@@shameeralibeeran8667adyamokke nannayrunnu ipp over acting
@Lemon-wj8ioАй бұрын
Mayiraanau
@VineeshkvijayanАй бұрын
12:13 മഞ്ജു ചേച്ചിക്ക് ഓസ്കാർ കൊടുക്കണം എന്തെല്ലാം ഭാവങ്ങൾ ആണ് ഈ എപ്പിസോഡിൽ വാരി വിതറുന്നത് 😂😂
@Ashaash2023Ай бұрын
സത്യം
@ManoyAnackalАй бұрын
കനകൻ അറിയാതെ കനകനെ സ്നേഹിച്ച ലില്ലി പെണ്ണ്❤️
@pradeepsm9561Ай бұрын
ആദ്യം മുതൽ അവസാനം വരെ ഭാവങ്ങൾ കൊണ്ട് അഭിനയിച്ചു തീർത്ത എപ്പിസോഡ്. ഇതിനു സ്ക്രിപ്റ്റ് എഴുതാൻ ഒരാളെ കൊണ്ടും പറ്റുമെന്ന് ഞാൻ കരുതുന്നില്ല. മഞ്ജു അസാധ്യ കലാകാരി ❤❤❤
@anasraseena2342Ай бұрын
ബെൻഡിക് നെ ഇഷ്ടമായവർ ഇതിൽ ലൈക് ചെയ്യൂ.❤❤❤❤
@melvin5355Ай бұрын
Comedy stars താരം
@narayanankallyadannarayank2319Ай бұрын
Thangam's acting..Great.. no words to appreciate..Superb.. her body language while talking with Ronaldo, Lilly and her face expression everything is quiet natural..🎉
ഫുഡ് കഴിച്ചോണ്ടിരിക്കുമ്പോൾ അളിയൻസ് കാണുന്നവർ ആരെക്കെ ഉണ്ട്
@RajendranVayala-ig9seАй бұрын
ഫുഡ് അഡിക്ട് ആവല്ലേ -
@AnjaliprincehomevlogАй бұрын
ഇല്ല വിളിക് കത്തിക്കുന്ന time ഞങ്ങള ഫുഡ് കഴിക്കാറില്ല എല്ലാടത്തും അങ്ങനെ ആണോ അറില്ല
@lekshmikeerthana4162Ай бұрын
ഇവിടെ സീരിയലും കാണാറില്ല വിളക്ക് കത്തിക്കുന്ന നേരം @@Anjaliprincehomevlog
@Meenus1078Ай бұрын
🙋🏻
@Music-po9kxАй бұрын
Nan
@HIRASHMUHAMMED.AАй бұрын
ഈ കുശുമ്പില് തങ്കം ചേച്ചിയോടൊപ്പം❤❤❤ ആങ്ങളയോടുള്ള സ്നേഹം ❤❤❤❤
@nishanthkavumbhagam453Ай бұрын
സ്വന്തം പെങ്ങളുടെ കാമുകൻ്റെ കാര്യം ഏടത്തി അമ്മയോട് പറഞ്ഞ റൊണാൾഡ് 😅😅
@Sajira-r7pАй бұрын
😄
@Athira.dreamergirl-j-wzАй бұрын
പൊട്ടൻ തന്നെ 🤣🤣
@sunilroyalnestedavanaparam5142Ай бұрын
ഇതു പോലെയുള്ള പൊട്ടൻ ഇല്ലെങ്കിൽ കഥ മുന്നോട്ടു പോകുകയില്ല. മഞ്ജുവിന്ടെ അഭിനയം അസാധ്യം തന്നെ.
@navasmalariyadkeralanavasm2137Ай бұрын
തങ്കം ഒരു പൂ വിരിയുന്ന മാതിരിയാണ് മുഖത്ത് എക്സ്പ്രഷന് വാരി വിതറുന്നത് ❤❤❤❤
@vasanthiprakasan2064Ай бұрын
തങ്കത്തിന്റെ അഭിനയം സൂപ്പർ 👏👏👏
@Shaheer-m5uАй бұрын
😮
@tsbalasubramoniam8886Ай бұрын
Thangathinu Pallu pulikkunnu ( Apaaram oru rakshayium illa ) chevikku oru prashnavum illa 🤔
@sajanskariah3037Ай бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി 👏 തങ്കത്തിൻ്റെ അഭിനയം ❤ അളിയൻസിൽ എൻ്റെ favourite റൊണാൾഡ് മച്ചമ്പിയാണ്... 👍😊
@Navin45678Ай бұрын
മഞ്ജു. എന്ന നടി...........അഭിനയത്തിൻ്റെ പര്യായം...❤
@kunchusshameer7664Ай бұрын
റൊണാൾഡ് ഫാൻസ് കമ്മോൺ 🔥🔥🔥🔥
@Ishjeue7dАй бұрын
Suiiiiiii
@aboobackerabu2662Ай бұрын
👍
@manjushyamraj7827Ай бұрын
👍🏻
@sumeshsubrahmanyansumeshps7708Ай бұрын
👍
@ramsproductions6541Ай бұрын
റൊണാൾസ് മച്ചാൻ 👌👌👏👏
@tsbalasubramoniam8886Ай бұрын
Manju's acting as a high tensioned wire is the pinnacle of glory. No doubt she sparks / speaks differently at different time with IED inside her. 👌🌹
@melvin5355Ай бұрын
എന്തോന്ന് എപ്പിസോഡ് കേരളത്തിലെ ക്രിസ്ത്യനികൾക്കു മുറച്ചെറുകൻ, മുറപ്പെണ്ണ് വിവാഹം ഇല്ല
@melvin5355Ай бұрын
അവർ സഹോദരങ്ങൾ ആണ്
@manumaniyanpillai1996Ай бұрын
India le illa
@bencyraphy9024Ай бұрын
Yes
@TreasaGeorge-n7cАй бұрын
Yes
@dhanyagovind6323Ай бұрын
Ysss
@RajendranVayala-ig9seАй бұрын
അമ്മാവൻ്റെ ചീരത്തോട്ടവും വീടും ഒന്നു കാണാൻ ആഗ്രഹമുള്ളവർ -
@Anufebin6544Ай бұрын
കാണിച്ചിട്ട് ഉണ്ട്
@geethakumari6766Ай бұрын
Kanichittundallo
@zayanmm6572Ай бұрын
Etha episode
@RajendranVayala-ig9seАй бұрын
ചീരത്തോട്ടം വീണ്ടും കാണുമ്പോൾ വല്ലാത്ത രസമല്ലേ. അമ്മാവൻ്റെ വീട് കാണിച്ചിട്ടില്ല എന്ന്ത് ശരിയല്ലേ
@Anufebin6544Ай бұрын
@@zayanmm6572 കുറച്ചു പഴയതാ.correct ആയി ഓർമ ഇല്ല
@sudharsananvv848Ай бұрын
മഞ്ചു പത്രോസ് എന്ത് അഭിനയ യാണ് ഒരു അവാർഡിന് സദ്ധ്യത കാണുന്നു ജീവിക്കുകയാണ്
@farookali2812Ай бұрын
ബെനഡിക്ട് വളരെ നന്നായിട്ടുണ്ട് ❤❤❤.
@thomasca3017Ай бұрын
ഒരു ഉർവശ്ശി അവാർഡിന്റ പണി മഞ്ജു തങ്കത്തിലൂടെ ഈ എപ്പിസോഡിൽ നടസത്തിയിട്ടുണ്ട്.
@reshmavalsan2280Ай бұрын
😂😂 koopaanu..
@bn-lq5jlАй бұрын
Correct innatha episodil thankam nanayittu abinayichu expression super aayirunnu
@lakshmik.j4787Ай бұрын
😄😄@@reshmavalsan2280
@LalithaAmbika-fr4grАй бұрын
Yes❤
@TRAVELCONNECT-yf9rqАй бұрын
എന്റെ തങ്കം നിങ്ങൾ പൊളിയാണ്
@TRAVELCONNECT-yf9rqАй бұрын
@@army12360anoop അത് നീയെടുത്തോ, ആദ്യം അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ പഠിക്കട...
@anishnair2049Ай бұрын
ഇന്ന് തങ്കംസ് പൊളിച്ചു! ഒരു രക്ഷേം ഇല്ലാത്ത അഭിനയം!😍
@jinudharan6509Ай бұрын
തങ്കം തകർത്തു എന്താ acting സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും
@chinnupradeep5283Ай бұрын
Thankam acting oru rekshailla ❤❤❤
@SimnashwinworldАй бұрын
എനിക്കും അതെ അതുപോലെ സൗണ്ട് കേൾക്കുമ്പോ പല്ല് പുളിക്കും, എന്തോപോലെ ആണ്
@SimiSebastian-z3tАй бұрын
എനിക്കും 😂😂
@seemabinoy37Ай бұрын
എനിക്കും 😊
@GouriRRajiАй бұрын
Lillyude ee rahasyam kanakanariyunna oru episode cheyyane🥰🥰🥰🥰🥰🥰🥰
@MuraliMandathАй бұрын
മുടി ചികൽ നഖം വെട്ടൽ പച്ചക്കറി അരിയൽ ഇപ്പോ പൈപ്പ് കട്ടിങ് എല്ലാം ഡൈനിങ് ടേബിളിൽ പാവം ഡൈനിങ് ടേബിൾ 😂
@aboobackerabu2662Ай бұрын
😂
@SmithaAjayakumar-b7vАй бұрын
Athe
@jalajas1376Ай бұрын
😂
@cheerful87Ай бұрын
Eww 🤮
@NalinjPkАй бұрын
വൃത്തി കുറവ് ഉണ്ട്
@Gkm-Ай бұрын
കല്യാണം കഴിക്കാതെ ഇരികുന്നത് ആണ് നല്ലത് അത് കലക്കി😂
@ramsproductions6541Ай бұрын
19:05 *തങ്കം സൂപ്പർ* ❤ *Super performance* 👌👌👏👏
@IndrayavamАй бұрын
Benedict കൊള്ളാം . ഇനി ആളെ ഗൾഫിലേക്ക് വിടണമെന്നില്ല . Director, note the point 🙃
@sindhusamuel4365Ай бұрын
ക്രിസ്ത്യനികൾ എവിടെയാ മുറച്ചെറുക്കനെ കെട്ടുന്നത്?
@RaihanaShajahanАй бұрын
ഞാൻ ഇപ്പോ ഇതാ വിചാരിച്ചത്.എൻ്റെ friends paranjitund avark cousins swantham brothers pole ആണെന്ന്
@alwinroyroy5273Ай бұрын
Very true
@sreejac4258Ай бұрын
കെട്ടിയ ചരിത്രം ഉണ്ട്
@Mary-ds4xcАй бұрын
അതേയ് ലീഗലി മതം സമ്മതിക്കില്ല,അതിൽ കുറച്ച് ്് ബുദ്ധിയും. ഉണ്ട്,പാരമ്പര്യം അസുഖങ്ങൾ,ഒരേ രക്തം ഗ്രൂപ്പുകൾ ഇതൊക്കെ ഒന്നിക്കുമ്പോൾ അവരിലുണ്ടാവുന്ന ്് തലമുറയ്ക്ക്@@sreejac4258
@Mary-ds4xcАй бұрын
😂
@siyadmajeed3406Ай бұрын
എൻ്റെ മഞ്ജു ചേച്ചി.നിങ്ങള് എക്സ്പ്രഷൻ്റെ ഒരു wholesale dealer ആണ്.❤
@Sleepyhead7896Ай бұрын
11:13 അതെന്ത് മര്യാദ ഇല്ലാത്ത വർത്തമാനമാ ലില്ലി... ലില്ലിയോട് ഇത്ര സ്നേഹം ഉള്ള ആങ്ങളക്ക് കനകൻ അളിയനെ കാണണം എന്നും ഉണ്ടാവില്ലേ.. അങ്ങനെ ക്ലീറ്റോനേം റൊണാൾഡിനേം ലില്ലിയേം മാത്രം കണ്ട് പോവാൻ ആണെങ്കി അവരുടെ വീട്ടിൽ ഈ കാണേണ്ട ആളുകൾ മാത്രം പൊയി കണ്ട് വന്നാ പോരായിരുന്നോ... അമ്മാവനും അമ്മായിയും ഒക്കെ വരുമ്പോ ക്ലിറ്റോനോടും ലില്ലിയോടും ഒന്നും ഒരു വേർത്തിരിവും കാണിക്കാറില്ലാലോ.. പറയാതിരിക്കാൻ വയ്യ, കൊടങ്ങാവിളക്കാർക്ക് ഒരു തരംതിരിവ് ഇപ്പോളും ഉണ്ട്😢
@shijinrb8694Ай бұрын
അളിയൻസ് സ്ഥിരം പ്രേക്ഷകർ ലൈക് അടി >>>>>>❤
@SMstoryChannelАй бұрын
ഇന്നത്തെ എപ്പിസോഡ് ഇഷ്ട്ടായി. കുറച്ചു കാലായി നല്ല content അല്ലായിരുന്നു. ഇത് super.❤
@AsifAbdullah-jo1ebАй бұрын
മഞ്ജുവിന്റെ അഭിനയം അടിപൊളി ❤❤
@ayyoobperiyandavida1639Ай бұрын
സൂപ്പർ എപ്പിസോഡ് ഇതിൽ തങ്കo സൂപ്പർ ആയി അഭിനയിച്ചു അടിപൊളി ബിഗ് സല്യൂട് തങ്കo
@sidheekmayinveetil3833Ай бұрын
തങ്കം തനി തങ്കമാണ് Super അഭിനയം💞💞💞🙏🙏🙏🙏
@Krishnapremi-q7mАй бұрын
തങ്കത്തിനു വല്ലാത്ത അസുഖം ആണല്ലോ. ആങ്ങളയോട് ആണേൽ ഇത്ര സംശയം കാണിക്കുമോ
@lijasaji1126Ай бұрын
മഞ്ജു.... Super performance 🥰🥰🥰
@PinkiliАй бұрын
ലില്ലിയുടെ ബന്ധു വരുമ്പോ തങ്കം എന്തിനു കൊടുക്കണം.... ലില്ലിക്ക് ആഹാരം ഉണ്ടാക്കാൻ അറിയില്ലേ
@rajeshpn5081Ай бұрын
Kanakan ചേട്ടൻ ഹെയർ ട്രാൻസ്പ്ലന്റേഷൻ ട്രീറ്റ് മെന്റ് ഇൽ ആണ്. അതുകൊണ്ടാണോ ഇല്ലാത്തത്. വിഗ് വയ്ക്കാൻ പറ്റാത്തില്ലായിരിക്ക്കും അല്ലേ. ഇപ്പൊ തൊപ്പിയിൽ ആണല്ലോ 😀
@geethas3247Ай бұрын
തങ്കം രാത്രി കിടന്നു ഉറങ്ങി കുളിച്ചു ഡ്രസ്സ് ഒന്നും മാറി ഇല്ലേ 😀😀😀
@beenageorge8120Ай бұрын
ക്രിസ്ത്യാനികൾ cousins തമ്മിൽ കല്യാണം കഴിക്കില്ലല്ലോ? പിന്നെന്താ ഇങ്ങനെ?
@Athira.dreamergirl-j-wzАй бұрын
എന്റെ ഒരു frnd ഉണ്ട് ക്രിസ്ത്യൻ ആണ് mrg ചെയ്തത് കസിനെ..love mrg ആയിരുന്നു
@beenageorge8120Ай бұрын
@@Athira.dreamergirl-j-wz love marriage ചെയ്യും.പക്ഷേ cousins brother& sister ആണ്. സഭ അനുവദിക്കില്ല.
@lathaanilkumar1057Ай бұрын
സൂപ്പർ എപ്പിസോഡ്, എല്ലാവരും തകർത്ത് അഭിനയിച്ചു ❤
@SunilKumar-xo3gjАй бұрын
Rajesh sir, കഥ എഴുതുന്നവരെക്കൊണ്ട് ആദ്യത്തെ എപ്പിസോഡ് കാണിക്കണം എന്ന് അപേക്ഷിക്കുന്നു. കല്യാണത്തിന്റെ തലേന്നാണ് തങ്കം ഇഷ്ടം പറയുന്നത്. പിന്നെ ഒരു എപ്പിസോഡിൽ ലവ് ലെറ്റർ ഒരുപാട് കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞു. കാണുന്നവർക്ക് അത് ബുദ്ധിമുട്ടാകില്ലേ. ഞാൻ കാണുന്ന ഒരേ ഒരു സീരിയൽ ആണ്. ചില സന്ദർഭങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചത് അടുത്ത എപ്പിസോഡിൽ കാണിക്കും. എങ്ങനെ സംഭവിക്കുന്നു എന്നറിയില്ല. ഒരു എപ്പിസോഡ് പോലും മുടങ്ങാതെ ഫോണിൽ കാണുന്നു. Best of luck🌹jeena ഫ്രം kuwait
റൊണാൾഡ്, തങ്കം 🙏🥰 acting അടിപൊളി.... എല്ലാവരും natural അഭിനയം 🙏🙏
@AmbilyAnilkumar1979Ай бұрын
യ്യോ..ആ നാഗവല്ലീടെ ഇടക്കിടെ ഉള്ള നോട്ടം. എന്റെ Manju..❤❤❤
@Thusharam5865Ай бұрын
ഇവരുടെ ഒരു അടുത്ത ഭാഗം കൂടി വേണം. പുതിയ ആൾ സൂപ്പർ😂😂😂
@prithvi969Ай бұрын
എന്റെ പൊന്നോ, തങ്കം അഭിനയ സിംഹമേ പൊളിച്ചുട്ടോ
@UnniKuttan-es7iuАй бұрын
Thankam really superb performance at 18:49 😂😂😂
@shaheedashanshaheeda8249Ай бұрын
തങ്കം ❤ ഹോ! എന്താ അഭിനയം 👍🏻qq
@beenabeena1794Ай бұрын
പാവം തങ്കത്തിന്റെ. ടെൻഷൻ മാറി
@shajeemaisalghanim3432Ай бұрын
കൃസ്ത്യാനികൾ രക്തബന്ധുവിനെ വിവാഹം ചെയ്യാറില്ല!!😂
@bindhunisha8588Ай бұрын
തങ്കം അസാധ്യ കലാകാരിയാണ് എന്തുമാത്രം ഭാവങ്ങൾ ആണ് മിന്നിമറഞ്ഞത് സൂപ്പർ പൊളിച്ചടുക്കി സിനിമയിൽ ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ 🥰🥰🥰🥰🥰
@akbarakkuAkbar-v9jАй бұрын
തങ്കത്തിനെ വിദ്യാഭ്യാസ കുറവുണ്ട് അതുകൊണ്ടാണ് ഇങ്ങനെ എല്ലാം കാണിക്കുന്നത്
@uk2727Ай бұрын
വിവരവും വിദ്യാഭ്യാസവും രണ്ടാണ്. വിദ്യാഭ്യാസമുള്ളവരിൽ വിവരമില്ലാത്തവരും വിദ്യാഭ്യാസമില്ലാത്തവരിൽ വിവരമുള്ളവരും ഉണ്ട്. 🤗
@nimishashaji4184Ай бұрын
Ayyo
@Dreams-jm7hlАй бұрын
@@uk2727ആ പറഞ്ഞത് വളരെ ശരിയാണ് 👍 വിദ്യാഭ്യാസം കൂടിയിട്ട് ഒരു കാര്യവും ഇല്ല വിവരം വേണം..
@Shamon-k8fАй бұрын
@@uk2727crt
@LalithaAmbika-fr4grАй бұрын
2727 yes❤
@thajupadappilpadappil2412Ай бұрын
ലില്ലിക്ക് എല്ലാവരും അച്ചാച്ചൻ ആണല്ലോ, എൽ കെ ജി യിൽ ആണോ..
@shameeralibeeran8667Ай бұрын
മനസ്സിലുള്ളത് അഭിനയിച്ച് ഫലിപ്പിക്കാൻ ഇത്രയും നല്ല കഴിവുള്ള നടി മഞ്ജു പ് ത്രോ സ് കഴിഞ്ഞിട്ടേ ഉള്ളു. കൃത്യാമായ അഭിനയം👏👏👏👍👌 congratulations
@sarasam7642Ай бұрын
നല്ല ഒരു എപ്പിസോഡ് കുറെ നാളായി ഒന്നും കൊള്ളില്ലായിരുന്നു. ഇതു നല്ലതായിരുന്നു
@BharathanTk-u4syutbАй бұрын
റൊണാൾഡ് ഫോൺ എടുത്തതു് ക്കണ്ടു കൊണ്ടിരിക്കുന്ന പ്രേക്ഷകർ വിഡികളെല്ലഫോൺ , വിളി വന്നാൽ ഫോൺ എടുത്ത് ഉടനെ സംസാരിക്കുമ്പോൾ .ആ ഫോൺ എടുക്കുന്ന ഒരു രീതിയുണ്ട് ഇത് എന്ത് ആധൂനിക ഫോൺ കോൾ വരുന്നു ഉടനെ മൊ ബയിൽ എടുത്ത് അത് അററന്റെ ചെയ്യാതെ സംസാരിക്കുന്ന പ്രത്യേക ഫോൺ ആദ്യമായിട്ടാണ് ക്കാണുന്നത്😝😝😝😝
@navasmalariyadkeralanavasm2137Ай бұрын
ഇത്രയും ടൈമിനുള്ളില് തീര്ക്കേണ്ടേ ബ്രോ 😂
@JJ-id1ujАй бұрын
റൊണാൾഡിൻ്റെ ഫോൺ കയ്യിൽ എടുക്കുമ്പോ ഓട്ടോമാറ്റിക്കായി കോൾ കണക്ട് ആവും😂😂
തങ്കം അഭിനയം സൂപ്പർ ഇത്രയും നാച്ചുറൽ അഭിനയം ഞ്ഞാൻ കണ്ടില്ല
@sheeenajibu4276Ай бұрын
വെള്ള ചുരിദാർ ഇട്ടപ്പോൾ ലില്ലി സുന്ദരി ആയിടുണ്ട്
@മീനുമനുАй бұрын
തങ്കം എന്തേലും കേൾക്കാൻ നോക്കി ഇരിക്കുവാനല്ലേ 😂😂😂🤣🤣🤣🤣🤣എല്ലാരും സൂപ്പർ ❤❤❤
@aboobackerabu2662Ай бұрын
😁😁😁😁
@Alludevi198Ай бұрын
നാട്ടിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ സാധനങ്ങൾ ഗൾഫിൽ കിട്ടും, ഇപ്പൊ.
@alexdaniel8271Ай бұрын
Is this the artiste who came in team rock in asianet comedy show.. Aneesh.. Good looking and talented. He deserves more roles Iin movies and serials. ❤
@anitadavid1030Ай бұрын
ബഹറിനിൽ ... നിന്ന് ആരൊക്കെ കാണുന്നുണ്ട്..... 😜😜
@rathimenon8670Ай бұрын
One of the most beautiful episodes so far....This is purely Thankam show... Manju, my love for you goes stronger....
@dhanyasankar8260Ай бұрын
Thangam is sooo kushumbi...... She is never happy when any family member of Lily/Clito comes
@Padmini1712Ай бұрын
Ithrayum Tight Nightie madhiyo?
@simplestyleszumeeesАй бұрын
റൊണാൾഡിന്റെ കോടങ്ങാവിളയിൽഎല്ലാവരും പോകുന്ന ഒരു എപ്പിസോഡ് വേണം
@josephmathai7574Ай бұрын
ഇതാണ് ഒരു പെങ്ങൾ ❤️❤️
@RumaisaRs-d9uАй бұрын
അയ്യോ thaggathinte നല്ല സ്വഭാവമാണല്ലോ അല്ല പിന്നെ
@sathyanandakiran5064Ай бұрын
നമസ്തേ മത്സ്യത്തിൻ്റെയും മാംസാരത്തിൻ്റെ കൂടെ യാലും പാലുൽപന്നങ്ങളും നന്നല്ല ചക്കനും സമ്പാറും തന്നെയാ നല്ലത്.
@elsyjohn7713Ай бұрын
Thakathinodu adym oru deshym thonni.. Pinnae ishtam ayi. 😂