All about menstrual cup|Malayalam|Everteen menstrual cup & Intimate hygine wash review|Asvi

  Рет қаралды 2,458,251

Asvi Malayalam

Asvi Malayalam

Күн бұрын

Пікірлер: 3 500
@AsviMalayalamaswathy
@AsviMalayalamaswathy 4 жыл бұрын
Hello dears, Menstrual cup 2 years use cheythitulla updated video kandu nokuto kzbin.info/www/bejne/enmZpmCCqKeor5Y
@bencyzera
@bencyzera 4 жыл бұрын
ചേച്ചി എവിടെ നിന്ന് ആണ് വാങ്ങിയത്
@kakumar425
@kakumar425 4 жыл бұрын
0
@abhirami8272
@abhirami8272 4 жыл бұрын
Chechi is it necessary to wash it with cleanser or cup wash....alla simply sterilize cheytha mathiyoo....pls rply cheyyane
@aiswaryar4984
@aiswaryar4984 4 жыл бұрын
Use cheyanm enundu. Bt bhayangara pedi 😤☹️
@deepa8091
@deepa8091 4 жыл бұрын
Pala rate le cups um kandu...costly aayittulla cup nte avasyam undo?ethil.kanikkunna cup etra nalayi use cheyyunnu?
@muhammedshafeek2683
@muhammedshafeek2683 5 жыл бұрын
ചേച്ചി pwoliyaanu..ഇങ്ങനെ open ആയിട്ട് പറഞ്ഞു മറ്റുള്ളവരിലേക്ക് ഈ അറിവ് എത്തിച്ചത് നല്ലൊരു കാര്യമാണ്..ചേച്ചിക്ക് ഒരു shake hand ..
@vineeshvineesh700
@vineeshvineesh700 3 жыл бұрын
O
@vineeshvineesh700
@vineeshvineesh700 3 жыл бұрын
O
@edgargeaming6869
@edgargeaming6869 3 жыл бұрын
@@vineeshvineesh700 എന്താ പിടിച്ചില്ലേ 😒
@sirajhow193
@sirajhow193 4 жыл бұрын
ഇതെക്കെ കേൾക്കുമ്പോൾ പെണ്ണിനോട് ബഹുമാനം തോന്നുന്നു ഒരുപാട് കാര്യങ്ങൾ സഹിച്ചും ഷെമിച്ചും ജീവിക്കുന്ന പാവങ്ങൾ ആണ് ചേച്ചി എനിക്ക് നിങ്ങളെ കാണുമ്പോൾ അഭിമാനം തോന്നുന്നു ♥️♥️🙏🙏
@unnimaya6286
@unnimaya6286 4 жыл бұрын
Nice comment
@as_creations_25
@as_creations_25 3 жыл бұрын
ya I think u are a nice person because your comment shows your personality
@Nyra_Blog
@Nyra_Blog 3 жыл бұрын
❤️
@sreeshmas9935
@sreeshmas9935 3 жыл бұрын
l like it 👍❤❤❤❤
@sirajhow193
@sirajhow193 3 жыл бұрын
@@as_creations_25 ഒരു നന്ദി വാക്കിൽ ഒതുക്കി കളയാൻ ആവുന്നത് അല്ല നിങ്ങളുടെ വാക്കുകൾ കാരണം എന്റെ ജീവിതത്തിൽ എനിക്കു കിട്ടിയ അംഗീകരമായി ഇതിനെ ഞൻ കാണുന്നു ഒരുപാട് സന്തോഷം തോന്നി നിങ്ങളുടെ msg കാണാൻ ഒരുപാട് വൈകി എന്നതാണ് സത്യം മറക്കില്ല
@aniltube8846
@aniltube8846 5 жыл бұрын
ഒരമ്മയുടെ വയറ്റിൽ നിന്ന് വന്നവർ Bad കമന്റ് ഇടില്ല....! വളരെ നല്ല വിവരണം ഈ അറിവ് ഞാൻ മകൾക്കും ഭാര്യക്കും ഷേർ ചെയ്യുന്നു ഇതു പോലെ സർവ്വ പുകപടലവും മാറ്റി സമൂഹം പുറത്ത് വരാൻ ആഗ്രഹിക്കുന്നു അവിടെ തീരും എല്ല പ്രശ്നങ്ങളും ഇപ്പഴും ഉണ്ടാവാം ചില പാഴ്ജന്മങ്ങൾ ഇവിടെ ഈ വിഡിയോ അവതരിപ്പിച്ച താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല Thanks
@ajmalputhankoyiloth690
@ajmalputhankoyiloth690 5 жыл бұрын
Yes തീർച്ചയായും സഹോ
@sanjunallat
@sanjunallat 5 жыл бұрын
സത്യത്തിൽ ഇതേപ്പറ്റി അറിയണം എന്നുണ്ടായിരുന്നു അതും ഫുൾ detail ആയി...ഇപ്പോൾ അറിയാൻ കഴിഞ്ഞു.... പിന്നെ കേട്ടിരുന്നു Tampon ആണ് better എന്ന് കേട്ടിടത്തോളം saide effect ഇല്ലാ ഇതിന്.... പിന്നെ ഇതേ പറ്റി ആർക്കും എന്നുവച്ചാൽ നാട്ടിൻ പുറതുള്ളവർ അവർക്കൊക്കെ ഇതുപോലുള്ള video very usefull ആണ്.... 👍👍👍
@vinodpv9986
@vinodpv9986 4 жыл бұрын
എന്നിട്ട് മോളെ കെട്ടിച്ചു വിടുമ്പോൾ ചെറുക്കനോട് പറയണം മകളുടെ സീൽ പോയത് നാട്ടുകാർ പൊട്ടിച്ചതല്ല ഈ ഊമ്പിയ കപ്പ്‌ ആണ് പൊട്ടിച്ചതെന്നു
@sheebae.k.2114
@sheebae.k.2114 4 жыл бұрын
Good
@minusunil8440
@minusunil8440 4 жыл бұрын
@@sanjunallat c
@sreeeditz9494
@sreeeditz9494 5 жыл бұрын
ഞാനൊരു ആണ്കുട്ടിയാണ് ഇത് ഇങ്ങനെ തുറന്ന് പറയാൻ ചേച്ചി കാണിച്ച ധൈര്യത്തിലൂടെ വലിയൊരു അറിവ് കിട്ടി♥️
@shifashafi2548
@shifashafi2548 5 жыл бұрын
Thaan yenthina eth kelkanum ninnath Nagal girlsine ariyu ethinte bhuthimutt So don't......... nigal boys chirichukonde nilkum.....
@bushrabisiddikh2957
@bushrabisiddikh2957 5 жыл бұрын
Shifa Shafi ingathe karyam girls mathre ariyan padullu enn undo...boysum ariyanm
@AppuAmmu760
@AppuAmmu760 5 жыл бұрын
@@shifashafi2548 hai
@shifashafi2548
@shifashafi2548 5 жыл бұрын
Bushrabi Siddikh but comment edumpol shradhikkanam Pinne sry..... Ann oru bad day ayirunnu anik ath konda agane parachath😑
@bushrabisiddikh2957
@bushrabisiddikh2957 5 жыл бұрын
Shifa Shafi its ok da🤗
@mumthaska9458
@mumthaska9458 2 жыл бұрын
ഒരു പാട് നന്ദി, ആരോട് ചോദിക്കും എങ്ങിനെ അറിയും എന്ന് ആശങ്കയായിരുന്നു. വിശദമായി പറഞ്ഞു തന്ന മോൾക്ക് ഒരായിരം നന്ദി🙏🙏🙏
@abidrahman3349
@abidrahman3349 Жыл бұрын
ഞാൻ പറഞ്ഞു തരുമായിരുന്നു 😍😍😍😍മുതിന് വേണമെഗിൽ തന്നെ കൊണ്ട് ഞാൻ ട്രൈലർ കാണിച്ചേനെ എന്നിട്ടു ഞാൻ മനസിലാക്കി തന്നേനെ
@Newmh916
@Newmh916 Жыл бұрын
Nhanum
@Ardraaaaaa
@Ardraaaaaa 10 ай бұрын
​@@abidrahman3349enthonnade 🙄
@anjanasudhi9176
@anjanasudhi9176 5 жыл бұрын
Clear ആയി എല്ലാം പറഞ്ഞു തന്നതിന് നന്ദി ചേച്ചീ...
@venugopalkochi5335
@venugopalkochi5335 6 жыл бұрын
ഒരുപാട് അറിയാൻ കഴിഞ്ഞു ഒരു ഡോക്ടർ തരുന്ന നിർദ്ദേശം പോലെ തോന്നി എത്ര വ്യക്തമായ വിശധീകരണം അഭിനന്ദനങ്ങൾ സിസ്റ്റർ
@sameerak5752
@sameerak5752 3 жыл бұрын
നമ്മുടെ സോദരിമാർക്ക് വലിയ ഇൻഫർമേഷൻ, ഉം ഉപകാരവും ആവും ഈ വീഡിയോ, നന്നായി അവതരിപ്പിച്ചു ഗ്രേറ്റ്‌ ജോബ്
@gopuanigopikaaneesh1177
@gopuanigopikaaneesh1177 6 жыл бұрын
Thanks ചേച്ചി ആരും ഇങ്ങനെ ഉള്ള കാര്യം പറയാറില്ല ബട്ട്‌ ചേച്ചി ആണ് പെൺകുട്ടി ഹാൻഡ്‌സ് of uuu ummma ഇഷ്ടായി
@AsviMalayalamaswathy
@AsviMalayalamaswathy 6 жыл бұрын
😘😘😘
@syamilykmuraleedharanorava3407
@syamilykmuraleedharanorava3407 6 жыл бұрын
sathyam aa..sarickum oru nalla chechi
@vishnubabu6992
@vishnubabu6992 6 жыл бұрын
Hlo
@syamilykmuraleedharanorava3407
@syamilykmuraleedharanorava3407 6 жыл бұрын
@mizhiabi5088
@mizhiabi5088 6 жыл бұрын
S
@kphcreations3170
@kphcreations3170 5 жыл бұрын
എന്തൊക്കെ കണ്ടുപിടിത്തങ്ങളാണ് ഇതെല്ലാം ഉപയോഗപ്രദമായ രീതിയിൽ ഒരു Side Effects ഉം ഇല്ലാതെ ഉപയോഗിക്കാൻ എന്റെ എല്ലാ സഹോദരിമാക്കും സാധിക്കട്ടെ
@Gayathri_MS
@Gayathri_MS 3 жыл бұрын
But chechii oru samshayam indd pie cheyyumbo ith oorendi varumo??
@parvaty9387
@parvaty9387 3 жыл бұрын
Venamenilla. Venogi remove cheyam vendengil venda
@Gayathri_MS
@Gayathri_MS 3 жыл бұрын
@@parvaty9387 tysm chechi 🔥
@RockyBhai-om8dd
@RockyBhai-om8dd 4 жыл бұрын
ഇതൊക്കെ കാണുപോയാണ് പെണ്കുട്ടികള് എത്ര ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു എന്നു മനസ്സിലാകുന്നത്
@ValkannadibyAmritha
@ValkannadibyAmritha 6 жыл бұрын
Well explained!! Good job!! Hats off !! Genuine video !! Worth watching!!
@liyagatha12345
@liyagatha12345 3 жыл бұрын
hi
@jishnudhath992
@jishnudhath992 3 жыл бұрын
സാക്ഷരതയിലും 100% നേട്ടം കൈവരിച്ചവരാണ് മലയാളികൾ എന്ന് ഈ കമന്റ്കളിലൂടെ നാം വീണ്ടും തെളിയിച്ചു....ഈ പെൺകുട്ടിക്ക് നല്ലൊരു പിന്തുണയാവട്ടെ ഈ കമന്റുകള്.... Bad comments ഒഴിവാക്കിയ എല്ലാ സുഹൃത്തുക്കൾക്കും പ്രണാമം...എല്ലാം സൈബറിടങ്ങളും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു
@sheebaek2395
@sheebaek2395 Жыл бұрын
2.എയർ ഹോൾസ് ഉണ്ടാവില്ലേ മുകളിൽ
@muhammedaflah8625
@muhammedaflah8625 5 жыл бұрын
Hands of you ....മടിയില്ലാതെ തുറന്നു പറഞ്ഞതിന് ..👍
@midhunjaysreeram8732
@midhunjaysreeram8732 5 жыл бұрын
khaleel habeeb hats of you alle🙄🤔
@prameshthottathil7498
@prameshthottathil7498 5 жыл бұрын
നല്ല വിവരണം പാഡ് ഉണ്ടാക്കുന്ന പാരിസ്ഥിതിക വിഷയം ഉന്നയിച്ചതിൽ സന്തോഷം..... എന്റെ ഭാര്യക്ക് വാങ്ങി കൊടുക്കാൻ പദ്ധതി ഉണ്ട്.... നന്ദി
@Ajeesh-pw2bs
@Ajeesh-pw2bs 3 жыл бұрын
നല്ല രീതിയിൽ തന്നെ വിശദമായി പറഞ്ഞിരിക്കുന്നു.... എല്ലാ സഹോദരിമാർക്കും അമ്മമാർക്കും ഈ വീഡിയോ ഉപകാര പെടും👍
@midlajmartex5970
@midlajmartex5970 5 жыл бұрын
A TO Z കാര്യങ്ങൾ വിശദീകര്ത്തിച്ചിട്ടുണ്ട് BEST VIDEO
@dhanyasivaraman5116
@dhanyasivaraman5116 6 жыл бұрын
Kureyaa menstrual cup inte videos kandu etavum nannayitte explain cheyudhu thannadhu asvi chechii annne😍😍😍😍
@sameershan1212
@sameershan1212 6 жыл бұрын
Than full tym youtubl thanneyanno...ella videosilum kanallo iyalle comment
@jainakallu3510
@jainakallu3510 6 жыл бұрын
Sameera shan eppozhu yoy tube il ayadh kondan adh😂😂
@dhanyasivaraman5116
@dhanyasivaraman5116 6 жыл бұрын
@@sameershan1212 Apo than um evide ayathu konde alle ente comments oke kannunathu😂😂😂😂
@sameershan1212
@sameershan1212 6 жыл бұрын
Dhanya Sivaraman ngn aanganne ninne pole full tym onnum youtubil active alla..
@sameershan1212
@sameershan1212 6 жыл бұрын
jaan Jaanu yeah athannu...thannum anganneyannoo full tym youtubil..:p
@Gayathri_MS
@Gayathri_MS 3 жыл бұрын
Very helpful
@krisnendhuvj5386
@krisnendhuvj5386 6 жыл бұрын
Tnqqqq chechiiii nannaie explain chithuthannu ഉബയോഗിച്ചാലും ഇല്ലകിലും ഇതെന്താ sambavamnu manasilayee ellaa vides nllathanutooo 😍😍😍😍😍
@margretca8194
@margretca8194 4 жыл бұрын
Yes
@jyothsnachandran2791
@jyothsnachandran2791 5 жыл бұрын
Hi dear...a big salute to ur courage to spk on tis topic which is always termed as a dirty thing in women...proud to see such open minded women...love u so much..u deserve it
@neethushappytube2744
@neethushappytube2744 4 жыл бұрын
l. ......f ...-x .
@shameershameer506
@shameershameer506 4 жыл бұрын
ഇത്രയും വ്യക്തമായി ജനങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി തന്ന ചേച്ചിയോട് ഒരുപാട് ഇഷ്ടം ചേച്ചിക്കും കുടുംബത്തിനും ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ചേച്ചിയുടെ വീഡിയോകൾ കൂടുതൽ കാണാൻ ശ്രമിക്കാം OK
@jyotisoman1462
@jyotisoman1462 5 жыл бұрын
Ennanu njan adhyamait menstrual cuppine kurich kelkkunnath..... Thank u chechyyy.....
@Explorewithmady
@Explorewithmady 5 жыл бұрын
Explained well, We should create awareness among teenage girls about such topics...#respect ബാങ്ക് എക്സാം എഴുതാൻ തൃശ്ശൂരിൽ നിന്ന് എറണാകുളം പോകുമ്പോൾ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു പെണ്കുട്ടിയെ കണ്ടില്ല, തിരക്കിയപ്പോൾ അവളുടെ സുഹൃത്ത് പറഞ്ഞു, ആ കുട്ടിക്ക് പിരീഡ്‌സ് ആണ്, വയ്യാത്തതിനാൽ വരുന്നില്ല എന്ന്... എത്ര സുഹൃത്തുക്കൾ ഇതനുഭവിച്ചു കാണും. ഇതുപോലുള്ള ഹൈജീനിക്ക് രീതികൾ ചേച്ചിയിലൂടെ ഇനിയും സുഹൃത്തുക്കൾ അറിഞ്ഞു ഉപയോഗിക്കാൻ ഇടയാകട്ടെ...
@dhanalakshmibv2809
@dhanalakshmibv2809 2 жыл бұрын
വളരെയധികം നന്ദിയുണ്ട്.എനിക്ക് അലർജിയുള്ളതു കൊണ്ട് പാഡ് ഉപയോഗം പറ്റാതായി.അല്പം പേടി തോന്നുന്നു എങ്കിലും ട്രൈ ചെയ്തു നോക്കട്ടെ
@nishaprasad7164
@nishaprasad7164 3 жыл бұрын
നന്നായി പറഞ്ഞു, എന്റെ പീരിയഡ് സമയം ആണ് ഞാൻ കാണുന്നത്, എനിക്ക് ഒരുപാട് ഉപകാരം ആയി, ഒരുപാട് നന്ദി 🙏
@tharumkonanum4951
@tharumkonanum4951 3 жыл бұрын
മുണ്ട് ഉപയോഗിക്കുന്നതാണ് നല്ലത്
@SyamSyam-gu5uo
@SyamSyam-gu5uo 5 жыл бұрын
Ithokke open ayi parayanm,,,,,a big salute
@manuvm1000
@manuvm1000 5 жыл бұрын
Very good ...I am hearing it for the first time and will surely share it with my wife....
@manjuviswam6557
@manjuviswam6557 4 жыл бұрын
അച്ചൂട്ടി u r awesome da. Super video. നന്നായി explain ചെയ്തിട്ടുണ്ട് .
@aswathisubhashraghavan1686
@aswathisubhashraghavan1686 6 жыл бұрын
തീർച്ചയായും ഹെൽഫുൾ ആകും താങ്ക്സ് അശ്വതി...
@liyagatha12345
@liyagatha12345 3 жыл бұрын
hi
@sreedhanyafashion3449
@sreedhanyafashion3449 5 жыл бұрын
സ്ത്രീകൾ ക്ക്‌ വളരെ ഉപകാര പ്രദം ആയ കാര്യം ആണ് വളരെ നന്ദി.. വളരെ മോശം ആയ comment ഇടുന്നവർ ... അവരുടെ വീട്ടിലും സ്ത്രീകൾ ഉണ്ടങ്കിൽ നിങ്ങളുടെ comment ഉൾപ്പെടെ ഈ വിഡീയോ കാണിക്കു....
@ashlyp7804
@ashlyp7804 4 жыл бұрын
First time in my life I didn't feel that am bleeding. And bye bye to that irritating smell of blood.
@idealart5431
@idealart5431 5 жыл бұрын
very important message for all female. big salute
@jyothianil9876
@jyothianil9876 5 жыл бұрын
Endhu neat ayitta chechy parayunnee.... Spr.....vdo.. Use ful, simlpy, understanding... No doubt.... 💞💞
@devasenatravels6629
@devasenatravels6629 5 жыл бұрын
jyothi Anil Hi9840224153
@sruthiratheesh
@sruthiratheesh Жыл бұрын
ചേച്ചി ഞാൻ try ചെയ്തു നോക്കി എനിക്ക് വളരെ tight ആയി ഫീൽ ചെയ്യുന്നു comfortable തോന്നുന്നില്ല irritation ആണ് തോന്നുന്നത് അത് ചിലപ്പോൾ ചേച്ചി പറഞ്ഞത് പോലെ സൈസ് problem ആയിരിക്കോ
@S.S.Tsstom352
@S.S.Tsstom352 Жыл бұрын
Correct measurement aanenkil oru prasnavum undakilla. Enthelum doubt undenkil email ittu chodikkam. Gmail id perinte koodeyundu
@jeweljohaan
@jeweljohaan 5 жыл бұрын
Thank you..well explained... Will surely try in next period...climax super☺
@ochuose4982
@ochuose4982 6 жыл бұрын
You explained it well asvi. From my experience I find it better to have 2 cups handy expecially for those who have medium to heavy flow. Also try to change the cup after 7 to 8 hours of insertion.
@jereenajerry6121
@jereenajerry6121 4 жыл бұрын
Thank you so much ❤️ chechi ithrem clear aayit paranju thannathinu😘😘😘
@liyagatha12345
@liyagatha12345 3 жыл бұрын
hi
@robinsvarkey4678
@robinsvarkey4678 5 жыл бұрын
നല്ല അവതരണം,,,,,, നന്നായിട്ടുണ്ട്
@lekshyavlogs1681
@lekshyavlogs1681 6 жыл бұрын
Oru paadu videos kandu menstrual cupinte chechi nallathupole explain cheithu thannu .serikum enik pedi aayirunnu ee video kandapo athu mari.☺thanks chechi love uuuuu😘😘😘😘
@aryamaryvarghese96
@aryamaryvarghese96 6 жыл бұрын
Well said !!!!
@devasenatravels6629
@devasenatravels6629 5 жыл бұрын
VARALEKSHMI ANILKUMAR Hi9840224153
@riyasmc3524
@riyasmc3524 5 жыл бұрын
Hi
@sreeshmas9935
@sreeshmas9935 3 жыл бұрын
nallonam open ayit paranju thannthinu oru big salute thanks chechi👍👍❤❤❤❤
@prathibhaanish9411
@prathibhaanish9411 6 жыл бұрын
You explained it really well. Was helpful than of others. You added a few points others missed.
@ashiqueaash5002
@ashiqueaash5002 4 жыл бұрын
ഫുട്ബോൾ കളിയുടെ എഫ് എ കപ്പിനെ കുറിച്ചുള്ള വീഡിയോ കാണാൻ വേണ്ടി ഞാൻ യൂട്യൂബിലേക്ക് വന്നതാണ് അപ്പോഴാണ് ഞാൻ ഈ Menstual Cup ൻറെ യൂട്യൂബ് വീഡിയോ കാണുന്നത്...എന്തായാലും അവതരണം വളരെ നന്നായിട്ടുണ്ട്👍
@judyjoseph4925
@judyjoseph4925 4 жыл бұрын
Dear Aswathy, really proud of you for doing this. But very seriously UNDER NO CIRCUMSTANCES SHOULD YOU PULL OUT THE CUP USING THE TAIL. Just pain undakum ennullathu matram alla. Injury undakanulla chances valare kooduthal aanu. Because avdoru suction aanu create chythekunne. Athukondu aanu leak illathathu. Aa suction release chyyathe valicheduthalu nammuku complications undakkum. Injury undavukem chyyum. Malayalikalku matramalla lokathu evdem ulla sthreekalku menstrual cup oru revolution aanu. Switch chyyan agrahkunorku polum manassilu oru pedi und. Angane ulla orupad peru research chyyan aaytu ee video use chyyum. Because thanks to you, its in Malayalam. Ivde vannu video kaanuna ella sthreekalum manassilu oru pediyodu koodi aanithu kaanunathu. Nammude sareerathe patiyulla arivu kuravukondu thanne aanu athu. Athu maatan ingane open aayi samsarikunathu orupad orupad help chyyum. Athukondu cheruthaytu polum oru minsinformation undakathirikan vendi aanu ee comment idunathu. Menstrual cupnu tail ullathu cup remove chyyumbolu locate chyyanulla eluppathinu aanu. Orikalum athu pidichu valichu cup remove chyyaruthu. Thaankalu randamathu paranjathanu the only correct way. Pinch chythu suction release chyyanam. Apo easy aaytu athu remove chythu varum. I have no words for what you have done using your platform. Thank you so much ❤️ Keep Going👍🏼 Pine oru karyam koodi ullathu oru negative reethiyilu comment chyyunnavarund, sthreekalu polum. Nammalu valare kaalamayi pinthudarunna oru reethiyilu ninnum valare valya oru shift aanu menstrual cup. Pineedu athu easy aakumarikam. Pakshe adyamayi periods vannapo pad vechapo ulla thonalukalu orthaalu thanne manasilakum. Pedi thonunu enkilu athu valare normal aanu. Athiloru naanakedum illa. Empower chyyan aagrahkunnavaru aanenkilu supportive aaytu comment chyyuka. There is no need for shaming. Allandu married aano deliver chythe aano ithonnum aarum publicly question chyyaruthu. Karanam ellavarum person to person different aanu. For example, Ee videoyilu kaanicha cup design chytha company vaginaly deliver chythorku recomend chyyunathu large size aanu. Pakshe valare clear aaytu Aswathy thanne paranju pullikariku suit chyyunathu Small cup size aanu ennathu. Athayathu person to person ellam differ chyyum. Athu oru kutamo kuravo alla. So lets all support each other! Again thanks a lot Aswathy!
@vgrr3770
@vgrr3770 5 жыл бұрын
Very useful video, taboo aaya topics bold aayi, informative aayi, nalloru video malayalathil cheythathinu hats off and thanks.
@smitzz3371
@smitzz3371 6 жыл бұрын
Safe ,economical, environmnt friendly etc etc.. Periods anennu oru feeling polum namukk undavilla 😍😍
@liyagatha12345
@liyagatha12345 3 жыл бұрын
hi
@lakvishchannel1754
@lakvishchannel1754 4 жыл бұрын
നല്ല വിവരണം.. എല്ലാവർക്കും പേടിയുണ്ടാവും എനിക്കുണ്ട് പേടി..എങ്കിലും ഇത് പറയാൻ കാണിച്ച മനസിന്‌ സല്യൂട്ട്
@sudheeshab
@sudheeshab 6 жыл бұрын
Remove cheyyumbol blood ലീക്ക് avumo. Over flow undakumo. Pine purathek neendu nilkkunna portion iritation undakkumo. By arya
@vaishuram1770
@vaishuram1770 5 жыл бұрын
Class nannayittund pinne last paranjathinod njan nannaayi yojikkunnu ellavarum ithokke manasillakkanam thank you very much for this .
@shabnam.s9106
@shabnam.s9106 2 жыл бұрын
Thanks dear വളരെ നന്നായി മനസ്സിലാക്കി തന്നു
@ammu_jyothi
@ammu_jyothi 6 жыл бұрын
Well explained chechi. Mattullavarude video vechu compare cheyumbol chechinte video aanu best. I have tried it but really bad experience. So I prefer pads.
@AsviMalayalamaswathy
@AsviMalayalamaswathy 6 жыл бұрын
I can understand dear.. thanks for sharing your experience
@devasenatravels6629
@devasenatravels6629 5 жыл бұрын
Ammu Jyothi Hi9840224153
@athiraaneesh6095
@athiraaneesh6095 5 жыл бұрын
Njan ithuvare kelkaatha karyaarnnu chechi paranju thannond karyam manasilaayi Thanku chechi 😘😘😘
@renjuthomas9071
@renjuthomas9071 2 жыл бұрын
എല്ലാം വളരെ വിശദമായി പറഞ്ഞിട്ടുണ്ട്.. ഞാനും യൂസ് ചെയുന്നുണ്ട്. നല്ലതാണ്. Tks ചേച്ചി... 🥰
@ShabnasDesigns
@ShabnasDesigns 6 жыл бұрын
Next time comparison video cheyumbol proper sterilization method of menstrual cup koodi ulpeduthiyal ellarkum useful aayirikkumto 😊
@satheeshkumar8275
@satheeshkumar8275 5 жыл бұрын
.
@AppuAmmu760
@AppuAmmu760 5 жыл бұрын
Hiiii
@AppuAmmu760
@AppuAmmu760 5 жыл бұрын
Hlooo
@nisajaleelnj7870
@nisajaleelnj7870 3 жыл бұрын
എനിക്ക് വാങ്ങണം എന്നുണ്ട് പക്ഷെ പേടിയാവുന്നു.ഉള്ളിൽ ആയിപോവുമോ 😞😞😞.പിന്നേ മറ്റുള്ളവരിലേക്ക് സിമ്പിൾ ആയി പറഞ്ഞു കൊടുക്കാൻ മോള് കാണിച്ച ആ മനസ്സ് 👏👏👏👏👏👏👏🥰🥰🥰🥰🥰ഒരുപാട് thanks 🥰🥰🥰🥰🥳🥳🥳🥳🥳🥳
@pradeeppradeepprasad780
@pradeeppradeepprasad780 3 жыл бұрын
Anganonnumilla njn vangi period nu mumpe use chethu no pain comfort aanu am waiting for my periods
@reshmaanish713
@reshmaanish713 2 жыл бұрын
പറഞ്ഞതെല്ലാം വളരെ correct, ഞാൻ use ചെയ്തു, പെർഫെക്ട് ആ, വളരെ comfort aaa👍
@ireneelsashyne4878
@ireneelsashyne4878 4 жыл бұрын
Chechii I tried it 2 days before ...i could successfully insert it at my 3rd try .It is awsome. And there is no kind of pain that I experienced . It is my suggestion to all teenagers to use it. Iam 16 now . I used it & no words to say. There wil be some kind of a difficulty in first 2 days and then it will be okay. Thanks chechi for your guidance
@gilnaharidas750
@gilnaharidas750 5 жыл бұрын
This was soo soo helpful.. thanks to u for having explained it clearly 😍
@shamseerbabu5179
@shamseerbabu5179 4 жыл бұрын
ഞാൻ Mrs. Shamseer Babu. 4 മാസമായി ഞാൻ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നു.... ഈ വീഡിയോ കണ്ട ധൈരത്തിലാണ് വാങ്ങിയത്... യൂട്രസിന് താഴ്ചയുള്ളത് കൊണ്ട് ബുദ്ധിമുട്ടുണ്ടാവ്വോന്നൊരു പേടിയുണ്ടായിരുന്നു.. ഒരു കുഴപ്പവുമില്ലട്ടോ... Thanks for this video...
@argaming835
@argaming835 3 жыл бұрын
നല്ല പോലെ മനസ്സിലാക്കിത്തന്നു 🥰
@irshhhaad7967
@irshhhaad7967 3 жыл бұрын
Respect all womens🙏🙏
@petsworld0965
@petsworld0965 Жыл бұрын
🤭🤭
@fasalzayan4572
@fasalzayan4572 3 жыл бұрын
Thanks ചേച്ചി അടിപൊളി റിവ്യൂ ഒരുപാട് douts ഉണ്ടായിരുന്നു ടെൻഷൻ ആയിരുന്നു കുറച് സമയം കൊണ്ട് പെർഫെക്ട് al റൈറ്റ് 👍👍👍
@shafeenaranees124
@shafeenaranees124 6 жыл бұрын
chechi.katta waiting ayirunnu vediok and chechi you have done great job nicely explain.....well this was one of your the best vedio...well done keep it up..
@DreamWorldYours
@DreamWorldYours 5 жыл бұрын
Hai
@ashfikhasworld5808
@ashfikhasworld5808 6 жыл бұрын
Ayyo chechi enk pediyatto😖 pakshe sambhavm kollatto👌
@Haneebee9336
@Haneebee9336 Жыл бұрын
Thankyou so much ചേച്ചി. വളരെ നന്നായിട്ട് പറഞ്ഞു തന്നു.എന്റെ എല്ലാ സംശയങ്ങളും ചേച്ചിയുടെ വീഡിയോ യിലൂടെ മനസ്സിലാക്കി തന്നു. Love u 🥰🥰🥰😍😍. ഞാൻ ആദ്യമായിട്ട് ഇന്ന് use ചെയ്യാൻ തുടങ്ങുകയാണ്. 😍
@dreamer4771
@dreamer4771 5 жыл бұрын
Chechi, after listening to this vdo,I had bought menstrual cup.i am using it since last october.i am completely living with it.most of the discomforts of periods are solved now with menstrual cup.tnq u for recommending...and girls go n buy this,u will surely luv it
@divyam4133
@divyam4133 Жыл бұрын
👏👏👏👏
@archanaa8488
@archanaa8488 6 жыл бұрын
I watched a lot of videos about menstrual cup...i think you said it very clearly
@fousibabu7965
@fousibabu7965 4 жыл бұрын
Thanghyou ചേച്ചി. ഞാൻ ഇതു എങ്ങനെ ഉബയോഗിക്കുക എന്നുള്ള കൺഫ്യൂഷനിലയിരുന്നു. ഇത്ര വിശദീകരിച്ചു തന്നതിനു നന്ദി.
@sushmithabm6750
@sushmithabm6750 5 жыл бұрын
I used it... Thanks a lot.. ithra clear ayi explain cheythathkondu, ende pedi mari.. It's so comfortable...
@sajankr8405
@sajankr8405 4 жыл бұрын
Chechiyude markating kollam
@ഇഷ്ട്ടംമദീന
@ഇഷ്ട്ടംമദീന 4 жыл бұрын
41 age. 55 weight. 2 cesarian Eadhu size aanu vaanghuka Pls rply me njaan first time aanu
@Sminu735
@Sminu735 4 жыл бұрын
Clearly explained.... thank you so much
@SoniaAntony-pj9jg
@SoniaAntony-pj9jg 10 ай бұрын
ഒരുപാട് നന്ദി ഈ vlog ചെയ്തതിന്. .
@seenthom3334
@seenthom3334 6 жыл бұрын
നന്നായി explain ചെയ്ത് തന്നു: '' very good
@Prithvi_vishak123
@Prithvi_vishak123 6 жыл бұрын
Very well explained. Ippm എനിക്ക് ഇത് വാങ്ങിച്ചാൽ കൊള്ളാം എന്നുണ്ട്.. thank u dr..
@sahaayidotcom9602
@sahaayidotcom9602 Жыл бұрын
നല്ല അവതരണം അനിയത്തി... എന്താണ് ഈ സംഭവം എന്നറിയാൻ നോക്കിയതാണ്... ആർക്കും ക്ലിയർ ആയി മനസ്സിലാകും വിധം പറഞ്ഞു... Well keep it up...
@jincysyam6611
@jincysyam6611 6 жыл бұрын
ithrem detaildaayt paranjthannathin thnk u zo much chechiii.....
@jomolfdas7625
@jomolfdas7625 6 жыл бұрын
Enik pediyaanu chechi
@sreelakshmi.pt23
@sreelakshmi.pt23 6 жыл бұрын
Helpfull video chechi... try cheyyanam enn und but pediya😂😂... pinne video nannayittund chechi... Love you😍😍😍😘😘😘😘😘
@devasenatravels6629
@devasenatravels6629 5 жыл бұрын
Sreelakshmi Nair Hi9840224153
@Trend689
@Trend689 4 жыл бұрын
നല്ല വിവരണം.. എല്ലാവർക്കും മനസിലാകുന്ന രീതിയിൽ വിവരണം നൽകി.. പിന്നെ ചിലർ നെഗറ്റിവ് cmnts ഇടും തീർച്ച അവർക്കു അത്രെ ബുദ്ധിയുള്ളു എന്ന് വേണം കരുതാൻ....,
@gypsykrishna9043
@gypsykrishna9043 5 жыл бұрын
￰വലിയൊരു പാരിസ്ഥിതിക മാലിന്യ നിർമാർജന ഉപാധി യാവും ഇത്‌ കുറച്ച കാലം കൊണ്ട് ഇതും പരിചിതമാവും
@anuammu1797
@anuammu1797 4 жыл бұрын
satyam
@shinoobsoman9269
@shinoobsoman9269 3 жыл бұрын
സിസ്റ്റർ, നല്ല വിവരണം..👍👍🌹🌹 പുതിയ അറിവിന് , നന്ദി..🙏🙏
@khairunnesa6791
@khairunnesa6791 Жыл бұрын
വളരെ നന്ദി, ഇതിനെ കുറിച്ച് ഇത്ര വിഷദമായി ഇദ് പറഞ്ഞു തന്നതിന്
@amitasajeevan8911
@amitasajeevan8911 6 жыл бұрын
You are a gifted orator... the explanation is complete with no room for any doubt! Thanks for the information.
@devasenatravels6629
@devasenatravels6629 5 жыл бұрын
amita sajeevan Hi9840224153
@ramananreloaded7658
@ramananreloaded7658 5 жыл бұрын
ഇവന് എയ്ഡ്സ് ആണ്
@devasenatravels6629
@devasenatravels6629 5 жыл бұрын
amita sajeevan Hi9840224153
@yugjaikhthomas2446
@yugjaikhthomas2446 Жыл бұрын
Very informative, good presentation
@linnysudheesh1564
@linnysudheesh1564 4 жыл бұрын
ഞാൻ 2 year ആയി use ചെയ്യുന്നു perfect ആണ് no tention
@saranyasreenath5635
@saranyasreenath5635 4 жыл бұрын
Adyamayi upayogichu..... kidakkumbol leakage undakunnu
@bonobonoyaaa.....7729
@bonobonoyaaa.....7729 4 жыл бұрын
@@saranyasreenath5635 Ath proper aayitt use cheyyathathukond
@ഇഷ്ട്ടംമദീന
@ഇഷ്ട്ടംമദീന 4 жыл бұрын
Age 41. 55 weight. 2 cesarian Eadhu size aanu vaanghuka. Pls rply me Njaan first time aanu
@bonobonoyaaa.....7729
@bonobonoyaaa.....7729 4 жыл бұрын
@@ഇഷ്ട്ടംമദീന How is your flow...normal or heavy?
@bonobonoyaaa.....7729
@bonobonoyaaa.....7729 4 жыл бұрын
@@ഇഷ്ട്ടംമദീന I think medium is a better option for you.......Choose any brand which provide you medium size
@thanoojashameer2656
@thanoojashameer2656 3 жыл бұрын
നല്ലൊരു കാര്യം തുറന്ന് പറഞ്ഞു തന്നതിന് നന്ദി. ഇപ്പോ menstrual കപ്പ്‌ യൂസ് ചെയ്യണമെന്ന് ഉണ്ട് എങ്ങനെ എന്നറിയില്ലായിരുന്ന്. ഇനി ധൈര്വുമായി ഉപയോഗിച്ച് നോക്കാം
@diyas4136
@diyas4136 5 жыл бұрын
Very understandable easy description!!
@lakshmivellaripadath9702
@lakshmivellaripadath9702 5 жыл бұрын
Chechi ithu use chaiyalleto chechi utubeil asha leninde video onnu kandu nokku tamil ane bt avar ore doctor ane. Avar parayunnth uranjumbixm kidakkumboxm oke blood tirich uterus pokanulla chance undennanu. Chechi ite kurichu onnukudi mansilakkite nallathanegl use chaithal mati ate ate pole nammude frdsum share chaithamati pls. This is my humble request pls
@smithasmitha7436
@smithasmitha7436 4 жыл бұрын
Use ful ആണ്, എല്ലാരും ഉപയോഗിച്ചോളൂ
@babupk1978
@babupk1978 4 жыл бұрын
Good Video . Very informative , you have presented in a very good manner. Keep it up
@adilfiroz2717
@adilfiroz2717 3 жыл бұрын
I am a teenager.... really helpful video 👍
@rijeshp.v.8217
@rijeshp.v.8217 Жыл бұрын
വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
@lovelygirlammu3642
@lovelygirlammu3642 4 жыл бұрын
Chechide dairyathinu oru big salute👍
@liyagatha12345
@liyagatha12345 3 жыл бұрын
hi
@piuanu5687
@piuanu5687 6 жыл бұрын
Adipoli experience aanu...I recommend dis to all..
@AsviMalayalamaswathy
@AsviMalayalamaswathy 6 жыл бұрын
Thanks for sharing your experience dear
@Mithrabinu
@Mithrabinu 6 жыл бұрын
Good
@devasenatravels6629
@devasenatravels6629 5 жыл бұрын
piu's space Hi9840224153
@devasenatravels6629
@devasenatravels6629 5 жыл бұрын
piu's space Hi9840224153
@riyasmc3524
@riyasmc3524 5 жыл бұрын
@@AsviMalayalamaswathy good
@ashokpap293
@ashokpap293 3 жыл бұрын
പറഞ്ഞത് ഒക്കെ നല്ലത് തന്നെ ഉപയോഗിക്കുന്നവർക്ക് അറിവാകും എന്നാലും ഇത് ഒരു നല്ല രീതി അല്ല ഒന്നാമത്തെ കാര്യം ഒരു റബ്ബർ പ്രോഡക്റ്റ് അല്ലെ ആണെന്ന് തോന്നുന്നു മറ്റൊന്ന് ഇത് വെയ്ക്കാനും എടുക്കാനും ഉള്ള ഒരു ബുദ്ധിമുട്ട് ബ്ലഡ്‌ വരാൻ ചാൻസ് ഉണ്ട് ഇതിലും ഒക്കെ നല്ലത് ഇപ്പോൾ സ്ത്രീകൾ ഉപയോഗിക്കുന്ന പാഡ് തന്നെ ആണ്. പിന്നെ ഒരു പ്രൊഡക്ട് ഇറങ്ങി അത് കുറെ സെയിൽ ആവാൻ ഒരു വഴി അത്രയേ ഉള്ളു നമ്മുടെ സ്ത്രീകൾ കൂടുതൽ ഇത് ഉപയോഗിക്കാൻ സാധ്യത ഇല്ല എന്ന് തോന്നുന്നു പറഞ്ഞു മനസിലാക്കിയത് നല്ലത് തന്നെഅത് നിങ്ങൾ ചെയ്തത് നല്ലത്
@salini9271
@salini9271 5 жыл бұрын
Really useful information thank you Soo much dear love u
@stephysara8181
@stephysara8181 6 жыл бұрын
Chechii u have a super voice ... I love ur way of presentation and explanation.. U should try as an anchor.. U resembles as a chechi next door.. Keep it up chechiii ..ummmaaahh😍😍😍😍😍😍😍😍😍😍😍
@AsviMalayalamaswathy
@AsviMalayalamaswathy 6 жыл бұрын
😘😘😘😘😘
@stephysara8181
@stephysara8181 6 жыл бұрын
Asvi Malayalam 😍
@geeshmadas9208
@geeshmadas9208 3 жыл бұрын
ഇപ്പോഴത്തെ പുരുഷന്മാർ സ്ത്രീകളുടെ ബുദ്ദിമുട്ടുകൾ മനസിലാക്കുന്നവരാണ് അവരോടു കാര്യങ്ങൾ പറഞ്ഞാലേ അവർക്കു മനസിലാകൂ. ഇതിലെ കമന്റ്‌സ് അതിനു ഉദാഹരണമാണ്..അതിനു thank you.. Boys. ഡെലിവറി കഴിയുന്ന സമയത്ത് ഇത് വളരെ യൂസ്ഫുൾ ആകുമെന്ന് കരുതുന്നു.. ഞാനും ഇങ്ങനെ കാര്യങ്ങൾ തുറന്നുപറയുന്ന ആൾ ആണ്.. നല്ല മനോഭാവമാണ് മനുഷ്യനോടുള്ള സ്നേഹഭാവം ഉണ്ട്.. അത് ഇല്ലാത്തവർ ചിലപ്പോൾ കുറ്റം പറഞ്ഞു എന്നിരിക്കും അത് കാര്യമാക്കണ്ട..
@swathiks8681
@swathiks8681 5 жыл бұрын
big salute chechi... ummaa😍😘
@pmzeenath442
@pmzeenath442 5 жыл бұрын
👍👍👍super explanation Great work.so many doubts cleared. 👏👏you are really bold.
@habeebaali6746
@habeebaali6746 2 жыл бұрын
ചേച്ചി ചേച്ചിടെ വീഡിയോ കണ്ട ധൈര്യത്തിൽ വാങ്ങിയതാണ് എങ്ങനെ നന്ദി പറയേണ്ടത് എന്നറിയില്ല.. അത്രക്കും യൂസ് ഫുൾ പ്രോഡക്റ്റ് ആണ് 😍😍
@sabnafiros
@sabnafiros 4 жыл бұрын
ബ്ലീഡിങ് കൂടുതൽ ഉണ്ടെങ്കിൽ ath പെട്ടന്ന് ബ്ലഡ്‌ nirayule
@adamsstudio1910
@adamsstudio1910 3 жыл бұрын
firstly size mesure nokkittanu വാങ്ങുന്നത് ,then bleed ഉള്ളപ്പോ ...mustly remove cheyth തന്നെ ഉപയോഗിക്കണം
@adamsstudio1910
@adamsstudio1910 3 жыл бұрын
@Lulu 6058 yes i mean it ..💐
@liyagatha12345
@liyagatha12345 3 жыл бұрын
Hyy
@adamsstudio1910
@adamsstudio1910 3 жыл бұрын
@Lulu 6058 no relation undakumbo ,ith remove cheyyanam sexual healthinu athann comfert,,,featuril ith kooduthal per use cheyyum ennan ...
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,8 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,8 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 38 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 34 МЛН
#3 Menstrual cup /Answers to all doubts/Malayalam
8:56
DrBindu's Brain Vibes
Рет қаралды 173 М.
How To Use A Menstrual Cup | Menstural Cup | Cup Of Life | Life stories with Gayathri Arun
20:16
Life Stories with Gayathri Arun
Рет қаралды 1,1 МЛН
How To Use Menstrual cup🤗
0:53
Lakshmi Nakshathra
Рет қаралды 1,3 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,8 МЛН