Alpha Male Myth Explained : വംശനാശം സംഭവിക്കുന്ന ആണത്തം!

  Рет қаралды 105,742

Get Roast with Gaya3

Get Roast with Gaya3

Күн бұрын

Пікірлер: 1 800
@chinmaykumaraa5127
@chinmaykumaraa5127 3 жыл бұрын
Aanathavvum pennathavum onnum alla vende, manushyatham aanu!! Kure adhikam stereotypes thakarkkapedumbol, ithupole olla kore per iniyum rodhanavumayi varum.. Swabhavikam!! Ingane ulla dangerous influencers ne aanu adyam kond kinattil idendath!
@naveenbenny5
@naveenbenny5 3 жыл бұрын
👌👌👌
@gulshanchand7439
@gulshanchand7439 3 жыл бұрын
❤️❤️
@shahma2060
@shahma2060 3 жыл бұрын
Exactly , influencers okke ippo bayankara offensive aan🤧
@gowri_bhavani
@gowri_bhavani 3 жыл бұрын
Agreed🙌🙌
@nirmalg.k9021
@nirmalg.k9021 3 жыл бұрын
Sathyam
@adishaiswarya
@adishaiswarya 3 жыл бұрын
ഭാര്യയോട് അല്പം കൂടുതൽ സ്നേഹം കാണിച്ചാൽ അവൻ പെൺകോന്തനാണ് ഭാര്യയുടെ പാവാട അല്ലക്കുന്നവനാണ് എന്നൊക്കെ ചിന്തിക്കുന്ന ഒരുപാട് ദുരന്തങ്ങൾ ഉണ്ട് നമ്മുടെ സമൂഹത്തിൽ
@namithamohan2480
@namithamohan2480 3 жыл бұрын
എൻ്റെ അമ്മയ്ക്ക് വയ്യതൊണ്ട് എൻ്റെ ആങ്ങളയും അച്ഛനും ചേട്ടൻ്റെ കുഞ്ഞിൻ്റെ തുണി കഴുകിയത്തിൽ aa neighbour തള്ള പറയുവാ..കണ്ടിട്ട് സഹതാപം തോന്നി എന്ന്..🙄ഞാൻ ഒന്നും മിണ്ടിയില്ല പക്ഷേ ഇത് ഇങ്ങനെയാണ്
@dctdude3342
@dctdude3342 3 жыл бұрын
അങ്ങനെ വിചാരിച്ച ഒരാൾ ആയിരുന്നു ഞാനും ഒത്തിരി മാറി
@rajeshdivya5042
@rajeshdivya5042 3 жыл бұрын
Aaru eantuveaanameankilum paranjoattea avaru parayum kaaranam avarkkoannum 6aam nuuttaandeennu buss kittaattavaraanu eniyum kaalam maarum🙏
@seyon440
@seyon440 3 жыл бұрын
സത്യം
@shijinasalahudheen8561
@shijinasalahudheen8561 3 жыл бұрын
Ofcouce
@merinmaryvarghese344
@merinmaryvarghese344 3 жыл бұрын
കേരളത്തിലെ majority Men എല്ലാവരും Half liberals ആണ് എന്ന് തോന്നിയിട്ടുണ്ട്!! സ്വന്തം വീട്ടിൽ Male chowenism സംരക്ഷിക്കാനും, അടുത്ത വീടുകളിൽ women independency നടപ്പിലാക്കാനും ആഗ്രഹിക്കുന്നു 🤦🏻🤦🏻🤦🏻🤦🏻🤦🏻🤦🏻
@krishnaajith8051
@krishnaajith8051 3 жыл бұрын
"Ate... Njn feminism support chyum.. But ente veetil ozhich.."..🤭
@sarath324
@sarath324 3 жыл бұрын
സത്യം..
@tiktokfun699
@tiktokfun699 3 жыл бұрын
എന്ന ഞങ്ങളെ നാട്ടിൽ അങ്ങനെ ആരും ഇല്ല 💯.
@opinion...7713
@opinion...7713 3 жыл бұрын
Yes..
@serab4707
@serab4707 3 жыл бұрын
Crct🤣
@ezio1943
@ezio1943 3 жыл бұрын
👑ഉണ്ണിച്ചേട്ടൻ ഫസ്റ്റ് , വിവേകേട്ടൻ , ഇപ്പോ ഗായത്രി ചേച്ചി എല്ലാരുംകൂടി പ്രമുഖ ആൽഫാമേലിനെ അൽഫാംആക്കി😂 ഏതായാലും പുള്ളി ആണത്തത്തൊടൊപ്പം ആ വീഡിയോയും മുക്കിയാർന്നു...😎😎
@gopikavijayan9341
@gopikavijayan9341 3 жыл бұрын
Andha sambuavam🤔🤔🤔
@christinsebastian8497
@christinsebastian8497 3 жыл бұрын
@@gopikavijayan9341 mallu analyst nte video yil detail ayitt und
@ezio1943
@ezio1943 3 жыл бұрын
@@gopikavijayan9341 Alpha male എന്ന് Yt ൽ search നൊക്കു.
@gopikavijayan9341
@gopikavijayan9341 3 жыл бұрын
@@ezio1943 kiti broo njan kandu pulli chandranil athu🙈🙈🙈🙈
@piratemoviefan1517
@piratemoviefan1517 3 жыл бұрын
@@neethuTprakash unni vlogs le unni chettan.first aa chettan aanu ithine patti video ittath.
@mI-vd3wn
@mI-vd3wn 3 жыл бұрын
സ്ത്രീകൾ ഇളകിയാൽ ഗർഭപാത്രം ഒലിച്ചുപോവും, ജീൻസ് ഇടുന്ന സ്ത്രീകൾക്ക് ജനിക്കുന്ന കുട്ടികൾ ട്രാൻസ്ജെൻഡർ ആവും എന്ന് കണ്ടുപിടിച്ച രെയിത്ത്‌ Sir ന്റെ ആരാധകൻ അല്ലേ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട 😂😂
@anjanasivaparvathy3987
@anjanasivaparvathy3987 3 жыл бұрын
Ee paranja sirinte classil irinnitundalle??njanum 9year munne pullide classil irinitund. Hoo bhayanakam
@mI-vd3wn
@mI-vd3wn 3 жыл бұрын
@@anjanasivaparvathy3987 അവസ്ഥ.
@amrutha.pkumaramrutha7650
@amrutha.pkumaramrutha7650 3 жыл бұрын
@@anjanasivaparvathy3987 atjinte videos undo cz njn ayalude college le speech mathrame kandittullathu
@anjanasivaparvathy3987
@anjanasivaparvathy3987 3 жыл бұрын
@@amrutha.pkumaramrutha7650 ah ath thanne nammude institut il vannirunu. Aa speechinte avsanam enik manasilaya karyam enthann vexhal penn ayal adangi othungi irikanam enn anu. Ennal ankittikalk enthakeyo savisheshatha undennum. Pinne oru kutti chodichu dress anu crime nu karanam engil 3vaysulla kuttikale upadravikunnatho ennu.but athin enthallamo parayunund aal. Churukkathil ella chrime num karanam girls thanne anu enn. 10years before anu
@amrutha.pkumaramrutha7650
@amrutha.pkumaramrutha7650 3 жыл бұрын
@@anjanasivaparvathy3987 ithuvare enthanu ennu enikk manasilkatja kaaryam undo adakkam othukkam, ente teacher paranjathanu anganeyulla girls ne Anu ankuttikalk vendatju ennu.ningalude institute aano oru girl react cheytharhu
@ezio1943
@ezio1943 3 жыл бұрын
👉ജനിച്ച നാട് , കുടുംബം , മാതാപിതാക്കൾ , ഭാഷ , Body , Gender , Sexual orientation ഇതൊന്നും ആരുടെയും ചോയ്സ് അല്ല ...വളരെ random ആയ് കിട്ടുന്ന ഇതിലൊക്കെ ഇത്ര അഭിമാനംകൊണ്ട് പുളകം കൊള്ളാനും അപമാനപ്പെടാനും എന്താണുള്ളതെന്ന് മനസ്സിലാകുന്നില്ല...🙄🙄🙄
@janellek717
@janellek717 3 жыл бұрын
💯
@gulshanchand7439
@gulshanchand7439 3 жыл бұрын
❤️❤️
@rajeshdivya5042
@rajeshdivya5042 3 жыл бұрын
Preateaakichum deayva bakti adicheaallpichirikkuunnu 🤦‍♀️🤦‍♀️🤦‍♀️
@neenathomas5257
@neenathomas5257 3 жыл бұрын
💯 well said 👌👌
@anitjoy827
@anitjoy827 3 жыл бұрын
True
@homosapien7062
@homosapien7062 3 жыл бұрын
ഉണ്ണിയും വിവേകും കൊന്നു ഗായത്രി ശവമടക്കുന്നു Rip aswin 💔
@thesupernova4520
@thesupernova4520 3 жыл бұрын
😂😂
@naveenbenny5
@naveenbenny5 3 жыл бұрын
😂😂😂🤣🤣🤣👌
@jishnulal9010
@jishnulal9010 3 жыл бұрын
😄😄👌🏻👌🏻
@aryab6017
@aryab6017 3 жыл бұрын
😂😂
@gopikavijayan9341
@gopikavijayan9341 3 жыл бұрын
Andha sambavam🤔🤔🤔🤔
@elsakhione4324
@elsakhione4324 3 жыл бұрын
Society change ചെയുകയാണ്... History നോക്കുവാണേൽ ഇതുപോലെ change വരുമ്പോൾ ഒരു കൂട്ടർ എതിർപ്പ് പ്രകടിപ്പിക്കുന്നത് സ്വഭാവികമാണ്.. But as tym goes.. Changes വരുക തന്നെ ചെയ്യും.. ഒരുപരിധി കഴിഞ്ഞാൽ ചിന്തകൾക്കും മാറ്റം വരുക തന്നെ ചെയ്യും..
@gaya3
@gaya3 3 жыл бұрын
💜💜
@anagha.s9445
@anagha.s9445 3 жыл бұрын
Nalla pratheeksha tharunna comment😌❤
@ann497
@ann497 3 жыл бұрын
Yes....so true. Change will happen.
@tanniesloml
@tanniesloml 3 жыл бұрын
GIRLS ELLARUM KULASHTREEKAL AAYIKOLLANAM....BOYS ELLARUM ALPHA MALE AAYIKOLLANAM....ETHRA MANOHARAMAYA CHINTHAKAL AANU CHILA AALUKALKK🙂
@KrishnaPriya-zk6ml
@KrishnaPriya-zk6ml 3 жыл бұрын
Army 💜
@petyrparker
@petyrparker 3 жыл бұрын
True.. Hey fellow army 💜🤗
@miriamannajohn5393
@miriamannajohn5393 3 жыл бұрын
Army 💜💜
@Jdjccjxjxjzzmxmxmxmxjcncxnncnc
@Jdjccjxjxjzzmxmxmxmxjcncxnncnc 3 жыл бұрын
Did jimin find his jams?
@KrishnaPriya-zk6ml
@KrishnaPriya-zk6ml 3 жыл бұрын
@@Jdjccjxjxjzzmxmxmxmxjcncxnncnc 😂😂
@Sara-te9ow
@Sara-te9ow 3 жыл бұрын
ഈ പറയുന്ന കേരളത്തിലെ അൽഫം male കേസരികൾ ഉടുക്കുന്ന മുണ്ട് ഒരു തരം skirt ആണെന്ന കാര്യം ഓർക്കുമ്പോഴാ🤣🤣
@gaya3
@gaya3 3 жыл бұрын
🤣🤣🤣point
@purpleheartedkpopsoul
@purpleheartedkpopsoul 3 жыл бұрын
You know, I had read somewhere that skirts were made for men. 🙊🙊
@piratemoviefan1517
@piratemoviefan1517 3 жыл бұрын
😂😂😂😂
@dileepcet
@dileepcet 3 жыл бұрын
Yes.. skirt was a very ancient dress common for both men and women. Both wore skirts. Remember the images of Egyptian Pharoahs.
@divyanandu
@divyanandu 3 жыл бұрын
😂😂😂
@sourabmkalliyan3743
@sourabmkalliyan3743 3 жыл бұрын
Dear മാടമ്പള്ളി ചൈന വിട്ട റോക്കറ്റ് അവിടെ എവിടെയെങ്കിലും കാണുകയാണെങ്കിൽ ISRO യെ ഒന്ന് അറിയിക്കണേ ❤️
@piratemoviefan1517
@piratemoviefan1517 3 жыл бұрын
😂😂😂😂😂
@DarkBoyGaming
@DarkBoyGaming 3 жыл бұрын
എന്തിനാണ് ആണ് പെണ്ണ് വ്യത്യാസം.?? എല്ലാരും അവനവന്റ ഇഷ്ടത്തോടെ ജീവിക്കട്ടെ എന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്‌നമേ ഇന്നീ വിലയിരുത്തലുകാർക്കുള്ളൂ...!!🤗
@sourabmkalliyan3743
@sourabmkalliyan3743 3 жыл бұрын
❤️
@piratemoviefan1517
@piratemoviefan1517 3 жыл бұрын
are you a feminist??ningal madappallyude channel ilum support cheythu comment idunnath kandittund.ath kondu chodichath aanu.
@sreelakshmicv8486
@sreelakshmicv8486 3 жыл бұрын
@@piratemoviefan1517 like kityamathy pulliku😜
@chillster4168
@chillster4168 3 жыл бұрын
Ivanokke kore like kittiya mathi😂. Ii paranjathil angottum illa ingottum illa enna matt anu😂
@rajeshdivya5042
@rajeshdivya5042 3 жыл бұрын
Eee loakam atinu sammatikkiillaa aarrkkum vastra svaatanteamillaa adichamarttalukalum adimattavum maatram 🤦‍♀️🤦‍♀️🤦‍♀️🤦‍♀️annitu teeerumoo aareankilum avarkkishttapeatta vastram darichaall kurupoattuunnaa koareaa janmangalundu avarkkoannum svantamaayi veaktittamillaa 😬😬😬😬😬
@meowonuu
@meowonuu 3 жыл бұрын
Harry is one of the most finest human I've ever seen. But one thing I noticed is that the same people who appreciate Harry for breaking gender norms are the ones who mocks K-pop singers for wearing makeup and ornaments. You see the irony here.
@DREAMWORLD123
@DREAMWORLD123 3 жыл бұрын
😪😪
@lunar8727
@lunar8727 3 жыл бұрын
Right.. I think they are only supporting Harry cause once he is a part of 1D and they are not getting the moral he wants to covey.. That's why the same people are teasing kpop idols who wants to spread the same concept
@sereenasebastian2945
@sereenasebastian2945 3 жыл бұрын
Exactly💯
@annamullasseril465
@annamullasseril465 3 жыл бұрын
There are people who think like that but mostly the reason people get irritated by the Kpop culture is due to its prosaic fans. We understand what a fan is but people are more like obsessed with them and doesn't respect their privacy. Obsession and Fandom is to diff things, sorry to hurt the feeling of the fans
@shobhaprasad3449
@shobhaprasad3449 2 жыл бұрын
@@annamullasseril465 ya you are right 😇
@ananthukrishnan1522
@ananthukrishnan1522 3 жыл бұрын
ഇത്തരം toxic ആളുകളെ പ്രമുഖ ട്രോളന്മാർ ഒന്നും കാണില്ല. അൽപ്പം പുരോഗമനം പറയുന്നർക് ഒരു വീഴ്ച വന്നാൽ ഇതെ ട്രോളന്മാർ അത് ആഘോഷമാക്കും.
@gaya3
@gaya3 3 жыл бұрын
They are afraid of vettukili
@ananthukrishnan1522
@ananthukrishnan1522 3 жыл бұрын
@@gaya3 😝😝. ഈ വെട്ടുക്കിളികൾക് തീറ്റ കൊടുത്തു വളർത്തുന്നതും അവർ തന്നെ ആണെന്നത് മറ്റൊരു തമാശ 🤦‍♂️
@thesupernova4520
@thesupernova4520 3 жыл бұрын
@@ananthukrishnan1522 കൂടെ zombies ഉം 😉 Credit: വിവേക് അണ്ണൻ from mallu analyst
@devadarsannb4018
@devadarsannb4018 3 жыл бұрын
@@gaya3 അതൊന്നും അല്ല. അവർ ഒക്കെ സപ്പോർട്ട് ആണ്. അവരുടെ പഴയ വീഡിയോ കണ്ടാൽ മനസ്സിലാവും.
@aiswarya_aish2591
@aiswarya_aish2591 3 жыл бұрын
Interview yil vaayil ninn enthenkilum ariyand veezhunna actresses ine mathre ivarkariyu....sechi vere moodila ennokeulla caption kude kodtha pinne oodi vann kanan kore pottanmarum.....ubaidikka and Atul sajeev alland vere trollanmarkkoke sex joke, body shaming, sechimarude interview thallukal ithoke trollaan ariyu😒😒
@blaackberry1
@blaackberry1 3 жыл бұрын
Kpop idols are common victims of this alpha male concept. They are often mocked for their makeup and dressing. Why can't we just respect others choices/preferences 🤷‍♀️
@karthik7282
@karthik7282 3 жыл бұрын
Many people doesn't like kpop for that reason
@blaackberry1
@blaackberry1 3 жыл бұрын
@@karthik7282 yeah...and I really don't understand how that is a valid reason to dislike something.
@abimathew673
@abimathew673 3 жыл бұрын
Asooyayanenn thurann parayan araayalum onn madikkumallo
@meowonuu
@meowonuu 3 жыл бұрын
Ikr. Not only k-pop idols k-pop fans are also bullied for this stupid reason
@meghamanoj6018
@meghamanoj6018 3 жыл бұрын
Say it louder for the people in the backkkkkkkkkkk
@nisanths8048
@nisanths8048 3 жыл бұрын
ലോകത്ത് ഒരെ ഒരു ‘ത്തം’ മാത്രേ ഉള്ളൂ അത് ‘മനുഷ്യത്വം’ ആണ്❤️ (ത്തം നോക്കണ്ട🤪)
@shylasimon8215
@shylasimon8215 3 жыл бұрын
Very good 👌👌
@blockchain3569
@blockchain3569 3 жыл бұрын
Enthanu manushyatham ennu onnu paranju tharamo ?
@harisukumaran3306
@harisukumaran3306 3 жыл бұрын
വ്യക്തിത്വം ഉണ്ടെങ്കിലേ മനുഷ്യത്വം ഉണ്ടാകുകയുള്ളു...
@lancelotsguenevere8782
@lancelotsguenevere8782 3 жыл бұрын
👏👏💕
@nisanths8048
@nisanths8048 3 жыл бұрын
@@blockchain3569 ഒരു വേർതിരിവും ഇല്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്ന മാനസികാവസ്ഥ ആണ് ‘മനുഷ്യത്വം’🥱
@christopherpaula8619
@christopherpaula8619 3 жыл бұрын
Mallu analyst Get roast with gaya3 Unni vlogs cinephile JBI tv 🔥
@gaya3
@gaya3 3 жыл бұрын
🥶
@naveenbenny5
@naveenbenny5 3 жыл бұрын
🔥🔥🔥🔥
@jishnulal9010
@jishnulal9010 3 жыл бұрын
Jbi koodiye varan bakkiyullu
@aryakrishna6923
@aryakrishna6923 3 жыл бұрын
suggestion:swaddle
@vedhikas.r3961
@vedhikas.r3961 3 жыл бұрын
Scimonkeys too. One of the underrated channel
@user-yx2jm4oq3s
@user-yx2jm4oq3s 3 жыл бұрын
Yah, Harry is totally a different vibe. He is breaking stereotypes by wearing nail polish. And infact he have inspired many guys including me to get my nails done. And I absolutely love it. 💅🥰
@chillster4168
@chillster4168 3 жыл бұрын
Mm kutach alle
@ricksanchez8485
@ricksanchez8485 3 жыл бұрын
Yep, same here. I started painting my nails black in goth style after seeing Harry. And boy do i love it!
@dodsamariam2937
@dodsamariam2937 3 жыл бұрын
❤️
@ricksanchez8485
@ricksanchez8485 3 жыл бұрын
@kevin k just doing what i do mate. Peace and love for everyone✌❤
@coolguru_moviereview
@coolguru_moviereview 3 жыл бұрын
FfC എന്ന ഗ്രൂപ്പിനെ തേച്ചു ഒട്ടിക്കുന്ന വീഡിയോ എൻ്റെ ചാനലിൽ ഉണ്ട് ഒന്ന് കാണുമോ ❤️
@aamiaami1307
@aamiaami1307 3 жыл бұрын
ഇന്നലെ കണ്ടപ്പോൾ ഇനിപ്പോ അടുത്ത ആഴ്ച്ച വരെ കാത്തിരിക്കണ്ടേ ഈ വിഷയത്തിനെ റോസ്റ്റ് ചെയ്യുന്നത് കാണാൻ എന്ന് കരുതി.... ഇത്ര വേഗം വരുമെന്ന് കരുതിയില്ല.... 😄❤
@gaya3
@gaya3 3 жыл бұрын
😁
@aryab6017
@aryab6017 3 жыл бұрын
Harry styles 🔥❤️
@anupamarajeev4511
@anupamarajeev4511 3 жыл бұрын
❤❤❤❤❤❤❤
@msnair3603
@msnair3603 3 жыл бұрын
❤🔥
@devivinod2685
@devivinod2685 3 жыл бұрын
❤❤❤
@cutlet7127
@cutlet7127 3 жыл бұрын
Hell Yeah!!
@alvinagrace6966
@alvinagrace6966 3 жыл бұрын
@akshaya9209
@akshaya9209 3 жыл бұрын
TBH I wear men’s shorts at home being a girl. It’s more comfortable and has large pockets too which is almost absent even in women’s jeans . എന്ന് വെച്ചു ഒരു masculinity യും വന്നിട്ടില്ല . Same should be applicable with men .
@taurus161991
@taurus161991 3 жыл бұрын
rathri chechide long skirt ittond urangiyirunna oru kaalam undayirunnu enik😝
@kiramn5892
@kiramn5892 3 жыл бұрын
Girls nte dress Idan sugam aanu
@vivekr9955
@vivekr9955 3 жыл бұрын
Enik girls skirt idan istam anu
@kiramn5892
@kiramn5892 3 жыл бұрын
@@vivekr9955 😘
@napoleonedits2011
@napoleonedits2011 2 жыл бұрын
@@kiramn5892 അയ്യേ 🙄
@gowrinandana8999
@gowrinandana8999 3 жыл бұрын
Celebrities like Harry Styles, Timothy Chalamet, Troye Sivan are gaining and support popularity because of their genderfluid style and ideology. Such a change should occur in our society as well!
@faathimeh
@faathimeh 3 жыл бұрын
Conan Gray too !
@aksharas630
@aksharas630 3 жыл бұрын
@@faathimeh Heather ❤️🔥
@meowonuu
@meowonuu 3 жыл бұрын
You should add Conan Gray and BTS ( almost every k-pop band )
@nehasjoy7856
@nehasjoy7856 3 жыл бұрын
@@meowonuu True that! 💜
@nehla_noor
@nehla_noor 3 жыл бұрын
Harry and timmy❤
@thesupernova4520
@thesupernova4520 3 жыл бұрын
അങ്ങനെ വീണ്ടും നമ്മുടെ ആൽഫ ഇല്ലുമിനാണ്ടി അണ്ണൻ ചന്ദ്രനിലേക്ക് ഉയരുകയാണ് സൂർത്തുക്കളെ ❤
@naveenbenny5
@naveenbenny5 3 жыл бұрын
😂😂👌
@cvinodkumar4516
@cvinodkumar4516 3 жыл бұрын
😂
@karthiksprakash533
@karthiksprakash533 3 жыл бұрын
Uyareyyyy
@dctdude3342
@dctdude3342 3 жыл бұрын
Aliens ഒക്കെ ഇനി ഭൂമിയിലേക്ക് വരുമോ എന്തോ.. 😜😜
@thesupernova4520
@thesupernova4520 3 жыл бұрын
@@dctdude3342 😅😅
@SON-hz8tt
@SON-hz8tt 3 жыл бұрын
Alpha male മണ്ടത്തരം തലക്ക് പിടിച്ച് depression അടിച്ച ,മെലിഞ്ഞ body ഉള്ള കുറെ പയ്യന്മാർ എൻ്റെ ഫ്രണ്ട്സ് ആയിരുന്നു
@blockchain3569
@blockchain3569 3 жыл бұрын
Melinja body ulla payyanmar weak annennu thonnikkapedum. Athukond bakki ullavar avarodu aggressive aakan sadhyatha und. Athinu alpha male conceptum ayitt oru bandhavum illa.
@Mohammad-xl7cg
@Mohammad-xl7cg 3 жыл бұрын
😂
@alphadude9143
@alphadude9143 3 жыл бұрын
@@blockchain3569 yeah skinny shaming. Girls also do that
@aswasree4539
@aswasree4539 3 жыл бұрын
Le relatives: penkuttykal Anu ravile ezhunettu joli oke cheyth neat akkiyit padichonam Njan:Mon enth cheyunu? Relatives: avanu exam alle padikua.kazikan mathrame njan vilikarullu.
@abimathew673
@abimathew673 3 жыл бұрын
Paavam chekkan enthayi theerumo😓
@serab4707
@serab4707 3 жыл бұрын
@@abimathew673 ntha samshayam oru male chauvinist
@athulprakash6776
@athulprakash6776 3 жыл бұрын
🚫ആണത്തം❌ നമ്മുക്ക് വേണ്ടത് മനുഷത്വം💯
@blockchain3569
@blockchain3569 3 жыл бұрын
E manushyatham enthanennu onnu define cheyyamo ?
@athulprakash6776
@athulprakash6776 3 жыл бұрын
@@blockchain3569manushytham... Ennu parayumbo.... Those characteristics that belong uniquely to human beings, such as kindness, mercy and sympathy... Kurachu koody simple aay paranjal... Treating someone with kindness... Hope u understand..
@rajeshdivya5042
@rajeshdivya5042 3 жыл бұрын
Peannineaa adichaanu nannaakklaanu aanttameannu tettidarippichu nammaaleaayeallaam vidikalaakkiyirikkuunnu eppooo manasilaayii paavam peanungaall🙏
@tiapius9567
@tiapius9567 3 жыл бұрын
Yes...yes
@gayathrirohini2425
@gayathrirohini2425 3 жыл бұрын
SIMP
@navamis2540
@navamis2540 3 жыл бұрын
ഇത്തരത്തിലുള്ള psychopaths നെ വളർത്തിയെടുക്കുന്നതിൽ സിനിമ വഹിച്ച പങ്ക് ചെറുതൊന്നുമല്ല!😏
@rajeshdivya5042
@rajeshdivya5042 3 жыл бұрын
Atileaa dayaloagukalum🤦‍♀️🤦‍♀️🤦‍♀️
@dctdude3342
@dctdude3342 3 жыл бұрын
'നീ പെണ്ണാണ്.. വെറും പെണ്ണ്' ഇങ്ങനെ പറയുന്നവന്മാര് മാനത്തിന് പൊട്ടി വീണതല്ല... ഇങ്ങനെ ഒരു പെണ്ണ് ഉണ്ടാക്കിയത് തന്നാണ്
@Vpr2255
@Vpr2255 3 жыл бұрын
സ്ത്രീ വിരുദ്ധൻ അയ അശ്വിൻ ന് എങ്ങന ലക്ഷകണക്കിന് മലയാളി followers കിട്ടി??? 😉😉😉😉 ഈ ഊള പെൺപിലർക്കു വേണ്ടി ആണോ ഇവര് വാദിക്കുന്ന? 😂
@pegion89
@pegion89 3 жыл бұрын
Movies are a reflection of society . They get their content there . So it's vice versa
@revathileela833
@revathileela833 3 жыл бұрын
Sathyam
@souramanoj3974
@souramanoj3974 3 жыл бұрын
About 4,5 yrs ago ..I was staying at my cousin's house. Ente aunty told my cousin sister to hang the clothes and she complained saying " am the only one who does the work here why can't my brother do it" and I remember clearly my uncle rwplying "pedakozhi koovan thodangi" and my relatives including my dad laughing. I felt so bad but didn't know wt to say. Btw amazing work❤️
@rajathm1750
@rajathm1750 3 жыл бұрын
"പൂവൻ കോഴിക്ക് ഇപ്പഴും നേരം വെളുക്കാത്തോണ്ടാ " എന്നു പറഞ്ഞാ മതി😎
@shylamathews6181
@shylamathews6181 3 жыл бұрын
@@rajathm1750 സൂപ്പർ 😂😂😂
@disgusting2669
@disgusting2669 3 жыл бұрын
@@rajathm1750 പൊന്നേ...Thug !!🔥 Thanks for this dialogue
@sreya2004
@sreya2004 3 жыл бұрын
@@rajathm1750 Uff 🔥
@gopikamurali3756
@gopikamurali3756 3 жыл бұрын
Pedakozhi vicharichale poovankozhi kuvukayum neram velukukayum cheyu enu paranjal mathi
@aparna_Binu
@aparna_Binu 3 жыл бұрын
No matter who you are , where you from, your skin colour , your "gender identity" just speak yourself RM , BTS
@meowonuu
@meowonuu 3 жыл бұрын
Le ee dialoge comment cheyyan vannappo already ith comment cheythekkunnath kand chammi nilkkunna njan😁
@aparna_Binu
@aparna_Binu 3 жыл бұрын
@@meowonuu 😂😂😁😘
@eirabts6671
@eirabts6671 3 жыл бұрын
💜💜💜
@KrishnaPriya-zk6ml
@KrishnaPriya-zk6ml 3 жыл бұрын
💜💜💜😀😀
@ailin_judith
@ailin_judith 3 жыл бұрын
Army.... 💜💜💜💜💜
@vishnu9529
@vishnu9529 3 жыл бұрын
എന്നെ അതിശയിപ്പിച്ച കാര്യം ഇതൊന്നും അല്ല.ആൽഫ കേസിലും chill കേസിലും ഒരു പ്രമുഖ ട്രോളന്റെയും ട്രോൾ കണ്ടില്ല. വല്ല നടിമാരുടെയും ഇന്റർവ്യൂ ആയിരുന്നേൽ അണ്ണന്മാർ പൊളിച്ചേനെ 😏
@0diyan
@0diyan 3 жыл бұрын
ഞാനും ശ്രദ്ധിച്ചു
@soniyajancyjoseph3924
@soniyajancyjoseph3924 3 жыл бұрын
Yes..
@geethikagsivan2976
@geethikagsivan2976 3 жыл бұрын
കോളേജ് ഡേ ആണോ!!! സാരി ഉടുത്തു സെക്സ് gesture ഒക്കെ കാണിച്ചുള്ള ഒരു ഡാൻസ് അത് ബോയ്സ് ന് must..
@anagha.s9445
@anagha.s9445 3 жыл бұрын
Mmmm aanu, ezhimala poonchola songum😬
@Gopika-dp5nz
@Gopika-dp5nz 3 жыл бұрын
സത്യം.. ഞങ്ങളുടെ കോളേജിൽ ഉണ്ടായിരുന്നു .. തിരുവാതിര ഒക്കെ പെണ്ണുങ്ങളെ കളിയാക്കുന്ന രീതിയിൽ ആൺകുട്ടികൾ കളിച്ചിട്ടുണ്ട്..കുറെ പേർ സ്റ്റേജിലേക്ക് കേറി വന്ന് ഒരുമാതിരി expression ഒക്കെ ഇട്ടും വെറുപ്പിച്ചു..ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്തോ വല്യ സംഭവമാണെന്നാ ഇവരുടെ വിചാരം.
@malavikanair3157
@malavikanair3157 3 жыл бұрын
സത്യം 😇
@namithamohan2480
@namithamohan2480 3 жыл бұрын
2 ചീമുട്ട എറിഞ്ഞാൽ തീരും അവൻ്റെ സൂക്കേടു
@uksss9463
@uksss9463 3 жыл бұрын
Satyam..veruppikkal
@krishnaajith8051
@krishnaajith8051 3 жыл бұрын
കല്യാണം കഴിഞ്ഞാൽ പെൺകുട്ടികൾ നിർബന്ധം ആയും ഹസ്ബന്റിന്റെ പേര് surname ആക്കണം എന്ന് വിശ്വസിച്ചിരുന്ന ഒരു കൂട്ടുകാരനെ ഞാൻ ഇപ്പോൾ സ്മരിക്കുന്നു..
@tittle_talks
@tittle_talks 3 жыл бұрын
Le dq in Banglore days; Annungall matarillalo
@krishnaajith8051
@krishnaajith8051 3 жыл бұрын
@@tittle_talks atu tane njnm apo ente frndinod paranju🤭
@tittle_talks
@tittle_talks 3 жыл бұрын
@@krishnaajith8051 😎
@aryagopakumar198
@aryagopakumar198 3 жыл бұрын
കല്യാണം കഴിഞ്ഞാൽ ഉടനെ ഭാര്യയെ ഗർഭിണി ആക്കിയില്ലെങ്കിൽ അവൾ വല്ലവരുടെയും കൂടെ പോകും എന്ന് പറഞ്ഞ ഒരു ഫ്രണ്ട് എനിക്കും ഉണ്ടായിരുന്നു 🤦‍♀️🤦‍♀️
@nanduu7063
@nanduu7063 3 жыл бұрын
@@aryagopakumar198 കല്യാണം കഴിഞ്ഞ ഉടനെ പെണ്ണ് ഗർഭിണി ആയില്ലെങ്കിൽ ആണത്തം ഇല്ലെന്ന് പറഞ്ഞ് മാനസികമായി അവനെ തളർത്തുന്ന വിവരം ഇല്ലാത്ത ആൾക്കാരും നമ്മുടെ നാട്ടിൽ ഉണ്ട്... ഈ കാര്യത്തിൽ ആണും പെണ്ണും തുല്യ ദുഃഖിതരാണ്...
@_.4319
@_.4319 3 жыл бұрын
_രജിത് കുമാർ Ser ഫാനിൽ നിന്നും ഇതിൽ കൂടുതൽ എന്ത്‌ പ്രതീക്ഷിക്കാനാ...!!! 😅_
@monishamohan174
@monishamohan174 3 жыл бұрын
Correct
@Myviews331
@Myviews331 3 жыл бұрын
👍correct
@cvinodkumar4516
@cvinodkumar4516 3 жыл бұрын
😂
@divyanandu
@divyanandu 3 жыл бұрын
Athe
@amritha3704
@amritha3704 3 жыл бұрын
athe pakshe njanum anganayrunnu but ipol angnalla thiricharivu vannu😊
@anupamarajeev4511
@anupamarajeev4511 3 жыл бұрын
Harry Styles ❤✨
@anupamarajeev4511
@anupamarajeev4511 3 жыл бұрын
@Maria Thomas yess!! ❤❤
@dodsamariam2937
@dodsamariam2937 3 жыл бұрын
❤️
@HAPPY-ki9xp
@HAPPY-ki9xp 3 жыл бұрын
ചൈന വിട്ട റോക്കറ്റും അശ്വിൻ മാടപ്പളിയും എപ്പോൾ വേണേലും എയർ ഇല്ല നിന്ന് 😪തലയിൽ വീഴാൻ ചാൻസ് ഒണ്ട് . 🚶‍♂️🚶‍♂️
@naveenjolly1652
@naveenjolly1652 3 жыл бұрын
🤣🤣
@piratemoviefan1517
@piratemoviefan1517 3 жыл бұрын
😂😂😂😂
@misty6116
@misty6116 3 жыл бұрын
കുലപുരുഷൻ 😆
@anwarsherief1094
@anwarsherief1094 3 жыл бұрын
😂😂
@manumagnet9989
@manumagnet9989 3 жыл бұрын
Thalaivaa🤣✌️
@loki0918
@loki0918 3 жыл бұрын
ചേച്ചി പറഞ്ഞതിൽ ഒരു point ഇന്നത്തെ ചെറുപ്പകാരുമായി നല്ല link ഒണ്ട്. 👉 GENDER INSECURITY. ഇന്ന് 16 - 28 വയസ്സിന്റെ ഇടയിൽ ഉള്ളവരിൽ മിക്കവർക്കും ഈ issue ഉണ്ടെന്നാണ് എനിക്ക് മനസിലാക്കാൻ കഴിയുന്നത്. ഞാൻ ഈ age group-il പെട്ട ഒരാളാണ്. So i can relate why this is happening. തന്റെ gender insecurity മറയ്ക്കാനാണ് ഇവരൊക്കെ പല അണ്ണന്മാരേം follow ചെയ്യുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഇവരെ follow ചെയ്യുന്ന ഒരുപാടു സുഹൃത്തുക്കൾ എനിക്ക് ഒണ്ട്. ഒരു friends circle-il 'ഞാനും ആണാണ്' എന്ന് കാണിക്കാൻ ഈ കാലത്തു പറ്റുന്ന ഒരു മാർഗ്ഗമാണു ഇജ്ജാതി അണ്ണന്മാരെ follow ചെയ്യുന്നത്.
@Shuhaib_see
@Shuhaib_see 3 жыл бұрын
Gayathri nte valya fan💜.... Ente bts um alpha male issues face cheythittund 😑
@gaya3
@gaya3 3 жыл бұрын
Yeah i know🥺
@minholly6963
@minholly6963 3 жыл бұрын
💜
@Shuhaib_see
@Shuhaib_see 3 жыл бұрын
@@gaya3 💜🤧
@poornima5349
@poornima5349 3 жыл бұрын
💜💜athanne 😞
@chilankachilanka1726
@chilankachilanka1726 3 жыл бұрын
😥
@thrissurkaariapaaratha
@thrissurkaariapaaratha 3 жыл бұрын
ബിഗ്ഗ് ബോസ്സിൽ സായി വിഷ്ണു സാരി ഉടുത്തും മൂക്കുത്തി ഇട്ടും ഒക്കെ കണ്ടിട്ടുണ്ട്... സംഭവം കാണാൻ നല്ല രസമാണ്.... 🥰❤️ ഡ്രസ്സ്‌ അത് ഏതായാലും കാണാൻ വൃത്തിയും ഇടാൻ താല്പര്യവും ഉണ്ടായ മതി... ❤️ Manly ഡ്രസ്സ്‌ എന്ന് മുദ്രവെച്ച ജീൻസ് ഷർട്ട്‌ അടക്കം സ്ത്രീകൾക്ക് ധരിക്കാമെങ്കിൽ എന്തുകൊണ്ട് feminine ഡ്രസ്സ്‌ എന്ന് മുദ്രകുത്തപ്പെട്ട സാരി ഫ്രോക്ക് ഒക്കെ പുരുഷന്മാർക്ക് ഇട്ടുകൂടാ??
@hanseojun1130
@hanseojun1130 3 жыл бұрын
Well said 😁🥰
@Krishnathatsit
@Krishnathatsit 3 жыл бұрын
Personally I don't like sai , but this deserves an applause
@akshaya9209
@akshaya9209 3 жыл бұрын
Word!
@brokebitch8004
@brokebitch8004 3 жыл бұрын
Yes. I liked sai vishu's appearance with that saree it's so good.
@blockchain3569
@blockchain3569 3 жыл бұрын
Sthreekalk anungalude dress iduka ennu vachal swathanthryam anu. Athe samayam anungalkk pennungalude vasthram dharikkuka ennu vachal nanakked anu. Athanu anungal saree uduth nadakkathath.
@Moonchild-dr6ml
@Moonchild-dr6ml 3 жыл бұрын
Kpop idols faces it a lot Normalise clothes being genderless
@anupamarajeev4511
@anupamarajeev4511 3 жыл бұрын
❤✨
@ampilyjs9284
@ampilyjs9284 3 жыл бұрын
🖤💖
@Pikachu-pi8qt
@Pikachu-pi8qt 3 жыл бұрын
💜
@miriamannajohn5393
@miriamannajohn5393 3 жыл бұрын
💖💖
@Moonchild-dr6ml
@Moonchild-dr6ml 3 жыл бұрын
I like the replies a lot💖💗💓❤🖤💜
@Hope-rh8bi
@Hope-rh8bi 3 жыл бұрын
Harry is the apple of my eye. Don't anyone ever badmouth him 😠 he is a king, a queen and everything in between.
@dodsamariam2937
@dodsamariam2937 3 жыл бұрын
❤️❤️❤️❤️
@remisini4791
@remisini4791 3 жыл бұрын
Amen
@ghiblilu
@ghiblilu 3 жыл бұрын
Fellow styles fan, guess u are a directioner❤️
@soviahhkdl7975
@soviahhkdl7975 3 жыл бұрын
And that's on PERIODT!💅🏻✨
@meowonuu
@meowonuu 3 жыл бұрын
Ok then I guess your Apple of eye is my apple of eye as well😂 Hazza❤️
@varshanaik1398
@varshanaik1398 3 жыл бұрын
Being a kpop fan i have heard and seen trolls in social media teasing boys groups because of the clothes and makeup they wear. Even have fought against them. In my childhood me like any other person had stereotypes like about wearing clothes, doing jobs etc. But now if anyone says something about other's my attitude its their life, why should we interfere unless they hurt me or affect me. But still in a country like ours , we need a lot of time to change people's attitude and mentality. Even I need also time to break from so called stereotypes
@letthemlove1372
@letthemlove1372 3 жыл бұрын
Clothing is genderless 🤞❤
@vishnu7636
@vishnu7636 3 жыл бұрын
ഗായത്രി ഈ വിഷയത്തെ പറ്റിയുള്ള തന്റെ അഭിപ്രായം പറയണം എന്ന് ആഗ്രഹിച്ചിരുന്നു...🔥🔥 വിവേക്, ഉണ്ണി വീഡിയോ കണ്ടിരുന്നു... 🔥🔥
@gaya3
@gaya3 3 жыл бұрын
💜
@bharathbeenhere
@bharathbeenhere 3 жыл бұрын
❤💜
@vaneesavan2239
@vaneesavan2239 3 жыл бұрын
Kpop group like BTS and popstar Harry Styles really saying F word to gender inequality and toxic masculinity.. I love them both.
@meowonuu
@meowonuu 3 жыл бұрын
Conan Gray says hi
@ampilyjs9284
@ampilyjs9284 3 жыл бұрын
Not just BTS a lot of pop bands supports gender equality and lgbtq community...
@vaneesavan2239
@vaneesavan2239 3 жыл бұрын
@@ampilyjs9284 ok.. But most of them are homophobic... I already knew that from recent forum and news.
@ampilyjs9284
@ampilyjs9284 3 жыл бұрын
@@vaneesavan2239 I didn't said everyone but a lot of pop bands like Blackpink Red velvet, jonas brothers, Imagine dragons, Chainsmokers, stray kids, 2NE1, mamamoo, SNSD... Right now I am just mentioning popular Bands only but there are a lot of underrated artists too... Yeah there exist some homophobes in music industry but after all they are not so popular as them and alo not so influencive
@vaneesavan2239
@vaneesavan2239 3 жыл бұрын
Ok
@aamisiju4027
@aamisiju4027 3 жыл бұрын
ഈശ്വരാ, ഭൂമിയിൽ നിന്ന് പോകുന്ന ഇത്തരം items നെ സഹിക്കാനുള്ള ശക്തി ബഹിരാകാശത്തിന് കൊടുക്കേണമേ.... 😅
@nehla_noor
@nehla_noor 3 жыл бұрын
Harry💚 "Here at one direction,we like to celebrate love,in all forms, *love is love* 🏳️‍🌈🌈💙💚❤💛
@meowonuu
@meowonuu 3 жыл бұрын
TPWK❤️
@parvathyraghu9906
@parvathyraghu9906 3 жыл бұрын
Yesssssss🏳️‍🌈
@meeramprem8641
@meeramprem8641 3 жыл бұрын
💚💙🇨🇮❤💛
@anzlhsx
@anzlhsx 3 жыл бұрын
Whoever you are, whoever you wanna be, I support you and I love evey single one of you - Harry Styles 💚
@vaanixx
@vaanixx 3 жыл бұрын
“If you're a black, if you're white, if you're gay, if you're straight, if you're transgender, whoever you are, whoever you want to be, I support you, and I love every single one of you” - Harry Styles🖤 Love him so much ❤️ He's such a precious one 💫
@anzlhsx
@anzlhsx 3 жыл бұрын
@@vaanixx yeah our harold💚
@vaanixx
@vaanixx 3 жыл бұрын
@@anzlhsx yeah 😭❤️
@meeramprem8641
@meeramprem8641 3 жыл бұрын
Choose love give love be a lover -Harry Edward Styles aka hazza 💚
@anzlhsx
@anzlhsx 3 жыл бұрын
@@meeramprem8641 🥺💚
@moonlightinrain
@moonlightinrain 3 жыл бұрын
Harry Styles💓always inspiring ..alphaem betem omegem onnum alla vende..bakiyullorde choicesil idapedathirikkanulla bodham aanu vendath manushyarkk ..ath point..
@varghesereji2818
@varghesereji2818 3 жыл бұрын
മിനിയാന്ന് Unni vlogs. ഇന്നലെ Mallu analyst. ഇന്ന് Gaya3🤣🤣🤣
@shylasimon8215
@shylasimon8215 3 жыл бұрын
Yes . 😄😄
@shilpavijay7490
@shilpavijay7490 3 жыл бұрын
JBiTVyum vannu
@varghesereji2818
@varghesereji2818 3 жыл бұрын
@@shilpavijay7490 ippo kandu theernne ullu🤣🤣
@deadz355
@deadz355 3 жыл бұрын
Harry styles is my favorite member in 1d
@ashrafpc5327
@ashrafpc5327 3 жыл бұрын
ചൈനയുടെ റോക്കറ്റ് നിലം തെറ്റിയിട്ടും ഇത് വരെയായി ഭൂമിയിൽ പതിക്കാത്തത്.ചിലർ നിരന്തരമായി എയറിൽ ഉള്ളത് കൊണ്ടാണോ.
@KrishnaPriya-zk6ml
@KrishnaPriya-zk6ml 3 жыл бұрын
😂😂😂
@siddharthmohanm252
@siddharthmohanm252 3 жыл бұрын
ഒരിക്കൽ ബ്രേക്കപ്പ് ആയ സമയത്ത് വിഷമം സഹിക്കാൻ വയ്യാതെ ഒന്ന് കരഞ്ഞപ്പോൾ കിട്ടിയ ആശ്വസിപ്പിക്കൽ ആയിരുന്നു "വെറും ഒരു പെണ്ണ് പോയതിന് മോങ്ങുന്ന നീ ഒക്കെ ഒരു ആണാണോ? നാണക്കേട് . "
@dctdude3342
@dctdude3342 3 жыл бұрын
വെറും ഒരു പെണ്ണോ? അങ്ങനെ 'വെറും ഒരു' പെണ്ണിൽ നിന്ന് പൊട്ടി മുളച്ചതാണ് ഇന്നത്തെ പല വന്മരങ്ങൾ... 🤮🤮
@siddharthmohanm252
@siddharthmohanm252 3 жыл бұрын
@@dctdude3342 ആണായി പിറന്നതുകൊണ്ട് മാത്രം താൻ എന്തോ ഒരു മഹത്തായ സംഭവമാണെന്നും, എന്തുകൊണ്ടും സ്ത്രീകളേക്കാൾ മികച്ചതാണെന്നും, പുരുഷന്മാർ ഒരിക്കലും കരയാൻ പാടില്ലെന്നും, സ്ത്രീകളെ അടിച്ചമർത്തി ച്വല്പടിയിൽ നിർത്തുന്നതാണ് 'ആണത്തം' എന്നും ഉൾപ്പടെ ഒരുപാട് വൈകൃതമായ ചിന്താഗതിയുള്ള, self entitlement തലയ്ക്കു പിടിച്ചു ഭ്രാന്തായ കുറെ ദുരന്തങ്ങൾ അങ്ങനെ നമ്മുടെ ഇടയിലുണ്ട് . ഇവരാണ് പുരോഗമനത്തിന്റെ വഴിമുടക്ക്.
@shylamathews6181
@shylamathews6181 3 жыл бұрын
@@siddharthmohanm252 true
@Ajithchandran1985
@Ajithchandran1985 3 жыл бұрын
@@siddharthmohanm252.. That's the attitude of a male shovenist.
@dctdude3342
@dctdude3342 3 жыл бұрын
@@siddharthmohanm252 തീർച്ചയായും
@santhoshpoochira2405
@santhoshpoochira2405 3 жыл бұрын
പൊളിച്ചു പെങ്ങളെ.. മിനിമം വിദ്യാഭ്യാസ യോഗ്യതയോ വിവരമോ ഇല്ലാത്ത അവനെ ഇപ്പോഴും ആള്‍ക്കാര്‍ ഫോളോ ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ അപകടം.
@rahulrahul.m.s8840
@rahulrahul.m.s8840 3 жыл бұрын
Le ' കുലസ്ത്രീ : എനിക്ക് ഒരു alpha male-നെ മാത്രമെ വിവാഹം കഴിക്കു ........ Le' Science : Nonsense-----😅😅
@pranav8518
@pranav8518 3 жыл бұрын
Mansyan alle pulle
@Alpha-hh3ox
@Alpha-hh3ox 3 жыл бұрын
Po vaname 😏
@SHARATHNAIR-f5v
@SHARATHNAIR-f5v Жыл бұрын
​@@Alpha-hh3oxvittu kalay bro,simp vanam ahn🤣
@thrissurkaariapaaratha
@thrissurkaariapaaratha 3 жыл бұрын
ഇന്നലത്തെ വീഡിയോയുടെ കമെന്റിൽ കണ്ടിരുന്നു ഇന്ന് ഈ വീഡിയോ ഉണ്ടെന്ന്... ❤️
@gaya3
@gaya3 3 жыл бұрын
💜
@shibi9105
@shibi9105 3 жыл бұрын
സിസ്റ്റർ അഭയയുടെ കേസുമായി ബന്ധപ്പെട്ടു ഇദ്ദേഹം ഒരു വീഡിയോ ചെയ്തു അതിന്റെ thumbnail കണ്ടപ്പോൾ മനസ്സിലായി ഇദ്ദേഹത്തിന്റെ നിലവാരം. അന്ന് വരെ അഭയയുടെ കേസിൽ അത്ര മോശപ്പെട്ട ഒരു thumbnail തിരുകികയറ്റി ആളെക്കൂട്ടാൻ മറ്റാരും ചെയ്തോ എന്നറിയില്ല.. വിഡിയോയിൽ അദ്ദേഹത്തിന്റെ രോഷം വളരെ വലുതായിരുന്നു 🙄ആളുകളെ എന്തെങ്കിലും ഒക്കെ പറഞ്ഞു പിടിച്ചിരുത്താം എന്നവസ്ഥ മാറി. നിങ്ങൾ കുറച്ചു പേർ ഉള്ളത്കൊണ്ട് തെറ്റിധരിക്കേണ്ടിയിരുന്ന പല വിഷയങ്ങളിലും യാധാർഥ്യം ബോധ്യപെടുന്നു.. നന്ദി 🥰🥰🥰🥰
@punisher9639
@punisher9639 3 жыл бұрын
HARRY STYLES❤music industry for me✋🏻💥talent+attittude😌
@dodsamariam2937
@dodsamariam2937 3 жыл бұрын
❤️
@jiminslostjams1850
@jiminslostjams1850 3 жыл бұрын
Blackpink ! 💓
@punisher9639
@punisher9639 3 жыл бұрын
@@jiminslostjams1850 yes😌❤
@kavithaantony525
@kavithaantony525 3 жыл бұрын
എന്തായാലും ഈ ആഴ്ച അടിപൊളിയായിരുന്നു മൂന്നാളും കൂടി പൊളിച്ചടുക്കി
@VishbinPrayanhairstylist
@VishbinPrayanhairstylist 3 жыл бұрын
ഞങ്ങളുടെ ആശ്വനേട്ടൻ ഇതൊക്കെ കണ്ടിട്ട് വല്ല കടും കൈയും ചെയ്താൽ യേച്ചിയായിരിക്കും അതിനുത്തരവാദി എന്ന് യേട്ടന്റെ ഡയലോഗ് കൾക്ക് ബിജി എം കയറ്റി വിടുന്ന ഒരു ആരാധകൻ
@Krishnathatsit
@Krishnathatsit 3 жыл бұрын
Alpha male aayiu Suicide cheye Siva siva entha ee kelkune
@piratemoviefan1517
@piratemoviefan1517 3 жыл бұрын
@@Krishnathatsit 😂😂😂😂😂😂😂😂😂😂
@lijimathew1013
@lijimathew1013 3 жыл бұрын
സ്വയം പ്രഖ്യാപിത Influencers നെ പോലെ അല്ല ഞങ്ങങ്ങടെ ഗായത്രി ചേച്ചി 🔥she is vere level❤
@adishaiswarya
@adishaiswarya 3 жыл бұрын
There is nothing special about this "ത്തം" This one dialogue 🤣🤣🤣🤣🤣👌👌👌👌👌
@gaya3
@gaya3 3 жыл бұрын
😁
@adishaiswarya
@adishaiswarya 3 жыл бұрын
@@gaya3 Thanks for the Reply 🥰🥰🥰🥰🥰🥰 Big Fan Of Your Videos Regularly Watching. Never missed any video since I Started Watching.
@sujithcherian7972
@sujithcherian7972 3 жыл бұрын
ഈ അശ്വിനും മൂപ്പനും ഒകെ കമ്മ്യൂണിസ്റ്റ് ആണെന്ന് സ്വയം പറഞ്ഞ് നടക്കുന്നത് പ്രസ്ഥാനത്തിന് തന്നെ അപമാനമാണ്.പ്രസ്ഥാനത്തിൻ്റെ നിലപാടുകൾ പോലും അറിയാത്ത നാമദേയ സഖകന്മാർ.BTS kpop band alpha male qualities ne thachudakunna costumes and make up anu prefer cheyth kanditullath.“No matter who you are, where you are from, your skin color, your gender identity, just speak yourself,” expressing support for sexual minorities from bts leader namjoon.❤️❤️❤️
@Anonymous-zi1dk
@Anonymous-zi1dk 3 жыл бұрын
Bts💜
@msnair3603
@msnair3603 3 жыл бұрын
Athu bts maatramalla, athu Korean beauty standards inte bhaagamaanu. Ella kpop idolsum anganeyaanu. BTS follows it like others.
@shanibabu2182
@shanibabu2182 3 жыл бұрын
💜💜
@amaljnr5712
@amaljnr5712 3 жыл бұрын
പണ്ടൊക്കെ ഒരു വീഡിയോ വരാൻ കാത്തിരിക്കണം ആയിരുന്നു..ഇപ്പൊ daily ഓരോ അണ്ണന്മാർ വന്നു ഓരോ വിവരക്കേട് പറയുന്നത് കൊണ്ട് ആവശ്യത്തിന് വിഷയം കിട്ടുന്നുണ്ട്🤣..thank u alpha annanmar🤪
@Cocoa_smiles
@Cocoa_smiles 3 жыл бұрын
I have always followed your videos but this one is special because I'm a huge Harry Styles fan! Even I had issues explaining that incident to my friends but this video has made it all clear.
@seethalakshmi1036
@seethalakshmi1036 3 жыл бұрын
Harry styles 🔥🔥🔥🔥🔥🔥 പുള്ളി പാവാട ഇട്ടാലും പാന്റ്സ് ഇട്ടാലും ചുമ്മാ തീയാണ് 😘
@dodsamariam2937
@dodsamariam2937 3 жыл бұрын
❤️
@aksharaanil206
@aksharaanil206 3 жыл бұрын
💚💚💚
@AllAloneRion_13_7_24
@AllAloneRion_13_7_24 3 жыл бұрын
WhatsApp universityൽ പോലും ഇല്ലാത്ത പ്രബന്ധങ്ങൾ or കാര്യങ്ങൽ, ഇവറ്റകൾ സ്വന്തം രീതിയിൽ ഉണ്ടാക്കി എടുക്കും.. ഇതുപോലെ ഉള്ള influencersന് reality അംഗീകരിക്കാൻ പ്രയാസം ആണ്, അവർ ഇപ്പോളും fantacy ലോകത്താണ് ജീവിക്കുന്നത്.. ഈ same അവസ്ഥ ആണ് അവരുടെ supportersനും like kalippans and kantharies... Upcoming videos maybe about.. Omega male, beta male.etc.. etc😅
@abimathew673
@abimathew673 3 жыл бұрын
@@raseenarasi samoohathe avar moshamaya reethiyil "influence" cheyyuvanallo So they can be called toxic influencers
@ishoe7684
@ishoe7684 3 жыл бұрын
Harry styles inte aa photos kandappol enikk nalla ishtaayi. ee dress evdenna kitta😅enn vare chinthichu ..pinne comments kandappol aanu manasilaayi ellarum nammala pole allannu...penpillerkk jeans um shirtum idamengil why shouldn't guys wear gowns and skirts..I l admire cross dressing people❤️
@epiphany2504
@epiphany2504 3 жыл бұрын
I am a great Harry Styles fan since 1D❤️
@purpleheartedkpopsoul
@purpleheartedkpopsoul 3 жыл бұрын
✋🏼😍
@sona2044
@sona2044 3 жыл бұрын
😀❤️
@meowonuu
@meowonuu 3 жыл бұрын
RJ in your pfp tho😂❤️
@Rosaturn
@Rosaturn 3 жыл бұрын
Even my friends think that I'm gay/bi just bcoz I support them Maybe bcoz I'm not an *Alpha female* or *kanthari* like them
@karthik7282
@karthik7282 3 жыл бұрын
Alpha female 🤔. Angane oke undo. Njn vicharich alpha male mathre ullu enn.
@meowonuu
@meowonuu 3 жыл бұрын
@@karthik7282 More like kulastree
@donadominic7671
@donadominic7671 3 жыл бұрын
Alpha female is the female counterpart of alpha male and it is not a submissive one like kanthaari. If you have any doubts search google about alpha male and alpha female. Both alpha male and alpha female are toxic concepts.
@vyshnaviks7828
@vyshnaviks7828 3 жыл бұрын
Haters gonna hate players gonna play 💜
@_.4319
@_.4319 3 жыл бұрын
Alpha male അവസാനം Al faham ആയി 😁
@nithink5610
@nithink5610 3 жыл бұрын
Commentoli
@piratemoviefan1517
@piratemoviefan1517 3 жыл бұрын
😂😂
@ardravrc5808
@ardravrc5808 3 жыл бұрын
Alpha male & alpha female കലിപ്പനും കാന്താരിക്കും ഇത്രക്ക് നല്ല freak പേരോ 🤣🤣🤣🤣😂😂😅
@poojamukundan96
@poojamukundan96 3 жыл бұрын
😂😂😂😂😂
@piratemoviefan1517
@piratemoviefan1517 3 жыл бұрын
😂😂😂😂😂👍👍👍👍
@jijijohn452
@jijijohn452 3 жыл бұрын
Ath polich 🤣
@aishwaryav9170
@aishwaryav9170 3 жыл бұрын
Alpha female is not kanthari
@aishwaryav9170
@aishwaryav9170 3 жыл бұрын
@x.Adil.x leadership qualities Ulla self confident aayittulla career inu ettavum kooduthal importance kodkknna female angane angane....
@iamaesthetehere
@iamaesthetehere 3 жыл бұрын
Harry styles is a gem ❤️
@meeramprem8641
@meeramprem8641 3 жыл бұрын
The handsome, the talented, the narcissistic, one of my personal favorites MR HARRY STYLES 💚
@ginnypotter4012
@ginnypotter4012 3 жыл бұрын
Im happyyy because my baby (harry styles) was mentionedd
@doja4394
@doja4394 3 жыл бұрын
നമ്മുടെ നാട്ടിൽ പലരും strengthinte synonym ആയി use ചെയ്യുന്ന വാക്കാണ് ആണത്തം and weaknessinte synonym ആണ് പെണ്ണത്തം (ഒരു പ്രേമുഖ reality ഷോയിൽ നിന്ന് എനിക്ക് കിട്ടിയ അറിവ്... 🤮)
@fathimafathi7362
@fathimafathi7362 3 жыл бұрын
Le bigg boss: idh ennje udeeshichaanu enne maatro udeeshichaanu😂😂😂
@doja4394
@doja4394 3 жыл бұрын
@@fathimafathi7362 kandupidichu... 😁
@doja4394
@doja4394 3 жыл бұрын
@Ramya Sudeep Couples ( Firoz khan nd Sajna)
@snehasanthosh849
@snehasanthosh849 2 жыл бұрын
😂
@vazhipokka
@vazhipokka 3 жыл бұрын
ഞാൻ ഫേസ്ബുക്കിൽ ഒരു ട്രോൾ ഇട്ടിട്ടുണ്ടായിരുന്നു ആൽഫ മയിലിനെ ട്രോളിക്കൊണ്ട് അതിന്റെ അടിയിൽ വന്ന കമന്റുകൾ വായിച്ചപ്പോൾ എനിക്ക് മനസ്സിലായി ഒരു നൂറു കൊല്ലം മുമ്പ് ഉണ്ടായിരുന്ന സ്ത്രീയിൽ നിന്നും 2021ൽ എത്തിനിൽക്കുമ്പോൾ സ്ത്രീ ഒരുപാട് പുരോഗമിച്ചിരിക്കുന്നു അവരുടെ സ്വഭാവത്തിൽ ഒരുപാട് നല്ല മാറ്റങ്ങൾ വന്നിരിക്കുന്നു പക്ഷേ പുരുഷൻ ഇന്നും അവിടെ തന്നെ നിൽക്കുകയാണ്.....
@vazhipokka
@vazhipokka 3 жыл бұрын
@@മോളു-ല7ഭ അതിന് ഇന്നത്തെ കാലത്ത് ഇറങ്ങുന്ന മലയാള സിനിമകൾ ഒരു വലിയ കാരണം ഒരു കാര്യവുമില്ലാതെ നായകനെയോ, അവന്റെ കൂട്ടുകാരനെയോ, അല്ലെങ്കിൽ വഴിയേ പോകുന്ന ഒരുത്തനെയോ ഒരു പെണ്ണ് തേക്കുന്നതും അവളോട് പോയി പഞ്ചു ഡയലോഗ് അടിക്കുന്ന സീനുകൾ ഇല്ലാതെ സിനിമകൾ ഇന്ന് കുറവാണ്.. അതുപോലെതന്നെ ആണിന് തേപ്പ് കിട്ടിയാൽ അവന് ഈ ലോകത്തോട് വിളിച്ചു പറയാം എന്നെ ഒരുത്തി തേച്ചു എന്ന്. പക്ഷേ പെണ്ണ് അത് പറഞ്ഞാൽ അത് അവളുടെ ചാരിത്ര്യത്തെ തന്നെ സംശയത്തിന്റെ നിഴലിൽ ആകുന്ന അവസ്ഥയാണ്..
@nitheeshnarayanan561
@nitheeshnarayanan561 3 жыл бұрын
'Yesterday I was clever, so I wanted to change the world. Today I am wise, so I am changing myself.' - Rumi Become wise, change yourself.
@ആദി-ഴ2ങ
@ആദി-ഴ2ങ 3 жыл бұрын
ആണത്തം,പെണ്ണത്തം തുടങ്ങിയ വർഗ്ഗീകരണങ്ങളൊക്കെയും നമ്മുടെ പല തരത്തിലുള്ള സാധ്യതകളെ പരിമിതപ്പെടുത്തുന്നതാണ്. എല്ലാവർക്കും ‛ത്തം'ത്തിന് കുറുകെ ജീവിക്കാൻ പറ്റണം 💙 Gender is performative 🏳️‍🌈
@SHARATHNAIR-f5v
@SHARATHNAIR-f5v Жыл бұрын
Mazhavil vanam🤢
@malavikasuresh613
@malavikasuresh613 3 жыл бұрын
Le alpha male: നിർത്തി അങ്ങു അപമാനിക്കുവാണനെ..... 😂😂😂
@rajeevkottayam4854
@rajeevkottayam4854 3 жыл бұрын
അസൂയ അല്ലാതെന്ത്
@nehla_noor
@nehla_noor 3 жыл бұрын
Harry Edward Styles❤✨
@harviraymondkv7403
@harviraymondkv7403 3 жыл бұрын
If you meet someone and refer themselves as "alpha", we can be sure that, they're really insecure. There is also another community called "red pilled community" who believes the same concept and they're worse. Gayathri chechi please do a video on that.
@lydiathadathil5855
@lydiathadathil5855 3 жыл бұрын
Yes, please do a video on 'manosphere'
@blockchain3569
@blockchain3569 3 жыл бұрын
Red pilled society addresses the unfair legislation when it comes to divorce settlements, toxic feminity and women demanding equity rather than equality. It has nothing to do with alpha males.
@harviraymondkv7403
@harviraymondkv7403 3 жыл бұрын
@@blockchain3569 you're right. I'm sorry.
@anaa1881
@anaa1881 3 жыл бұрын
If someone refers to themselves as 'alpha males', then it's a red flag right there. I get what u r saying.
@soniyajancyjoseph3924
@soniyajancyjoseph3924 3 жыл бұрын
@@blockchain3569 uuvvu🙄
@Midhun-1994
@Midhun-1994 3 жыл бұрын
ഇങ്ങനെയൊരു Video ഇവിടെ നിന്ന് വരും എന്നകാര്യം Predictable ആയിരുന്നു... 👍 By profession iam a chef.. And when I started my job(6 year's back) i also got some comments related to ആണത്തം.... പക്ഷേ അന്ന് അവർ പറഞ്ഞതൊക്കെ ഒരു പരിധിവരെ ശരിയാണെന്നാണ് തോന്നിയത്, രണ്ടു-മൂന്നു വർഷമെടുത്തു ആ പറഞ്ഞതിലൊന്നും സ്വീകാര്യമായ ഒന്നും തന്നെയില്ലന്ന് തിരിച്ചറിയാൻ...
@aryab6017
@aryab6017 3 жыл бұрын
It's good to see people are calling him out🔥 👏👏
@vaanixx
@vaanixx 3 жыл бұрын
HARRY EDWARD STYLES 😭😭😭😭 My love ❤️❤️❤️ I'm glad uuh mentioned him💓
@nandanamurali6704
@nandanamurali6704 3 жыл бұрын
Mee too 😭😭😭
@vaanixx
@vaanixx 3 жыл бұрын
@@nandanamurali6704 nte comment kndu pidcha 🙈😂❤
@nandanamurali6704
@nandanamurali6704 3 жыл бұрын
@@vaanixx pinalla😂
@vaishnavivb2748
@vaishnavivb2748 3 жыл бұрын
Harry styles😍🔥🔥
@aksharabalakrishnannair9393
@aksharabalakrishnannair9393 3 жыл бұрын
😘harry
@preejasiv2184
@preejasiv2184 3 жыл бұрын
Feminism.. ആണ് ഇപ്പോൾ ഏറ്റവും കൂടുതൽ misinterpret ചെയ്യപ്പെടുന്ന ഒരു വാക്ക്..കാരണം ഒന്നേ ഉള്ളു.. സ്ത്രീകൾ സ്വന്തം അഭിപ്രായം പറയാൻ പാടില്ല..
@minholly6963
@minholly6963 3 жыл бұрын
Alpha male real ആണെങ്കിൽ പ്രസവിക്കുന്ന Omega males ഉം കാണുമായിരിക്കും 😂😂😂
@janellek717
@janellek717 3 жыл бұрын
😂😂😂
@Nyan1818
@Nyan1818 3 жыл бұрын
A BL reader I'm sure 🤭
@minholly6963
@minholly6963 3 жыл бұрын
@@Nyan1818 huhu😁
@sreelakshmicv8486
@sreelakshmicv8486 3 жыл бұрын
Athentha
@janellek717
@janellek717 3 жыл бұрын
@@sreelakshmicv8486 alpha/omega fanfiction search cheyth nokk
@alby-6742
@alby-6742 3 жыл бұрын
ആ വധൂരി ഒരു രക്ഷയുമില്ല കേട്ടോ😂...ഒരു പോഴൻ അല്ലാതെന്ത് പറയാൻ!
@alby-6742
@alby-6742 3 жыл бұрын
@Asha Lizzy aam കണ്ടു ഇന്നലെ രാത്രി ആൾ ഒരു video upload ചെയ്തതിന്റെ കമന്റുകളിലെ support. ആ ടൈപ്പ്‌ ആളുകൾ ,കൂടുതലും ചെറുപ്പക്കാർ 9 ലക്ഷത്തോളം ഉണ്ടല്ലോ എന്നോർക്കുമ്പോൾ നാട്ടിലെ ആളുകളുടെ ബൗദ്ധികനിലവാരത്തെകുറിച്ച് സഹതാപം തോന്നുന്നു😇😇
@anagha.s9445
@anagha.s9445 3 жыл бұрын
Njnm ayalude subscriber ayirunnu, chromental preshnam vannappol mansilay ayal toxic aanenn, pinne unsubscribe cheythu,
@aiswaryaanilkumar9581
@aiswaryaanilkumar9581 3 жыл бұрын
Annu aa show il ninnum airport il ethiyappol kandallo fans support
@kayaaryess
@kayaaryess 3 жыл бұрын
Innale thanne ee video prathishichirunnu..... Mallu analyst,gaya3 ivar aan ente Fav youtubers.
@sidharthk1753
@sidharthk1753 3 жыл бұрын
When women shows masculine characters it's normal abd she is portrayed as the strong fierce lady with "girl power " and ,"go girl" quotes supporting her but when men shows it it's toxic..!?
@kripavenugopal2267
@kripavenugopal2267 3 жыл бұрын
Well if a man showing musculity by being inhumane in nature.. Then that is toxic masculinity. And masculinity is more of a social norm rather that biological.
@markevans869
@markevans869 3 жыл бұрын
@@kripavenugopal2267 *social norm 🙄 Do you have any Sources to back it up?😊
@letthemlove1372
@letthemlove1372 3 жыл бұрын
Everything should be normalized
@ashiljaya
@ashiljaya 3 жыл бұрын
Harry Edward Styles Supremacy!! 👑🔥❤️
@durgasurendran3043
@durgasurendran3043 3 жыл бұрын
Harry Styles poliyalle 😍
@wildflower8939
@wildflower8939 3 жыл бұрын
Pinnelaandu. Harry is amazing.
@meowonuu
@meowonuu 3 жыл бұрын
I am so proud to be a Harry fan❤️ A man of culture 😂
@psychologisttalksmalayalam6495
@psychologisttalksmalayalam6495 3 жыл бұрын
Chechy ee vekthy depression undengyl samsarichal theeruna onnanaenum chila manasika budhymutukal weird aytum paranjt und . societyil Ulla stigmas karanam aalukal help eduakn madikumbol,ithinu weightage kootukayaanu itharam contentsilude.blind ayt ith follow cheyunavar und . krithyamaya qualification ilathe mislead cheyunna itharathilua KZbin Psychology departmentkara paty oru video cheyamo.mental health matters ennath aa hashtagil othungy povunu.
@safalyaparameshwaran3290
@safalyaparameshwaran3290 3 жыл бұрын
ഉണ്ണി ചേട്ടന്റേം കണ്ടു.. mallu analyst ന്റേം കണ്ടു.. ചേച്ചിയുടെ vedio ക്ക് waiting ആയിരുന്നു.. At last.. 🤗🤗❤️🔥 These progressive trios ❤️❤️❤️
@rahuljacob516
@rahuljacob516 3 жыл бұрын
ലെ മാടപള്ളി: ഫുൾ കോൺഫിഡൻസിൽ വന്നു മണ്ടത്തരം പറയാൻ പറ്റുമോ സക്കീർ ഭായിക്ക്.. But I can 🔥😎
@athirauthaman3910
@athirauthaman3910 3 жыл бұрын
OMG...OMG..You mentioned Harry styles 😍😍😍.. Feels sooo happy..
@Hope-rh8bi
@Hope-rh8bi 3 жыл бұрын
Please Gayathri.. you should talk about kpop hating because its too "gay"ish 🥴 and the hate towards kpop fans because they think girls are simping over gay men. 🙄🙄🙄 Hello !! Im a kpop fan, they are talented singers dancers and probably more beautiful than anyone else i have ever seen.
@Anonymous-zi1dk
@Anonymous-zi1dk 3 жыл бұрын
Me too
@meowonuu
@meowonuu 3 жыл бұрын
I vote ❤️
@Hope-rh8bi
@Hope-rh8bi 3 жыл бұрын
Don't you guys think.. after saying nonsense about kpop and belittling them with xenophobic and racial slurs.. they stand there with a sense of pride.. like they achieved something.🙄
@meowonuu
@meowonuu 3 жыл бұрын
@@Hope-rh8bi Yeah I'm sick of these toxic people. K-pop idols and even fans are bullied. For a while I uninstalled my Instagram account because of toxic memes against BTS. I really pity those shitty memers who are so insecure that they are trying to drag down successful young people by such crappy memes.
@ahalyareghunath3594
@ahalyareghunath3594 3 жыл бұрын
True... A lot of male fanboys never admit that they are their fans just because they will be teased by their peers. Most of the people, who don't even know kpop ,hate it just because they think it makes them look cool.
@elizabethjacob5440
@elizabethjacob5440 3 жыл бұрын
First of all, Harry styles wore it better... And love the fact that you suggested "sapiens" ... Its my new favourite book ... It opens your eyes to all of things. Sharikkum paranjaal orupaadu archaic settled concepts polinju poyi , after reading that
@ampilyjs9284
@ampilyjs9284 3 жыл бұрын
Pop music actually made me to rethink a lot about stereotypes
TOXIC ADVICE THAT YOU SHOULD STOP LISTENING TO!
19:11
Get Roast with Gaya3
Рет қаралды 141 М.
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 2,1 МЛН
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 6 МЛН
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 63 МЛН
6 Male Personality Types - Which one Are You? | Malayalam
11:21
Motives Media
Рет қаралды 75 М.
COMPLIMENTS OR INSULT? Roasting backhanded compliments!
12:46
Get Roast with Gaya3
Рет қаралды 138 М.
ROASTING TOXIC MEMES IN MALAYALAM
11:10
Get Roast with Gaya3
Рет қаралды 157 М.
Why do some people HATE Change & Technology
9:25
Get Roast with Gaya3
Рет қаралды 130 М.
PERIODS TABOO : Impurity, superstition and myths
12:08
Get Roast with Gaya3
Рет қаралды 179 М.
CASTEISM IN MALAYALAM CINEMA | Get roast with gaya3
11:28
Get Roast with Gaya3
Рет қаралды 384 М.
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 2,1 МЛН