ഗ്രൗണ്ട് ഫ്ലോർ ബാത്രൂം കോൺക്രീറ്റ് ചെയ്യുമ്പോൾ. ground floor bathroom concrete.

  Рет қаралды 50,189

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

Пікірлер: 98
@SHAMSIYAKS
@SHAMSIYAKS 3 жыл бұрын
4 inch pipe ന്റെ centralil നിന്നും wet area തുടങ്ങുന്ന സ്ഥലംവരെ 45cm space കൊടുക്കണം. 30cm പോര സ്ഥലം കുറഞ്ഞാൽ closet ൽ ഇരുന്നു കാൽ ചവിട്ടുമ്പോൾ കാൽ step ന് പുറത്തുപോകും....
@influxelectricalsolution7600
@influxelectricalsolution7600 3 жыл бұрын
Correct
@arunpremkumar3920
@arunpremkumar3920 2 жыл бұрын
Funtastic Funtastic Funtastic Funtastic.... Awesome Brother... Nallaa detail aayi paranju tanathil valare nanni. Room size + concrete mix+ level+ belt etc... Thanks a lot
@mercifulservant3496
@mercifulservant3496 3 жыл бұрын
Good explanation 👌, njan oru veedu vekkanel ingale supervision il work cheyyikkanam enna oru aagrahamundu. Paskhe aathyam parambu vanganam 😀. Ee janmathil inte swapnam nadakum thonunilla.
@abdulnaseert3588
@abdulnaseert3588 3 жыл бұрын
ഭായ്, വീടിന്റെ നിലം (ഫ്ലോർ )കോൺക്രീറ്റ് ചെയ്യുന്നത് ഒരു വീഡിയോ ചെയ്യുമോ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ratio, സ്‌ക്വർ ഫീറ്റ് എത്ര മെറ്റീരിയൽ ഇവയെ കുറിച്ച്, കോൺക്രീറ്റ് നു മുന്നെ എങ്ങനെ നിലം ഒരുക്കാം, pls
@nvmaneeshmanu9060
@nvmaneeshmanu9060 3 жыл бұрын
Bro veedinty tara bagam concrete chyunathnu munp chital varatirikan chemical adikunily patungy oru video chyuo
@manikandancholakavil3074
@manikandancholakavil3074 3 жыл бұрын
Chain Staircase nde kambi kettunna Video ndo?
@neenudharants4897
@neenudharants4897 3 жыл бұрын
4 chatti alle 1 packet cement
@fawazksd8203
@fawazksd8203 2 жыл бұрын
chattiyan aano vattiyano
@abdurahmanabdu8540
@abdurahmanabdu8540 3 жыл бұрын
Pazhaya Veed nannakkanund ningale kittel engine olavattoor bagathekkan
@mohamedshafeeq2298
@mohamedshafeeq2298 3 жыл бұрын
Floor trapilk slop concrete cheyyumbol kodukkendathille
@safwanbinrazakvlogs7338
@safwanbinrazakvlogs7338 3 жыл бұрын
Tiles idumbhol alle ath cheyyal
@rafeequepmr7015
@rafeequepmr7015 3 жыл бұрын
കോൺക്രീറ്റ് ചെയ്യുമ്പോൾ തന്നെ ചെയ്യലാണ് വൃത്തിയും സേഫ്റ്റിയും കൂടാതെ ടൈൽ വിരിക്കുമ്പോൾ എളുപ്പം ആകുകയും ചെയ്യും
@sujithpayyanur9624
@sujithpayyanur9624 2 жыл бұрын
Belt concrete endinu pottichu?
@shahulshahul3593
@shahulshahul3593 2 жыл бұрын
Muttam congaret cheyyan etra kanakkk
@fk2928
@fk2928 3 жыл бұрын
Quality ഒട്ടും ശ്രദ്ധിക്കാത്ത work കാർ.... നല്ല വർക്കിന് qualified ആയവരെ സമീപിക്കൂ....
@fk2928
@fk2928 3 жыл бұрын
@@allroundconstructions1355 നല്ല Engineers ക്യാഷ് വാങ്ങിയാൽ വർക്കേഴ്സിന് നിർദ്ദേശങ്ങൾ നൽകും. നിങ്ങളുടെ വർക്ക് മോശമാണെന്ന് അഭിപ്രായമില്ല. Technical കാര്യങ്ങളിൽ അറിവ്‌ നേടാൻ ശ്രമിക്കുക. ഇല്ലെങ്കിൽ നിങ്ങൾ പറയുന്ന technical കാര്യങ്ങൾ ശരിയാണ് എന്ന് പലരും തെറ്റിദ്ധരിക്കും.. ഒരു Supervisor ന്റെ മേൽനോട്ടം ഉണ്ടെങ്കിൽ you are the best workers... 👍
@sajan3248
@sajan3248 3 жыл бұрын
ലത്തീഫേ കിടിലൻ 👍👍
@Hashir-z6q
@Hashir-z6q 3 жыл бұрын
മച്ചാനെ പൊളിച്ച👍👍👍👍👍
@firosk1372
@firosk1372 Жыл бұрын
Ground floor പ്ലമ്പിങ്ങിന്റെ ലൈൻ വീടിന്റെ അകത്തുകൂടി കൊണ്ടുപോവാൻ പറ്റുമോ.?
@jacksonj4890
@jacksonj4890 2 жыл бұрын
Water level nokkunnathu video clear ayite edavo.. KZbin il ella
@sallathsallath257
@sallathsallath257 3 жыл бұрын
Sir.300*330.room.theppinu Etra.cement Etra.b.sand Laber. Paranju.tarumo Plese.sir
@blackbutterfly4733
@blackbutterfly4733 3 жыл бұрын
Beemimte ring purath. Dheergaveekshanathinte kuravu
@rafeequepmr7015
@rafeequepmr7015 3 жыл бұрын
Corect അത് ബെൽറ്റ്‌ വർക്കുമ്പോൾ വാളിന്റെ തിക്‌നെസ്സ് 8ഇഞ്ചും ഔട്ടർ പ്ലിന്തിന്റെ 2ഇഞ്ചും കൂട്ടി ഔട്ടർ സൈഡിലേക്ക് പ്രൊജക്റ്റ്‌ ചെയ്തു ഇന്സൈഡ് പ്ലിന്ത് ഇല്ലാതെ വാർക്കണമായിരുന്നു
@LIFERECORDSpang
@LIFERECORDSpang 2 жыл бұрын
വണ്ടി കയറുന്ന ഭാഗത്തു കോൺക്രീറ്റു ഇടാൻ reshe പറയുമോ
@azharumohammed6796
@azharumohammed6796 2 жыл бұрын
മണൽ3 : സിമന്റ്1: കല്ല്3
@shahul_oo4
@shahul_oo4 Жыл бұрын
Plumbing shokam work cheythekkunne
@fazalenkey.1661
@fazalenkey.1661 2 жыл бұрын
Bro തറയിൽ മണ്ണ് നിറക്കുമ്പോൾ ബെൽറ്റിൽ നിന്ന് എത്ര തായത്തിയിടണം
@jayap6989
@jayap6989 3 жыл бұрын
ഒരു ഇരുനില വീടിന്റെ താഴത്തെ നിലയിലെ മുറികൾക്ക് മാറ്റം വരുത്താൻ പറ്റുമോ മുകളിലത്തെ നിലക്ക് ആഘാതം ഉണ്ടാകാതെ
@jayap6989
@jayap6989 3 жыл бұрын
ഇതിന് മറുപടി തന്നില്ലല്ലോ😊
@sss9532
@sss9532 2 жыл бұрын
ഇതിൽ concrete ന് ഉപയോഗിച്ചിരിക്കുന്നത് 1.5 inch കല്ല് ആണോ അതോ .5 inch kallano? കാരണം എന്റെ വീട്ടില്‍ avar ഉപയോഗിച്ചത് 1.5 inch ആണ്‌, അതിന്‌ എന്തെങ്കിലും കുഴപ്പമുണ്ടോ?
@jabirvlogs39
@jabirvlogs39 2 жыл бұрын
Ajmal aano ningalude koode
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
നിങ്ങൾക്ക് Like തന്നില്ലെങ്കിൽ വേറെ ആർക്കാണ് കൊടുക്കുക.💅🙏👌
@noufaljns4073
@noufaljns4073 3 жыл бұрын
നന്നായിട്ടുണ്ട് super
@voiceofislammalayalam1905
@voiceofislammalayalam1905 Жыл бұрын
Thanku ബ്രോ
@myperfect59
@myperfect59 3 жыл бұрын
PVC വർക്കിനെ കുറിച്ചുള്ള വീഡിയോ ഇടാമോ.
@faizalmanjerimanjeri1595
@faizalmanjerimanjeri1595 3 жыл бұрын
Kichen concret cheybol ratio enganya
@butterflyflower6016
@butterflyflower6016 3 жыл бұрын
ലിൻ്റൽ സൺഷൈഡ് കോൺഗ്രീറ്റ് വർക്കുകൾക്ക് സിമെൻറ് Acc, Ramco ഇവയിലേതാണ് നല്ലത്
@noufalveramkadavath2874
@noufalveramkadavath2874 Жыл бұрын
Ultra tech
@chithrasheeja655
@chithrasheeja655 3 жыл бұрын
5:11 ചിതൽ ആണോ 🙄sideil
@shafeequeroshan190
@shafeequeroshan190 3 жыл бұрын
കൊള്ളാല്ലോ ആശാനേ നിങ്ങള്
@noushada6752
@noushada6752 3 жыл бұрын
Super work 👍👍👍
@noushada6752
@noushada6752 3 жыл бұрын
Bathroom വെളിച്ചം ellallo. ലൈറ്റ് ആവശ്യം elle
@sakeerallakkat1842
@sakeerallakkat1842 3 жыл бұрын
മ്
@khaderknkalluvala5933
@khaderknkalluvala5933 3 жыл бұрын
പരസ്യം ആണോ
@ഹൈദരാലി-ഫ4ഫ
@ഹൈദരാലി-ഫ4ഫ 3 жыл бұрын
Super
@mohammedashraf6558
@mohammedashraf6558 3 жыл бұрын
Kuthipoli bhae
@comedyshow6324
@comedyshow6324 3 жыл бұрын
Pwoli pwoli
@salilsfarmhousesoopikkad7770
@salilsfarmhousesoopikkad7770 2 жыл бұрын
Very good video
@anwarvalapadanu2530
@anwarvalapadanu2530 3 жыл бұрын
ഫസ്റ്റ് ഫ്ലോർ എങ്ങനെ കോൺക്രീറ്റ് ചെയ്യാം
@mabrookmabrook7347
@mabrookmabrook7347 3 жыл бұрын
മച്ചു നമ്പർ എത്രെയാണ്
@nasarsultan
@nasarsultan 2 жыл бұрын
കോൺക്രീറ്റ് ചെയ്തതിനു ശേഷം ബാക്കി വരുന്ന plinth beam side കളഞ്ഞാൽ പറ്റില്ലേ
@jaihind9405
@jaihind9405 3 жыл бұрын
ഇതിന്റെ അകത്തെ കോൺഗ്രീറ്റു പൊട്ടിച്ചതാണോ
@shameemvswayanadjubi8384
@shameemvswayanadjubi8384 3 жыл бұрын
Nice work
@shameerazhiyoor1277
@shameerazhiyoor1277 4 ай бұрын
Vedio clear ഇല്ല
@abdurahiman9516
@abdurahiman9516 3 жыл бұрын
Nalla kalle undo
@abdurahiman9516
@abdurahiman9516 3 жыл бұрын
Rate kuttepuram kaladi
@abdullatheef1674
@abdullatheef1674 3 жыл бұрын
Go Pro😄👌
@iyaseravath
@iyaseravath 3 жыл бұрын
Good
@Racer-i3x
@Racer-i3x 3 жыл бұрын
ഇത് പോലെ ബെൽറ്റ്‌ പൊളിച്ചാൽ തറക്ക് ബലക്ഷയം സംഭവിക്കുമോ?
@rafeequepmr7015
@rafeequepmr7015 3 жыл бұрын
സംഭവിക്കും കമ്പി കവറിങ് ആവാതിരുന്നാൽ aire condact ഉണ്ടായാൽ മൊത്തം കമ്പിയും റസ്റ്റ്‌ പിടിക്കുകയും പിന്നീട് അത് നശിക്കാനും കാരണം ആകും
@fk2928
@fk2928 3 жыл бұрын
@@rafeequepmr7015 technical knowledge ഇല്ലാത്തവർക്ക് എന്തും പറയാല്ലോ....
@jaihind9405
@jaihind9405 Жыл бұрын
എത്ര ദിവസം നനക്കണം
@sujithpayyanur9624
@sujithpayyanur9624 2 жыл бұрын
Use mobile phone light
@tileart9379
@tileart9379 2 жыл бұрын
👍👍
@febincherukad7373
@febincherukad7373 3 жыл бұрын
👍
@chithrasheeja655
@chithrasheeja655 3 жыл бұрын
Hai🤩😍💕
@Farisboss
@Farisboss 3 жыл бұрын
👍🙋‍♂️👌🌹
@vaisakhrk8760
@vaisakhrk8760 3 жыл бұрын
♥️
@sooryajith9690
@sooryajith9690 3 жыл бұрын
🌹
@shabeershabi5325
@shabeershabi5325 3 жыл бұрын
😍😍👍
@rabeehkadampuzha4689
@rabeehkadampuzha4689 3 жыл бұрын
👌👌👌👌👌
@cmohamedshareef8278
@cmohamedshareef8278 3 жыл бұрын
നിങ്ങളുടെ നമ്പർ പറയുമോ
@Cruise1009
@Cruise1009 3 жыл бұрын
❤️❤️❤️👍
@jijorajan9546
@jijorajan9546 3 жыл бұрын
ഞാൻ ഒരു വീട് വാങ്ങിച്ചിരുന്നു. പണി പൂർത്തിയായിട്ടില്ല. കോൺക്രീറ്റ് സെപ്റ്റിക് ടാങ്ക് അവരെ ഉണ്ടാക്കിയതാണ്. 5yr ആയതാണ്. പഴയ ഉടമസ്ഥൻ പറഞ്ഞത് മൂന്നുമാസത്തോളം ടാങ്കിൽ വെള്ളം നിറച്ച ഇട്ടതാണ് ലീക്ക് ഇല്ല എന്ന്. പക്ഷേ ഞാൻ മൂന്നാല് പ്രാവശ്യം ടാങ്ക് ഫുൾ ആക്കിയതാണ് വെള്ളം ലീക്ക് ആകുന്നുണ്ട്. വാട്ടർപ്രൂഫ് ചെയ്താൽ ശരിയാകുമോ?plz reply.
@shihabmonuppa3923
@shihabmonuppa3923 3 жыл бұрын
Akum
@shihabmonuppa3923
@shihabmonuppa3923 3 жыл бұрын
Preshargrout cheyithal mathi
@shamsadav3627
@shamsadav3627 3 жыл бұрын
😙😙😙
@suneerparakkal9430
@suneerparakkal9430 3 жыл бұрын
😍😍😍😍😍
@tmsvlogschannel9393
@tmsvlogschannel9393 3 жыл бұрын
Iyal നമ്പർ തരില്ലെ, അല്ലെങ്കിൽ വീഡിയോ ചെയ്യുന്നതിന് വേണ്ടി മാത്രം rate kurach pani ചെയ്യുകയാണോ,പലെ വീഡിയോയിൽ പലരും ചോദിക്കുന്നു but number ചോദിച്ചാൽ മാത്രം reply illa
@tmsvlogschannel9393
@tmsvlogschannel9393 3 жыл бұрын
@@allroundconstructions1355 appo pani fulll aan നിങ്ങളെ നോക്കണ്ട😇😇😀
@ajidpp123
@ajidpp123 3 жыл бұрын
👍👌💪🤲🤲🤲❤️
@369-o2n
@369-o2n 3 жыл бұрын
വക്കറ്റ്🤣💙
@thwaiba_sounds_kottappuram
@thwaiba_sounds_kottappuram 3 жыл бұрын
Malappuram ya ..... ഭാഷ 👍👍👍👍
@shamsadav3627
@shamsadav3627 3 жыл бұрын
😅
@sreejuk3823
@sreejuk3823 3 жыл бұрын
First
@jiyad.ppjiiyad9297
@jiyad.ppjiiyad9297 3 жыл бұрын
ente veetil odinte work undayirnu... ningal enne onnu cntct cheyyooo pls 9745881881
@jiyad.ppjiiyad9297
@jiyad.ppjiiyad9297 3 жыл бұрын
malappuram tirur
@nichuvaavanichuvaava9035
@nichuvaavanichuvaava9035 3 жыл бұрын
Number please
@bavabava7343
@bavabava7343 3 жыл бұрын
Bro number tharoo
@samali9284
@samali9284 3 жыл бұрын
വെളിച്ചം മാഫീ..!!🤓
@sadhiq1867
@sadhiq1867 Жыл бұрын
Nigale number tharo njan natil malappuram puthanathani
@ramchandrann8742
@ramchandrann8742 3 жыл бұрын
💖👍👍👍
@jaisonmathew2923
@jaisonmathew2923 3 жыл бұрын
❤️❤️
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 14 МЛН
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 5 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33