Aliyans - 843 | ചക്കിന് വെച്ചത് | Comedy Serial (Sitcom) | Kaumudy

  Рет қаралды 355,308

Kaumudy

Kaumudy

9 күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 938
@Kaumudy
@Kaumudy 7 күн бұрын
Watch Previous Episodes of #Aliyans here : kzbin.info/aero/PLxcAuOSxU9_pVEYBrHSyQjq14SC8BDnEh
@Veruthey_
@Veruthey_ 8 күн бұрын
അളിയൻസ് ഇപ്പോൾ കാണാൻ മടുപ്പായി തുടങ്ങി..... ഇനി എനിക്ക് മാത്രം ആണോ അങ്ങനെ തോന്നുന്നത് ഗൈസ് 🤔🤔🤔😔😔
@geethasundar6618
@geethasundar6618 8 күн бұрын
Alla yenikkum ndu tto
@msvinod297
@msvinod297 8 күн бұрын
സത്യം 👍
@Jayachardran123-vx3cd
@Jayachardran123-vx3cd 8 күн бұрын
Enik enthayallum maduthittilla
@SajeevKJ-en5tl
@SajeevKJ-en5tl 8 күн бұрын
അല്ല ഈ കൊച്ചു വന്നതിൽ പിന്നെ ആദ്യത്തെ രണ്ടു മിനിറ്റ് കാണും പിന്നെ വേറെ എന്തെങ്കിലും കാണും
@rajeswarik6068
@rajeswarik6068 8 күн бұрын
അല്ല എനിക്കും തോന്നാറുണ്ട്
@beenao.x8986
@beenao.x8986 8 күн бұрын
പഴയ aliyans മതി, ലില്ലി, കനകൻ, അമ്മ, അമ്മാവൻ, ഭാര്യ, തങ്കം ക്ലീറ്റസ്, മുത്ത്, റൊണാൾഡ്, രാഷ്ട്രീയക്കാർ, അയൽവാസി ഇത്രയും മതി.ഇപ്പൊ ഒരു രസവുമില്ല.
@VijayKumar-kk9uz
@VijayKumar-kk9uz 8 күн бұрын
എന്തിനാ ഈ കൊച്ചിനെ വച്ചു സ്ഥിരം പ്രേഷകരായ എന്നെ പോലെ ഉള്ളവരെ വെറുപ്പിക്കുന്നത്
@chottamumbai...6126
@chottamumbai...6126 8 күн бұрын
Athe angane para😊
@navazsainudeen
@navazsainudeen 8 күн бұрын
അതെ
@bijuchandran4474
@bijuchandran4474 8 күн бұрын
എന്നെയും
@anjalivijayan6762
@anjalivijayan6762 7 күн бұрын
പാവം kunj
@simipaul8770
@simipaul8770 7 күн бұрын
True
@kurianmeladath8947
@kurianmeladath8947 8 күн бұрын
കൊച്ചു കുട്ടികള്‍ മുതിര്‍ന്നവരെ പേര് വിളിക്കുന്ന സംസ്കാരം ആണോ ഇതിന്റെ സംവിധായകന്റെ വീട്ടില്‍ ഉള്ളത്.
@narasimhashenoy4049
@narasimhashenoy4049 8 күн бұрын
നിങ്ങൾ പറഞ്ഞ ശരിയാണ് ഇവനെ മാറ്റി മുത്തിന് കൊണ്ടുവരണം
@santhithomas4623
@santhithomas4623 8 күн бұрын
Yes - This is showing a useless family that has no idea in taking care of children.
@sarahmathew1372
@sarahmathew1372 8 күн бұрын
Athin nthado american style ahnnu😅
@angryscouple
@angryscouple 8 күн бұрын
ഒന്നു പോയെ കോപ്പ്.
@manjulakp8002
@manjulakp8002 8 күн бұрын
Ayyo ethilu mathramalla, eshttam pole veedukalilum engane thanne. Ente veetilillatto😅😅😅😅
@ajaiajitha8788
@ajaiajitha8788 8 күн бұрын
പയ്യന്റെ ഡയലോഗ് ശ്രദ്ധിച്ചില്ലെങ്കിൽ ഒരുപാട് ദോഷം ചെയ്യും
@gireeshchira5799
@gireeshchira5799 8 күн бұрын
പയ്യന്റെ ഡയലോഗ് മാത്രമല്ലല്ലോ അങ്ങനെയൊരു കഥാപാത്രം ഇല്ലാത്ത രീതിയിൽ അതിന്റെ പേരുപോലും ഒന്ന് പറയാതെ കുറേ എപ്പിസോഡുകൾ കൊണ്ടുപോയിട്ട് ഇങ്ങനെ അവതരിപ്പിച്ചത് തന്നേ ദോഷം അല്ലേ. അവർ ആവേണ്ടത് ആവുകയും കിട്ടേണ്ടത് കിട്ടുകയും ചെയ്തു അപ്പൊ ഇങ്ങനെയൊക്കെ മതി എന്നാവും
@SanthoshTr-sz8je
@SanthoshTr-sz8je 7 күн бұрын
സത്യം
@AkbarKhan-gc3rw
@AkbarKhan-gc3rw 7 күн бұрын
Director,please remove this boy since he is not fit for the charector
@sivarajt7148
@sivarajt7148 7 күн бұрын
വയസിനു മൂത്തവരെ പേര് പറഞ്ഞു വിളിക്കുന്നത് ഇപ്പോൾ ഉള്ള തലമുറ പിന്തുടരാൻ ഇടയാക്കും അത് നിർത്തുന്നത് നന്നായിരിക്കും
@MrJoy8888
@MrJoy8888 8 күн бұрын
ഡയറക്ടറുടെ സ്ഥിതി മനസ്സിലാക്കുന്നു.... നേരത്തെ ചെയ്ത് വച്ച episode കൾ ടെലികാസ്റ്റ് ചെയ്യാതെ പറ്റില്ലല്ലോ...😅😅😅 അല്ലെങ്കിൽ നെഗറ്റീവ് കമൻ്റുകൾ ഉണ്ടായിട്ടം ആ കുഞ്ഞിനെ കൊണ്ട് ഇത്രയും പ്രായമായ ആളെ റൊണാൾഡ് എന്നു വിളിപ്പിക്കുമോ?
@jameelatc7712
@jameelatc7712 8 күн бұрын
ആ കുഞ്ഞിൻ്റെ ഭക്ഷണം റൊണാൾഡ് തട്ടുന്നത് തങ്കം അറിയേണ്ടതായിരുന്നു
@gireeshchira5799
@gireeshchira5799 8 күн бұрын
😂ഡയറക്ടറുടെ സ്ഥിതി ആ കുട്ടി വരുന്നതിനു മുൻപേതന്നെ ഏതാണ്ട് മോശമായി തുടങ്ങിയിട്ടുണ്ട് മുൻപ് ചില എപ്പിസോഡുകളിൽ മുത്ത്‌ ക്ളീറ്റോ ഡാഡി എന്നു പറയുണ്ട് അമ്മാവന്മാരെ പേര് ചേർത്ത് വിളിക്കുന്നത്‌ കേട്ടിട്ടുണ്ട് അച്ഛനെ പേര് ചേർത്ത് വിളിക്കുന്നത്‌ കേട്ടു കേൾവി ഇല്ലാത്ത കാര്യമാണ് ഇതിപ്പോ റൊണാൾഡും ക്ളീറ്റസും ഒക്കെ തരികിടകളും ചെറിയ കള്ളന്മാരൊക്കെയാണല്ലോ അതുകൊണ്ടാവും എല്ലാവരെയും ഉപദേശിക്കുന്ന കനകൻ പോലും അത് തിരുത്താൻ നോക്കാത്തത്
@NavasNavas-hz3mr
@NavasNavas-hz3mr 8 күн бұрын
സംവിധായകൻ്റെ പിരടിക്ക് ഒന്ന് കൊടുക്കാൻ ആഗ്രഹിക്കുന്നവർ ഇങ്ങൊട്ട് വായേ '😂
@nishasajeer5710
@nishasajeer5710 8 күн бұрын
Ronaldine uncle എന്ന് വിളിപ്പിക്കണം
@user-yn3eu3kq5n
@user-yn3eu3kq5n 8 күн бұрын
Athe ithokke purathulla kuttikal padikkendatha kandittu
@Padmini1712
@Padmini1712 8 күн бұрын
Kalla Ronaldunnu vilikkaam😅😂
@Padmini1712
@Padmini1712 8 күн бұрын
Ee serial kandittu Ella kuttigalum gasindey aduthu allangilu,adupibdey maelilu Keri irikkum .Kollaam,Director!!!😮
@user-sn7wc2me7v
@user-sn7wc2me7v 8 күн бұрын
അതെ
@user-mw1uv4vf8j
@user-mw1uv4vf8j 7 күн бұрын
@@user-yn3eu3kq5n po naye erangi
@abdullahcheppalayil6727
@abdullahcheppalayil6727 8 күн бұрын
റൊണാൾഡിനെ കൊച്ചുപയ്യനെ കൊണ്ട് റൊണാൾടെ എന്ന് വിളിപ്പിക്കുന്നത് ശരിയായില്ല. അങ്കിൾ എന്ന് വിളിപ്പിക്കാമായിരുന്നു
@user-ey6hg4ww1d
@user-ey6hg4ww1d 8 күн бұрын
Yes റൊണാൾഡ് എന്ന് വിളിക്കുന്നത് ശരി അല്ല
@user-mw1uv4vf8j
@user-mw1uv4vf8j 7 күн бұрын
@@user-ey6hg4ww1d case kodukku
@uk2727
@uk2727 7 күн бұрын
അതെ തങ്കം വലിയ ന്യായം പറച്ചിലാണല്ലോ, ഇതെന്താ മോന്റെ കാര്യം വന്നപ്പോൾ തിരുത്താൻ മടി. ഇനി റൊണാൾഡ് ആയത് കൊണ്ട് അത്ര മതി എന്ന് കരുതിക്കാണും. 🙄
@KalaPaul-ej1cu
@KalaPaul-ej1cu 8 күн бұрын
ഈ ചെറുക്കൻ വന്നതിൽ പിന്നെ കാണുവാൻ തോന്നുന്നില്ല.
@aravindakshancp8837
@aravindakshancp8837 7 күн бұрын
സത്യം
@abinsebastian4668
@abinsebastian4668 7 күн бұрын
Exactly
@user-pw3np3eq2f
@user-pw3np3eq2f 8 күн бұрын
അളിയൻസ്‌ എന്നാൽ ക്ലീറ്റോ, തങ്കം, കനകൻ, ലില്ലി, അമ്മ, അമ്മാവൻ ,അമ്മായി, മുത്ത്, കുറച്ച് കാലമായി റൊണാൾഡും പിന്നെ ഉപകഥാപാത്രങ്ങളായ അൻസാറും നടരാജനും മറ്റും.ഈ തക്കുടു എന്ന കുട്ടി കുറച്ചൊക്കെ അരോചകമാണ്‌. വേണമെങ്കിൽ ഇടക്കൊക്കെ വന്നു പൊയ്ക്കോട്ടെ. അല്ലാതെ ആ കൊച്ചിന് ഇതുപോലെ പ്രാധാന്യം കൊടുത്താൽ പ്രേക്ഷകർ കുറയും.
@Freeda985
@Freeda985 8 күн бұрын
ആരോട് പറയാൻ... ആര് കേൾക്കാൻ..
@sreekumarinair2913
@sreekumarinair2913 8 күн бұрын
Athe. Boring
@stephythomasthomas-ip8sb
@stephythomasthomas-ip8sb 8 күн бұрын
സത്യം
@silpadeepu8479
@silpadeepu8479 8 күн бұрын
ആ വീട്ടിലെ കുട്ടി ഇടക്കൊക്കെ വന്നു പോട്ടെ എന്നോ 😂
@ummarfarook7608
@ummarfarook7608 8 күн бұрын
അളിയൻസ് ഇപ്പോൾ മഹാ ബോർ
@uk2727
@uk2727 8 күн бұрын
ഇതുവരെയുള്ള എല്ലാ എപ്പിസോഡും (543) കണ്ടതാണ്. ഈ തക്കുടുവിനെ സഹിക്കാൻ പറ്റുന്നില്ല. പരമബോറ്, സീരിയൽ കാണുന്നത് ഇതോടെ നിർത്തുന്നു. 🤗🤗
@kristommundakayam4042
@kristommundakayam4042 7 күн бұрын
സത്യം
@subymadhumadhu1184
@subymadhumadhu1184 4 күн бұрын
സത്യം
@user-zi2hj3ju9e
@user-zi2hj3ju9e 3 күн бұрын
Athoru kunjalle .nannayitt abhinayikunnille.kastam thanne ingane kore ennagalu
@uk2727
@uk2727 3 күн бұрын
@@user-zi2hj3ju9e എഴുതികൊടുത്ത ഡയലോഗ് പറയുന്നതാണോ അഭിനയം? കുട്ടികളുടേതായ ഓമനത്തമോ ഒരു കുസൃതിച്ചിരിയോ ഉണ്ടോ അവന്റെ മുഖത്ത്? കനകനും അമ്മാവനും പോലുമില്ലാത്ത ഗൗരവമാണ് അവന്റെ മുഖത്ത്, പ്രായംകൊണ്ട് കുഞ്ഞായിരിക്കും പക്ഷേ ഒരു കുഞ്ഞിന്റെ ഭാവമേയല്ല മുഖത്ത്. പറയുന്നതിൽ ക്ഷമിക്കണം. 🙏😍
@kristommundakayam4042
@kristommundakayam4042 3 күн бұрын
@@user-zi2hj3ju9e അതിൽ വേറെയും കുഞ്ഞുങ്ങൾ ഉണ്ട്..എന്ത് നന്നായി ചെയ്യുന്നു
@shijinrb8694
@shijinrb8694 8 күн бұрын
നമ്മുടെ അൻസാർ ഇക്കയെയും നടരാജനും ഇല്ലാത്ത അളിയൻസ് കാണാൻ തുടങ്ങിയിട്ട് കുറെ നാളായി.. അവരെ തിരികെ കൊണ്ട് വരിക... അവരെ കാണണമെങ്കിൽ ഇപ്പൊ പഴയ എപ്പിസോഡ് കാണേണ്ട ഗതികേട് ആയി 🤦🏻‍♂️🤦🏻‍♂️
@sunimolshiji2838
@sunimolshiji2838 8 күн бұрын
കുറെ ദിവസായി കണ്ണൻ വന്നതിന് നെഗറ്റീവ് പറയുന്നു കുറെ ആൾക്കാർ തക്കുടു പെട്ടെന്ന് വലുതായതാണോ പ്രശ്നം അതോ പ്രായത്തിന് ചേർന്ന കുസൃതി കാണിക്കുന്നതാണോ പ്രശ്നം എന്ത് സുന്ദരമായാണ് അഭിനയിക്കുന്നത് നമ്മുടെ വീട്ടിലെ മക്കളെ പോലെ കണ്ടാൽ പോരെ
@kiranssnair
@kiranssnair 8 күн бұрын
Yes
@Mayahari-uh4jl
@Mayahari-uh4jl 8 күн бұрын
സത്യം
@shobhasoman7118
@shobhasoman7118 8 күн бұрын
Athe pavam mon ❤❤❤❤
@LijisTastebuds
@LijisTastebuds 8 күн бұрын
Really correct , ithilum vikriyulla ethrayo kuttikal undu oro veettilum..
@binisharibinbinisha755
@binisharibinbinisha755 8 күн бұрын
പുതിയ ആരു വന്നാലും ഇങ്ങനെ പറയും അതാണ് ചിലരുടെ ശീലം. മുടിയനും കണ്ണനും നന്നായി അഭിനയിക്കുന്നതാണ് അതുകൊണ്ടാണ് അവരെ ഇതിൽ കാണുന്നത്
@GreenLantern57
@GreenLantern57 8 күн бұрын
മുത്ത് മോളും മറ്റു കുട്ടികളും റൊണാൾഡിനെ uncle എന്നു വിളിയ്ക്കുമ്പോൾ, തക്കുടു മോനെ ആരും തിരുത്താൻ ശ്രമിയ്ക്കാത്തതെന്താണ് Director സാറെ??
@JoyIsaac1739
@JoyIsaac1739 7 күн бұрын
സത്യം ....രാജേഷേ ശ്രദ്ധിച്ചില്ലേൽ ഉപ്പും മുളകും പോലെ തട്ടിക്കൂട്ടൽ ആകുന്നുണ്ട് ഇതും ഞങ്ങൾ കാണൽ നിർത്തും
@itn0687
@itn0687 7 күн бұрын
പെൺകുട്ടികൾ അയാൾ അടക്കവും ഒതുക്കവും വേണമല്ലോ. പിന്നെ മൂത്ത പെണ്ണായതിന്റെ പേരിൽ തങ്കത്തിന്റെ വെപ്രാളം കണ്ടിട്ടില്ലേ ....ഈ ചെക്കൻ ക്‌ളീറ്റവിനെ കാളും തല തെറിച്ചവനായി വളർത്തും
@Sarayu614
@Sarayu614 7 күн бұрын
Sheriyaa
@mohankumars3033
@mohankumars3033 8 күн бұрын
പ്രായത്തിൽ മൂത്തവരെ ഒരു കൊച്ചു കുഞ്ഞ് പേരിട്ട് വിളിക്കുമ്പോൾ കഥാകൃത്തിന്റെയും നിർമ്മാതാവിന്റെയും, സംവിധായകന്റെയും സ്വഭാവം ആ രീതിയിൽ ഉള്ളതാണെന്ന് കരുതേണ്ടി വരും. ഒരു ഹാസ്യ പരമ്പരയിൽ ഇത് നല്ല പ്രവണത അല്ല.
@abdulsamadt6121
@abdulsamadt6121 8 күн бұрын
Caract
@priyas4398
@priyas4398 7 күн бұрын
Swantham veettil angane ayirikkum😂😂😂😂
@subithas1288
@subithas1288 8 күн бұрын
ഈ എപ്പിസോഡ് ഒരുവിധം കുഴപ്പം ഇല്ലാരുന്നു... പക്ഷെ ഞങ്ങളുടെ പഴയ അളിയൻസ് ഇപ്പോഴും മിസ്സിംഗ്‌ ആണ് 😢
@sruthiharish3746
@sruthiharish3746 8 күн бұрын
സീരിയലിന്റെ പേര് മാറ്റി തക്കുടു എന്ന് ആക്കേണ്ടി വരും..... കനകന്റെ മക്കൾക്ക് ഇത്ര screen space കിട്ടിയിട്ടില്ല..... അളിയന്മാരുടെ കഥയാണ് കാണാൻ രസം
@devikram7065
@devikram7065 8 күн бұрын
കുട്ടികൾ കുട്ടികൾ സ്ഥാനത്ത് നിൽക്കണം മൂത്തവരെ ബഹിമാനിക്കന് പഠിക്കണം
@sajeeshmarra4860
@sajeeshmarra4860 8 күн бұрын
ഇതിപ്പോ ബോർ ഷോ ആയി
@user-ut6qu1us6u
@user-ut6qu1us6u 8 күн бұрын
Edo ethu ninte lifile kathayalla serial aanu manasilakoo
@priyas4398
@priyas4398 7 күн бұрын
Thakkudu mariyathode kollathayi.
@ahammadkabeerkabeer6521
@ahammadkabeerkabeer6521 8 күн бұрын
ഈ പയ്യൻ ഉണ്ടാവരുതെ എന്ന് വിജാരിച്ചാണ് തുറക്കാറ് പക്ഷേ വന്ന് ചാടും ബഹുമാനം ഇല്ലാത്ത ചെക്കൻ
@sreeju68
@sreeju68 8 күн бұрын
ചെറുക്കൻ അറ് ബോറ് തന്നെ
@jubimathew3169
@jubimathew3169 7 күн бұрын
Ente daivamae, aa kuttynae inganae parayallu
@shobhanaag3935
@shobhanaag3935 7 күн бұрын
വൃത്തി കെട്ട ചെറുക്കൻ
@anithaashok5570
@anithaashok5570 7 күн бұрын
എന്താണ് ഇങ്ങനെ ആ കുട്ടിയെ പറയുന്നത്. സംവിധായകൻ കൂടെ ഉള്ള സീനിയർസ് ആണല്ലോ എല്ലാം തീരുമാനിക്കുന്നെ. ആ കുഞ്ഞിനെ നല്ല രീതിയിൽ present ചെയ്തു കൂടെ അവർക്കു
@uk2727
@uk2727 7 күн бұрын
@@anithaashok5570 അഭിനയിക്കാൻ കഴിയാത്തവനെക്കൊണ്ട് അഭിനയിപ്പിക്കാൻ ആർക്കെങ്കിലും കഴിയുമോ?
@butterfly-ct4zv
@butterfly-ct4zv 8 күн бұрын
ഈ കൊച്ചിനെ വെച്ച് എന്തിനാ കഥ ഉണ്ടാക്കുന്നത്....... ഇവർക്ക് പഴയ പോലെ കഥ ഉണ്ടാക്കിയ പൊരെ
@aneeshthomas5283
@aneeshthomas5283 8 күн бұрын
ഈ ചെക്കനെ കൊണ്ട് കൂടുതൽ വലിയ വർത്താനം പറയിപ്പിക്കുന്നത് ശരിഅല്ല
@itn0687
@itn0687 8 күн бұрын
അയ്യോ cuteness കണ്ട് മതിയായേ..... പയ്യനെ കേന്ദ്രം ആക്കിയുള്ള എല്ലാം episodes വളരെ ബോർ ആയിപ്പോയി... ഇനി എത്ര ദിവസം സഹിക്കേണ്ടി വരും
@user-lm9ef2wj1m
@user-lm9ef2wj1m 8 күн бұрын
Record cheytha episodes theerum vare
@ambikapillai7259
@ambikapillai7259 7 күн бұрын
Ronaldineppole ulla "theettappandam" kochinte aaharam polum eduthu kazhickunnavane kochu engane bahumanickum Swabhavam nannakanam allenkil aarum Ronaldine bahumanickilla. Bharya, makkal, Amma ellareyum kalangittu thinnan vannu nikkunna evaneyokke enthu Peru vilickanam?
@user-sw1rn7io2c
@user-sw1rn7io2c 8 күн бұрын
ആ പാവം മുത്തൂസിന് ദിവസവും റവ ഉപ്പുമാവ് മാത്രം ഉണ്ടാക്കി കൊടുത്തിട്ട് ഇപ്പോൾ ഈ ചെക്കൻ വിവിധതരം ഫുഡ് ഉണ്ടാക്കി കൊടുക്കുന്നു പാവം മുത്തൂസ് ❤❤❤മിസ്സ്‌ യൂ മുത്തേ ❤️❤️❤️
@semimolabdulaziz3655
@semimolabdulaziz3655 8 күн бұрын
🤣🤣🤣🤣🤣🤣
@bahubali68
@bahubali68 8 күн бұрын
ആ പയ്യനും അഭിനയവും ഒരു സുഖം തോന്നുന്നില്ല.
@easyandcrazy3441
@easyandcrazy3441 8 күн бұрын
സത്യം പറയാലോ ഇന്നലത്തെ എപ്പിസോഡ് ഒരു നാല് തവണ കണ്ടിട്ടും എനിക്ക് ഒന്നും മനസ്സിലായില്ല കാരണം അത്രമാത്രം അതിൽ ശ്രദ്ധിക്കാൻ പറ്റിയില്ല ഒട്ടും ഇഷ്ടപ്പെട്ടില്ല
@vasanthajayaram243
@vasanthajayaram243 8 күн бұрын
ഇപ്പോൾ സീരിയൽ കാണാൻ ഒരു രസവുമില്ല. പഴതുപോലെ ഒരു relaxation കിട്ടുന്ന എപ്പിസോഡുകൾ വരുമോ
@janaki-wn4lq
@janaki-wn4lq 8 күн бұрын
അളിയൻ vs അളിയൻ അമൃത tv 1 മുതൽ ഉള്ള എപ്പിസോഡുകൾ ഞാൻ റിപീറ്റ് അടിച്ചു കാണുകയാണ്. ഇപ്പോഴും. അത് കാണുമ്പോളുള്ള സന്തോഷം. തങ്കം ഒക്കെ അതിൽ എത്ര നന്നയി ആണ് അഭിനയിക്കുന്ന.നമ്മളും ആ കുടുംബത്തിന്റെ ഭാഗമായി പോലെ തോന്നും.
@priyas4398
@priyas4398 7 күн бұрын
Ee cherukkane(thakkudu) veruthupoyi....
@Alludevi198
@Alludevi198 8 күн бұрын
അമ്മാവൻ ഒക്കെ ഉള്ള episodes ഒക്കെ കാണാൻ എന്തു രസം ആണ്, വീണ്ടും വീണ്ടും കാണാൻ തോന്നും, madukkathe ഇല്ലാരുന്നു, ഇതിപ്പോ കാണാൻ പോലും തോന്നുന്നില്ല..
@sajimthampi5753
@sajimthampi5753 8 күн бұрын
ഉപ്പും മുളകിൻ്റേയും നിലവാര തകർച്ചയിലേക്ക് അളി യൻസും പോകുന്നു 'കഥയ്ക്കു വേണ്ടി കഥ മെനയുന്നു
@Nanc2729
@Nanc2729 8 күн бұрын
അ പയ്യൻ വന്നതോടെ അളിയൻസ്സിന്റെ താളം തന്നെ നഷ്ട്ടപ്പെട്ടു, ഒരു താൽപ്പര്യവും ഇല്ലാതായി
@mariammamatheravidathu
@mariammamatheravidathu 7 күн бұрын
Very true
@rajinachandren1374
@rajinachandren1374 7 күн бұрын
Atoru cheriya monallle atinekond abhinayippikkunnatallleee
@abdullatheef4664
@abdullatheef4664 8 күн бұрын
തക്കുടു റൊണാൾഡിനെ ബഹുമാനം ഇല്ലാതെ പേര് വിളിക്കാനാണ് തീരുമാനം എങ്കിൽ ഞങ്ങൾ ഇതുമായി ഉള്ള എല്ലാ ബന്ധങ്ങളും വിച്ചേദിക്കും
@user-ro6sf6ot8s
@user-ro6sf6ot8s 8 күн бұрын
അളിയൻസ് കാണാൻ ഇപ്പോൾ ഒരു രസവും ഇല്ല
@baburaj8821
@baburaj8821 8 күн бұрын
ഈ കുഞ്ഞിനെ ഇത്രയധികം കുറ്റംപറയണ്ട കാര്യമുണ്ടോ.. അത് എന്ത് ഭംഗിയായി അഭിനയിക്കുന്നു... പിന്നെ റൊണാൾഡിനെ പേര് വിളിക്കുന്നത്. എത്രയോ വീട്ടില് അങ്ങനെ മുതിർന്ന aalkaru വിളിക്കുന്നത് കേട്ടിട്ട് വിളിക്കുന്നു അതൊക്കെ കുറച്ചുകഴിയുമ്പോ മാറും.. സംവിധായകൻ parayunapolalle അത് ആക്ട് ചെയ്യണേ.. ഇതിപ്പോ മുൻപേ അവര്.. Eduthavecha episodayirikum.. Ini അവര് ശ്രെദ്ദിക്കും
@karthikeyanr5641
@karthikeyanr5641 8 күн бұрын
👍👍👍👍👍👏👏👏👏👏👏
@deepakv1534
@deepakv1534 8 күн бұрын
👍🏼
@meeraarun7424
@meeraarun7424 8 күн бұрын
Ivide ororutharude vicharam koch bharath gopi yudae abhinayam kazcha vakkanm ennanu... Pinae peru vilikunath drtr sir onn ozuvakk plz Illenkil aa kochinae ellam koodi paranju abhinayam nirthipikkum.
@hannahsusan5197
@hannahsusan5197 8 күн бұрын
😊👍
@shobhasoman7118
@shobhasoman7118 8 күн бұрын
👍
@FRQ.lovebeal
@FRQ.lovebeal 8 күн бұрын
*സത്യം പറഞ്ഞോണം 843 എപ്പിസോടും കണ്ട ആരൊക്കെ ണ്ട് ഗൂയ്‌സ് 😌🤒🤒🤒*
@aravindmohan8666
@aravindmohan8666 8 күн бұрын
Ninake arinje pattoo ne e programinte producer valllathum ano ! Ellathillum undallooo !@lovebeal
@DhanyaGeorge-ub8fc
@DhanyaGeorge-ub8fc 8 күн бұрын
😂😂😂😂​@@aravindmohan8666
@kadeejakkadeeja4497
@kadeejakkadeeja4497 8 күн бұрын
ഞാൻ
@manikandanbabu6180
@manikandanbabu6180 8 күн бұрын
ഒന്നിൽ കൂടുതൽ വട്ടം കണ്ടു... പഴയ എപ്പിസോഡ് ആണ് കൂടുതൽ കണ്ടത്
@Hanna_893.
@Hanna_893. 8 күн бұрын
Poda myyy...........
@petercs7073
@petercs7073 8 күн бұрын
അളിയൻസിന്റെ സ്തിരം പ്രേക്ഷകനാണ് അളിയൻസിന്റെ നിലവാരം താഴ്ന്നു പോകുന്നു കഥ മൂല്യം ഇല്ല
@sajeshkeloth2273
@sajeshkeloth2273 8 күн бұрын
ചുമ്മാ ഒപ്പിക്കാൻ എന്തൊക്കെയോ കാട്ടികൂട്ടുന്നു.....
@Gkm-
@Gkm- 8 күн бұрын
എന്നാലും ഡൊണാൾഡ് ഡക്കിന്റെ ഒരു കാര്യം പോത്ത് പോലെ വളർന്നിട്ടും പിള്ളേർക്ക് ഐസ്ക്രീം വാങ്ങാൻ അപ്പുറത്തെ വീട്ടിൽ പോയി കൈ നീട്ടണം ഇങ്ങനെ ഒരു ഗതികെട്ട ആളുകൾക്കൊക്കെ ഭൂമിയിൽ ഉണ്ടാവുമോ എനിയ്ക്കു തോന്നുന്നില്ല
@yoosufoman
@yoosufoman 8 күн бұрын
വിഷയ ദാരിദ്ര്യം ഉണ്ടോ എന്നൊരു തോന്നൽ. എന്തൊക്കെ എവിടെ ഒക്കെ ചന്ന് അവസാനിക്കുന്നു
@rajeshkora4848
@rajeshkora4848 8 күн бұрын
താരങ്ങൾ സ്ക്രിപ്പ് റ്റ് എഴുതണ്ട സമയമായി മഞ്ചു ചേച്ചി അഭിലാഷ് ചേട്ടൻ അനിഷ് ചേട്ടൻ സൗമ്യ ചേച്ചി റിയാസ്ഇക്ക എല്ലാവരും ഒന്ന് ഉൽസാഹിച്ചേ😅😅😅❤
@West2WesternGhats
@West2WesternGhats 8 күн бұрын
ഇതിലും ഭേദം അതായിരിയ്ക്കും
@harsha_D92
@harsha_D92 8 күн бұрын
I live in the US. Ivide morning aa aliyans you tube il Varua. Njan ezhunnettal immediately phone eduth aliyans kaanum. Aliyans kanditte Njan bed il ninnum eneekkukayyllu. You tube thurannal first aliyans aayirikkum. Friday till Sunday aliyans illatha kond ezhunnelkan thanne paada. Aliyans kaanumpol manassinnu oru santhosham kittumayirunnu.. innu but Njan ezhunnettu, you tube thurannu, aliyans kandu, open cheyyan oru interest thonniyilla.. vere enthokkeyo kandu pinne kore late aayi ippozha aliyans kaanunne. Pazhaya pole kaanan oru interest illa. Quality orupad kuranjathu pole.. ingane poyal aliyans kaanunnathe ninnu pokum.
@Padmini1712
@Padmini1712 8 күн бұрын
Worst Direction. Worst Scriptu. Worst Acting.
@sajeshtc5852
@sajeshtc5852 8 күн бұрын
Thakkuduvinde acting bayangaram bora
@Padmini1712
@Padmini1712 8 күн бұрын
Ellavarum boru thanney. Azhukka story,Azhukka characters,Azhukka Overactingu
@vprameshan813
@vprameshan813 8 күн бұрын
വർഷങ്ങളായി കണ്ടൊണ്ടിരുന്നതാണ്, നമസ്കാരം....നിർത്തുകയാണ്
@sachu6338
@sachu6338 8 күн бұрын
എന്തുവാടെ ഇത് പ്രഷകരെ ബോറാകുന്നതിത്തിൽ ഒരുപരുത്തി വേണ്ടയോ..
@devarajanss678
@devarajanss678 8 күн бұрын
തക്കുടുവിനെ ചീത്തയാക്കുന്ന റൊണാൾഡിനെപ്പോലുള്ളവർക്കെതിരെ ജാഗ്രതൈ💥
@SalihPp-jn8so
@SalihPp-jn8so 8 күн бұрын
കൊച്ചിന് വെച്ച് മുതലാക്കുന്ന റൊണാൾഡ് 😂😂😂
@sindhusiya6787
@sindhusiya6787 8 күн бұрын
ചെ ഈ ചെക്കൻ ഒള്ളത് കൊണ്ട് skip ചെയ്യേണ്ടി വരുന്നു
@user-zm5xv1fr2x
@user-zm5xv1fr2x 8 күн бұрын
അളിയൻസ് തുടക്കം മുതൽ കാണുന്ന ഒരു പ്രവാസി യാണ് പ്രവാസി കളുടെ ഒരു ടൈംപാസ്റ്റ് കൂടി യാണ് ഈ സീരിയൽ ഇതിൽ വേണ്ടത്തതു എടുത്തു കളയുക അമ്മ ലില്ലി കനകൻ തങ്കം അമ്മാവൻ അമ്മായി ബാക്കി എല്ലാം ഒരു പേരെന് മാത്രം മതി ചെക്കൻ വന്നു ആകെ ബോർ
@user-zm5xv1fr2x
@user-zm5xv1fr2x 8 күн бұрын
സോറി ക്ലീ റ്റൊ വേണം
@supriyap5869
@supriyap5869 8 күн бұрын
വളരെ വളരെ ശരിയാണ്
@user-ef2ud4sb6g
@user-ef2ud4sb6g 8 күн бұрын
Ee episode ippol bor agunnu cherakkane ozhippikku
@afhbcg7615
@afhbcg7615 8 күн бұрын
ഓരോ ദിവസം കഴിയുന്തോറും അളിയൻസ് ഒട്ടും രസമില്ല ഒറിജിനൽ നമ്മുടെ ക്ളീറ്റോക്ക് സുഖമില്ലേ ക്ളീറ്റോ ഇല്ലാഞ്ഞിട്ട് കോമഡിയില്ല പിന്നെ കൊച്ച് വന്നതിനു ശേഷം
@mediamedia9694
@mediamedia9694 8 күн бұрын
തക്കുടു ronald🌹എന്ന് വിളിക്കുന്നത് ആരും ഒന്നും പറയേണ്ട തലച്ചിറ സാറിന്റെ വീട്ടിൽ അപ്പനെ കേറി അളിയാ എന്നാണ് വിളിക്കുന്നത് അതാ
@Bijugopal4344
@Bijugopal4344 8 күн бұрын
Content ഇല്ലാതെ വിഷമിക്കുന്ന ഒരു പ്രോഗ്രാം...very boaring
@Aboobackerth3024
@Aboobackerth3024 8 күн бұрын
ചെറിയ വായിൽ നിന്ന് വലിയ വർത്തമാനം അത്ര സുഖമുള്ളതല്ല പ്രായത്തിൽ മൂത്തവരെ ബഹുമാനിക്കണം റൊണാൾഡിനെ പേരു വിളിപ്പിക്കുന്നത് ഒരിക്കലും യോജിക്കാൻ പറ്റില്ല അളിയൻസ് ഇന്നേവരെ ഞങ്ങൾ ഇഷ്ടപെടുന്നത് അതൊക്കെ ഉൾകൊള്ളുന്നത് കൊണ്ടാണ്🙏🙏🙏
@user-yn3eu3kq5n
@user-yn3eu3kq5n 8 күн бұрын
Correct
@sistermariet2289
@sistermariet2289 8 күн бұрын
ഒരു കൊച്ചു കുട്ടിയെ മതി..
@sujilasusanth9274
@sujilasusanth9274 7 күн бұрын
തക്കുടു ന്റെ ഡയലോഗ് ശ്രദ്ധിച്ചാൽ മതി അവനുള്ളതുകൊണ്ട് ഒരു കുഴപ്പവുമില്ല.❤️
@lees1765
@lees1765 8 күн бұрын
അളിയൻസ് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇനിയും നല്ല എപ്പിസോഡിനായി കാത്തിരിക്കുന്നു സൂപ്പർ സൂപ്പർ
@KarthikaKrishna-nm5wz
@KarthikaKrishna-nm5wz 8 күн бұрын
റൊണാൾഡ്. തക്കുടു വിൻ്റെ ചെറിയച്ചൻ അല്ലേ,, ക്ലിറ്റോ യുടെ അനിയൻ അല്ലെ.....
@MuhammedShareef-un5lo
@MuhammedShareef-un5lo 8 күн бұрын
അളിയൻസിനെ വെറുത്ത് തുടങ്ങി
@StellaMathew-ix9hp
@StellaMathew-ix9hp 7 күн бұрын
Pandathe episodes okke enthu rasam aayrunnu kaanaan 😀
@SharafuDeen-iq7yo
@SharafuDeen-iq7yo 8 күн бұрын
വൃത്തികെട്ട എപ്പിസോഡ് ആയി മാറിക്കൊണ്ടിരിക്കുന്നു
@mercyvarghese5338
@mercyvarghese5338 8 күн бұрын
തക്കുടു റൊണാൾടെനെ അങ്കിൾ എന്നു വിളിക്കണം കൊച്ചു വായിൽ വല്യ കാര്യം വേണ്ട
@niranjansaji7frollno10bish5
@niranjansaji7frollno10bish5 8 күн бұрын
Ee Mone base chaithulla episode stop chaiyanam. Not interesting
@Padmini1712
@Padmini1712 8 күн бұрын
Bad influence. Kallam parayunnu,Gas adupindey aduthu irikkinnu,emotional blackmail cheyyunnu,Thangam ,Cleeto vayasaaya kaalathu ee kuttiyiney laalichu, moshamaaye valarthunirikkunnu. Boru scriptu.
@JaleelmilMil-mn9ny
@JaleelmilMil-mn9ny 7 күн бұрын
ഈ പയ്യൻ മറ്റ് കുഞ്ഞുങ്ങൾക്ക് തെറ്റായ മെസ്സേജ് നൽകും ഈ കുട്ടി പറയുന്നത് കേട്ട് മറ്റു കുട്ടികളും പ്രായത്തിന് റെസ്പെക്ട് കൊടുക്കാതെ സംസാരിച്ചു തുടങ്ങും ഒന്നുകിൽ ഈ കഥാപാത്രത്തെ ഒഴിവാക്കുകയോ അല്ലാത്തപക്ഷം ഈ കുട്ടിക്ക് അങ്ങനെയുള്ള ഡയലോഗുകൾ ഒഴിവാക്കണംഅല്ലായെങ്കിൽ നിങ്ങൾക്ക് കുടുംബപ്രേഷകർ കുറയും.!"
@midlajmiduz3672
@midlajmiduz3672 8 күн бұрын
കൊച്ചനെ എല്ലാവരും എന്തിനാണ് കുറ്റം പറയുന്നത് കൊച്ചിന് കൊടുത്ത റോളല്ലെ കൊച്ചിന് അഭിനയിക്കാൻ പറ്റൂ......
@bindhunisha8588
@bindhunisha8588 8 күн бұрын
റൊണാൾഡിനെ അങ്കിൾ എന്ന് വിളിപ്പിക്കണം പേര് വിളിപ്പിക്കുന്നത് ശരിയല്ല അത് കണ്ണന്റെ ഭാവിയെ ബാധിക്കും... ചക്കപ്പഴത്തിൽ അവൻ ആരെയും പേര് വിളിക്കില്ല 🥰🥰🥰🥰🥰റൈറ്റർ മാമൻ ശ്രദ്ധിക്കുമല്ലോ 😘😘😘
@user-mw1uv4vf8j
@user-mw1uv4vf8j 8 күн бұрын
Po kelavi
@bindhunisha8588
@bindhunisha8588 8 күн бұрын
@@user-mw1uv4vf8j നിന്റെ അമ്മേ പോയി വിളിക്ക് അവൾക്ക് ചേരും കിളവിയാകും
@user-mw1uv4vf8j
@user-mw1uv4vf8j 8 күн бұрын
@@bindhunisha8588 ni podi paratte kelavi vivaradhoshi
@ramachandran5854
@ramachandran5854 8 күн бұрын
എന്തുവാടെ. ഇത് ' ആ ഒരു ചെറുക്കനും🙏
@ashrafkv9803
@ashrafkv9803 8 күн бұрын
ഞാൻ പറഞ്ഞുവല്ലോ അ പയ്യനെ മാത്രം ഫോക്കസ് ചെയ്താൽ കഥ ഒന്നും ഉണ്ടാവില്ല എന്ന് അത് ഇപ്പോഴും സംഭവിച്ചു കൊണ്ടിരിക്കയാണ് ഇത് ഉപ്പും മുളകും നിന്നപോലെ നിക്കും അപ്പം മനസ്സിലാവും
@uk2727
@uk2727 8 күн бұрын
പഞ്ചസാരക്ക്‌ പകരം സ്റ്റിവിയ (മധുര തുളസി) ഡ്രോപ്പ്സ് ഉപയോഗിക്കാവുന്നതാണ്. 👌❤️
@kiranssnair
@kiranssnair 8 күн бұрын
ഈ കുഞ്ഞിന്റെ അഭിനയത്തെ അഭിനന്ദിച്ചില്ലെങ്കിൽ വേണ്ട... നിരുത്സാഹ പ്പെടുത്താതെ ഇരിക്കാമല്ലോ....... തക്കുടു വിന്റെ അഭിനയം സൂപ്പർ ആണ്...
@shobhasoman7118
@shobhasoman7118 8 күн бұрын
Athe
@harsha_D92
@harsha_D92 8 күн бұрын
Yes, aa kutti nannayi abhinayikunnund..,but baakki ellavarum jeevikuka aanennu maathram.. ee serial il aa kutti kku ulla space illa. Cheratha idathu ee kuttiye ittu chumma theri kelpikunne ee serial nte aalkar aanu.. aa kuttikku iniyum bhaavi und.. aa kuttiyude parents ithu manassilaakki aa kuttikku cherunna avasarangal vaangi kodukkuka.. kochine chumma cheetha kelpikkathe..
@SusanSusan-ol2xy
@SusanSusan-ol2xy 8 күн бұрын
👌👌👌
@jubimathew3169
@jubimathew3169 7 күн бұрын
He’s such a brilliant actor. I don’t know why ppl can’t accept him.
@getsmartwithme736
@getsmartwithme736 7 күн бұрын
Olakkayanu
@karthikeyanr5641
@karthikeyanr5641 8 күн бұрын
തക്കുടു മോനു ❤️❤️❤️lov you da നല്ലത് പോലെ അഭിനയിക്കുന്നുണ്ട് കേട്ടോ ❤️
@shobhasoman7118
@shobhasoman7118 8 күн бұрын
👍💪💪💪
@SureshBabu-cj4tl
@SureshBabu-cj4tl 8 күн бұрын
പയ്യനെ ഇത്രവേഗം വലുതാക്കണ്ടായിരുന്നു.. ചക്കപ്പഴം ഇല്ലാത്തോണ്ട് പൊക്കി ഇതിലിട്ടതാണ്.. വേണ്ടായിരുന്നു
@babuyohannan6707
@babuyohannan6707 8 күн бұрын
കുട്ടി യുടെ ഡയലോഗ് നിലവാരം കുറയുന്നു. ഞാൻ സ്ഥിരമായി കാണുന്നതാണ്.വളരെ നല്ല പ്രോഗ്രാം ആണ്. മോശം സംഭാഷണം ഇല്ലെത്തതുകൊണ്ടാണ് കാണുന്നത്.please keep quality.
@jcadoor204
@jcadoor204 8 күн бұрын
തങ്കത്തിൻ്റെ അടുക്കള ഇത്തിരി വൃത്തിയായല്ലോ 😊
@emijacobedappara4003
@emijacobedappara4003 8 күн бұрын
ഇത് കണ്ടല്ലേ കൊച്ചുപിള്ളേർ വളരുന്നത് അവരും ഇനി പ്രായത്തിൽ മുത്തവരെ പേര് വിളിക്കാൻ തുടങ്ങും ആ കൊച്ചിനെ മാറ്റണം ( ആ ചെക്കനെ മാറ്റുന്നത് വരെ അളിയൻസ് കാണൽ നിർത്തി )
@USHABABY367
@USHABABY367 7 күн бұрын
പണ്ട് അമൃത tv ലേ അളിയൻ vs അളിയൻ കാണാൻ എന്ത്‌ രസമായിരുന്നു.... ഇ പ്പോഴും പഴയ എപ്പിസോഡ് ഇരുന്നു പിന്നെ പിന്നേം കാണുന്ന ഞാൻ ❤❤
@RithvicKrishna.R
@RithvicKrishna.R 2 күн бұрын
❤ ഞാനും
@veenusnagaraj7629
@veenusnagaraj7629 8 күн бұрын
தக்குடு நல்ல குழந்தை பையன்.டைலாக் சூப்பர்.🎉🎉🎉
@RajendranVayala-ig9se
@RajendranVayala-ig9se 8 күн бұрын
മനോധർമ്മ അഭിനയവും പെരുമാറ്റവും കൂടെയുള്ളവരിൽ നിന്ന് ഈ തക്ടുവും പകർത്തിയതാവും. ഇതെൻ്റെ മാത്രം കണ്ടെത്തൽ മാത്രമോ? Compls
@divakaranchoorikkat7423
@divakaranchoorikkat7423 8 күн бұрын
ലില്ലി എന്നും അടുക്കള പണി തന്നെ 😂😂😂😂🥰🥰🥰
@alexandergeorge9365
@alexandergeorge9365 7 күн бұрын
ആ കുട്ടിയെ കുറ്റം പറയുന്നത് മര്യാദയല്ല. മറ്റൊരു പ്രോഗ്രാമിൽ വളരെ നന്നായി തിളങ്ങി നിന്ന ആളാണ് ഈ കുട്ടി. അവിടെ അധികം ഡയലോഗ് ഇല്ലായിരുന്നു. പക്ഷേ, ഇവിടെ ഡയലോഗ് കൂടുതൽ ആണ് കൊടുക്കുന്നത്. ഒരു കുട്ടി, കൈയിൽ നിന്ന് ഇട്ട് അഭിനയിക്കില്ലല്ലോ. ഡയരക്ടർ പറയുന്നത് പോലെ ചെയ്യുന്നു. അത്ര തന്നെ. അവന് ഡയലോഗ് കുറച്ചു കൊടുക്കുക. വെറുപ്പിക്കുന്ന രംഗങ്ങളും ഒഴിവാക്കി സഹായിക്കുക. വളർന്നു വരുന്ന ഒരു താരമല്ലേ. തിളങ്ങട്ടെ. വിമർശനങ്ങൾ കടുപ്പിച്ച് നിരാശപ്പെടുത്താതെ.
@sailajagokulan5516
@sailajagokulan5516 8 күн бұрын
വലിയ ആളിനെ റൊണാൾടെ വിളി അതൊന്നും ശരിയല്ല
@__love._.birds__
@__love._.birds__ 8 күн бұрын
കൊച്ചിനെ കൊണ്ട് കഴിപ്പിക്കൻ നോക്കാൻ ഒള്ളത് തിന് 😡
@RanjiniRavindran
@RanjiniRavindran 8 күн бұрын
chekkane kaumbol deshyam varunnu.sereal nte originality poyi kitti😢
@anjalivijayan6762
@anjalivijayan6762 7 күн бұрын
ഇന്നത്‌ എപ്പപ്പിസോഡ് കൊള്ളാം ലാസ്റ്റ് അറിയാതെ chirichu പോയി
@sajilva3448
@sajilva3448 8 күн бұрын
ronald uncle ennu vilippikku pillerkku bahumaanam vende
@SaraSara-xu5hu
@SaraSara-xu5hu 8 күн бұрын
Thakkudu aano main ? Answer arinjitte kanunnulluu
@sreenivasanv5227
@sreenivasanv5227 8 күн бұрын
19:31:ടൈം ഉള്ള അളിയൻസ് ഇപ്പോ 1മിനിറ്റ് കൊണ്ട് കണ്ട് തീർക്കും 😇🚶
@jeenarani2380
@jeenarani2380 3 күн бұрын
ഈ തക്കുടു ഇത്രേം പെട്ടന്നു വളർന്നു വലുതായത്തെപ്പോൾ 😮😮 കാര്യം കുറച്ചായി ഞാൻ ഇത് കണ്ടിട്ടു almost 1 മാസം ..അതു ഇതിന്റെ കൊണം കൊണ്ടാ കാണാത്തതും .എനിക്കതല്ല ഈ മുട്ടിലിഴഞ്ഞു നടന്നിരുന്ന ചെറുക്കൻ ഇതിപ്പോൾ 1അം ക്ലാസ് പരുവമായല്ലോ 😂😂😂 എന്നാലും അതെങ്ങനെ അപ്പോ മുത്തു dr ആയിക്കാണുമല്ലോ 😅 നല്ലു സയു ഒക്കെ വല്യ കുട്ടികളായി കാണോ.. തിത്തിതൈ 1മാസം കൊണ്ട് ഇതെന്തു അത്ഭുതം 🤔🤔
@rajeshkora4848
@rajeshkora4848 8 күн бұрын
റൊണൾ ഡും തക്കുടും ഒരെപ്രയമാണോ തക്കുടു വിളിക്കണത് കേട്ട് ചോദിച്ചത😊
@gireeshchira5799
@gireeshchira5799 8 күн бұрын
അത് ഉടായിപ്പുകളും തരികിടകളും ആയാൽ ഇത്രെയൊക്കെ വിലയെ കല്പിക്കൂ എന്ന മെസ്സേജ് തരുന്നതാവും 😂അല്ലെങ്കിൽ വലിയ ഉപദേശിയായ കനകന്റെ മുമ്പിൽ വെച്ചു അങ്ങനെ വിളിച്ചിട്ട് അത് തിരുത്തുന്നില്ലല്ലോ
@bobbykuruvilla2633
@bobbykuruvilla2633 8 күн бұрын
@@gireeshchira5799 അതിനു കനകന്‍ അല്ലല്ലോ ഡയറക്ടര്‍ .......
@gireeshchira5799
@gireeshchira5799 7 күн бұрын
@@bobbykuruvilla2633 അങ്ങനെയാണോ അതിനെ കാണേണ്ടത്
@td8415
@td8415 8 күн бұрын
ee chekkane mattiyilall serial kulamakum. oru resavum ellla
@abdumuthu1565
@abdumuthu1565 7 күн бұрын
Thakkudu ronalde enne vilikkunnath shariyano ronalde angele ennalle vilikkendath yojikkunnavar like adi pls
@dineshantg9896
@dineshantg9896 3 күн бұрын
ദൈവത്തെ ഓർത്തു കണ്ണൻ നല്ല കുട്ടിയാണ് അവനെ കൊണ്ട് നെഗറ്റീവ് വരുന്ന രീതിയിൽ അഭിനയിപ്പിക്കരുതേ അപേക്ഷയാണ്
@sareenasakeerhussain2304
@sareenasakeerhussain2304 8 күн бұрын
ഇനി മുതൽ അളിയൻസ് കാണില്ല
@ChristyJosehp
@ChristyJosehp 8 күн бұрын
ഈ പയ്യനെ ഇഷ്ടം ഇല്ലാത്തവർ ആരെങ്കിലും ഉണ്ടോ
@karthikeyanr5641
@karthikeyanr5641 8 күн бұрын
എന്തിനാ ആ കുഞ്ഞു വിനെ ഇങ്ങിനെ യൊക്കെ പറയണേ 😔😔
@RamnaSaju
@RamnaSaju 8 күн бұрын
ഈ ടൈപ് തന്നെ ആണല്ലോ ഉപ്പും മുളകിലെ പാറുക്കുട്ടി പിന്നെ entha
@appieppikkad
@appieppikkad 3 күн бұрын
ഈ ചെക്കനെ മാറ്റാതെ ഞാൻ മുൻപോട്ട് ഇല്ല കാണില്ല എന്ന് ഉറപ്പിച്ചു....... വെറുപ്പിക്കൽ തുടരുന്നു
@deepugangadharan.s4744
@deepugangadharan.s4744 7 күн бұрын
മടുപ്പായി കാണാൻ.. ഒരു രസവുമില്ല ..ക്ലീറ്റോ എവിടെ..തങ്കവും കനകനും സൂപ്പർ ക്ലീറ്റോ അതിലേറെ സൂപ്പർ...ഒരാളുടേയും ജീവിതമാർഗം അടക്കുകയല്ലാ.. പുതിയ തക്കുടു വന്നപ്പോൾ മുതൽ വേറൊരു ..ശരിയാവുമായിരിക്കും ല്ലേ🎉🎉🎉🎉
@v3legends484
@v3legends484 8 күн бұрын
Throw that annoying kid out. It's getting very boring. I think this is coming to an end
@Padmini1712
@Padmini1712 8 күн бұрын
Ratnamma character,Selfish Boru
@sreekumarinair2913
@sreekumarinair2913 8 күн бұрын
Oru story yum ella.
@febasagar6021
@febasagar6021 8 күн бұрын
This episode is not happy ending like before what happened
@ajeendranc7114
@ajeendranc7114 8 күн бұрын
പണ്ടത്തെ... ക്‌ളീറ്റോ... അളിയൻ... അമ്മാവൻ... അതൊരു ടൈം ആയിരുന്നു 👍🏻🙏🏻ഇപ്പോൾ... കമെന്റ് ബോക്സിൽ റിപ്ലൈ കാണുന്നു 🙏🏻🙏🏻🙏🏻
@ShihabShas
@ShihabShas 8 күн бұрын
ഇന്ന് നിങ്ങളുടെ നാട്ടിൽ മഴയുണ്ടായിരുന്നോ
@devikram7065
@devikram7065 8 күн бұрын
Ella😊
Star Magic | Flowers | Ep# 713 (Part A)
35:14
Flowers Comedy
Рет қаралды 189 М.
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 5 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 2,8 МЛН
Яблочки уже не те 🍎🤣❤️
0:48
Dragon Нургелды 🐉
Рет қаралды 1,1 МЛН