പ്രവാചകജീവചരിത്രം ആണ് ആദ്യം കേട്ടു തുടങ്ങിയത്. പിന്നീട് മറ്റു പ്രഭാഷണങ്ങൾ. ഓരോന്നും വെറുതെ കേൾക്കാനുള്ളതല്ലെന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുള്ളതാണെന്നും മനസ്സിലാക്കുന്നു. അല്ലാഹു നമുക്കെല്ലാവർക്കും എളുപ്പമാക്കി തരട്ടെ. ആമീൻ
@SahadmuthuMuthu6 ай бұрын
ആമീൻ 🌹ആമീൻ 🌹 ഞാനും ആദ്യം കേൾക്കുന്നത് നമസ്കാരത്തിന്റ ആത്മാവ്. ഞാൻ അഞ്ചു നേരം നിസ്കാരം നിർവഹിച്ചത് നരകവും ശിക്ഷയും ഭയന്നു മാത്രം ആയിരുന്നു. ഉസ്താതിന്റെ പ്രഭാഷണം കേൾക്കും തോറും ഈമാൻ വർധിച്ചു അല്ലാഹുവിനെ അടുത്ത് അറിയാനും സ്നേഹിക്കാനും സാധിച്ചു. അൽ ഹംദുലില്ലാഹ് ❤️❤️
മാഷാഅല്ലാഹ്, മനുഷ്യന്റെ ചലനത്തെ കുറിക്കുന്ന പരിശുദ്ധ ഖുർആൻ ഉപയോഗിച്ച ഏഴ് പദങ്ങൾ അതിലെ അത്ഭുതങ്ങൾ വളരെ മനോഹരം ആയി പ്രതിപാതിച്ചിരിക്കുന്നു. ആദ്യം ഹൃസ്വ മായ നടത്തത്തെ കുറിച്ച് പറയുന്നു പിന്നെ അല്പം ദൃതിയിലുള്ള നടത്തത്തെ കുറിച്ച് പറയുന്നു പിന്നെ ഓട്ടത്തെ കുറിച്ച് പറയുന്നു. ദുനിയാവിൽ നിന്നും ആഖിറത്തിലേക്കുള്ള ഓട്ടം, തിന്മ യിൽ നിന്നും നന്മ യിലേക്ക് ഉള്ള ഓട്ടം, പാപത്തിൽ നിന്നും പാപ മോചനത്തിലേക്ക് ഉള്ള ഓട്ടം. അപകട മേഖല കളിൽ നിന്നും സുരക്ഷിത മേഖല യിലേക്ക് ഓടുക. എല്ലാ അപകട മേഖല കളിൽ നിന്നും ഉള്ള അഭയ സ്ഥാനം അത് അല്ലാഹു മാത്രം ആണ്, അപകട മേഖലകൾ ഓരോ ആളുകൾക്കും വ്യത്യ സ്തമാണ് പലരും പലതരം പ്രതിസന്ധികളിൽ ആണ്. ഓരോ ആളുകളുടെയും പ്രതിസന്ധികൾ വ്യത്യ സ്ഥമാണ് എങ്കിലും ഓടി ഒളിക്കാൻ ഉള്ള അഭയ കേന്ദ്രം അത് അല്ലാഹു മാത്രം ആണ്, അല്ലാഹു വെർക്ക പെട്ടതിൽ നിന്നും ഓടി അകലുക അല്ലാഹു ഇഷ്ട്ടപെട്ടതിലേക്ക് ഓടി അടുക്കുക!.. മാഷാഅല്ലാഹ് വളരെ നന്നായിരിക്കുന്നു. അല്ലാഹു താങ്കൾക്കും കൂട്ടുകാർക്കും അർഹമായ പ്രതിഫലം നൽകട്ടെ... ❤️👍
@shailanasar38246 ай бұрын
Aameen🤲
@seedsandpickaxes23876 ай бұрын
ഒരു അപകടത്തിൽ പെട്ട് കാലിൽ അത്യാവശ്യം ഗുരുതരമായ പരിക്ക് പറ്റി കിടക്കുകയാണ് കഴിഞ്ഞ ആഴ്ച മുതൽ. എങ്കിലും ഞാൻ ഓടാൻ ശ്രമിക്കുന്നുണ്ട്. പോരായ്മകൾ ഉണ്ടെങ്കിലും സ്വീകരിക്കണമേ ,അല്ലാഹുവേ
10 മിനിറ്റിൽ ഉൾക്കൊള്ളിച്ച ഈ വിഷയം മണിക്കൂറുകൾ വിശദീകരിക്കാവുന്ന അത്രയുണ്ട്, അൽഹംദുലില്ലാഹ്!
@Harshan91295 ай бұрын
അല്ലാഹുവിലേക് ഓടുക എന്നാ വാചകതൊടപ്പം എന്തിനാ "സൂര്യന്റെ ഡിസ്പ്ലേ വച്ചത്.. " ദയവായി അത് ഒഴിവാക്കി ഒരു തേജസ്ന്റെ രൂപത്തിൽ കൊടുക്കാൻ ശ്രമിക്കണേ ഉസ്താദ്ദേ... സൂര്യനെ ദൈവമായി കാണുന്നവർക് ചിലപ്പോ.. അതുകൊണ്ട് പറഞ്ഞതാ അള്ളാഹു നമ്മുടെ പാപങ്ങൾ എല്ലാം പൊറുത്തു തരട്ടെ.. ആമീൻ 🙏🙏🙏
@LalluninjAju-hf5pv6 ай бұрын
Alhamdulillah.. മനസ് muyuvan സ്ട്രെസ്സ് ആണ് എന്നാലും ഈശബ്ദം ഒരു samadhanippikkalan.എൻ്റെ റബ്ബ് എല്ലാം കാണുന്നവനും അറിയുന്നവനുമാണ്
@SHABEEHINNU6 ай бұрын
മാഷാ അള്ളാ.യദാർത്ഥ ഇസ്ലാമിൻ്റെ ആശയാടിസ്ഥാനങ്ങൾ
@mujeebrahman89396 ай бұрын
അല്ലാഹു നമുക്ക് കാര്യങ്ങൾ മനസ്സിലാക്കി തരട്ടെ ആമീൻ
@muhammedshameem37586 ай бұрын
അല്ലാഹു താങ്കൾക്ക് ആഫിയ കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ. ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യാനുള്ള സമയവും സാഹചര്യവും നൽകി അനുഗ്രഹിക്കട്ടെ. നമ്മെ ഏവരെയും അവന്റെ ജന്നാത്തുൽ ഫിർദൗസും ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ 🤲🏻
@shailanasar38246 ай бұрын
Aameen🤲
@fouziyahamza64876 ай бұрын
Ellam padikkendathu thanne جزآك الله خيرا
@aayisahananma25946 ай бұрын
കൂടുതൽ ആളുകളിലേക്ക് അല്ലാഹു എത്തിക്കട്ടെ!
@sainudheenkk60666 ай бұрын
ആമീൻ യാ റബ്ബുൽ ആലമീൻ
@ZoyapkZoyapk6 ай бұрын
മാഷാ അള്ളാഹ്❤❤❤
@mohammed__raees3 ай бұрын
بارك الله فيك
@mahinali6526 ай бұрын
സുബ്ഹാനല്ലാഹ് 🫂🥹
@MrAneezrahman6 ай бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ❤️❤️
@shoukathhussain94806 ай бұрын
Jazakallah khair for posting Insha'Allah Khair
@sanaanas96346 ай бұрын
سبحان الله 13 வருடங்களாக ஒரு சாலிஹான குழந்தைக்கா இறைவனிடம் மன்றாடிக் கொண்டிருக்கும் எனக்கு இந்த வார்த்தைகளை விட சிறந்த அறுதல்.... جزاك الله خيرا يا استاد
@RajiSajeed6 ай бұрын
Masha allaha.... അല്ലാഹു usthadhinu ആയുസ്സും ആരോഗ്യവും നൽകി anugrahikane prarthikhnnu allahuvinod
@shailanasar38246 ай бұрын
Wa Alikkumussalaam Wa Rahumathullahi Va Barakkathuhu🤲
@saudhasm74545 ай бұрын
Mashaallah 👍
@naufalk28476 ай бұрын
Al hamdhulillah
@muhammedirfan37326 ай бұрын
Maa shaa Allah Thabarak Allah jazakallah khair fiddunya wal aahira ❤️ Allahumma barik fee deenikum wa ahlikum wa maalikum wa aafiyathikum ❤️
@alimaharoof38816 ай бұрын
Jazakallahu khaira
@liyakathali87446 ай бұрын
وعليكم السلام ورحمة الله وبركاته...... ماشاء الله......جزاكم الله خيرا و جزاء
Pravachaka charitharam Adutha part wait cheyyunnu Insha allah
@rafeenaashkar93626 ай бұрын
جزاك الله خيرا كثيرا
@senumehrin6 ай бұрын
ഞങ്ങളുടെ സഹോദരൻ ഇന്ന് നാഥാനിലേക്ക് യാത്രയായി ദുആയിൽ ഉൾപെടുത്തുക *സജീർ വയനാട് * മയ്യിത്ത് നിസ്കരിക്കുക
@sainudheenkk60666 ай бұрын
അല്ലാഹു അദ്ദേഹത്തിന്റെ ഖബർ മുതൽ ഉള്ള ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കട്ടെ, കുടുംബത്തിനും കൂട്ടുകാർക്കും ക്ഷമിക്കാനുള്ള കരുത്തും നൽകട്ടെ....
@sirajkc16 ай бұрын
മഗ്ഫിറത്തും മർഹമത്തും നൽകി നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻
@jouharp-pz3fq5 ай бұрын
ആമീൻ
@mohammedalipothuvachola87166 ай бұрын
Beatiful creation congratulations
@NizharNizhar-yf9oy6 ай бұрын
❤subahanallah❤
@FAHAD_FAHI_10K6 ай бұрын
അല്ലാഹുവിലേക്ക് നൻമകൾ ചെയ്ത് സ്വർഗ്ഗം കരസ്ഥമാക്കുക.
@muhammadriswan35006 ай бұрын
الحمد الله.جزاك الله
@zainulabidheenph73326 ай бұрын
الحمد لله .......نصيحة ماسّٓة للقلب
@ShajahanBasheer-h2k6 ай бұрын
جزاك الله خيرا ❤🤲
@farhanabasheer94954 ай бұрын
Masha allah
@noushadmallisseri78276 ай бұрын
Mashaallah ❤
@azimmohammed33266 ай бұрын
Aameen🤲
@Sainabaasai6 ай бұрын
Wailakumussalam warahmatullahi Jazakallah ustad please dua cheyyanam
@fathimaashraf52546 ай бұрын
Wa alaikumussalaam
@comewithmejafar33626 ай бұрын
മാഷാ അല്ലാഹ് ❤️👍
@shamilarakkal43186 ай бұрын
Barakallahfeek❤
@SahadmuthuMuthu6 ай бұрын
Subhanallah ❤️subhanallah ❤️subhanallah ❤️
@haneefachengotteri43646 ай бұрын
Mashaallah
@suhanazer28136 ай бұрын
Maasha Allah ❤❤
@RamlaMv-us5yu6 ай бұрын
الحمد لله
@4thekids776 ай бұрын
بارك الله في علمك و عملك😢
@Kamarunnisha-uj1qr6 ай бұрын
Alhamdulillah ❤
@SuiiiSuvi6 ай бұрын
Waiting for പ്രവാചജീവചരിത്രം
@shareefpvailathour85655 ай бұрын
വഫീറൂ ഇലള്ളാ
@ajmalka74996 ай бұрын
Mashallah 💞 thbarakllah ❤️
@simnataj98206 ай бұрын
Subhanallah ❤
@a.thahak.abubaker6746 ай бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
@EkNizar6 ай бұрын
അല്ലാഹുവിന്റെ പാപമോചനത്തിലേക്കും അത് വഴി അല്ലാഹുവിന്റെ അത്യന്നതവും അതി മഹാത്വവുമായ സ്വർഗ ലോകത്തേക് എത്തിചേരാൻ ദൃധി കാണിക്കുക.
@hamzacheeni9736 ай бұрын
അല്ലാഹുവിലേക്കുള്ള ഓട്ടത്തിന് സഹായകമായി ഈ ആയത്തുകളനുസരിസരിച്ചോടി പരിജയസമ്പന്നനായ ഒരു ആത്മീയ ഗുരു(ഷെയ്ഖ്, വസീല )അനിവാര്യമാണ്
@abdulshukkoor49166 ай бұрын
Subhanallah 🤲
@sirajudeenp10496 ай бұрын
Mashallah ❤❤❤❤❤
@beenaabbasayaril56526 ай бұрын
Alhamdulillah Alhamdulillah 🎉
@shadiyasabaka-cv1df6 ай бұрын
Jazakaha allah..
@abdulnasar3696 ай бұрын
ما شاء الله...
@sanastudio50416 ай бұрын
😍 ameen
@fawasptb53176 ай бұрын
Ee class orikkalum nirtharuthe…ellavarude lifelum orupad mattam varum..insha allah.. super vivarnm ❤masha allah
@abujaseera18096 ай бұрын
Masha Allah 👌
@muhammadriyas59076 ай бұрын
Walaikum Assalam Wa Rahmatullahi wabarakatuhu
@habnasunaina52286 ай бұрын
Alhamdulillah👍👍👍❤❤❤
@musthafakn95006 ай бұрын
Sawahulful ❤❤❤❤❤❤
@asharafp.a90466 ай бұрын
اسلام عليكم رحمة الله وبركاته بارك الله.
@farooqputhukkudi3836 ай бұрын
mashaallah super
@nisharafeeq47546 ай бұрын
Vahalaikumussalam varahmathullahi vabarakathuhu
@suhailmuhammed52466 ай бұрын
Masha allah❤❤🎉
@sm_alghazal5 ай бұрын
الحمدلله
@bushrashanavas3195 ай бұрын
🤲🤲
@askmedia62746 ай бұрын
و عليكم السلام ورحمة الله وبركاته ❤
@rafeenaashkar93626 ай бұрын
وعليكم السلام ورحمه الله وبركاته
@fouziyahamza64876 ай бұрын
Ibrahim nabiyude charithram ariyaan aagrahamund
@jaseelakasim81076 ай бұрын
وعليكم السلام ورحمة الله وبركاته
@FAHAD_FAHI_10K6 ай бұрын
നിങ്ങൾ അറിവിനെ യഥാവിധി മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്തു.
@maabdulraouf11756 ай бұрын
❤ good observation
@maabdulraouf11756 ай бұрын
Masha Allah
@MadeenaworldMadeenaworld6 ай бұрын
MashAlla
@jabirmuhammad64916 ай бұрын
سبحان الله......
@muhammadjabir30846 ай бұрын
JJ❤
@SR__20045 ай бұрын
❤❤👍👍
@abuabubaker16676 ай бұрын
ഇപ്പോൾ അള്ളാഹുവിൻ്റെ അടുത്തേക്ക് നമ്മൾ ഓടിയാൽ ഞമ്മളെ കാണും. പൊ ഴേക്കും അള്ളാഹു എണീറ്റ് ഓടാണ് 'കാരണം അത്രയ്ക്കും നമ്മൾ അള്ളാഹുവിനെ ദ്രാഹിക്കുന്നു. തിൻമയ്ക്ക് നമ്മൾ അടിമകൾ ആണ് പേര് അള്ളാഹുവിൻ്റെ അടിമകൾ എന്നാണെങ്കിലും '
Surah ജുമുഹ മരണത്തിൽ നിന്ന് ഓടുക Kul thaffiru minhum Fa innahu mulakikum Surah jumuah
@thajudheen79946 ай бұрын
Assalam alikum ustad❤❤❤❤❤
@allahbeliever37766 ай бұрын
السلام عليكم ورحمة الله وبركاته no updates....!! we miss uh... wtsp channelil oru voice msg enkilum... anyway... الحمدلله... بارك الله فيك حمدا كثيرا طيبا مبارك فيه..... الله يعطيك العافية 🤲
@hussainvt53306 ай бұрын
🤲🏻
@abdulappelad8866 ай бұрын
❤
@JaleeJanif6 ай бұрын
Al Furqan 👍
@sainudheencheruthuruthy78276 ай бұрын
സീറ വളരെ ലേറ്റ് ആണ് 😢
@Safwan2064 ай бұрын
ആയതു സ്ക്രീൻ എഴുതിയാൽ ഉപകാരം മാണ്
@turkıyexlover6 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@sheryshahul48086 ай бұрын
ദുആ നിയ്യത്ത് എന്നതിനെ കുറിച്ച് ഒരു ഡീറ്റെയിൽസ് ആയി വീഡിയോ ഇടുമോ പ്ലീസ്