ഗ്രൗണ്ട് ഫ്ലോർ കോൺക്രീറ്റ് ചെയ്യുമ്പോൾ. ground floor concrete

  Рет қаралды 23,876

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

3 жыл бұрын

പഴയ വീടിന്റെ ഗ്രൗണ്ട് ഫ്ലോർ കോൺക്രീറ്റ് ചെയ്യുന്നതിന്റെ കാര്യങ്ങൾ
all round construction

Пікірлер: 107
@dileepkumar-yf8fl
@dileepkumar-yf8fl 3 жыл бұрын
മിണ്ടാപ്രാണികൾക്ക് ഭക്ഷണം കൊടുത്തതിന് ഒരു പാട് നന്ദി. നല്ലതു വരട്ടെ .
@pkmkoya4730
@pkmkoya4730 3 жыл бұрын
ആ മിണ്ടാപ്രാണികളായ എല്ലും തോല്മായ നായകൾക്കു ഭക്ഷണം കൊടുത്തത് വളരെ ഇഷ്ടപ്പെട്ടു.... ദൈവം അനുഗ്രഹിക്കട്ടെ...
@prajithlal893
@prajithlal893 3 жыл бұрын
മിണ്ടാപ്രാണികൾക്കു ഭക്ഷണം നൽകാൻ നിങ്ങൾ കാണിച്ച മനസിന്‌ പടച്ചവൻ നിങ്ങള്ക്ക് നല്ലതു വരുത്തട്ടെ 👍👍👍👍👍👍👍👍👍👍👍👍👍
@arunmg5625
@arunmg5625 3 жыл бұрын
നിങ്ങ പോളിയാണ് മുത്തേ ❤️...
@ashrafvalappil3713
@ashrafvalappil3713 2 жыл бұрын
മിണ്ടാപ്രാണികൾക്ക് ഭക്ഷണം കൊടുത്ത താങ്കളുടെ നല്ല മനസ്സിന് ഒരു പാട് നന്ദി നല്ലത് വരട്ടെ...
@majeedcodacal5313
@majeedcodacal5313 3 жыл бұрын
ഉള്ള അറിവുകൾ മറ്റുള്ളവർക് നൽകിയതിൽ നന്ദി ഉണ്ട് ബ്രോ
@akhilnair5159
@akhilnair5159 3 жыл бұрын
Mindapranikalku food koduthathu kandappol muthal ningalude sthiram viewer avanam ennurappichu. Eeswaran anugrahikate. 👍
@ahmedhussain6449
@ahmedhussain6449 3 жыл бұрын
സൂപ്പർ മിണ്ടാപ്രാണികൾക്ക് ഭക്ഷണം കൊടുത്തത് ഉഷാറായി
@manikandancholakavil3074
@manikandancholakavil3074 3 жыл бұрын
Steel Door Vekkumpoll katlayill Concrete nirakkande? (Ath cheyyunnath kaanikkumo)
@sainora1826
@sainora1826 3 жыл бұрын
പഴയ രീതിയിലെ ലിൻ്റൽ വാർക്കാത്ത ചുമരിൽ നിന്നും വാതിൽ കട്ടില ഊരിയെടുത്താൽ അത് സേഫ് ആണോ ? പിന്നീട് അവിടെ ആർച്ച് ആണ് ഉണ്ടാക്കുന്നതെങ്കിൽ എന്ത് ചെയ്യണം ?
@vaisakhrk8760
@vaisakhrk8760 3 жыл бұрын
പാവം നായകൾ എല്ലും തോലും അയി നീക്കാണ്.. ഇങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ♥️
@baburaj4788
@baburaj4788 3 жыл бұрын
Ningal pwoli anu broi
@diasworld3400
@diasworld3400 3 жыл бұрын
Valiya Roomanenkil Adhinte ullilnnenne Bathroom Undakkanamenkil Beem Kodukkendi Varumo Eee Veetil storromm kitcheneennenne Undakkiyadhalle beemilkadhe Adhinurandakumo
@mgaravindakshannair5862
@mgaravindakshannair5862 2 жыл бұрын
A great construction worker
@dhaneshpp1806
@dhaneshpp1806 3 жыл бұрын
Ente veettilu ippum ullathu mosaic aanu.tile athinte mele ottikkandu athinte chipsinte bagam matram ilakki pottichu tile itananu plan.entanu bosinte abiprayam
@noufaljns4073
@noufaljns4073 3 жыл бұрын
നന്നായിട്ടുണ്ട്
@tomsonvattitharayil6841
@tomsonvattitharayil6841 3 жыл бұрын
Bro compound wall AAC block kondu paniyan pattumo? Vellam poggiyal 2 days nilkkunna sthalam anu
@rajeevanmv4600
@rajeevanmv4600 3 жыл бұрын
ഉള്ള അറിവ് മറ്റുള്ളവർക്കും നൽകുന്ന ബ്രോ സൂപ്പർ, thanks lot 👍👍👍👌🌹🌹🌹
@mohamedshafeeq2298
@mohamedshafeeq2298 3 жыл бұрын
Nalla pakka concrete ulla veettil kavikk mukalil grip itt cheythoode
@sudhanair184
@sudhanair184 3 жыл бұрын
Waiting for next step.
@sithusithu2760
@sithusithu2760 3 жыл бұрын
സൂപ്പർ 👍👌🌹
@videocreater1239
@videocreater1239 3 жыл бұрын
Part 2 ക്ക് waiting
@eldhosemathew9622
@eldhosemathew9622 3 жыл бұрын
ഹായ് മച്ചാനെ 💞💞💞
@kiranparur101
@kiranparur101 3 жыл бұрын
Flooril concrete ചെയ്യുമ്പോൾ ചിതൽ വരാതിരിക്കാൻ മരുന്ന് ചേർക്കനോ
@salilsfarmhousesoopikkad7770
@salilsfarmhousesoopikkad7770 2 жыл бұрын
Very good video
@basheervp5821
@basheervp5821 3 жыл бұрын
സൂപ്പർ
@munir.m.p8046
@munir.m.p8046 3 жыл бұрын
Waiting for part 2
@dkstudio6601
@dkstudio6601 3 жыл бұрын
Keralathil evideyum work cheyyumo
@MR.LAIQ_
@MR.LAIQ_ 3 жыл бұрын
Njgade home paniyumoo sthalam Pathanamthitta 🔋
@shamsadav3627
@shamsadav3627 3 жыл бұрын
മൃഗ സ്നേഹിയാ അല്ലേ
@abbaspalakkad2624
@abbaspalakkad2624 3 жыл бұрын
ഹായ് ബ്രോ റൂഫ് ചെയ്യുമ്പോൾ ഷീറ്റ് ആണോ അതോ സെറാമിക് ഓട് ആണോ ലാഭം.
@Hambujakshttan
@Hambujakshttan 3 жыл бұрын
Super 💕😘💕😘 oui is this
@dijopdavis
@dijopdavis 3 жыл бұрын
സൂപ്പർ ബ്രോ 👍,,❤️❤️ ബ്രസീൽ with മെയ്മർ ഫാൻ ആണോ??
@sebinsk
@sebinsk 3 жыл бұрын
Bro ningalude kayil oru Annachi thumba illaa Athu vanganulla online Link onnu tharamoo
@zayanp7915
@zayanp7915 3 жыл бұрын
Super
@jibingb318
@jibingb318 3 жыл бұрын
Pls update after full finish
@abdulgaseerkp2930
@abdulgaseerkp2930 3 жыл бұрын
അടുക്കളയിലെ ബാത്രൂം പുറത്തു നിന്നും ഡോർ കൊടുത്താൽ സ്റ്റോർ റൂം കുറച്ചു വലുതാക്കാം പക്ഷെ ക്ലോസെറ്റ് അവിടെ നിന്നും പിന്നോട്ട് മാറ്റി സ്ഥാപിക്കണം
@abusvlog6234
@abusvlog6234 3 жыл бұрын
👍👍
@baijuvakkayilbaijuvakkayil6614
@baijuvakkayilbaijuvakkayil6614 3 жыл бұрын
Supper
@arjun-rt2ms
@arjun-rt2ms 2 жыл бұрын
Useful
@filmgaragenews1598
@filmgaragenews1598 2 жыл бұрын
ബ്രോയ് മണ്ണ് ഫിൽ ചെയ്യുമ്പോൾ ബെൽറ്റ്‌ ലെവൽ ഇലാനൊ ഇടുന്നത്?
@musthafapv1067
@musthafapv1067 3 жыл бұрын
👌👍
@mpc4429
@mpc4429 3 жыл бұрын
🔥🔥
@sreejithsr775
@sreejithsr775 3 жыл бұрын
❤👍👍👍👍super
@roshilradhabalkrishnakurup197
@roshilradhabalkrishnakurup197 3 жыл бұрын
Tile otticha video kanikumo
@chithrasheeja655
@chithrasheeja655 3 жыл бұрын
😍
@ramchandrann8742
@ramchandrann8742 3 жыл бұрын
💖👍👍👍
@nazertoyota5283
@nazertoyota5283 3 жыл бұрын
good
@paragon8047
@paragon8047 2 жыл бұрын
കോൺക്രീറ്റ് ഒരിക്കലും മണ്ണിലേക്ക് നേരിട്ട് ഇടരുത്. മണ്ണ് level ചെയ്ത ശേഷം പ്ലാസ്റ്റിക് ഷീറ്റ് വിളിക്കണം അതിനു മുകളിൽ ആണ് കോൺക്രീറ്റ് ഇടുന്നത്. ഇങ്ങനെ ചെയ്‌താൽ നല്ല strong കിട്ടും, മാർബിളിൽ മഴക്കാലത്തു നനവ് വരുന്നത് തടയാം, ചിതൽ, ഉറുമ്പ് ശല്യം പരമാവധി തടയാം.
@jaihind9405
@jaihind9405 3 жыл бұрын
വെയ്റ്റിംഗ്
@kmhaneefa7117
@kmhaneefa7117 3 жыл бұрын
നിങ്ങളുടെ വിഡിയോ ഉപയോകം പെടുന്നുണ്ട്
@blacklover6341
@blacklover6341 3 жыл бұрын
Bro enaku job kadikuma
@suneerparakkal9430
@suneerparakkal9430 3 жыл бұрын
😘😘😘😘😘😘
@salilsfarmhousesoopikkad7770
@salilsfarmhousesoopikkad7770 2 жыл бұрын
Puthiya video il description il mobile idumo
@askarkwt8471
@askarkwt8471 3 жыл бұрын
13.48.. എന്താണ്. ത്തപ്പൂക്ക്‌.. ഓൾസ്. പുറത്താക്കിവെച്ചത്.. ഇത്. ഉറപ്പിനെ. പാതിക്കും
@ayshamolsm573
@ayshamolsm573 3 жыл бұрын
Complete akmbo ulla videosm kanikanne🙂🙂🙂
@GAMINGWITHVIPERLORD
@GAMINGWITHVIPERLORD 3 жыл бұрын
Mmde perum latheefnna
@shameemvswayanadjubi8384
@shameemvswayanadjubi8384 3 жыл бұрын
ബ്രോ സൂപ്പർ വീഡിയോ നിങ്ങൾക്ക് ശിഷ്യന്മാർ ഉണ്ടോ
@shameemvswayanadjubi8384
@shameemvswayanadjubi8384 3 жыл бұрын
നിങ്ങളെ പോലെ ഒരാൾ വയനാട്ടിൽ വേണം
@chelannur..
@chelannur.. 3 жыл бұрын
നല്ല പുടത്തം ണ്ടാകും
@sureshputhiyaveettil8619
@sureshputhiyaveettil8619 3 жыл бұрын
👍👍👍👍👍👌👌👌👌👌
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
ഹായ്
@user-jp1ht8nw4t
@user-jp1ht8nw4t 3 жыл бұрын
സ്വാഗതം
@ashokankochottil3762
@ashokankochottil3762 3 жыл бұрын
ഭായി
@junaidtanalur318
@junaidtanalur318 3 жыл бұрын
മുത്തുമണി.... ഇതിന്റെ ബാക്കി ചെയ്യണട്ടോ... നമ്മൾക്കും ഇത് പോലെ ഒരു വീട് ഉണ്ട്.. ഇത് കണ്ടിട്ട് വേണം അത് എന്തെങ്കിലും ചെയ്യാൻ..
@ajidpp123
@ajidpp123 3 жыл бұрын
👍👌💪🤲🤲❤️
@dileepkumar-yf8fl
@dileepkumar-yf8fl 3 жыл бұрын
എന്റെ വീടിന്റെ floor concreat പടവ് പണിക്കാർ ചെയ്തതാണ് . 1200 Sq ft വീടാണ് നിലം പണി കഴിഞ്ഞിട്ടില്ല. മഴക്കാലമായാൽ നിലം കിളർപ്പ് എടുക്കുന്നു. മഴ നല്ലോണം മാറി കുറെ വെയിൽ ഉദിച്ചാൽ ഉണക്കം ആവും . വീണ്ടും മഴക്കാലത്തിൽ ഇതെ പ്രശനം . ഒരു ശാശ്വത പരിഹാരം പ്രതീക്ഷിക്കുന്നു. തറയിൽ ചുവന്ന മണ്ണിട്ട് ചളി കൂട്ടിയതാണ്. 🙏
@abdulgafoor446
@abdulgafoor446 2 жыл бұрын
വാട്ടർ പ്രൂഫ് പൈന്റ് ചെയ്യുക
@muhammedmusthafa7490
@muhammedmusthafa7490 3 жыл бұрын
👍👍👍👍🌹🌹🌹🌹👍👍👍
@shajahankt2007
@shajahankt2007 3 жыл бұрын
പഴയ ഫ്ലോർ പൊളിക്കാൻ ഇലക്ട്രിക് ഹാമ്മർ ഉപയോഗിചാൽ എളുപ്പമാവില്ലേ? സ്റ്റോർ റൂമിനു കോൺഗ്രീറ്റ് റൂഫ് കൊടുക്കുന്നതല്ലേ നല്ലത് അല്ലെങ്കിൽ കോമൺ ബാത്‌റൂമിൽ നിന്നും സ്മെൽ ഉണ്ടാവില്ലേ?
@noushada6752
@noushada6752 3 жыл бұрын
രാത്രി k ഉള്ളതും ഇപ്പോള്‍ തന്നെ മുതലാക്കി ko
@subinsali3164
@subinsali3164 3 жыл бұрын
Part2?
@artokm891
@artokm891 Күн бұрын
പൊളിക്കാൻ Jackhammer ആണ് എളുപ്പം
@mohamedshafeeq2298
@mohamedshafeeq2298 3 жыл бұрын
Hi second
@jayanvengara1605
@jayanvengara1605 3 жыл бұрын
സുഹൃത്തെ 'നമ്പർ തരുമോ. ഒരു കാര്യം ചോദിക്കാന'
@najeebrahman5220
@najeebrahman5220 3 жыл бұрын
Machaante football skill iniyum kaaananam
@najeebrahman5220
@najeebrahman5220 3 жыл бұрын
Enthaaayaalum cheyyyum
@najeebrahman5220
@najeebrahman5220 3 жыл бұрын
Machaante ellaaa videosum njan kaanaarund
@najeebrahman5220
@najeebrahman5220 3 жыл бұрын
Inghale veeed evideya
@shareenam78
@shareenam78 Жыл бұрын
Hallo 😊
@muhammedrazirafi4311
@muhammedrazirafi4311 3 жыл бұрын
Hi
@mohammedhanoof1643
@mohammedhanoof1643 3 жыл бұрын
സുഹൃത്തേ നമ്പർ തരുമോ.ഒരു സംശയം. ചോദിക്കാന
@iztraveler1071
@iztraveler1071 3 жыл бұрын
Number tharooo work und vilikaanaa
@aneesbabu6641
@aneesbabu6641 3 жыл бұрын
എന്നാപ്പോ മലപ്പുറത്തേക്ക്
@jaleelthacharoth
@jaleelthacharoth 3 жыл бұрын
കറുത്ത കാവി🤔
@sakariyaparambil245
@sakariyaparambil245 3 жыл бұрын
നല്ല ഭക്ഷണം കഴിച്ചോണ്ടു രാത്രി കിട്ടൂല.. 😆😆😆
@ranarasheed6414
@ranarasheed6414 3 жыл бұрын
Onnu nabar tharumo
@najeebchalissery4355
@najeebchalissery4355 3 жыл бұрын
നിലം പണി ചെയ്യുമ്പോൾ ചിതൽ വരാതിരിക്കാൻ ഒന്നും ചെയ്യുന്നില്ലേ??
@farismk1439
@farismk1439 3 жыл бұрын
എന്ത് ചെയ്യാം പറയു...
@tb6686
@tb6686 3 жыл бұрын
@@farismk1439 terminator
@Hambujakshttan
@Hambujakshttan 3 жыл бұрын
ഉപ്പാൻ്റെതനോ വിക്കാസ്😀
@Fadil-cr1cf
@Fadil-cr1cf 3 жыл бұрын
ഇങ്ങനെ പണിയെടുപ്പിക്കുന്നതിനെക്കാളും നല്ലത് അത് കംപ്ളീറ്റ് പൊളിച്ച് പുതിയത് പണിയുന്നതാ അനുഭവം ഗുരു🙏
@baburaj4788
@baburaj4788 3 жыл бұрын
No, anik thonettu ella, 40% profit anu eginey cheyyunatu, pinney re use old material, for our nature
@riyasmohd4375
@riyasmohd4375 3 жыл бұрын
ബ ബ ബ കോഴി ഓടിവരം😀😀😆
@unaismueeni3921
@unaismueeni3921 3 жыл бұрын
Number tharumo
@unaismueeni3921
@unaismueeni3921 3 жыл бұрын
നമ്പർ???????????????
@user-jp1ht8nw4t
@user-jp1ht8nw4t 3 жыл бұрын
മലപ്പുറം പട്ടിക്ക് ആരോഗ്യം കുറവാണല്ലോ
@hamsapputhukkolli5024
@hamsapputhukkolli5024 3 жыл бұрын
You are not positive your negative
@rjworld3199
@rjworld3199 3 жыл бұрын
Ninte number plzzz
@jafferdriver4306
@jafferdriver4306 3 жыл бұрын
നമ്പർ തരാത്തത് തട്ടിപ്പു
@rahimanb5517
@rahimanb5517 3 жыл бұрын
Stupid work
@noushada6752
@noushada6752 3 жыл бұрын
ഹായ്
മലപ്പുറം തരികിട പണികൾ. home construction kerala
14:49
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 4,3 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 2,4 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 5 МЛН
Advantages and Disadvantages of AAC BLOCKS Malayalam
15:11
Ratheesh Divakaran (കൈരളി🏡 )വീട് മലയാളം
Рет қаралды 23 М.
Interlock Paving Tiles | Laying | Design | Landscaping (Malayalam)
8:23
AN vlogs by Ash
Рет қаралды 179 М.
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 4,3 МЛН