Aliyans - 818 | കാഴ്ച്ച | Comedy Serial (Sitcom) | Kaumudy

  Рет қаралды 366,999

Kaumudy

Kaumudy

Ай бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 421
@hafiii1239
@hafiii1239 Ай бұрын
Food കഴിച്ചോണ്ട് phonil aliyans കാണുന്നവരുണ്ടോ,
@user-sp7dv1tr1j
@user-sp7dv1tr1j Ай бұрын
Yes❤
@himak.l695
@himak.l695 Ай бұрын
Ys
@fathimathzohra6555
@fathimathzohra6555 Ай бұрын
Yes
@aayishaaadhi7146
@aayishaaadhi7146 Ай бұрын
Yes👍🏼
@Ananfraj
@Ananfraj Ай бұрын
ഇല്ല, കക്കൂസിൽ ഇരുന്നു കാണും 😢
@sasidharannair9159
@sasidharannair9159 Ай бұрын
മുത്തിന്റെ കമെന്റ് എനിക്കിഷ്ട്ട്പ്പെട്ടു അമ്മുമ്മ എങ്ങനെ സീരിയൽ കാണും 😆👌👌
@user-ej3nu8cc9b
@user-ej3nu8cc9b Ай бұрын
അമ്മ ലില്ലിയുടെ കുറ്റം പറഞ്ഞപ്പോൾ കനകന്റെ പ്രതികരണം സൂപ്പർ. ചിരിച്ചു പോയി 😂
@VelamannoorSajeev
@VelamannoorSajeev Ай бұрын
ആർക്കും ആരും പകരം ആകില്ല.... ഈ എപ്പിസോഡ് ഒരു ഓർമപ്പെടുത്താലാണ്... ജീവിച്ചിരിക്കുമ്പോൾ വിലയറിയാത്ത നമ്മൾ മരിച്ചതിനു ശേഷം അതോർത്തു ദുഃഖിക്കുന്നു, കരയുന്നു... അമ്മയുടെ പിടിവാശി ഒരു കുഞ്ഞിന്റെതാണ് എന്ന് മനസ്സിലാക്കുന്ന മക്കൾ ഉള്ളതല്ലേ ഏതൊരമ്മയുടെയും വിജയം.... കുഞ്ഞിലേ നമ്മുടെ പിടിവാശിക്ക് മുന്നിൽ ആ അമ്മ എത്രയോ തവണ തോറ്റു തന്നിരിക്കും... ഇന്ന് എത്ര മക്കൾ അത് മനസ്സിലാക്കുന്നുണ്ടാവും ❤️❤️❤️❤️❤️
@jayamadhavan9218
@jayamadhavan9218 Ай бұрын
Thallakku Mahal aduthuthanny vaynam marumagal veettilaykku pokakudatha athu serial vandalism egany thanny
@faisalknripkp985
@faisalknripkp985 Ай бұрын
Endhu bhasha
@geethanambudri5886
@geethanambudri5886 Ай бұрын
പിന്നേ സ്നേഹം,, അമ്മായിഅമ്മ പോര്
@nimidailyas3042
@nimidailyas3042 Ай бұрын
@@jayamadhavan9218 ithendu baasha😅
@LifestyleVlogsby_ADITHYA
@LifestyleVlogsby_ADITHYA Ай бұрын
Allathe ammayi amma por alla alle... Pottanmar aayirikkanam engane ithine itrayum nyayekarich parayanel
@kaali312
@kaali312 Ай бұрын
ലില്ലി ഇല്ലാത്തോണ്ട് ഒരു രസം ഇല്ലാ... കുശുബും കുന്നായിമായും ഇല്ലായിരുന്നു.. അമ്മേടെ അഭിനയം സൂപ്പർ 🥰...
@bincyshiju7271
@bincyshiju7271 Ай бұрын
അളിയൻസ് വന്നോ എന്ന് നോക്കി ഇരിക്കുകയായിരുന്നു. വേനൽ ചൂടിൽ ഒരു കുളിർ മഴ പോലെ അളിയൻസ് വന്നു❤❤❤
@Aboobackerth3024
@Aboobackerth3024 Ай бұрын
മുത്ത് നല്ല ഇരുത്തം വന്ന കഥാപാത്രം സൂപ്പർ അഭിനയിക്കുകയല്ല ജീവിക്കുകയാണ്❤️❤️❤️
@fathimariya2361
@fathimariya2361 Ай бұрын
ഉപ്പും മുളകും നിർത്തിയതിന് ശേഷം സ്ഥിരമായിട്ട് അളിയൻസ് കാണുന്നവരുണ്ടോ
@josyanil9917
@josyanil9917 Ай бұрын
Ellengil😂
@jushaila
@jushaila Ай бұрын
അതിനു മുമ്പേ ഇവടെതെ സ്ഥിരം പ്രേക്ഷകയാണ്😀
@TheVijeshvijay
@TheVijeshvijay Ай бұрын
സീസണൽ ഫാൻസ്‌ ഉണ്ടോ എന്ന്.. ഇത് അളിയൻസ് vs അളിയൻസ് ഉള്ളപ്പോൾ ഉള്ള ആളുകൾ ആണ് കൂടുതൽ... എന്ത് പറ്റി ഉപ്പും മുളകും?? മൂഞ്ചി അല്ലേ... 🤣🤣
@vishakhmanohar5621
@vishakhmanohar5621 Ай бұрын
Athinu munbe kandu thudagiyathaaa
@paaru33
@paaru33 Ай бұрын
Aliyans vs aliyans 1st episodemuthal kaanunnavaraanu
@chandranmancheyil254
@chandranmancheyil254 Ай бұрын
എപ്പിസോഡുകൾ മുഴുവൻ ഫോണിൽ കണ്ട ആരെങ്കിലും ഉണ്ടോ ഇതിൽ❤
@krm276
@krm276 Ай бұрын
ഉണ്ടെങ്കിൽ
@user-fi6dc3qm2f
@user-fi6dc3qm2f Ай бұрын
@nihapothuvath9368
@nihapothuvath9368 Ай бұрын
​@@krm276 iyyetha
@surumi8654
@surumi8654 Ай бұрын
അമ്മേടെ സ്വഭാവം ഇപ്പോ അത്ര ശരിയല്ല.. തനി അമ്മായിയമ്മ സ്വഭാവമാണ് ഇപ്പോൾ കുറച്ച് എപ്പിസോഡുകളിൽ. ഇന്നത്തെ ക്ലൈമാക്സ് അത്ര പോരായിരുന്നു അമ്മയെ പറഞ്ഞു മനസ്സിലാക്കണം ആയിരുന്നു... സ്വന്തം മകൾ എപ്പോഴും വീട്ടിൽ ആയതുകൊണ്ട് അമ്മക്ക് അതിന്റ വിഷമം അറിയില്ല...
@meeraarun7424
@meeraarun7424 Ай бұрын
Marumakalae kanathirikkan pattata snehamulla ammammar inganae okkae thannae Amma thakarthabhinayichu Nalla episode
@sheebao2664
@sheebao2664 Ай бұрын
Amma original അഭിനേത്രി ആയത് കൊണ്ട് ആണ് അ കഥാപാത്രത്തെ വെറുക്കുന്നത്
@Dreams-jm7hl
@Dreams-jm7hl Ай бұрын
കമന്റ് ബോക്സ്‌ നിറയെ മരുമക്കൾ ആണല്ലോ 😅😅
@LifestyleVlogsby_ADITHYA
@LifestyleVlogsby_ADITHYA Ай бұрын
​@@meeraarun7424 ath vellatha sneham thanne... Swantham makkal aduth undallo enittum marumakkal thanne veenamenn vechal atra velya snehanidhikal onnumilla... Pinne sherikkum snehamullavar engane behave cheyyilla... Ith swarthatha aan... Swantham karyam mathram nadakkanamennula swarthatha... Ithine snehamenn engane parayan pattum
@lhs40
@lhs40 29 күн бұрын
​@@meeraarun7424 Apo marumakkalde veetilum ille ammamaar..avare kurich koode onn chinthikooo...avark avarde makkale koode nilkaan ethre agraham ndavum
@amidhun784
@amidhun784 Ай бұрын
Ee paratta thallede swabavam theere pidikanilla. Marumolk bandukalum veedum onnum paadilla. Thallene nokki irikanam.
@beenajose2035
@beenajose2035 Ай бұрын
ലില്ലിക്ക് വീട്ടിൽ പോകേണ്ടേ. അത് ശെരിയല്ല, വെക്കേഷൻ ആണ്. ഇങ്ങനെ ഒരു തീരുമാനം നല്ലതല്ല.
@Parvathy_krishna988
@Parvathy_krishna988 Ай бұрын
സത്യം, തങ്കത്തിന്റെ ഭർത്താവിന്റെ വീട്ടിൽ നിൽക്കേണ്ട ഇത് ശരിയായിട്ടുള്ള ഏർപ്പാടാണോ
@thetruth2819
@thetruth2819 Ай бұрын
​@@Parvathy_krishna988thankam bharthavinte veettil thanneyan.
@Parvathy_krishna988
@Parvathy_krishna988 Ай бұрын
@@thetruth2819 അല്ലല്ലോ സ്വന്തം വീട്ടിൽ ആണ് തങ്കം തങ്കത്തിന്റെ വീട്ടിൽ ആണ് ക്‌ളീറ്റോ താമസിക്കണെ
@Dreams-jm7hl
@Dreams-jm7hl Ай бұрын
​@@Parvathy_krishna988കനകൻ താമസിക്കുന്ന വീടാണ് തങ്കത്തിന്റെ വീട് ഇപ്പോൾ തങ്കം താമസിക്കുന്ന വീട് ക്ലീറ്റോയുടെ വീട് എപ്പിസോഡ് 1 മുതൽ കാണണം എങ്കിൽ മനസ്സിലാകും...
@West2WesternGhats
@West2WesternGhats Ай бұрын
ലില്ലി പോവണ്ട...അത്ര തന്നെ...
@jalajas1376
@jalajas1376 Ай бұрын
തങ്കം.. തിത്തി തെയ്😂😂😂അമ്മ originality.. പാവം ❤❤
@geethanambudri5886
@geethanambudri5886 Ай бұрын
പുതിയ തരം അമ്മായിഅമ്മ പോര്, മരുമോൾ വീട്ടിൽ പോകാതെ ഇരിക്കാൻ, എന്നിട്ട് സ്നേഹത്തിന്റെ പേരും, കഷ്ടം
@Shibikp-sf7hh
@Shibikp-sf7hh Ай бұрын
ഈ അമ്മ തറവാട്ടിൽ ഒറ്റക്കായിരുന്നില്ലേ, അപ്പോ അമ്മച്ചിക്ക് ഒരു കുഴപ്പോം ഉണ്ടായിരുന്നില്ലല്ലോ, വെറുതെ ഓരോ കുറ്റം കണ്ടുപിടിക്കുന്നു 😡
@padminisabreesh3004
@padminisabreesh3004 Ай бұрын
അതു ഏഷ്യാനെറ്റ്‌ സീരിയൽ abinayikukayirunnile😂😂
@sreekumarsreekumar3692
@sreekumarsreekumar3692 Ай бұрын
അമ്മയുടെ ആക്ടിംഗ് കുറച്ച് ഓവറായോ എന്നൊരു സംശയം 😭
@gireeshij4203
@gireeshij4203 Ай бұрын
Correct
@basilc7368
@basilc7368 Ай бұрын
Not only over... Utter waste acting...
@Libu_Mathew
@Libu_Mathew Ай бұрын
100% കറക്റ്റ് 👌🏻
@jini9694
@jini9694 Ай бұрын
Ayittilla ❤
@sweetroserosesweet7781
@sweetroserosesweet7781 Ай бұрын
Yenthinado aa paavam ammaye kuttam parayunne...Amma kathaapaathram bhamgiyil abhinayikkunna nadiyanu
@prakashkuttan1653
@prakashkuttan1653 Ай бұрын
പ്രേക്ഷകരുടെ ശ്രദ്ധക്ക് തങ്കത്തിന്റെ കുഞ്ഞിനെ ബാങ്ക് ലോക്കറിൽ വച്ചിരിക്കുകയാണ്
@chithrakrishnan9797
@chithrakrishnan9797 Ай бұрын
😂
@narasimhashenoy4049
@narasimhashenoy4049 Ай бұрын
അപ്പോ കുഞ്ഞിനെ ഫുഡ് ഒക്കെ എങ്ങനെ മാനേജർ ലോക്കർ ഓപ്പൺ ചെയ്തു ഫുഡ് ഒക്കെ കൊടുക്കുമോ
@gireeshchira5799
@gireeshchira5799 Ай бұрын
😂👍
@ShajiKm-gc9pd
@ShajiKm-gc9pd Ай бұрын
Yas
@RahanaNt-bx1rh
@RahanaNt-bx1rh Ай бұрын
പലിശ വ യി കൊടുക്കും😊
@minabe1594
@minabe1594 Ай бұрын
എൻ്റെ അമ്മായിയമ്മ...same nature... മരുമോൾ swatham വീട്ടിൽ പോകാൻ പറ്റില്ല എൻ്റെ അമ്മായിയമ്മ ക്ക് പെട്ടന്ന് പനി യും വിറയലും വരും എന്നാൽ. മോള് വീട്ടിൽ വരണം, അതു മോള് ഡെ അവകാശം ആണ് മരുമോൾ. പോകാൻ പാടില്ല പോയാൽ next day phone varum അമ്മായിയമ്മ ക്ക് പനി ആണ്, പെട്ടന്ന് വരണം എന്നു പറഞ്ഞു ഇത് സ്ഥിരം പരിപാടി ആയിരുന്നു അവർ ഡെ കുറെ കഴിഞ്ഞു മനസ്സിലായി But.. നമുക്ക് വോയ്സ് ഇല്ലല്ലോ, അന്നത്തെ കാലത്ത്
@user-wn1gs5ko4r
@user-wn1gs5ko4r Ай бұрын
ക്ളീറ്റസ് ഉണ്ടേൽ കനകൻ ഇല്ല... രണ്ടും ഉണ്ടേൽ ലില്ലി ഇല്ല.. ഇവരെല്ലാം ഉണ്ടേൽ അമ്മാവൻ ഇല്ല.. എല്ലാരും വളർന്നു. സാദ്ധ്യതകൾ ഒരുപാടു ആയി. പാവം അളിയൻസ് കിതയ്ക്കുന്നു. എല്ലാരും തിരക്കഥ എഴുതുന്നവരെ പറയുന്നു.. അവരെന്ത്‌ ചെയ്യാൻ..
@sayjen123
@sayjen123 Ай бұрын
ചെലവ് ചുരുക്കൽ
@chandral5979
@chandral5979 15 күн бұрын
Avarkum pala karyangal kanille
@alexandergeorge9365
@alexandergeorge9365 Ай бұрын
അമ്മയുടെ ഈ ദേഷ്യം ശരിയല്ല. വല്ലാത്ത വെറുപ്പിക്കൽ.
@Shibikp-sf7hh
@Shibikp-sf7hh Ай бұрын
ചില അമ്മച്ചികൾ ഇങ്ങനെ യാ വെറുപ്പിക്കും
@jini9694
@jini9694 Ай бұрын
Ethu natural anu
@suharasuhara7610
@suharasuhara7610 Ай бұрын
ലില്ലി ഇല്ലാത്തതുകൊണ്ട് ഈ എപ്പിസോഡ് കാണാൻ ഒരു രസമില്ല പക്ഷേ അമ്മയും കനകനും തങ്കവും മുത്തുമുണ്ടായതുകൊണ്ട് കുഴപ്പമില്ല❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹😌
@chandranmancheyil254
@chandranmancheyil254 Ай бұрын
എപ്പിസോഡ് മുഴുവൻ കണ്ട ലില്ലി ഇല്ലാന്ന് മനസ്സിലായത്😂
@user-tc9nv7ch1m
@user-tc9nv7ch1m Ай бұрын
Enna ni kananda😁
@sushantrajput6920
@sushantrajput6920 Ай бұрын
Lilly palli ellathathu kondu, alppam koodi rassam unduyirunnu kanan . Pinne, this is not Lilly palli serial.
@shajivc4424
@shajivc4424 Ай бұрын
​@@sushantrajput6920enthan bro kannil kanunne ellavareum hate cheyunne vere pani onnu illale
@LissyAlex-lq3ml
@LissyAlex-lq3ml 21 күн бұрын
😅
@sreedevid2247
@sreedevid2247 Ай бұрын
ക്ലീറ്റസിൻ്റെ കണ്ണ് എന്തിനാ ദാനം തരാനോ😂
@Suresh-tu3sw
@Suresh-tu3sw Ай бұрын
😊😊അഭിനയ സിംഹമേ... അമ്മേ... നമിച്ചു 🙏🏻🙏🏻🙏🏻മരുമകളോട് എന്താ സ്നേഹം 😊😊അമ്മയും മക്കളും ചേർന്നുള്ള രസകരമായ നിമിഷങ്ങൾ.. പൊളിച്ചു.👌🏻 😊😊😊മുത്തേ... തക്കിളി മോളെ 😊😊
@sreedevid2247
@sreedevid2247 Ай бұрын
അമ്മേടെ അഭിനയം Super എന്തൊരു original
@robinsmini4835
@robinsmini4835 Ай бұрын
അമ്മയുടെ അഭിനയം സൂപ്പർ❤❤❤
@selina6564
@selina6564 Ай бұрын
Kanakan bro orupadu ishtam ❤Akshaya kutty❤❤
@ramachandran5854
@ramachandran5854 Ай бұрын
ലില്ലി എവിടെ ' ലില്ലിയുണ്ടെങ്കിലെ ഒരു രസമുള്ളു കാണാൻ
@prakashkuttan1653
@prakashkuttan1653 Ай бұрын
ശരിയാ തങ്കതിനെ ഒഴിവാക്കി ലില്ലിയെ ഉൾപെടുത്തുക
@castleforbuildingmaterials8039
@castleforbuildingmaterials8039 Ай бұрын
Lilliput vere program ille
@sathibs8424
@sathibs8424 Ай бұрын
❤❤❤അമ്മ ജീവിക്കേണ് kanakanum.എനിക്ക്‌ കാഴ്ച്ച ഇല്ലന്ന് പറഞ്ഞപ്പോഴേ മനസ്സിലായി ലില്ലിയെ വരുത്താനുള്ള അടവാണെന്ന് എന്തായാലും അടിപൊളി സ്നേഹത്തിന്റെ നല്ലൊരു എപ്പിസോഡ് ആയിരുന്നു ❤❤❤❤❤
@molyjames5620
@molyjames5620 Ай бұрын
അമ്മ ആളു കൊള്ളാമല്ലോ😂
@MrTestine
@MrTestine Ай бұрын
Aliyansinte script oru rakshyillattoo boradikathe kaanam ellam episode um...❤❤❤ Aliyans vere level
@sreedevid2247
@sreedevid2247 Ай бұрын
ത്തിത്തൈ കുറച്ചു നാളായി കേട്ടിട്ട്😂
@ayshabiazeez7957
@ayshabiazeez7957 Ай бұрын
😂😂
@aryabijupp2656
@aryabijupp2656 Ай бұрын
Ammede last nishkalangamaya a chiri😍😘❣❤
@sreedevid2247
@sreedevid2247 Ай бұрын
കനകനും തങ്കവും ഒരമ്മ പെറ്റ മക്കളെ പോലെയാണ്
@gireeshchira5799
@gireeshchira5799 Ай бұрын
അത് അങ്ങനെത്തന്നെയല്ലേ 😂
@thameemthameem7339
@thameemthameem7339 Ай бұрын
Super serial adipoli ❤️
@chandrikadevi6958
@chandrikadevi6958 Ай бұрын
കനകൻ്റെ അഭിനയം സൂപ്പർ.ഞാൻ ഇടക്ക് എന്തെങ്കിലും പറയുമ്പോൾ എൻ്റെ മോൻ ഇത് പോലെ ഒക്കെ പറഞ്ഞു ചിരിക്കും.
@unni1754
@unni1754 Ай бұрын
ഇത് ഒരുമാതിരി കോണാത്തിലെ പണിയായിപ്പോയി സ്ഥിരമായിട്ട് കാണുന്ന ഞാനാണ് ലില്ലി പോയി കണ്ണ് കാണാമയ്യ പാട്ട് കേളവി മര്യാദയ്ക്ക് ഇതിനുമുമ്പേ നിങ്ങളെ ഭയങ്കര ഇഷ്ടമായിരുന്നു 🤣🤣
@ullaspa3651
@ullaspa3651 Ай бұрын
ഇത്തരം കിളവികള്‍ ഇപ്പോഴും വംശമറ്റിട്ടില്ല.മകള്‍ ചെയ്യുന്നതെല്ലാം ശരി. മരുമകള്‍ തെറ്റും.
@remaf5390
@remaf5390 Ай бұрын
രസകരമായ episode 😅👌👌വളരെ ഇഷ്ട്ടപെട്ടു
@deekxitha
@deekxitha Ай бұрын
Aliyans 341 und കാഴ്ച ....❤
@jayasanthosh3058
@jayasanthosh3058 Ай бұрын
amma suuuuuuuuuper acting
@kunhikeluvinod8921
@kunhikeluvinod8921 Ай бұрын
മകന്റെ ഭാര്യയെ അത്രയ്ക്കും ഇഷ്ടമാണോ അമ്മയ്ക്ക്, കണ്ണ് കാണുന്നില്ലെന്ന് പറഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചു പോയി അമ്മയുടെ കളികണ്ടപ്പോൾ എനിക്ക് പിടികിട്ടി ഉടായിപ്പാണെന്ന് അമ്മപൊളിച്ചു 🥰♥️ കേട്ടോ, നിങ്ങൾ നാലുപേരും 20 മിനിറ്റ് കൊണ്ട് സംഭവമാക്കി മാറ്റി പൊളിച്ചു കിടുക്കാച്ചി,, മുത്തേ മോള് പൊളിച്ചു 👍
@user-ho7mn6xh5p
@user-ho7mn6xh5p Ай бұрын
Today's episode mind blowing, amma supero super ella episodum amma venum
@sajithasunil2633
@sajithasunil2633 Ай бұрын
ഇത് തന്നെ എൻ്റെ mother in law യും പയറ്റിയിട്ടുണ്ട്... അത് പക്ഷെ സംസാരശേഷി നഷ്ടപ്പെട്ടെന്ന് പറഞ്ഞായിരുന്നു.....എനിക്ക് കാര്യം മനസ്സിലായപ്പോൾ ഞാൻ ഡോക്ടറെ വിളിച്ച് സംസാരിക്കുന്നതായി അഭിനയിച്ചു...ഡോക്ടർ ഷോക്ക് കൊടുത്താൽ ഇത് ശരിയാവും എന്ന് എന്നോട് പറയുന്നു എന്ന് ഞാൻ പറഞ്ഞു...annu രാത്രി ഉറങ്ങി രാവിലെ ettappol അമ്മ പറയുന്നു എനിക്ക് സംസാരശേഷി തിരിച്ചു കിട്ടി എന്ന്....അത് പക്ഷെ അമ്മയുടെ പെൺമക്കൾ വരൻ വേണ്ടി ആരുന്ന്...അമ്മ മരിച്ചിട്ട് അഞ്ചു വർഷം ആയി....ഇതുപോലെ ഒത്തിരി കര്യങ്ങൾ ഉണ്ടായിട്ടുണ്ട്...but ഞാനും husbandum ഇവർ കൈകാര്യം ചെയ്തപോലെ തന്നെ അമ്മയെ മാനേജ് ചെയ്തിരുന്നത്...അതുകൊണ്ട് അമ്മയ്ക്ക് എന്നോടും വളരെ സ്നേഹമായിരുന്നു...ഈ aliyans കാണുമ്പോൾ എനിക്ക് ഞങ്ങടെ ഫാമിലി യിലെ പല കാര്യങ്ങളും ഓർമവരും....
@alexalex-dl3qc
@alexalex-dl3qc Ай бұрын
😊 മുത്ത് മലയാളം സിനിമയിലെ നായികയായി മാറട്ടെ❤❤❤
@rekhano1613
@rekhano1613 Ай бұрын
Amma super 👌 👍 😍 Elam episode ilum Vennam .
@dhanyasankar8260
@dhanyasankar8260 Ай бұрын
Why Thangam has been allowed to stay near her mother's home
@thetruth2819
@thetruth2819 Ай бұрын
Aa veed kanakanteyum cleetoyudeyum achanmar vangichathan.
@sivanandan8378
@sivanandan8378 Ай бұрын
അളിയൻസ് കണ്ട് കണ്ടു എന്റെ കണ്ണും പോയെന്ന തോന്നുന്നത്.
@bindu_mariam2367
@bindu_mariam2367 Ай бұрын
Amma....such an originality
@user-rh2du7de9z
@user-rh2du7de9z Ай бұрын
thangam pachakari ariyunath kaanan enth rasaa😁🤩
@rahulreji8531
@rahulreji8531 Ай бұрын
Super episode 🥰🥰❤️❤️❤️❤️❤️❤️❤️
@elzamma_elzajacob
@elzamma_elzajacob Ай бұрын
കണ്ണ് കാണുന്നില്ല പറഞ്ഞപ്പോഴേ വിചാരിച്ചു അമ്മടെ അടവ് എന്നേ 🤣
@user-ri3id3xz1l
@user-ri3id3xz1l Ай бұрын
ഞാനും..😂😂
@beenakt3731
@beenakt3731 Ай бұрын
Amma and Kanakan super ❤❤❤❤❤❤😂
@chandranmancheyil254
@chandranmancheyil254 Ай бұрын
എപ്പിസോഡ് സൂപ്പർ❤
@annukurian5868
@annukurian5868 Ай бұрын
Super episode🤗
@rmp7997
@rmp7997 Ай бұрын
ക്ലീറ്റസിനെ കണ്ടിട്ട് കുറച്ചായല്ലോ. എവിടെ പോയി .തങ്കത്തിൻ്റെ കുഞ്ഞിനെയും കാണാനില്ല
@gireeshchira5799
@gireeshchira5799 Ай бұрын
ക്ളീറ്റസും റൊണാൾഡും ഇല്ലെങ്കിൽ കുട്ടികളുടെ കാർട്ടുൺ പ്രോഗ്രാമിന്റെ നിലവാരത്തിൽ ആണല്ലോ സാറെ. കഷ്ട്ടം
@sujathamurali6090
@sujathamurali6090 Ай бұрын
Lilly മറ്റെ സീരിയലിൽ അഭിനയിക്കാൻ പോയിട്ടുണ്ടാവും
@anithamasafilguda8262
@anithamasafilguda8262 Ай бұрын
Amma super ❤
@sindhusiya6787
@sindhusiya6787 Ай бұрын
അമ്മ കുറുമ്പി ❤❤
@user-ug6sw2em6i
@user-ug6sw2em6i Ай бұрын
❤amma kidukkachi Amma Ella episodilum vene
@RajendranVayala-ig9se
@RajendranVayala-ig9se Ай бұрын
ഇക്കൊടുംവേനൽച്ചൂടിലൊരു കുളിർമഴയായ്കരളി നിലയിൽ ഇറ്റുവീഴും ഇക്കാഴ്ച നൽകുമനുഭൂതിയെത്ര അവാച്യമാം അനുഭൂതിയറിയുന്നു നാം
@mjsmehfil3773
@mjsmehfil3773 Ай бұрын
Super poetic comment... 🌹🙏❤
@indian6346
@indian6346 Ай бұрын
അനുഭൂതി രണ്ടു വരികളിലാണെങ്കിലും ആവർത്തിക്കണമായിരുന്നോ ?
@user-ej3nu8cc9b
@user-ej3nu8cc9b Ай бұрын
സൂപ്പർ എപ്പിസോഡ് 🥰
@rajumj9259
@rajumj9259 Ай бұрын
Amma super
@sreekumarinair9545
@sreekumarinair9545 Ай бұрын
Ee അമ്മ ശെരിയല്ല വലിയ തറവാട്ട് മഹിമ പറയുന്ന സ്ത്രീയാണ് അവരുടെ വായിൽ നിന്നും വരുന്ന വർത്തമാനം ശെരിയല്ല. ഒരു സംസ്കാരമില്ല. ഈ പറച്ചിലൊക്കെ പറയുന്നത്. അവരുടെ വിചാരം വലിയ sambhavamanenne🤨
@gireeshchira5799
@gireeshchira5799 Ай бұрын
👍
@Libu_Mathew
@Libu_Mathew Ай бұрын
👍🏻👍🏻👍🏻
@phyliscardoz6944
@phyliscardoz6944 23 күн бұрын
People are not acting,they are living the character ❤
@mujeebrahman-ov7zj
@mujeebrahman-ov7zj Ай бұрын
മുത്ത് ഇന്ന് കാണാൻ കൂടുതൽ സുന്ദരിയായല്ലോ
@user-wv1bh5wk5x
@user-wv1bh5wk5x Ай бұрын
നോക്കി നോക്കി ഇരുന്നു കണ്ണ് കിഴച്ചു
@Dreams-jm7hl
@Dreams-jm7hl Ай бұрын
അമ്മയുടെ ആക്റ്റിംഗ് ഒരു രക്ഷയില്ല 👍🥰❤️🌹🌹എക്സ്പ്രെഷൻ 😅😅 അമ്മയും മകനും തുടക്കത്തിൽ സംസാരിക്കുന്നത് 😅 ശരിക്കും ഈ അമ്മമാർ ഇങ്ങനെയാണ് ആണ്മക്കളോട് സംസാരിക്കുമ്പോൾ 😅😅 ആദ്യം തന്നെ തോന്നി കണ്ണു കാണില്ലെന്ന് ചുമ്മ പറയുന്നതാണെന്ന് 😅❤️ ലില്ലി വരാനാണെന്നും മനസ്സിലായി 😊😊
@baijuvjoseph9636
@baijuvjoseph9636 Ай бұрын
കുഴപ്പം ഇല്ലാത്ത സീരിയൽ. ക്ലിറ്റോ സഹിക്കാൻ പറ്റുന്നില്ല
@UnniR-ts6ix
@UnniR-ts6ix Ай бұрын
Super episode
@shijinrb8694
@shijinrb8694 Ай бұрын
റൊണാൾഡ് ഇല്ല ക്ളീറ്റോ ഇല്ല.. ഇവർ ഒന്നും ഇല്ലെങ്കിൽ അളിയൻസ് അന്ന് വേണ്ട.. ചുമ്മാ ഒരു എപ്പിസോഡ് എടുക്കാൻ വേണ്ടി എന്തെങ്കിലും കാണിച്ചു കൂട്ടുന്നത് മാറ്റണം... ഇവരൊന്നും ഇല്ലെങ്കിൽ ഒരു ദിവസം അളിയൻസ് ഇല്ലെങ്കിലും ഒരു കുഴപ്പവുമില്ല... പണ്ടത്തെ എപ്പിസോഡ് കാണുമ്പോൾ 7 ദിവസവും അളിയൻസ് വേണമെന്ന് പറയുമായിരുന്നു.. ഇതിപ്പോ 😏😏
@gireeshchira5799
@gireeshchira5799 Ай бұрын
👍❤️
@prakashkuttan1653
@prakashkuttan1653 Ай бұрын
ഒരു കോപ്പിലെ എപ്പിസോഡ്
@jjram987
@jjram987 Ай бұрын
Amma super acting
@user-ho7mn6xh5p
@user-ho7mn6xh5p Ай бұрын
Amma super................
@sandy____697
@sandy____697 Ай бұрын
സൂപ്പർ ❤❤
@vineethak.m2753
@vineethak.m2753 Ай бұрын
ലില്ലിയും കൂടെ ഉണ്ടെങ്കിലേ ഒരു രസമുള്ളൂ.....
@sonu-bj1vv
@sonu-bj1vv Ай бұрын
819
@user-pj6ux2dx2w
@user-pj6ux2dx2w Ай бұрын
രത്നമ്മ പൊളിച്ചു 👍👍👍❤🤝
@geethaharidas2548
@geethaharidas2548 Ай бұрын
@salimvs3768
@salimvs3768 Ай бұрын
അമ്മ 👌👌👌👌പൊളിച്ചു 👏👏❤️❤️❤️അടിപൊളി 🤣🥰
@jameelapradeep7089
@jameelapradeep7089 Ай бұрын
ഞങ്ങളുടെ അമ്മയെ ഓർത്തുപോയി 😥😥
@Tassel_collections
@Tassel_collections Ай бұрын
തങ്കത്തിന്റെ അഭിനയം സൂപ്പർ
@jcadoor204
@jcadoor204 Ай бұрын
ഗ്രീഷ്മ കാലം കഴിഞ്ഞു വർഷകാലം വന്നു❤
@Shibikp-sf7hh
@Shibikp-sf7hh Ай бұрын
എന്റെ അമ്മായി അമ്മ ഇതുപോലെ ആണ് 😄
@akhilasumes
@akhilasumes Ай бұрын
കുഞ്ഞിൻ്റെ എന്തെങ്കിലും കാര്യം എങ്കിലും പറയൂ,
@gireeshchira5799
@gireeshchira5799 Ай бұрын
അത് കുംഭകർണന്റെ പിൻഗാമിയാവും ആറു മാസത്തെ ഉറക്കത്തിലായിരിക്കും 😂
@deeeptitom8775
@deeeptitom8775 Ай бұрын
Mwaah ....plz bring Jerry back it's vacations children can learn generation gap in understanding things...I still watch the chair episode with jerry
@vineethapillai3853
@vineethapillai3853 Ай бұрын
🌹
@User-seenasharaf
@User-seenasharaf Ай бұрын
അമ്മയുടെ അഭിനയം സൂപ്പർ
@jayasreethampi8982
@jayasreethampi8982 Ай бұрын
Muthu super
@SruthiJayan-vk1sp
@SruthiJayan-vk1sp Ай бұрын
Bhaaryamaare bsnduveetilekkk vidaruth bharthaakkanmaarude bandhukkal varukayum angottekk povukayum okke cheyyaam mrge kazhinhaa bhaaryamar avarde veedum kudumbhavum bandhukkaleyum okke ozhivakkanm enth oru vrithikettaaa chindhagadhii
@lambooji2011
@lambooji2011 Ай бұрын
Amma is just unparelley cute❤❤❤ u candid guys enjoy🎉🎉🎉
@ShajiKm-gc9pd
@ShajiKm-gc9pd Ай бұрын
Pavam Amma.
@ajithninan7789
@ajithninan7789 Ай бұрын
Super🙏🙏🙏
@AsifAbdullah-jo1eb
@AsifAbdullah-jo1eb Ай бұрын
അമ്മ സൂപ്പർ അഭിനയം ❤❤❤
@minikaviyoor9884
@minikaviyoor9884 Ай бұрын
അടിപൊളി
@user-er6yo4xt1r
@user-er6yo4xt1r 14 күн бұрын
Super
@abhilashkerala2.0
@abhilashkerala2.0 Ай бұрын
Amma powlichu ❤❤❤😂😂😂 Thangam❤❤❤😂😂😂 Kanakan❤❤❤😂 Muthu😂😂😂❤
@bindukummanat8765
@bindukummanat8765 Ай бұрын
അമ്മക്ക് നാടക അഭിനയം 😂
@sreedevid2247
@sreedevid2247 Ай бұрын
എല്ലാ അമ്മമാരും ഇങ്ങനെ തന്നെ
@semimolabdulaziz3655
@semimolabdulaziz3655 Ай бұрын
Super 😍😍😍😍
@binduunnikrishnan1466
@binduunnikrishnan1466 Ай бұрын
ലില്ലിയെ വരുത്താനുള്ള അടവ്
@user-cg4kp4no4b
@user-cg4kp4no4b Ай бұрын
Super 🥰
@SusanSusan-ol2xy
@SusanSusan-ol2xy Ай бұрын
Hahhha Amma aathil varum super👌👌👌👌
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 13 МЛН
When Steve And His Dog Don'T Give Away To Each Other 😂️
00:21
BigSchool
Рет қаралды 16 МЛН
Эффект Карбонаро и бесконечное пиво
01:00
История одного вокалиста
Рет қаралды 6 МЛН
БАТЯ ПЛАКИ-ПЛАКИ
0:47
LavrenSem
Рет қаралды 1 МЛН
НЮША ПЕРЕПУТАЛА КОПИЛКУ #pets #прикол #юмор
0:12
Mom OR Dad‼️ Cute Dog Shiba Inu😂 Choose‼️ | JJaiPan #Shorts
0:42
เจไจ๋แปน J Jai Pan
Рет қаралды 6 МЛН
Озвучка @patrickzeinali  Тюремная еда  Часть 2 @ChefRush
0:52
BigXep. Канал озвучки
Рет қаралды 5 МЛН
Озвучка @patrickzeinali  Тюремная еда  Часть 2 @ChefRush
0:52
BigXep. Канал озвучки
Рет қаралды 5 МЛН
Он пропал без вести😱
1:00
Следы времени
Рет қаралды 1,7 МЛН
Mom OR Dad‼️ Cute Dog Shiba Inu😂 Choose‼️ | JJaiPan #Shorts
0:42
เจไจ๋แปน J Jai Pan
Рет қаралды 6 МЛН