*100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.* *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.* *wa.me/+919061282877*
@jithinram66544 жыл бұрын
0pp0p00ⁿ00
@habeebullamar564 жыл бұрын
എനിക്ക് താല്പര്യം ഉണ്ട്
@inniramv32222 жыл бұрын
ഋ
@inniramv32222 жыл бұрын
ഋ
@shallyabraham1760 Жыл бұрын
.
@jemeesvlog20352 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് അയൽവാസികളെക്കാൾ കൂടുതൽ സ്വന്തക്കാർക്കാണ് അസൂയ
@beawarrior88285 жыл бұрын
നമ്മളോട് ഏറ്റവും കൂടുതൽ അസൂയ തോന്നുന്നത് നമ്മുടെ അടുത്ത കൂട്ടുകാർക്കും കുടുംബക്കാർക്കും ആവും.
@sachusvlogs53355 жыл бұрын
Sathyam
@zubujabbar52405 жыл бұрын
aduthafriendsn asooya undavilla
@zubujabbar52405 жыл бұрын
teachers. copy.cheithalo
@zubujabbar52405 жыл бұрын
nhan.ee.chothiam.hnod.cjothichu
@beawarrior88285 жыл бұрын
@@zubujabbar5240 ബ്രോ നീ ഒരു 18 വയസ്സിനു താഴെയുള്ള ഒരു വിദ്യാർത്ഥിയാണ് എന്ന് ഞാൻ കരുതുന്നു. നിനക്കിതിപ്പോൾ മനസ്സിലാവൂല. നീ ഒരു 25-30 വയസ്സിലെത്തുമ്പോൾ മനസ്സിലാവും നിന്റെ അടുത്ത സുഹൃത്തുക്കൾക്കു എത്രത്തോളം അസൂയയയും കുശുമ്പും ഉണ്ടാവുമെന്ന്. ആ പ്രായത്തിലെ നിനക്കു മനസ്സിലാവൂ നിന്റെ നല്ല സുഹൃത്തുക്കൾ ആരൊക്കെയെന്നും ചീത്ത സുഹൃത്തുക്കൾ ആരെക്കെയെന്നും നിനക്ക് നല്ലൊരു ഭംഗിയുള്ള പെണ്ണിനെ കിട്ടുമ്പോൾ, നീ ഉന്നതമായ ഒരു പ്രൊഫഷണൽ കോഴ്സ് ചെയ്യുമ്പോയെക്കെ നിനക്ക് അത് മനസ്സിലാവും. ഈ കോപ്പി അടിയൊക്കെ സിമ്പിൾ കാര്യമാണ്. അതിനോടൊന്നും അസൂയ തോന്നില്ല. മനുഷ്യന്മാർക് അസ്സൂയ തോന്നൽ അവർക്കു കിട്ടാത്തത് മറ്റുള്ളവർക്ക് കിട്ടുമ്പോഴാവും.
@MereenasBeautyTips4 жыл бұрын
താങ്കളുടെ അഭിപ്രായത്തോട് ഞാൻ പൂർണമായും യോജിക്കുന്നു. നല്ല കാര്യം ആര് ചെയ്താലും എങ്ങനെയെങ്കിലും ഒരു നെഗറ്റീവ് കണ്ടുപിടിച്ചു അത് മാത്രം പറയുന്നത് മനുഷ്യരുടെ പൊതുവായ ശീലം ആണ്.
@shameerkaliyadan88295 жыл бұрын
ഞാൻ അനാവശ്യമായി സുഖിച്ച് മടിയനായി നടന്ന ടൈമിൽ - അവൻ എന്തോ ഒരു പ്രയത്നംക്ഷമയോട് കൂടി കഷ്ടപ്പെട്ട് ചൈതിട്ടുണ്ട് അത് കൊണ്ട് ദൈവം അവന്റെ കാര്യം എളുപ്പമാക്കി കൊടുത്തു
@praveensp77223 жыл бұрын
സുഹൃത്തുക്കളിൽ നിന്നും അല്ല ബന്ധുക്കളിൽ നിന്നും ആണ് ഈ കാര്യങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളത്
@ushanandhiniushanandhini15908 ай бұрын
Curect
@renjp77084 жыл бұрын
അസൂയ ഒരു ചെറിയ കര്യമല്ല... ചില അസൂയാലുക്കൾ അപായപ്പെടുത്താനും ശ്രമിക്കും... ലൈഫ് തന്നെ തകർത്തുകളയും... അനുഭവസ്ഥൻ.
@renjeevrococo7715 жыл бұрын
കടുത്ത അസൂയ ഉള്ളവരെ ഒഴിവാക്കുന്നതാണ് നല്ലത് കടുത്ത അസൂയലു യഥാർത്ഥത്തിൽ ശത്രുവാണ് അവന്റെ മനസ്സ് വിഷമാണ് അങ്ങനെയുള്ളവർ നാശം കാണാൻ ആഗ്രഹിക്കുന്നവരാണ് അവരുടെ മനസ്സിൽ എപ്പോഴും മറ്റുള്ളവരുടെ നാശത്തിനുവേണ്ടി ആഗ്രഹിക്കുകയും ഒരു നല്ലകാര്യവും നടക്കരുത് എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് ഓരോരുത്തരും കഷ്ടപ്പെട്ടാണ് എന്തെങ്കിലുമോക്കെ നേടുന്നത് ആ സത്യം അസൂയ ഉള്ളവർ നോക്കാറില്ല അസൂയ ഉള്ളവരെ അകറ്റി നിർത്തിയാൽ രക്ഷപ്പെട്ടും
@savithrisankar8025 жыл бұрын
സഹോദരാ ഇങ്ങനെയുള ഒരുപാട് ശത്രുത ഞാൻ കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്നു.
@shahaban85855 жыл бұрын
സ്വന്തം കുടുംബത്തിൽ ആണെങ്കിൽ എന്ത് ചെയ്യും നിങ്ങൾ സഹിച്ചു മുന്നോട്ട് പോകേണ്ടി വരും
@mindrefreshingfarm36995 жыл бұрын
@@shahaban8585 mind ആക്കണ്ട. അവനവന്റെ കാര്യം നോക്കുക. അവർക്ക് അസൂയ ഉണ്ടോ. ഇവർക്കു അസൂയ ഉണ്ടോ എന്നു ചിന്തിച്ചോണ്ട് നടക്കാതെ. അവനവന്റെ കാര്യം നോക്കിയാൽ നോ ടെൻഷൻ
@renjeevrococo7715 жыл бұрын
@@savithrisankar802 എനിക്കും അങ്ങനെയുള്ള ചിലരിൽ നിന്നും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് അതിൽ ഒരു കടുത്ത അസൂയാലു ഉണ്ടായിരുന്നു അവൻ എന്റെ സുഹൃത്ത് ആയിരുന്നു ഇപ്പോൾ അവൻ എന്റെ സുഹൃത്ത് അല്ല കാരണം എന്തിനും ഏതിനും അവനു അസൂയ മാത്രം എനിക്ക് പരാജയം ഉണ്ടാക്കുമ്പോൾ സന്തോഷിക്കുകയും നേട്ടങ്ങൾ ഉണ്ടാക്കുമ്പോൾ അസൂയ പൂണ്ട് എനിക്കെതിരെ സംസാരിക്കുകയും ചെയ്യുന്നവൻ. ദോഷകരമായി മാറിയപ്പോൾ ഞാൻ അവനെ അകറ്റി അവൻ ഇപ്പോൾ എനിക്ക് ജാഢയാണെന്ന് പറഞ്ഞ് നടക്കുന്നു അവനു പലരോടും അസൂയയാണ് ആരും ഒന്നും നേടുന്നത് അവനു ഇഷ്ടമല്ല അസൂയക്കാർ അങ്ങനെയാണ് അവർക്ക് ആരും ഒന്നും നേടുന്നത് അവർക്ക് ഇഷ്ടമല്ല.
@renjeevrococo7715 жыл бұрын
@@shahaban8585 അസൂയ കൂടുതലും കണ്ടുവരുന്നത് സുഹൃത്തുക്കളിലാണ് അസൂയ എല്ലാവർക്കും ഇല്ല ഉള്ളവരിൽ തന്നെ പലർക്കും പലരീതിയിൽ ആയിരിക്കും . അതിൽ ഞാൻ അകറ്റി നിർത്തേണ്ടവർ എന്ന് പറഞ്ഞത് കടുത്ത അസൂയ ഉള്ളവരെയാണ്. കടുത്ത അസൂയ ഉള്ളവർ ആരായാലും അവർ ദോഷം ചെയ്യും .
@geetha.kavalan91505 жыл бұрын
Video kaanunnathin munp comment box il keriya aalukalundo???🤣🤣🤣🤣🤣🤣
@mediamediya73835 жыл бұрын
Oiiiii njn unde
@sonusonu-ss7vb5 жыл бұрын
😂😂😂
@speedzone52905 жыл бұрын
AnjuGeethaSelvam2018 kunju njan
@geetha.kavalan91505 жыл бұрын
@@sonusonu-ss7vb @ aah pwolichh
@geetha.kavalan91505 жыл бұрын
@@speedzone5290 @🤣🤣✌✌
@MTVlog5 жыл бұрын
*MT Vlog ൽ വരുന്ന വീഡിയോകൾ Telegram ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. സംശയങ്ങൾ ചോദിക്കാവുന്നതാണ്. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.* t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ
@Deepthinker0105 жыл бұрын
GOOD KZbinR😍😎
@MTVlog5 жыл бұрын
Thank you
@razakkaat29025 жыл бұрын
MT Vlog
@mohammedshafeequep9095 жыл бұрын
MT Vlog
@daisyverghese4695 жыл бұрын
C
@vision58715 жыл бұрын
ഈ ടോപ്പിക്ക് മുജീബ് സർ ന്റെ എക്സ്പീരിയൻസിൽ നിന്നും ഉണ്ടായതാണെന്ന് തോന്നുന്നു. പലർക്കുമുള്ള മറുപടി ആണെന്നും തോന്നുന്നു. സർ ന്റെ ക്ലാസ്സ് കണ്ടു നമ്മളും മറ്റുള്ളവരെ തിരിച്ചറിയാൻ പഠിച്ചെന്നു തോന്നുന്നു.. നല്ല വിഡിയോ 👍
@SARA-xng5 жыл бұрын
സത്യമാണ്.. എനിക്ക് പരീക്ഷക്ക് റിസൾട്ട് വന്നപ്പോൾ ഞാൻ സ്വീറ്സ് കൊണ്ട് ഒരാളുടെ അടുത്ത് പോയി. അവിടെ ചെന്നപ്പോ നിനക്ക് ഇത്രേ ഒള്ളോ.. എന്ന് ചോദിച്ചു.. അപ്പോൾ എനിക്ക് മനസ്സിൽ ഉണ്ടായ വേദന എത്രയാണ് എന്ന് എനിക്ക് മാത്രേ അറിയൂ.. വീട്ടിൽ അന്ന് കറണ്ടും വെട്ടവും ഇല്ലാതെ കഷ്ടപ്പെട്ട് പഠിച്ചു ഞാൻ വാങ്ങിച്ച 7 A+ എനിക്ക് സത്യത്തിൽ വലുതായിരുന്നു .. ആ റിസൾട്ട് വന്നപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം എത്രയാണെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല... അന്ന് ഞാൻ അങ്ങനെ പഠിച്ചപ്പോൾ ഇവരാരും എങ്ങനെയാ നീ പഠിക്കുന്നേ എന്ന് ചോദിക്കാൻ വന്നിട്ടില്ല.ഉള്ളത് പറഞ്ഞാൽ എനിക്ക് ഇപ്പളും അവരോട് അൽമാർത്ഥമായ് ചിരിച്ചു സംസാരിക്കാൻ പറ്റുന്നില്ല.. അന്ന് ഞാൻ പഠിച്ചപ്പോൾ രാത്രി emergency light charge ചെയ്ത് എനിക്ക് കൊണ്ട് തരുന്നവർ ഉണ്ടായിരുന്നു...നീ ഞങ്ങളുടെ വീട്ടിൽ വന്നു പഠിക്ക് എന്ന് പറഞ്ഞു വാശി പിടിച്ചവർ ഉണ്ട്..എന്റെ ജീവിതത്തിൽ എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ചിലർ... .സത്യം പറഞ്ഞാൽ നമ്മുടെ വിജയത്തിന് വേണ്ടി ഒപ്പം നിന്ന് സഹായിച്ചവർക്ക് നമ്മളോട് ഒരിക്കലും അസൂയ ഉണ്ടവില്ല..അഭിമാനമേ ഉണ്ടാവു.. നമ്മൾ തോറ്റു കാണാൻ ആഗ്രഹിക്കുന്നവർക്കാണ് നമ്മുടെ വിജയങ്ങൾ കാണുമ്പോൾ അസൂയ ഉണ്ടാവുന്നത്..
@zakariyavp91035 жыл бұрын
same to you bro, എനിക്കും full A+ കിട്ടീട്ട് എനിക്കും നേരിടേണ്ടി വന്നത് ഇതേ അവസ്ഥ തന്നെയായിരുന്നു. 😵 അവരെ കണ്ടിട്ടിന്നുമല്ലല്ലോ നമ്മൾ പഠിച്ചേ.., നമ്മളെ വേണ്ടവരെ നമുക്ക് മതി... ഒരു ദിവസം നമ്മളെ ആക്ഷേപിച്ചവർ ഒരു ദിവസം നമ്മടെ അടുക്കൽ വരും. അപ്പൊ നമ്മൾ അവരെ മാറ്റിനിർത്തിയേക്കരുത്, അവരെ ചേർത്ത് പിടിച്ചേക്കണം, എന്നിട്ട് പറയണം., ഞാൻ ഇങ്ങനെതന്നെയെന്ന് 😅
@SARA-xng5 жыл бұрын
@@zakariyavp9103,, 🤗🤗🤗🤗
@speedzone52905 жыл бұрын
മറ്റൊരാളുടെ നേട്ടങ്ങളെ ഞാൻ അസൂയപെടാറില്ല ... പക്ഷെ എനിക്ക് അതുപോലെ ആവാൻ ആഗ്രഹമുണ്ടാകാറുണ്ട്
Oralde nettam kaanumpo enikkum ath pole venam ennu vicharikkunnathil thett illa. Pakshe enikk mathrame ath aakavu ennu vicharikkunnidathaanu thettu.
@rrevu67335 жыл бұрын
Same😕
@joojihoonsjoyura48254 жыл бұрын
same pinch
@ammariruvetty18545 жыл бұрын
തീ വിറകിനെ തിന്നുന്നതുപോലെ അസ്സൂയ സല്കര്മങ്ങളെ തിന്നും !!!
@byTBM5 жыл бұрын
@Pink Corner by Hannah vere oralund
@sumisumi.m32995 жыл бұрын
aaaaa
@byTBM5 жыл бұрын
@Pink Corner by Hannah village food channel
@divyarajith36265 жыл бұрын
@Pink Corner by Hannah 1à
@mastertrigger46485 жыл бұрын
Eyuthachan
@pockerak15 жыл бұрын
عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ ﷺ: إِيَّاكُمْ وَالْحَسَدَ، فَإِنَّ الْحَسَدَ يَأْكُلُ الْحَسَنَاتِ كَمَا تَأْكُلُ النَّارُ الْحَطَبَ. ( അബൂഹുറൈറ റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ പ്രവാചകൻ ﷺപറഞ്ഞു., നിങ്ങൾ അസൂയ യെ സൂക്ഷിക്കുക, കാരണം നിശ്ച്ചയം, തീ വിറകിനെ തിന്നുന്നത് പോലെ അസൂയ നന്മകളെ തിന്നുകളയും...)
എനിക്കു എത്രമാത്രം അസൂയ undeannu ഞാൻ മനസിലാക്കുന്നു. എന്റെ വളർച്ചയുടെ തടസ്സം ഞാൻ തന്നെയാണ്. താങ്ക്സ് for th വീഡിയോ
@sreekuttansrk69745 жыл бұрын
👍
@zubairkv15545 жыл бұрын
എതിരാളിയുടെ വളർച്ചക്ക് തടസ്സമുണ്ടാകാതെ എനിക്കും അവനെ പോലെ വളരണം എന്ന ചിന്ത നല്ല അസൂയയുടെ ഭാഗമാണ്.
@albinjosephva57422 жыл бұрын
👍
@35ceshiyasvm14 Жыл бұрын
എന്റെ അയൽവാസി എന്നോട് ഒരു കാരണവും ഇല്ലാതെ. ദേഷ്യപ്പെടും.. പിന്നെ ആളുകൾ കൂടുന്നിടത്ത് നമ്മളെ ചെറുതാക്കി പ്രേത്യേകം പറയും..😍. ഒരു കാരണവും ഇല്ലാതെ എന്താ ഇങ്ങനെ എന്ന് ഞാൻ ആലോചിക്കുമായിരുന്നു
@shinyabraham27225 жыл бұрын
വളരെ നല്ല അവതരണം ആണ് സാറിന്റേത്.
@sreelachu_234 жыл бұрын
Yes
@savadthangal20354 жыл бұрын
താങ്കളുടെ നല്ല topic തന്നെ യാണ്.. താങ്കളുടെ വളർച്ചയ്ക്ക് പിന്നിലെ രഹസ്യം. അതുപോലെ തന്നെ വലിയ. സംഭവം ആവാതെ ആളുകൾക്ക് പെട്ടെന്ന് ഗ്രഹിക്കുന്ന രീതിയിലുള്ള അവതരണവും.. താങ്കളുടെ ഈ വളർച്ചയിൽ ഞാൻ സന്തോഷിക്കുന്നു..
@sajithasalam52475 жыл бұрын
ഞാൻ വളരെ അപകർഷതാബോധം ഉള്ള ആളാണ് പക്ഷേ എനിക്ക് ആരോടും അസൂയ ഇല്ല, തീ വിറകിനെ തിന്നുന്നത് പോലെ അസൂയ നമ്മുടെ നന്മയെ കരിച്ചുകളയും എന്നാണ് നബിവചനം!
@sumalekshmi88964 жыл бұрын
ഒരാൾ നമ്മെ വെറുക്കുന്നു എന്ന് തോന്നുകഴിഞ്ഞാൽ വിഷമിക്കരുത് കാരണം ആ വ്യക്തിയെക്കാൾ നമ്മൾ ഉയരത്തിലായത് കൊണ്ടാണ് അവർ വെറുക്കുന്നത്..... _ A. P. J. Abdul kalam
@minimol6973 жыл бұрын
💯👍
@cuckoocuckoo59453 жыл бұрын
💯
@jamsheedatriswan69432 жыл бұрын
👍👍
@thanuskitchen33935 жыл бұрын
Thank you sir. പലപ്പോഴും feel ചെയ്തിട്ടുള്ള കാര്യങ്ങൾ. ദൈവം നമുക്ക് തന്ന അനുഗ്രഹങ്ങളിൽ എന്നും നന്ദിയുള്ളവനായിരിക്കുക. മറ്റുള്ളവരുടെ നേട്ടങ്ങളിൽ മനസു തുറന്ന് സന്തോഷിക്കുക എന്നതും നമ്മുടെ പ്രാർത്ഥനകളിൽ കൂടുതലും മറ്റുള്ളവരുടെ ദുഃഖങ്ങൾ നിറഞ്ഞു നിൽക്കുക എന്നതും എല്ലാവർക്കും സാധിക്കില്ല..
@Appuskitchen5 жыл бұрын
ഇയാൾക്കിത് വേറെ പണിയില്ലേ ഇങ്ങനൊരു വിഷയത്തെ കുറിച്ച് സംസാരിക്കാൻ എന്നാണ് തുടക്കത്തിൽ തോന്നിയത്. എന്നാൽ പകുതി കണ്ടപ്പോഴാണീ വിഷയത്തിന്റെ മറ്റൊരു മുഖം മനസ്സിലായത്. വളരെ നന്നായി അവതരിപ്പിച്ചു. എല്ലാ മലയാളികളും അവശ്യം അറിയേണ്ട കാര്യങ്ങൾ. അസൂയയെ നിർമ്മാർജ്ജനം ചെയ്യേണ്ടുന്ന വഴികൾ ഒത്തിരി ഇഷ്ടമായി.Thank you.
@brain76364 жыл бұрын
3:30.. Sir അത് നമുക്കെങ്ങനെ പറയാൻ സാധിക്കും.. ഒരു പക്ഷെ നമ്മോടുള്ള അമിതമായ സ്നേഹം മൂലം നമ്മെ അനുകരിക്കും...
@albinjosephva57422 жыл бұрын
സ്നേഹം, ആരാധന എന്നിവയും കാരണം ആകും
@bibinjacquard92744 жыл бұрын
ഞാനും ഒരു അധ്യാപകനാണ്. അധ്യാപകരെ പോലെ (പ്രത്യേകിച്ച് അധ്യാപികമാർ ) ഇത്രത്തോളം അസൂയ ഉള്ള ഒരു വിഭാഗം വേറെ ഉണ്ടാവില്ല എന്നാണ് എന്റെ അഭിപ്രായം. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും പഠിപ്പിക്കുകയും അതുപോലെ വളരെ നന്നായി ഇംഗ്ലീഷ് സംസാരിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. അതുകാരണം പ്രിൻസിപ്പൽ തൊട്ട് പ്ളേ സ്കൂളിലെ വരെ അധ്യാപികമാരുടെ അസൂയ നിറഞ്ഞ പെരുമാറ്റം നേരിട്ട് അനുഭവിച്ചറിഞ്ഞ കാലം ഓർത്ത് പോവുകയാണ്. കുട്ടികളുമായി വളരെ നല്ല ബന്ധം സൂക്ഷിച്ചിരുന്ന എനിക്കിട്ട് പാര വയ്ക്കാൻ (പെട്ടെന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ പറഞ്ഞത്) എന്റെ സഹപ്രവർത്തകർ തന്നെ മുന്നിട്ട് നിന്നു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു ഒരു കാര്യം. ഈ കോവിഡ് കാലത്ത് ഞാൻ എറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് എന്റെ വിദ്യാർത്ഥികളെയും ക്ലാസ്സ് മുറികളും ആ നീളൻ വരാന്തയുമാണ്.
@Asmenshvloc5 жыл бұрын
ഞാൻ ഒരാളുടെ മൂടി കണ്ടു അസൂയ പേട്ട് പേട്ടു അവസാനം എന്നിട്ക്കി കഷണ്ടി വന്നു. അങ്ങനെ അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് എന്നിക്കു മനസ്സിലായി 🤔🤔🤔
@iamaindian99985 жыл бұрын
Muhammed Basheer 😁😁😁 അസൂഹ്യ ഉള്ളവർക്ക് കഷണ്ടിയോ കഷണ്ടിയുള്ളവർക്ക് അസൂഹ്യയോ ഉണ്ടാവില്ല ...
@nadeerajavadnadeerajavad76555 жыл бұрын
😁😁😁
@sugeshnp38605 жыл бұрын
Ha ha
@safanatk49025 жыл бұрын
😂😂😂😂😂
@shuhaibpm24445 жыл бұрын
😂😂😂😂
@introversionmedia17675 жыл бұрын
Jealousy comes from comparison. But happiness comes our own skills. So use and develop skills to be a successful person.
@shinyabraham27225 жыл бұрын
right
@nadeerajavadnadeerajavad76555 жыл бұрын
Good thinking... 👍
@naseeranaseeraop22035 жыл бұрын
I'm I'm ok o
@Pramadabhavan5 жыл бұрын
സാറിന്റെ അദ്ധ്യാപനം കുട്ടികൾക്കു വളരെ ഗുണവും പ്രയോജനവും ആയിരിക്കും... സാറിന്റെ ശബ്ദം മനോഹരം..
മറ്റൊരാളെ പോലെ അവാൻ ശ്രമിക്കുന്നത് അസൂയയാണൊ..അവൻ്റെ ലെവലിലേക്ക് എനിക്കും എത്തണം എന്ന ആഗ്രഹം ഒരിക്കലും അസൂയ അല്ല .എൻ്റെ ലെവലിലേക്ക് അവൻ എത്താൻ പാടില്ലെന്നൊ അല്ലങ്കിൽ എൻ്റെ ലെവലിലക്ക് അവനും താഴണം എന്നൊ ആഗ്രഹിക്കലല്ലെ അസൂയ ..
@ktrasheed9745 жыл бұрын
Vdo കാണുന്നതിന്റെ ഇടയിൽ കമെന്റ് വാഴിച്ചു കഴിഞ്ഞപ്പോഴേക്കും vdo തീർന്നു...
@chandana.s89755 жыл бұрын
njan pause cheythitta comment vayiche😊😊
@yasinihsan39925 жыл бұрын
😁😂😂😂
@theertharajeev63855 жыл бұрын
എനിക്ക് നല്ലോണം അസൂയ ഉണ്ട്.. എന്നു വച്ചു എനിക്ക് അതിന്റെ അഹങ്കാരം ഒന്നും ഇല്ലാട്ടോ 😎
@ambadi93925 жыл бұрын
Theertha rajeev 😁😁
@littleartist16045 жыл бұрын
😅😅
@rethnab.s68315 жыл бұрын
😂😂😂😂
@mubimlpmubi77445 жыл бұрын
🤩🤩
@shaimashaaz2665 жыл бұрын
Paavam😐
@mohammadjamsheertp40515 жыл бұрын
അസൂയകാർ ആരാണെന്നു വളരെ സിമ്പിൾ ആയി പറഞ്ഞാൽ ഈ വീഡിയോ dislike ചെയ്തവർ ആണ് 😂😂😂😂😂😂
@kannanps54135 жыл бұрын
Yes
@habi9395 жыл бұрын
Sathyam 😂😂😂
@greeshmajose53765 жыл бұрын
😃
@bismichannel42995 жыл бұрын
😁😀😁
@naseemapk3515 жыл бұрын
😀
@manojpeeter39995 жыл бұрын
Sir ഈ വീഡിയോ പെർഫെക്ട് ആണ് കാരണം ഞാൻ ഇത് എല്ലാം നേരിട്ട് അനുഭവിച്ചിട്ടുണ്ട് താങ്കൾ പറഞ്ഞത് എല്ലാം സത്യം ആണ് പിന്നെ ഒരു സത്യം വേറെ ഉണ്ട്ട് നമ്മുളുടെ സഹായം കൊണ്ട് ജീവിതത്തിൽ മുന്നിൽ വന്നതിനു ശേഷം നമ്മുടെ ഉയർച്ചയിൽ അസൂയ പെടുകയും നമ്മുടെ തകർച്ചയിൽ സന്തോഷിക്കുകയും ചെയ്യുന്ന ചില വ്യക്‌തികൾ ഉണ്ട്
@sr.minithomas67214 жыл бұрын
മുജീബ് സാറിന്റെ ക്ലാസ്സ് വളരെ നന്നായിരിക്കുന്നു. ഓരോ സാഹചര്യങ്ങളിലും ഈ Talk ഉപകാരപ്പെടുന്നുണ്ട്.
@nidhisha.1232 жыл бұрын
എന്റെ പോന്നു സാറേ, വീടിനടുത്തു ഒരു 50 വയസിനടുത്തു പ്രായമുള്ള ഒരു ചേച്ചി ഉണ്ട്.. ഈ ജനറേഷനിൽ ഉള്ള കുട്ടികളോട് കടുത്ത അസൂയ ആണ്.. അവരുടെ മകളുടെ പ്രായം ഉള്ള എന്നോട് എപ്പോളും മത്സരമാണ്.. ഒരു പുതിയ dress ഇട്ടു പുറത്തു പോയാൽ എന്റെ പ്രായം ഉള്ള അവരുടെ 2 കുട്ടികളുണ്ട്, അവർക്കൊപ്പം ചേർന്ന് എന്നെ കളിയാക്കുന്നു.. അവരെ തീർത്തും avoid ചെയ്തിട്ടും ഇങ്ങോട്ട് വന്നു കുശുമ്പ് കുത്തുന്നു.. നേരിട്ട് ഒന്നും പറയാത്തത് കൊണ്ട് രണ്ടെണ്ണം പറയാനും പറ്റുന്നില്ല.. മടുത്തു.
@danielvarghese30345 жыл бұрын
വളരെ ഭംഗിയായി മലയാളം കൈകാര്യം ചെയ്‌യുന്നു.താങ്കളുടെ ഓരോ വിഡിയോയും മനസിന് ആനന്ദം നൽകുന്നു .excellant അവതരണം.കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ലഭിക്കുന്നു.god bless you dear.
@MTVlog5 жыл бұрын
Thank you
@sasidharansasidharan18935 жыл бұрын
@@MTVlog 😡😡😡
@sajeshyadu67864 жыл бұрын
Valare sariyaanu.. Ellam nhaan anubhavichathanu... Oru paad anubhavangal... Pinne ettavum valya kaaryam ivar orumichaal nammale enthu cheyyanum madikkilla.. Sarikum asooyaku oru niyamam kondu varanam...
@മല്ലുസിങ്ലേലുഅല്ലേലു5 жыл бұрын
ദൈവാധീനം കൊണ്ട് എനിക്കു ഈ എല്ലാ ഗുണങ്ങളുമുണ്ട് 😎😎😎
@shinyabraham27225 жыл бұрын
എനിക്കും
@sreekuttansrk69745 жыл бұрын
😂😂😁
@sajnasudheer40495 жыл бұрын
😁😁😁
@abdulraheemmp97675 жыл бұрын
😂😂
@Learnwithmirsab5 жыл бұрын
🤣😇
@ManjuArun-e3o6 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ് ബന്ധുകൾക്കും അയൽ കാർക്കും ഉണ്ട്
@Sharlet_Rajan5 жыл бұрын
സാറിനോട് അസൂയ ഉള്ളവരെ മനസിലാക്കാൻ dislikes നോക്കിയാൽ മതി...
എനിക്കു അസൂയ നല്ലോണം ഏറ്റിട്ടുണ്ട്.എന്റെ അടുത്ത ആളിൽ നിന്നു തന്നെ.എന്റെ മേരേജ് ലൈഫിനേയും ബാധിച്ചു.ഇപ്പോഴാണു എനിക്കു മനസിലായതു എന്നോടു വലിയ ദ്രോഹമാണു ചെയ്തതു എന്നു.വെറും വിവരമില്ലായ്മ.അവരുടെ ജീവിതം ഫെയ്ൽ ആണ് അതുപോലെ ഞാനും ആകെട്ടേന്നു വിജാരിച്ചു.😔😔😔
@Thoufeeq59775 жыл бұрын
വളരെ പ്രയോജനമുള്ള വീഡിയോ മാഷാ അല്ലാഹ്
@ranjanagopinath80175 жыл бұрын
U r absolutely right...Appol enikkum oralodu asooya undu..Thirichum.. 🤔
@robincheriank5 жыл бұрын
വെറുതെ ഞാൻ എന്നെ തെറ്റിദ്ധരിച്ചു. എനിക്ക് ആരോടും അസൂയ ഇല്ല 😂
@jaisygeorgr98455 жыл бұрын
R C ...😎..
@nithin57985 жыл бұрын
എനിക്ക് തോന്നുന്നത് നമ്മുടെ കൗമാരകാലത്ത് അത് അസൂയ നമ്മുടെ മൂർധന്യാവസ്ഥയിൽ എത്തും അതിനുശേഷം അസൂയ വളരെ അങ്ങ് കുറയും ഏതാണ്ട് ഇല്ലാതാകും.. എൻറെ സ്വന്തം അനുഭവമാണ്..
@ambadi93925 жыл бұрын
R C 😀😀
@susansamuel21365 жыл бұрын
Thankalude humersens kollam
@beatricebeatrice7083 Жыл бұрын
സാറിന്റെ shirt color ഉം design നും വളരെ യോജിക്കുന്നു👌🏻. ഞാൻ shirt മാത്രമല്ല, സാറിന്റെ വീഡിയോ യും കേട്ടു. എനിക്ക് പണ്ടേ അസൂയ ഇല്ല. അസൂയ കാണിക്കുന്നവരെ എനിക്ക് ഇഷ്ടമില്ല.അസൂയകൊണ്ട് കുത്ത് വാക്ക് പറയുന്നതും കേൾക്കുന്നതും ഇഷ്ടമില്ല. എല്ലാരും അവരുടെ കഴിവുകൊണ്ട് നന്നാകുക. ആരും ജീവിതത്തിൽ വിഷമിക്കരുത് എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. God bless you sir.
@sajinasunil5 жыл бұрын
നാൻ ഒരു ഫേസ് ബുക്‌പേജ് തുടങി എന്റെ ബിസിനസ് ആവശ്യത്തിന് വേണ്ടി .............എന്നെ അറിയുന്നവർ പരിചയക്കാർ ആരും ഒന്ന് അഭിനധിച്ചിട്ടുപോലും ഇല്ലാ ............എപ്പോൾ പേജ് യിൽ ഷെയർ ചെയ്ത ഡീറ്റെയിൽസ് ............ജനങ്ങൾക് ഗുണം വരുന്ന കാര്യം പോലും ആരും ലൈക് തരാറില്ല ...................
@ezhuswaram74875 жыл бұрын
നന്മ നിറഞ്ഞ ഈ ലോകത്തിന്റെ സർവനാശം തുടങ്ങിയത് തിന്മയുടെ മൂർത്തിയായ “അസൂയ “ എന്ന ശാപമാണ്। ഇന്നും ഈ ശാപം മാനവരാശിയെ ദുഷ്ട മനുഷ്യരിൽ കൂടി പല നിലയിലും രൂപത്തിലും നശിപ്പിക്കാൻ നോക്കുന്നു। ലോക അവസാനം വരെ കാണും ഈ അസൂയ എന്ന വിഷം। അസൂയ ഉള്ള മനുഷ്യരെ വളരെ അകലം പാലിച്ചു നിർത്തുക. പതിനായിരം അസൂയാലുകളെക്കാളും നല്ലതു ഒരു നന്മ ഉള്ള ആത്മാർത്ഥ സുഹൃത്താണ്। അങ്ങനെയുള്ള 1 - 2 സുഹൃത്തുക്കളെ കിട്ടിയാൽ ഭൂമിയിലെ സ്വർഗ്ഗമാണു। ഈ അസൂയ എന്ന വില്ലൻ ഇല്ലാത്ത ഒരു ലോകം (ഈ ഭൂമിയിൽ) വെറും ഒരു സ്വപ്നം മാത്രം.
@thskyofgod5 жыл бұрын
കൂറേ ബന്ധങ്ങൾ ഇ വീഡിയോക് ശേഷം തകരാൻ സാധ്യത ഉണ്ട് നാൻ പറന്നത് സത്യ മാണ് എന്നുള്ളവർ like adi മക്കളെ👍
Ende family il oru chettane best teacher award kityappam bakki ullavar ellam paraya..athu paisa koduthu medichatha ennu,..aa chettan is a gentleman.mooparu ithonnum mind cheyyarilla... Mathramalla mooparu ellareyum encourage cheyyunna aalum aanu.
@rajeshgeorge704 жыл бұрын
Great message sir. God bless you
@muhammedramees2345 жыл бұрын
4:30 എന്തെങ്കിലും ദുരനുഭവങ്ങൾ കാരണം നമുക്ക് ഇഷ്ടമല്ലാത്ത ഒരാളോട് മുഖ സാദൃശ്യമുള്ള ആളുകളോട് ഒരു നെഗറ്റീവ് തോന്നാറുണ്ട്. അത് അസൂയ അല്ലെന്നാണ് എന്റെ ഒരു ഇത്.
@jaiwinjoy22435 жыл бұрын
Sir paranjath valare correct aanu.Enikku 10 th il full A+kittiyirunnu..,ente classmates um,teachers um avanu Grace mark ullathu kondaanu full A+kittiyathu ennu paranju kaliyakkumayirunnu.Njan Grace mark kittan vendi edutha effort onnum aarum consider cheythu polum illa.
@remo10025 жыл бұрын
സാർ എന്തുപറഞ്ഞാലും കേൾക്കാൻ വളരെ രസം ഉണ്ട് അതാണ് സാറിന്റെ ഏറ്റവും വലിയ വിജയം
@MTVlog5 жыл бұрын
Thank you dear
@remo10025 жыл бұрын
സർ ഒരു ചെറിയ റിക്വസ്റ്റ് ഉണ്ട് "LAW OF ATTRACTION", നെ കുറിച്ച് ഒരു വീഡിയോ കൂടി ചെയ്യണം please
@sasidharansasidharan18935 жыл бұрын
@@MTVlog 😡😡😡😡😡
@manikarthyayani96725 жыл бұрын
Great video..Great presentation..Thank you sir
@sumavijay30455 жыл бұрын
Hayoo ethra sathyam anu sir parayunnu. Bagavaney ethu Njan anubhavikkunnu. Palappozhum alochikkarundu. Manassilakki thannathinu orayiram nanni
@chithira52384 жыл бұрын
Thank you sir... Through this video, I could analysis my own attitude and character... And it's high time to change
@paulthomas30065 жыл бұрын
സാറിന്റെ വീഡിയോ കണ്ടു കണ്ടു എനിക്കു ഇപ്പൊ എന്ത് ചെയ്താലും ആരോട് ഇടപെട്ടാലും ഒക്കെ സംശയം ആണ് 🤗
@mishabkarim5 жыл бұрын
ഇന്ന് മുജീബിക്ക വാച്ച് കെട്ടിയിട്ടില്ല എന്ന് ..ശ്രദ്ധിച്ചത് ഞാൻ മാത്രം ആണോ🤔🤔🤔🤔
@rahimdreams245 жыл бұрын
അസൂയ..
@mishabkarim5 жыл бұрын
@@rahimdreams24 😂🤣😅😉
@cimavas5 жыл бұрын
Hooo enthokkeya nokkunnath. Asooyaaaa
@shareefmuhammed85444 жыл бұрын
Ninakk vaachillathathinte asooya😀😀😀
@abhijithsadh69044 жыл бұрын
Sheriyanu sir , parrajthe👏👏👏
@janildev43195 жыл бұрын
Asuya illathavr like adi
@VISmedia-I4u5 жыл бұрын
@@anjalina9544 😀😁🤣😃😄😅😍
@hayaschannel91645 жыл бұрын
അറിയില്ല.... അസൂയ ഇല്ലെന്നാണ് എന്റെ വിശ്വാസം
@abdhulrahman5660 Жыл бұрын
masha alla നല്ല അറിവ് അസൂയ യെ തൊട്ട് നമ്മെ എല്ലാവരെയും അള്ളാഹു കാക്കെട്ടെ👍
@dhanyabalan86965 жыл бұрын
Nigal keralathile best KZbinr ane asoya alllatooo sathyamane
@adarshalappywishandoneagoo104 жыл бұрын
sir oru dout atea uncleitea wife enodu valrea inseltchyuna rethil anu samsarikunathu vettio oru function udakubhol relatiesnodu nan psc cochingnu pokuna karyam praju puchikuka, oppam enodu avrudeal relativesitea mumbil vechu enodu vliya dhikarabavathil pearumaruka eniku ippol oru veedu vykuva lone eduthanu veeduvekunathu nan achonudu vettilea panieyapattyo enthigilum veettupakarnagal vaguna karyam prayubhol enea puchikuna rethiyil lone eduthu veeduvechttu valiya alukalikunu nanam ellea enokkea murukuka entha sir ishu plese give me adivise
@thelastdoor115 жыл бұрын
എനിക്ക് ചുറ്റിലും ഇത് പോലത്തെ കുറെ വിഷങ്ങൾ ഉണ്ട് .
@mansooormansoor12145 жыл бұрын
Yenikkum 😠😠
@Amrithaathma5 жыл бұрын
Enthina chuttum nokki nadakunne... Jus bloom and leave 😊
@Annak9695 жыл бұрын
The Last Door Kudumbakaare kond erikaporuthi illa enn thnne parayam
@cimavas5 жыл бұрын
Chuttilum nokkathea swantham aayitt nokk
@anumolts85235 жыл бұрын
വളരെ നല്ല കാര്യങ്ങൾ നന്ദി
@mansooormansoor12145 жыл бұрын
എനിക്ക് അസൂയ എന്നാ പറയുന്നത് അപ്പൊ അവർക്ക് അസൂയ ഉള്ളത് കൊണ്ട് aayirikkum അല്ലേ 🤩😍
അത് മാറ്റിയോ ഇല്ലേൽ നരകിച്ചു കൊണ്ടിരിക്കും അനുഭവം ആണ്
@alnatonyfineart66915 жыл бұрын
From my personal experience ningal paraghathu 100 percent correct anu 9 lakhs subscribers kittiyathinu congrats👏👏 Sir talk kettukondirikan thonum Stop cheith povan thonillaa
@MTVlog5 жыл бұрын
Thank you
@sasidharansasidharan18935 жыл бұрын
@@MTVlog 😡😡😡😡
@SunilKumar-ob1vu4 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സർ
@shaji34745 жыл бұрын
നല്ല സുഹൃത്തുക്കളെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് വീഡിയോ ചെയ്യാമോ?
@bobbymohan78645 жыл бұрын
അപത്തിലോ അല്ലെങ്കിൽ നിങ്ങളുടെ മോശം സമയത്തിലോ നിങ്ങളെ സഹായിക്കുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ.
@reenajose55282 жыл бұрын
Ayyyyyyo Nammudea veedu svarggam aanu Panam kondu alllla Samathanam Santhosham Kaazhchapadu Open mind Chiri Kali Santhosham Make up Dress code love Care
വളരെ ശരിയാണ് അസൂയക്ക് മരുന്നില്ല.. എനിക്കും നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഏറ്റവും അടുത്തത് എന്ന് അവകാശപ്പെടുന്ന ആളുകളിൽനിന്നുമാണ് ഉണ്ടാകുന്നതു.. നമ്മുടെ ആത്മവിശ്വാസം ഇല്ലാതാക്കി നമ്മെ തളർത്താൻ അവർ എപ്പോളും ശ്രമിച്ചുകൊണ്ടിരിക്കും
@kindnesshappiness97155 жыл бұрын
Seriously I don't get jealous of anyone 😂😂😂 ...I just wish everyone lives a happy peaceful life..😇😇b coz... every soul is a journey in its way......🤗🤗🤗🤗🤗stay blessed and happy everyone 😇🤗😇🤗😇🤗
@josymathew36244 жыл бұрын
Thank you sir for sharing this wonderful program. What you are sharing is very true to my life.
@agnesirene6005 жыл бұрын
Sir, കുറച്ചു നാൾ ആയി എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു ചോദ്യത്തിന്റെ ഉത്തരം ആണ് ഇത്... ഒരാൾ ഒരു കാരണവും ഇല്ലാതെ എന്നെ avoid ചെയ്യുന്നു, അനാവശ്യമായി ദേഷ്യപ്പെടുന്നു etc, etc..... tnq sir for the valuable information..
Please clarify, in one of the previous video you mentioned that we can trust or love people who copy us because they have inspired and accepted our behaviour. In this video, you mentioned such people are jealousy.