സ്വന്തം അമ്മ ഒരു മത്സരത്തിന് കൂടുന്നതിനു തങ്കത്തിന് എന്താ ഇത്ര നാണകേട് വരാൻ എന്തിരിക്കുന്നു..അമ്മമാർ കുഞ്ഞുങ്ങളെ പോലെ ആണ് അവരും അവരുടെ പ്രായത്തിൽ ഉള്ളവരുമായി മൽസരിക്കട്ടെ അവർക്ക് ഒരു രസം അല്ലേ ഇതൊക്കെ ❤❤❤ammaye ഇങ്ങനെ പുച്ഛിക്കുന്ന മക്കൾ ഉണ്ടോ 😠😠
@lillysebastian91524 минут бұрын
Superrrrrr.,..... Episode, 😊
@sooryakanthipookal957837 минут бұрын
നല്ല എപ്പിസോഡ്❤
@razaq43702 сағат бұрын
1000 എപ്പിസോഡ് തികഞ്ഞാൽ... നല്ല കാഴ്ചകളുമായി വരും അളിയൻസ് ടീം
@lathaanilkumar1057Сағат бұрын
തങ്കം ആരുടെ അമ്മയായി അഭിനയിച്ച ആ ലും സുരഭി യു ട് അമ്മ കൊച്ച മ്മിണി യെ ആണെഎനിക്ക് ഇഷ്ടം ❤️🌹
@manjulakp80022 минут бұрын
Sariya, athoru prathyeka vibe thanne alle.❤❤
@ShatheesanShathesan16 минут бұрын
ഇന്ന് അടിപൊളി...... എല്ലാ പേരും സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️👌👌👌👌
@moideenkuttykadengal301522 минут бұрын
Kanakan.... Super. Also Ronald. 🌹🌹🌹
@bincyshiju72712 сағат бұрын
ലില്ലിയെ കാണാൻ ഇന്ന് പ്രത്യേക ഒരു ഭംഗി ഉണ്ട്❤
@jaferjafermonm102444 минут бұрын
അതെന്താ മുക്കൊലിപ്പ് ആയത് കൊണ്ടാണോ
@rafii4582 сағат бұрын
ഒരുപാട് ഇഷ്ടം അളിയൻസ് ഫാമിലിയെ... സ്പെഷ്യലി ലില്ലിയും റൊണാൾഡും
@2butterflies683Сағат бұрын
അടിപൊളി എപ്പിസോഡ്......❤❤
@deeps927938 минут бұрын
Innathe episode ishtappettu
@ShijiSiji-e1z2 сағат бұрын
Muyal carrot kanubol chiri Ronald paranje correct 😂
@muneerkavvayi94732 сағат бұрын
😅😅😂😂
@reseenaressena632Сағат бұрын
😂😂😂
@teenababy4034Сағат бұрын
😂😂😂😂
@prashobk6904Сағат бұрын
അമ്മ വെറുപ്പിക്കുന്നുണ്ടെങ്കിലും അമ്മയുടെ ചിരി കറക്റ്റ് ആയിരുന്നു.
@Ani-tz9ncСағат бұрын
അമ്മ എന്ത് വെറുപ്പിച്ചു പാവം അമ്മ, തങ്കം അമ്മയെ ചൊരിയുന്നു ..
@Manomiiiii__56 минут бұрын
Oru verippikkalu llaa🙄
@Rsk123rsk54 минут бұрын
അമ്മ super
@Dreams-jm7hl6 минут бұрын
അമ്മ ഒരു വെറുപ്പിയ്ക്കലും ഇല്ല തങ്കം ആണ് വെറുപ്പിക്കുന്നത്....
എല്ലാ ആരോഗ്യ പ്രശ്നങ്ങളും മറികടന്ന് നമ്മുടെ തങ്കമായി തകർത്തഭിനയിക്കുന്ന മഞ്ജു ചേച്ചിക്ക് ഇന്നത്തെ ലൈക്....
@TeenaMol-i6r2 сағат бұрын
എന്ത് ആരോഗ്യ പ്രശ്നം
@shamnachinnu67072 сағат бұрын
എന്താണ് പ്രശ്നം
@Chuvappan2 сағат бұрын
ഹോർമോൺ തകരാറ്... പിന്നെ ഗർഭപാത്രം ഒക്കെ നീക്കി എന്ന് കേട്ടു...
@Sleepyhead789657 минут бұрын
@@TeenaMol-i6r അവരുടെ യൂട്യൂബ് വീഡിയോയിൽ കണ്ടു,,, കഴിഞ്ഞ ഒരുപാട് നാളായി മാനസികമായും ശാരീരികമായും ഒരുപാട് വിഷമങ്ങൾ കൊണ്ട് അനുഭവിക്കുന്നു എന്നും, അതിനിടയിലും അഭിനയിക്കാൻ വരികയും, ഒക്കെ ചെയ്യേണ്ടി വന്ന അവസ്ഥ😊
@manjusreejeshmanju747441 минут бұрын
ആ ശരിയാ എ േന്താ ഹോസ്പിറ്റൽ വീഡിയോ കണ്ടു അവരുടെ യൂട്യൂബ് ചാനലിൽ
@nishashaji360427 минут бұрын
❤❤❤❤ ❤❤❤❤ ❤❤❤❤
@nishashaji360427 минут бұрын
😢😢😢😢😢😢😢😢
@aswathygopalakrishnan776020 минут бұрын
ഞങ്ങളുടെ നാട്ടിൽ ഈ കളിക്ക് നൂറാം കോല് എന്ന് പറയും😊
@NishaBenny-d9dСағат бұрын
Super ❤
@RajendranVayala-ig9seСағат бұрын
ഇവരിൽ ആരാണ് സ്വാഭാവിക അഭിനയം എന്നു ചോദിച്ചാൽ നാം എന്ത് പറയുമോ?
@mumthazk.m906743 минут бұрын
തങ്കം വല്ലാത്ത അസൂയ ആയിപോയി
@muhammedthanveer714 минут бұрын
അടിപൊളി 👌🩵🩵💛🩵💛🩵😊😊🥰🥰🥰
@Dreams-jm7hl20 минут бұрын
പുതിയ ആളാണല്ലോ സ്ക്രിപ്റ്റ് 👍 ഓന്ത് തങ്കം അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കേണ്ടതിന് പകരം എന്തൊക്കെയാ പറയുന്നത്... ഇത്രയൊക്കെ പറഞ്ഞത് കൊണ്ട് അമ്മക്ക് ഒരു സമ്മാനം കിട്ടേണ്ടതായിരുന്നു മത്സരത്തിൽ പങ്കെടുത്തവർ ക്ക് എല്ലാം പ്രോത്സാഹന സമ്മാനം കൊടുക്കണം... തങ്കത്തിന്റെ സംസാരം കേട്ട് ദേഷ്യം തോന്നി....കനകൻ ചേട്ടൻ,,, ലില്ലി സൂപ്പർ ലില്ലി പറഞ്ഞതാണ് ശരി... 👍👍❤️❤️ ഈ അമ്മ പൊളിയല്ലേ 🥰🥰🥰 ചിരിയാണ് സൂപ്പർ 😀 👍👍🌹🌹
@mathewparekatt446448 минут бұрын
ടൈറ്റിൽ ഒരു വശത്താക്കിയാൽ നന്ന് നടുക്ക് വരുന്നത് ചിലത് കാഴ്ച മറയ്ക്കുന്നു
@sonyjohnchirayath45982 минут бұрын
Punchiry kond episode theertha adyathe midukkan
@sheeba800136 минут бұрын
തങ്കത്തിന് വല്ലാത്ത അസൂയ തന്നെ
@prasannakumari18712 минут бұрын
Onthennu, than, arreyanu, vilichathu, same to u
@georgechacko815813 минут бұрын
Sitcom എന്നു പറഞ്ഞാൽ വലിപ്പും കോമാളിത്തരവും മാത്രമല്ല എന്ന് നിങ്ങൾ മനസ്സിലാക്കില്ലെ. ചിന്തിപ്പിക്കാനും എന്തെങ്കിലും വേണ്ടേ ??
@sreekumarics635221 минут бұрын
തങ്കത്തിന് എല്ലാത്തിനും കുശുമ്പ് ആണ്
@Kavyaneethi-KeralamСағат бұрын
നല്ലൊരു സീരിയൽ.മികച്ച നടീനടന്മാർ.പക്ഷേ , വരട്ട് പ്രമേയങ്ങൾ.ഈ പ്രമേയങ്ങൾ അവതരിപ്പിക്കാൻ സംവിധായകൻ എന്ത് മാത്രം കഷ്ടപ്പെടുന്നു എന്നതും ശ്രദ്ധേയം. എനിക്കും ചില എപ്പിസോഡുകൾ കാണുമ്പോൾ ചിരിക്കാൻ തോന്നും. തമാശ ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ , ആദ്യം മലയാളത്തിലെ സാമൂഹിക പ്രസക്തിയുള്ള ആക്ഷേപഹാസ്യങൾ രേഖപ്പെടുത്തുന്ന കൃതികൾ വായിച്ച ശേഷം തിരക്കഥകൾ രചിക്കുക. സ്ക്രിപ്റ്റ്കളെ ഗൗരവമായി കാണണം .എങ്കിലും ഒരു കാര്യം പറയാതെ വയ്യ , ക്ലീറ്റോ,തങ്കം , റൊണാൾഡ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരുടെ സർഗ്ഗപ്രതിഭകളുടെ മികവിനെ അഭിനന്ദിക്കാതെ വയ്യ.🎉❤
@saidumuhammed1313-b5cСағат бұрын
1000എപ്പിസോഡ് ആയാൽ തങ്കത്തിനെ മാറ്റണം
@midlajmiduz36722 сағат бұрын
സയ്യൂന്റെ ചിരി കണ്ടപ്പോൾ ബാലഭൂമിയിലെ മാജിക്ക് മാലുവിന്റെ ചിരി പോലെ തോന്നിയവർ ഉണ്ടോ...😂😂😂
റൊണാൾഡ്BRO യുടെ പുഞ്ചിരിക്കാണ് ലോക ക്ലാസിക് പുഞ്ചിരിയല്ലേ?
@Nm-ce2mo47 минут бұрын
Thakudu valarnnittum nallu n sayyu valarnnille?😅
@sooryakanthipookal957854 минут бұрын
Kottayam കൂരോപ്പടക്കാരി ഒമാനിൽ നിന്നും ❤❤❤
@meerathankachan415935 минут бұрын
Kottayam pallickathodukari sharjah il ninnum😅
@Dreams-jm7hl3 минут бұрын
ഈ പെണ്ണുങ്ങൾക്കേ കഴിയു ഇതൊക്കെ ( തള്ള് ) 😀
@muhammedkoya69332 сағат бұрын
ഈന് നേരത്തെതുടങ്ങിയോ👍👍
@kailaskailas4061Сағат бұрын
Lilly is very cute today
@kunjusworld27702 сағат бұрын
നേരെത്തെ വന്നല്ലോ. 🎉
@india.keralamСағат бұрын
കനകൻ തൊപ്പി ഊരി അഭിനയം കൊള്ളാം bore bore bore episode. തട്ടിക്കൂട്ട് നാടകം
@radhakrishnankrishnan832721 минут бұрын
രാജ്യാന്തര tonty 20ഈർക്കിൽ ഗെയിം 🤣
@GeethuAnilAnil-t9e2 сағат бұрын
👍
@sana6906Сағат бұрын
13:20
@sudhashankar6379Сағат бұрын
ഉഗ്രൻ
@jmahalekshmymenon93092 сағат бұрын
very "hand"- some☺
@TreasaGeorge-n7cСағат бұрын
ith pole vayassayavare ella karyangalilum pankeduppikkuka avarude mind happy ayirikkatte athalle namukku avarkk cheythu kodukkan pattunna karyam allath thankathine pole ellathilum kuttam kandu pidikkano ath bore alle
@AnilBaby-dn6seСағат бұрын
🌹🌹🌹🌹🌹🌹
@anandarvin79882 сағат бұрын
❤❤😍💖🌹
@ashavijayan3351Сағат бұрын
കിളവിക് സീരിയൽ ആണെങ്കിലും ഒന്നും പറഞ്ഞാൽ മനസിലാവില്ല, ചെല്ലം
@tsbalasubramoniam88862 сағат бұрын
Thangam is packed with a negative attitude.
@lillychavanattu2533Сағат бұрын
Ee
@sunnyrodrigues31025 минут бұрын
Stop the serial, very boring
@ambilyajeshambilyajesh98972 сағат бұрын
എല്ലാവരും വന്നോ
@john-l2e6m2 сағат бұрын
ക്ലീറ്റോയും അമ്മാവനും ഇല്ലാത്ത എപ്പിസോഡ് അരോചകമാണെന്ന് തോന്നുന്നവരുണ്ടോ...?
@sajirock20562 сағат бұрын
Mm😢
@sabnaabhilash8141Сағат бұрын
ഇല്ല ഓരോരുത്തരും അവരവരുടെ role സൂപ്പർ ആയി ചെയ്യുന്നുണ്ട്
ഒരു പണിക്കും പോകാതെ വെറും പാഴ് ജന്മം തിന്നണം മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായാ ഇടപെടുക തങ്കവുമായി വഴക്കിടുക പിള്ളേർക്കുള്ള പലഹാരങ്ങൾ അടിച്ചു മാറ്റി തിന്നുക കുടുബങ്ങൾ തമ്മിൽ തല്ലിക്കുക ഈ വക കലാപരിപാടികൾ നടത്തി ജീവിതം തള്ളിനീക്കുക ഇതു തന്നെ. എന്നാൽ ഭാര്യയുണ്ട് മക്കളുണ്ട് അവർക്ക് ചിലവിനു കൊടുക്കണം എന്ന വിചാരമേയില്ല ഈ കഥാപാത്രത്തെ ഒന്നു വേറെ മാറ്റി കൊടുത്തു കൂടെ
@lillychavanattu2533Сағат бұрын
Eee
@indian6346Сағат бұрын
കനകൻ വിഗ്ഗു വയ്ക്കുന്നതാണ് സൗന്ദര്യം
@innovativesolutionsnetwork186842 минут бұрын
ബൂതത്തിൻ്റെ വിജരം എല്ലാം തികഞ്ഞ എന്നാണ്, പോയി മുടി കളാണോ