Next topic could you do combining gender with profession or adjective. Patients still think women can only be nurses and men doctors. Sistereee enn vilikku. For eg: lady superstar, male nurse, lady doctor.
@piratemoviefan15173 жыл бұрын
@@aishaishwarya4749 madam, lam also from the medical profession.chila kulastreekal kaaranam kure nashtangal jeevithathil sambhavichittundu.enikk ith ellaam aarodengilum onnu parayanam ennundu.l donot want to made it public. how can I contact you through instagram??pls kindly give me a reply..........
@asritha24293 жыл бұрын
കറുത്തിട്ടാണെങ്കിലും നല്ല ഭംഗി ഉണ്ടെന്ന് പറയുന്നതാണ് മെയിൻ.. ഇജ്ജാതി manushyar😆😆
@footballlover26533 жыл бұрын
എന്നേ പറ്റി ഇത് തന്നെയാണ് സ്വന്തം ഫ്രണ്ട്‌സ് പോലും പറയുന്നത് കേട്ട് കേട്ട് മടുത്തു. തടി ഇല്ലാണെങ്കിൽ കുറച്ചും കൂടി ഒന്ന് വെളുത്തിരിണെങ്കിൽ നീ ചുള്ളൻ ആയേനെ എന്ന് പറയുന്ന Cousins ഉം. അമ്മ മാത്രമാണ് എന്നേ ചുള്ളൻ എന്ന് ഒരു കുറവും കാണിക്കാതെ വിളിക്കുന്നത് 🤗.
@anjaliajith59093 жыл бұрын
💯💯 sathyam 😬😬😬😬
@asritha24293 жыл бұрын
@@footballlover2653 അമ്മ ഉണ്ടല്ലോ heroine 💖
@footballlover26533 жыл бұрын
@@asritha2429 Mm അതെ 😊
@tonythomas2643 жыл бұрын
Anubavam guru alle 🤔
@thasleenacb15433 жыл бұрын
എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമ തന്നെ എടുത്താൽ.. അതിലെ എൽസമ്മ എന്ന കഥാപാത്രം ബോൾഡ് ആയത് കൊണ്ട് ആ സിനിമക്ക് ഇങ്ങനെ ഒരു പേര്...?? 🙄 അതെന്താ എൽസമ്മ എന്ന പെൺകുട്ടി എന്ന് ഇട്ടാൽ..പെൺകുട്ടികൾ ബോൾഡ് ആണെങ്കിൽ അത് പെൺകുട്ടി ആണെന്ന് അംഗീകരിക്കാൻ മടി..
@BePathuu3 жыл бұрын
👍👍
@vismaya28603 жыл бұрын
Sathyam 😤 enk പല്ലപ്പോഴും തോന്നിയിട്ടുണ്ട്..
@sargatreesakoshi50873 жыл бұрын
well said.......
@adarshke12743 жыл бұрын
Level Thinking👍
@crazyvlogz7843 жыл бұрын
Yaa
@sandras73113 жыл бұрын
ഇതിൽ ഒന്നു പോലും കേൾക്കാത്ത ആരെങ്കിലും ഉണ്ടേൽ അവർ ജനിച്ചിട്ടില്ല.... 😂😂😂
@sreedevii24793 жыл бұрын
😂😂🤣🤣
@divyanandu3 жыл бұрын
Sathyam🤣🤣🤣
@user-rm1xe7xk2n3 жыл бұрын
😂🤣
@alby-co4iv3 жыл бұрын
Nkl njaan janichu kaanillla.🙄
@devasree57663 жыл бұрын
ജനിക്കാൻ ഇരിക്കുന്ന കുഞ്ഞുങ്ങളെ വരെ പറയുന്ന ടീംസ് ഉണ്ട്, അനുഭവം
@スリーレクシュフミ3 жыл бұрын
വളരെ correct ആണ്.. ഇനി ഞാൻ ആരോടും ഇങ്ങനെ പറയാതെ ഇരിക്കാൻ ശ്രമിക്കാം.
@namithajacob70683 жыл бұрын
Most genuine comment 💕
@abeljosemavely33253 жыл бұрын
Me Too 😉
@jayesh58623 жыл бұрын
ഞാനും
@arjunwernick35103 жыл бұрын
That’s y this channel therefore..
@varshasam6203 жыл бұрын
Njanum🙄
@soniyajancyjoseph39243 жыл бұрын
പ്രശംസിക്കൽ ഒരു സൈഡിൽ കൂടി കളിയാക്കൽ മറ്റൊരു സൈഡിൽ കൂടി.. ഇതിൽ നമ്മൾ മലയാളികൾക്ക് phd ഉണ്ട്😒😑😁
@arshaarcha83363 жыл бұрын
🤣
@Capflying3 жыл бұрын
@@chandlerminh6230 so judgmental of you to assume she meant 'only' malayalis.
@natarajanp24563 жыл бұрын
ഭംഗിയില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് കോമ്പല്ലു കാണിച്ചു കണ്ണു മിഴിച്ചു ഒരു ലേഡി ഡ്രാക്കുളയെപ്പോലെയെങ്കിലും കാണിക്കാതിരുന്നുകൂടെ 😂😅
@vsl3693 жыл бұрын
ദളിതുകൾ വെളുത്തിരുന്നാൽ അടുത്ത ചോദ്യം 'നിന്നെ കണ്ടാൽ പറയൂല നീ പുലയനാണെന്ന് "..🤔
@tinag75063 жыл бұрын
Ente college il oru ezhava Chechi undairunnu...pullikkari Nalla veluth entvm sundari aarnu a batch il...ppl used to always comment on how surprised they are when they know her caste....n at the same time they shame another chechy who is in the same cast but looks dark 'aa kuttiye kandaal parayumallo thazhna jaadiyanh" like wth🙄
@unified_beatz55993 жыл бұрын
Yeah in their beliefs cherumakkal should be raven..
എനിക്ക് കിട്ടിയൊരു അഭിനന്ദനം... Lockdown സമയത്തു ബോട്ടിൽ ആർട്ട് ചെയ്തു നോക്കി.... കണ്ടപ്പോൾ എനിക്ക് നന്നായി തോന്നി അത് ഞാൻ ഫോട്ടോ എടുത്തു ഫേസ്ബുക്കിലും, ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തു... അപ്പൊ ഒരുത്തൻ പറയുകയാ "ഈ പ്രായത്തിൽ ആണോ ഇതൊക്കെ ചെയുന്നത് എന്ന് ".... എനിക്ക് ഇപ്പോൾ 37 വയസ്സ് ഉണ്ട്....നീ ഉദേശിച്ച പ്രായത്തിൽ ഞാൻ കോമ സ്റ്റേജിൽ ആയിരുന്നു അതുകൊണ്ട് അന്ന് ചെയ്യാൻ പറ്റിയില്ല എന്ന് റിപ്ലൈ കൊടുത്തു.... അതിന് ഒരുപാട് ലൈക് കിട്ടി...😀😀😀
@user-du5cs1vs7d3 жыл бұрын
👏
@athiranandu79633 жыл бұрын
👍👍
@maryantony66033 жыл бұрын
"Male nurse" and" lady doctor" ith kett maduthavar indo
@varshasam6203 жыл бұрын
Sathyam 🙄
@drarshamdev14263 жыл бұрын
ഉണ്ട്....
@piratemoviefan15173 жыл бұрын
@@drarshamdev1426 madam, lam also from the medical profession.chila kulastreekal kaaranam kure nashtangal jeevithathil sambhavichittundu.enikk ith ellaam aarodengilum onnu parayanam ennundu.l donot want to made it public. how can I contact you through instagram??pls kindly give me a reply..........
@nandar34963 жыл бұрын
Yes really...,😬
@comsreyaskpl53763 жыл бұрын
Lady Doctor Kore kuranjittund But male nurse😑
@suhanasuhana25713 жыл бұрын
ഇതിൽ വിട്ടു പോയ ഒരു കാര്യം ഉണ്ട്. ഞാൻ കേട്ടിട്ടുള്ളത് ആണ്. എന്റെ പൊന്നുമോളെ നീ ഒരു ആൺകുട്ടി ആയിരുന്നെങ്കിൽ നിന്റെ വീട്ടുകാർക്കൊരു മൊതൽകൂട്ട് ആയിരുന്നേനെ. അന്ന് ഇത് കേട്ടപ്പോൾ എന്റെ അവസ്ഥ. അപ്പൊ ഞാൻ പെണ്ണ് ആയത് കൊണ്ട് ഞാൻ ഇങ്ങനെ ഒക്കെ ആയിട്ടും ഒരു കാര്യവും ഇല്ലേ എന്ന് ആണ്.
@gowrinandana89993 жыл бұрын
true true..sometimes even my parents say that.
@geethas12393 жыл бұрын
ചങ്കിൽ തറക്കുന്ന കമന്റ് തന്നെ
@dhwani81043 жыл бұрын
Sathyam... kettittund ingane..
@jaseeljp34323 жыл бұрын
എന്റെ ഒരു സുഹൃത്തുണ്ട് പുലയ സമുദായത്തിൽ ഉള്ളതാണ് ഞങ്ങളെ കൂട്ടത്തിൽ നല്ല വെളുപ്പുള്ളത് അവനിക്കാണ് ഒരിക്കൽ കോളേജിൽ ഇരുന്ന് സംസാരിക്കുമ്പിൾ കൂട്ടത്തിൽ ഉള്ള ഒരുത്തൻ അവനെ കണ്ടാൽ പുലയനാണെന്ന് പറയത്തെ ഇല്ല എന്താ വെളുപ്പ് എന്നു പറഞ്ഞപ്പോള് ഞാൻ തിരിച്ചു ചോതിച്ചു അതെന്താ അവർക് വെളുക്കാൻ പാടില്ലേ എന്ന്... അപ്പോൾ അവൻ ഞാൻ അങ്ങനെ പറഞ്ഞതല്ല ഇങ്ങനെ പറഞ്ഞതല്ല എന്നൊക്കെ പറഞ്ഞു.. പിന്നീട് ഞാൻ അവനിക് അതിന്റെ കാര്യ ഗൗരവം പറഞ്ഞു മനസിലാക്കികൊടുത്തു.. ഇത്തരത്തിലുള്ള ജാതി അധിക്ഷേപ ചോദ്യങ്ങൾ ഒരുപാട് തവണ കേട്ടിട്ടുണ്ട് എന്ന് അവൻ എന്നോട് പറഞ്ഞിട്ടുണ്ട് നമുക്ക് എപ്പോഴാണ് മാറ്റം വരിക 😌
@aswinmv41843 жыл бұрын
"+2 ലാണോ കണ്ട പറയില്ലാട്ടോ"😬😬. കണ്ടാൽ പറയാത്തത് എന്താണ് എന്ന് കണ്ടുപിടിക്കലാണ് ഇവരുടെ മെയിൻ
@anakhasunil44053 жыл бұрын
😂😂😂😂
@footballlover26533 жыл бұрын
ഞാനിപ്പോൾ +1 student ആണ് കണ്ടാൽ കല്യാണം ആയ ചെക്കനെ പോലെ ഇണ്ട് എന്ന് പറഞ്ഞു പുകഴ്ത്തുന്ന എന്നാൽ അതോടൊപ്പം ചെറുതായി കളിയാക്കുന്ന വർത്തമാനം ആണ് നാട്ടുകാരുടേത്
@angel_merin3 жыл бұрын
🤣പോട്ടെ ആങ്ങളേ 😁naatkarkk വേറെ പണി ഒന്നും ഇല്ലല്ലോ....
@rahulrahul.m.s88403 жыл бұрын
@@footballlover2653 Bro , ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ല ........ ഞാൻ വർഷങ്ങളോളം കേട്ടുമടുത്ത ക്ലീഷേ ആണ് ...
@footballlover26533 жыл бұрын
@@rahulrahul.m.s8840 പറഞ്ഞിട്ട് കാര്യമില്ല bro just ignore it അല്ലാതെ എന്ത് വഴി 😒
@eskaybee3 жыл бұрын
കണ്ടാൽ തോന്നില്ല ട്ടോ SC ആണ് ന്ന് 😵
@athinaar-yan3 жыл бұрын
😀athe athe
@vijaykrishnansatheesh62553 жыл бұрын
ഉം.. ഉം... കേട്ടിട്ടുണ്ട്.. ഒരുപാട് കേട്ടിട്ടുണ്ട്..🙂.
@haripriyassuvarna383 жыл бұрын
Ennum kettathe ulu
@Trollika_Devi3 жыл бұрын
Respond with " pakshe ningale doorathu ninnu kandale ariyam Oru @$$h0le annennu "
@brokebitch80043 жыл бұрын
Orupaadu kettittundu 😂😂😂
@Noodleheadgurl3 жыл бұрын
Aunty: പണ്ട് എന്ത് അടക്കോം ഒതുക്കം ഉള്ള കൊച്ചായിരുന്നു.. Me: ayseri😼
പെണ്പിള്ളേർ കൊള്ളാവുന്ന വല്ല കാര്യങ്ങളും ചെയ്താൽ അതിന്റെ അടിയിൽ പോയി "ഓള് ചുണകുട്ടിയാണ്, ആൺകുട്ടിയാണ്'" എന്ന comments കാണാം..എന്തേ പെണ്ണിന്റെ ബോഡിയിൽ ഉള്ളവർക് അഭിനന്ദിക്കാൻ കൊള്ളാവുന്ന ധൈര്യം വേണ്ട ഒന്നും ചെയ്യാൻ പറ്റില്ലേ?! വല്ലാത്ത തരം senseless അഭിനനദ്നം😁😁
@EndoplasmiicReticulum.3 жыл бұрын
"Elsamma enna aankutti" enn paranj film thanne und🥴
@SouStories3 жыл бұрын
എന്നോട് പറയാറുണ്ട്. അപ്പൊ ഞാൻ പറയും... തന്റെടമുള്ള പെണ്ണുങ്ങളെ കണ്ട് ശീലമില്ലാഞ്ഞിട്ടാ എന്ന്.
@vismaya28603 жыл бұрын
@@EndoplasmiicReticulum. so true 💯
@alby-67423 жыл бұрын
@@SouStories നീ ആണായി ജനിക്കേണ്ടത് ആയിരുന്നെന്ന് ഒരാൾ പറഞ്ഞപ്പോ എനിക് പെണ്ണായിരിക്കുന്നതാണ് ഇഷ്ടം, അതിൽ സന്ദോഷമേയുള്ളുവെന്ന് ഞാനും പറഞ്ഞിട്ടുണ്ട്..പെണ് കുട്ടികൾ നല്ലത് ചെയ്താൽ അംഗീകരിക്കുക, അല്ലാതെ അതിന്റെ ഇടയിലൂടെയും ആണുങ്ങളെ നൈസ് ആയിട്ട് glorify ചെയ്യാൻ വരുന്നവരോട് അടുത്ത് കാണുന്ന കണ്ടം വഴി ഇറങ്ങി ഓടാൻ പറയ്ക അത്രേ ഒള്ളു😁😃😃
@amrithalakshmip10433 жыл бұрын
വീട്ടിൽ വിരുന്നിനു വന്ന അമ്മായി "അമ്മേടെ നിറോം ഭംഗിയും മക്കൾക്ക് കിട്ടീട്ടില്ല "........ ഞാനും അനിയത്തിയും പ്ലിംഗ്.......
@ragik4153 жыл бұрын
Entammmooo orayiram vattam kettinttundu same... njhan um Ente sis um 😀
@sherineabdllah56503 жыл бұрын
കളർ കുറവ് ആണെങ്കിലും നല്ല മുഖ ലക്ഷണം ഉള്ള കുട്ടിയാ.. 🙄🙄🙄 Really?!!
@tonythomas2643 жыл бұрын
Anubavam guru alle 🤔
@kavyapavithran98823 жыл бұрын
Colr illenkilum.. Mughabhangi ind
@varadasaveri96393 жыл бұрын
🙌🙌
@anusreeunni85473 жыл бұрын
ദേഷ്യം വരും 🤯🤯🤯
@HarryPotter-yd2vk3 жыл бұрын
technically speaking, black/brown colour ullavar alle color kooduthal ullavar?? fair aalkkark alle color kuravv???? 🤔🤔🤔🤔🤔🤔
@sethusn35233 жыл бұрын
പലയിടത്തും...ഞാൻ comment ചെയ്തു ചോദിച്ച കാര്യമാണ്....ചേച്ചി പറഞ്ഞ 'Lady' superstar ന്റെ കാര്യം ....പക്ഷെ ഒരു മനുഷ്യനും mind ചെയ്തിട്ടില്ല.....Sudha Mam ഇതിനെക്കുറിച്ചു സംസാരിച്ചിരുന്നു...എന്ന് ഇപ്പഴാണ് അറിയുന്നത്...😇😇
@arunp39203 жыл бұрын
Lady police, lady doctor....
@HarryPotter-yd2vk3 жыл бұрын
girl gamer lady doctor male nurse lady director lady driver lady boss
@edited1633 жыл бұрын
ഇതുപോലെ തന്നെയാണ് ഇടംപേരുകളും... സ്നേഹംകൊണ്ട്. ആണ് വിളിക്കുന്നത് എന്ന് വിജരിക്കും പക്ഷേ അങ്ങനെയല്ല... ഉദാ-"കറുത്ത മുത്ത്".. "കുഞ്ഞൻ"..
@footballlover26533 жыл бұрын
അതെ IM Vijayan നെ കറുത്ത മുത്ത് എന്ന് വിളിക്കുന്നത് ഒരു പ്രഹസനം അല്ലെ പുള്ളി നല്ല footballer ആണ് ഒരു ultimate legend എന്ന് വിളിച്ചാൽ പോരെ
@@edited163 അതെ അതുപോലെ തന്നെ ദിലീപ്, ഇന്ദ്രൻസ് ഇവരെ ഒക്കെ ഉയരത്തിന്റെ പേരിലും മണി ചേട്ടനെയും, പെലെ യേയുമ്, വിജയൻ സർ നെ നിറത്തിന്റെ പേരിലും ചിലർ ചീപ്പ് സെന്റിമെന്റ്സ് കാട്ടുന്നു
@HarryPotter-yd2vk3 жыл бұрын
@@footballlover2653 even messi...
@fareen27233 жыл бұрын
Ya right 🙏
@ashrafpc53273 жыл бұрын
നിന്നെ കണ്ടാൽ പറയുല. നിനക്ക് ഇത്രയും ബുദ്ധി ഉണ്ട് എന്ന് പിന്നെ ബുദ്ധി മുഖത്ത് എഴുതിവെച്ചിരിക്കുക അല്ലേ.😁😁
@ThisisAathira3 жыл бұрын
😆
@footballlover26533 жыл бұрын
ബുദ്ധി ഇല്ലെങ്കിലും സാമാന്യ ബോധം പോലും ഇല്ലാത്തവരാണ് bro ഇങ്ങനെയൊക്കെ പറയുന്നത്
@srashni16633 жыл бұрын
🤣🤣🤣
@anamika36183 жыл бұрын
"Itrem budhi ondayirunno.. Njan vicharichu nee oru potti anennu.." 😏
@hrithu23193 жыл бұрын
Eni muthal buddhi thorann kanikendi varum 😂
@bija75663 жыл бұрын
"തടി ഇച്ചിരി കുറച്ചാൽ സൂപ്പർ ആകും" "ഇത്ര മെലിയണ്ട, ഇച്ചിരി തടി വേണം." ഇടയ്ക്കിടയ്ക്ക് ഞാൻ തന്നെ കേൾക്കുന്നതാണ്. ഡയറ്റ് ചെയ്താൽ കുറയും, ഫുഡ് കൺട്രോൾ ഇല്ലാഞ്ഞാൽ കൂടും. ഇവർ ഉദ്ദേശിക്കുന്ന കറക്റ്റ് proposition അറിഞ്ഞിരുന്നെങ്കിൽ.... 🙏😎
@kimitzuosoo52893 жыл бұрын
😂😂😂
@nidhiladinesh3 жыл бұрын
കുട്ടി കുറച്ച് കറുത്തിട്ടാണെകിലും നല്ല മുഖശ്രീ ഉണ്ട് 😏
@vijaykrishnansatheesh62553 жыл бұрын
When some relatives meets my sister after a long time: കൊച്ചിനെ അങ്ങ് കെട്ടിച്ചു വിടാറായെല്ലോ... ശെരിക്കും 16 വയസായ എന്റെ cousin sis :🙄🤐😒..
@shilnafathima59443 жыл бұрын
Same avastha😅
@angel_merin3 жыл бұрын
🤣🤣
@vijaykrishnansatheesh62553 жыл бұрын
@@shilnafathima5944 🤣
@vijaykrishnansatheesh62553 жыл бұрын
@@angel_merin 😁😹
@englishrose16363 жыл бұрын
Sathyam. Vellya shallyaanu
@Rakeshmohanan3 жыл бұрын
പൂച്ചയെ കൊള്ളാം പൂച്ചയുടെ കണ്ണ് കൊള്ളില്ല എന്ന് പറയുന്ന ടീംസ് 🤣🤣
@rahulbabu.t23563 жыл бұрын
ഗുഡ് ..പക്ഷെ ടീച്ചർ ന്റെ മോൻ അല്ലെ ..?? എന്നിട്ടാണോ ഈ മാർക്ക് ... ഞാൻ ലൈഫ് ലു ഏറ്റവും കേട്ട് തഴമ്പിച്ച ഡയലോഗ് ..സഹിക്കാൻ പറ്റില്ല
@georgevincent933 жыл бұрын
Ormipikkalay
@rahulbabu.t23563 жыл бұрын
@@georgevincent93 ഹിഹിഹി ..അപ്പോൾ ഒരാൾ മാത്രം അല്ല
@angel_merin3 жыл бұрын
എന്റെ പൊന്നോ 🙀ഓൺലൈൻ ക്ലാസ്സ്ന്റെ ഇടെ കൂടെ വരെ ഈ question ഞാൻ കേക്കാണ് 🤧
@rahulbabu.t23563 жыл бұрын
@@angel_merin അപ്പോൾ തലമുറകൾ കൈമാറി ഈ ഡയലോഗ് അങ്ങനെ സഞ്ചരിക്കുവാ ...അല്ലെ ...സന്തോഷം
@nevingeorge98353 жыл бұрын
@@rahulbabu.t2356 never ending cliche
@nchl53403 жыл бұрын
I hate how relatable each and every one of your points was.
@vineethgodsowncountry97533 жыл бұрын
ഒരു പ്രഗൽഭനായ അഭിഭാഷകനായിട്ടും👨⚖️, 'ലുക്ക് ഇല്ലായ്മയാണ്🤔' തൻ്റെ പ്രശ്നമെന്ന് പരസ്യമായി അംഗീകരിക്കാനും,അതൊരു 'കുറവായി'(ചിലരുടെ കണ്ണിൽ!) കാണാതെ നീതിക്കും, ന്യായത്തിനുമൊപ്പം നിലകൊള്ളുകയും ചെയ്ത അഡ്വ.മുകുന്ദനുണ്ണിയാണ് എൻ്റെ ഹീറോ!😊
@igs74083 жыл бұрын
🙌
@vineesha75553 жыл бұрын
Ya mone
@brahmadathanmr36693 жыл бұрын
Power🔥🔥🔥🔥
@kjmelodies69753 жыл бұрын
Yeah mone power
@preethashaji97793 жыл бұрын
Superb ഞാൻ കേൾക്കുന്ന സ്ഥിരം ഡയലോഗ് ഭർത്താവ് ഇല്ലേലും അവൾ മക്കളെ നന്നായി നോക്കുന്നുണ്ട് (അല്ലേൽ നോക്കത്തില്ലായിരിക്കും🤔🤔🤔🤔)എന്റെ മകൻ കേൾക്കുന്നത് അച്ഛനില്ലേലും അവൻ നന്നായി പഠിക്കുന്നുണ്ട് (അച്ഛൻ മരിക്കുന്നത് വരെ അവൻ പഠിച്ചിരുന്നത് വെറുതെ ) പിന്നെ ഉപദേശം അമ്മയ്ക്കും അനിയത്തിക്കും നീ മാത്രം ഉള്ളു ചീത്ത വഴിക്ക് ഒന്നും പോകരുത് ട്ടോ അമ്മ പറയുന്നത് ഒക്കെ കേൾക്കണം ഇവരോട് ചേച്ചി ചേച്ചിയുടെ മകൻ ഇപ്പൊ എന്ത് ചെയുന്നു എന്നൊന്ന് ചോദിച്ചാൽ മോളെ ഒന്നും പറയണ്ട കൂട്ടുകെട്ടു കൊണ്ട് ആകെ തെണ്ടി തിരിഞ്ഞു നടക്കുവാ പറഞ്ഞാലും കേൾക്കില്ല എന്തെങ്കിലും ആവട്ടെ പഠിച്ചോളും 😃😃😃😃😃
I’m a woman who is in a relationship with an African. I heard this statement from 3 of my Malayalee friends saying “once you go black you don’t go back. According to me it’s not a compliment it’s sexual discrimination 😡
@sujinsurandran40513 жыл бұрын
International complement too
@nevingeorge98353 жыл бұрын
Great
@LeviAckerman-nn5fe3 жыл бұрын
Its racist too.😠
@sindhumadhavan883 жыл бұрын
That is exactly my point ..raceist and inappropriate
@namithamohan24803 жыл бұрын
Racist on so many levels
@doja43943 жыл бұрын
നിന്നെ കണ്ടാൽ പഠിക്കുന്ന കുട്ടി ആണെന്ന് തോന്നില്ല... എന്ന് പറഞ്ഞ എന്റെ ഫ്രണ്ടിനെ ഈ നിമിഷം ഓർക്കുന്നു 🙌🙌
@nublanishan40483 жыл бұрын
Njanum ketitund same... 😅😅
@snehaks55613 жыл бұрын
Njanum orkunu😂
@ajitharadhakrishnan51863 жыл бұрын
Nanum
@brightsparkk21253 жыл бұрын
Njnum kettittund 😖😖
@doja43943 жыл бұрын
Apol njan mathram alla 🤣
@ismailbinlatheef6383 жыл бұрын
കണ്ണട വെച്ചതാണോ എന്നാ പഠിപ്പി ആയിരിക്കും ലെ 🤣🤣🤣 വന്നു വന്ന് കണ്ണട ഒഴിവാക്കേണ്ട അവസ്ഥ ആണ് 😁😁
@AzharAli-dg5kw3 жыл бұрын
ഇവിടെ പടിപ്പിയാണെന്ന് ആൾക്കാരെ തോന്നിക്കാൻ എന്ത് ചെയ്യും
@AzharAli-dg5kw3 жыл бұрын
പക്ഷെ കണ്ണട വെച്ചാൽ മുഖത് പാട് വരില്ലേ
@abinmaniky27913 жыл бұрын
@@AzharAli-dg5kw അയ്ശേരി
@anime_girl46263 жыл бұрын
@Lestrange Bellatrix 😂😂
@jezajaisal48943 жыл бұрын
This was the comment I was looking for! I was starting to think it was not that common after all..
@swetha_gangan3 жыл бұрын
കണ്ടാൽ പറയൂല്ലട്ടോ ഇത്ര നന്നായി roasting vdos ചെയ്യുമെന്ന് 😜😂🙄 വീഡിയോ 👌ഇതുപോലുള്ള പറച്ചിലൊക്കെ ഞാനും കേട്ടിട്ടുണ്ട്.😇
@gaya33 жыл бұрын
😂
@akhilachandran86553 жыл бұрын
😂😂👌👌
@aswathykrishnas83123 жыл бұрын
@@gaya3 Pornography nallathaano pottayaano ennulathine kurichu oru video cheyyumo???
@linijoseph36413 жыл бұрын
ഈ അടുത്തു ഒരു ക്ലിനിക്കിൽ ഞാൻ ഫുൾ ബോഡി ചെക്കപ്പ് ചെയ്യാൻ പോയി . കുഞ്ഞു നാൾ തൊട്ടു മെലിഞ്ഞു ഇരിക്കുന്നത് കൊണ്ട് ഒരുപാട് കളിയാക്കലുകൾ കേട്ടിട്ടുള്ള വ്യക്തി ആണ് ഞാൻ . ഇപ്പോൾ ഒരുപാടു തടി ഇല്ലെങ്കിലും പാകത്തിന് എന്റെ പൊക്കത്തിനുള്ള തടി എനിക്കുണ്ട്. ക്ലിനിക്കിൽ ചെന്നപ്പോൾ എനിക്ക് യാതൊരു മുൻപരിചയം ഇല്ലാത്ത സ്ത്രീ എന്നെ കണ്ട പാടെ "അയ്യോ ഭക്ഷണം ഒന്നും കഴിക്കാറില്ലേ " എന്ന കളിയാക്കൽ. ഞാൻ അതിനുള്ള മറുപടി കൊടുത്തെങ്കിലും അവർ വിടാൻ ഭാവമില്ല . ദേഷ്യം വന്നെങ്കിലും മര്യാദക്ക് ചിരിച്ചു കൊണ്ടാണ് ഞാൻ അവർക്കു മറുപടി കൊടുത്തത്. അപ്പോൾ അടുത്തതു "അയ്യോ നാക്കിനു എന്താ നീളം , കണ്ടാൽ പറയില്ല എന്ന് " ഇവർക്കൊക്കെ എന്താ പ്രശ്നം എന്ന് ഇത് വരെ മനസിലായില്ല. നമ്മുടെ നാട് ഒരിക്കലും നന്നാകില്ല.
@mevinmathew35613 жыл бұрын
There are some people who call Lena as 'female Mammooty' , comparing the looks ( not acting). But I was thinking why should a 39 year old actress with the same age as prithviraj be compared to 69 year old mammooty for looking young for the biological age. Like just imagine if Prithviraj is called 'Male Hema Malini' or 'Male Rekha'. First of all the ages doesn't even match and these people are indirectly denying her personality and identity.
@jojodevassy77583 жыл бұрын
Here comes another trouble called "ageism". What makes mammooty or hema malini as non- comparable people with young ones...? Age is just a number..just like feminism, discriminating people considering their age is as good as male chauvinism.
@mevinmathew35613 жыл бұрын
@@jojodevassy7758 the main thing is they are comparing a 39 year old young actress to 69 year old actor for looking young. Basic thing is that for our people as soon as a lady turns 30 ,she is considered as an ammachi or thalla....and the roles this actress gets are also mother roles to actors of her same age even though she looks young.
@mevinmathew35613 жыл бұрын
@@jojodevassy7758 will anyone dare to call DQ/ prithviraj as female Hema Manlini or female Rekha for looking young in 30s...same thing with Lena..there is no logic in such comparison.
@mevinmathew35613 жыл бұрын
@Ethan Ramsey true...I actually felt why an actress like Radhika who is younger than Mohanlal was cast in a role like that. Even for honey bee ,Lena played mother to Asif's character, it was actually very awkward. Lena was looking more like a pretty young stepmother to Asifs character and wife to Sreenivasan who was looking very weak and old. Our film makers and audience have a fantasy for old actors playing roles decades younger than their biological age and romancing heroines way younger than them.
@jojodevassy77583 жыл бұрын
@@mevinmathew3561 it's true..but what about Saikumar played father roles for both Mammootty and mohanlal who is younger than both of them..?😊
@anooprs59163 жыл бұрын
ഡ്രൈവിങ് പഠിച്ചുകൊണ്ടിരുന്നപ്പോൾ പെണ്ണുങ്ങൾ വരെ ഇതിലും നന്നായിട്ട് ഓടിക്കുമല്ലോടാ എന്നും പറഞ്ഞ് കുറ്റപ്പെടുത്തി. പണ്ടായിരുന്നെങ്കിൽ അതൊരു നാണക്കേടായിട്ട് തോന്നുമായിരുന്നു.പക്ഷെ എന്റെ ചിന്താഗതി മാറിയതുകൊണ്ട് എനിക്ക് അദ്ദേഹത്തോട് പുച്ഛമാണ് തോന്നിയത്.
@sy56003 жыл бұрын
Maariyannarinjathil samdosham bro☺️👍
@rath__in69383 жыл бұрын
ആരേലും മരിച്ചു പോയാൽ കേൾക്കുന്ന most common compliment "വളരെ നല്ല മനുഷ്യനായിരുന്നു... "😌
@blessyeapen6453 жыл бұрын
ഇതിലു൦ വലുതെന്തോ വരാനിരുന്നതാ 😂😂😂
@akhilkrishna78323 жыл бұрын
അതിപ്പോ ഗോവിന്ദച്ചാമി മരിച്ചാലും പറയും, നല്ല മനുഷ്യൻ ആയിരുന്നു എന്ന് 🤣🤣🤣🤣.
@rahnasabeenatp97973 жыл бұрын
ജീവിച്ചിരിക്കുമ്പോ ഒരു നല്ല വാക്ക് പോലും പറഞ്ഞിട്ടുണ്ടാവില്ല എന്നതാണ് ഹൈലൈറ്റ്
"നീ പൊളിയാണെടാ.. But കുറച്ച് വണ്ണം കൂടി ഉണ്ടായിരുന്നേൽ സെറ്റ് ആയിരുന്നേനെ.. " എന്നു പറഞ്ഞവരെയും പറയാൻ പോകുന്നവരെയും സ്മരിക്കുന്നു.😁
@kajsudhir3213 жыл бұрын
Yes 🙌🏻
@Trollika_Devi3 жыл бұрын
Njan sthiram kelkkunatha ith
@meenuann3 жыл бұрын
Crct
@footballlover26533 жыл бұрын
ഞാൻ തടിച്ചു പോയതുകൊണ്ടും കറുത്തു പോയതുകൊണ്ടും ഈ തമാശകൾ സ്ഥിരം കേൾക്കുന്നു
@varsha376513 жыл бұрын
Same
@ashithak37463 жыл бұрын
ഞാനും ആലോചിക്കാറുണ്ട്, ചേച്ചി പറഞ്ഞ പോലെ ഈ ലേഡി സൂപ്പർസ്റ്റാർ ൻ്റെ ഉപയോഗം. എനിക്കത് അന്നും ഇന്നും മനസ്സിലാകാത്ത ഒന്നാണ്.ഇതിനൊന്നും ആരും എന്താ ഒന്നും പറയാത്തത്?
@arundhaam15763 жыл бұрын
ഇതിലൊരു ലേഡി സൂപ്പർ സ്റ്റാർ പറഞ്ഞിട്ടുണ്ട്, "ലേഡി മോഹൻലാൽ" എന്ന് വിളിക്കുന്നത് കേൾക്കാനാണ് ഇഷ്ടമെന്ന് 😂😂😂😂😂
@aneesh.m.r22373 жыл бұрын
Compliments ന് ഇങ്ങനെ ഒരു പ്രശ്നം ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ലായിരുന്നു വേണ്ട നടപടികൾ സ്വീകരിക്കുന്നതാണ്😀❤️👍
@KL-ht3oi3 жыл бұрын
അഴകുള്ള ചക്കയിൽ ചോളയില്ല, കാക്ക കുളിച്ചാൽ കൊക്കാകില്ല, മിന്നുന്നതെല്ലാം പൊന്നല്ല, ഉണ്ണിയേക്കണ്ടാലറിയാം ഊരിലെ പഞ്ഞം.കറുപ്പിനെഴഴക് ഇതൊക്കെയാണ് ഞാൻ സ്കൂളിൽ പഠിച്ചിരിക്കുന്നത് 😂😂 ഇനി ഇങ്ങോട്ടൊന്നും പണയണ്ട
@varshasam6203 жыл бұрын
😂😂😂
@shaharjabin66193 жыл бұрын
Athe. Kaakka kulichal kokkakilla enn parayum. Pinne parayum karuppinu 7 azhak nn. U see the irony, don't u?😬😬🤣. Nnitt athokke bookilum ezhthi vekkum
@susmiraj44263 жыл бұрын
😂😂😂😂😂
@veenapen5553 жыл бұрын
രാജമാണിക്യം accent ഇല്ലാത്തതിനാൽ മാത്രം സംശയിക്കപ്പെടുന്ന ഒരു തിരുവനന്തപുരംകാരിയാണ് ഞാനും 🤭
@@deepaanupama6467 kurach Alla, kurach kooduthal exaggerated aan.. Parassala neyyatinkarakku purath ee accent valare valare kuravan, Pakshe rajamanikyam movie trivandrum muzhuvan aa single accent aan enna thettidhaarana undaakkiyittund chilaril engilum.
@deepaanupama64673 жыл бұрын
@@veenapen555 sSuraj Venjaramoodu old movies too
@RAVEN-kt3wk3 жыл бұрын
Same here
@airahZada3 жыл бұрын
Kasaragod accent illathathond samshayikapedunna oru kasaragodkaariyaan njan
@geethikagsivan29763 жыл бұрын
ലെ കുരു :എന്താ പഠിക്കുന്നത്? ഞാൻ : llb ലെ കുരു :കേസ് ഇല്ല വക്കീൽ ആവാനോ? with കിണി...😪
Oml entha shawl idathe? Entha religious allathe? Nee muslim alle, inganathe cloths okke idavo? And the grant question/statement, kudumbathil peranna kuttyol ingane onnum cheyyilla.
@shaheeda.3 жыл бұрын
Kett kett maduth😹 veroru dialogue nd.. Ellaarm nadakunna pole nadakk, kallyanm sheriyaakoolla😹❌️ enne njnaaytt accept cheyyaatha oraale kettunnathenthinaan😹😹
@shutterbug3583 жыл бұрын
@@aliyamuhammed7678 mee tooo egne kure kettitunde ...padipikunna teachersnte aduthunu polum
@rahulbabu.t23563 жыл бұрын
ബ്യൂട്ടി വിത്ത് ബ്രെയിൻ പോലെ തന്നെ ആണ് ആണു ജിംമ്മൻ ആണോ ...ബുദ്ധി കാണില്ല എന്ന വിശ്വാസം ....ഹിഹിഹി
@saranyaa19073 жыл бұрын
Kattappanayile hrithik Roshan film IL ith parayunnund.
@rahulbabu.t23563 жыл бұрын
@@saranyaa1907 yes....but athinu munne ethoke film lu kanikarundarunu.... malayalam film lu gunda....gymmen etc okke mandanmar anu.. eg:- megham film le പൊട്ടൻ
@saranyaa19073 жыл бұрын
@@rahulbabu.t2356 oh! Njn angane film kaanunnoru aal alla. Orupakshe mattulla film IL okk valare subtle aayitt portray chythondaavum njn ath sredhikathe poyath. Ee film IL vettithurann ang parayuvalle.. ennitt avar thanne athang urappikkunnum und. "appo 💯 um enn🤷🏻♀️ Atha njn angane paranje
@manub24423 жыл бұрын
@@saranyaa1907 നാദിർഷയുടെ പടങ്ങൾ ഒക്കെ അല്ലെങ്കിലും Racist, Sexist, body shaming dialoguesന്റെ ഘോഷയാത്രയല്ലേ. KHR മാത്രം അല്ല.
@saranyaa19073 жыл бұрын
@@manub2442 vere examples parayamo? Njn cinema athikam kaanarillenn paranjirunnallo.. cinema kandaalum athile nayakanteyo nayikedeyo perilaarikum enik ariyavunne.. director, screenplay,producer okk Ipo ipo sredhikunnundenne ullu..oru particular director nte films nn paranjal enik angane sort chyth identify chyan patilla..that's y
@abeljosemavely33253 жыл бұрын
അടിപൊളി ചേച്ചി. തമാശ ആയിട്ട് പോലും പറഞ്ഞത് പലർക്കും insult ആയി കാണും എന്ന് കൂടി ചിന്തിപ്പിച്ചു. 💯
@Kikification3 жыл бұрын
ayyooo.. Too relatable😂😂😂😂❤️❤️❤️ And The “Lady Superstar” thing has irritated me a lot!! Why always titles to only ladies..?! “Lady Superstar,Woman Director,Female President,SheTaxi Driver” ufff! Just call them Superstar,Director,The President,Taxi Driver ! Thats it👏🏻
@sajithmenon46283 жыл бұрын
Lady Prithviraj? Well I love that actor. But truly I hated that comment.
@KL-ht3oi3 жыл бұрын
Female president എന്ന് പറയാറില്ല 🤣 അത് നിങ്ങൾ ഉണ്ടാക്കിയതാണ്, ഇത് പോലെ ഏതേലും മണ്ടന്മാർ പറയുന്നത് കുറെ ആളുകൾ ഏറ്റു പിടിക്കുമ്പോളാണ് ഇതെല്ലാം കോമൺ ആകുന്നത് 🤣🤣🤣 പിന്നെ പറയും "first and only female prime minister of india is indira gandhi ennokke "ith pinne engane ingane allathe parayanam
@gearhead25703 жыл бұрын
@@hazmi7311 You can't call Nayantara a Superstar ! We call someone a superstar when they generate a high amount of revenue because of their influence ! Rajni,Vijay, Suriya, Ajith, KamalHassan are the SuoerStars of TN ( Dhanush, Vikram also) The revenue these actors generate make them the superstar Even if the movie is a disaster, the first week collection of these actor's films are humongous ... That's why they are superstars Nayantara won't be able to create half the revenue of these actors in the first weeks... So Nayantara is never a Superstar in Tamil industry But definitely she's a LADY SUPERSTAR Even I'm a Nayantara fan but this is the truth We must first make them Superstar before making this argument !
@apzapz28543 жыл бұрын
Lady doctor😒
@annaiype92143 жыл бұрын
Exactly
@スリーレクシュフミ3 жыл бұрын
അത്യാവശ്യം നല്ല salary ഉള്ള ജോലി ചെയ്യുന്ന എന്നോട് പോലും.. പഠിച്ചതിൻ്റെ ജോലി ഒന്നും കിട്ടിയില്ലേ കഷ്ടം. എന്ന് ചോദിക്കുന്നവർ ഉണ്ട് പിന്നെ അല്ലെ..
@vladimirsid72963 жыл бұрын
അസൂയ കൊണ്ടാണ് സുഹൃത്തേ...
@sajeeshk58233 жыл бұрын
ഉപമിക്കൽ ഒഴിവാക്കി , compliment ചെയ്താൽ മതി... അത് തന്നെ ധാരാളം... ഞാൻ ഇപ്പഴും കേൾക്കുന്നുണ്ട്... തടി കുറഞ്ഞു കുറച്ചു പൊക്കം ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ ന്ന്.... ഞാൻ ഇങ്ങനെ ആണ് ജനിച്ചത്... ഒട്ടേറെ diet കൾ പരീക്ഷിച്ചു.. വ്യായാമം ചെയ്തു.. എന്നിട്ടും കുറഞ്ഞില്ല... so ഞാൻ മനസ്സിലാക്കി... ഞാൻ ഇങ്ങനെ ആണ്... വീട്ടിൽ നിന്നും ഞാൻ ഇപ്പഴും കേൾക്കുന്ന ഒന്ന് ആണ് , മര്യാദക്ക് തടി കുറച്ചോ.. ഇല്ലെങ്കിൽ പെണ്ണ് കിട്ടില്ല എന്ന്.. എന്നാലോ , എന്നെ ഇഷ്ടപെട്ട ഒരു പെണ്കുട്ടിയെ കുറിച്ചു അവരോട് പറഞ്ഞപ്പോൾ അപ്പൊ തുടങ്ങി വീട്ടുകാർ അവളെ body shaming ചെയ്യുന്നത്... ഞാൻ ഉറച്ച നിലപാടിൽ പറഞ്ഞു എനിക്ക് അവളെ മതി എന്ന്... പക്ഷെ അമ്മ കരഞ്ഞു ആകെ കുളമാക്കി... ആത്മഹത്യ ചെയ്യും എന്ന് വരെ പറഞ്ഞു... ഞാൻ എന്ത് ചെയ്യാൻ... അവളോട് ഞാൻ നേരത്തെ പറഞ്ഞിരുന്നു.. വീട്ടുകാർ ഇങ്ങനെ ഒരു ടൈപ്പ് ആണെന്ന്.. so അവൾ എന്റെ കാര്യത്തിൽ അധികം പ്രതീക്ഷ കൊടുത്തിരുന്നില്ല... അത് കൊണ്ട് അവൾ തന്നെ ഒഴിഞ്ഞു പോയി... പക്ഷെ ഇന്നും അവൾക്കെന്നെ ഇഷ്ടം ആണ്... ഒരേ സമയം അമ്മയേം അവളേം വേണം എനിക്ക്... ഞാൻ ആകെ ആശയ കുഴപ്പത്തിൽ ആയിരുന്നു...
@Passionateresearcher3 жыл бұрын
Ayyo parents doctors aano? Ennittentha MBBS nu pokanje🙄 Most hated
@soumyaonyoutube3 жыл бұрын
ആ ലേഡി സൂപ്പർസ്റ്റാർ ഇന്റെ കാര്യം പല തവണ ഞാൻ ചിന്തിച്ചിട്ടുണ്ട് 😌
@shakkeela41373 жыл бұрын
Lady Dr sthiram ellarum parayunnathanu
@HarryPotter-yd2vk3 жыл бұрын
girl gamer lady doctor male nurse lady director lady driver lady boss
@athiranair80203 жыл бұрын
Bodyshaming ithra nalla compliments aki convert cheyyan malayalikalde athra kazhiv vere arkumilla🙄
@sareenarahim45643 жыл бұрын
അതെ
@Myworldmyrules23953 жыл бұрын
ഞാനും ഇത് പോലെ പറഞ്ഞിട്ടുണ്ട്. ഞാനും ഇതിന് ഇര ആയിട്ടും ഉണ്ട്. എനിക്ക് irritate ആകുന്ന പോലെ അവർകും ആക്കുന്നുണ്ട് എന്ന് ഞാൻ ചിന്തിച്ചിട്ടില്ല. ഇനി ശ്രേധിക്കുന്നതയിരികും. Thank you chechi😍
@hey...irenic81183 жыл бұрын
തടി കാരണം പഴി കേട്ടത്തിൽ റെക്കോർഡ് നേടിയ കുറെ ആളുകളിൽ നിന്ന് ഒരാളാണ് ഞാൻ പണ്ട് കരയും എപ്പോ ചേച്ചിയുടെ ഒരു വീഡിയോ കണ്ടപ്പോ ഞാൻ തിരിച്ചു പറയാൻ തുടങ്ങി ആരെങ്കിലും ആയോ എന്തൊരു തടി ആണ് എന്ന് പറയുമ്പോൾ "ആയോ എന്റെ വീട്ടിൽ കണ്ണാടി ഒന്നും ഇല്ല" എന്ന് തിരിച്ചു പറയാൻ തുടങ്ങി പിന്നെ പണ്ടത്തെ പോലെ ആരും ഒന്നും പറയില്ല 😅
@SanaNazier3 жыл бұрын
"Bold and beautiful" but never "Strong and handsome" beauty is forced upon women.
@BertRussie3 жыл бұрын
Beauty is forced upon men too, especially now a days.
@dileepcet3 жыл бұрын
"മമ്മീ ...." "എന്ത് മമ്മിയോ? ചർമ്മം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല!!! "
@mr123y3 жыл бұрын
അതിൽ എന്താണെടോ പ്രശ്നം biologically പ്രായം ആകുമ്പോൾ skin health കൊറയും... ചിലരുടെ skin problem വരില്ല
@aswathymadhusoodanan3 жыл бұрын
@@mr123y it has an indirect meaning where people are not glad with ageing of their skin and they can't accept it as a normal thing.
@mr123y3 жыл бұрын
@@aswathymadhusoodanan 🥴🥴🥴🙏🙏🙏
@mr123y3 жыл бұрын
@@aswathymadhusoodanan psychologyically all humans want to skin smooth and healthier
@aswathymadhusoodanan3 жыл бұрын
@@mr123y yes. But in reality it's a normal thing. We should realise the fact and start to accept it as normal. Also not everyone have the same skin type. Pinne avarde job mental health oke skins nte aging ne affect cheiyum. Apo ee skin vechu judge cheiyumpl ath aalukalk insecurities indakn chances high aanu. Ee compliments nte impact athanenkil inganathe compliments maximum ozhivakunath alle nallath?
@Aazikka3 жыл бұрын
തിരുവനന്തപുരംകാരുടെ കാര്യം സത്യമാണ് ഞാൻ ചേച്ചിയുടെ തന്നെ ഒരു വീഡിയോയിൽ മുമ്പ് കമൻറ് ആയി ഇട്ടിട്ടുണ്ട് ഈ കാര്യം 🤣
@haritharajeev78553 жыл бұрын
"കുറച്ച് വണ്ണം കൂടെ കുറച്ചാൽ നീ നല്ല look ആണ്.." കേട്ട് കേട്ട് മടുത്ത ഡയലോഗ്..🤦♀️🤦♀️
@anakhasunil44053 жыл бұрын
Sathyam..... Kett maduth
@AnjJaliie3 жыл бұрын
Same
@WanderWhimsWithVidya3 жыл бұрын
“Kurach vannm kuude vchal”😒
@stephygeorge85683 жыл бұрын
very true , mostly heard
@pravi_subhash3 жыл бұрын
Same 🤧
@sindhucr28143 жыл бұрын
Wow... "വണ്ണം കൂടി ആകെ അമ്മച്ചി ആയല്ലോ" എന്ന കമന്റ് കേൾക്കുന്ന ഒരു കൊച്ചിന്റെ അമ്മയും pcod പേഷ്യന്റും ആയ ഞാൻ 😊 അത് കേട്ടപ്പോൾ മുതൽ ഗായത്രി ചെയ്യണമെന്ന് ഞാൻ പ്രതീക്ഷിച്ച ടോപ്പിക്ക്.👍👍
@user-du5cs1vs7d3 жыл бұрын
Boys in my college ,used to call me that when I was still in college , unmarried and in my early 20 s. I never responded ,while others were sneering. It's all got to do with body shaming and anti ageing culture.
@sourabh57643 жыл бұрын
🔥ഞാൻ സ്ഥിരം കേൾക്കുന്നത്.. *കലാകാരൻ ആയിട്ടു കൂടി പുകവലിയും മദ്യപാനവും ഇല്ലെന്ന് കണ്ടാൽ പറയില്ലാ ട്ടോ...*
@Eterio_palette3 жыл бұрын
I feel like my thoughts are improving after listening ur vedios...society il ulla palathum nammal kand padikkar und ...allenkil ath thettanenn ariyaathe nammalum ath aavarthikkarund .... So u r guiding a good way for teenagers like me .... Respect you....☺️☺️
@fehmidakhader49703 жыл бұрын
This happened more than 20 years ago.. ente college le sir commented about my mother’s driving speed to me.. ‘sthreekalku ithrem speed paadilla’.. I said ‘sir.. vandi kku alle speed🙄🙄’.. and don’t know how many times people have commented ‘you are very broad minded and humorous although you appear to be an orthodox Muslim’ ..
@user-du5cs1vs7d3 жыл бұрын
Most muslim women are orthodox , havent seen one person who isn't , especially in Malappuram. Although it's very rude to say it , it's kinda true.
@rakeshchandramr3 жыл бұрын
Divorce I loved most, people think divorce can happens maily due to infidelity, substance abuse or domestic violence. But it can be also due to we don't have any issue, but when it comes to personal space we are not comfortable together, we are still good friends.
@027alnajoyal73 жыл бұрын
പെൺകുട്ടികൾ മാത്രം ഉള്ള വീട്ടിലെ ആൺകുട്ടിയാരെന്ന് ചോദിച്ചുള്ള compliment കൊടുക്കലും ....😓😓
@indulekha50153 жыл бұрын
ഒരു മാസത്തോളം ആശുപത്രിയിൽ ആയി ഒടുക്കം തിരിച്ചു വീട്ടിലെത്തിയപ്പോ നാട്ടുകാരുടെ കമന്റ് ഇപ്പോളാ ഒന്ന് മെലിഞ്ഞു സുന്ദരി ആയതെന്ന്.... തലമണ്ട അടിച്ച് പൊട്ടിക്കാനാ തോന്നീത്
@gaya33 жыл бұрын
🥺
@user-du5cs1vs7d3 жыл бұрын
I heard this a lot after I got chicken pox.🙏
@shiningstars76553 жыл бұрын
🤣🤣🤣🤣🤣
@Nynuvlogs3 жыл бұрын
ഞാൻ ഇരു നിറം ആണ്. പക്ഷെ എന്നെ കല്യാണം കഴിക്കാൻ പോണ ചെക്കൻ നല്ല വെളുത്തതും. ഞങ്ങൾ ഒരുമിച്ച് കണ്ട അപ്പോ പലർക്കും ഉള്ള ചോദ്യം ഉണ്ട്. നിനക്ക് എങ്ങനെയാ ഇവനെ കിട്ടിയേ.. നീ എന്ത് കൂടോത്രം ചെയ്ത് മയക്കി എടുത്തതാണെന്ന്..ഞങ്ങൾക്ക് രണ്ടുപേർക്കും ഇല്ലാത്ത വേവലാതി ആണ് കണ്ടുനിക്കുന്നവർക്ക്.. ഇന്ത്യയിൽ പ്രേത്യേകിച്ചു കേരളത്തിൽ ചെക്കൻ വെളുത്തിരുന്നാൽ പെണ്ണും അങ്ങനെ വേണം. പെണ്ണ് എങ്ങാനും കറുത്ത് പോയ പിന്നെ അവള് കറക്കി എടുത്തു എന്നാവും..ഇവരൊക്കെ നന്നാവാനെ പോണില്ല 🤦
@saranyadinesh3303 жыл бұрын
😘😘🥰🥰
@sandhyadevigs4093 жыл бұрын
Same avastha😁
@Shzann13 жыл бұрын
"പെൺകുട്ടിയാണേലും ആൺകുട്ടികളെ പോലെയാ"🥶🤢
@lizaggabbie76573 жыл бұрын
Cringe....I used to hear this on a daily basis
@vismaya28603 жыл бұрын
True such a frustrated one ! 😤
@lizaggabbie76573 жыл бұрын
@Shim Jith girlsinum misha undu ser....we just shave it due to societal standards....(not all girls ofc)
@MrGuitarG3 жыл бұрын
Oh awesome Gaya3! Another classic example of "it is a normal thing". I have heard backhanded compliments almost everyday. please please do more like this. God bless!
@jeethyesudas3 жыл бұрын
Another brilliant episode and salute you for being crisp despite conveying a lot of meaningful examples. Very true that often we tend to miss out the dark humour behind such comments from people because of the sugar coated compliments that comes along with it.
@mareena88163 жыл бұрын
The kind of comments I get: You are smarter than I thought you were. 😂 Home come your sister is so fair. 😑
@bellaswan37733 жыл бұрын
2 ദിവസം മുന്നേ കൂടി കേട്ടതേ ഉള്ളു. "നീ ഒരുപാട് വണ്ണം വച്ചല്ലോ? ഇങ്ങനെ ആയാൽ മാര്യേജ് കഴിക്കാൻ ആരെയും കിട്ടില്ല " 🙄 24 വയസ്സായിട്ടും ആ പ്ലാനെ ഇല്ലാത്ത ഞാൻ 😁😁😁.....
@meghathomas19363 жыл бұрын
Yah.. കഴിഞ്ഞ ദിവസം കൂടി ആൻറി എന്നോട് പറഞ്ഞതേയുള്ളൂ യ്യോ😧 കൊച്ചുപിള്ളേർ ഇങ്ങനെ വണ്ണം വയ്ക്കാമൊ കല്യാണം കഴിക്കേണ്ടതല്ലെ... കല്യാണം കഴിച്ചു കഴിഞ്ഞ് വണ്ണം വയ്ക്കാം. 🤔🤭😬
ഞാൻ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത് Karuthittanel എന്താ ഐശ്വര്യം ഉണ്ടല്ലോ..കുറച്ചു തടി കൂടി ഉണ്ടായിരുന്നെങ്കിൽ ...മുടി നന്നായി ഒതുക്കി വെക്കുമ്പോൾ മുഖത്തിന് കുറച്ചൂടെ പ്രകാശം തോന്നും..🤦🤦 എന്തു പറഞ്ഞാലും പ്രകാശം വിട്ട് കളിയില്ല...വല്ല LED bulbum കൊണ്ട് നടന്നാൽ മതിയെന്നു എന്ന തോന്നിപോയിട്ടുണ്ട്🤷
@kabeerckckk93643 жыл бұрын
ഇത്രേം ഗ്ലാമറുള്ള ഡ്രൈവറോ ലോഹത്തിലെ ഡയലോഗ് . പിന്നെ നിങ്ങൾ നോർത്ത് ഇന്ത്യൻ ആളുകൾ എന്ന് സ്ഥലം എടുത്ത് പറഞ്ഞു . 😁😁
@lekshmivipin29753 жыл бұрын
കല്യാണം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം വീട്ടിലേക്ക് വന്ന എന്നോട് അയലത്തെ ചേച്ചി: 'കല്യാണത്തിനു മുൻപ് എന്ത് നന്നായിരുന്ന കൊച്ചാ ഇപ്പോ ദേ നല്ല മെലിഞ്ഞ് സുന്ദരി ആയിരിക്കുന്നു, എന്താ മോളേ അമ്മായിയമ്മ പ്രശ്നമാണോ?!!!'
@Pgaaddp3 жыл бұрын
നീ തിന്നുന്നതൊക്കെ എങ്ങോട്ട് പോവുന്നു? കക്കൂസിലേക്ക് വാ കാണിച്ചു തരാം അല്ല പിന്നെ 😎
@thahseenathayu36063 жыл бұрын
🤣
@chandu3683 жыл бұрын
😂😂
@ash87853 жыл бұрын
Ayyo satyam ee edyk Oru KZbin channel comment section almost etayirune,avar kazhikunatine evark ennta etra kurupottal!? 😕
@i_amritha_here3 жыл бұрын
Kure kettittund🤦🤦
@nilaharidas55693 жыл бұрын
😂😂
@divyanandu3 жыл бұрын
കണ്ടാൽ പറയില്ല. കണ്ടാൽ തോന്നില്ല സംസാരം കേട്ടാൽ തോന്നില്ല ഇങ്ങനൊക്കെ ആണെങ്കിലും അങ്ങനെയൊക്കെ അല്ലെങ്കിലും etc etc ഇത്തരം dialogues ആണ് ഇവരുടെ മെയിൻ🤮
@reshmaraveendran19213 жыл бұрын
ഞാൻ സ്കൂളിൽ പഠിക്കുന്ന സമയം സ്കൂളിൽനിന്ന് പ്രോഗ്രാം കഴിഞ്ഞ് വരുന്ന വഴി..അപ്പുറത്തെ വീട്ടിലെ ചേച്ചി സംസാരിക്കുന്നതിന് ഇടയിൽ ഞാൻ പ്രോഗ്രാമിൻ്റെ വിശേഷം ഒക്കെ ചേച്ചിയോട് പറഞ്ഞപ്പോ ആ ചേച്ചി തിരിച്ച് ചോദിച്ചത് ഓ നിനക്ക് ഇത്രേം കഴിവ് ഒക്കെ undarnnu അല്ലേ എന്നാണ്😒 എനിക് അത് നല്ല insulted ആയിട്ട് ആണ് തോന്നിയത്. Well ഞാൻ പണ്ട് ഒക്കെ comment cheythittullappo lady roaster എന്ന് വിളിച്ചിട്ടുണ്ട്😌 സ്നേഹം കൊണ്ട് വിളിച്ചതാരുന്നു😌 എന്നാലും I'm the sorry അളിയാ I'm the sorry 😅😁
@amrithamaryzachariah1663 жыл бұрын
U know something... This was my topic for thesis during my masters in 2017. This is called "Microaggression". It's a term coined by Derald Sue. A Very essential topic that peope should be aware off and pay attention to... Happy to see that u have taken that topic..😁
@joellejosephk3 жыл бұрын
The fact is, many people who say these, think that it is really a compliment. They don't even realize its hurting someone. And when confronted or enlightened about the same, they become senti saying 'I never meant that, I really complimented you but its your problem that you take offense!' 😑
@aliyamuhammed76783 жыл бұрын
Ugghhh I know right
@user-du5cs1vs7d3 жыл бұрын
Classic gaslighting
@poojaashok67513 жыл бұрын
എനിക്ക് pcod വന്നപ്പോൾ വണ്ണം നന്നായിട്ട് കുടിയായിരുന്നു തീർന്നില്ലേ...🤣🤭... എല്ലു പോലെ ഇരുന്നപ്പോൾ എന്ത് ഭംഗി ആയിരുന്നു... ഈ തടി കുറക്കൂ പ്രായം തോന്നും..🤣🤭
I totally understand എന്ന് പൊക്കം ഇല്ലാത്ത ഒരു സുന്ദരൻ 😅
@avtacl64493 жыл бұрын
Gaya3 പറഞ്ഞ കാര്യങ്ങൾക്കെല്ലാം പറ്റിയ മറുപടി Death stare മാത്രമാണ്..!! 🤗
@riyaannthomas10653 жыл бұрын
Regarding that "beauty with brain" comment that we all hear... It also comes from a notion that says "beauty" is the most important thing when it comes to a woman and "brain" is a useful addition(I've seen people give examples like if beauty is 'rasam' then the amount of masala we add is the brain.. Masala can't be eaten alone).....I was reading some of George Eliot's books where she talks about the same...
@ಠ_ಠ-ರ1ಱ3 жыл бұрын
Literallyyy.... i) There was this one time when my friends were going to the teachers office for some kind of doubt and I asked them why were they going and she was like "oh nee padikkunnond ninak doubt onnum indavillalo 🙄(yea with this annoyed face) athu pinne parayandallo nee padippiyalle "(inganathe sambhavam kelkumbo enik deshyam varum not mainly because of what she said but mainly because of her hipocritic mind ) and so I literally I asked why she was butthurt and then she made a big deal and literally talked her way into making others believe that I said something bad to her. I haven't talked to her since.
@anvarsadath23463 жыл бұрын
ഞാൻ ഇത് കുറെ കേട്ട് മടുത്തു.. ഞാനൊരു കോളജ് അധ്യാപകൻ ആണ്.. മുടി നല്ല നീട്ടി വളർത്തിയത് ആണ്.. ആരു കണ്ടാലും അധ്യാപകൻ ആണെന്ന് പറയില പോലും... അധ്യാപകർ മുടി വളർത്തരുത് പോലും😎😎
@bavishababuv87313 жыл бұрын
പട്ടര് കുട്ടിയെ പോലെ ഉണ്ട് എന്ന് എന്നോടും പറഞ്ഞിട്ടുണ്ട്... PG ക്ക് മഹാഭാരതത്തെ കുറിച്ച് സെമിനാർ present ചെയ്തപ്പോൾ മലയാളം HOD പറഞ്ഞതാണ് 😌😂
@hfhfjjfjf-z7z3 жыл бұрын
HOD?
@basilregy15693 жыл бұрын
@@hfhfjjfjf-z7z head of department
@bavishababuv87313 жыл бұрын
@@hfhfjjfjf-z7z HOD എന്നാൽ Head Of the Department.. ഞങ്ങളുടെ sir
@hfhfjjfjf-z7z3 жыл бұрын
@@bavishababuv8731 thanks for explaining
@vijeeshv1423 жыл бұрын
ഞെട്ടിയില്ല.. ഒട്ടും ഞെട്ടിയില്ല
@poojaashok67513 жыл бұрын
കാണാൻ മിടുക്കിയാ പക്ഷേ ഇച്ചിരി colour കുറവാന്നെയുള്ളൂ...🤭
@footballlover26533 жыл бұрын
എന്താ smart ആയിക്കൂടെ😏പിന്നെ black ഉം ഒരു നിറം തന്നെയാണ് കറുത്തുപോയാൽ നിറം കുറഞ്ഞു പോയി എന്ന് പറയരുത്. എന്റെ കറുപ്പ് നിന്റെ തലക്ക് മേലെയും നിന്റെ വെളുപ്പ് എന്റെ കാലിന്റെ അടിയിലും 😂
@poojaashok67513 жыл бұрын
@@footballlover2653 alla pinne😂
@footballlover26533 жыл бұрын
@@poojaashok6751 😁😂🔥
@shadiyashakeer7773 жыл бұрын
@@footballlover2653 pwolichh
@anees90313 жыл бұрын
ഞങ്ങൾ അല്പം മുകളിൽ ആണ് എന്ന് പുരുഷന്മാർ ചിന്തിക്കുന്നതിന്റെ ഒരു പ്രധാന കാരണം ഞങ്ങൾ അല്പം താഴെയാണ് എന്ന് സ്ത്രീകൾ സ്വയം സമ്മതിക്കുന്നത് കൊണ്ടുമാണ് ...@lady super star comment
കോളേജ് പഠനത്തിന്റെ ആദ്യ നാളുകളിൽ കണ്ണൂർ സ്വദേശിയായ റൂം മേറ്റിനു മെസ്സ് ഫീസ് അടക്കാൻ പൈസ കൊടുത്തു. അന്ന് രാത്രി അവന്റെ അമ്മ വിളിച്ചപ്പോൾ അവൻ എന്നെക്കുറിച്ചു പറഞ്ഞത് "തെക്കൻ ആണെങ്കിലും ഓൻ നല്ലവൻ "ആണെന്ന് Most irritated one 😐
@tinathomas45833 жыл бұрын
As a female going onto doing her Master's degree, this is the question from another female who got married relatively young and has a baby: Haven't you got fed up of studying?
ഞാൻ Pg പഠിക്കുവാണെന്ന് പറയുമ്പോൾ കേൾക്കുന്ന dialogue. .."നീ ഇതുവരെ പഠിച്ച് തീർന്നില്ലേ"
@poojars55943 жыл бұрын
@@blockchain3569 Jolyum kooliyum kittan alle phd cheyunnath 🙄 Masters kazhinj better option kitan vendi alle phd cheyunnath. So why blaming
@tinathomas45833 жыл бұрын
@@blockchain3569 You can do it either way. You can do Masters and PhD without funding from your parents depending on where you study or via scholarships. Parents funding their children to do further studies is an investment in their child anyway. Also, if you’re passionate about some subject, you may want to go onto do a Masters and PhD straight away before seeking employment.
@tinathomas45833 жыл бұрын
@Ethan Ramsey Either terms are fine and please don't mansplain to me.
@Aggraganya3 жыл бұрын
T shirt ഇട്ടു നടന്നാൽ ഒരു ഡോക്ടർ ഇങ്ങനെ ഒക്കെ ആണോ നടക്കേണ്ടത് എന്ന സ്ഥിരം ചോദ്യം 😓 കണ്ടാൽ ഡോക്ടർ ആണ് എന്ന് പറയില്ല എന്ന ചോദ്യത്തിന് "അങ്ങനെ തോന്നാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നത് ആണ്" എന്ന മറുപടി ആണ് ഇപ്പൊ കൊടുക്കാറ് 🤷🏽♂️
@footballlover26533 жыл бұрын
ഒരു കറുത്ത പെണ്ണിനെ ഒരു വെളുത്ത ആണ് കല്യാണം കഴിച്ചാൽ സ്ഥിരം കേൾക്കുന്ന ഡയലോഗ് 'Oh ആ ചെക്കന്റെ നല്ലൊരു മനസ്സ് ഇവനെ പൂവിട്ടു പൂജിക്കണം' ഒരു കറുത്ത Girl/boy നെ ഒരു വെളുത്ത boy/girl കല്യാണം കഴിച്ചാൽ അത് ഇത്ര വലിയ ത്യാഗം ആയി എന്തിനാ സമൂഹം കാണുന്നത്
@aswathymadhukumar85023 жыл бұрын
വെളുത്ത പെൺകുട്ടി കറുത്ത ആൺകുട്ടിയെ കല്യാണം കഴിച്ചാൽ അത് ആ പൈയ്യന് govt ജോലി ഉള്ളത് കൊണ്ട് മാത്രം ആണ് പോലും
@footballlover26533 жыл бұрын
@@aswathymadhukumar8502 Ys അങ്ങനെയും ഉണ്ട്
@thatswhatwesay-aswathy3 жыл бұрын
The weirdest compliment I have ever got is from a north Indian colleague during job training. He was like you have long hair still u speak English n Hindi fluently.
@LeviAckerman-nn5fe3 жыл бұрын
Uhhh what does hair and fluency in language's have anything in common lol. That wasn't a compliment it was just a mere combination of two different topics merged into one😅
@arjunwernick35103 жыл бұрын
N Indians think South Indians don’t have straight hair.
@mrraam21513 жыл бұрын
@@arjunwernick3510 haha what a joke. Who do north Indians think they are?? They are bunch of joking stock when you go outside India !!
@thatswhatwesay-aswathy3 жыл бұрын
@@LeviAckerman-nn5fe its more like south Indian village gal talking in Hindi n English. What!!!!!😆😆
@Ari-kc6le3 жыл бұрын
One of my north Indian friend is more tanned than me and she was like what kind of fair and lovely do you use?
@aparnask17313 жыл бұрын
njan schoolil padikkumbo valya padippist onnum allarnnu..ippo enikk govt joli und..but ende adutha relativesum friends um polum..ninakkengane joli kitti? albhutam tanne..ennu pachaykk paranjittund..sangadam tonneettund.. Thank you for using this content..🙏🙏..❤️❤️😍 Great video 👍👍👌👌😊
@user-du5cs1vs7d3 жыл бұрын
People throw stones at trees with fruits. People like to hurt people who have things they want , because they are jealous. What they are doing is wrong. What people say , shows who they are ,and nothing about you.
@aparnask17313 жыл бұрын
@@user-du5cs1vs7d 😊😊
@BrightRoutes3 жыл бұрын
ഇനി മേലാൽ ഇജ്ജാതി Compliments ഞാൻ പറയില്ല... എന്റെ കണ്ണ് തുറപ്പിച്ചതിനു ഒരുപാട് thanks
ഞാൻ സ്ഥിരം കേൾക്കുന്ന ഡയലോഗ്സ് "മുടി സൂപ്പർ ആയിട്ടുണ്ട് കുറച്ച് തടി കൂടി ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ ", " Tattoo കിടിലൻ ആയിട്ടുണ്ട് കുറച്ച് മസിൽ ഒക്കെ ഉണ്ടായിരുന്നെങ്കിൽ നല്ല ലുക്ക് ആയേനെ"
@Travel_With_PoPz3 жыл бұрын
1. Colour kuravayath kond ... Nine kanda Muslim anenne parayilla ., Apo njan ella mathathilum ellarum undakum 2.Kurach koode vannam undenkil super ayene 3.ninak ottum vannam illallo ,nine oke aaru kettaana ? Kurach koode vannam undenkil super aayene 4.Muslim ayitt Harsha ennano peru (Peril oke enth jaathi ) Most irritated dialogue