Aliyans - 840 | തക്കുടു | Comedy Serial (Sitcom) | Kaumudy

  Рет қаралды 383,012

Kaumudy

Kaumudy

10 күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 1 300
@godzillaeditz144
@godzillaeditz144 8 күн бұрын
ഇ പയ്യൻ പോകണം എന്ന് ആഗ്രഹിക്കുന്നവർ like adi
@user-mn1sr9fr2j
@user-mn1sr9fr2j 8 күн бұрын
ഈ കുട്ടിയെ മാറ്റ് ഈ തക്കുടു വേണ്ട
@rajimm5661
@rajimm5661 8 күн бұрын
റൊണാൾഡ് അരോചകം
@hopeman52971
@hopeman52971 8 күн бұрын
program have no any contat. noting for laff
@user-lm9ef2wj1m
@user-lm9ef2wj1m 8 күн бұрын
Yes
@divyapashok6889
@divyapashok6889 8 күн бұрын
Enthoru kashtam aanu athu vannathalleyullu ready aakum ronald vannappoyum ithu thanne aayirunnu
@sheela1551
@sheela1551 8 күн бұрын
പഴയ തക്കുടുവിനെ ഇഷ്ടമുള്ളവർ like അടി ☺️❤️
@Meenus1078
@Meenus1078 8 күн бұрын
Njan🥰
@sreejith5381
@sreejith5381 8 күн бұрын
Njanum undee
@user-il8fr4sm8x
@user-il8fr4sm8x 7 күн бұрын
അത് നമ്മുടെ ചക്കര കുറുമ്പൻ ആയിരുന്നു കൊതി ആകുന്നു കാണാൻ
@sobhathampi588
@sobhathampi588 5 күн бұрын
À⁷​@@Meenus1078
@mindhealthfood5227
@mindhealthfood5227 8 күн бұрын
ചെക്കനെ വച്ചു വെറുപ്പിക്കൽ നിർത്തു ഈ സീരിയലിനു ചേരാത്ത കഥാപാത്രം
@Meenus1078
@Meenus1078 8 күн бұрын
Yes
@NidhiNidhu-jm3ur
@NidhiNidhu-jm3ur 8 күн бұрын
Athokke angu sheri aavum
@supriyap5869
@supriyap5869 8 күн бұрын
ചെക്കൻ ഓവർ ആണ്
@NidhiNidhu-jm3ur
@NidhiNidhu-jm3ur 8 күн бұрын
@@supriyap5869 മോളു പോയി ചക്കപ്പഴം കാണു
@bahubali68
@bahubali68 8 күн бұрын
സത്യം. വെറുപ്പിക്കലാണ്.
@junuthanks3081
@junuthanks3081 8 күн бұрын
അളിയൻസിൻറ, ശോഭ അങ്ങ് പോയി, ഒന്നുകിൽ ആ കൊച്ചിനെ മാറ്റുക, അല്ല എങ്കിൽ അതിൻറെ സംസാരം കുറയ്ക്കൂ
@ginophilip3001
@ginophilip3001 8 күн бұрын
Athu enne poi
@neenadixy4768
@neenadixy4768 8 күн бұрын
Ys e kuttyude samsaram over anu. athine mattiyal kollam
@abhilashkerala2.0
@abhilashkerala2.0 8 күн бұрын
Edhu onnum megaserial alla ...sitcom aannu ...pettu character cheyidhal engill bore aannu...cheyidhalum kuttan ellangilum kuttam endhuvade edhu
@adithilakshmi1841
@adithilakshmi1841 8 күн бұрын
ഇപ്പോളുള്ള പിള്ളേർ സംസാരിക്കുന്നത് ഇങ്ങനെ okke thanneya
@ANP2245
@ANP2245 8 күн бұрын
ALIYANS SUPER BAD NOW!! This new boy is SO IRRITATING!!!!! ALIYANS getting so bad! Please wrap up before people hate this!
@user-lm9ef2wj1m
@user-lm9ef2wj1m 8 күн бұрын
റോസ് mary വന്നപോലെ ഒരിക്കലും അളിയൻസിന് ചേരാത്ത ഒരു കഥാപാത്രം ആണു ഈ തക്കുടു
@shilpasps
@shilpasps 8 күн бұрын
Correct
@user-mn1sr9fr2j
@user-mn1sr9fr2j 8 күн бұрын
No plz
@user-mn1sr9fr2j
@user-mn1sr9fr2j 8 күн бұрын
ഈ തക്കുടു വേണ്ട
@mubeenaav6931
@mubeenaav6931 8 күн бұрын
Over smart allenkil pattum athe ithil match aavukayullu​@@user-mn1sr9fr2j
@bindujaya8914
@bindujaya8914 8 күн бұрын
Sariyanu
@sreethajkk744
@sreethajkk744 8 күн бұрын
ആവശ്യമില്ലാരുന്നു പുതിയ കഥാപാത്ര അളിയൻസിനു ഇണങ്ങുന്നില്ല. സ്വാഭാവികതയാണ് അളിയൻസിൻ്റെ ഹൈലൈറ്റ് അതു പോയി
@Meenus1078
@Meenus1078 8 күн бұрын
Sathyam
@supriyap5869
@supriyap5869 8 күн бұрын
അതെ
@nirmalajacob9688
@nirmalajacob9688 8 күн бұрын
അതേ
@jayamadhavan9218
@jayamadhavan9218 8 күн бұрын
E chykkaday vayil navy athra bertram daysham varunnu
@ramakumar8775
@ramakumar8775 4 күн бұрын
Yes. Very correct
@MrJoy8888
@MrJoy8888 8 күн бұрын
first viewer ennonnum parayumnilla😢😢😢😢 റൊണാൾഡ് എന്നുള്ള തക്കുടു വിൻ്റെ വിളി അരോചകമാണ്. ഡയറക്ടർ ശ്രദ്ധിക്കുമല്ലോ😢😢😢😢 നമ്മുടെ സംസ്കാരം ഇതല്ല ....😢😢😢line, crush എന്നൊന്നും നേരായി പറയാൻ പോലും അറിയാത്ത കുട്ടിയെ കൊണ്ട് ഇത്തരം പ്രയോഗങ്ങൾ നടത്തിക്കണോ? ഇതൊരു ഫാമിലി പ്രോഗ്രാം ആണെന്നാണ് ഞങ്ങൾ വിശ്വസിച്ചിരുന്നത്😮😮😮
@neenadixy4768
@neenadixy4768 8 күн бұрын
Ys e kuttyude samsaram over anu
@reenajohny1508
@reenajohny1508 8 күн бұрын
Seriyalla
@jubinajohn9355
@jubinajohn9355 8 күн бұрын
Sathym...muthu polum uncle ennalle vilikunne
@poongottilabdulrasack2308
@poongottilabdulrasack2308 8 күн бұрын
മറ്റൊരു ചാനലിലെ സീരിയലിൽ അച്ചനെ പ്രകാശാന്നാ വിളിക്കുന്നേ😂
@Lakshmi0897
@Lakshmi0897 8 күн бұрын
Kutty vanna episode thott bore aanu
@Chuvappan
@Chuvappan 8 күн бұрын
അളിയൻസ് ഇഷ്ടമാണ് എന്ന് കരുതി എന്ത് വിഡ്ഢിതരവും ചെയ്യരുത്... പ്രേക്ഷകർ മണ്ടന്മാർ അല്ല... ഒറ്റ ദിവസം കൊണ്ട് 5 വയസ്സ് കൂടുന്ന പ്രതിഭാസം... 😠😠😠
@anandu7487
@anandu7487 8 күн бұрын
Cinema okke🤣
@shinojkumar3531
@shinojkumar3531 8 күн бұрын
മുത്ത് ഇപ്പോൾ Dr. അക്ഷയ ആയിട്ടുണ്ടാവുമല്ലോ..മുത്തിനെ മാറ്റി 23-24 വയസ്സുള്ള പെൺകുട്ടി ഉടൻ എത്തും....ഒരു ലോജിക് ഇല്ലാത്ത പരുപാടി ആയി പോയി ഇത്....
@tasteofmalabar8404
@tasteofmalabar8404 8 күн бұрын
സത്യം മറ്റുള്ളവർക്ക് ഒന്നും പ്രായം ആയിട്ടുള്ളു..
@SainudheenghSainudheengh
@SainudheenghSainudheengh 8 күн бұрын
​@@shinojkumar3531 വിവാഹം കഴിഞ്ഞു 2 കുട്ടികൾ ആയിട്ടുണ്ടാവും ഇങ്ങനെ എങ്കിൽ
@adith5876
@adith5876 8 күн бұрын
​@@shinojkumar3531Eth megaserial alla sitcom ann ath adyam manasilakiyat kanu
@bincyshiju7271
@bincyshiju7271 8 күн бұрын
തക്കുടു റൊണാൾഡ് എന്നു വിളിക്കുമ്പോൾ അമ്മയെന്ന നിലയ്ക്ക് തങ്കം അത് തിരുത്തുന്നില്ല. അതിനെ വിണ്ടും വീണ്ടും പ്രോത്സാഹിപ്പിക്കുന്നതുപോലെ.
@gireeshchira5799
@gireeshchira5799 8 күн бұрын
കനകനെ പേര് വിളിച്ചാൽ തിരുത്തലുണ്ടാവും ഇതിപ്പോ റൊണാൾഡല്ലേ അങ്ങനെ മതി എന്നാവും
@sreejith5381
@sreejith5381 8 күн бұрын
Sathyam
@user-gg6ee1uc9l
@user-gg6ee1uc9l 8 күн бұрын
സ്വന്തം ഭർത്താവ് കടക്കാരൻ ആയതിന്റെ പേരിൽ അദ്ദേഹത്തെ കളഞ്ഞ മഞ്ജു പത്രോസിന് എന്ത് സംസ്കാരം
@shyjilashyjila968
@shyjilashyjila968 8 күн бұрын
👍🏻
@2006sini
@2006sini 8 күн бұрын
അതു തന്നെ
@sisupal6538
@sisupal6538 8 күн бұрын
നല്ലൊരു പ്രോഗ്രാം ആണ് കുട്ടിയുടെ സംസാരം ഡയറക്ട് ശ്രദ്ധിക്കുക😢
@madhukp7488
@madhukp7488 8 күн бұрын
അളിയൻ സ് കാണാൻ ഉള്ള ആ ഒരു കാത്തിരിപ്പ് ഇപ്പ ഇല്ല😂
@sreegokulam86
@sreegokulam86 4 күн бұрын
സത്യം
@jisnajithinn991
@jisnajithinn991 4 күн бұрын
Athea
@ratheeshramya6759
@ratheeshramya6759 8 күн бұрын
ഇതിൽ ആ കൊച്ചിനെ മാറ്റുക മുതിർന്നവരോട് എങ്ങിനെ പെരുമാറണം എന്ന് കൊച്ചിനെ പഠിപ്പിക്കുക
@ashlymanish3588
@ashlymanish3588 8 күн бұрын
സത്യം
@aishuarya9020
@aishuarya9020 8 күн бұрын
Sathyam
@UsmanT-zc9fh
@UsmanT-zc9fh 7 күн бұрын
Enthina neeyokke negative parayzthe
@user-po5nc5cp5b
@user-po5nc5cp5b 7 күн бұрын
ആ കൊച്ചിനോട് പറയുന്നത് എല്ലേ ചെയ്യുക അവൻ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നത് അല്ലാലോ
@madhuriammini-fo7em
@madhuriammini-fo7em 6 күн бұрын
ഇപ്പോഴത്തെ കൊച്ചുങ്ങ ഇങ്ങിനെയൊക്കെ തന്നെയാ, . ഉദാഹരണത്തിന് എൻ്റെ മക്കൾ ഇന്ന് വരെ എന്നെ നാട്ടിലും വീട്ടിലും എല്ലാവരും വിളക്കുന്ന പേര് കേട്ട് അമ്മിണി എന്നാണ് വിളിക്കുന്നത്., അതുകേട്ട് അവരുടെ ഭാര്യയും ഭർത്താവും കൊച്ചുമോളും എൻ്റെ പേരാ വിളിക്കുന്നത് എന്നിട്ട് അവർക്കാർക്കും ഒരു സ്വഭാവദൂഷ്യമോ പെരുമാറ് വൈകല്യമോ ഇന്നേവരെ ഇല്ല ഒരു സിംഗിൾ പേരൻറായ എനിക്ക് എൻ്റെ മക്കളുടെ ഉയർച്ചയും പെരുമാറ്റവും അഭിമാനിക്കത്തക്കതും സന്തോഷം തരുന്നതുമാണ്, അതിലേറെ നാട്ടുകാരും എന്നെയും മക്കളെയം മാനിക്കുന്നു, അവർ രണ്ടാളും എന്നെയും അനിയനെയും പേര് വിളിച്ചാ വളർന്നതും ഇന്നും വിളിക്കുന്നതും
@sheeenajibu4276
@sheeenajibu4276 8 күн бұрын
കുറച്ചു കൂടി ചെറിയ കുട്ടി മതിയാരുന്നു.. അല്ലേൽ തക്കുടുവിന്റെ സംസാരം കുറച്ചു കൂടി നല്ല രീതിയിൽ ആക്കണം...
@neenadixy4768
@neenadixy4768 8 күн бұрын
Ys
@abhilashkerala2.0
@abhilashkerala2.0 8 күн бұрын
Enna namakku 6 months baby na kondu varam.😂😂thangal chakkapazham serial kandittilla thonunnu kannan super and good performer aannu
@sinijuby11
@sinijuby11 8 күн бұрын
Correct.thakkydu arubora
@sheeenajibu4276
@sheeenajibu4276 8 күн бұрын
Chakkappazam serial njan kanarullathanu.. Aa kuttiude abhinayam kollila ennu paranjilla njan... Ethil oru vayassu akunna oru kunjayrunnu thakkudu ethuvre pettanu ethra valiya kuttiye kanikandiyrunnu
@vishnuchandran2126
@vishnuchandran2126 8 күн бұрын
@@abhilashkerala2.0chakkapazhathil super aanennu karuthi ithil super aakanamennundo? Ee chekkan Bore aanu ee programmil, theere nilavaramillatha episodes aanu kazhinja randu divasam aayi.
@ansarikonni2941
@ansarikonni2941 8 күн бұрын
അളിയൻസ് ഞാൻ എല്ലാ എപ്പിസോഡും കാണുമായിരുന്നു ഇപ്പോൾ പ്രൊഗ്രാം കാണാൻ മടിപ്പ് തോന്നുന്നു അങ്ങനെ തോന്നുന്നവർ ഉണ്ടോ ,
@sreegokulam86
@sreegokulam86 4 күн бұрын
സത്യം..
@hhkp4630
@hhkp4630 8 күн бұрын
1-2yrs കൂടുതൽ ഉള്ള കുട്ടിയെ കാണിച്ചു എങ്കിൽ പിന്നേയും സഹിക്കാം ഇത്‌ 4 yrs thakkudu നു മാത്രം കൂടിയത് അരോചകം ആണ്
@Devincarlospadaveedan804
@Devincarlospadaveedan804 8 күн бұрын
സ്ഥിരം കാണുന്ന പരിപാടി ആയിരുന്നു ആ വൈബ് അങ്ങ് പോയികിട്ടി ഇപ്പോ കാണാനേ തോന്നുന്നില്ല
@gishasunil8589
@gishasunil8589 8 күн бұрын
അതേ സത്യം
@sulekhavasudevan680
@sulekhavasudevan680 8 күн бұрын
വളരെ ശരിയാണ്
@gireeshchira5799
@gireeshchira5799 8 күн бұрын
👍
@AbdulSalam-pk1xj
@AbdulSalam-pk1xj 8 күн бұрын
കറക്ട്
@sreekumarinair2913
@sreekumarinair2913 8 күн бұрын
Satyam.
@asharaftp799
@asharaftp799 8 күн бұрын
ഈ സീരിയലിന്റെ സംവിധായകൻ എത്രയും പെട്ടെന്ന് തക്കുടുവിന്റെ സ്വഭാവം നന്നാക്കിയില്ലെങ്കിൽ ഈ പ്രോഗ്രാം നിലവാരമില്ലാതായി പ്രേക്ഷകർ കുറയാൻ സാധ്യതയുണ്ട്... ഈ സീരിയലിന്റെ തുടക്കം മുതൽ ഇന്ന് വരെ കണ്ട ഒരു പ്രേക്ഷകന്റെ അപേക്ഷയാണ്.. ശ്രദ്ധിച്ചാൽ നല്ലത്..
@valsammaanthony9218
@valsammaanthony9218 7 күн бұрын
Yes correct .he is not suit for this serial
@lijamathew8857
@lijamathew8857 2 күн бұрын
Yes
@jojoji-th7wm
@jojoji-th7wm 8 күн бұрын
മുതിർന്ന വരെ ഇങ്ങനെ വിളിക്കാൻ ആണോ സീരിയലിൽ പറയുന്നത് വെറും ബോർ ബോർ ആണ് എന്താ ഇ ങ്ങനെ ഇതിന് അഭിപ്രായം ഉള്ളവർ ഒരു ലൈക്ക്
@msvinod297
@msvinod297 8 күн бұрын
റൊണാൾഡോവിളി മഹാ അലമ്പാ ചെക്കനും 😳😳
@sreekumarsreekumar3692
@sreekumarsreekumar3692 8 күн бұрын
നിലവാരം കുറഞ്ഞ പോലെ ഒരു ഫീൽ
@SudhiNp-lb7ly
@SudhiNp-lb7ly 8 күн бұрын
കുട്ടിയെ കൊണ്ട് തമാശ ആക്കാൻ ശ്രമിക്കുകയാണ് വെറുപ്പിക്കൽ ആയിപോയി 😢
@gireeshchira5799
@gireeshchira5799 8 күн бұрын
👍
@remajnair4682
@remajnair4682 8 күн бұрын
ഇനിമുതൽ അളിയൻസ് കാണുന്നില്ല . 839 എപ്പിസ്സോഡുകളും മുടങ്ങാതെ കണ്ടതാണ് . ദയവായി ആ കൊച്ചിനെ മാറ്റുക . തക്കുടു ഇത്രയും പെട്ടെന്ന് വലുതായപ്പോൾ മുത്തും മറ്റു കുട്ടികളും എത്ര വലതായിട്ടുണ്ടെന്ന് കാണിക്കുന്നില്ലെ . മുത്ത് ഡോക്ടർ ആയികാണുമല്ലൊ . തക്കുടു ചെറുതായിരുന്നപ്പോൾ ധരിച്ചിരുന്ന നൈറ്റി ഇത്രയും കാലം കഴിഞ്ഞിട്ടും തങ്കം ധരിക്കുന്നല്ലൊ . ആ നൈറ്റി എവിടുന്ന് വാങ്ങിയതാ ഡയറക്ടറെ ? . കഷ്ട്ടം !!!!!
@sheebam.r1943
@sheebam.r1943 8 күн бұрын
കഥയല്ലേ madam, എല്ലാത്തിനും ഉത്തരം കിട്ടുമോ, ക്ഷമിച്ചേക്ക്, എന്നും ഉള്ളവരെ മാത്രം വച്ച് പുതിയ കഥകൾ ഉണ്ടാക്കാൻ ബുദ്ധിമുട്ട് കാണില്ലേ... ല്ലെ...ല്ലേ
@neenadixy4768
@neenadixy4768 8 күн бұрын
😂
@user-lm9ef2wj1m
@user-lm9ef2wj1m 8 күн бұрын
Yes
@deekxitha
@deekxitha 8 күн бұрын
Me too
@sayjen123
@sayjen123 8 күн бұрын
Me too
@user-zm5xv1fr2x
@user-zm5xv1fr2x 8 күн бұрын
എവിടെയും ചേരാത്ത ഒരു കഥാപാത്രമാണ് ഈകുട്ടി
@shalymary659
@shalymary659 8 күн бұрын
കുട്ടിയുടെ സംസാരം തീരെ കൊള്ളില്ല.. അത്ര പ്രായമായ റൊണാൾഡിനെ അങ്കിളിന് അങ്കിളേ എന്ന് വിളിച്ചു കൂടെ
@Paulson-NP
@Paulson-NP 8 күн бұрын
ഈ ചെക്കനെ ഇറക്കിവിടു... റൊണാൾഡിന്റെ പേര് വിളിക്കുമ്പോൾ അതു കെട്ട് ചിരിക്കുന്ന അമ്മ... കൊള്ളാം സംവിദായക നമിച്ചു 🙏🙏🙏...വിഷയ ദാരിദ്ര്യം വീണ്ടും ആയോ അതോ ഇത് വീണ്ടും നിർത്താനുള്ള പരിപാടി ആണോ??
@adithilakshmi1841
@adithilakshmi1841 8 күн бұрын
എന്റെ പൊന്നുമാഷേ ആത് വലിയവർ വിളിക്കുന്ന കേട്ട് വിളിക്കുന്നതല്ലേ 4 ക്ലാസിൽ പഠിക്കുന്ന എന്റെ chechiyude മോൾ എന്നെ പേര വിളിക്കുന്നെ അതുകേട്ടു vere ചേച്ചിമാരുടെ മക്കളും പേര വിളിക്കുന്നെ അവർ കുഞ്ഞിലേ കേട്ടു വിളിക്കുന്നതാ എന്തിനാ ഇങ്ങനെ നെഗറ്റീവ് idunne
@Meenus1078
@Meenus1078 8 күн бұрын
Athe
@JJ-id1uj
@JJ-id1uj 8 күн бұрын
​@@adithilakshmi1841അടിപൊളി
@jizz880
@jizz880 8 күн бұрын
​@@adithilakshmi1841 angane vilikunundel ath parangh thiruthi kodukanam..aarelum vilikuna kett koch theri vilichal kettond nikuo
@thomasp.k6280
@thomasp.k6280 7 күн бұрын
ആ പയ്യൻ വന്നതിൽ പിന്നെ അളിയൻസ് കാണാൻ ഒരു മൂഡ് ഇല്ല ഇന്ന് തോന്നിയവരൊണ്ടോ.ചെറുക്കൻ സംസാരം കുറച്ചു കൂടുതലാണ്.
@molusmolus7515
@molusmolus7515 8 күн бұрын
ഈ കുട്ടി നന്നായി അഭിനയിക്കുന്നുണ്ട് നല്ല മോൻ ആണ്. പക്ഷെ ഈ കഥയിൽ ഇപ്പൊ എത്ര വല്ല്യ കുട്ടി അല്ലായിരുന്നു കുറച്ചു കൂടി ചെറിയ കുട്ടി ആയിരുന്നു വേണ്ടത് പിന്നീട് വലുതാക്കിയൽ മതിയായിരുന്നു പെട്ടന്ന് ഇത്ര വല്ല്യ കുട്ടി ചേരുന്നില്ല. പിന്നെ കഥ ഇപ്പൊ വേറെ ഏതോ കാണുന്ന പോലെ ഉണ്ട് പഴയ സുഖം ഇല്ല.. നല്ലവും സയ്യുവും ഒന്നും ഇല്ല കനകന്റെ മക്കൾക് ഒരു പ്രാദാന്യവും ഇല്ല. എന്നാ പിന്നെ കനകന് മക്കൾ ഇല്ലെന്ന് ആദ്യമേ കാണിക്കായിരുന്നു... പിന്നെ ഈ കുട്ടിയുടെ സംസാരം വച്ചു മനോരമയിൽ മണിമുത്ത് സീരിയൽ പോലെ ഉള്ളതിൽ ആണ് നല്ലത് ഓവർ സംസാരവും ആക്ടിങ്ങും ഒക്കെ
@gireeshchira5799
@gireeshchira5799 8 күн бұрын
👍
@shamnaayoob8855
@shamnaayoob8855 8 күн бұрын
100% ശരിയാണ്
@NAKULSGAMING
@NAKULSGAMING 8 күн бұрын
കനകന്റെ kuttikaleഡീഗ്രേഡ് ചെയ്താണ് അവർ വല്ലപ്പോഴും ആയതു
@AkbarKhan-gc3rw
@AkbarKhan-gc3rw 7 күн бұрын
Please replace this boy.He is not fit for the charector.Moreover the talk of the boy is not good
@Sajeendrakumar776
@Sajeendrakumar776 7 күн бұрын
ഈ അടുത്തനാളിൽ അളിയൻസ് കാണാൻതുടങ്ങിയതാണ് ഞാൻ. കുറച്ചുദിവസങ്ങൾകൊണ്ട് മിക്ക എപ്പിസോഡുകളും കണ്ടു. എന്തൊരു രസവും തൃപ്തിയുമായിരുന്നു. ഇപ്പോൾ അതങ്ങ് മാറിക്കിട്ടി. തങ്കം, കനകൻ, ലില്ലി, അമ്മ, ക്‌ളീറ്റസ്‌, മുത്ത്, റൊണാൾഡ്,അമ്മാവൻ, അമ്മായി, നല്ലു, സയ്യു, സുജചേച്ചി, തമ്പി ചേട്ടൻ, അൻസാർ, നടരാജൻ, പുരുഷു, അപ്പുക്കുട്ടൻസാർ ഇത്രയും പേര് മതി രാജേഷേ ഞങ്ങൾക്ക്. വേറെ അതിഥി താരങ്ങൾ ആയിക്കോട്ടെ. എന്നാലും ഇതുപോലുള്ള പിള്ളേരെ കൊണ്ടുവരല്ലേ. ആ പയ്യൻ സ്കൂളിൽ പോകട്ടെ.അരോചകം എന്നുവെച്ചാൽ 100%വെറുപ്പിക്കൽ. ഇല്ലങ്കിൽ ഈ നല്ലതുപോലെ പോയിക്കൊണ്ടിരുന്ന പരിപാടി എന്നെപ്പോലെ ആയിരങ്ങൾ വൈൻഡ് അപ്പ്‌ ചെയ്യും.ഉപ്പും മുളകും താഴോട്ടുപോയതു അഞ്ചാമത്തെ കുട്ടിയും അതിന്റെ ലാളനകളുമാണ്. കുട്ടികളെ എല്ലാവർക്കും ഇഷ്ടമാണ് പക്ഷെ നമ്മുടെ പരിപാടിയിൽ ഇനി പുതിയ കുട്ടികളൊന്നും വേണ്ടവേണ്ട എന്റെ പൊന്നുരാജേഷേ, പൊന്നു കൗമുദി........😢
@HKrishnanAP
@HKrishnanAP 8 күн бұрын
ഒരു വിവരവും respect ഉം ഇല്ലാത്ത സംസാരം ആ കുട്ടിയുടെ സംസാരം. ഇതും കൊണ്ടിട്ടു ഉടക്യും.
@shobhanaag3935
@shobhanaag3935 8 күн бұрын
വൃത്തി കെട്ട കൊച്ചു ഒരു ഇഷ്ടവും തോന്നുന്നില്ല മുത്ത്‌ എന്ത് മര്യാദ യായിട്ടാണ് ചെറുപ്പം മുതൽ സംസാരിക്കുന്നതു. ഇത് ഒരുമാതിരി വെറുപ്പ്‌ തോന്നുന്നു
@Anufebin6544
@Anufebin6544 8 күн бұрын
പ്രായം കൂടിയത് ഒരു പ്രശ്നം ആണ് .പക്ഷെ സംസാരം അ കുട്ടി സ്വയം പറയുന്നത് അല്ലല്ലോ.
@rajuoommen6965
@rajuoommen6965 8 күн бұрын
Virthi ketta kochu ennokke aa kuttiye parayano
@ssr5842
@ssr5842 8 күн бұрын
Nee okke ennathadi, Chantha varthamanam parayunna Chantha pennugal. Kochu kuttiyodu veruppu thonnunnu polum!!!
@user-mn1sr9fr2j
@user-mn1sr9fr2j 8 күн бұрын
പഴയ തക്കുടു മതി ഈ കുട്ടിയെ മാറ്റ്
@Anufebin6544
@Anufebin6544 8 күн бұрын
@@ssr5842 നീയൊക്കെ എന്ന് പറയല്ലേ.ഞാൻ ആ കൂട്ടത്തിൽ ഇല്ല😆😆 വല്ലപ്പോഴും ഒരു കമന്റ്‌ ഇടാൻ വന്നാൽ അപ്പോ ചന്ത ആക്കും.ഈ ചേട്ടന്റെ ഒരു കാര്യം
@sruthikrishna5776
@sruthikrishna5776 8 күн бұрын
പുതിയ തക്കുടു ഒരിക്കലും അളിയൻസ് നു ചേരുന്നില്ല
@ramsproductions6541
@ramsproductions6541 8 күн бұрын
*കുട്ടിയുടെ "ചെറിയ വായിൽ, വലിയ വർത്തമാനം" 😍 ഒഴിവാക്കിയാൽ മുൻപത്തെ പോലെ എല്ലാവർക്കും ഇഷ്ടമാകും. ❤*
@annustipsandtalks9778
@annustipsandtalks9778 8 күн бұрын
ആകെ കാണുന്ന ഒരു പ്രോഗ്രാം ആയിരുന്നു. പക്ഷെ ഇനി വേണ്ട. ഒട്ടും കൊള്ളില്ല ഇപ്പൊ. ഈ കൊച്ച് ഇതില്‍ പറ്റില്ല. So I am going to stop this.
@bibyvarghese5906
@bibyvarghese5906 8 күн бұрын
Onnu Samayam kodukku man. Aa kochu onnu set aakatte Ronald vannapol ingane aayirunnu ellavarum. Bro oru seriel thudangu Ellam super aayittu set aakku. Njan kaanaaam
@annustipsandtalks9778
@annustipsandtalks9778 8 күн бұрын
​@@bibyvarghese5906Serial cheyyunna alkkarkku mathrame abhiprayam parayan padullu ennath enikku ariyillayrunnu.Kannunna prekshakark abhiprayam parayanulla avakasam und.Athanu njanum cheythath.Pne ente mathram abhiprayam aanu ithenkil k.Please check other comments.Ippo ullathil 90% commentsum aa kochine mattan aanu.Kuttiyude abhinayam nallathayirikkam.But ithpole oru serialil aa role pattilla.Karanam bakki ellavarum valare natural ayittu parayumbol ee kutti dialouge padich parayunna pole.
@jersongeorge2437
@jersongeorge2437 8 күн бұрын
ഞാൻ ഒരു എപ്പിസോഡ്പോലും വിടാതെ കാണുന്നയാളാണ് പക്ഷെ ആ കുട്ടിയുടെ അഭിനയം വളരെ അരോചകമാണ് അതുകൊണ്ട് ഈ സീരിയൽ കാണണ്ട എന്നു തീരുമാനിച്ചു
@kavithabl5110
@kavithabl5110 7 күн бұрын
ഞാനും
@Shahul50391
@Shahul50391 8 күн бұрын
തക്കുടു എന്ന കഥാപാത്രത്തിനു നൽകുന്ന ഡയലോഗ് മാറ്റം വരുത്തിയേ മതിയാവൂ.. കുട്ടിയെ ആരും മോശം പറയല്ലേ... നാളെയുടെ താരമാണ് അവനും 🥰
@Ashamanu.666
@Ashamanu.666 8 күн бұрын
പഴയ അളിയൻസ് കാണുന്ന ഒരു സുഖം ഇപ്പോൾ ഉള്ള എപ്പിസോഡുകളിൽ കാണുന്നില്ല.ഫുൾ skip അടിച്ചു കാണുന്നു.അളിയൻസ് എന്നാൽ അളിയന്മാരുടെ അടിയും നാത്തൂന്മാരുടെ കുശുമ്പും അമ്മാവന്റെ വരവും അമ്മയുടെ കൊച്ചു കൊച്ചു പിണക്കവും ആണ്. റൊണാൾഡിന്റെ കുരുത്തക്കേട് കാണാനും വലിയ കുഴപ്പമില്ല. തക്കുടു മോൻ അഭിനയം നല്ലതാണ്.പക്ഷെ നമ്മുടെ അളിയൻസ് അഭിനയം അല്ലല്ലോ ജീവിതം അല്ലെ അതുകൊണ്ട് ആണോ എന്നു അറിയില്ല ഇപ്പോഴുള്ള എപ്പിസോഡ് വളരെ ബോറിങ് ആയി തോന്നുന്നു
@anjalivijayan6762
@anjalivijayan6762 8 күн бұрын
ഇന്നലെ മുതൽ ഞാനും അങ്ങനെ ആരുന്നു നേരത്തെ ഒരു വാക്കുകൾ ശ്രദ്ധ യോട് കണ്ടു കേട്ടു ഇരിക്കുന്ന ഞാൻ സ്കിപ് ചെയ്തു വിടുവാ ഇപ്പോൾ
@sreekutty4603
@sreekutty4603 8 күн бұрын
Avan vannath alle illu nera avumayirikkum
@basherrk2072
@basherrk2072 8 күн бұрын
​@@sreekutty4603ഒന്നും അവന്റെ ഇഷ്ടത്തിന് ചെയ്യുന്നത് ഡയറക്ടർ എന്നു ഡയലോഗ് കൊടുക്കുന്നു അത് പറയുന്നു... എല്ലാവരും കുട്ടികൾ ചെയ്യുന്ന തെറ്റായി കാണുന്നു
@SoumyaMurali-vd8yq
@SoumyaMurali-vd8yq 8 күн бұрын
Correct
@prabhakarannair7649
@prabhakarannair7649 8 күн бұрын
ഞാൻ അളിയൻസ് ൻറെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ് ഇതുവരെയും coments ഒന്നും ഇട്ടിട്ടില്ല എന്നാൽ ഇപ്പോൾ വിടുകയാണ് ഒരു പുതിയ കുട്ടിയെ എന്തിനാണ് തന്നതിന്റെ മകനായി കൊണ്ടുവന്നിരിക്കുന്നത് ആ കുട്ടിയെ പ്രേക്ഷകർ മറന്നത് ആണ് വീണ്ടും വന്നിരിക്കുന്നു no use ഉള്ള താല്പര്യം ഇതോടെ അളിയൻസ്ന്റെ ഇല്ലാതാകും അതുപോലെ kanakanum 2മക്കൾ എന്തിനാണ് ഒരു ഗുണവും ഇല്ലാത്ത ഈ കുട്ടികളെ കാണിക്കുന്നത് ഞാൻ ഈ പരുപാടി കാണുന്നത് ഒരു കോമഡി പ്രോഗ്രാം ആയി ആണ്.
@bennypoonolly5415
@bennypoonolly5415 8 күн бұрын
അല്ലെങ്കിൽ തന്നെ ക്‌ളീറ്റോക്കും തങ്കത്തിനും പൈസക്ക് ബുദ്ധിമുട്ടാണ് അപ്പോൾ 7-8 മാസം പ്രായമുള്ള കൊച്ചിന് പകരം രണ്ടു ദിവസം മുൻപ് 6-7 വയസുള്ള കൊച്ചിനെ കൊണ്ട് വന്ന് സ്കൂളിൽ ചേർക്കണമെന്ന് പറഞ്ഞാൽ എന്ത് ബുദ്ധിമുട്ടായിരിക്കും. ആ കൊച്ചിന്റെ വായിൽ നിന്നും വരുന്ന വലിയ വർത്തമാനം അരോചകം തന്നെ. റൊണാൾഡിനെ പേര് വിളിക്കുന്നത് വളരെ ബോർ. വേറെ ചെറിയ കുട്ടികളെ കിട്ടിയില്ലെങ്കിൽ കുട്ടികൾ ഇല്ലാതെ തന്നെ കഥകൾ മികച്ച നിലവാരത്തിൽ പോകുന്നുണ്ടായിരുന്നു
@adithilakshmi1841
@adithilakshmi1841 8 күн бұрын
ഇപ്പോൾ ഉള്ള പിള്ളാരൊക്കെ സംസാരിക്കുന്നത് ഇങ്ങനെ തന്നെയാണ്
@bennypoonolly5415
@bennypoonolly5415 8 күн бұрын
@@adithilakshmi1841 ഈ പിള്ളേർ മാത്രമാണോ ഇപ്പോൾ ഉള്ള പിള്ളേർ. സ്വന്തം വീട്ടിലെ പിള്ളേർ ഇങ്ങനെ ആണെന്ന് കരുതി എല്ലാവരും കാണുന്ന ഒരു പ്രോഗ്രാമിൽ ഇങ്ങനെ ആവണമെന്നുണ്ടോ. പിന്നെ ഇതിൽ കനകന്റെ പിള്ളേർ ഈ പ്രായം തന്നെയല്ലേ അവർ സംസാരം കുറവാണെങ്കിലും റെസ്‌പെക്ട് ഓടുകൂടിയാണ് മുതിർന്നവരോട് സംസാരിക്കുന്നത്
@supriyap5869
@supriyap5869 8 күн бұрын
സത്യം
@Sumalekshmi
@Sumalekshmi 8 күн бұрын
കഞ്ഞി വയ്ക്കാനില്ലെങ്കിലും മുന്തിയ സ്കൂളിലെ പഠിപ്പിക്കു
@adithilakshmi1841
@adithilakshmi1841 8 күн бұрын
@@Sumalekshmi എന്തൊരു വർത്തമാനം ആടോ ഇതൊരു സീരിയൽ alle പിന്നെ കഞ്ഞി വെക്കാൻ ഇല്ലേലും നമ്മുടെ പിള്ളേർ nannayi പഠിക്കണമെന്ന് ആണ് ഏത് മാതാപിതാക്കളും agrehikuka
@binumtw
@binumtw 8 күн бұрын
കഷ്ടം.....റൊണാൾഡ് റൊണാൾഡ് റൊണാൾഡ്.......ഒരു കൊച്ചു ചെറുക്കൻ അവന്റെ അമ്മാവനെ റൊണാൾഡ് എന്നു വിളിക്കുന്നത് എന്തു സംസ്കാരം ആണ്..... ഈ പ്രോഗ്രാം കാണുന്നത്, വേറെ ഒന്നും കാണാൻ ഇല്ലാഞ്ഞിട്ടല്ല......ഞങ്ങളുടെ ഒക്കെ ജീവിതത്തോട് ചിലപ്പോഴൊക്കെ ചേർന്നു നില്ല്കുന്നത് കൊണ്ടാണ്.... നിങ്ങൾ എന്ത് ചെയ്താലും ഞങ്ങൾ കാണും എന്ന മൂഢ വിശ്വാസം പാടില്ല.....അത്രേ പറയുന്നുള്ളൂ
@NiyaRosh
@NiyaRosh 8 күн бұрын
Bhaumanam peril onnum ullathalla....aa kuttikk Ronald kodkunna space kondaahn ath athrem free aytt vilikkunnee...sneham oru vilikond alakkaan pattilla
@RajendranVayala-ig9se
@RajendranVayala-ig9se 8 күн бұрын
100% ശരി
@binumtw
@binumtw 8 күн бұрын
​@@NiyaRoshഞാൻ ന്റെ അമ്മാവനെ ഒരിക്കലും പേര് വിളിച്ചിട്ടില്ല....ന്റെ ഏറ്റവും അടുത്ത ഫ്രണ്ട് എന്റെ അമ്മാവൻ തന്നെ ആണ്.... താൻ പറഞ്ഞ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഏറ്റവും അധികം സ്പേസ് കൊടുത്തിട്ടുള്ളവർ ആണ് ഞങ്ങൾ
@neenadixy4768
@neenadixy4768 8 күн бұрын
@UnniKrishnan-th8mk
@UnniKrishnan-th8mk 8 күн бұрын
തക്കുടു ഇതേ രീതിയിൽ തന്നെ മുൻപോട്ട് പോവുന്നത് നല്ലതാണ്. ചില പിള്ളാര്‌ ഇങ്ങിനെയാണ്.
@swanwings7958
@swanwings7958 8 күн бұрын
എൻ്റെ പൊന്നു aliyans team please തക്കുട് നേ കുറച്ചുക്കുടെ മര്യാദയ്ക്ക് സംസാരിക്കാൻ പഠിപ്പിക്കു...
@manjulakp8002
@manjulakp8002 8 күн бұрын
Enthu mariyathakedanu a kochu kanikkunnathu? Ronaldennu vilikkunnatho? Athoru thamasayayittu edutha pore guys?
@swanwings7958
@swanwings7958 8 күн бұрын
@@manjulakp8002 മൊത്തത്തിൽ ഒരു missmatch.. എന്തോ ഒരു അതൃപ്തി
@brainstorming1550
@brainstorming1550 8 күн бұрын
​@manjulakp8002 anganathe thamaasha prolsaahippikkaruthu
@sreejith5381
@sreejith5381 8 күн бұрын
പുതിയ കഥാപാത്രങ്ങൾ കൊണ്ടുവന്നിട്ട് വെറുപ്പിക്കാനാണെങ്കിൽ ഇത് ഞങ്ങൾ കാണില്ല
@vismayavijay231
@vismayavijay231 8 күн бұрын
പുതിയ തക്കുടുവിനെ introduce ചെയ്യുന്നേനു മുന്നേ 5 വർഷങ്ങൾക്ക് ശേഷം എന്നൊരു ടൈറ്റിൽ കൂടെ കൊടുക്കാമാരുന്നു 😂😂
@shantyjoy8547
@shantyjoy8547 8 күн бұрын
അങ്ങനെ ആണ് എങ്കിൽ മുത്ത്‌ ഇപ്പോൾ ഡോക്ടർ ആയി കാണും 5വർഷം പോരെ ഡോക്ടർ ആകാൻ 😂
@jayamadhavan9218
@jayamadhavan9218 8 күн бұрын
Makaday kuttikaluday kariyathinu thallakku vishamamilla kanakan amma parajathu kalathu pathu kalkkatha pathu ppaygaluday aduthu chothikkan poyi pinnyyagany clito nannavunnatha athra aluppathil kanakan kodukkum yannu clito nanam kayttavan
@ashrafkv9803
@ashrafkv9803 8 күн бұрын
പ്രിയ ഡയറക്ടർ, ദയവ് ചെയ്ത് aa കൊച്ചിനെ മാറണം. കാരണം നിങ്ങൾ aa കൊച്ചിനെ മാത്രം ഫോക്കസ് ചെയ്ത് മുന്നോട്ട് പോകാൻ ശ്രമിക്കുന്നു അങ്ങിനെ വന്നാൽ aliyans പോളിയും കാരണം ഇതിൽ 6 super artistukal ഉണ്ട് കഥ aa payyanu വേണ്ടി എഴുത്തും appol endu സംഭവിക്കും ഈ 6 പേരെ കാണിക്കാൻ പറ്റാതെ വരും ജനങ്ങൾ ഈ സിരേൽ കാണാതെ വരം .അങ്ങിനെ വേണോ അല്ലെങ്കിൽ ഈ പയ്യനെ ഒഴിവാക്കുന്നു? ഒരു സതം പറയട്ടെ ഈ പയ്യൻ തികച്ചും ഒരത്തിക paattanu
@supriyap5869
@supriyap5869 8 күн бұрын
സത്യം
@jomishgeorge9237
@jomishgeorge9237 8 күн бұрын
വളരെ മോശം രണ്ടു ദിവസം ആയി തക്കുടു വന്നതിന് ശേഷം വളരെ മോശം ആണ്
@jomithomas4585
@jomithomas4585 8 күн бұрын
വിഷയ ദാരിദ്ര്യം.. എന്തു cheythalum നല്ലാതാകും ഇനി aliyans team കരുതരുത്...😂😢😊
@mareenareji4600
@mareenareji4600 8 күн бұрын
കഴിഞ്ഞ ദിവസം വലിയ ഗമയിൽ കൊച്ചിന് 50000/-donation ഒക്കെ കൊടുത്ത് school ൽ ചേർത്തത് director sir മറന്ന് പോയോ........ ഞങ്ങൾ ആ കഥ മറന്നിട്ടില്ല കെട്ടോ.... ഒരു logic ഇല്ലാതെ പോകുന്നു
@mjsmehfil3773
@mjsmehfil3773 8 күн бұрын
Yes no logic... 😭😭😭😂😂😂
@sudhabiju9270
@sudhabiju9270 8 күн бұрын
തക്കുടു അളിയൻസിന് ചേരുന്ന കുട്ടിയല്ല
@miarykujool3855
@miarykujool3855 8 күн бұрын
M
@sajisoman9303
@sajisoman9303 8 күн бұрын
അതെ
@PALETTEPAGES123
@PALETTEPAGES123 8 күн бұрын
Athe
@konnikaaran
@konnikaaran 8 күн бұрын
jk
@neenadixy4768
@neenadixy4768 8 күн бұрын
Ys
@MidhulaA
@MidhulaA 8 күн бұрын
കണ്ണൻ നല്ല അച്ചടക്കവും മര്യാദയും ഉള്ള കുട്ടി ആണ്. ചക്കപ്പഴം ആദ്യം തൊട്ട് കാണുന്ന ആളാണ്‌ ഞാൻ. ഇതിലെ സ്ക്രിപ്റ്റിന്റെ പ്രശ്നം ആണ്.. മറ്റേ കുട്ടി നിർത്തി പോയതല്ലേ. കൊണ്ട് വരാൻ പറ്റുമായിരുന്നേൽ അവർ കൊണ്ട് വരുമായിരുന്നു. അത് മനസിലാക്കാൻ പറ്റാത്ത കുറേ പേര് 😏
@ushadhanyatha1813
@ushadhanyatha1813 8 күн бұрын
Yes..
@hannahsusan5197
@hannahsusan5197 8 күн бұрын
Satyam. Two days aayitu athinte age polum orkkathe degrading
@Shibikp-sf7hh
@Shibikp-sf7hh 8 күн бұрын
അതെ
@SandhyaKumariB-gd8lm
@SandhyaKumariB-gd8lm 8 күн бұрын
Yes
@koottukaran3461
@koottukaran3461 8 күн бұрын
👍
@diljithtjenu3029
@diljithtjenu3029 8 күн бұрын
ചെറുക്കൻ അങ്ങോട്ട് synch ആവുന്നില്ലല്ലോ
@shibinnk
@shibinnk 8 күн бұрын
ആ കുഞ്ഞ് ചക്കപ്പഴത്തിൽ നന്നായിരുന്നു.. അളിയൻസിൽ ചേരില്ല .!!!
@sebeeloliparambil2981
@sebeeloliparambil2981 8 күн бұрын
ആചെറുക്കനെ മാറ്റി വേറേ കുട്ടിയെ idu
@ramachandran5854
@ramachandran5854 8 күн бұрын
'ചെറുക്കൻ ഇത്രയും വലുതായപ്പോൾ തങ്കത്തിൻ്റെ തലയും ഒന്ന് നരപ്പിക്കാമായിരുന്നു. 😂
@bindubindu5462
@bindubindu5462 8 күн бұрын
തക്കുടുവിന്റെ സംസാര രീതി ഒട്ടും ശെരി അല്ല മറ്റുള്ള കുട്ടികൾ ഇത് അനുകരിക്കാൻ ശ്രമിക്കും അളിയൻസിലെ മറ്റ് കുട്ടികൾ എന്ത് മര്യാദക്ക് ആണ് സംസാരിക്കുന്നത് ഈ കുട്ടിക്ക് മാത്രം എന്താണ് പ്രത്യേകത
@supriyap5869
@supriyap5869 8 күн бұрын
അതിനെ മാറ്റുന്നതാണ് നല്ലത്
@SureshBabu-hl8bl
@SureshBabu-hl8bl 8 күн бұрын
ഇങനെ ഈ തക്കുടുവിനെ പെട്ടന്ന് വലുതാക്കിയത്കൊണ്ട്. ലില്ലിയുടെ രണ്ട് കുട്ടികളും എത്ര വലുതായിട്ടുണ്ടാവൂo. 😂
@user-il8fr4sm8x
@user-il8fr4sm8x 7 күн бұрын
അവര് കല്യാണം കഴിഞ്ഞു പോയി 🤣🤣🤣, പിള്ളേരെ കാണിച്ചില്ല എങ്കിലും കുഴപ്പം ഇല്ല ഇതുപോലെ ഒരെണ്ണം വേണ്ടാ plz🙏
@sureshkumarke8337
@sureshkumarke8337 8 күн бұрын
ആ പൈയ്യൻ വന്നേ പിന്നെ ഒന്നിനും കൊള്ളില്ല അളിയന്മാരുടെ റോൾ കുറയുന്നു അവനെ ഒഴിവാക്കണേ
@user-fp3pe8di7b
@user-fp3pe8di7b 8 күн бұрын
Lilly മക്കളെ കൊണ്ടുവരാൻ പോയിട്ട് മക്കൾ എവിടെ😶
@janaki-wn4lq
@janaki-wn4lq 8 күн бұрын
അവര്ക് ഒന്നും അറിയില്ല. ഇന്നത്തെ എപ്പിസോഡ് ഇന്ന് ഓടിക്കുന്നു. നാളെ തെ കാര്യ നാളായല്ലേ. അളിയൻസ് പണ്ടത്തെ ആ മൂല്യം കാത്തു സൂക്ഷിക്കുന്നില്ല. അതിന്റെ ഏഴാംയലത്തു വരില്ല. അമൃത tv യിലെ അളിയൻസ് vs അളിയൻ കണ്ടു addict ആയതുകൊണ്ടാണ് ഈ പ്രോഗ്രാം കണ്ടുതുടങ്ങിയെ. ഇപ്പോ അങ്ങേ അറ്റത്തെ ബോറിങ്
@user-fp3pe8di7b
@user-fp3pe8di7b 7 күн бұрын
@@janaki-wn4lq correct
@shijinrb8694
@shijinrb8694 8 күн бұрын
തക്കുടുവിനെ റൊണാൾഡ് അല്ല റൊണാൾഡ് അങ്കിൾ എന്നു പറഞ്ഞു തന്നെ കൊടുക്കണം.. ഇതൊക്കെ ശ്രദ്ധിക്കണ്ടേ ഡയറക്ടർ അമ്പാനെ 😅
@angel0fangelsangel504
@angel0fangelsangel504 8 күн бұрын
ഈ പുഴു ചെറുക്കനെ ഒരു സീരിയലിലും കൊള്ളില്ല😂 പാറുക്കുട്ടി മതിയാരുന്നു മുത്തിൻ്റെ അനിയത്തി ആയി❤😂
@sulaimanmamaran4773
@sulaimanmamaran4773 8 күн бұрын
ചക്കപ്പഴം പോലെ കൊളമാക്കാനാണോ തക്കുടുവിനെ കൊണ്ട് വന്നത്
@KBR.83.
@KBR.83. 8 күн бұрын
നിർത്തി.. ഇപ്പൊ. ഇത്. ഒരു. ഫാമിലി. പ്രോഗ്രാം. അല്ല. 💯
@MadhuMp-ni5jm
@MadhuMp-ni5jm 8 күн бұрын
ഈ കുട്ടിയെ കൊണ്ടുവന്നത് സംവിധായകന് പറ്റിയ ഏറ്റവും വലിയ തെറ്റ് ഇത്ര നാളും അളിയൻസ് കാണുവാൻ ഒരു 5:02 5:09 5:10 താല്പര്യമുണ്ടായിരുന്നു ഇപ്പോൾ അതില്ലാണ്ടായി
@athirag4258
@athirag4258 8 күн бұрын
ഇപ്പോൾ അളിയൻസ് കാണാനേ തോന്നുന്നില്ല. ഒരു entertainment ella. എന്നും notification നോക്കി ഇരിക്കുന്ന ആളാണ് ഞാൻ പക്ഷെ എപ്പോൾ ഒരു കഥയും ഇല്ല
@rojichacko4892
@rojichacko4892 8 күн бұрын
ഈ പയ്യൻ വന്നതോടെ ഞങ്ങൾക് ആ പഴയ അളിയൻസ് നഷ്ട്ടം ആയീ ... ഇവൻ ചക്ക പഴംതിലെ കുറച്ചു ഓവറ
@ajitharajappan6686
@ajitharajappan6686 8 күн бұрын
അളിയൻസ് കുടുംബത്തിന് ചേരാത്ത ചെക്കൻ
@ashajaikumar4362
@ashajaikumar4362 8 күн бұрын
തങ്കം തന്നെ ആ കൊച്ചിനോട് റൊണാൾഡിനെ അനുസരി ക്കണ്ട എന്ന രീതിയിൽ ആണ് സംസാരിക്കുന്നത്.... റൊണാൾഡ് റൊണാൾഡ്... ആ 'കൊച്ചിനോട് അങ്ങനെ വിളിക്കരുതെന്നു പോലും പറയാൻ ഉള്ള മര്യാദ ഇല്ലാത്ത മുതിർന്നവർ.....
@surakv1481
@surakv1481 8 күн бұрын
Kanakan കേട്ടില്ലേ ക്യാഷ് ഇല്ല എന്ന് ഒളിഞ്ഞു കേട്ട് എന്ന് കരുതിയവർ ഉണ്ടോ 🤔
@user-yv9nl7xn7w
@user-yv9nl7xn7w 8 күн бұрын
The way the boy talks is annoying. Make him a loveable character by changing his talk filled with childhood innocence and a sense of curiosity.
@Padmini1712
@Padmini1712 8 күн бұрын
He is just like Thangam,Cleeto,Ratnamma and Ronald
@tasteofmalabar8404
@tasteofmalabar8404 8 күн бұрын
ഈ ചെറുത്‌ വന്നതോടെ അളിയൻസിന്റെ banghiye പോയി.. ഞാൻ കാണാറില്ല....
@ssr5842
@ssr5842 8 күн бұрын
Ninne pole alavalathikal kanaruthu. Sthalam videdi!
@tasteofmalabar8404
@tasteofmalabar8404 8 күн бұрын
@@ssr5842 h Njan tannodu enthenkilum paranjo
@tasteofmalabar8404
@tasteofmalabar8404 8 күн бұрын
@@ssr5842 alavalathi taan tanneyanu adalle stree kalodu inghaneyanosamsarikkuka
@suhrakallada3874
@suhrakallada3874 8 күн бұрын
തക്കുടു വന്ന ആദ്യ എപ്പിസോഡിൽ 50,000 donation കൊടുത്ത് സ്ക്കൂളിൽ ചേർത്തു എന്ന് പറഞ്ഞിരുന്നല്ലോ. അത് ക്ലീറ്റസ് തള്ളി മറിച്ചതാണോ😂? ഇപ്പോൾ അമ്മ കരയുന്നത് പിന്നെന്തിന്? ഒരു ലോജിക് വേണ്ടേ അളിയൻ സേ😂
@adithilakshmi1841
@adithilakshmi1841 8 күн бұрын
ആ എപ്പിസോഡ് പറയുന്നുണ്ട് ബാക്കി കൊടുക്കണം enn
@rageshcr4461
@rageshcr4461 8 күн бұрын
Etrem cash ilathavar enthina kuttye engne fee koduth padipikunne😂
@ramsproductions6541
@ramsproductions6541 8 күн бұрын
​@@rageshcr4461അതാ പറയുന്നത്, കഥയിൽ ചോദ്യമില്ലെന്ന്.! 😂🤪
@Sumalekshmi
@Sumalekshmi 8 күн бұрын
ആധാരം പണയം വച്ചുകാണും. അല്ലാതെ പൈസ എവിടുന്നാ
@moideenshapk9139
@moideenshapk9139 8 күн бұрын
അളിയൻസ് സ്ഥിരമായി കണുന്നവരാണ് ദെയവ് ചെയ്ത് തക്കുടുവിൻ്റെ പ്രായം കുറക്കണം സംസാരംഓവറാണ് ശ്രദ്ധിക്കുക
@mins1376
@mins1376 8 күн бұрын
എനിക് കാണാൻ തോന്നണില്ല
@pachanellikka1752
@pachanellikka1752 8 күн бұрын
Skip അടിച്ചു കാണുന്നു
@user-lm9ef2wj1m
@user-lm9ef2wj1m 8 күн бұрын
Yes
@ushapeethambaran9706
@ushapeethambaran9706 6 күн бұрын
Njanum👍
@josephchacko5485
@josephchacko5485 8 күн бұрын
പൈസയുടെ ആവിശ്യം വരുമ്പോൾ കനകൻ. അല്ലെങ്കിൽ എന്റെ ക്ലിറ്റോ, എന്റെ ക്ലീറ്റോ .,
@ssr5842
@ssr5842 8 күн бұрын
Evide anu payisa Kanakanodu Thankam chothichathu setta? Serial muzhuvan ayittu kanuka , Ennittu abhiprayam parayuka 😅
@sulekhavasudevan680
@sulekhavasudevan680 8 күн бұрын
പൈസ തങ്കത്തിന് ധൂർത്ത് അടിക്കാനല്ലല്ലോ..കുട്ടിക്ക് വേണ്ടിയല്ലേ . പിന്നെ cleto അവരുടെ ഭർത്താവും കുട്ടികളുടെ അച്ചനുമാണ്.അയാൾക്ക് കുടുംബം നോക്കാൻ ബാധ്യതയില്ലേ?
@jayamadhavan9218
@jayamadhavan9218 8 күн бұрын
Josef chaka yapposhm egany thanny thannyyanu clitonum kanakan ammaum nashippikkunnatha
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 8 күн бұрын
ജോലിക്കും കൂലിക്കും പോകാതെ റൊണാൾഡ് എന്തിനാ കുട്ടികളോട് കളിക്കുന്നെ 😂😂😜🤭
@Tanjiro68552
@Tanjiro68552 8 күн бұрын
Ronald cilittokku padikkunnu afutha nethavu
@mjsmehfil3773
@mjsmehfil3773 8 күн бұрын
And unlogic dialogues also... The director is thinking all viewers are fools.. 😂😂😂😂😭😭😭😭
@user-ut6qu1us6u
@user-ut6qu1us6u 8 күн бұрын
Edo ethu serial aanu manasilakoo
@JT89671
@JT89671 8 күн бұрын
Really not feeling good to watch this boy in this drama, so fake and not even 1% fitting into this real family drama. If you want to avoid Muthu is doesn't matter, but this child is not good at all. Wait and see your numbers of your viewers are going down 👇
@AaAa-ct7hk
@AaAa-ct7hk 8 күн бұрын
കണ്ണനെ മാറ്റണം
@italiancoffee6297
@italiancoffee6297 8 күн бұрын
ഇന്നലെ വിജാരിച്ചതേയുള്ളു ഈ കുട്ടിയുടെ പേരിൽ ആവും അടുത്ത എപ്പിസോഡ് എന്ന്...
@alexy1969
@alexy1969 8 күн бұрын
ആ ചെറുക്കാൻ വളരെ ബോറാണ്.ഒരു ചേർച്ചയും ഇല്ല.ഓവർ ആണ്
@roybalan698
@roybalan698 8 күн бұрын
പുതിയ തക്കുടു വന്നതോട് കൂടി അളിയന്‍സിന്‍റെ ഒഴുക്ക് മന്ദഗതിയില്‍ ആയി.
@shahlasquad868
@shahlasquad868 8 күн бұрын
തക്കുടു ഒരു കുസൃതി കുഞ്ഞു ആണ് നമ്മുടെ വീട്ടിലും ഇല്ലേ വികൃതി യുള്ള കുഞ്ഞു ഇത്രേം നന്നായി അഭിനയിക്കുന്നില്ലേ നമ്മളെ കൊണ്ട് പറ്റോ 😊.തക്കുടു നന്നായി ചെയ്യുന്നുണ്ട് മോനേ
@mjsmehfil3773
@mjsmehfil3773 8 күн бұрын
That boy's acting is perfect... ❤❤💕💕
@ajithkumar8814
@ajithkumar8814 8 күн бұрын
സീരിയലിന്റെ പഴയ ആ ഫ്ലോ പോയല്ലോ...... കാണാനുള്ള രസം പോയി. മുടങ്ങാതെ കാണുന്ന ഒരേ ഒരു സീരിയൽ ആയിരുന്നു. ഇങ്ങിനെ ആണെങ്കിൽ ഇതും നിർത്തേണ്ടി വരുമല്ലോ. ചെക്കൻ ഒട്ടും സീരിയലിനു ചേരുന്നില്ല...
@Unni_vibes
@Unni_vibes 8 күн бұрын
ഭാഗ്യം ഇന്നെങ്കിലും cleettoye താഴ്ത്തി കെട്ടാത്ത ഒരു എപ്പിസോഡ് ആക്കിയല്ലോ..നന്ദി
@gireeshchira5799
@gireeshchira5799 8 күн бұрын
👍
@rosegeorge7338
@rosegeorge7338 8 күн бұрын
ഇത്രേം വലിയ തക്കുടു വേണ്ടാരുന്നു
@aiswaryaunnithanath7351
@aiswaryaunnithanath7351 8 күн бұрын
തങ്കം കുട്ടികളോട് സംസാരിക്കുന്നത് സ്വന്തം പോലെയാണ്.എന്ത് സ്നേഹമാണ്.അഭിനയിക്കുകയെ അല്ല അങ്ങനെ.ശരിക്കും സ്നേഹിച്ച് കൊഞ്ചിച്ച് ഒക്കെ ആണ്....😊😊❤
@user-ps8zj8so1k
@user-ps8zj8so1k 8 күн бұрын
Ennum.aliyens varan vendi kathirikum pakshe ippo aa kutti vannathodukoodi endho orishttakuravu
@Gopakumar-qu6ds
@Gopakumar-qu6ds 8 күн бұрын
അല്പം എൻജോയ് ചെയ്യാൻ വേണ്ടിയാണു ഇതൊക്കെ കാണുന്നത്. ഈ എപ്പിസോഡ് വളരെ ബോറായിപ്പോയി.
@amruthaharilal
@amruthaharilal 8 күн бұрын
Ee kochine maatathe ini aliyans kanunnila... Pazhaya episodes kanullu ini👍
@manukuruvilla4923
@manukuruvilla4923 8 күн бұрын
ചക്കപ്പഴം കണ്ണൻ പൊളി ആണ്
@amruthaharilal
@amruthaharilal 8 күн бұрын
@@manukuruvilla4923 ath chakkapazhathil athil ollorde over acting aliyansil ollorrkk illya athkond ee kutti ithinu chernnathalla.. Allathe kuttiyod deshym ullond alla ketto
@chichudas2780
@chichudas2780 8 күн бұрын
Kochine mattathe eni aliyans kanillaaaaaaa
@prasanthkm5475
@prasanthkm5475 8 күн бұрын
കുവൈത്തിൽ nbtc കമ്പനി യിൽ ഉണ്ടായ തീപിടുത്തത്തിൽ മരണ മടഞ്ഞ വർക്ക് ആദരാജ്ഞലികൾ 🌹😢
@RanjiniRavindran
@RanjiniRavindran 8 күн бұрын
aliyans kanunndhu stop aaki hopeless
@joshiraj5739
@joshiraj5739 8 күн бұрын
Epol episode bore anu
@KeralaCaffe
@KeralaCaffe 8 күн бұрын
അഞ്ചുവയസ്സുപോലും ഇല്ലാത്ത എന്റെ മോൾ ഇത് കണ്ടിട്ട് ചോദിക്കുവാ അമ്മേ എന്താ ഈ ലൈൻ എന്ന് ?? സത്യത്തിൽ ഇമ്മാതിരി ഡയലോഗ് ഒക്കെ ഇതിൽ ആവശ്യമുണ്ടോ ? വിശ്വസിച്ചു കുഞ്ഞുങ്ങളുമായി കാണാൻ പറ്റുന്ന ഒരു പരിപാടി ആയിരുന്നു , അതും നശിപ്പിക്കുന്ന ലക്ഷണമാണ് .. സങ്കടമുണ്ട്
@renjithrajnair5889
@renjithrajnair5889 8 күн бұрын
അടിയും വഴക്കും മാത്രം കണ്ടു വളരുന്ന ഒരു കൊച്ചു പിന്നെ എങ്ങനെ സംസാരിക്കും
@sisupal6538
@sisupal6538 8 күн бұрын
ന്യൂ ജനറേഷൻ കാണുന്ന പ്രോഗ്രാം അപ്പോൾ ഈ പ്രായത്തിലുള്ള കുട്ടികൾ പേര് പറഞ്ഞ് വിളിക്കില്ലേ😂
@janaki-wn4lq
@janaki-wn4lq 8 күн бұрын
ആ concept ആണ് എല്ലാത്തിനും കാരണം. New generation ഇങ്ങനെയാണ്. അവർ വായി തോന്നുന്നത് എല്ലാം പറയുകയും ചെയ്യുകയും ,ചെയ്യും. ഇങ്ങനെ ആക്കി തീർക്കുന്നത് മുതിർന്നവർ തന്നെ
@JJ-id1uj
@JJ-id1uj 8 күн бұрын
എല്ലാ വീടുകളിലും അങ്ങനെ അല്ല.അതൊക്കെ ചിലവകത്ത വീടുകളും ഉണ്ട്
@reenamathew2326
@reenamathew2326 8 күн бұрын
Teach children to gave respect to elders
@muralie753
@muralie753 8 күн бұрын
കുട്ടി നന്നാവുന്നുണ്ട്. നല്ല കഴിവുള്ള കുട്ടിയാണ് ചക്കപ്പഴം സീരിയലിൽ ന് 'ന്നായി പെർഫാം ചെയ്ത കുട്ടിയാണ്. Supur b❤❤❤❤❤
@Aj-yv7uf
@Aj-yv7uf 8 күн бұрын
Athu chakkapazham ee sitcominu ee kutty bore ..maha bore aayi ee prog
@BabuOmmen-oy2dv
@BabuOmmen-oy2dv 8 күн бұрын
തക്കുടുവിനെ ഈ സീരിയൽ നിന്ന് എത്രയും വേഗം മാറ്റണം. Alyans തീരെ നിലവാരം ഇല്ലാതെ തുടരുന്നത് വളരെ കഷ്ടം ആണ്
@mujeeb.amujeeb8222
@mujeeb.amujeeb8222 8 күн бұрын
Innalatthe episodil lilly kuttikale konduvaran poyathanu ennu prayunnathu kettu.ennitt kuttikalevide lillymathram ingu ponno?
@salusupergeorge4580
@salusupergeorge4580 8 күн бұрын
വെറുപ്പിച്ചു തുടങ്ങി... ഈ സീരിയൽ നിർത്തുന്നതാണ് നല്ലത്...
@devikram7065
@devikram7065 8 күн бұрын
തക്കുടു എന്ന് പറയുന്നു കൊച്ചുനെ മാറ്റണം ഇപ്പോൾ ബോറി ആണ് 😢
@sathyamsivam9434
@sathyamsivam9434 8 күн бұрын
തങ്കം കനകൻ ആങ്ങള പെങ്ങൾ സ്നേഹം ശരിക്കും അവരുടെ ഉള്ളിൽ നിന്ന് വരുന്നത് പോലെ.തക്കുടു മോൻ❤
@user-du2vc7ms9z
@user-du2vc7ms9z 8 күн бұрын
പകുതി കണ്ടു നിർത്തി ഈ കുട്ടിയുടെ സംസാരം കേട്ടിട്ടു ദേഷ്യം വന്നു ഈ കുട്ടിയുടെ സംസാരത്തിലൂടെ എന്താണ് കവി ഉദ്ദേശിക്കുന്നത് ഇത് എങ്ങനെ ചെറിയ കുട്ടികളെ കാണിക്കും കുട്ടികൾക്കു മുതിർന്നവരോടുള്ള ബഹുമാനം കുറയൂലെ?
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 18 МЛН
Пробую самое сладкое вещество во Вселенной
00:41
Marimayam | Ep 296 - School admission@ Rs-50/ | Mazhavil Manorama
23:27
Mazhavil Manorama
Рет қаралды 1,8 МЛН
Заставили ЖЕНИТСЯ на НЕКРАСИВОЙ девушке 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 2,8 МЛН
УСТРОЙСТВО ДЛЯ АВТОВЫГУЛА СОБАК🐶
0:20
MEXANIK_CHANNEL
Рет қаралды 2,4 МЛН
Technical error 🤣😂 Daily life of a couple #couple #shorts
0:25
Who will eat Nutella? 🥳 Challenge #shorts
0:18
Balashik show
Рет қаралды 15 МЛН