ആർക്കൊക്കെയോ മുൻപന്തിയിൽ എത്താൻ വേണ്ടി അർഹതയുണ്ടായിട്ടും പിന്തള്ളപ്പെട്ട ഒരു ഇതിഹാസ ഗായകൻ വേണു ചേട്ടൻ..
@gto8613 жыл бұрын
എന്നിട്ട് പിന്തള്ളപ്പെട്ടു പോയോ? വെറുതെ ഓരോന്നും പറയല്ലേ
@jennisjin66883 жыл бұрын
He is above all; his supremacy is above all ; even yesudas is behind him in range
@TikTik_cafe3 жыл бұрын
ഇവിടെ ആരും മുൻപന്തിയിൽ അല്ല എന്ന സത്യം ആണ് നമ്മൾ മനസ്സിലാക്കേണ്ടത്...
@ayrtonsenna56953 жыл бұрын
എല്ലാം ജഗദീശ്വരൻ കൊടുത്ത അനുഗ്രഹം!! 🤷
@sarangm62683 жыл бұрын
ഇങ്ങേർക്ക് കിട്ടേണ്ട പാട്ട് ഒക്കെ വേറെ പലർക്കും കിട്ടി എന്നൊക്കെ പറയുന്നേ കേൾക്കാറുണ്ട്...😔
@jayaraj5867 жыл бұрын
അനുഗ്രഹീതനായ ഈ മനുഷ്യന്‍ സംസാരിക്കുമ്പോഴും അതില്‍ സപ്തസ്വരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നത് പോലെ തോന്നും .... മലയാളത്തില്‍ പൊങ്ങച്ചമില്ലാത്ത ഒരു പിന്നണി ഗായകനുണ്ടെങ്കില്‍ അത് ഇദ്ദേഹം മാത്രമാണ്...!!
@D4Devooz6 жыл бұрын
Jayan Rajan true... Thats one and only g venugopal 😍😍😍..... വേണുവേട്ടാ ഇതൊക്കെ ഇങ്ങനെ കേൾക്കുമ്പോഴാണ് ഏറ്റവും കൂടുതൽ സന്തോഷം അവിടുത്തെ ഗാനങ്ങളിൽ സാന്ത്വനം കണ്ടെത്തുന്ന എനിക്കൊക്കെ ❤❤❤❤
@rahulwarrier17306 жыл бұрын
exactly
@jyothipresannan79766 жыл бұрын
Unni menonum anga e thanneyannu
@the_voice_of_razzi6 жыл бұрын
Enikkum thonniyitund!
@gayathrikingini94926 жыл бұрын
U r really right Mr. Jayan Rajan
@anuragpr66265 жыл бұрын
ഇത്ര മൃദുലമായി പാടുന്ന അഹങ്കാരം ഇല്ലാത്ത ഒരു ഗായകൻ ഉണ്ടെങ്കിൽ അത് ഇദ്ദേഹമാണ്
@sreeju51963 жыл бұрын
പാട്ടിലും ആ മൃദുലത
@shynisudheej4613 жыл бұрын
സത്യം
@sanojraj82103 жыл бұрын
😍
@ruwaisruwaisch45453 ай бұрын
Sathyam
@ruwaisruwaisch45453 ай бұрын
Sathyam
@hishamrasheed53793 жыл бұрын
എന്തിന് അധികം പാടണം... പാടിയതെല്ലാം മധുരതരമാക്കിയില്ലെ നമ്മുടെ പ്രിയ വേണുവേട്ടൻ..❤
ഇദ്ദേഹത്തിനെ കാണുമ്പോൾ ഉള്ള ആ സൗമ്യത ആ പാട്ടിലും ഉണ്ട്. കുട്ടിക്കാലത്ത് എളേയച്ഛൻ തന്ന ഒരു കാസറ്റ്റ് ഇദ്ദേഹത്തിന്റെ മാത്രം സോങ്‌സ് ആയിരുന്നു. അന്ന് തുടങ്ങിയത് ആണ് ഈ മുതലിനോടുള്ള ഒടുക്കത്തെ ആരാധന. വേണു സാറിന്റെ സോങ്‌സ് എല്ലാം കാണാപ്പാടം ആണ് ഇപ്പോളും
@MegaBeinghuman8 жыл бұрын
വേണുവേട്ടൻ പാടുമ്പോൾ അത് കേൾക്കാൻ പ്രത്യേകം ഒരു സുഖം ആണ്.........
@athullal30168 жыл бұрын
avinash cm true
@sureshkumar.s83347 жыл бұрын
What a flow awesome
@sangeethaashok85966 жыл бұрын
വേണുച്ചേട്ടന് പകരം... വേണുച്ചേട്ടൻ മാത്രം
@D4Devooz6 жыл бұрын
Sathyam
@nandakumarkollery69154 жыл бұрын
Amazing...the voice is getting addiction
@deepudeepu55114 жыл бұрын
അടിച്ചമർത്തപ്പെട്ട കലാകാരൻ. ... വേണുഗോപാൽ
@mujeebam673 жыл бұрын
Venu chetta, this is my favourite song always
@a.k37927 жыл бұрын
എംജി യുടെ പാട്ടുകളെകളെക്കാൾ ഇഷ്ട്ടം വേണുഗോപാൽ പാട്ടുകളോട് എനിക്ക് മാത്രമാണോ
@D4Devooz6 жыл бұрын
A. k പാട്ടുകളെ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ തുടങ്ങിയതാണ് ഈ ഗായകനോടുള്ള ഇഷ്ടവും ആദരവും ... മനസിലെന്നും വല്യേട്ടനോടുള്ള സ്നേഹത്താൽ കാണുന്ന എന്റെ പ്രിയപ്പെട്ട ഗായകൻ 😍😍
@goofybits82486 жыл бұрын
A. k M.G. is no doubt, a good singer, but Venugopal is a Great singer despite the fact he sang only a few songs.
@HARIARAVINDAN6 жыл бұрын
Me too.. bro
@sangeethaashok85966 жыл бұрын
സംഗീതം ഇഷ്ടപ്പെടാൻ തുടങ്ങിയ അന്ന് മുതൽ ഇഷ്ട്ടം വേണു നാദത്തിനോട്........... മാത്രം... 😍😍😍
@sreejusreeju16936 жыл бұрын
Me tooo
@muralidharand84233 жыл бұрын
ഒരുപാട് പാട്ടിൽ കാര്യമില്ല. ഹൃദയങ്ങൾ ഏറ്റു വാങ്ങുന്ന, കാലം നെഞ്ചേറ്റുന്ന ഗാനങ്ങൾ. അതാണ് വേണുഗോപാൽ..
@jo-dk1gu5 жыл бұрын
കഴിവ് ഉണ്ടായിട്ടും ഇദ്ദേഹത്തെ ചിലർ ഒതുക്കിയതാണ്...
@middlepath66664 жыл бұрын
Ne para bro evanmaranu edhehathe odhukiyadhu. Namuk sheriyaka
@shibinpm4 жыл бұрын
@@middlepath6666 😂
@abhilashxavier29223 жыл бұрын
@@middlepath6666 mg
@vidura37973 жыл бұрын
കേസ് കൊടുക്കണം പിള്ളേച്ചാ
@bijubiju98583 жыл бұрын
@@shibinpm so
@jayasreevenugopal80332 жыл бұрын
ഇന്നും എത്രയോ കുഞ്ഞുമക്കൾ ഇത് കേട്ടുറങ്ങുന്നു.. അവരുടെ മനസ്സ് പോലും സ്വാധിനിച്ച സ്വരം. അഭിമാനം.. സ്നേഹം 🌹🌹🙏
@sreejusreeju16936 жыл бұрын
പാട്ടു പോലെ സുന്ദരമായ വ്യക്തിത്വം....എന്റെ fav song....
@ajeeshpp82242 жыл бұрын
വേണു സാർ എത്രപ്രാവശ്യം കേട്ടു എന്നറിയില്ല അത്രയും മനോഹരം അത്രയും ഫീൽ കൊടുത്തു സാർ ആലപിച്ചു
@ajeeshpp82247 ай бұрын
❤❤❤❤❤
@gauthamkrishnan59225 жыл бұрын
എന്താന്നറിയില്ല ഇദ്ദേഹം പാടുന്ന കേട്ടാൽ കണ്ണ് നിറയും !! എനിക്ക് മാത്രം ആണോ ???
വാക്കുകളെ വേദനിപ്പികരുത് എന്ന് സ്വയം വിചാരിക്കുന്ന ഒരേ ഒരു ഗായകൻ...❤❤❤
@Sebreena-x7p Жыл бұрын
Wow...... ❤️
@nirvana4ol6 жыл бұрын
For all those non-Keralite's who wish to understand the song better, here is my attempt at translation. I am still not fully happy with it and still does not capture all the beauty of Kaithapram's lyrics. Context: A brother brings home a little girl to visit his home to his sister, who recently lost her daughter of same age In a rainclouds's dreams, as a pearl you came Dear... You came again to impart immortality In me, as twilight of memories, as a pearl you came When you roam about, the heaven awakens in the soil Even the flowery star that got erased Feels like hands filled with spring blossoms It brightens my life (janmapunyam) From your tender lips, shimmers the golden bamboo lute I hear a moist sreeragam [1] Like desires that flourishes And dissolves as my life sustaining force In a rainclouds's dreams, as a pearl you came [1]: Raaga Sreeragam, melodic motif in Indian music, usually sets the mood. This raaga could be in auspicious or wistful, the word 'ardaramam' (moist) gives us the clue and and obviously the mood of the composition, that it is wisful
@maluttyponnutty39843 жыл бұрын
Superb
@rudheeshrk3 жыл бұрын
Great Explanation Friend...
@nishapv68123 жыл бұрын
Thank you so much
@sreedevipushpakrishnan11882 жыл бұрын
Even after being a Malayali, i haven't made an effort to check these lyrics so deeply. Wow 😳 so beautiful ❤️
@rudheeshrk2 жыл бұрын
Thanks for the wonderful Explanation...
@jayeshj2956 Жыл бұрын
ഉണരുമ്മി ഗാനം, ഏതോ വാർമുകിലിൻ, കൈ നിറയെ വെണ്ണ തരാം Theese three songs 💎❤️
@priyaunni1891 Жыл бұрын
Onam ragam paadi
@younuswdr85795 жыл бұрын
എന്റെ അമ്മോ എന്തൊരു വോയിസ് ആണ് ഈ മനുഷ്യനു
@harikrishnank75842 жыл бұрын
ശരിയാ ജലദോഷം വന്നപ്പോൾ പാടിയ പോലെ തന്നെ ഉണ്ട്
@sreekanthnisari9 жыл бұрын
ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ് നീ വന്നൂ.... (2) ഓമലേ... ജീവനില്‍ അമൃതേകാനായ് വീണ്ടും... എന്നിലെതോ ഓര്‍മ്മകളായ് നിലാവില്‍ മുത്തേ നീ വന്നൂ... (ഏതോ വാര്‍മുകിലിന്‍..) നീയുലാവുമ്പോള്‍ സ്വര്‍ഗ്ഗം മണ്ണിലുണരുമ്പോള്‍... (2) മഞ്ഞു പോയൊരു പൂത്താലം പോലും... കൈ നിറഞ്ഞൂ വാസന്തം പോലെ.. തെളിയും എന്‍ ജന്മപുണ്യം പോല്‍... (ഏതോ വാര്‍മുകിലിന്‍..) നിന്നിളം ചുണ്ടില്‍ അണയും പൊന്‍മുളം കുഴലില്‍.. (2) ആര്‍ദ്രമാമൊരു ശ്രീരാഗം കേള്‍പ്പൂ.. പദമണഞ്ഞിടും മോഹങ്ങള്‍ പോലെ.. അലിയും എന്‍ ജീവ മന്ത്രം പോല്‍.. (ഏതോ വാര്‍മുകിലിന്‍..)
@akhilkids49098 жыл бұрын
thank you
@sherinmathew62486 жыл бұрын
താങ്ക്സ്
@nanznew10146 жыл бұрын
thankss
@hariprasadcc89564 жыл бұрын
Thanks for this lyrics 🙋🏻♂️
@anandakrishnan63004 жыл бұрын
Maaaanu poyaruu
@ranjanreddy68164 жыл бұрын
No one can justify this other than Venugopal... What a cristal clear voice 👌🎤 As a Telugu people we don't understand single line of the lyrics but I feel the music and soul of the song... heartful thanks from Hyderabad 🙏
@hshshshsjsjjs36022 жыл бұрын
👍🏻👍🏻👍🏻
@priyankavijyan20944 жыл бұрын
I think Venu sir dosent need any instruments....like his voice is enough...such a wonderful feel...that voice stands out from the instruments...
@pradeepgopi54373 жыл бұрын
True fact
@sanojraj82103 жыл бұрын
👌
@ABHILASHNARAYANAN-uf4tn Жыл бұрын
Venu sir ഉഠ മകനുഠ കൂടി പാടീ,..👌❤without instruments 🥰💕
@aravindtomy63776 ай бұрын
എന്നെ പോലെ യേശുദാസിനെക്കാളും ജയചന്ദ്രൻ സാറിന്റെ പാട്ടും, വേണുഗോപാൽ ഏട്ടന്റെ പാട്ടും ഇഷ്ട്ട പെടുന്നവർ ഒണ്ടോ?
@kozhikodvlog55533 жыл бұрын
വേണു സാർ പാടുന്നത് നോക്കികൊണ്ടിരിക്കാൻ ഒരു പ്രത്യക ഇഷ്ട്ടം. കണ്ണെടുക്കാൻ തോന്നുന്നില്ല. ഈ ഗായകനും ഇദ്ദേഹത്തിന് കിട്ടിയ ഗാനങ്ങളും വളരേ വളരേ മനോഹരമാണ്.
@Iambigme955 жыл бұрын
ഒരേയൊരു ജി.വേണുഗോപാൽ❤❤😍😍🙏🙏🙏😘😘
@thefishroom14222 жыл бұрын
ഇത് പോലുള്ള വീഡിയോസ് ആണ് നമ്മൾ ബ്രേക്കിങ് ആക്കേണ്ടത് ഒരു മഹാ ഗായകനെ ഇത് വരെ അംഗീകരിക്കാൻ തയ്യാറാവാത്ത ആളുകളുടെ മുഖത്തു കിട്ടുന്ന അടി ആയിരിക്കണം 🙏
@abhijithprakash23287 жыл бұрын
മലയാളത്തിന്റെ "വേണുനാദം" 👌👌👌👌👌👌👌👌👌👌👌👌
@muhammedkais10517 жыл бұрын
പറയാൻ വാക്കുകളില്ല. എന്താ പറയാ. അധി മനോഹരം woowww
@AnuragAnamika-hr8tb2 жыл бұрын
എന്റെ മകൾക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം. ഈ പാട്ടു കേട്ടാണ് അവൾ എന്നും ഉറങ്ങുന്നത്. ഇപ്പോൾ 6 വസ്സായി. യാതൊരു തിരിച്ചറിവ് ഇല്ലാത്ത പ്രായത്തിലും ഈ സ്വര മാധുര്യം കുട്ടികൾക്ക് വരെ പ്രിയപ്പെട്ടതാകുന്നു. പുണ്യജന്മം. വേണുവേട്ടൻ❤️❤️❤️
@adarshsasidharan7739 Жыл бұрын
This guy is from heaven.... No doubt as both me and wife are so bad at singing out little 6 month old is so addicted to his magical voice..... She sleeps only by listening to his magical voice ... God bless u sir...
@gayathrikingini94926 жыл бұрын
Sir when you sing "aliyum"... It seems like we are just melting.....that single word is enough to convey the whole feelings of this wonderful lullaby 🤗🤗🤗🤗🤗
@banklootful4 жыл бұрын
அளி, அள் அள்ளி அள்ளியும்..In classical Tamil it conveys love..get closer to hug and hold.Only used in old poetry. Today அள்ளு is only used in speech. Would like to know aLiyum.
@lijusaji63804 жыл бұрын
@@banklootful aliyum means melt in Malayalam അലിയും
@anuroopbhakthan60592 жыл бұрын
3:30.. അലിയും ഒരു സ്നേഹപൂർവ്വമുള്ള വിയോജിപ്പ്. മറ്റെല്ലാം ഏറ്റവും മനോഹരം...
@08navaz5 жыл бұрын
വലംപിരിച്ചുരുൾമുടി വാരിയൊതുക്കി, വാൽക്കണ്ണിൽ മഷിയെഴുതീ... പണ്ട് ദൂരദർശനിൽ ഞാൻ കണ്ടും കേട്ടും തുടങ്ങിയ ശബ്ദം, അന്നിന്റെ ഇഷ്ടം ഇന്നും തുടരുന്നു ഈ അനുഗ്രഹീത ഗായകനോട്.. ❤..
@IBleedTiranga6 жыл бұрын
I hear this song every morning before going to college, while my friends listen to Kendrick lamar, G-eazy. I miss kerala soo much. Soo many nostalgic memories.
@FabiyanC2 жыл бұрын
രാരി രാരിരം , ഏതോ വാർമുകിലിൻ....ഇത് കേട്ട് ആണ് എൻ്റെ കുഞ്ഞു മോൻ ഇപ്പോളും ഉറങ്ങുന്നത് .❤️❤️❤️❤️ വേണു ഏട്ടൻ ഇഷ്ടം
@സ്വതന്ത്രൻ5 жыл бұрын
പണ്ട് ദൂരദർശനിൽ വലംപിരി ചുരുൾ മുടി ഒക്കെ പാടുന്ന കാലം മുതൽക്കേ ഒരേ ഒരു ഫേവറിറ്റ് സിംഗറെ എനിക്കുള്ളൂ അത് ഈ മനുഷ്യനാ ...!! ജി വേണുഗോപാൽ ❤️❤️❤️❤️
@jauharp61762 жыл бұрын
😍😍😍 ഈ പാട്ടൊക്ക എവെർഗ്രീൻ ആണ്.. ഒരു മലയാളി ക്കും മറക്കാൻ പറ്റില്ല.. എ ത് നൂറ്റാണ്ടിലും
@JoshyADN2 жыл бұрын
ആദ്യമായി ഷാർജയിൽ വച്ച് കമുകറ പുരുഷോത്തമനോടൊപ്പം ഉള്ള ഒരു പ്രോഗ്രാമിൽ വച്ച് (1980 's) കണ്ടപ്പോഴുള്ള അതേയ് വിനയവും ശബ്ദവും. എത്ര വർണിച്ചാലും മതിയാകാത്ത ഈ ശബ്ദം ഇനിയും മലയാളം സിനിമയിൽ തുടരണം.
@theinstituteoflifesciences47288 жыл бұрын
Though I don't understand Malayalam , it feels that my heart understands the composition, listening to such a divine voice...
@nirvana4ol6 жыл бұрын
Here are the first three lines: In a rainbow's dreams, as a pearl you came Dear... You came again to impart immortality In me, as twilight of memories, as a pearl you came
@knapz196 жыл бұрын
Thats Venugopal for you!
@mathasanitary864 жыл бұрын
nirvana4ol clhepb
@gk_touchriver6 жыл бұрын
തേനാണ് തേൻ❤️
@jennisjin66883 жыл бұрын
Naadan thenu😃
@smithsivaraman801710 ай бұрын
ജീവിതാവസാനം വരെയും കേൾക്കും😊
@vinodnimisha2 жыл бұрын
നമുക്കൊന്നും അർഹിക്കാൻ അപ്പറത്തും ഉള്ള ഗുരുനാഥൻമാരുടെ അനു ഗ്രഹം ഏറ്റു വാങ്ങിയവർ പൈസക്ക് മുൻഗണന കൊടുക്കുന്ന ഇക്കാലത്തും പാട്ടിൻ്റെ പാലാഴി തീർക്കുന്ന വേണുവേട്ടന്🙏🙏🙏🙏💐💐💐💐
@bakerschoice92202 жыл бұрын
അനുഗ്രഹീത കലാകാരൻ ❣️❣️❣️❣️ പാട്ടിനു ജീവൻ കൊടുക്കാൻ യഥാർത്ഥ കലാകാരനെ സാധിക്കു...... Keep it brooiii❣️
@rahulkrishnan78342 жыл бұрын
I can hear this on loop every day of the week !! Venugopal's voice and the emotions behind the song, captured by Kaithapram can melt away everything around you !! Hats off to this legend !!
കേട്ടിട്ടും കേട്ടിട്ടും മതിയാവാതെ ഇനിയും കേട്ടുകൊണ്ട് മറ്റൊന്നും കേൾക്കാൻ കഴിയാത്ത വൈകാരികമായ മറ്റൊരു തലത്തിലേക്ക് ആസ്വാദകരെ കൈ പിടിച്ചു കൊണ്ട് പോകുന്ന വേണുഗാനമേ നന്ദി നന്ദി
@sarathnambiar0322 Жыл бұрын
❤❤❤❤❤
@srijith30929 жыл бұрын
very happy to see the original singers perform their own songs...
@knapz197 жыл бұрын
srijith kumaren gold is always gold ❤
@elvisbasil55757 жыл бұрын
Only if Dasettan had came back from retirement!
@diyabijukuruvila59584 жыл бұрын
Sathyam
@aiswaryav6143 жыл бұрын
This is my one month old daughter's lullaby song and she sleeps soundly while playing this! Your voice is golden and mesmerising!
@sajithkumark36623 жыл бұрын
നാട്ടിൻപുറത്തെ മനോഹാരിതകൾ വേണു നാദത്തിൽ എന്നും ഉണ്ടാകും... 😍😍😍😍
@harish49318 жыл бұрын
what a song ...great composition...malayalam films should get more songs from him...enthoru feela....great improvisations venu etta...and the flute guy also rocked the show....kudos....
@wayofscience80466 жыл бұрын
സംഗീത സംവിധായകൻ മഹാനായ എം എസ് ബാബുരാജ് ജീവിച്ചിരുന്ന കാലത്തു വേണു ചേട്ടന്റെ ശബ്ദം ഉണ്ടായിരുന്നെങ്കിൽ ദാസേട്ടൻ പാടിയ പാട്ടുകളിൽ ഭൂരിപക്ഷവും ഇദ്ദേഹം പാടിയിരുന്നേനെ....
@ramjith76973 жыл бұрын
Said it
@ajayaghosh29113 жыл бұрын
ആഹാ നല്ല കണ്ടുപിടുത്തം 👍🙏.
@lordsgardenlord38883 жыл бұрын
Athu entha
@sreekumarr5659 ай бұрын
യേശുദാസ് അത് വേറെ ആണ്.. Love വേണുഗോപാൽ ❤
@sajeshpg3 жыл бұрын
സ്നേഹത്തിന്റെ ആകാശത്തിലേക്കു ഇളം കാറ്റിൽ തൂവൽ പോലെ പറന്നങ്ങനെ.... ❤❤❤
@Marianson5 жыл бұрын
ദയവു ചെയ്ത് പുതിയ പാട്ടുകാരുടെ പണി കളയരുത് വേണുവേട്ട.. 🥰😍
@ashams7710Ай бұрын
ഒടുവിൽ ഈ മണ്ണും ആകാശവും വിട്ടു ഞാൻ പോവുന്നു..... എന്റെ സ്വപ്‌നങ്ങൾ മോഹങ്ങൾ എല്ലാം ഇവിടെ ഉപേക്ഷിച്ചു.......... 😢😢
@AdwaithK.k-n5m3 ай бұрын
1:27 ✨ heaven ❤
@reshminair414418 сағат бұрын
Chitra chechi padumbol its jiat like angels singing.m g9osebumps
@ammuachuvlogsdairiess75823 жыл бұрын
വേണുവേട്ടന്റെ ഈ ശബ്ദം കേൾക്കുമ്പോ എല്ലാ വിഷമങ്ങളും മാറും 😍😍
@vineethkv9069 Жыл бұрын
ഏതോ വാർമുകിലിൽ കിനാവിലെ മുത്തായി നീ വന്നു.. (2) ഓമലേ..... ജീവനിൽ അമൃതേകാനായി വീണ്ടും.. എന്നിൽ ഏതോ ഓർമകളായി നിലാവിൻ മുത്തേ.. നീ വന്നു.. നീ ഉലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ.. (2) മാഞ്ഞു പോയൊരു പൂത്താരം പോലും.. കൈ നിറഞ്ഞു വാസന്തം പോലെ... തെളിയുന്നു എൻ ജന്മ പുണ്ണ്യം പോൽ.. ഏതോ വാർമുകിലിൽ കിനാവിലെ മുത്തായി നീ വന്നു.. നിൻ ഇളം ചുണ്ടിൽ അണയും പൊന്മുളം കുഴലിൽ (2) ആർദ്രമാംമൊരു ശ്രീ... രാഗം കേൾപ്പൂ... പതമണിഞ്ഞിടും മോഹങ്ങൾ പോലെ.. അലിയും എൻ ജീവ മന്ത്രം പോൽ.. ഏതോ വാർമുകിലിൽ കിനാവിലെ മുത്തായി നീ വന്നു (2) ഓമലേ..... ജീവനിൽ അമൃതേകാനായി വീണ്ടും.. എന്നിൽ ഏതോ ഓർമകളായി നിലാവിൻ മുത്തേ നീ വന്നു..
@tn1077 Жыл бұрын
Ennil etho ormagalaayi nilaavin muthe nee vannu, this line close to my heart♥️🥹
@ananthu.ssajeev31702 жыл бұрын
എന്താണെന്നു അറിയില്ലാത്ത ഒരു സങ്കടം മനസു തകർന്നു ഇരിക്കുമ്പോഴും ഒരു നിമിഷം എല്ലാം മറക്കാൻ പറ്റും ഈ പാട്ടു
@hari-sankar9 жыл бұрын
What a wonderful wonderful composition. Venu Sir's voice is so mesmerising and makes this an evergreen classic.
@shahimarvince33922 жыл бұрын
I love venu sir... മനസ്സിൽ കുളിർമഴയാണ് പുഞ്ചിരിയാണ് നിങ്ങളുടെ മധുര ശബ്ദം... നിങ്ങളെ പോലെ നിങ്ങൾ മാത്രം
venu ji is not recognised for what he deserve... but for me you are the best
@addictedtoflute64106 жыл бұрын
തൊട്ടതെല്ലാം പൊന്നാക്കിയ അത്ഭുത പ്രതിഭ.😘😘
@shashikalamurugan67684 ай бұрын
Super venu sir,monde nalla fresh voice,nalla feeling ❤God bless you both ❤
@arunmanavalan4 жыл бұрын
OMG.. having goosebumps listening to this song.. what a clarity on his voice.. really superb!!!!
@anumonkottathala41653 жыл бұрын
ആഹാ.... അടിപൊളി...... എന്നാ സുഖമാണ് ഈ സ്വരത്തിൽ ഈ പാട്ട് കേൾക്കാൻ..... Super..... ❤️❤️❤️❤️
@shivdattshiv67215 жыл бұрын
വേണുച്ചേട്ടൻ ഇഷ്ടം 😍♥️
@powerofdemonx Жыл бұрын
പാടിയ പാട്ടു പോലെ നമ്മടെ വേണു ചേട്ടൻ... എനിക്ക് ഈ ചേട്ടന്റെ തലമുടി ഒത്തിരി ഇഷ്ടം 🥰🥰❤️❤️
@ushamurali59142 жыл бұрын
മനോഹരം നല്ല മനുഷ്യൻ
@sudeeshp81382 жыл бұрын
പാടിയത് എല്ലാം അതിമധുരം 😍😍😍അത് മതി.... ഞങ്ങളെ പോലുള്ള ആൾക്കാരുടെ ഹൃദയത്തിൽ എന്നും 😍
@gireeshraju63802 жыл бұрын
സൂപ്പർ. ഇനിയും വേണുവേട്ടന് ഒരുപാട് ഗാനങ്ങൾ കിട്ടട്ടെ
@joshy17763 жыл бұрын
ഹൃദയത്തെ തൊട്ടുണർത്തുന്ന ഗാനങ്ങൾ പാടാൻ കഴിഞ്ഞത് ഇദ്ദേഹത്തിന് ദൈവം കൊടുത്ത ഏറ്റവും വലിയ അനുഗ്രഹം
@King142174 жыл бұрын
പാടിയ പാട്ടെല്ലാം ഹിറ്റ്.. അതുക്കും മേലെ
@sabubhattathiri5197 Жыл бұрын
Finest vocal chords ever manufactured by the great lord . See the easiness while he's singing..no specific or particular actions.. he's a god given gift for Malayalam
@velayudhankuttyvelayudhank94353 жыл бұрын
അതി ഗംഭീരം ! പ്രശംസിക്കാൻ വാക്കുകളില്ല !
@muraleekrishna.s1901 Жыл бұрын
ഒരു anchor venu ചേട്ടനോട് ചോദിച്ചു, താങ്കൾ 80 s ലും ഇത് പോലെ ഇപ്പോഴും same, what the secret, he replied, ഞാൻ ഒരു ചെവിയിലൂടെ കേൾക്കും മറ്റേ ചെവിയിലൂടെ അത് കളയും 🙏
@sreelatham98783 жыл бұрын
Supersong 👍👍👍2023 ൽ കേൾക്കുന്നവരുണ്ടോ 😍😍❤❤👍👍 🙂
@shynisudheej4613 жыл бұрын
ഞാൻ
@avarnyam91483 жыл бұрын
Yes
@githinlal3 жыл бұрын
Me
@avarnyam91483 жыл бұрын
Vereyarokke😀
@mampuzhasunil3 жыл бұрын
Yes
@kozhikodvlog55533 жыл бұрын
പാട്ടിനെ ഓമനിച്ചു തഴുകി ലാളിച്ചു പാടുന്ന എന്റെ പ്രിയ ഗായകൻ
@MrSojim3 жыл бұрын
മ്മടെ വേണുച്ചേട്ടൻ മുത്താണ്.. മറ്റുള്ളവരെ പോലെ അധികം പാടിയിട്ടില്ലെങ്കിലും പാടിയ പാട്ടുകൾ എല്ലാം തന്നെ സൂപ്പർ ആണ്
@sreedevipushpakrishnan11882 жыл бұрын
Pure bliss. This movie was released 5 years before my birth. And i watched this movie and heard this song for the first time when I was 12 or something. Ever since then, i simply love this number. And about Venugopal sir, what can I say , just magical ❤️❤️
@arununni63257 жыл бұрын
extremely awesome. superb sir...... ദൈവം അനുഗ്രഹിക്കട്ടേ...
@babunamath826820 күн бұрын
ഇങ്ങനെ ഒരു ഗായകൻ ഉണ്ടായതു നമ്മുടെ പുണ്യം.
@thelostwayfarer31175 жыл бұрын
Anybody watching in 2019? It's evergreen..Venugopal Sir's voice is so soothing..
@saharshr48325 жыл бұрын
19.sep.2019 2.18 am😆
@ideavodafone6156 Жыл бұрын
Nice singer. Aniyan Malayil.
@NoName-ql2lf3 жыл бұрын
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ (2) ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും എന്നിൽ ഏതോ ഓർമ്മകളായ് നിലാവിൻ മുത്തേ നീ വന്നു ( ഏതോ വാർമുകിലിൻ ) നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ (2) മാഞ്ഞുപോയൊരു പൂത്താരം പോലും കൈനിറഞ്ഞൂ വാസന്തം പോലെ തെളിയും എൻ ജന്മപുണ്യം പോൽ .. ( ഏതോ വാർമുകിലിൻ )
@NK-fl4ox6 жыл бұрын
ഇദ്ദേഹം പാടുന്നത് കേക്കുമ്പോഴാണ് ചില പ്രമുഖ ബാൻഡിന്റെ പാട്ടുകാരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്
@sajancvsajancv39675 жыл бұрын
Amazing venugopal.
@pinkykukudan5 жыл бұрын
Thonnum karanam ee padunnathu sree venugopal aanu.
@abhilashabhilash98705 жыл бұрын
"What a feel"...
@sudheepm.v38614 жыл бұрын
ഹ ഹ ഹ.....
@gulabisukumaran77373 жыл бұрын
ഒരു സുഹൃത്ത് പറഞ്ഞു തിന്നോട് ഞാനുയോജ ക്കുന്നു. ആർക്കൊക്കെയോ വേണ്ടി പിന്തള്ളതാണ് പ്രിയ ഗായൻ വേണു സാർ . എത്രയെത്ര ഹിറ്റുഗാനങ്ങൾ പാടി എന്നിട്ടും വലിയ അവാർഡ് എന്തേ നൽകിയില്ല. സാറിന്റെ മിക്ക ഗാനങ്ങും മനസ്സിന്റെ ആഴത്തിൽ പതിഞ്ഞിരിക്കുന്നവയാണ്. ഈ മനോഹർ ഗാനവും ഇനി യെ നീക്കെന്നും കണ്ടു കൊണ്ട് കേൾക്കാമല്ലോ നന്ദീ സാർ .
@athiraradhakrishnan96133 жыл бұрын
❤അന്നും❤ ഇന്നും ❤എന്നും ❤അതേ സ്വരം അതേ രൂപം ❤
@jyolsnajose61623 жыл бұрын
Fav... ഉറക്കം വരാത്ത രാത്രികളിൽ loop ഇട്ട് കേൾക്കുന്ന പാട്ടുകളിൽ എപ്പോഴും ഉണ്ടാവുന്ന ഒന്ന് 💚💚💚
@banklootful Жыл бұрын
Unique depth in his voice. Tamil movie industry should have used him
@sujeshsurendran3 жыл бұрын
ഒന്ന് ചിരിക്കാമായിരുന്നു വേണുച്ചേട്ടാ.. Song super
@sriramnarayanan30974 жыл бұрын
He is a good singer.. His voice has a feeling... Engore othukki... Still after 20 years liztening him he's fresh as a flower..
@anoopav63993 жыл бұрын
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ (2) ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും എന്നിൽ ഏതോ ഓർമ്മകളായ് നിലാവിൻ മുത്തേ നീ വന്നു ( ഏതോ വാർമുകിലിൻ ) നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ (2) മാഞ്ഞുപോയൊരു പൂത്താരം പോലും കൈനിറഞ്ഞൂ വാസന്തം പോലെ തെളിയും എൻ ജന്മപുണ്യം പോൽ .. ( ഏതോ വാർമുകിലിൻ ) നിന്നിളം ചുണ്ടിൽ അണയും പൊൻമുളംകുഴലിൽ (2) ആർദ്രമാം ഒരു ശ്രീരാഗം കേൾപ്പൂ പദമണിഞ്ഞിടും മോഹങ്ങൾ പോലെ അലിയും എൻ ജീവമന്ത്രം പോൽ .. ( ഏതോ വാർമുകിലിൻ )