ഇളയരാജയുടെ മാജിക് സംഗീതം, M D രാജേന്ദ്രൻ സാറിന്റെ വരികള്‍ കൃഷ്ണചന്ദ്രന്റെ മനോഹര ആലാപനം, അഭിനയ കുലപതി നെടുമുടി വേണുവിന്റെയും ബേബി ശാലിനിയുടെയും മികച്ച അഭിനയം. കാലം എത്ര കഴിഞ്ഞാലും ഈ പാട്ടും അതിന്റെ സീനുകളും മലയാളികളുടെ മനസ്സിൽ നിന്നും മായില്ല.❤❤❤❤❤❤
@pushpachandranp58112 жыл бұрын
ഈ പാട്ടു പാടിയാണ് ഞാൻ എന്റെ മോളെ ഉറക്കിയിരുന്നത് , ഇപ്പോൾ ഇതേ പാട്ടുപാടി മോളുടെ ഇരട്ടകളായ പെൺകുട്ടികളെ ഉറക്കുന്നു. അത്രക്കും ഇഷ്ടമാണ് എനിക്ക് ഈ പാട്ട് .
@bijeeshkumar62822 жыл бұрын
ഭാഗ്യം ചെയ്ത അച്ഛൻ 😍🥰🥰🥰
@shyamprasadam2 жыл бұрын
ഇരട്ടക്കുട്ടികളായ 4 വയസുള്ള എന്റെ അനന്തിരവന്മാർ ദേവനന്ദനും സൂര്യനന്ദനും ഇതു കേട്ടു ഉറങ്ങാറുണ്ട്
@priyangamenon5832 жыл бұрын
@@bijeeshkumar6282 g
@bindusudarshan93362 жыл бұрын
Ende eratta kuttikal anum pennum ee pattukettu urangunnu
@amalchandran94442 жыл бұрын
ഭാഗ്യവാൻ.. 🥰💓
@logesh.np.58513 жыл бұрын
ഈ സിനിമ കണ്ടാൽ കണ്ണു നിറഞ്ഞു പോകു൦. അതാണ് കഥ. വേണു സാ൪ തകർത്തു അഭിനയിച്ച ചിത്രം.
@josephjoseph14422 жыл бұрын
Cinema etha
@dvdev48652 жыл бұрын
@@josephjoseph1442 mangalam nerunnu
@radhikaradhika74082 жыл бұрын
പണ്ടത്തെ പാട്ടുകൾക്ക് പകരം വക്കാൻ ആ പാട്ടുകൾ മതിവരുവോളം കെട്ടിരിക്കാൻ അതിന്റെതായ ഒരു സുഖം തരാൻ ഇന്നത്തെ പാട്ടുകൾക്ക് കഴിയില്ല ഇനി എത്ര ജനറേഷൻ വന്നാലും ഇന്ന് കേൾക്കുന്ന അതെ ഫീൽ ആയിരിക്കും അന്നും ഇതുപോലത്തെ പാട്ടുകൾക് ❤❤❤❤❤💞💞💞💞💞💞
@renupr88427 ай бұрын
ഇത് 2024ആണ് നമ്മുടെ സാഹചര്യം ഒരുപാട് മാറി അപ്പോൾ കല യും മാറും പഴയ കാലം ഓർക്കുന്നത് പോലെ പുതിയത് ഉൾക്കൊള്ളാൻ കൂടി തയ്യാറാവണം അല്ലെങ്കിൽ nokia phone പോലെ ആവും കാര്യങ്ങൾ
@minuma6705 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള രണ്ടു താരാട്ട് പാട്ടുകളാണ് താമര കണ്ണൻ ഉറങ്ങേണം പിന്നെ അല്ലിയിളാം പുവോ
@jayarajjayaraj4562 жыл бұрын
പെണ്മക്കൾ ഉള്ള എല്ലാ അച്ഛൻമാർക്കും ഭയങ്കരമായിട്ടു ഫീൽ ചെയ്യും ❤️❤️❤️
@Girish7492 жыл бұрын
very true
@Pesky2932 жыл бұрын
❤
@sarathe3602 жыл бұрын
Absolutly...
@SatheeshCP-q6s9 ай бұрын
❤❤
@SreejaPv-g6k6 ай бұрын
👍👍❤❤
@ReghaAr9 ай бұрын
2024ൽ ഈ പാട്ട് ആസ്വദിക്കുന്നവർ എത്ര പേരുണ്ട്
@anilashaji23724 ай бұрын
ഞാനുണ്ടേ
@Infovibes001Ай бұрын
2024 ൽ ഈ പാട്ട് ആസ്വദിക്കുന്നതിന് നിരോധനം വല്ലതും ഉണ്ടോ?
@ratheesha4199Ай бұрын
❤
@riyaouseph586029 күн бұрын
My favorite song is the🙏🙏❤❤❤
@AnilaPradeep-q6h28 күн бұрын
Me too
@mohan196213 жыл бұрын
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ? അല്ലിയിളം പൂവോ ഇല്ലിമുളം തേനോ? തെങ്ങിളനീരോ തേന്മൊഴിയോ? മണ്ണില്‍ വിരിഞ്ഞ നിലാവോ? അല്ലിയിളം പൂവോ ഇല്ലിമുളം തേനോ? തല്ലലം മൂളും കാറ്റേ പുല്ലനിക്കാട്ടിലെ കാറ്റേ (2) കന്നിവയല്‍ കാറ്റേ നീ കണ്മണിയേ ഉറക്കാന്‍ വാ (2) നീ ചെല്ലം ചെല്ലം താതെയ്യം തെയ്യം നീ ചെല്ലം ചെല്ലം തെയ്യം തെയ്യം തുള്ളിത്തുള്ളി വാവാ (അല്ലിയിളം പൂവോ..) കൈവിരലുണ്ണും നെരം കണ്ണുകള്‍ ചിമ്മും നേരം (2) കന്നിവയല്‍കിളിയേ നീ കണ്മണിയേ ഉണര്‍ത്താതെ (2) നീ താലിപ്പീലി പൂങ്കാട്ടിന്നുള്ളില്‍ നീ താലീപ്പീലിക്കാട്ടിന്നുള്ളില്‍ കൂടുംതേടി പോ പോ (അല്ലിയിളം പൂവോ..) ചിത്രം മംഗളം നേരുന്നു (1984) ചലച്ചിത്ര സംവിധാനം മോഹൻ ഗാനരചന എം ഡി രാജേന്ദ്രന്‍ സംഗീതം ഇളയരാജ ആലാപനം കൃഷ്ണചന്ദ്രന്‍
@bijupankaj86783 жыл бұрын
Thanks❤
@rajaniravi21043 жыл бұрын
Thankz
@aiswaryaaishu13453 жыл бұрын
Thanku😍🥰
@anujithu74513 жыл бұрын
😍
@user-gx2nw2dw8o3 жыл бұрын
@@bijupankaj8678 kizhavan vadiaye😂😂😂😂
@myfriend32523 жыл бұрын
എൻ്റെ ഇഷ്ടഗാനങ്ങളിൽ ഒന്നാണ് ഇത് , നല്ലൊരു താരാട്ട് .
@nithiyapk27413 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നാണിത്
@instantjobs18422 жыл бұрын
നെടുമുടി വേണുവിന് പ്രണാമം..... 2022ൽ ്് ഈപാട്ട് കേൾക്കുന്നവരുണ്ടോ
@@user-gx2nw2dw8o കുറച്ചു മാന്യമായി പറയൂ... നിന്നെ കാൾ അറിവും ലോകപരിചയവും ഉള്ള ആൾ ആണ്...please🙏🏼
@souravsreedhar53102 жыл бұрын
ഒരു കോടി പ്രണാമം വേണു ചേട്ടാ...🙏🙏🙏🙏🙏🌹🌹🌹❤️❤️❤️😢😢😢😭😭😭😭 എനിക്ക് വളരെ ഇഷ്ടമുള്ള ഒരു പാട്ട് 💯💯💯💯💯🎼🎼🎼🎶🎶🎶❤️❤️❤️❤️❤️❤️🥰🥰🥰🥰 വേണു ചേട്ടൻ , ബേബി ശാലിനി അടിപൊളി അഭിനയം ❤️❤️🥰🥰 രാജ സാറുടെ മനോഹരമായ സംഗീതം 🎼 കൃഷ്ണചന്ദ്രൻ സാറുടെ അടിപൊളി ആലാപനം 🎤
@ajithvm32252 жыл бұрын
ഇനി ചിത്രവും തേന്മാവിൻ കൊമ്പത്തും മണിച്ചിത്ര താഴും പാളങ്ങളും ഒക്കെ കാണുമ്പോൾ വല്ലാത്ത വിങ്ങൽ ആണ്.......
@jijikb6599 Жыл бұрын
13വയസുള്ള എന്റെ മകൻ ഈ പാട്ട് പാടി നടക്കുന്നത് കാണുമ്പോൾ എനിക്ക് സന്തോഷം ആണ്. കാരണം അവനെ ഞാൻ ഈ പാട്ട് പാടി ആണ് ഉറക്കാറ്. അവനു പഴയ പാട്ടുകൾ ഇഷ്ട്ടം
@valsalapanicker84362 жыл бұрын
എന്റെ കൊച്ചുമോൻ ഈ പാട്ടുകേട്ടനുറകുന്നത്. thanks 👍👍
@manjusaji79963 жыл бұрын
നെടുമുടി വേണു അങ്കിൾ 😥💐💐💐🙏🙏 ഇനി ഈ പാട്ട് വേദനയോടെ കാണാൻ പറ്റു 😔😔
@Hittheban2 жыл бұрын
നെടുമുടിക്കു പറ്റിയ ശബ്ദം. കൃഷ്ണചന്ദ്രൻ..
@prabha14113 жыл бұрын
വേണു ചേട്ടന് ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏
@sreez1023 жыл бұрын
എല്ലാ കാലവും ഈ പാട്ട് Super❤️❤️ തന്നെ വേണു ചേട്ടൻ ഒരോ മലയാളിയു ടെ മനസ്സിലലും മരിക്കാതെ നിൽക്കുന്ന അതുല്യ പ്രതിഭ🌹
@sharonvs10.drollno543 жыл бұрын
Thanks 👍😊
@RajeshKumar-iv9hu2 жыл бұрын
നെടുമുടി വേണമിന് പ്രണാമം മറക്കാൻ കഴിയില്ലാ ഈ പാട്ട് കേൾകുമ്പോൾ
@SatheshRaman Жыл бұрын
എത്ര സുന്ദരമായ പാട്ടുകളാണ് 👌👌👌👌നമിച്ചു ഞാൻ
@nandanakrishna70613 жыл бұрын
Super lallaby by Krishnachandran. Legent actor Nedumudi Venu sir.
@satyamsivamsundaram1433 жыл бұрын
അതെ.
@banklootful Жыл бұрын
அழகான பாடும். ஆற்றுப்படுத்தும் இசையும் குரலும். தமிழரும் இரசித்து வரிகளை உள்வாங்கி படிக்கலாம்
@santhik13002 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട് 😍😍😍❤🔥
@Girish7492 жыл бұрын
ഞാനും അതെ എന്താfeel
@sijijoy39132 жыл бұрын
ഞാൻ എത്ര തവണ കേട്ടെന്ന് എനിക്ക് പോലും അറിയില്ല. ♥️♥️
@sundaramm.u212115 күн бұрын
എനിക്കും എന്റെ മോൾക്കും വളരെ ഇഷ്ടപെട്ട ഗാനം
@alappuzhaammini724 Жыл бұрын
ഒരു പ്രേത്യേക... പവർ ആണ് ഈ പാട്ടിനു....... ❤❤❤... Mind.... പെട്ടെന്ന് relax ആകും 🥰🥰
@anoopprabhakaran65493 жыл бұрын
പ്രണാമം വേണു സാർ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@aswinambaady44043 жыл бұрын
ആദരാഞ്ജലികൾ
@shijulal55023 жыл бұрын
എനിക്ക് വളരെ ഇഷ്ട്ടമാണ് ഇ പാട്ട്, ചില ദിവസങ്ങളിൽ ഇ പാട്ട് പാടി മോളെ ഉറക്കാറുണ്ട് 😍😍പ്രണാമം വേണു ചേട്ടാ 🌹🌹🌹
@neemasandeep11233 жыл бұрын
Io
@satheeshmedia18632 жыл бұрын
Bro kum Katta support
@seemasurendran70492 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമുള്ള പാട്ടാണ്😍😍😍
@harichandrakurup3 жыл бұрын
വേണുച്ചേട്ടന്റെ അഭിനയവും കൃഷ്ണചന്ദ്രന്റെ ഗാനവും വളരെ നല്ലതാണ്
@leelaramesan94152 жыл бұрын
എന്റെ കണ്ണു നിറഞ്ഞു പോയി കോടികോടി പുണ്യം ചെയ്ത മഹാനടൻ
@rakeshkp49692 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ എനിക്കെന്റെ അച്ഛനെയാണ് ഓർമ വരുന്നത്. അച്ചാ Miss you.... 🌺🌹🌹
@ബ്രഹ്മദത്തൻ-ഗ4ഘ3 жыл бұрын
സ്വാഭാവിക അഭിനയത്തിൻ്റെ തമ്പുരാൻ Nedumudi Venu sir 👍👍
@Sallar623 жыл бұрын
Ilayaraja സർ ഒരു അൽപുതം ആണ് 👍🙏🙏🙏🙏❤❤❤❤
@SarathcsCs2 жыл бұрын
Thangal paranjath oru Sathyam mathram
@കാവ്യഗംഗ3 жыл бұрын
ഇപ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ സങ്കടം വരുന്നു.വേണുമാഷിന് കണ്ണീർപ്പൂക്കളാൽ പ്രണാമം
@sijimolsibi82902 жыл бұрын
എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്. പ്രണാമം നെടുമുടി വേണു സർ 🙏💐
@deepthir47823 жыл бұрын
Ilayaraja sirr ningal enthoru manushyan aanu😍nthutta composition😚 👌singing super 💞
@sarathcs32533 жыл бұрын
അത് മനുഷ്യ ജന്മം ആണോ എന്ന് സംശയം ആണ് കാരണം മനുഷ്യൻമാർക്ക് ഇത് പോലെ ചെയ്യാൻ കഴിയില്ല തീർച്ച. സർ ന്റെ tamil compositions കേട്ടിട്ടുണ്ടോ നമ്മൾ അപ്പോൾ ഉറപ്പായും പറയും ഇത് സ്വയംഭൂ ആണെന്ന്. അത്രക്ക് great great composer
@rejithrv7228 Жыл бұрын
👍
@amrutha27863 жыл бұрын
Rathry kettond kidakkan pattiya the best song...😍nammale engotto ang kond pokum....❤
@positivelife78793 жыл бұрын
വേണു ച്ചേട്ടൻ ഒരു നല്ല നടൻ ആണ് 🥰👌❤️ ആദരാഞ്ജലികൾ🌹🌹🌹
@babybaburaj7673 ай бұрын
ഒത്തിരി ഇഷ്ടം ആഒത്തിരി പടിയിട്ടുണ്ട് 😊
@prajeeshpraji66313 жыл бұрын
പ്രണാമം വേണു സാർ 🌹🌹🌹
@user-gx2nw2dw8o3 жыл бұрын
😂😂😂
@prajeeshpraji66313 жыл бұрын
@@user-gx2nw2dw8o enthado ithra chirikkan
@user-gx2nw2dw8o3 жыл бұрын
@@prajeeshpraji6631oro maranagal kabum bolum jan santoshikkum janethado engane ayipoyathh
@chandrashekarr19772 жыл бұрын
Maestro iLayaraajaa's magic
@syamdas93422 жыл бұрын
എന്റെ മോനെ ഉറക്കാൻ വേണ്ടി ഇടുന്ന സോങ് ♥️♥️♥️♥️♥️♥️♥️♥️♥️♥️
@dr.devadask22762 жыл бұрын
കൃഷ്ണചന്ദ്രൻ എന്ന സംഗീത പ്രതിഭയുടെ മനോഹരമായ ആലാപനം!
@sudheeshk95892 жыл бұрын
മറക്കാൻ ആവാതെ ഈ സോങ് അത്രയും മനോഹരം
@vismayachandra43103 жыл бұрын
Njn aathimayi ee song kettathu (supar4) athil oru kunjumon padyy ilove song i miss ente achaneyum. Ammaneyum😍🥰🥰🥰😍
@unnia54908 ай бұрын
Ente amma urakkiya pattu. Ipo njan ente Mole ee song paadi urakkunnu. Enthoru feel ..❤❤❤ no words.......
@sadasivanachary68617 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം ഞാൻ ഈ പാട്ട് മുടങ്ങാതെ കേൾക്കും
@sureghaganeshsg78353 жыл бұрын
പഴയ ഓർമകളെ തൊട്ടു തലോടുന്ന ഗാനം....
@BijiSurendran-ll3vb6 ай бұрын
സൂപ്പർ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമായി ❤️❤️❤️
@abhiajith68333 жыл бұрын
. ഒരു പാട് ഇഷ്ടമുള്ള പാട്ട് എത്രകേട്ടാലും മതിയാവില്ല വേണു ചേട്ടന് പ്രണാമം🌹
@premakumar26814 ай бұрын
കൃഷ്ണചന്ദ്രൻ്റെ Superhit ആലാപനം
@user-qf1tq7gp4g3 жыл бұрын
3:05 കള്ളി ഉറങ്ങിയില്ല കുറുമ്പത്തി 😁😁😘
@dreamshore92 жыл бұрын
അഭിനയിച്ചു ഫലിപ്പിച്ച കഥാപത്രങ്ങളിൽ 100 എണ്ണം എടുത്താൽ അതിൽ 95ഉം വ്യത്യസ്ത പുലർത്തുന്നതായിരിക്കും ഉതാഹരണത്തിന് അതിപ്പോ എത്ര അച്ഛനായി വന്നാലും ഓരോ അച്ഛൻ കഥപാത്രവും ഓരോ അച്ഛൻ തന്നെയായിരിക്കും thats why he is evertime most versatile actor in മോളിവുഡ് വേണു ചേട്ടൻ
@Talking-Deepu2 жыл бұрын
ലല്ലലം മൂളും കാറ്റേ..... ❣️
@shobhasunil90953 жыл бұрын
എനിക്കെന്റെ ജീവന്റെ ജീവനായ പാട്ട് 😘😘😘😘😘😘😘
@മാവേലിക്കരകാരൻ3 жыл бұрын
🌹🌹ആദരാഞ്ജലികൾ സാർ കുട്ടനാട്കാരുടെ അഹങ്കാരം ആരുന്നു എന്നും മണിചേട്ടനു ശേഷം മറ്റൊരു വലിയ ദുഃഖം 😔😔🌷🌷
@user-gx2nw2dw8o3 жыл бұрын
Kelavan
@മാവേലിക്കരകാരൻ3 жыл бұрын
@@user-gx2nw2dw8o aaa prayathil neyum agane thanne anne bro
@user-gx2nw2dw8o3 жыл бұрын
@@മാവേലിക്കരകാരൻ ath nadakan chance kurava ath vare jan jevichichirikumenne thanikku urappundo
@nnarayanannair88633 жыл бұрын
വേണുച്ചേട്ടന്റെ ഓർമ്മയ്ക്കുമുമ്പിൽ രണ്ട് മാസം കഴിഞ്ഞ് വീണ്ടും എത്തിയപ്പോൾ....😭
@bijeeshvelathuveedu5925 Жыл бұрын
My favorite thaaratt paattu in my life
@silpaeaswar73853 жыл бұрын
An extra ordinary talented. Veteran legendary actor
@seemaug71113 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ അച്ഛനെ ഓർക്കും. 😔ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലവും അച്ഛന്റെ ഓർമകളും 😔😔മാത്രം.
@Sanal-zj2dz2 жыл бұрын
എൻ്റെ മകനെ പാടി ഉറക്കിയിരുന്ന പാട്ട് ..താരാട്ടിൽ അവനു ഏറ്റവും ഇഷ്ടപെട്ട ഗാനം
@unnikathu82422 жыл бұрын
Njanum onnu engipokum ee pattu kelkkumpol achante ormayil...
@girishmohan50532 жыл бұрын
എൻ്റെ രണ്ട് പെൺമക്കളെയും ഈ പാട്ട് പാടി ഞാൻ ഉറക്കിയിരുന്നൂ...പക്ഷേ മൂന്നാമത്തെ തെമ്മാടി ഉറങ്ങില്ല.......🥰🥰🥰🥰🥰
@monsonmm75049 ай бұрын
വേണു സാർ മരിച്ചപ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ സങ്കടം വരും😂❤❤❤❤
@vishnurajendran97982 жыл бұрын
What a combo..ilayaraja m d rajendran and nedumudi venu
@amruthanijesh8153 Жыл бұрын
My mom's, one of the most favourite song, one of my favourite actor Venuchettan ,my sweet children loving this song as their Lullaby ❤️😘😘😘
മക്കളെ ഉറക്കാൻ എന്നും രാത്രി കേൾപ്പിക്കുന്ന പാട്ട് 🥰
@maabharati38353 жыл бұрын
We lost.a wonderful personality of kerala.aadaranjalikal .Om Shanti.
@priyaabhiramimt19982 жыл бұрын
ഒരിക്കലും മനസ്സിൽ നിന്നും മായില്ല ഈ പാട്ട് ❤️❤️❤️
@rameshanalakkadan38926 күн бұрын
അതി മനോഹരം ❤️❤️❤️
@shimnakunjol1594 Жыл бұрын
എന്റെ 10 മാസം പ്രായമായ മോൻ തൊട്ടിലിൽ ഉറങ്ങുമ്പോൾ ആദ്യം കേട്ടുറങ്ങുന്നത് ഈ പാട്ട് ആണ്. കേട്ടു കേട്ട് ഈ പാട്ടിന്റെ മ്യൂസിക് കേൾക്കുമ്പോഴേക്കും അവൻ ആ..... എന്ന് പാടും.
@rahulnath50602 жыл бұрын
ഓർമകൾക്ക് ഒരിക്കലും മരണം ഇല്ല...... 💞
@shafnaibrahim48782 жыл бұрын
H6
@subhak36942 ай бұрын
❤❤❤❤❤
@redrosemedia85883 жыл бұрын
Bayakara oru touching thonnunu.njan kujile baby shalini pole erune ente achan enne padi urakuna oru feeling.
@binukv43822 жыл бұрын
ശരിക്കും അഭിനയ ചക്രവർത്തി.... ഒരിക്കലും മറക്കാൻ കഴിയില്ല.... പ്രണാമം സർ.
@happychildrensparents99693 жыл бұрын
എന്നും മനസ്സിൽ നിൽക്കുന്നൊരു നടൻ
@gv90952 жыл бұрын
Ever time favorite. Ente achan njangale padi urakkiya pattanu. Nostalgia 🥰