നിങ്ങളുടെ ദുഅഃ യിൽ ഒരിടം എപ്പോയും ഈ പാമരനും നൽകണം .നിങ്ങളുടെ ഓരോ വീഡിയോയും അൽ ഹംദുലില്ലാഹ് നല്ല ഒരുപാട് പാഠങ്ങൾ നൽകുന്നുണ്ട് എനിക്ക് !!!..അള്ളാഹു നിങ്ങളുടെ അറിവ് വർത്തിപ്പിച്ചുതരട്ടെ !!!🤲
@ISLAMWEBsubscribe2 жыл бұрын
Alhamdulilla 🤲💚 Allahu rahathilakkatte 🤲💚 Nigalum dua il ulpeduthooo 💚 Ameen ya rabbal alameen 🤲💚
@ഏർവാടിമീഡിയ Жыл бұрын
അൽഹംദുലില്ലാഹ്❤
@musfiraazad2038 Жыл бұрын
പരമാണു പൊരുളിലും സ്ഫുരണമായ് മിന്നും .... പരമ പ്രകാശമേ ശരണം നീ നിത്യം❤
@musfiraazad2038 Жыл бұрын
സത്യം തിരിച്ചറിയാൻ നമ്മൾ പാകപ്പെടുമ്പോൾ അത് നമ്മളിലേക്ക് എത്തുക തന്നെ ചെയ്യും. ആ സത്യം അറിയാതെ ഒരാളും ... ഒന്നും തന്നെ മറഞ്ഞു പോകില്ല ...❤❤❤❤❤
@alavikuttyvp80142 жыл бұрын
അറിവ് പകർന്നു നൽകുന്ന ഇവരെ നീ അനുഗ്രഹിക്കേണമേ റബ്ബേ ആമീൻ
നോട്ടംيٰارَسُولَ اللّٰهِ ﷺ💚 ആവണം لِلَّه കാണണം ا يَا رَسُولَ اللَّهﷺ💚*😭😭😭😭🤲🤲🤲🤲 *മുത്ത് നബി ﷺ യെ ഹുബ്ബ് വെച്ചതിന്റെ പേരിൽ അള്ളാഹു ഇരു ലോകത്തും മഹാന്മാരെ ബർക്കത്ത് കൊണ്ടു ഹലാലായ എല്ലാ മുറാദുകൾ ഉം എത്രയും പെട്ടെന്ന് സാധിച്ചത് വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ* *اَمِين يَا رَبَّ الْعَالَمِيْن* 🤍💖🤍💖🤍💖🤍💖🤍💖🤍
@ISLAMWEBsubscribe3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
@madheena36612 жыл бұрын
Aameen
@mishabvtrkiliyamoochikal74314 жыл бұрын
മാഷാ അല്ലാഹ് ഈ ഇൽമ് ഒരു സംഭവം തന്നെ ഇനിയും പ്രതിക്ഷിക്കുണു
Nalla oru samadanamya vaakukalanu orupad ishtamanu duayil ulpeduthanamee
@ISLAMWEBsubscribe2 жыл бұрын
Alhamdulilla 👍💚🤲 Allahu rahathilakkatte 🤲💚 Nigalum dua il ulpeduthooo
@abeesworld64284 жыл бұрын
നാഫിയായ ഇൽമിനെ അള്ളാഹു അധികരിപ്പിച്ചു തരട്ടെ
@ISLAMWEBsubscribe4 жыл бұрын
Ameen ya rabbal alameen 🤲🤲🤲💚
@fazalismail10213 жыл бұрын
ആമീന്‍
@sareenanahim92043 жыл бұрын
امين
@ihsanshanu75449 ай бұрын
Ameen ameen ameen ya rabbal aalmeen
@plantseller12376 ай бұрын
👍👍👍🌹🌹അൽഹംദുലില്ലാഹ്
@monumuthu12053 жыл бұрын
അൽഹംദുലില്ലാഹ് 💚💚ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤝
@sahadsalmi75624 жыл бұрын
കാത്തിരുന്ന വാക്കുകൾ ❤
@ISLAMWEBsubscribe4 жыл бұрын
👍💚💚💚🤲🤲🤲
@muhammedrayi3252 жыл бұрын
. 👍👍
@sabah17523 ай бұрын
Jazakumullahu khair
@نورعلىنور-ب7ه4 жыл бұрын
الحمدلله.جزاكم الله خيرا
@ISLAMWEBsubscribe4 жыл бұрын
Ameen ya rabbal alameen 🤲🤲💚
@binthzaid12013 жыл бұрын
അൽഹംദുലില്ലാഹ്...🌹 ആമീൻ...🤲
@bash9363 жыл бұрын
Excellent illustration brother What more I can say You are a precious jwel All praise to Allah
@darulkareem20332 жыл бұрын
അതെ, വാക്കുകളില്ല പറയാൻ .ഉസ്താദിന്റെ വിശദീകരണം അതി ഗംഭീരം!!! അല്ലാഹു സുബ്ഹാനഹു ത ആ ല അദ്ദേഹത്തിന് ഇരു ലോകത്തും വലിയ ദറജകൾ നൽകി അനുഗ്രഹിക്കട്ടെ...ആമീൻ...
@ISLAMWEBsubscribe2 жыл бұрын
Ameen ya rabbal alameen 🤲💚
@zeenathsalim5283 жыл бұрын
അൽഹംദുലില്ലാഹ് 🌹❤
@ISLAMWEBsubscribe3 жыл бұрын
👍💚💚💚🤲🤲
@statussongs75003 жыл бұрын
Ma sha allah
@ISLAMWEBsubscribe3 жыл бұрын
👍💚💚💚🤲🤲
@skssf-kl-16attingal7864 жыл бұрын
സുബ്ഹാനല്ലാഹ്...
@ISLAMWEBsubscribe4 жыл бұрын
👍💚💚💚🤲🤲🤲
@shaamon20653 жыл бұрын
الحمدلله 💙💙💙💙💙
@ISLAMWEBsubscribe3 жыл бұрын
👍💚💚🤲🤲
@jaferaa4 жыл бұрын
Alhamdulillah
@ISLAMWEBsubscribe4 жыл бұрын
👍💚💚🤲🤲
@safnazshefi60104 жыл бұрын
Alhamdulillahh
@ISLAMWEBsubscribe4 жыл бұрын
👍💚💚💚🤲🤲
@abdulnazar92654 жыл бұрын
Alhamdulillah ❤️❤️❤️
@ISLAMWEBsubscribe4 жыл бұрын
👍💚💚💚💚🤲🤲🤲
@noushadmohammed35972 жыл бұрын
الحمد للّه
@jooju_swabah9053 жыл бұрын
رضيت بالله ربا وبالإسلام دينا وبمحمد صلي الله عليه وسلم نبيا ورسولا...
@@ISLAMWEBsubscribe madad studio number annanu truecalletil
@Poppins-12343 жыл бұрын
Sufisathinte anathadhayilekku Ethan oru class nadahan sadhikumo pudhiyoru channel athinayi orukumo please
@ISLAMWEBsubscribe3 жыл бұрын
Mmm
@ISLAMWEBsubscribe3 жыл бұрын
No than habeeb 💚
@Jafarijaz2 жыл бұрын
മുറബ്ബിയായ ശൈഖ് ഇല്ലാത്തവൻ നിർഭാഗ്യവാൻ. മുറബ്ബിയായ ശൈഖ് ഇല്ലെങ്കിൽ ജീവിതം വേസ്റ്റ്. മുറബ്ബിയായ അല്ലാഹുവിന്റെ ഒരു വലിയ്യിന്റെ കരങ്ങൾ പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജീവിതം വട്ടപ്പൂജ്യം. മറബ്ബിയായ ശൈഖ് ഇല്ലെങ്കിൽ നീ ഭൂമിക്ക് ഭാരം തന്നെയാണ്. ബി ഹഖി സയ്യിദീ ഷൈഖീ ഖൽബെ ഖുതുബുസ്സമാൻ യൂസുഫ് സുൽത്താൻ ഷാ ഖാദിരി ചിഷ്തി ആലുവ -റ ♥️♥️♥️🥰🥰🥰💋💋💋🌹
@noushadtavalachira4805 Жыл бұрын
Onnu poda chumma parayally
@chikumon9665 Жыл бұрын
സമസ്ത തള്ളി കളഞ്ഞ വിഭാഗം. ഈമാൻ പരിപൂർണo ആകാൻ പഠിക്കുക. സമസ്ത പണ്ഡിതരോട് കിതാബ് അടിസ്ഥാനത്തിൽ. പോയി ചോദിച്ചു മനസിൽ ആക്കാൻ പടച്ചവൻ തൗഫീഖ് നൽകട്ടെ
@Sulaiman-y9n Жыл бұрын
അസ്സലാമുഅലൈക്കും ഇതിലൂടെ സംസാരിക്കുന്ന ആൾ ആരാണ്? ഞാൻ സ്ഥിരമായി കേൾക്കാറുണ്ട്. മൊബൈൽ നമ്പർ കിട്ടുമോ.
അസ്സലാമു അലൈക്കും സഹോദരാ. മുറബ്ബിയായ ശൈഖ് യെ താങ്കൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടോ ഉണ്ടെങ്കിൽ മഹാനായ സയ്യിദ് മുഹിയുദ്ദീൻ നൂരിഷാ തങ്ങളുടെ ഖലീഫമാര് ആരെങ്കിലും കണ്ടെത്തി അവരുടെ കൈപിടിച്ച് പ്രതിജ്ഞ ചെയ്യുക. ധീ നിന്റെ വിഷയത്തിൽ ഞാൻ കള്ളം പറയില്ല. ഇത് ഹഖാണ്. പണ്ഡിതന്മാരുടെ വിമർശനങ്ങളെ തള്ളിക്കളയുക. കേരളത്തിൽ ഹക്ക് ത്വരീഖത്തിനെ തിരിച്ചറിയാൻ ഏറ്റവും നല്ല മാർഗ്ഗം സമസ്ത പണ്ഡിതന്മാർ എതിർത്തിട്ടുണ്ട് എന്ന് നോക്കിയാൽ മതി. അല്ലാഹു സത്യം പറയുന്നു.
@arfasakbar90633 жыл бұрын
@@AbdulMajeed-wq6fe പരസ്യം ആണോ
@abubani68393 жыл бұрын
അല്ലാഹു വിനെ മനസിലാക്കി ജീവിക്കാൻ നമുക്കവൻ തൗഫീഖ് നൽകട്ടെ!'' ഇനിയും ഇതുപോലുള്ള നല്ല ക്ലാസ് കൾ നൽകണേ :അൽ ഹം ദുലില്ലാഹ്.
@sabithmuhammed320310 ай бұрын
We need Shaikh anyone want please let us know
@ideamalayalam9963 жыл бұрын
Samastha ude ankeekaram undo?
@ISLAMWEBsubscribe3 жыл бұрын
Enthin habeeb 💚☺️
@sirajsiraj91142 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💚💚💚💚💚💚💚❤️❤️❤️❤️❤️🌹
@muhammedrayi3252 жыл бұрын
Murabbiya Shaik ath enganeyaa entha manassilayilla
നിങൾക്ക് ഉത്തരം കിട്ടാത്ത എല്ലാ ചോദ്യങൾക്കും ഉത്തരമാണ് മുറബ്ബി.. നിന്റെ ചിന്തകളെ ചിന്തുകളാക്കുന്ന വെളിച്ചമാണ് മുറബ്ബി . നീ എന്താണെന്ന് കാണിച്ച് തരുന്ന guide ആണ് മുറബ്ബി . റബ്ബിനെ കാണിച്ച് തരുന്ന ഗുരുവാണ് മുറബ്ബി .
@jaseelach82142 жыл бұрын
Ik
@farzana70663 жыл бұрын
Murabbi annal poattunnavan annalle artam
@ansaransar9424 жыл бұрын
സൃഷ്ടിയും സൃഷ്ടാവും തമ്മിലുളനേരിട്ട് ഉള്ള ബന്ധമാണലോ നിസ്ക്കാരം ,അങ്ങനെ യേങ്കിൽ സൃഷ്ടിക്ക് തൻ്റെ കാര്യങ്ങൾ നിസ്കാരാതിൽ അള്ളാഹുവിനോട് പറഞ്ഞു കൂടെ?
@ISLAMWEBsubscribe4 жыл бұрын
Theerchayayum 👍💚☺️🤲
@ansaransar9424 жыл бұрын
@@ISLAMWEBsubscribe അതിൻ്റെ രൂപം എങ്ങനെയാണ്?
@ISLAMWEBsubscribe4 жыл бұрын
നാവ് കൊണ്ട് മൊഴിയരുത് ഖൽബ് കൊണ്ട് നിങ്ങൾ സുജൂദിൽ ദുആ ചെയ്യൂ
@ansaransar9424 жыл бұрын
@@ISLAMWEBsubscribe മനസിൽ കരുതാം അല്ലെ? ദുനിയാവിൻ്റെയും ആ ഹിറതിൻ്റെയും കാര്യം
@ISLAMWEBsubscribe4 жыл бұрын
Theerchayayum 👍💚
@raihanathmusthafa15349 ай бұрын
കണ്ടവനെ കണ്ടു പടീ കാട്ടിത്തരും കലിമ പിന്നെ ഖൽബിനെന്നും വലീമ
@nisarmj20382 жыл бұрын
അൽഹാമധുരില്ല
@ISLAMWEBsubscribe2 жыл бұрын
അൽഹംദുലില്ല 💚🤲☺️
@eternallove38672 жыл бұрын
ഒരു മനുഷ്യനെ പോലെ വേറെ മനുഷ്യൻ ഇല്ലാ 😄😄😄😄😂😂😂😂😂😂😂😂
@loveyouuuuuuuuuuall5 ай бұрын
ആദ്യം ആദം ആണ് ഉണ്ടായത് എന്നല്ലേ????
@Jafarijaz2 жыл бұрын
മുറബ്ബിയായ ശൈഖ് ഇല്ലാത്തവന് എങ്ങനെ മുത്ത് റസൂലിനെ സ്നേഹിക്കാൻ കഴിയും. അറിയാത്ത ആളെ, പരിചയമില്ലാത്ത ആളെ എങ്ങനെ സ്നേഹിക്കും. അത് നടക്കില്ല മക്കളെ. റസൂലിനെ അടുത്തറിഞ്ഞ, പുണ്യ റസൂലിലേക്ക് ബന്ധിക്കുന്ന മുറബ്ബിയായ ശൈഖ് ഇല്ലാതെ നിനക്ക് റസൂലിനെ കിട്ടില്ല. ഇസ്ലാം മുറബ്ബിയായ ശൈഖ് ആണ്. അല്ലെങ്കിൽ നീ മനസിലാക്കിയ ഇസ്ലാമും മറ്റു മതങ്ങളും ഒരു പോലെ ആയില്ലേ, എന്താണ് വ്യത്യാസം. ഇസ്ലാം അനുഭവങ്ങളുടെ മതമാണ്. മിഹ്റാജ് പോയി വന്ന റസൂലിന്റെ കൂടെ മിഹ്റാജ് പോകാൻ നിനക്ക് ആകുന്നുണ്ടോ?.. പുണ്യ റസൂലിനെ നീ കണ്ടിട്ടുണ്ടോ?.. മലക്കുകൾ നിന്റെ കൂട്ടുകാർ ആയിട്ടുണ്ടോ?.. അല്ലാഹുവിന്റെ ഒരു വലിയ്യിന്റെ തിരുനോട്ടം നിനക്ക് ലഭിച്ചിട്ടുണ്ടോ?... പിന്നെ നീ എങ്ങനെ ഉമ്മത് മുഹമ്മദ് (s) യിൽ പെടുന്നു... മുറബ്ബിയായ ശൈഖ്നെ പിടിക്കൂ... രക്ഷ നേടൂ... ബി ഹഖി സയ്യിദീ ഷൈഖീ ഖുതബുസ്സമാൻ യൂസുഫ് സുൽത്താൻ ഷാഹ് ഖാദിരി ചിഷ്തി -റ ♥️♥️🥰🥰🌹🌹💋💋💋🌹♥️♥️🥰
@Muhammadyaseen-vi9bx2 жыл бұрын
Adheham wafaathaayillee..... Aa sthanath ini aaraanullath...?
@Jafarijaz2 жыл бұрын
@@Muhammadyaseen-vi9bx അവരുടെ പ്രതിനിധികൾ ഉണ്ട്... ദുനിയാവിൽ മുറബ്ബിയായ ഷൈഖന്മാർ അവർ മാത്രമല്ല, ഒരുപാട്, പല ധിക്കുകളിലും ഉണ്ട്, ആവശ്യക്കാരെ അല്ലാഹു അവരിലേക്ക് എത്തിക്കും