ഓരോ പ്രാവശ്യം കേൾക്കും തോറും ആ ഓടക്കുഴൽ കാതിൽ വിണ്ടും വിണ്ടും പ്രതി ധോനിക്കുവാ ...
@ajimuriyadi60063 жыл бұрын
What a feel ❤️❤️❤️❤️ flute player
@sasitirur32694 жыл бұрын
കൃഷ്ണചന്ദ്രനെ ഓർക്കുന്നു അതേ ശബ്ദം അതേ ഫീൽ മനസിൽ താലോലിക്കുന്ന ഗാനം ഈ താരാട്ടുപാട്ട് നെടുമുടി വേണു അതീവ ഗംഭീരമാക്കി ഇഷ്ടപ്പെട്ടു - നന്ദി - ആശംസകൾ ശശിധരൻ തിരൂർ മലപ്പുറം ജില്ല
എത സുന്ദരമായ ഗാനം.അതിമനോഹരമായീ പാടിയിരിക്കുന്നു.ഇത്തരം ഗാനങ്ങൾ ഇനി മലയാളത്തിൽ ഉണ്ടാകുമൊ. നമ്മുടെ സൗഭാഗ്യം.
@malus..vlog902315 күн бұрын
എന്റെ മോനെ പ്രെഗ്നന്റ് ആയ ടൈമിൽ ഒരു ദിവസം എത്ര തവണ കെട്ടിട്ടുണ്ടെന്നറിയില്ല.. അതുകൊണ്ടാണോ എന്നറിയില്ല.. ഈ പാട്ട് വച്ച ഒരുതവണ ഞാൻ അവനെ ഉറക്കി അതിനു ശേഷം വേറെ ഏത് പാട്ടു വച്ചാലും ഉറങ്ങാതെ ഈ പാട്ട് തന്നെ വേണം അവനു എങ്കിലേ ഉറങ്ങു nice സോങ്....❤you sing its magically!!proud of you siyad!😊
@kiransb703411 ай бұрын
ഒരു മാലൈ ഇള വെയിലിൽ നേരം , അതും പൊളിച്ചു സ്റ്റേജ് കുലുക്കി ❤❤❤
ഇളയരാജാ മാജിക്❤️ ഇവിടെ അത് സിയാദ് മാജിക്കാക്കുന്നു ..... അതിമനോഹരം👏🏼
@blindspotgaming46533 жыл бұрын
എന്റെ കുഞ്ഞു വാവയെ ഉറക്കുന്ന പാട്ട്😍😍😍😍. എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ പാട്ട് 🥰🥰🥰🥰🥰
@ushapillai1839 Жыл бұрын
😢 Please Bbmb
@ushapillai1839 Жыл бұрын
Hi there are ❤ by
@Showtimeframes3 жыл бұрын
ഇളയരാജ എംഡി രാജേന്ദ്രൻ കൃഷ്ണചന്ദ്രൻ നെടുമുടിവേണു ബേബി ശാലിനി ❤❤❤❤❤❤
@jayalakshmijm44333 жыл бұрын
ഏററവും ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്ന്. കൃഷ്ണചന്ദ്രൻ സാറിന്റെ അതേ സ്വരം.സൂപ്പർ,
@bijumeleth526 Жыл бұрын
ഓടക്കുഴൽ ഒന്നും പറയാനില്ല ദൈവം കൈ വെച്ചു അനുഗ്രഹിച്ച ഒരു മുത്ത്
@sathishkr9092 Жыл бұрын
Njan parayan vicharicha karayam
@seethadevi239011 ай бұрын
Padiyathu❤ music athilere❤❤
@shibupillai58563 жыл бұрын
ശ്രേയ ഗോഷാൽ സൂപ്പർ മോനെ സൂപ്പർ song ഈ ലോക്ക് ഡൗണിൽ കേൾക്കുന്നവർ ലൈക്ക് അടിക്കു 20021. ജൂലിയിൽ ❤
@surendranv62423 жыл бұрын
പാട്ടിനെ പോലെ flute വായനയും ഗംഭീരം
@meeraaaah10 ай бұрын
ആ സമയത്ത് വീട്ടിൽ മൊത്തം സിയാദ് ന്റെ ഫാൻസ് ആയിരുന്നു 😍വല്യ ഇഷ്ടം ആയിരുന്നു 🥰❤️
@Venu.Shankar4 жыл бұрын
അഭിനന്ദനങ്ങൾക്കും അപ്പുറം ആണ് ആലാപനം.. എന്തൊരു ഫീൽ ആയിരുന്നു... എല്ലാ ഉയർച്ചയും മോനു ഉണ്ടാകും.. എന്റെ കുഞ്ഞുങ്ങളുടെ അടുത്ത് ഓടിയെത്താൻ ആഗ്രഹം തോന്നുന്നു...
@sunithajames44982 жыл бұрын
Same
@saranyaharidas93062 жыл бұрын
Really...😥😥
@Roshanithika4 жыл бұрын
ഓരോ വരിയും ഹൃദ്യം, എനിക്ക് എന്റെ മോളുടെ അരികിൽ ഓടിയെത്താൻ തോന്നി
ഹോ.. എന്തൊരു ഫീൽ.... നന്മകൾ ഉണ്ടാകട്ടെ... നല്ലൊരു ഗായകൻ ആയിത്തീരട്ടെ.... ആശംസകൾ....
@martinaugustine45142 ай бұрын
മംഗളം നേരുന്നു എന്ന ചിത്രത്തിലെ ഈ ഗാനരംഗം (നെടുമുടി - ബേബി ശാലിനി ) കണ്ടിട്ടുള്ള ഏതൊരു പെൺമക്കളുടെയും അച്ഛൻമാരുടെ മനസ്സ് ആദ്രമാക്കുന്ന മനോഹര ഗാനം. മികച്ച ആലാപനം. മികച്ച ഓടക്കുഴൽ❤👍
@sajikumar96943 жыл бұрын
ഇത് ഞാൻ കുറഞ്ഞത് 100തവണ കേട്ടുകാണും അത്ര സൂപ്പർ 👍
@lathamoorthi88233 жыл бұрын
Njanum bro.
@kishores25183 жыл бұрын
10000 ആയി
@luna_bee_-_ Жыл бұрын
Watching in 2023...what a mezmerizing and soothing voice❤
@ajithkrishnakrishna70374 жыл бұрын
എത്ര രസമായിട്ടാണ് ഞാൻ ഈ പാട്ട് കേള്ക്കുന്നെ 😂👍👏❣️
@jilshakp39234 жыл бұрын
😅
@sandra.v.ssandra.v.s93504 жыл бұрын
😂😂😂
@santhoshmallan32843 жыл бұрын
ഞ്യാനും 😂
@sajithajibin25193 жыл бұрын
ഞാനും
@lalumullassery80443 жыл бұрын
@@sajithajibin2519 namal pachayaya manushyar
@padmambhakthi57344 жыл бұрын
നന്നായി പാടി നല്ല ഭാവം എല്ലാ ആശംസകളും നേരുന്നു അറിയപ്പെടുന്ന ഒരു ഗായകൻ ആകട്ടെ
@rajeevksreedharan69324 жыл бұрын
എന്റെ പൊന്നേ.... എന്താ വോയ്സ്.... പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ പാടുമ്പോൾ..... ❤️
@parameswarjd2493 Жыл бұрын
Great ziyad🎉
@devisubhash80993 жыл бұрын
സോങ്ങ് സെലക്ഷനും, ആലാപനവും നന്നായിട്ടുണ്ട്.
@arunraj-ne9eh2 ай бұрын
വെള്ളം അടിച്ചു ഫിറ്റ് അയാൽ അന്ന് 20 തവണ കേൾക്കും ഈ പാട്ട് ❤❤❤❤
@Sudhakarananoop2 ай бұрын
ഞാനും.
@LipinVt-ec2dxАй бұрын
Njanum 😊
@bijukarolАй бұрын
ഞാൻ ഒറ്റക്ക് ആയി പോയില്ല..എന്ന് മനസ്സിലായി..❤😂😂
@ambilikarolil2357Ай бұрын
😂😂😂❤
@mssumesh90772 жыл бұрын
ഒർജിനൽ കേൾക്കുന്നതിനെക്കാളും എത്രമനോഹരമാണ് . ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ ഈ കുട്ടിയുടെ പാട്ട് എത്ര കേട്ടാലും മതിയാകില്ല. ഓടക്കുഴൽ വായിക്കുന്നത് എല്ലാം ഒന്നിനൊന്നു മിച്ചച്ചതാണ്...
@beebibjini594211 ай бұрын
സിയാദ്... കുട്ടി ആയപ്പോഴാ ഇതിൽ കേട്ടത്..അപ്പൊ വീണ്ടും വീണ്ടും കേട്ടു . ചാനലിൽ കേട്ടിട്ടുണ്ട്.. നല്ല രസം ആഹാ സൂപ്പർ ❤
@priyasoman8713 жыл бұрын
സിയാദ്, വളരെ നന്നായി പാടി, നല്ല ശബ്ദം, നല്ല ഭാവം, നല്ല ഈണം, നല്ല സ്വരശുദ്ധി, മനോഹരം, ദൈവം ഇനിയും വലിയ ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...😊👍👌
@JP-bd6tb3 жыл бұрын
ഇയാള് സംഗീത ടീച്ചറൊ മറ്റോ ആണോ....? ക്ഷമിക്കണം...! ഞാൻ ഒരിക്കലും കളിയാക്കിതല്ല അറിയാഞ്ഞിട്ട് ചോദിച്ചതാട്ടോ.. എനിക്ക് ഇതിനെ കുറിച്ച് വല്യ ആഴത്തിലുള്ള അറിവില്ലെങ്കിലും....! ഈ പാട്ടെന്ന് വെച്ചാൽ ജീവനാണ്...! സംഗീതം നന്നായി ആസ്വദിക്കനറിയാം അത്രമാത്രം..!😔 Thats all..... By....ജയപ്രകാശ് താമരശ്ശേരി
@sanoopputhiyaveetil79662 жыл бұрын
❤️
@salimhussain35452 жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല സി യാദ് സുന്ദരമായി പാടി.ഓs കുഴൽവാ യി ച്ച കലാകാരനെ എത്ര അഭിനന്ദിച്ചാ ലാ ണ്മതിയാവുക?
@anjaliar85312 жыл бұрын
@@JP-bd6tb to bu
@sijojohn52853 жыл бұрын
ശ്രേയ ഘോഷാൽ 😌😌
@sandeeptvp2 жыл бұрын
ഓടക്കുഴൽ അതി മനോഹരം .. ഭായ് അതി ഗംഭീരം ..ശ്രേയ, സുജാത ചേച്ചി പ്രത്യേകം ശ്രദ്ധിച്ചു .. സിയാദ് സൂപ്പർ സിംഗിംഗ്
@semonsasidharan7113 Жыл бұрын
Siyadhe nee muthaa 🎉🎉🎉
@gopanmenonanilkumar69983 жыл бұрын
സിയാദ് പൊളിച്ചു, നല്ല ഫീൽ തന്നു. ഫ്ലൂട് പൊളിച്ചടുക്കി
@nandanav85532 ай бұрын
That kannivayal kiliyee❤❤❤❤
@manojpillai5415 Жыл бұрын
എപ്പോള്‍ കേട്ടാലും ലയിച്ചു പോകുന്ന പാട്ട് സിയാദ് അതിമനോഹരം, കൃഷ്ണ ചന്ദ്രൻ ഒപ്പം nilkkunna ആലാപനം all the very best🎉🎉🎉 ഓടക്കുഴൽ ഒരു രക്ഷയുമില്ല, അത്രയ്ക്ക് മനോഹരം ❤❤❤
@sermavigneshsanthakumar68222 ай бұрын
What a music ilayaraja sir is a pure music genius melting song krishnachandran voice is amazing
@sajikumar70373 жыл бұрын
ഗംഭീര അലാപനം !!! ഓടക്കുഴൽ വായന നന്നായിട്ടുണ്ട് ഒരു പാട് ഇഷ്ടമായി
@rameshal74044 ай бұрын
പറയാൻ വാക്കുകൾ ഇല്ല........ ഓടക്കുഴൽ...... ഹൊ!!!!!........ പാട്ടും അടിപൊളി❤❤❤❤❤❤
@arunjithmoolad580 Жыл бұрын
Siyadhe എത്ര പ്രാവശ്യം kettunnariyo❤❤
@SankeerthanaP-p5g7 ай бұрын
ശെരിക്കമുള്ള പാട്ടിനേക്കാളും എനിക്കിഷ്ടം സിയാദിന്റെ ഈ voice ഓട് കൂടിയ പാട്ടാണ് ഒരു അച്ഛന്റെ വാത്സല്യവും സ്നേഹവും ഈ പാട്ടിലൂടെ നമ്മെ സ്പർശിക്കും ❤
ഓടക്കുഴൽ എന്താ പെർഫെക്ഷൻ സൂപ്പർ, വായിച്ച മോന് അഭിനന്ദനങ്ങൾ, പാടിയതോ ശ്രുതി മധുരം ലയിച്ചു പാടി അതി മനോഹരം 👍🌺🥰
@babyporathala5645 Жыл бұрын
എം ഡി രാജേന്ദ്രൻ മധു നിറഞ്ഞ വരികൾ ❤❤പെരിയ രാജയുടെ സംഗീതം 😂😂ആഹാ കൃഷ്ണ ചന്ദ്രൻ അസാധ്യ ആലാലാപനം 💋💋💋ആരും ഉറങ്ങി പോകും 🌹🌹🌹🌹
@Rahul_Ravichandran Жыл бұрын
ബ്രോ എത്ര വട്ടം കണ്ടെന്നു അറിയില്ല എപ്പോഴും സേർച്ച് ചെയ്ത് കാണാറുണ്ട് 🤗❤❤
@goshithk2345 Жыл бұрын
He is back to star singer 2023❤️❤️
@sureshkumarcm3776 Жыл бұрын
എന്തൊരു സുഖം ഈ പാട്ടു കേട്ടിട്ട് - അടിപൊളി
@nandhumohan8694 жыл бұрын
ഒരുപാട് "താരാട്ട് പാട്ടു"കൾഉള്ള നമ്മുടെ മലയാള സിനിമ...., 🎵🎵🎵🎵🎵 വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.... ഒർജിനൽ സോങ്ങിനെക്കൾ ഇഷ്ട്ടം ഈ ശബ്ദത്തിൽ കേൾക്കാൻ......
തെറ്റി പാടിയലോ???? 🤔🤔തേൻ കനിയോ എന്നാ പാടിയത്..... 🤔🤔🤔ഫസ്റ്റ് 0:52... കനി എന്നാ പറഞ്ഞത് ., 😊😊😊😊.... പിന്നീട് വന്നപ്പോൾ മൊഴി എന്ന് ശെരിക്കും പാടിയത്....😄😄😄👌👌👌👌