ടീം മുട്ടീം ഒക്കെ ഒരു ഫാൻസി ഡ്രസ് പോലെ തോന്നുന്നു
@lambooji2011
@lambooji2011 17 күн бұрын
What a Grand welcome muthey..keep going well guys🎉🎉❤
@lubnuzz
@lubnuzz 17 күн бұрын
ക്ളീറ്റോ തെങ് വിട്ടൊരു കളിയുമില്ലല്ലോ...😂😂 ഷർട്ട്😅
@Suresh-tu3sw
@Suresh-tu3sw 17 күн бұрын
👏🏻👏🏻👏🏻മുത്തുമണി വന്നല്ലോ 👏🏻👏🏻👏🏻സന്തോഷം.... എന്നാലും ആ ദേവിക മുത്തിന്റെ മുടി കയറ്റി വീട്ടിക്കളഞ്ഞത് മോശമായി പോയി 😄😊മുടി വെട്ടിയപ്പോ മുത്ത് ആകെ മാറിപ്പോയി...എത്ര മാറിയാലും മനസ്സിൽ ആ കുഞ്ഞു തക്കിളി തന്നെ 😊മുത്തേ... തക്കിളി മോളെ 😊😊
@Fahmidafathima_m6d
@Fahmidafathima_m6d 17 күн бұрын
Muth vannappol enikk valiya santhoshaaaayi😂😂😂😂❤❤❤❤
@nazarismail2139
@nazarismail2139 17 күн бұрын
ഇത് 100 ശതമാനം എന്റെ കുടുംബം തന്നെ. എന്റെ കുടുംബത്തെ സംഭവം അതുപോലെ പകർത്തിയിരിക്കുന്നു.
@amohammedriaz8019
@amohammedriaz8019 17 күн бұрын
Mother-daughter bonding superb ❤❤
@sheelarsheelar
@sheelarsheelar 16 күн бұрын
അനീഷ് ഏട്ടാ സ്വന്ദം ഭാര്യ കാണണ്ട ലില്ലിയുടെ മുടി മാറ്റി കൊടുക്കുന്നത് 🤭
@annustipsandtalks9778
@annustipsandtalks9778 16 күн бұрын
മുടി ഉള്ളതായിരുന്നു നല്ലത് 😢
@animohandas4678
@animohandas4678 17 күн бұрын
മുത്ത് മുത്ത് മുത്ത് മുത്ത് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️എന്റെ പൊന്നു മോളെ എനിക്ക് സന്തോഷം കൊണ്ട് കണ്ണുന്നീര് വന്നുകൊണ്ടിരിക്കുന്നു. എനിക്ക് എന്താ പറയേണ്ടുന്നത് എന്ന് അറിയില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@moideenshapk9139
@moideenshapk9139 17 күн бұрын
മുത്തെ' അടുത്ത വരവിന് കൂളിംഗ്ഗ്ലാസ് ഒക്കെ വെച്ചിട്ട് അടിപൊളിയായിവരണം' ❤❤
@alicejhon3900
@alicejhon3900 17 күн бұрын
ഇന്ന് തങ്കം വളരെ സുന്ദരി ആയിട്ടുണ്ട് 🥰
@GeethuVijayan-uc2zm
@GeethuVijayan-uc2zm 17 күн бұрын
സുലു ചേച്ചിടെ സ്വന്തം മോള് ആണ് മുത്ത് 🙂
@Shibikp-sf7hh
@Shibikp-sf7hh 17 күн бұрын
അതെ സ്വന്തം അമ്മ വന്നു കൊണ്ട് പോയി
@anciyagracechacko4293
@anciyagracechacko4293 17 күн бұрын
Enikku adhiyam ee serial valiya kariyam allarunnu but kandu thodagiyappol polliyannu .eppol aliyans serial nte addict annu . bhayakara ishttava thangam chechy polli acting pinnee lilly chechy yum ellavarum supper annuuu❤❤❤
@mayamayagod9173
@mayamayagod9173 15 күн бұрын
❤❤❤❤❤❤❤ethu kandappol othiri sandhoshavum vishamavum thonni karanam gulfilulla anikkum anamol ethupole hostelil ninnum veettil varubol koode nilkkan pattunnillallo annu thonnippoyi phone undayathukondu kananum vilikkanum pattunnu miss you anamole❤
@user-pw3np3eq2f
@user-pw3np3eq2f 17 күн бұрын
ഒരു സംശയം ചോദിച്ചോട്ടേ...? ക്ലീറ്റോയ്ക്കും തങ്കത്തിനും ഒരു കുട്ടി കൂടി ഉണ്ടായിരുന്നല്ലോ. ആ കൊച്ചെ വിടെ?
@arathysree6047
@arathysree6047 17 күн бұрын
അതെ ആ കുട്ടിയെ കൂടി കാണിക്കു
@jobybenny8054
@jobybenny8054 17 күн бұрын
athine dethu koduthu
@somlata9349
@somlata9349 17 күн бұрын
MBBS ന് പഠിക്കാൻ പോയി അവൻ
@saisimna2377
@saisimna2377 17 күн бұрын
Thakuduvinte real amma pregnant aanu so shooting nu kondu varan parradhe aanu
@LatheefLatheef-tc1vn
@LatheefLatheef-tc1vn 17 күн бұрын
എന്റടുത്തുണ്ട്
@ZahidaUmmu
@ZahidaUmmu 17 күн бұрын
എനിക്ക് ഒരു മകളുണ്ട്.എൻ്റെ വീട്ടിൽ ദിവസം നടക്കും ഓരോ സ്ക്രിപ്റ്റ് എഴുതാനുള്ള കഥകൾ.😂
@varshajithin9230
@varshajithin9230 17 күн бұрын
1:07 amma paranja oru dialogue und..aval padikkana poye pakshe ne athalla kaaniche ennu..enikk athe kettapoo enne thanne ormavannu..njnum thangathine pole aayirunnu..Inne enikk oru mole und..ipoozha ente ammayude vila manasilaavunne..kannulllapoo athinte vila ariyilla parayunnathe ethra sheriya…innathe episode adipoli..kanne niranjupoyi 😊
@alexalex-dl3qc
@alexalex-dl3qc 17 күн бұрын
അങ്ങനെ മുത്തിനെ കണ്ടു.....അമ്മയും മോളും സൂപ്പര് ❤
@rekhaj5757
@rekhaj5757 17 күн бұрын
Muthe hair styl അടിപൊളി
@AbdulNasar-fo2qg
@AbdulNasar-fo2qg 17 күн бұрын
Yaa crct❤️‍🩹
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 23 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
Can teeth really be exchanged for gifts#joker #shorts
00:45
Untitled Joker
Рет қаралды 13 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 110 МЛН
വെറുതെ ഒരു ഭാര്യ 🥲
20:32
OᖇᗰᗩᗪᖇEᗩᗰs
Рет қаралды 91 М.
Wait for the last one! 👀
0:28
Josh Horton
Рет қаралды 61 МЛН
elim yara olduğunda benim haller #shorts
0:16
Mert Sarı
Рет қаралды 22 МЛН
staff uses the cart for other purposes 🦄 🛒❤️‍🔥
0:12
iPolina Queen of the Cringe 👑
Рет қаралды 12 МЛН
Blue🩵+Yellow💛=
0:31
ISSEI / いっせい
Рет қаралды 31 МЛН